EP #12 - BEAUTIFUL KUMBALAM | MALAYALAM MOVIE SHOOTING LOCATION | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

Поділитися
Вставка
  • Опубліковано 8 лип 2020
  • #kochiyiltherapara EP - 12 #sherinzvlog Video: 130 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/918129989884

КОМЕНТАРІ • 890

  • @sherinzVlog
    @sherinzVlog  4 роки тому +132

    വർക്ക്‌ വേഗത്തിലാക്കാനുള്ള സാങ്കേതിക സംവിധാനങ്ങളുടെ കുറവുമൂലമാണ്, വീഡിയോകൾ കൃത്യ സമയത്ത് വരാത്തതിന് കാരണം. ഇന്റർനെറ്റ്‌ സ്പീഡും കണക്കാ 😬
    വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് ഉണ്ടാകും 🤩
    സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

    • @shafnaspk168
      @shafnaspk168 4 роки тому +2

    • @beautymedia850
      @beautymedia850 4 роки тому +1

      ♥️♥️♥️👌😍

    • @nikhilbhaskar1008
      @nikhilbhaskar1008 4 роки тому +1

      Which model of GoPro u r using??

    • @sudhinraj2016
      @sudhinraj2016 4 роки тому +1

      എഴുപുന്ന തരകൻ ഈ വീട് ആണോ

    • @sivaprasadmg1733
      @sivaprasadmg1733 4 роки тому +2

      കൊച്ചിയിലെ നെറ്റ്വർക്ക് ഇങ്ങനെ ആണേൽ നാട്ടിൻ പുറത്തെ കാര്യം പറയണോ..!!

  • @adith628
    @adith628 4 роки тому +98

    കണ്ണൂരിലിരിക്കുന്ന എനിക്ക് അല്ലെങ്കിൽ എന്നെപ്പോലെയുള്ളവർക്ക് കൊച്ചി സിറ്റിയെയും നടന്മാരുടെ വീടും കാണിച്ചു തന്നതിന് ഒരുപാട് നന്നിയുണ്ട് ഏട്ടാ .......

  • @aishu97849
    @aishu97849 4 роки тому +233

    ഒരു എപ്പിസോഡ് പോലും ബോറടിപ്പിക്കാത്തത് എന്ന് എനിക്ക് തോന്നിയ vlog

  • @_asif
    @_asif 4 роки тому +63

    എന്തു views ആണ് മച്ചാനെ...👌
    കൊച്ചിയെ ഇത്ര ഭംഗിയായി സിനിമകളിൽ പോലും കണ്ടിട്ടില്ല....

    • @emilv.george9985
      @emilv.george9985 4 роки тому +2

      It's due to lock down .. otherwise it's crowded 😁

  • @ckafsal7669
    @ckafsal7669 4 роки тому +57

    മനോജ്‌ 🚲 fans undo ivide😍

  • @shafnaspk168
    @shafnaspk168 4 роки тому +48

    നിങ്ങളുടെ വീഡിയോ വിശ്വൽസ് എല്ലാം ഗംഭീരമാണ്... നല്ല നല്ല വിഡിയോസിനു വേണ്ടി ഡെയിലി കാത്തിരിപ്പാണ്

  • @pR-ex9su
    @pR-ex9su 4 роки тому +7

    നന്നായിരിക്കുന്നു bro...,താരങ്ങളുടെ വീടു കാണുന്നതല്ല...പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന സിനിമകളുടെ ഇത്തരം locationകൾ പരിചയപ്പെടുത്തുന്നതാണ് കൂടുതൽ interesting....അതിന്റെ കൂടെ സിനിമയുടെ stills കാണിച്ച് ഇപ്പഴത്തെ ആ location view കാണിച്ചത് ഗംഭീരമായി....തുടർന്നും filmlocations കൂടുതൽ focus ചെയ്താൽ episodesന് പ്രിയം കൂടും.....കൊച്ചി സർക്കിളിൽ തന്നെയുണ്ട് നിങ്ങൾക്ക് ഒരു 100 episode ചെയ്യാൻ കഴിയുന്ന ഇത്തരം film spots...കുമ്പളത്തിന് തൊട്ടടുത്തുള്ള ഇടക്കൊച്ചിബംഗ്ലാവ്(എകദേശം 50ന് അടുത്ത് സിനിമകൾ അവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്)പോലുള്ള ഷൂട്ടിംഗ് locations പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു....welldone👍👍👍

