old is gold. പഴയ തലമുറയ്ക്കും. പുതിയ പുതിയ തല മുറയ്ക്കും. ഒരു ബോറടി ഇല്ലാതെ കണ്ടോണ്ടിരിക്കാം. അതാണ് ആ സിനിമയിലെ അഭിനേതാക്കളുടെ മിടിക്ക്. മുകേഷ് സിദ്ധീഖ് ജഗദീഷ് കൂട്ടുകെട്ട് ഞാൻ എന്നും ഇഷ്ട്ട പെടുന്ന്.
"ഇനി അവന്മാർ ആരേലും ചോദിക്കാൻ വന്നാൽ... ഒന്നും നോക്കണ്ട.... കുത്തി കുടൽ പുറത്തിട്ടേര്.....ബാക്കി നമുക്ക് നോക്കാടാ " പിന്നല്ല !! ഹെവി മാസ്സ് തിലകൻ ചേട്ടൻ 😘😘
@@tibingopitibingopi5879 അതെ.. ക്ലൈമാക്സിൽ ബാലരാമൻ രാമഭദ്രനോട് താലി കെട്ടാൻ പറയുന്ന ഒരു രംഗം ഉണ്ട്. കെട്ടട അവളുടെ കഴുത്തേൽ താലി... "അച്ഛൻ പറഞ്ഞു... ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം " തിലകൻ ചേട്ടൻ അത് പറയുമ്പോൾ, അഞ്ഞൂറാൻ മനസ്സ് കൊണ്ട് അങ്ങനെ പറഞ്ഞതായി നമുക്കും കേൾക്കാം.വേറെ ഏതൊരു നടനും ബലരാമൻ എന്ന ക്യാരക്ടർ ഒരു വെല്ലുവിളി ആകുന്നത് അവിടെയാണ്. പൊതുവെ മുൻകോപക്കാരൻ ആണെങ്കിലും ഒരു അച്ഛന്റെ കരുതൽ അനിയന്മാർക്ക് കൊടുക്കാൻ ബലരാമന് കഴിയുന്നുണ്ട്.... ആകെ കുറച്ചു സീനുകൾ മാത്രമേ കിട്ടിയുള്ളൂ സ്ക്രീൻ പ്രെസൻസും സംഭാഷണങ്ങളുടെ ഗാംഭീര്യവും കൊണ്ട് ഒരു സിനിമ മുഴുവൻ കയ്യടി വാങ്ങാൻ ബലരാമന് കഴിഞ്ഞു എന്നതാണ് "തിലകൻ"എന്ന മഹാ നടനെ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭാസം ആക്കുന്നത്...
ഗംഭീരമായ കഥ.. ശക്തമായ കഥാപാത്രങ്ങൾ.. എപ്പോൾ ഓർത്താലും ചിരി വരുന്ന ഡയലോഗുകൾ.. മത്സരിച്ചഭിനയിച്ച നടീനടന്മാർ.. തമാശകൾ നിറഞ്ഞ സീനുകൾ.. കണ്ണു നനയിക്കുന്ന സെന്റിമെന്റ്സ് സീനുകൾ.. മനോഹരമായ ഗാനങ്ങൾ.. മലയാള വാണിജ്യസിനിമകളുടെ ഏറ്റവും മുന്നിൽ ഒന്നാം സ്ഥാനത്ത് ഇന്നും 'ഗോഡ്ഫാദർ' തന്നെയാണ്. സംവിധായകൻ സിദ്ദിഖിന്റെ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ ഗോഡ്ഫാദറൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നോ എന്നുപോലും സംശയിച്ചു പോകും..! 😩
Perfect movie ഒരു സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും ഗോഡ്ഫാദർ എന്ന മൂവി ഉണ്ടായിരുന്നു. കോമഡി, ആക്ഷൻ, റിവഞ്ച്, sentimental, love etc.. അതുകൊണ്ട് തന്നെയാണ് ഗോഡ്ഫാദർ എക്കാലത്തെയും തിയേറ്ററിൽ ഓടിയ മലയാളം സിനിമ.morethan 400Days
ഏറ്റവു വലിയ നിർഭാഗ്യ മായി ഞാൻ കാണുന്നത് ഈ സിനിമ തിയറ്ററിൽ പോയ് കാണാൻ പറ്റിയില്ല എനിക്ക് ടി.വി യിൽ എപ്പോൾ വന്നാലും ഞാൻ കാണും എന്റെ ഏറ്റവും favorite movie ആണ് ഗോഡ്ഫാദർ
ഇങ്ങെനെയൊരു സിനിമ ഇനി ഉണ്ടാകരുത് ,അഞ്ഞൂറാന്റെ കുടുംബം ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന. അതിലെ എല്ലാ കഥാപാത്രങ്ങളും അതേ രൂപത്തിൽ തന്നെയിരുന്നാൽ മതി അതൊന്നും വേറെ ആൾക്കാരുടെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല .
S. Balakrishnan. ഇതിന്റെ Music Director... സിദ്ദിഖ് - ലാൽ സിനിമകളുടെ നെടുംതൂണ് ആയിരുന്നു അദ്ദേഹത്തിന്റെ സംഗീതം. പക്ഷെ അദ്ദേഹം അർഹിച്ച ഉയർച്ച പുള്ളിക്ക് ഉണ്ടായില്ല. ഒരേ ഒരു കാരണം, അറിഞ്ഞത് വച്ച് - പാവത്താൻ ആയിരുന്നു.
ക്രിക്കറ്റിൽ ദാദയുടെ ക്യാപ്റ്റൻസി കഴിഞ്ഞ് അടുത്തത് ധോനിയെ ഏൽപ്പിച്ച പോലെ , എൻ.എൻ പിള്ള യുടെ മാസ് അച്ഛൻ കഥാപാത്രം കൈ മാറിയത് തിലകന് തന്നെ ആയിരുന്നു...പിന്നീട് ഒരുപാട് വർഷം അദ്ദേഹത്തിന്റെ കയ്യിൽ ആ റോൾ ഭദ്രമായിരുന്നു
ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന സിനിമ ... പിള്ള സർ , തിലകൻ ചേട്ടൻ , ശങ്കരാടി ചേട്ടൻ , ഫിലോമിന ചേച്ചി ..... മുകേഷിന്റെയും ജഗദീഷേന്റെയും നല്ല റോളുകളാണ് ... ലളിത ചേച്ചി വളരെ നന്നായി ....
