കോഴിക്കോട് വെച്ചാണ് ഏറ്റവും കൂടുതൽ ഷൂട്ടിംഗ് നടന്നത് ഗോഡ്ഫാദർ ഇതിന്റെ ഓണർ ഒരു സിനിമ ടാക്കീസ് ഉണ്ട് അതിന്റെ പേരാണ് വിജിത്ത് ടാക്കീസ് ഈ വീടിന്റെ മകന്റെ പേരാണ് വിജി ഞങ്ങളെ അതിന്റെ അടുത്ത് എന്നാണ് ഞങ്ങളുടെ വീട്
സത്യം പറഞ്ഞാൽ പല പഴയ കാല സൂപ്പർ ഹിറ്റ് മലയാളം സിനിമകളുടെ ലൊക്കേഷൻ കോഴിക്കോട് ആണ് എന്ന് അറിഞ്ഞപ്പോ എനിക്കും ഒരു ആശ്ചര്യം തോന്നി .എല്ലാം വഴി വഴി ആയി വരും 🥰🥰🥰🥰 Thank you 🥰🥰🥰 Keep support 🥰🥰🥰
നിങ്ങളുടെ ഈ വീഡിയോസ് എല്ലാം ഞാൻ ഇന്ന്മുതലാണ് കാണാൻ തുടങ്ങിയത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ലൊക്കേഷനുകൾ എല്ലാം നമ്മൾ സിനിമയിൽ കാണുന്ന എവിടെയാണുള്ളത് ചിന്തിച്ചു പോയിട്ടുണ്ട് ഞങ്ങൾ തൊട്ടടുത്തുള്ള ഒരു സ്ഥലമാണെന്ന് ഒരിക്കൽ പോലും നമ്മൾ നമ്മൾ ചിന്തിച്ചിട്ടില്ല ലൊക്കേഷനുകൾ കാണിച്ചു തന്നതിന് വളരെ സന്തോഷം
സത്യൻ അന്തിക്കാട് , l V ശശി സ ർ ൻ്റെ മിക്ക സിനിമകളിലും കോഴിക്കോട് നിന്ന് ഒരു ഷോർട്ട് എങ്കിലും എടുക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് . Thanks bro 🥰 keep support 🥰
അവതരണം പ്രതീക്ഷിച്ചതിലും കുറവ്. കുറച്ചു കൂടി wide ആക്കണമായിരുന്നു. എപ്പോഴും സ്ഥലം പറയുമ്പോൾ ആദ്യം ജില്ല പറയണം. വണ്ടി service ന് കൊടുത്തത് ഇതിൽ പറയേണ്ടായിരുന്നു. അതുപോലെ godfather release ആയിട്ട് 29വർഷം കഴിഞ്ഞു
ഗോഡ്ഫാദർ ഷൂട്ടിങ് നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ കോഴിക്കോട് പയ്യനക്കലിലുള്ള ഈ മണ്ണിടത്ത് തറവാട്ടിൽ നിന്ന് ഇവിടെ വേറെയും ഒരുപാട് സിനിമ ഷൂട്ടിംഗ് ചെയ്തിട്ടുണ്ട് കുണകിട്ടകോഴി. സ്ഥലത്തെ പ്രദാനപയ്യൻസ് . പാഥേയം. ഇന്ത്യൻറുപ്പി. ഈ അടിത്തിടെ പുതിയ ഏതോഒരു സിനിമ ഷൂട്ടിംഗ് നടന്നിട്ടുണ്ട് പേരറിയില്ല
ഇന്ന് ഉള്ള വീഡിയോയിൽ ഉണ്ടാവും , ആ വീട് തന്നെ ആണ് എയ് ഓട്ടോ എന്ന സിനിമയിലെ മീനാക്ഷിയുടെ വീട് , എ യ് ഓട്ടോ സ്പെഷ്യൽ video ആണ് ഇന്ന് ,... Anyway thanks bro 🥰 Keep support 🥰🥰
കോഴിക്കോട് ഫുൾ ഷൂട്ട് ചെയ്ത കുണുകിട്ട കോഴി എന്ന ഫിൽമിന്റെ ലൊക്കേഷൻ ഇതു വരെ കാണിച്ചില്ല പയ്യാനക്കല് മണ്ണടത്ത് ഒക്കെ ആണ് അതിന്റെ കൂടുതൽ ഷൂട്ടിംഗ് എടുത്തട്ടുള്ള
Saho K.P.A.C lalitha enaanu name kpsc alla videol sorry ezhuthythu kpsc enaanu ath thetaanu kpac paranjal kerala peoples arts club communist party aayt bandham ulla naadaga group aayrunnu athil act cheytht avrude oru nadgam film aakyapol athil abinayichu lalitha chechy maheshwari enaanu name pneed peru maatiyathaanu ninglde video ezhuthyath seriyalla kpsc alla kpac aanu ende naatukari aanu video Re edit cheyuu avr vallye nadi alle mistske correctyuu...