  • @cmtechy1935
    @cmtechy1935 4 роки тому +40

    എത്ര പെട്ടെന്നാണ് sub കൂടി കൂടി വരുന്നത്......ഞാൻ ഇൗ അടുത്താണ് ഇൗ channel കാണുന്നത്...അപ്പോ 67k sub മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇപ്പൊ അതിന്റെ ഇരട്ടി സബ് എത്തിയല്ലോ...... കൊച്ചിയിലെ ഇൗ തേരാ പാരാ ആണ് മാറ്റി മറിച്ചിരി ക്കുന്നത്...അടിപൊളി

    • @akshaykuttan7352
      @akshaykuttan7352 4 роки тому

      ഞാനും

    • @arakkalabu
      @arakkalabu 4 роки тому +1

      87k sub ഉണ്ടായിരുന്നപ്പോൾ ഞാനും ഒപ്പം കൂടി

    • @sherinzVlog
      @sherinzVlog  4 роки тому

      🤩🤩

  • @sunsetview500
    @sunsetview500 3 роки тому +4

    8:34 "ഇനി നമ്മളില്ല ഞാനും നിങ്ങളും ഒള്ളൂ...."
    എന്നും പറഞ്ഞ് ചന്തുവും അരവിന്ദനും അടിച്ചു പിരിയുന്നതും , കടൽ കാറ്റിൻ നെഞ്ചിൽ കടലായ് വളർന്ന സ്നേഹമുറങ്ങീ .... എന്ന സാഹചര്യത്തിനനുസരിച്ചുള്ള Sad സോങ് തുടങ്ങുന്നതും ഈ മുറ്റത്തു വെച്ചാണ്..😢😢

  • @vahabvahu2078
    @vahabvahu2078 4 роки тому +4

    കൊച്ചിയുടെ വലുപ്പവും സ്ഥലത്തെക്കുറിച്ചും അറിയാൻ കഴിഞ്ഞത് ഈ വീഡിയോ സുകൾ വഴിയാണ് 🌱

  • @akshai_077
    @akshai_077 3 роки тому +2

    6:11 "manojine vech oru photo eduthalo ba manoj " 😅😂😂😂

  • @ratheeshtr7656
    @ratheeshtr7656 4 роки тому +3

    നമ്മുടെ കൊച്ചി ഇത്രയ്ക്ക് സുന്ദരിയാണെന്ന് താങ്കളുടെ വീഡിയോയിലൂടെ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി ....... എഡിറ്റിംഗ് സൂപ്പർ

  • @nousheerap5439
    @nousheerap5439 4 роки тому +10

    കുമ്പളം RPMHSS സ്കൂളിൽ വെച്ചാണല്ലോ ദിലീപ് ചേട്ടൻ കാവ്യ മാധവൻ കൂട്ടുകെട്ട് ലയൺ സിനിമ അത് കൂടി ഒരു ep ആഗ്രഹിക്കുന്നു...

  • @madhavam6276
    @madhavam6276 3 роки тому +2

    12:07 🙏aa chettanu valiyoru Nanni🙏

  • @RatheeshVrmediamix
    @RatheeshVrmediamix 4 роки тому +23

    ഷെറിൻ ഭായി രാവിലെ ഞാനും വരട്ടെ കൂടെ സൈക്കിൾ ആയിട്ട് .