Pillai swamy's presence itself made the impact on this film real strong. He gave an excellent life to the character of anjuraan. Such an way he made it a beautiful expressive face. May his soul rest in peace. Rest certainly others who made us crack our mouth with laughter no doubt.
ഈ 25 വാർഷികം കാണാൻ വളരെ വഴുകി പോയി ...25 കൊല്ലം കഴിഞ്ഞിരിക്കുന്നു എന്റെ ബാല്യകാലം അടുത്തുള്ള ഗൾഫുക്കാരന്റെ വീട്ടിൽ പോയി സിനിമ കണ്ടിരുന്ന അനേകം തെണ്ടി പിള്ളേരിൽ ഒരുവൻ ... തിങ്ങി തിങ്ങിയിരുന്നു.. അഞ്ഞൂറാനും മക്കൾക്കും വേണ്ടി കടപുറത്ത് സംഘടനത്തിൽ കയ്യടിച്ചിരുന്നത് മനസ്സിൽ ഇപ്പോഴും എത്ര തെളിമയോടേയാണ് ഓർമ്മകൾ ....
@@Positiveviber9025 'ചെറാടി കറിയ' ആയി പത്തിരുപത് കൊല്ലം മുമ്പേ അദ്ദേഹം അത് തെളിയിച്ചല്ലോ ചങ്ങാതീ. പക്ഷേ എൻെറ മനസിനെ മഥിക്കുന്നത് 'വെനീസിലെ വ്യാപാരി' തന്നെ ട്ടോ.
ഗോഡ്ഫാദർ....... മലയാള സിനിമയുടെ ഗോഡ്ഫാദർ ആണ്........ മലയാള സിനിമയുടെ ഒട്ടനേകം നല്ല അഭിനയേതാക്കൾ...... എന്നും ഓർമയിലുണ്ടാകുന്ന സിനിമ..... അഞ്ഞൂറാൻ... പിള്ള സാർ... സൂപ്പർ ഹിറ്റ് 😍😍😍
still remembering every scene of this movie..one of the best entertainer that i have seen in my life...this movie take you to it's world within the first 3-4 minutes and you will forget your world till the last minute and the scenes stay in your mind forever wanting to see it again and again..not seen anything that match this quality of humour..hat's off to sidiqque lal and the whole crew...when ever i see a movie i use this movie for comparison and never seen anything that that beat the scenes of this movie..
Ever Green Movie.. Anjooran Mass, Kidu..Such a Fantastic movie.. Action, Love, Comedy, Family entertainment.. Hats off you All the crews behind this Movie.. Super Songs.. Wow BGM😀😀 And the name 👍👍 One and only GOD FATHER 😀😀
ഇത:പര്യന്തമുള്ള മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈനർ.അതേ പോലെ BGM. അതിനും പകരം പറയാൻ മറ്റൊന്നില്ല. ഒന്നിനൊന്നു മികച്ചു നിന്ന താരനിര .ഒരു ജാഡയുമില്ലാതെ തികഞ്ഞ ഒഴുക്കോടെയുള്ള സംവിധാനം.ഇത്രയും ഉയർന്ന ഒരു പടത്തിന് അനുയോജ്യമായ അഭിനയം. പടം കാലാതിവർത്തി തന്നെയായി മാറി.അതിനായി കെട്ടിയെഴുന്നള്ളിക്കുന്ന ബുദ്ധിജീവി ജാഡയൊന്നും വേണ്ടായെന്ന് മനസ്സിലായില്ലേ..
ഭീമൻ രഖു ഓവർ അകത്തെ അഭിനയിച്ച ഒരേ ഒരു പടം ഗോഡ് ഫാദർ ആണെന്ന് തോനുന്നു. ഒരു സിനിമയിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ച പടം .N. N. പിള്ള , ഫിലോമിന, ഇന്നസെന്റ് , മുകേഷ്, തിലകൻ , ജഗദീഷ്, സിദ്ദിഖ്,ലളിത ചേച്ചി, കനക എല്ലാവൂരെയും കഥാപാത്രങ്ങൾക്കും പ്രാധാന്യവും ഐഡന്റിറ്റി യും നൽകിയിട്ടുണ്ട്.
ഈ സിനിമ എത്രവട്ടം കണ്ടിട്ടുണ്ടെന്ന് ഒരു എണ്ണാവുമില്ല . ഈ സിനിമയിൽ ഇന്നസെന്റ്ചേട്ടനെയും, മുകേഷ് ചേട്ടനെയും കടപ്പുറത്ത് ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ആ സമയത്ത് തിലകൻ ചേട്ടനും ഭീമൻരഘുച്ചേട്ടനും ജീപ്പിൽവരുമ്പോൾ ജീപ്പ് നിർത്തുന്നതിനു മുൻപ് രഘുചേട്ടൻ അനുജന്മാരെ തല്ലുന്ന ഗുണ്ടകളുടെ അടുത്തേക്ക് ഓടിവരുന്ന സീൻ uff🔥🔥 വല്ലാത്ത ഒരു രോമാഞ്ചിഫിക്കേഷനാ...