മിഥുനം എന്ന ഹിറ്റ് സിനിമയുടെ കുറച്ച് ഭാഗങ്ങൾ നമ്മുടെ അവിടുന്നാ ഷൂട്ട് ചെയ്തത്.ലാലേട്ടന്റെ ബിസ്കറ്റ് കമ്പനി ഉൾപ്പെടെ.സ്ഥലം കൊളത്തറ ചുങ്കം.അതും ഒരിക്കൽ ചെയ്യൂ
എന്താണ് ബ്രോ 'തെറ്റ് പറ്റിയത് ആണേന്ന് മനസിലായില്ലെ ? കറക്ട് വർഷം കൊടുത്തിട്ടുണ്ട് .വീഡിയോയിൽ ആ തെറ്റ് തിരുത്താനും പറ്റില്ല എനി ..... കാര്യം നിങ്ങൾക്ക് മനസിലായില്ലെ .ഇതേ കാര്യം പറഞ്ഞു ഒരുപാട് കമൻറും ഉണ്ട് ,
ഈ വീടിന്റെ മുൻ ഭാഗത്തു മാത്രേ ഷോട്ട് ഉണ്ടായുള്ളൂ എന്നാ കേട്ടത്. ഉൾവശം. വേറെ വീട്ടിൽ ആണു.. അതായത് ഇന്നസെന്റ് ചേട്ടൻ മൊബനും മോളിയും വായിച്ചു ചിരിക്കുന്ന സീൻ ഒക്കെ വേറെ വീട്ടിൽ ആണു ഷൂട്ട്. കാണുമ്പോൾ ഈ വീട്ടിൽ ഉള്ളത് പോലെ. ഉള്ളിൽ ഷൂട്ട് ഉണ്ടായിരുന്നില്ല.. അന്ന് അവിടെ താമസിച്ചത് ന്റെ ഒരു റിലേറ്റിവ് ആണു മണ്ണടത്.
പയ്യാനക്കൽ. ചക്കും കടവ് ഭാഗത്തു ആണ്. ആാാ ലൊക്കേഷൻ തോന്നുന്നു... പിന്നേ ഈ കാണിച്ച അഞ്ഞുരാണെന്റെ. വീടും അതിൽ ഉണ്ട്. സുചിത്ര... എന്ന നടി അഭിനയിച്ച. വീട്..
@@jovial_vlogs കാരണം ഒത്തിരി സിനിമകൾക്കും സിനിമക്കാർക്കും ജന്മം നൽകിയ ഒരു സ്ഥലം.. iv. Sasi, രഞ്ജിത്.. അതുപോലെ ഉള്ള ആളുകൾ, മിഥുനം, ഗോഡ് ഫാദർ, എ ഓട്ടോ.. കള്ളനും പോലീസു, kattathe കിളിക്കൂട് അതു ചെയ്‌താൽ നൊസ്റ്റാൾജിക്.. touching ഉണ്ടാകും sure..
ജോയൽ.. പയ്യാനക്കൽ ചക്കും കടവ് ആനമാട് എന്ന സ്ഥലത്ത് ആണു സ്ഥലത്തെ പ്രധാന പയ്യൻസ് എന്നാ സിനിമ ഷുട്ട് ചെയ്തത്,.. ആാാ ഫിലിം ലൊക്കേഷൻ ഒന്ന് കാണിക്കാമോ.. പിന്നെ ഈ വീടും പരിസരവും. അത് പോലെ. കനക യുടെ വീട്. ആയി ചിത്രീകരിച്ച ആഴ്ച വട്ടം. ഉള്ള വീടും... എല്ലാം അറിയാം.
ഈ വീട് കാണണം എന്ന് വലിയ ആഗ്രഹമായിരുന്നു.... വളരെ സന്തോഷം...
വളരെ സന്തോഷം ഇത്രയും നല്ല സിനിമയുടെ ലൊക്കേഷൻ വിവരങ്ങൾ തന്നതിന് വളരെയധികം നന്ദി അറിയിക്കുന്നു ❤❤❤
Thank You 🥰
സൂപ്പർ ചേട്ടാ 🙏കണ്ടതിൽ പഴയ കാലം ഓർത്തു 😟😟ഇനിയും നല്ല വിഡിയോ പ്രതീക്ഷിക്കുന്നു 🤔🤔ലത്തീഫ് ദുബായ്
Thank You ❤️
കേറി വാടാാ... 😍 വീഡിയോസും അവതരണവും ഒരുപാട് മെച്ചപ്പെട്ടു വരുന്നു 👌👌 congrats 👏👏
Thank you 🥰🥰🥰
കോഴിക്കോട് വെച്ചാണ് ഏറ്റവും കൂടുതൽ ഷൂട്ടിംഗ് നടന്നത് ഗോഡ്ഫാദർ ഇതിന്റെ ഓണർ ഒരു സിനിമ ടാക്കീസ് ഉണ്ട് അതിന്റെ പേരാണ് വിജിത്ത് ടാക്കീസ് ഈ വീടിന്റെ മകന്റെ പേരാണ് വിജി ഞങ്ങളെ അതിന്റെ അടുത്ത് എന്നാണ് ഞങ്ങളുടെ വീട്
🥰🥰
വിജിത് സിനിമ തിയേറ്ററിൽ ന്റെ അച്ഛൻ സിനിമ ഓപ്പറേറ്റർ ആയിരുന്നു.. ആദ്യം ഡെവിസൺ.. ആയിരുന്നു.
കോഴിക്കോട് വെച്ചിട്ടാണ് god father shoot ചെയ്തെന്നു അറിയുന്ന ഒരു കോഴിക്കോട്ടുകാരൻ.