  • @mosvlogs3499
    @mosvlogs3499 4 роки тому +8

    എവിടെപ്പോയാലും" നല്ല കിടിലൻ വ്യൂ ആല്ലേ ഒരു രക്ഷയുമില്ല" ✌️✌️

  • @apexpredator7886
    @apexpredator7886 4 роки тому +18

    ഇനിയും ഇതുപോലുള്ള videos പ്രതീക്ഷിക്കുന്നു 😍😍😍😍❤️❤️❤️

  • @sanialangad1088
    @sanialangad1088 3 роки тому +2

    കോട്ടയം കുഞ്ഞച്ചൻ, അഴകിയ രാവണൻ, വടക്കൻ വീര ഗാഥ, കിരീടം 🙏 ലൊക്കേഷൻ ഇടോ ബ്രോ പൊളി സാനമായിരിക്കും ❤️☺️

  • @surjithp.r9535
    @surjithp.r9535 4 роки тому +3

    മനോജിന്റെ ഫോട്ടോഷൂട്ട്‌ പ്വോളിച്ചു 😍👍

  • @faris3144
    @faris3144 4 роки тому +2

    Innale undayirunnu friends movie

  • @vijithkannur7093
    @vijithkannur7093 4 роки тому +22

    വൻ പ്രതീക്ഷയുമായി ഓൾ കേരള ട്രിപ്പിൽ കിട്ടാത്ത സപ്പോർട്ടാണ് ഒന്നും പ്രതീക്ഷിക്കാതെ സൈക്കിളു ചവിട്ടാൻ പോകുമ്പോൾ ക്യാമറ എടുത്തപ്പോൾ
    ഇതൊരു ബാധ്യത ആയി😃

  • @shahilfaraz2912
    @shahilfaraz2912 4 роки тому +5

    pwoli mahn pwoli mahn..: Aa boatil thirich varumbo ulla shots....✨♥️🤩💥

  • @thasleemthasli6104
    @thasleemthasli6104 4 роки тому +2

    Friends flm locations kandapol bayangara happy aayi
    Thank u sherin bro
    Pwolichadaki inate vlog 😍

  • @mebinshiyadmebin9286
    @mebinshiyadmebin9286 4 роки тому

    എന്റെ പോന്നു മച്ചാനെ പോളിയാണ്..... ഒരിക്കലും baor അടിക്കില്ല മച്ചൂന്റെ വീഡിയോ..... പൊളി... എന്ത് രസം കണ്ടിരിക്കാൻ...... ഇനിയും പ്രതീക്ഷിക്കുന്നു..... all the best....

  • @smithathomas5430
    @smithathomas5430 4 роки тому +2

    Saho, വീഡിയോ എല്ലാം കാണാറുണ്ട്... editing ഏതു app use ചെയ്യുന്നത്

  • @abhinraglr8046
    @abhinraglr8046 4 роки тому +1

    രാവിലെ യൂട്യൂബ് തുറന്നപ്പോ തന്നെ ദേ കിടക്കുന്നു വീഡിയോ😍 അപ്പോതന്നെ കേറി കണ്ടു👌👌

  • @muhammadshaan4664
    @muhammadshaan4664 4 роки тому +1

    Videos eallam kanunnund.... feeling vere level ann bro 🌼🎀❣️support 🍀💯

  • @nivinvarghese7944
    @nivinvarghese7944 3 роки тому +1

    Great work mahn,happy to see all the ernakulam locations ,a great fan of malayalam cinema

  • @sbsobi4049
    @sbsobi4049 4 роки тому +1

    Sherin ,ur smile cute aa,and video also, recently kandatha 1 video ippo Katta Sus.aa.good luck. Keep moving forward

  • @anoo001
    @anoo001 4 роки тому +2

    ബ്രോ 20k താഴെ സബ്സ്ക്രൈബേഴ്‌സ് ഉള്ളപ്പോൾ മുതൽ കാണുന്നതാണ്.. കേരളം യാത്ര നടത്തിയപ്പോളും സപ്പോർട്ട് തീരെ കുറവായി തോന്നി പക്ഷെ എറണാകുളം ഭാഗ്യം കൊണ്ടുവന്നു 125 k കണ്ടപ്പോൾ ഒരു സന്തോഷം