മറന്നിട്ടില്ല, നടൻ സിദ്ധിക്ക് പറയുന്നുണ്ട്. അവസാനം സ്‌മൃതിപഥത്തിൽ ശങ്കരാടിയുടെയും മറ്റും കൂടെ കാണിക്കുന്നുമുണ്ട്. ഇനി ഒന്ന് ചോദിക്കട്ടെ, അതില്കൂടുതൽ എന്ത് കോപ്പാണ് വേണ്ടിയിരുന്നത്? തിലകന്റെ ഈഗോ പോലെ ഈ ചിത്രം വിജയിച്ചത് തിലകന്റെ കഴിവ് കൊണ്ട് മാത്രമാണ് എന്ന് തുടക്കത്തിൽ തന്നെ സിദ്ദിക്ക് ലാൽ പറയണമായിരിക്കും. പിന്നെ ചിത്രത്തിലെ മുഴുവൻ ആളുകളും അങ്ങേരെ പുകഴ്ത്തണമായിരിക്കും. പൂവൻ കോഴിയുടെ വിചാരം താൻ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതു എന്നാണു. തിലകനും അദ്ധേഹത്തിന്റെ ഭക്തർക്കും ആ അസുഖം കുറെ കിട്ടിയിട്ടുണ്ട്. ഈ ചിത്രത്തിൽ തിലകന് അമിതമായി യാതൊരു പ്രാധാന്യവുമില്ല. യഥാർത്ഥ നായകൻ ജഗദീഷ് ആണെന്ന് വേണേൽ പറയാം. NN പിള്ള, ഫിലോമിന, ഇന്നസെന്റ് ഇവര് മൂന്നു പേരുടെയും മിന്നുന്ന പ്രകടനം ആണ് സൂപ്പർ ഹിറ്റു ആക്കിയത്. തിലകനും ഭീമൻ രഘുവിനും ഏതാണ്ട് ഒരേ പ്രാധാന്യം തന്നെ. ശരിക്കും പിന്നെ കസറിയതു ശങ്കരാടിയും പറവൂർ ഭരതനും ആണ്. ഇവരെക്കാളും ഒക്കെ ഇനി തിലകനെ പുകഴ്ത്തിക്കൊണ്ടിരിക്കണം എന്ന് പറഞ്ഞാൽ അത് നടക്കൂല മോനെ
ഈ ചിത്രം കാണാൻ രണ്ടു തവണ കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയറ്ററിൽ പോയതും ടിക്കറ്റു കിട്ടാതെ മടങ്ങിയതും ഓർക്കുന്നു. ചെന്നപ്പോ മറ്റു ചില പരിചയക്കാരും അങ്ങനെ മടങ്ങുന്നു. പിന്നെ മൂന്നാമത്തെ തവണയാണ് കാണാൻ പറ്റിയത്
എത്ര തവണ കണ്ടാലും മടുക്കില്ല ഗോഡ്ഫാദർ എന്ന എവർഗ്രീൻ ഹിറ്റ് ചിത്രം
Orai divasam moon pravisham kandal mathii madutt ollum😂
കിടിലൻ സിനിമ മമ്മൂട്ടി മോഹൻലാൽ സുരേഷ് ഗോപി തുടങ്ങിയ സൂപ്പർ സ്റ്റാർസ് ഇല്ലാതെ തന്നെ എക്കാലത്തെയും മികച്ച സാമ്പത്തിക വിജയം നേടിയ സിനിമ
എല്ലാവരും തകർത്തു ... ഫിലോമിന ചേച്ചി ജീവിക്കുകയായിരുന്നു.... പകരം വെക്കാനില്ല ....
അഞ്ഞുറാനെ പവർഫുൾ ആക്കിത് opposite കട്ടക്ക് നിന്ന ആനപ്പാറ അച്ചാമ....ഫിലോമിന ചേച്ചി പൊളിച്ചടുക്കി... 🔥🔥
ഈ സിനിമയിൽ ഒരു കഥാപാത്രം കൂടിയുണ്ട് ഇതിലെ ബി. ജി. എം
👌🔥
❤
Athe
അഞ്ഞൂറാൻ
അച്ചാമ്മ
ബാലരാമൻ
സ്വാമിനാഥൻ
പ്രേമചന്ദ്രൻ
രാമഭദ്രൻ
മായൻകുട്ടി
മാലു
കൊച്ചമ്മിണി
വീരഭദ്രൻ
വക്കീൽ
എല്ലാവരും ഇന്നും ജീവിക്കുന്നു...!
Yes 🙏🙏🙏
Sankarady too
Acchama
Illalo
Junior actors polum polichu.
old is gold.
പഴയ തലമുറയ്ക്കും. പുതിയ പുതിയ തല മുറയ്ക്കും. ഒരു ബോറടി ഇല്ലാതെ കണ്ടോണ്ടിരിക്കാം. അതാണ് ആ സിനിമയിലെ അഭിനേതാക്കളുടെ മിടിക്ക്.
മുകേഷ് സിദ്ധീഖ് ജഗദീഷ് കൂട്ടുകെട്ട് ഞാൻ എന്നും ഇഷ്ട്ട പെടുന്ന്.
Ashokanu koodi venamayirunu
"ഇനി അവന്മാർ ആരേലും ചോദിക്കാൻ വന്നാൽ... ഒന്നും നോക്കണ്ട.... കുത്തി കുടൽ പുറത്തിട്ടേര്.....ബാക്കി നമുക്ക് നോക്കാടാ "
പിന്നല്ല !!
ഹെവി മാസ്സ് തിലകൻ ചേട്ടൻ 😘😘
👌👌
അച്ഛനെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന മകൻ. തിലകൻ sir.
@@tibingopitibingopi5879 അതെ.. ക്ലൈമാക്സിൽ ബാലരാമൻ രാമഭദ്രനോട് താലി കെട്ടാൻ പറയുന്ന ഒരു രംഗം ഉണ്ട്.
കെട്ടട അവളുടെ കഴുത്തേൽ താലി... "അച്ഛൻ പറഞ്ഞു... ആ മനസ്സ് പറയുന്നത് എനിക്ക് കേൾക്കാം "
തിലകൻ ചേട്ടൻ അത് പറയുമ്പോൾ, അഞ്ഞൂറാൻ മനസ്സ് കൊണ്ട് അങ്ങനെ പറഞ്ഞതായി നമുക്കും കേൾക്കാം.വേറെ ഏതൊരു നടനും ബലരാമൻ എന്ന ക്യാരക്ടർ ഒരു വെല്ലുവിളി ആകുന്നത് അവിടെയാണ്.
പൊതുവെ മുൻകോപക്കാരൻ ആണെങ്കിലും ഒരു അച്ഛന്റെ കരുതൽ അനിയന്മാർക്ക് കൊടുക്കാൻ ബലരാമന് കഴിയുന്നുണ്ട്....
ആകെ കുറച്ചു സീനുകൾ മാത്രമേ കിട്ടിയുള്ളൂ സ്ക്രീൻ പ്രെസൻസും സംഭാഷണങ്ങളുടെ ഗാംഭീര്യവും കൊണ്ട് ഒരു സിനിമ മുഴുവൻ കയ്യടി വാങ്ങാൻ ബലരാമന് കഴിഞ്ഞു എന്നതാണ് "തിലകൻ"എന്ന മഹാ നടനെ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭാസം ആക്കുന്നത്...