Thanks broo
Thanks bro 🥰🥰🥰
Keep support 🥰🥰🥰
Njaum😌
ഇപ്പോൾ ആണ് അറിഞ്ഞത് ഗോഡ് ഫാദർ മെയിൻ ഷൂട്ടിങ് നടന്നത് കോഴിക്കോട് ആണെന്ന്
സത്യം പറഞ്ഞാൽ പല പഴയ കാല സൂപ്പർ ഹിറ്റ് മലയാളം സിനിമകളുടെ ലൊക്കേഷൻ കോഴിക്കോട് ആണ് എന്ന് അറിഞ്ഞപ്പോ എനിക്കും ഒരു ആശ്ചര്യം തോന്നി .എല്ലാം വഴി വഴി ആയി വരും 🥰🥰🥰🥰
Thank you 🥰🥰🥰
Keep support 🥰🥰🥰
@@jovial_vlogs അദ്വൈതം ഷൂട്ട് ചെയ്തിരിക്കുന്നത് KTC യുടെ ഓട് ഫാക്ടറിയിലാണ്
അതും കോഴിക്കോടല്ലേ
Athe
VAALANAKALUDE NAADU enna sinima aaa bagathu evideyo aanu
@@MARUBHOOMI vellanakaludea Nadu video channelil unde ...onne kanuuuuu tto ....
Westhill chungam aane place
എത്രെയോ സൂപ്പർ ഹിറ്റ് സിനിമകൾ നമ്മുടെ അടുത്ത കോഴിക്കോടാണ് ഷൂട്ട് ചെയ്തെന്നറിയുമ്പോൾ വലിയ സന്തോഷമ ഗ്രേറ്റ് നൊസ്റ്റാൾജിയ
😍😍😍
നിങ്ങളുടെ ഈ വീഡിയോസ് എല്ലാം ഞാൻ ഇന്ന്മുതലാണ് കാണാൻ തുടങ്ങിയത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ലൊക്കേഷനുകൾ എല്ലാം നമ്മൾ സിനിമയിൽ കാണുന്ന എവിടെയാണുള്ളത് ചിന്തിച്ചു പോയിട്ടുണ്ട് ഞങ്ങൾ തൊട്ടടുത്തുള്ള ഒരു സ്ഥലമാണെന്ന് ഒരിക്കൽ പോലും നമ്മൾ നമ്മൾ ചിന്തിച്ചിട്ടില്ല ലൊക്കേഷനുകൾ കാണിച്ചു തന്നതിന് വളരെ സന്തോഷം
Thanks bro 🥰🥰🥰
Keep support 🥰🥰🥰🥰
Nannai ishtapettu..ithupole ullu film location related videos eniyum pradeekshikunnuuu
Ini charapara athaanu ....
Thanks jishi 🥰
Apol ellarkum interesting avvum
Super Broooo Adipoli njan othri nokiyatha eee veedu kanan othri othri santhosam ayiii broooo eeeeee veedu kanichathil............ Santhosam ayittoooo....... Eniyum mohanlal pazhaya movie cinema location veedu Kal kanikanam ketto broooo...... Super eniyum ethu poley video edanam kettto broooo
Thanks bro 🥰🥰🥰🥰
Onne share cheayyu tto video ....
Keep support 🥰🥰🥰
സൂപ്പർ.... ഇനിയും ഇതുപോലെ വീഡിയോ ചെയ്യണേ !
Sure ... എല്ലാ തിങ്കളും ,വ്യാഴം വും (വെള്ളി) video ഉണ്ടാവും.
Thank you 🥰🥰
Keep support 🥰
Oru paad ishtaayi bro ...nammude Annoorante veedu 😍😍👌👌👍ith pole iniyum prateekshikunnu 👍
Cheayyam bro 🥰🥰🥰
Bakki Ulla location video Kanu tto ...
Keep support 🥰🥰🥰
*ഇനിയും ഇങ്ങനെ ഉള്ള ഒരുപാട് സ്ഥലങ്ങൾ കാണിച്ചു തരണേ..ഇങ്ങനെ ഒക്കെ അല്ലെ നമുക്കും കാണാൻ പറ്റൂ*
🔥🔥🔥🔥🔥🔥
Thanks bro 🥰 🥰
കേറിവാടാ മക്കളേ.. ജോവിലാലിൽ നിന്നു സിനിമ ലൊക്കേഷനുകളും സെലിബ്രിറ്റികളുടെ വീടും കാണാനാഗ്രഹിക്കുന്നു.. സൂപ്പർ അടിപൊളി.. ഒന്നുകൂടി മനസ്സിലാകത്തക്കവണ്ണം പരിസരങ്ങൾ മറ്റുമൊക്കെ ക്യാമറയിൽ പകർത്തണം കേട്ടോ വെരി താങ്ക്സ്.. എന്നു.. ആനപ്പാറ അച്ചാമ്മയാണേ..
Thanks bro 🥰🥰🥰🥰
Sure aayittum nannakkan sreamikkam ....
Keep support 🥰🥰
സൂപ്പർ ബ്രോ, എന്റെ നാട്ടിൽ കുറെ ഫിലിം ലൊക്കേഷൻ ഉണ്ട്. നിങ്ങൾ വരണം.....