  • @rizwaan_rizu7854
    @rizwaan_rizu7854 4 роки тому +4

    Sherin bro kurachum Kodi hard work cheythh daily vlogs uploaded cheyy you fly high in UA-cam 💯❤️

  • @rizwaan_rizu7854
    @rizwaan_rizu7854 4 роки тому +9

    Aluva premam bridge...❤️❤️❤️💯

  • @AllinOne-fq3fy
    @AllinOne-fq3fy 4 роки тому +1

    Perfect shooting and BGM. This time polichu bro👌👌

  • @sivaprasadmg1733
    @sivaprasadmg1733 4 роки тому +7

    ഓരോ Episode കഴിയുമ്പോഴും ഗൂഗിൾ മാപ്പ് നോക്കി യാത്ര പോകുന്ന ഞാൻ😏😏

  • @ashadinu
    @ashadinu 4 роки тому

    ഇനിയും വീഡിയോസുകൾ പ്രതീക്ഷിക്കുന്നു 😍😍superb

  • @tpnairkumar
    @tpnairkumar 4 роки тому +1

    കൊച്ചിയുടെ ഗ്രാമഭംഗി ...
    പ്രേക്ഷകരിലേക്ക് 💯💕

  • @vineethsasidharan5067
    @vineethsasidharan5067 4 роки тому +1

    kochi.....ufff athoru feeling aanu ....!

  • @jyothis747
    @jyothis747 4 роки тому

    Sherin chetaii vedios ellam adipoly ...time pokunathu ariyathe illa...super

  • @solitude8359
    @solitude8359 4 роки тому +1

    നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും ഒരു vibe ഫീൽ ആണ്....

  • @movie123597
    @movie123597 4 роки тому +3

    nice vlog sherin bro..super quality

  • @ajir1158
    @ajir1158 4 роки тому

    Hai cheatta ethokkke kanichu tharunnathinu orupad thanks. Adutha vedio kanan wait cheyyunnu.....🙏🙏🙏🙏

  • @irshadb4025
    @irshadb4025 4 роки тому

    Ente orupaad friendsn suggest cheythittundttooo...pwoli🔥

  • @vishnuvicky1743
    @vishnuvicky1743 4 роки тому

    Macha machine ella videosum kaanum ..adhyam thanne like adichite kaanu kiduvato ...😍😍😘😘😘

  • @jishageorge2661
    @jishageorge2661 4 роки тому

    ..natural talking... no artificiality... 👍👍Tykoodamkaran.. excellent.... keep going.. no verupikals....All good wishes to you..

  • @bijojoseph1659
    @bijojoseph1659 4 роки тому

    Kollam.👌 Total nalla feel undu👍 Keep it up👏 Kochin bicycle buddies 🤘

  • @varunprasad7180
    @varunprasad7180 4 роки тому

    Chetta videos super kidilan anuuu. can u tell how ur taking the videos i mean which camera you are using ?

  • @sandeepvlogz9308
    @sandeepvlogz9308 4 роки тому

    Video oke adipwoli 💕 full support 💪

  • @phillyshot
    @phillyshot 4 роки тому +1

    Among all mallu youtubers, Sherinz has the best quality video... Love the work you put into this..

  • @murshidashihab8840
    @murshidashihab8840 4 роки тому

    ഇനിയും ഇത്തരത്തിലുള്ള ലൊക്കേഷൻ വീഡിയോ വരട്ടെ

  • @muhammedmufeed5763
    @muhammedmufeed5763 4 роки тому +57

    Halo അടുത്ത episode ഉപ്പും മുളകും സീരിയൽ shooting നടക്കുന്നത് എറണാകുളത്താണ് അവിടേക്ക് പോവാനുള്ള വഴി കാണിച്ചു
    തരണം pls

    • @muhammedmufeed5763
      @muhammedmufeed5763 4 роки тому +1

      @@sharonkb4163 വാഴക്കാലയാണെന്ന് എനിക്ക് അറിയാം അങ്ങോട്ടുള്ള വഴി ആണ് ചോദിച്ചത് പാറമട വീട്അവിടേക്ക് അടുത്ത എപ്പിസോഡ് പോവണം pls