❤️
vdvedhdhbs
ഇനി ഇതു പോലുളള ചിത്രങ്ങള്‍ ഇറങ്ങത്തില്ല....അത് തന്നെയാകും ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചു വളര്‍ന്ന ഞങ്ങളുടെ ഭാഗ്യവും..
Yes
Valya bhagyam aayuppoyi
വെയിറ്റ് ആൻഡ് വാച്ച്!!
മലയാളത്തിലെ ടോപ്പ് 10 എടുത്താൽ അതിലൊന്ന് ഗോഡ്ഫാദർ ആയിരിക്കും. സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ടെക്സ്റ്റ് ബുക്ക്.
Top 1
ഞാൻ ഏറ്റവും കൂടുതൽ കണ്ട പടം
ടോപ്പ്1
സത്യം❤
2d സന്ദേശം
മലയാള ഭാഷയും സിനിമയും ഉള്ളിടത്തോളം ഈ സിനിമയിലെ ഓരോ ഡയലോഗും നിമിഷങ്ങളും മലയാളികളുടെ മനസ്സിൽ എന്നും നിറഞ്ഞ് നിൽക്കും.
ഗംഭീരമായ കഥ.. ശക്തമായ കഥാപാത്രങ്ങൾ.. എപ്പോൾ ഓർത്താലും ചിരി വരുന്ന ഡയലോഗുകൾ.. മത്സരിച്ചഭിനയിച്ച നടീനടന്മാർ.. തമാശകൾ നിറഞ്ഞ സീനുകൾ.. കണ്ണു നനയിക്കുന്ന സെന്റിമെന്റ്സ് സീനുകൾ.. മനോഹരമായ ഗാനങ്ങൾ.. മലയാള വാണിജ്യസിനിമകളുടെ ഏറ്റവും മുന്നിൽ ഒന്നാം സ്ഥാനത്ത് ഇന്നും 'ഗോഡ്ഫാദർ' തന്നെയാണ്.
സംവിധായകൻ സിദ്ദിഖിന്റെ ഇപ്പോഴത്തെ സിനിമകൾ കാണുമ്പോൾ ഗോഡ്ഫാദറൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളായിരുന്നോ എന്നുപോലും സംശയിച്ചു പോകും..! 😩
ഇതൊരു ജനറേഷൻ ഗ്യാപ്പ് ഇല്ലാത്ത സിനിമയാണ്... മരണമില്ലാത്ത സിനിമ... ഗൃഹാതുരതയുടെ സിനിമ
ഇന്നാണെങ്കിൽ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയേനെ ... കാലഘട്ടത്തെ അതിജീവിച്ച സിനിമ
നൂറോ ബാക്കി എവിടെപ്പായി... കളക്ഷൻ റെക്കോർഡ് ആകും..
അതുക്കും മേല
"നിന്റൊക്കെ അമ്മെ കെട്ടിയ പിശാചാടാ" ijjathi mass dialogue
ഇപ്പോഴും വല്ലാതെ ഡിപ്രസ്ഡ് ആകുന്ന സമയങ്ങളിലൊക്കെ ഞാൻ കാണുന്ന സിനിമ..! ഭയങ്കര സന്തോഷമാണീ പടം കാണുന്നത്.. 😍😍😍
Njanum
Tv യിൽ വരുമ്പോൾ ഇപ്പോഴും കാണുന്ന 6 സിനിമകൾ .!!ഗോഡ്ഫാദർ ,ഇൻ ഹരിഹർ നഗർ മാന്നാർമത്തായി സ്പീകിംഗ് ,കൗരവർ ,കിലുക്കം,ന്യൂഡൽഹി.
365videoman mazhavil kavadi, ponmuttayidunna tharavu,thalayanamanthram,peruvannapurathe viseshangal
Yodha
മണിച്ചിത്രത്താഴ് check👍
Viyathnam kolani sandhesham
@@poothalam6671 Same bro
അപ്പൂർവങ്ങളിൽ അപൂർവമായ സിനിമ, കഥ സൂപ്പർ താരമായ സിനിമ, എല്ലാ നടന്മാരും അതി മനോഹരമായി അഭിനയിച്ച സിനിമ.
Perfect movie
ഒരു സിനിമയ്ക്കു വേണ്ട എല്ലാ ഘടകങ്ങളും ഗോഡ്ഫാദർ എന്ന മൂവി ഉണ്ടായിരുന്നു. കോമഡി, ആക്ഷൻ, റിവഞ്ച്, sentimental, love etc.. അതുകൊണ്ട് തന്നെയാണ് ഗോഡ്ഫാദർ എക്കാലത്തെയും തിയേറ്ററിൽ ഓടിയ മലയാളം സിനിമ.morethan 400Days
സിദ്ധിഖ് ലാലിൻ്റെ സിനിമയിലേ
അധിക സിനിമയിലും സംഗിതഞ്ജൻ
S ബാലകൃഷ്ണൻ എല്ലപാട്ടുകളും ഹിറ്റ്
ഏറ്റവു വലിയ നിർഭാഗ്യ മായി ഞാൻ കാണുന്നത് ഈ സിനിമ തിയറ്ററിൽ പോയ് കാണാൻ പറ്റിയില്ല എനിക്ക് ടി.വി യിൽ എപ്പോൾ വന്നാലും ഞാൻ കാണും എന്റെ ഏറ്റവും favorite movie ആണ് ഗോഡ്ഫാദർ
ആറ് മാസം കഴിഞ്ഞപ്പോൾ ആണ് തിയറ്ററിൻ്റെ പരിസരത്ത് പോലും പോകാൻ പറ്റിയത്👆
Enikke theatreill kanan patti.annu njan class 6ill padikunnu
ഈ സിനിമ ആ കാലത്തു തിയേറ്ററിൽ കാണാൻ പോയപ്പോൾ ഉണ്ടായ തിരക്ക് ഇപ്പോഴും ഓർമ ഉണ്ട്....
455 ദിവസം ചിരിച്ചു കളിച്ച സിനിമ ഗോഡ്ഫാദർ . . .ഇതാണ് മലയാളസിനിമ...