Thanks bro 🥰🥰🥰🥰
Njaan varalo ..namuk video eaduth polikam ... Eavida bro naduuu🥰👍
പണ്ട് മിക്കവാറും ഹിറ്റ് സിനിമ ലൊക്കേഷൻ കോഴിക്കോട് ആയിരുന്നു
സത്യൻ അന്തിക്കാട് , l V ശശി സ ർ ൻ്റെ മിക്ക സിനിമകളിലും കോഴിക്കോട് നിന്ന് ഒരു ഷോർട്ട് എങ്കിലും എടുക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് .
Thanks bro 🥰 keep support 🥰
അതെ kozhikod പാലക്കാട്
Athanu kozikode
പാലക്കാടും
ആലപ്പുഴയും
കേറിവാടാ പുതിയ ലൊക്കേഷനുമായി😜
Running ടൈമിൽ ഏത് ക്യാമെറയാ use ചെയ്തത്? ആഫ്രിക്കൻ മുഷുവിന്റെ മറ്റൊരു വീഡിയോ ചെയ്യണം.
പൊളി വ്ലോഗ്👌🏼
Thank you 🥰🥰
Running time eallam Nokia 7.1 android phone 🥰
Ahha,,, ഇന്നലെ . ഞാൻ അതു വഴി പോയി,,,, thanks bro ഞാൻ പയ്യാനക്കൽ സ്വദേശി ആണ്
Thank you 🥰
എന്നാ പറയ് അവിടെ കിണറുണ്ടോ
എന്റെ വീടിന്റെ അടുത്ത് ആണ് ഈ വിട് ഇവിടെ തന്നെ ആണ് എടക്കാട് ബറ്റാലിയൻ ഫിലിം ഷൂട്ടിങ്ങും നടന്നത്
🥰🥰
Kadhathudarunnu anna movie yile aasifaliyude veedum ithu thanneyanu ee veedu ente aunty yude veedinaduthanu
@@nishapv2718 Evidaya auntyude veed
Hi
ഇതും ഒരു തിയ്യ തറവാട് ആണ് ❤️.
Ok
Hai ഞാൻ നല്ലളം ബസാർ ആണ് ട്ടോ GVHSS മീഞ്ചന്ത സ്കൂളിൽ ആണ് ഞാൻ പഠിച്ചത് 8,9,10 ചുരുക്കി പറഞ്ഞാൽ നമ്മുടെ നാട് തന്നെ 🥰
🥰❤️🥰
ലൊക്കേഷൻ കാണിക്കുമ്പോൾ അതിന്റെ ലാൻഡ് മാർക്കുംകൂടി ഉൾപെടുത്തിയാൽ നന്നായിരിക്കും
Ok 🥰
Njn ee film full kandilla ee video kandappol athonnu kandu kalayaamennu vachu🤩🤩adipoliyaane
🥰🥰🥰🥰👍
ഞാൻ ജനിച്ചപ്പോൾ മുതൽ കാണാൻ തുടങ്ങിയ വീടാ ഇത് 😎 ഞാൻ അതിനടുത്തതാണ് താമസം
🥰🥰🥰👍
Ethra age aayi
@@mehrincraft3317 22
bro,തൊട്ട അടുത്ത് ഉള്ള സ്ഥലമായിട്ട് പോലും കാണാൻ സാധിച്ചിട്ടില്ല
എന്തായാലും video പൊളിച്ചു🥰👍👍👍
Thank you 🥰🥰🥰
Edakkad battalion0.6 um avide thanne alle
Yes
Kidu... back ground music etha
BGM onnum illalo bro
Film seen thannea aane ....
Thank you 🥰🥰🥰.keep support 🥰🥰🥰
@@jovial_vlogs thudakkathil ille athu
Athe film Ulla music aane bro 🥰
@@jovial_vlogs broii 4:10 bagathullathu
Athe no copyright BGM Goole ninne eaduthea aane
അവതരണം പ്രതീക്ഷിച്ചതിലും കുറവ്. കുറച്ചു കൂടി wide ആക്കണമായിരുന്നു. എപ്പോഴും സ്ഥലം പറയുമ്പോൾ ആദ്യം ജില്ല പറയണം. വണ്ടി service ന് കൊടുത്തത് ഇതിൽ പറയേണ്ടായിരുന്നു. അതുപോലെ godfather release ആയിട്ട് 29വർഷം കഴിഞ്ഞു
😍😍😍👌
Bro ദൂരെ ദൂരെ ഒരു കൂടുകൂട്ടാം സിനിമയുടെ വീഡിയോ ചെയ്യുമോ.
Sure 🥰
Kidilan brother super 🥰🥰
Thank you 🥰
ഗോഡ്ഫാദർ ഷൂട്ടിങ് നേരിട്ട് കണ്ടിട്ടുണ്ട് ഞാൻ കോഴിക്കോട് പയ്യനക്കലിലുള്ള ഈ മണ്ണിടത്ത് തറവാട്ടിൽ നിന്ന് ഇവിടെ വേറെയും ഒരുപാട് സിനിമ ഷൂട്ടിംഗ് ചെയ്തിട്ടുണ്ട് കുണകിട്ടകോഴി. സ്ഥലത്തെ പ്രദാനപയ്യൻസ് . പാഥേയം. ഇന്ത്യൻറുപ്പി. ഈ അടിത്തിടെ പുതിയ ഏതോഒരു സിനിമ ഷൂട്ടിംഗ് നടന്നിട്ടുണ്ട് പേരറിയില്ല
Edakkad batalian allea ...