    • @achusgirl1374
      @achusgirl1374 4 роки тому +1

      Ernakulam kakkanad route il ആണ് vazhakkala.. അവിടെ Moolepadam road.. ആ road end ഇല്‍ ആണ് പാറമട വീട്

    • @arakkalabu
      @arakkalabu 4 роки тому +7

      വാഴക്കാല ഇറങ്ങി കുറച്ചു താഴോട്ട് നടക്കണം. എന്നിട്ട് അവിടെ സൈഡിൽ ഒരു ചെറിയ കുരിശ് കാണാം. മൂലേപ്പാടം റോഡ് ആ റോഡിലൂടെ നേരെ വെച്ച് പിടിച്ചാൽ ഒരു പച്ച പെയിന്റ് കൊടുത്തിട്ടുള്ള ഒരു വലിയ ഗേറ്റ്. അതിനുള്ളിലാണ് മൊട്ട ബാലുവിന്റെ ബംഗ്ലാവ്
      *Uppum mulakum addict*

    • @achuadukattil7143
      @achuadukattil7143 4 роки тому +1

      @@arakkalabu njan avide poyittund bro...but ullil Keran pass venam enna paranje.....but aa gatente avide aarum illayirunnu...so njanghal aa veedinte aduthekk poyi....avide ulla uppum mulakum team odich vittu😑😑😪

    • @arakkalabu
      @arakkalabu 4 роки тому +3

      @@achuadukattil7143 ബ്രോ അനുവാദം ചോദിച്ചു ഉള്ളിൽ കയറിയാൽ കുഴപ്പം ഇല്ല. ചിലപ്പോൾ short ചെയ്യുകയായിരിക്കുമ്പോൾ ആയിരിക്കും നിങ്ങൾ പോയത്

  • @nazeemvv2720
    @nazeemvv2720 4 роки тому

    Super bro katta support eppoyum indakum👌🤝

  • @hopzyt7705
    @hopzyt7705 4 роки тому

    Katta waiting arnoo video kyu ..chettan oru nishkalangakyu udama aya vekthy anu tta .😊😊😊

  • @vishnukk5344
    @vishnukk5344 4 роки тому

    Chetta vdo editing pakka

  • @vishnuvicky1743
    @vishnuvicky1743 4 роки тому

    Machaane ijju polik..katta support machaaaa😘😘😙😙😍😍

  • @arunrajrajana1165
    @arunrajrajana1165 4 роки тому

    Machane kaanunnathinu munpu thanne like pwoli macha keep going

  • @kevinbrucemathew8323
    @kevinbrucemathew8323 4 роки тому +5

    NICE VIDEO TALKING ABOUT NATURE

  • @aswin7109
    @aswin7109 4 роки тому +1

    Sherin chetto Vedio pwolichu adukki 😘

  • @jalajal6382
    @jalajal6382 4 роки тому +1

    ippo kaanunilla ee video raavile eneech 6 mani aavumbo chaya kudikkumbol kasnum athoru feela😍

  • @iamvishnu1157
    @iamvishnu1157 4 роки тому

    Bro heavy work. Keep going

  • @SS-ys7pj
    @SS-ys7pj 4 роки тому +1

    Really a God Vlog....Something natural. Feeling really nice for us PRAVASEES....Something different from other bloggers..Gud Job!!