Anoop Kumar 405 days
405
417 days
ആദ്യ ദിവസം കണ്ടവർ ലൈക്ക് അടിക്കു
1991 first Godfather second varunnath kilukkam
ജഗതീഷ് തകർത്തു ഈ പടത്തിൽ
ഈ ചിത്രത്തിലെ കനകയോട് ഒരു പ്രത്യേക ഇഷ്ട്ടം
ഇങ്ങെനെയൊരു സിനിമ ഇനി ഉണ്ടാകരുത് ,അഞ്ഞൂറാന്റെ കുടുംബം ഇപ്പോഴും ഞങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന. അതിലെ എല്ലാ കഥാപാത്രങ്ങളും അതേ രൂപത്തിൽ തന്നെയിരുന്നാൽ മതി അതൊന്നും വേറെ ആൾക്കാരുടെ രൂപത്തിൽ കാണാൻ ആഗ്രഹിക്കുന്നില്ല .
Athin ini arund broo inganetue rolukal cheyyaan
ഒരു പടം ഒന്നേ ഉണ്ടാകൂ. അതുതന്നെ repeat ചെയ്യാൻ പറ്റില്ല.
'God father' മലയാള സിനിമ കണ്ട അത്ഭുതം.....
അഞ്ഞൂറാൻ ചേട്ടൻ മാസ് ഡയലോഗ് അതിലുപരി ആ ട്യൂൺ 😘😘😘
എത്ര തവണ ഈ പടം കണ്ടെന്നു അറിയില്ല ഇനിയും കാണും ഒരിക്കലും മടുക്കാത്ത സിനിമാ
BGM വേറെ ലെവൽ ആണ്..... 😍😍
ഞാൻ ഏറ്റവും കൂടുതൽ തവണ കണ്ട 2സിനിമകളിൽ ഒന്ന് ...GODFATHER
Godfather and Punjabi house my favorite two's
Manichirtatazhau,CID Moosa,Meesamadhavan
1991ൽ ഇറങ്ങിയ,എന്നും ഓർത്തിരിക്കുന്ന രണ്ട് സൂപ്പർ പടങ്ങൾ ആണ് കിലുക്കവും,ഗോഡ്ഫാദറും
midhun raj saho ithu randennam verum udhaharanam mathram aayi njan paranjoonne ullu.bharatham,sandesham,amaram,abhimanyu angane ethra ethra cinemakal
Ok
Amaram 1yers
shyam Raghunath 'Godfather' 1991 release movie alla.
moideen kannur , ikkade padam aya kondu ano specific akki paranje ??? Enthu ayaalum amaram super best thanne
S. Balakrishnan. ഇതിന്റെ Music Director... സിദ്ദിഖ് - ലാൽ സിനിമകളുടെ നെടുംതൂണ് ആയിരുന്നു അദ്ദേഹത്തിന്റെ സംഗീതം. പക്ഷെ അദ്ദേഹം അർഹിച്ച ഉയർച്ച പുള്ളിക്ക് ഉണ്ടായില്ല. ഒരേ ഒരു കാരണം, അറിഞ്ഞത് വച്ച് - പാവത്താൻ ആയിരുന്നു.
S.Balakrishnan a great Musician all songs & back ground score still fresh
Fact
ക്രിക്കറ്റിൽ ദാദയുടെ ക്യാപ്റ്റൻസി കഴിഞ്ഞ് അടുത്തത് ധോനിയെ ഏൽപ്പിച്ച പോലെ , എൻ.എൻ പിള്ള യുടെ മാസ് അച്ഛൻ കഥാപാത്രം കൈ മാറിയത് തിലകന് തന്നെ ആയിരുന്നു...പിന്നീട് ഒരുപാട് വർഷം അദ്ദേഹത്തിന്റെ കയ്യിൽ ആ റോൾ ഭദ്രമായിരുന്നു
Thilakan valyettanaayi jeevichu kaanicha cinema
ഭീമന്‍ രഘു 100% പെര്‍ഫക്ട് കാസ്റ്റിംങ്ങ്
ഇൗ സിനിമയുടെ കഥ മുഴുവൻ മുന്നോട്ട് കൊണ്ട് പോകുന്നത് ജഗദീഷ് ചേട്ടൻ ചെയ്യത് മായിൻ കുട്ടി എന്ന കഥാപാത്രം ആണ്
Yes
@@stephensonson3476 j9a
Mayankutty fans
100%
കുഴപ്പയോ 😌
ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്ന സിനിമ ...
പിള്ള സർ , തിലകൻ ചേട്ടൻ , ശങ്കരാടി ചേട്ടൻ , ഫിലോമിന ചേച്ചി .....
മുകേഷിന്റെയും ജഗദീഷേന്റെയും നല്ല റോളുകളാണ് ...
ലളിത ചേച്ചി വളരെ നന്നായി ....
കനക യോ ??
സൂപ്പർ സ്റ്ററുകൾ ആരുമില്ലാതെ ചരിത്രം കുറിച്ച അത്ഭുത സിനിമ
ഇതുപോലെ ഒരു പടം ഇനിയും ഉണ്ടാവുമോ.... 💕👌 കിടുകാച്ചി കോംബോ.....
ഭീമൻ രഘു ഒക്കെ എത്ര പക്വത ഓടെ ആണ് അഭിനയിച്ചത്.. ഇതിൽ
ഭീമൻ രഘു എന്ന വ്യക്തി മികച്ച രീതിയിൽ അഭിനയിച്ച അപൂർവ്വം ചിത്രങ്ങളിൽ ഒന്ന്.