Thank you 🥰🥰🥰🥰
@@jovial_vlogs.. യെസ്
എന്റെ വിട് മാത്തോട്ടം ആണ് beypore എനിക്ക് അറിയാം നമ്മൾ പയ്യാനക്കൽ പോകുമ്പോൾ ആ വായിക്കാന് പോകുന്നത് അവിടെയാണ് അധികവും police checking ഉണ്ടാവാറും 👍
Hahaha ... Kerala police mass aane allea ....
Thanks bro 🥰🥰🥰
Keep support 🥰🥰🥰
മാത്തോട്ടം എവിടെയാണ് കറക്റ്റ് place...
സംഭവം കിടു ബ്രോ... 🌹🌹🌹💕💕
Thanks bro 🥰
Nannaytund bro ...aa Lalitha chechi chaadan poya kinarum ipo kanunnilalo..veedinte right sidil ayit...
Thank you 🥰🥰🥰
Eppazhum orkkum Nalla Kure films kanumbo ithinteyokke location evida aayirikkum ennu othiri thanks Kerri ithu poleyulla Kure movie nte location cheyyane please 😊😊☺️☺️
Sure aayittum ...
Thank you 🥰
Keep support 🥰🥰🥰
Nalea aye auto location kanaam
Pazhaya movies nte location cheyyu athanu kanan nostu
ആനപ്പാറ അച്ചാമ്മയുടെ വീടും നമ്മുടെ ചങ്കായ മായൻ കുട്ടി വീണ മരവും കാണിക്കണം plz
ഇന്ന് ഉള്ള വീഡിയോയിൽ ഉണ്ടാവും , ആ വീട് തന്നെ ആണ് എയ് ഓട്ടോ എന്ന സിനിമയിലെ മീനാക്ഷിയുടെ വീട് ,
എ യ് ഓട്ടോ സ്പെഷ്യൽ video ആണ് ഇന്ന് ,...
Anyway thanks bro 🥰
Keep support 🥰🥰
Yes athum kananam
Aa same veedu aey auto cinemayilum ille🤔
Athum ivide thanne Kaloor road kozhikode poyal kanam
Mankavu Anu
ഗോഡ്ഫാദറിൽ kpsc ലളിതയുടെ വീട് കോഴിക്കോട് പറയഞ്ചേരിയിൽ ആണ്
Parayancheri eavida bro ...baa veedu ippolum undo
ഇവിടെ ഇപ്പോൾ ആരാണ് താമസിക്കുന്നത് ? അന്ന് Location ആവാനുള്ള കാരണം മുതലായ വിവരങ്ങളും വീട്ടുടമസ്ഥന്റെ ചെറിയ അഭിമുഖമൊ ശബദമൊ ഉൾപെടുത്തുമായിരുന്നു
Situation kudea onne kanakkileadukkandea bro ... Pinnea athinu eallam avarum willing aavandea ?
400 days running movie 🔥♥️
🥰😍
410 Days
സൂപ്പർ ഇനിയും കോഴിക്കോട് ളളത് ചെയ്യണം
സൂപ്പർ
Sure aayittum .... Thank you 🥰
Keep support 🥰🥰🥰🥰
കോഴിക്കോട് ഫുൾ ഷൂട്ട് ചെയ്ത കുണുകിട്ട കോഴി എന്ന ഫിൽമിന്റെ ലൊക്കേഷൻ ഇതു വരെ കാണിച്ചില്ല
പയ്യാനക്കല് മണ്ണടത്ത് ഒക്കെ ആണ് അതിന്റെ കൂടുതൽ ഷൂട്ടിംഗ് എടുത്തട്ടുള്ള
Cheyyam 🥰
Fantastic. Tnx for the video
Thank you 🥰😍
മറക്കണോ ഞാന്‍
എന്താ ഞാന്‍ മറക്കണ്ടേ.....
Ufff
Evergreen♥♥♥
🥰🥰🥰
ഈ വീട് പയ്യാനക്കൽ എവിടെയായ് വരും
Payyanakkal mathottam road
ഈ വീട് കാണാൻ ആഗ്രഹിച്ചിരുന്നു )താങ്ക്സ് ഫുൾ സപ്പോർട്ട് )സിനിമയിൽ ആാാ വീടിന് മുന്നിൽ ഉള്ള കിണർ കാണുന്നില്ല ബ്രോ
Athe avidea ippo illa bro 🥰🥰🥰🥰
Keep support 🥰🥰🥰🥰
Kenar saidil anu
bro...ശ്രീധരന്റെ ഒന്നാം തിരുമുറിവ് ലൊക്കേഷൻ കാണിക്കാമോ please ....കോഴിക്കോട് തന്നെയാണെന്ന് അറിയുന്നു
Cheayyam ...
Aa location eanik ariyaam ... But containment zone aane ippo avidea ...