  • @rinas_muhd
    @rinas_muhd 4 роки тому +2

    ബ്രോ പറഞ്ഞ കാര്യം പറയാൻ മറക്കണ്ട ഓകെ ഫുൾ സപ്പോർട്ട് തരും അടുത്ത വ്ലോഗിൽ പറയണം ഇടപ്പള്ളി

  • @unni7482
    @unni7482 4 роки тому

    Kalakki taaaa super super super super

  • @aswathyrajan385
    @aswathyrajan385 4 роки тому

    Fb l കണ്ടായിരുന്നു എങ്കിലും ഒന്നൂടി കണ്ടു 😍😍😍😍😍 ചേട്ടന്റെ ചിരി spr ആട്ടോ 😍 പിന്നെ മനോജ്‌ nu എന്താ stand ഇല്ലാത്തെ 😁😁😁😁😁😁

  • @niyasalikhan1654
    @niyasalikhan1654 4 роки тому

    Enikk ettavum ishtappetta vlogger chettan poliyan🎉
    Ottum bore adikkatha vlog

  • @sumodevarghese8157
    @sumodevarghese8157 4 роки тому +3

    Your vlogs are impressive. Though I'm an ekm resident, i didn't get chance see all these places. The scenic views are beautiful. Appreciate your effort. Keep doing the work.

  • @shivamv6742
    @shivamv6742 4 роки тому

    Video Quality, Presentation, BGM, Content ellam heavy 🔥🔥🔥

  • @ANATOMY832
    @ANATOMY832 4 роки тому +4

    താരങ്ങളുടെ വീടിന്റെ പുറകെ പോവാതെ, shooting locations കാണിക്കുന്നത് ആണ് good... അവരുടെ അനുവാദം ഒന്നും ഇല്ലാതെ വെറുതെ അവരുടെ വീടുകൾ അന്വഷിച്ചു നടക്കേണ്ട കാര്യം ഇല്ല..

  • @sureshmadhavan2916
    @sureshmadhavan2916 4 роки тому

    eranakulathe ithra vekthamayi mattoru vlogilum kanan kazhinjittilla..... kazhchakal kaanich thannathinu valare nanni..

  • @dasappan0619
    @dasappan0619 4 роки тому +1

    കൊറേ UA-cam channels കണ്ടിട്ടുണ്ട്... പക്ഷെ, എന്തോ ഒരു 'ഇത്' Sherin മച്ചാന്റെ വിഡിയോസിനുണ്ട്... ശെരിക്കും vloging തുടങ്ങാൻ ഒരു പൂതി വന്നു... "Kidilam"!!! Waiting for the next episode 🤗😍Love from KL10

  • @arunvj89
    @arunvj89 4 роки тому +4

    Shariനെ പോളി പോളി👌 വടാ, ചായ, ജോൺസൻ മാഷ് " bag round score കലക്കീ👌

  • @70.yogeshvpai37
    @70.yogeshvpai37 4 роки тому +2

    Oru request ond corona season kazhinjalum thera para nirtharuthe please bakki videos inta koode ithum venam 💕😇
    Luv from TvM 💪💕

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 4 роки тому +2

    Sherin chettaa Samparkkam koodunnund Safe aayi irikkanae... Luv u always 😘❣️

  • @cookingfishingtravel1650
    @cookingfishingtravel1650 4 роки тому

    Videos ellam kidu machane.... ninga poli..

  • @musicworldvideos3383
    @musicworldvideos3383 4 роки тому

    എന്നാ sppr view ബ്രോ.... kidu

  • @yedhukrishnanr6105
    @yedhukrishnanr6105 4 роки тому +2

    ♥️nice one♥️

  • @bijithvarghese5782
    @bijithvarghese5782 4 роки тому

    Man preset vellom use cheyyunnundo...? chila visualsil pachappu kanan pattunilla.. pinne bayangara dark aayipokunnundu..

  • @nknavneethkrishnan
    @nknavneethkrishnan 4 роки тому

    Nice vlog sherin bro.. more to go❤️

  • @neethuneethu6444
    @neethuneethu6444 4 роки тому

    Kandu erikan thonumm 😘❤️❤️😘😘It’s a talent of yours

  • @sankardasidukki2861
    @sankardasidukki2861 4 роки тому

    ഷെറിൻ ഭായ് നിങ്ങളുടെ വീഡിയോ ഒത്തിരി സന്തോഷം തരുന്നു... 🙏ഒരു രക്ഷയുമില്ല.. ക്യാമറ അടിപൊളി 👌👍