ഹോ. ഒരു. വല്ലാത്ത. പടം
എത്ര പ്രാവശ്യം. കണ്ടെന്നു
എന്നിക്. തന്നെ. അറിയില്ല
👍👍👍🙆♀️
@@shajivarghese3806 യെസ് ബ്രോ, നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ്
jagadish was awesome at that days 😀 evergreen film ....🙂🙂🙂
63 vayasulla jagadheesh ipozhum cheruppamayiriykunnu
ഗോഡ് ഫാദറിലും സന്ദേശത്തിലും ഒരേ സമയം തിലകൻ അഭിനയിച്ച സിനിമ. ഡേ ഷിഫ്റ്റ് ഗോഡ് ഫാദറിലും ഈവനിംഗ് ഷിഫ്റ്റ് സന്ദേശത്തിലും 😊
അഞ്ഞൂറാൻ എന്ന നായക കഥാപാത്രത്തോട് കട്ടയ്ക്ക് പിടിച്ചു നിന്ന വില്ലത്തി - ആനപ്പാറ അച്ചാമ്മ 🔥
ഫിലോമിന ചേച്ചി ❤️
എത്ര കണ്ടാലും മതി വരില്ല എന്നു മാത്രം അല്ല ഈ സിനിമയെ കുറിച്ചു ഇതുപോലുള്ള പരിപാടികളും എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും
ആ കാലത്ത് ഇങ്ങനെ ഒരു bgm ഉണ്ടാക്കിയ music ഡയറക്ടർ നു big salut
ഇതാണ് സിനിമ... ഇത്‌പോലൊരു സിനിമ ഞങ്ങൾക്ക് നിങ്ങൾ തന്നല്ലോ love you so much
Mukesh acted very very well in the song Neer Palungukal......specially that crying.
Pillai swamy's presence itself made the impact on this film real strong. He gave an excellent life to the character of anjuraan. Such an way he made it a beautiful expressive face. May his soul rest in peace. Rest certainly others who made us crack our mouth with laughter no doubt.
മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ
ഈ 25 വാർഷികം കാണാൻ വളരെ വഴുകി പോയി ...25 കൊല്ലം കഴിഞ്ഞിരിക്കുന്നു എന്റെ ബാല്യകാലം അടുത്തുള്ള ഗൾഫുക്കാരന്റെ വീട്ടിൽ പോയി സിനിമ കണ്ടിരുന്ന അനേകം തെണ്ടി പിള്ളേരിൽ ഒരുവൻ ... തിങ്ങി തിങ്ങിയിരുന്നു.. അഞ്ഞൂറാനും മക്കൾക്കും വേണ്ടി കടപുറത്ത് സംഘടനത്തിൽ കയ്യടിച്ചിരുന്നത് മനസ്സിൽ ഇപ്പോഴും എത്ര തെളിമയോടേയാണ് ഓർമ്മകൾ ....
23:30 തിലകൻ ❤❤
ഒരിക്കൽ വിജരാഘവനും എൻ.എൻ.പിള്ളയെ പോലെ അവിസ്മരണീയനായ നടനായിത്തീരും. (ഇപ്പോൾ അല്ലെന്നല്ല.)
We can see him in porinju mariyam jose
@@Positiveviber9025 'ചെറാടി കറിയ' ആയി പത്തിരുപത് കൊല്ലം മുമ്പേ അദ്ദേഹം അത് തെളിയിച്ചല്ലോ ചങ്ങാതീ. പക്ഷേ എൻെറ മനസിനെ മഥിക്കുന്നത് 'വെനീസിലെ വ്യാപാരി' തന്നെ ട്ടോ.
ഗോഡ്ഫാദർ....... മലയാള സിനിമയുടെ ഗോഡ്ഫാദർ ആണ്........ മലയാള സിനിമയുടെ ഒട്ടനേകം നല്ല അഭിനയേതാക്കൾ...... എന്നും ഓർമയിലുണ്ടാകുന്ന സിനിമ..... അഞ്ഞൂറാൻ... പിള്ള സാർ... സൂപ്പർ ഹിറ്റ് 😍😍😍
Jagathy- Kalpana, Innocent- KPAC, Thilakan- kaviyoor epic pairs always in Malayalam industry
തിലകൻ ചേട്ടനെ പറ്റി ആരും കാര്യമായ ഒരു അഭിപ്രായം പറഞ്ഞില്ല. 😔. . .N N പിള്ള കഴിഞ്ഞാൽ അതേ റേഞ്ചിൽ ഈ സിനിമയിലെ പ്രധാന താരം തന്നെയാണ് തിലകൻ ചേട്ടൻ 🙏
നമ്മുടെ നാട്ടിൽ നിന്ന് എടുത്ത സിനിമ
അഞ്ഞൂറാ ൻ്റെ വീട് കോഴിക്കോട് പയ്യ നക്കൽ
Oachira Permier Talkies il poyi ee padam kandathu innum ormayil und, thank you manorama for bringing this up
The Evergreen Malayalam movie....Great tribute to all the legendary actors who were the epitome of acting...
എനിക്ക് ശരിക്കും ഇഷ്ടപെട്ട സിനിമ കണ്ടതിന് ഒരു കണക്കുമില്ല...
മലയാളത്തിലെ ഏറ്റവും മികച്ച കൊമേർഷ്യൽ entertainer.
still remembering every scene of this movie..one of the best entertainer that i have seen in my life...this movie take you to it's world within the first 3-4 minutes and you will forget your world till the last minute and the scenes stay in your mind forever wanting to see it again and again..not seen anything that match this quality of humour..hat's off to sidiqque lal and the whole crew...when ever i see a movie i use this movie for comparison and never seen anything that that beat the scenes of this movie..
*34 വർഷം മുമ്പ് കണ്ട സിനിമയാണ്.പിള്ള സാറിന്റെ അഭിനയം ഗംഭീരം*
4:51 inocent kittayathaa ennullathu indirect aayye paranju. siddique lal brilliance.
yes that was their brilliance, innocent expression 4:59
ഇതുപോലൊരു സിനിമ സമ്മാനിച്ച സിദ്ദിഖ് ലാൽ 🥰🌹🙏🙏
ഇജ്ജാതി ഒരു ഡോൺ ഇനി ഇല്ല..
വേറെ ലെവൽ പടം #അഞ്ഞൂറാൻ പോളി❤️❤️❤️❤️
Iam Tamil guy but movie really good 👍👍👍👍👌👌👌👌👌👌💜💜💜
Ever Green Movie.. Anjooran Mass, Kidu..Such a Fantastic movie.. Action, Love, Comedy, Family entertainment.. Hats off you All the crews behind this Movie..
Super Songs..