Thank you 🥰🥰🥰
മേലെപറമ്പിൽ ആൺവീട് എന്ന സിനിമയിൽ ഉള്ള വിട് ഒന്ന് കാണിക്കാമോ ബ്രോ 🙂
Cheayyam .. aa vidu polichu eannu keattittund
Chetta oru samshayam godfatharile swaminadhante makale name entha onnu parayumoo please reply
Ariyillalo bro 🥰
Saho K.P.A.C lalitha enaanu name kpsc alla videol sorry ezhuthythu kpsc enaanu ath thetaanu kpac paranjal kerala peoples arts club communist party aayt bandham ulla naadaga group aayrunnu athil act cheytht avrude oru nadgam film aakyapol athil abinayichu lalitha chechy maheshwari enaanu name pneed peru maatiyathaanu ninglde video ezhuthyath seriyalla kpsc alla kpac aanu ende naatukari aanu video Re edit cheyuu avr vallye nadi alle mistske correctyuu...
🥰🥰🥰😍😍😍
Aanapaara Achammyude veede kozhikode Azhavattam Tarakkal Ambalathinde near. Location
😍👍
Video cheaythu
Kidukki daa
Thanks bro 🥰
ഇതു പോലെത്തന്നെ നല്ല ചാനൽ ആണ് wander geek,കോഴിക്കോട് സ്ഥലങ്ങൾ ഒക്കെ കാണിക്കുന്ന മറ്റൊരു ചാനൽ.
എൻ്റെ സുഹൃത്ത് ക്കൾ ആണ് അവർ 🥰🥰🥰🥰
@@jovial_vlogs ok,vellanakalude naadu,panchaagni thudangiya movies shoot cheydha oru veed und,ownerde num venel tharaa,contact cheythu nokku
@@Bond-ov4hi എവിടാണ് ആ വീട് ?
ഒളോപ്പാറ ഉള്ള വീട് ആണോ ?
@@jovial_vlogs അല്ല തൊണ്ടയാട് സ്റ്റാർ കെയർ ഹോസ്പിറ്റലിനു എതിർ വശം.
അല്ല നമ്പർ വേണ്ടേ
കലക്കി സൂപ്പർ 👌👌👌
Thank you 🥰
അവിടെയുള്ള ഞാൻ സൗദിയിൽ നിന്നും കാണുന്നു.good bro
Thanks bro 🥰🥰🥰🥰
Keep support 🥰🥰🥰🥰🥰🥰
മിഥുനം എന്ന ഹിറ്റ് സിനിമയുടെ കുറച്ച് ഭാഗങ്ങൾ നമ്മുടെ അവിടുന്നാ ഷൂട്ട് ചെയ്തത്.ലാലേട്ടന്റെ ബിസ്കറ്റ് കമ്പനി ഉൾപ്പെടെ.സ്ഥലം കൊളത്തറ ചുങ്കം.അതും ഒരിക്കൽ ചെയ്യൂ
പിന്നെ ഉസ്താദ്.അച്ചുവിന്റെ അമ്മ.ഇന്ത്യൻ റുപ്പി.അങ്ങനെ ഒരുപാട് ഉണ്ടല്ലൊ
അച്ചുവിൻ്റെ അമ്മ video വന്നൂ ബ്രോ
@@jovial_vlogs sorry bro.njan ippozhanu subscribe cheythathu.ellam kanam.ey auto .aaryan climax pootheri palace athokke cheytho
god father cinema yile maluvinte veedum manassinakkareyile kombanakkattil(sheelamma) veedum kanikuo...valya agrahamnd kaanaan
😍👍😍
Sure
ഈ തിരുവച്ചിറ അമ്പലത്തിൽ ഫോട്ടോഗ്രാഫർ സിനിമ ഷൂട്ട് ചെയ്തിട്ടുണ്ട്...
🥰👍🥰
Thank you bro 🥰
4:23 ഇരുപത്തഞ്ചാം വാർഷികം എന്നൊക്കെ പറയണമെങ്കിൽ വീഡിയോ 2016 ൽ വരണമായിരുന്നില്ലേ ? ഇതിപ്പോ 2020 ആയില്ലെ ?🤔
എന്താണ് ബ്രോ 'തെറ്റ് പറ്റിയത് ആണേന്ന് മനസിലായില്ലെ ? കറക്ട് വർഷം കൊടുത്തിട്ടുണ്ട് .വീഡിയോയിൽ ആ തെറ്റ് തിരുത്താനും പറ്റില്ല എനി ..... കാര്യം നിങ്ങൾക്ക് മനസിലായില്ലെ .ഇതേ കാര്യം പറഞ്ഞു ഒരുപാട് കമൻറും ഉണ്ട് ,
@@jovial_vlogs അതിന്ന് ചൂടാകല്ലെസ്റ്റാ, ഞാൻ ഒരു സത്യം പറഞ്ഞതല്ലെ ?🤔🙏
@@sunsetview500 🥰🥰🥰. Chudayathalla bro. .
Thank you 🥰🥰 keep support 🥰
Malayali thannae . Y to pinpoint on 0.01% minute error when remaining 99.99% was devoid of error...Chill bro
Yooo Akhil BRO 🔥🔥🔥
🥰🥰🥰 thanks bro 🥰
Anhooran beachinl.varunnathum last fight um puthiyaghadi koyaroad beachil ninnanu
🌻🥰
ഈ വീടിന്റെ മുൻ ഭാഗത്തു മാത്രേ ഷോട്ട് ഉണ്ടായുള്ളൂ എന്നാ കേട്ടത്. ഉൾവശം. വേറെ വീട്ടിൽ ആണു.. അതായത് ഇന്നസെന്റ് ചേട്ടൻ മൊബനും മോളിയും വായിച്ചു ചിരിക്കുന്ന സീൻ ഒക്കെ വേറെ വീട്ടിൽ ആണു ഷൂട്ട്. കാണുമ്പോൾ ഈ വീട്ടിൽ ഉള്ളത് പോലെ. ഉള്ളിൽ ഷൂട്ട് ഉണ്ടായിരുന്നില്ല.. അന്ന് അവിടെ താമസിച്ചത് ന്റെ ഒരു റിലേറ്റിവ് ആണു മണ്ണടത്.