  • @ashifbinashraf3290
    @ashifbinashraf3290 4 роки тому

    Machaan Powli aan 🔥🙌🏻

  • @jafarjumi5501
    @jafarjumi5501 4 роки тому +54

    നിങ്ങൾക്ക് ബോർ അടിപ്പിക്കാതെ നന്നായി സംസാരിക്കാൻ അറിയാം 🥰

  • @anukallada2104
    @anukallada2104 4 роки тому

    #ചേട്ടൻ സൂപ്പറാണ്...പിന്നെ ആ മാസ്ക് ഇട്ടോളൂ..കൊറോണ കറങ്ങിനടപ്പുണ്ട്...😘😘😘😘👌✌✌🔥🔥🔥

  • @Adhi-jt9we
    @Adhi-jt9we 4 роки тому

    Late ആയപ്പോ ഞാൻ ഓർത്ത് ചേട്ടായി നാളെയാണ് upload ചെയ്യൂന്ന്... Happy🥰💕😍

  • @AmmayumMollum
    @AmmayumMollum 4 роки тому

    Awesome job! We really love your videos!

  • @rajukoravm8732
    @rajukoravm8732 4 роки тому +51

    ഒരു സൈക്കിൾ സ്റ്റാൻറ്‌ വാങ്ങാൻ എത്ര കാശ് വേണം ഞാൻ തരാം

    • @B__1996
      @B__1996 3 роки тому +2

      Athinoru thrill illa😂

  • @orngboy3087
    @orngboy3087 4 роки тому

    Chettayi polichu kalanja buildinginte okke video aanna varunne?

  • @sudheeshkumark8441
    @sudheeshkumark8441 4 роки тому

    Hi, good,interesting videos .waiting for more videos ie.bolgatty palace ,thripunithura, etc

  • @komban---kty
    @komban---kty Рік тому

    വേറെയും ഉണ്ട് സിനിമ കൊച്ചി രാജാവ് 👍

  • @asdfasdf1826
    @asdfasdf1826 4 роки тому +1

    ..ningalkk vazi thettarille😊
    Super channel

  • @harizyuoosf527
    @harizyuoosf527 Рік тому

    Bro.. ആ ഫോട്ടോ എടുക്കുമ്പോൾ ഉള്ള സോങ് ഏത് ആൽബം

  • @mohammedansheedansheed.k5385
    @mohammedansheedansheed.k5385 4 роки тому +5

    Bro really enjoying videos
    I living malappuram
    But I love kochi so much

  • @muhammadimthiyas2436
    @muhammadimthiyas2436 4 роки тому +2

    Evide varu manoje

  • @jobinjoseph6124
    @jobinjoseph6124 4 роки тому

    Bro.. Vlog ചെയ്യുമ്പോള്‍ എത്തുന്ന placeum. എവിടെനിന്ന് പോകുന്നു athumkude parayane. കുമ്പളം പോകാൻ എവിടെ നിന്നാണ് ബോട്ട് ulath.?.. Elam detail ആയിട്ട് paranjal കൊള്ളാമായിരുന്നു....

  • @suhailah3872
    @suhailah3872 4 роки тому

    Machan pwoliya♥

  • @vishnuprasad1337
    @vishnuprasad1337 4 роки тому +4

    Smile & Presentation 🖤

  • @arunvv266
    @arunvv266 4 роки тому

    Oru videos polum boradichittillla
    Adipoli bro

  • @renjithr7350
    @renjithr7350 4 роки тому +2

    അവസാനത്തെ ah പാട്ട് പൊളിച്ചു ❣️

  • @bijubalan433
    @bijubalan433 4 роки тому

    Really loved it 👏👏👏👍

  • @rrp740
    @rrp740 4 роки тому

    Well done 👍... we are learning at lot from your videos from Canada 🇨🇦

  • @sreerajk4742
    @sreerajk4742 4 роки тому

    Bro... feel good vlog aanu ellaam... kaanumpol thanne prathyeka feel