Wow BGM😀😀
And the name 👍👍
One and only GOD FATHER 😀😀
മലയാളം കണ്ട ഏറ്റവും വലിയ സിനിമ ഇനി ഇരുപോല്ലൊന്ന് ഉണ്ടാവില്ല ഉറപ്പ്
മലയാളത്തിലെ രണ്ടാമത്തെ മികച്ച സിനിമ സന്ദേശം ആണെങ്കിൽ, ഒന്നാം സ്ഥാനം ഗോഡ്ഫാദർ നു തന്നെ.
പിടിച്ചോണ്ട് വരാൻ പറഞ്ഞാൽ കൊന്നോണ്ട് വരുന്ന അവൻ്റെ ചേട്ടൻമാരാണ്
മലയാളത്തിലെ evergreen blockbluster
എനിക്കു അഞ്ഞൂറാനും മക്കളും വരുമ്പോഴും സിനിമയുടെ റ്റൈറ്റിൽ എഴുതി കാണിക്കുമ്പോഴും ഉള്ള ബിജിഎം വളരെയധികം ഇഷ്ടം ആണ്....
സിദ്ദീഖ്ലാൽ മാരെ ഈ സിനിമയുടെ രണ്ടാം ഭാഗം
എടുക്കരുത് .
കൊളമാകും
ഇപ്പോഴത്തെ ഒരുത്തനേക്കൊണ്ടും ഇതുപോലെ ഒന്നും ഒരു പടം ചെയ്യുവാൻ കഴിയില്ലാ..
@@sumeshchandran705 ഇവരിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ലേ
@@azharazu7633 മാത്രമല്ലാ ചങ്ങാതിമാരേ മലയാള സിനിമകളുടെ സ്വഭാവ രീതി , രസക്കൂട്ട് എന്നിവയും എല്ലാം മാറി.
എൻ.എൻ.പിളള ഇല്ലാതെ ഗോഡ്ഫാദറിനു രണ്ടാ൦ ഭാഗം ഇല്ല.
400 daysinu mukalilil odiya film world record 🔥♥️😍
എത്ര കണ്ടാലും മടുപ്പ് തോന്നാത്ത ലോകത്തേ ഒരേ ഒര് സിനിമ ഗോഡ്ഫാദർ☺️☺️😁❤️❤️❤️
My all time favorite movie. Excellent songs, great lyrics by living legend Bichu Thirumala.
Each and every character and every situations... adorable... classical
ഇത:പര്യന്തമുള്ള മലയാളസിനിമാചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈനർ.അതേ പോലെ BGM. അതിനും പകരം പറയാൻ മറ്റൊന്നില്ല. ഒന്നിനൊന്നു മികച്ചു നിന്ന താരനിര .ഒരു ജാഡയുമില്ലാതെ തികഞ്ഞ ഒഴുക്കോടെയുള്ള സംവിധാനം.ഇത്രയും ഉയർന്ന ഒരു പടത്തിന് അനുയോജ്യമായ അഭിനയം. പടം കാലാതിവർത്തി തന്നെയായി മാറി.അതിനായി കെട്ടിയെഴുന്നള്ളിക്കുന്ന ബുദ്ധിജീവി ജാഡയൊന്നും വേണ്ടായെന്ന് മനസ്സിലായില്ലേ..
23:30 തിലകൻ ഒരു രക്ഷയുമില്ല
ONNU PODA THILAKAN PARI N.N PILLAYUDE SCREEN PRESENCINU MUNPIL THILAKAN VERUM VATTAPOOJYAM
@@JAGUAR73679 nee poda thilakan uyir and
@@abhinavpu6602 poda IF THILAKAN IS 🔥THEN N. N PILLAI IS 🔥🔥
Thilakan.. the L E G E N D!
N.N PILLA THE BIGGEST LEGEND
6:19
മായൻകുട്ടി❤❤❤
ഭീമൻ രഖു ഓവർ അകത്തെ അഭിനയിച്ച ഒരേ ഒരു പടം ഗോഡ് ഫാദർ ആണെന്ന് തോനുന്നു. ഒരു സിനിമയിലെ ഓരോ കഥാപാത്രങ്ങളും മത്സരിച്ചു അഭിനയിച്ച പടം .N. N. പിള്ള , ഫിലോമിന, ഇന്നസെന്റ് , മുകേഷ്, തിലകൻ , ജഗദീഷ്, സിദ്ദിഖ്,ലളിത ചേച്ചി, കനക എല്ലാവൂരെയും കഥാപാത്രങ്ങൾക്കും പ്രാധാന്യവും ഐഡന്റിറ്റി യും നൽകിയിട്ടുണ്ട്.
സംഗീതം ഒരുക്കിയ മ്യൂസിക് ഡയറക്ടർക് വേണ്ടത്ര പരിഗണന മലയാള സിനിമ കൊടുത്തില്ല
Bgm ഉം സോങ്‌സും എല്ലാം മികച്ചത്
ഈ സിനിമ എത്രവട്ടം കണ്ടിട്ടുണ്ടെന്ന് ഒരു എണ്ണാവുമില്ല . ഈ സിനിമയിൽ ഇന്നസെന്റ്ചേട്ടനെയും, മുകേഷ് ചേട്ടനെയും കടപ്പുറത്ത് ഇട്ട് തല്ലുന്ന ഒരു സീനുണ്ട്. ആ സമയത്ത് തിലകൻ ചേട്ടനും ഭീമൻരഘുച്ചേട്ടനും ജീപ്പിൽവരുമ്പോൾ ജീപ്പ് നിർത്തുന്നതിനു മുൻപ് രഘുചേട്ടൻ അനുജന്മാരെ തല്ലുന്ന ഗുണ്ടകളുടെ അടുത്തേക്ക് ഓടിവരുന്ന സീൻ uff🔥🔥 വല്ലാത്ത ഒരു രോമാഞ്ചിഫിക്കേഷനാ...
ഈ പടത്തിലെ പോലെ ഇത്രയേറെ ട്വിസ്റ്റ്കൾ ഉള്ള വേറെ പടം ഇല്ല #Sooper
കനകയേ കണ്ടില്ല... 😥😥😥😥😥😥
മാലുവിനെ മറന്നുള്ള കളി വേണ്ട മക്കളെ
Kanakachechi marannath ottum sariyayilla
Lal sir and whole team... please make a film like this,new generation directors are just for a namesake only...
Thilakan was ignored. Unsurprising. It's a reflection of the Malayalam film industry and the way it ill-treated the legendary actor.
watch 22.53, sidique parayunundu
Kishore Kumar, full video kandilla, alle?