♥️
Super.lalitha chechi chadanpokunna kinnar evideyanu?
Athe avidea set ittath aanu ...
Thank you 🥰🥰
Chetta moonnam pakkam location cheyyumo?
Sure
Oposite kanunna veedinte thottu pirakilan ente veed.last shoot Edakkad batalian ayirunnu.
👍🥰
ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന ന്ന
സിനിമയുടെ വീഡിയോ ചെയ്യുമോ? ആ വീട് കാണിക്കുമോ
Sure aayittum bro 🥰🥰🥰🥰
Thank you 🥰🥰
Keep support 🥰🥰
Kozhikode pachkkil vechanu innocent nte kalyanm nadannadhum ... Veetilekku bus iraghi varunnadhum .. vayalil vechu adipidi nadakkunnadhum shoot chydhadhu ..adhupoleea chevarabalm paropady road side veedundu avidevechanu Mukesh madhubala film shoot chydhdh
🥰
Supper aayittund good 👍👍
Thanks bro 🥰🥰🥰
Keep support 🥰🥰🥰
Jovial നിങ്ങളുടെ കണ്ണിന് ഏന്തോ ഒരു പ്രത്യേകതയുണ്ട് ആരെങ്കിലും ഈയൊരു കമൻറ് പറഞ്ഞിട്ടുണ്ടോ,,,,,?
🥰🥰🥰
Tovinoyude edakkad battalion movie yum ivide aayirunnille?
Athea 👍
There was a well where KPSC lalitha threatened to jump. i think its missing. could you show that in future episodes if possible
അത് സെറ്റ് ഇട്ടത് ആണ്
Bro, indian rupee movieyil Rima kallingal nte veedu ee location aano..just oru guess.
Athe ee veedu aano ...njaan srrdhichilla bro 🥰
Yes
Broo manichithrathazhu. Mayilpeelikavu. Nanthanam location oke kanikumo plzz
Cheayyaam 🥰
കാണാൻ വളരെ ആഗ്രഹിച്ചലൊക്കേഷൻ
Thank you 🥰🥰🥰
i am from kannur .super I like your videos.if you comming to kannur I will show you mohanlal super hit film ayal kadaezhudukayano. house and location
Corona ,seen eallam onne mariyaal njaan varum bro 🥰🥰🥰
അതിൽ നന്ദിനിയും ശ്രീനിവാസനും അടുത്തടുത്തു താമസിക്കുന്ന വീടുകൾ കണ്ണൂരിൽ ഏത് സ്ഥലത്താണ്
ഹായ്. സ്ഥലത്തെ പ്രധാന പയ്യൻസ്. ലൊക്കേഷൻ.. കാണിക്കാമോ...... ഇതൊക്കെ ഞങ്ങളുടെ സ്വന്തം നാട്.. ആണ്..
Details tharamo
പയ്യാനക്കൽ. ചക്കും കടവ് ഭാഗത്തു ആണ്. ആാാ ലൊക്കേഷൻ തോന്നുന്നു... പിന്നേ ഈ കാണിച്ച അഞ്ഞുരാണെന്റെ. വീടും അതിൽ ഉണ്ട്. സുചിത്ര... എന്ന നടി അഭിനയിച്ച. വീട്..
@@jovial_vlogs എല്ലാം വീഡിയോസ് കാണാറുണ്ട്. ഇഷ്ടം ആണ് ഇതൊക്കെ കാണാനും അറിയാനും.... സ്ഥലത്തെ പ്രധാന പയ്യൻസ് ഷൂട്ട് ലൊക്കേഷൻ. ഒന്ന് കാണിക്കാവോ.... 🙏
കുറച്ചുകൂടി വിവരിക്കാമായിരുന്നു.... അത് ഒരു ഗ്രേറ്റ് സിനിമ ആയ സ്ഥിതിക്ക്.... ✋️
Situation valarea mosham aayirunnu bro. Ee veedu nikkunna sthalathinthea thottu aduth containment zone aayirunnu ... Petttann video eaduth thiruchu varuka eannathayrunnu .... Corona seen onne kayiyattea namuk cheayyam 😍🥰
Thank you 🥰🥰🥰
Keep support 🥰
എന്നെന്നും കണ്ണേട്ടന്റെ ലൊക്കേഷൻ അറിയാൻ താല്പര്യം ഉണ്ട്
Try cheyyam
Exact location ewdaa ??
പയ്യാനക്കൽ
ഈ സിനിമയോക്കെ കണ്ട ഞങ്ങൾ ഇന്നത്തെ ന്യു ജനറേഷൻ സിനിമ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത് എനിക്ക് മാത്രമാണോ ?
🥰🥰🥰🥰🥰
Ninakk mathram
കേറിവാടാ മക്കളേ..... 😀😀😀😀😀👍👍👍
😆🥰🥰🥰
ഈ വീടും ഇവിടെ നടന്ന ഷൂട്ടിങ് കണ്ടവരുണ്ടോ?
🥰🥰🥰
Govt arts collegilum ee videoyil kanunna thiruvachira kshethravum ranjan pramod nte photographer ennna movie yude enthe kannanu karuppu niram enna pattinte location aayirunnu sraddichal manasilavum
Govt arts le old student aanu njan
Thanks bro 🥰🥰🥰
മഹാറാണി ഹോട്ടലിനെ പറ്റി സിനിമ ടച്ച് ഉള്ള.. ഒരു viedeo ചെയ്യുമോ.. അതിന്റെ ഉടമ, അദ്യേഹത്തിന്റെ കഥ യാണ്. അബ്കാരി, ലേലം.. ഒന്ന് ഇടുമോ
Athe planning aane bro 🥰🥰🥰🥰
@@jovial_vlogs കാരണം ഒത്തിരി സിനിമകൾക്കും സിനിമക്കാർക്കും ജന്മം നൽകിയ ഒരു സ്ഥലം.. iv. Sasi, രഞ്ജിത്.. അതുപോലെ ഉള്ള ആളുകൾ, മിഥുനം, ഗോഡ് ഫാദർ, എ ഓട്ടോ.. കള്ളനും പോലീസു, kattathe കിളിക്കൂട് അതു ചെയ്‌താൽ നൊസ്റ്റാൾജിക്.. touching ഉണ്ടാകും sure..
@@viewpoint9953 thanks bro 🥰🥰🥰🥰🥰
Namuk cheayyam .....
Etho varmukilin kinavile enna song ulla baby samiliyude film shoot cheytha yayaraminte veedu please l hopefully
Try cheayyam bro 🥰🥰🥰
പൊളിച്ചു 😍😍😍😍😍😍
Thank you 🥰🥰
Payyanakkale anjurante veedinte location evidaya
Panniyankara thannea aanu bro
Photographer movie mikkathum shoot cheythath kozhikode aanu calicut press club etc
Thank you 🥰🥰🥰
മൃഗയ മൂവി ഷൂട്ട് ചെയ്തത് യദു ജില്ലയിൽ യണ് പറയുമോ ബ്രോ
Nokkitt parayaan bro 🥰
പാലക്കാട് കുറെ ഉണ്ട്
Released ayittu 25 pora... 29 varshamayi... Released was 1991 June
🥰🥰
Edakkad ബറ്റാലിൻസ് movieill song evde ninna shoot cheyithe
Manali shoot cheaytha oru song unde 🥰🥰
Edakkad batalian shoot chaytha veedu ariyo
Ellalloo
Godfather veed thanneyaa edakkad batalian oru song shoot cheyithath
കൊള്ളാം ബ്രോ... 👏👏👏
Thank you 🥰🥰
Keep support bro 🥰🥰
Bro Cheavoor angadiyil thanne yund ith poloru tharavadu veed. Kure film shoot cheythittund avide. Athonn explore cheythu nokk.
Thanks bro 🥰🥰🥰🥰
Sorry chelavoor aanu tto. Ezhuthiyath maaripoyi chevoor ennayipoyi.
Jovial ninte veed kozhikode evideyaanu..?
@@muhammedirfanmuhammadirfan1219 kakkur
മൃഗയ ഫിലിം ഷൂട്ട് ചെയ്ത സ്ഥലം കാണിക്കാമോ
Sure aayittum cheayyam 😍
Ath palakad ale shoot cheythath
നന്നായിട്ടുണ്ട്.. വീട്ടുകാരെ പരിജയ പെടുത്തില്ലല്ലോ...😊
Corona seen aayathond averk videoyill illathath....
Thanks bro 🥰🥰🥰
Keep support 🥰🥰🥰
ഞാൻ ആഴ്ചയിൽ പോകുന്നതാണ് ബട്ട് ഇപ്പോഴാ ശ്രദ്ധിച്ചേ
🥰🥰
നന്നായിട്ടുണ്ട്. രസകരം.
Inharihar nagarinte shooting locationum peruvannapurathinteyum kanikkamo
Cheayyam bro 🥰🥰
Thank you 🥰🥰🥰
Keep support 🥰🥰🥰
kada parayumbol asif ali tharavadu e veed alle brother
Athea bro 🥰🥰🥰
ജോയൽ.. പയ്യാനക്കൽ ചക്കും കടവ് ആനമാട് എന്ന സ്ഥലത്ത് ആണു സ്ഥലത്തെ പ്രധാന പയ്യൻസ് എന്നാ സിനിമ ഷുട്ട് ചെയ്തത്,.. ആാാ ഫിലിം ലൊക്കേഷൻ ഒന്ന് കാണിക്കാമോ.. പിന്നെ ഈ വീടും പരിസരവും. അത് പോലെ. കനക യുടെ വീട്. ആയി ചിത്രീകരിച്ച ആഴ്ച വട്ടം. ഉള്ള വീടും... എല്ലാം അറിയാം.
Wait video cheyyam ♥️
എത്ര കണ്ടാലും മതിവരാത്ത ഒരു ഫിലിം
Thanks bro 🥰🥰🥰🥰
Anganea ningal ividea eathi allea 🥰😍
Happyyyyy.......
Keep support 🥰🥰🥰
@@jovial_vlogs 👍