മറന്നിട്ടില്ല, നടൻ സിദ്ധിക്ക് പറയുന്നുണ്ട്. അവസാനം സ്‌മൃതിപഥത്തിൽ ശങ്കരാടിയുടെയും മറ്റും കൂടെ കാണിക്കുന്നുമുണ്ട്.
ഇനി ഒന്ന് ചോദിക്കട്ടെ, അതില്കൂടുതൽ എന്ത് കോപ്പാണ് വേണ്ടിയിരുന്നത്? തിലകന്റെ ഈഗോ പോലെ ഈ ചിത്രം വിജയിച്ചത് തിലകന്റെ കഴിവ് കൊണ്ട് മാത്രമാണ് എന്ന് തുടക്കത്തിൽ തന്നെ സിദ്ദിക്ക് ലാൽ പറയണമായിരിക്കും. പിന്നെ ചിത്രത്തിലെ മുഴുവൻ ആളുകളും അങ്ങേരെ പുകഴ്ത്തണമായിരിക്കും.
പൂവൻ കോഴിയുടെ വിചാരം താൻ കൂവുന്നത് കൊണ്ടാണ് നേരം വെളുക്കുന്നതു എന്നാണു. തിലകനും അദ്ധേഹത്തിന്റെ ഭക്തർക്കും ആ അസുഖം കുറെ കിട്ടിയിട്ടുണ്ട്. ഈ ചിത്രത്തിൽ തിലകന് അമിതമായി യാതൊരു പ്രാധാന്യവുമില്ല.
യഥാർത്ഥ നായകൻ ജഗദീഷ് ആണെന്ന് വേണേൽ പറയാം. NN പിള്ള, ഫിലോമിന, ഇന്നസെന്റ് ഇവര് മൂന്നു പേരുടെയും മിന്നുന്ന പ്രകടനം ആണ് സൂപ്പർ ഹിറ്റു ആക്കിയത്. തിലകനും ഭീമൻ രഘുവിനും ഏതാണ്ട് ഒരേ പ്രാധാന്യം തന്നെ.
ശരിക്കും പിന്നെ കസറിയതു ശങ്കരാടിയും പറവൂർ ഭരതനും ആണ്. ഇവരെക്കാളും ഒക്കെ ഇനി തിലകനെ പുകഴ്ത്തിക്കൊണ്ടിരിക്കണം എന്ന് പറഞ്ഞാൽ അത് നടക്കൂല മോനെ
@@Pfapulle ithile mass kathapathram arennu chodichal Thilakan and bheeman Raghu Anu..anjoorante pulikuttikal sarikkum avarayirunnu..achane aksharam prethi anusarikkunna..allenkil achananu ellam ennu viswasikkunna randu makkal..avare ithrayum thanmayathode avatharippikkan ivarkku kazhinju...ee cinema ariyapedunnathu thanne "anjoorante perilanu" pakshe anjooran ithil oru fighto onnum cheyyunilla but a anjooran ennulla bimbathinte Sakthi ee randu makkalanu..prethyekichu Thilakan..achan parayunnathu enikku kelkam ennu parayunnathil thanneyundu..achante manasine vayichedukkanulla oru makante kazhivu..athu ethra thanmayathodeyanu kaikaryam cheythirikkunnathu..thilakanu pakaram vere arenkilumanenkil anjooran Enna kathapathrathinte Sakthi pakuthiyayi kuranju poyene..
@@AK_IND777 poda uoolakale ithile heroyum mass kathapathravum central characterum ok n.n pilla sir aanu
One of the best and evergreen movies. Pretty much sure this movie will run houseful if gets released again.
കെ പി എ സി ലളിതയും പോയി... പ്രതിഭകളുടെ ഒരു വലിയ വിടവ് നമുക്കുണ്ടായി വരുന്നു.... 😥😥
Innnocent, സിദ്ധിഖ് പോയി ഇപ്പോ 😖😖🥺🥺🥺
@@AkhilaA21 🥹🥹
ശങ്കരാടിസാർ, പറവൂർ ഭരതൻ സാർ
ഇവരെ മറക്കാൻ പറ്റുമോ😥
ലെജൻഡ് സ് ❣️🥰😥
20:32 താൻ ഇനി അഞ്ഞൂറാന്റെ അല്ല ആയിരത്തിന്റെ മോൻ ആണേലും ശെരി... മരിയാദ്ക് ആണേൽ മര്യാദക് അല്ലേൽ താൻ ഇവിടെ പടികണ്ട... പ്രിൻസിപ്പൽ തഗ് 🤣😁😁
ആ പ്രിൻസിപ്പൽ ഭീമൻ രഖുചേട്ടന്റെ അച്ഛനാണ്..
ഈ ചിത്രം കാണാൻ രണ്ടു തവണ കോഴിക്കോട് ബ്ലൂ ഡയമണ്ട് തിയറ്ററിൽ പോയതും ടിക്കറ്റു കിട്ടാതെ മടങ്ങിയതും ഓർക്കുന്നു. ചെന്നപ്പോ മറ്റു ചില പരിചയക്കാരും അങ്ങനെ മടങ്ങുന്നു. പിന്നെ മൂന്നാമത്തെ തവണയാണ് കാണാൻ പറ്റിയത്
mbale blue diamond...oh....nostalgia
Maha bhagyam ee movie theatreil kannan pattiyathinu
Those days movies were a complete family entertainer.. Ellaarum orumichu cinema kaanaan pokunnu.: 👌
Sathyam....cinima ennu paranjaal vallya oru privilege aayirunnu
എത്ര കണ്ടാലും മതിവരാത്ത സിനിമ
Sheyy ith theatreil pooyi kanaan pattillallooo😥😥😥❤❤❤
Ithokkey eppo iraganam 😍😍😍😍😍❤❤❤❤🙏🙏🙏🙏🙏
ഈ legends ഒക്കെയാണ് ഇപ്പൊ ചവറുപടങ്ങൾ ഒക്കെ ചെയ്യുന്നത് എന്നോർക്കുമ്പോ...😔😔
കേറിവാടാ മക്കളെ കേറി വാ 😍😍😍✌️
യാ മോനെ bgm 😍🔥👌