Spadikam movie location|സ്ഫടികം സിനിമാ ലൊക്കേഷൻ|ആട് തോമയുടെ വീടും നാടും| Spadikam trailer

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 487

  • @shihab.1462
    @shihab.1462 3 роки тому +107

    സ്ഫടികം എന്നഗംഭീര സിനിമയുടെ ലൊക്കേഷൻ മനോഹരമായും വിശത മായും ഞങ്ങൾക്ക് കാണിച്ചു തന്ന നിങ്ങൾക്കിരിക്കെട്ടെ ഒരുകുതിരപ്പവൻ..... 👍👍👍👍🌹🌹🌹🌹👌👌👌😘😘😘😘

    • @sreejithzvlog
      @sreejithzvlog  3 роки тому +3

      Thank you bro🥰🥰

    • @mjsebastian2222
      @mjsebastian2222 3 місяці тому

      കണ്ടപ്പോൾ എന്തോപോലെ ബ്രോ കരച്ചാൽ വന്നു ഇതിൽ അഭിനിയച്ചവർ പലരും ഇന്ന് ജീവനോടെ ഇല്ലല്ലോ 😢 🙏

  • @sgcutz3648
    @sgcutz3648 Рік тому +42

    ഞങ്ങൾ ചെങ്ങാനശേരി കാർക് എന്നും അഭിമാനം ആണ് സ്പടികം മൂവി ❤️

    • @vishakmalutty59
      @vishakmalutty59 Рік тому +1

      അത് ആണ് എന്റെ നാട് 🔥🔥🔥🔥🔥🔥🔥🔥🔥

  • @naseelpk6735
    @naseelpk6735 3 роки тому +63

    കുട്ടികളിലെ കഴിവിനെയാണ് മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കേണ്ടത് എന്ന് കാണിച്ചുതന്ന ഒരു മികച്ച സിനിമ .ആടുതോമയും ചാക്കോമാഷും തുളസിയും എല്ലാം ഇപ്പോളും എല്ലാവരുടെയും മനസ്സിൽ ജീവിക്കുന്നു .super 👍👍❤️

    • @sreejithzvlog
      @sreejithzvlog  3 роки тому +3

      🥰🥰

    • @niyanazrin10
      @niyanazrin10 3 роки тому +1

      Mahayaanam location

    • @amalrai7817
      @amalrai7817 2 роки тому

      Chacko sir's character was responsible for his own son Thomas's life ruined, if Chacko didn't these things Kuttikadan will not intervene his life...

    • @rahulreji8531
      @rahulreji8531 Рік тому +1

      🥰🥰

  • @jagannathanmenon3708
    @jagannathanmenon3708 3 роки тому +29

    മലയാളത്തിലെ ഏറ്റവും മികച്ച സിനിമ എന്ന് തന്നെ പറയാം സ്ഫടികം🔥 ഒരിക്കലും മറക്കാൻ പറ്റില്ല ഇൗ സിനിമ..ഭദ്രൻ സാറിന്റെ അൽഭുത സിനിമ.. മോഹൻലാൽ തിലകൻ ലളിത നെടുമുടി രാജൻ ദേവ് കരമന ഉർവശി ബഹദൂർ അങ്ങനെ പ്രതിഭകളുടെ ഒരു സംഗമം

  • @anooptsasidharan8045
    @anooptsasidharan8045 3 роки тому +15

    7ആം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ടതാണ്. ഈ മാന്നാനം പള്ളിയുടെ അടുത്ത് ഉള്ള mannanam സ്കൂളിൽ ആണ് ജ്ഞാൻ പഠിച്ചതു.. അന്ന് 12 വയസ് എനിക്ക്. ഇപ്പോൾ 26 വർഷം കഴിഞ്ഞിരിക്കുന്നു..ഓർമ്മകൾ.. ഓർമ്മകൾ ഓടക്കുഴലൂതി

  • @muhsinaninu5457
    @muhsinaninu5457 3 роки тому +21

    Intro പൊളിച്ചടുക്കി ഏട്ടാ. ആടുതോമ പിന്നെ മ്മടെ ചാക്കോ മാഷും മറക്കാനാകില്ല

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      Thank you..can u pls give your contact number..

  • @renukarameshmalviya9708
    @renukarameshmalviya9708 2 роки тому +13

    എന്റെ ദൈവമേ എന്റെ നാട്... ഇവിടെ (മദ്യപ്രദേശ് )ഇരുന്നു ഇതൊക്കെ കണ്ടപ്പോൾ നാട് ഒരുപാട് മിസ്സ് ചെയ്യുന്നു .എന്റെ ചങ്ങനാശ്ശേരി 😍😍😍.. അന്ന് അങ്ങാടിയിലെ തല്ലു സീൻ എന്റെ അച്ഛൻ നേരിട്ട് കണ്ട അനുഭവം ഇപ്പോഴും ഓർക്കാറുണ്ട് ലാലേട്ടനെ അടുത്ത് കണ്ട അനുഭവം... മിസ്സ് യൂ എന്റെ ചങ്ങനാശ്ശേരി... 🙏Thankyou shreejithetta... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ❤

  • @nizarhanna9631
    @nizarhanna9631 2 роки тому +11

    ലാലേട്ടൻ ഡ്യൂപ്പിനെ വെക്കാതെ തകർത്ത പടം എത്ര കണ്ടാലും മതിയാവില്ല കാണാൻ കുറെ ആഗ്രഹിച്ച ലൊക്കേഷൻ കിടു ബ്രോ 👍👍

  • @sharonrb8779
    @sharonrb8779 3 роки тому +12

    കുറച്ചധികം ലൊക്കേഷൻ ഉണ്ടാർന്നല്ലോ .... വെരി ഗുഡ്.... ഇനിയും ഇങ്ങനത്തെ വീഡിയോസ് പോരട്ടെ ... ക്ലബിന്റെ പടികൾ കാണിച്ചപ്പോൾ ഒരു രംഗം പറയാൻ വിട്ടുപോയി ... "ആ പടികളുടെ താഴെ വെച്ചാണ് ലാലേട്ടൻ NF വര്ഗീസ് ചേട്ടന്റെ കയ്യിൽ ഉമ്മ വെയ്ക്കുന്നത് "

  • @ckrajan9262
    @ckrajan9262 Рік тому +10

    എനിക്കു ലാലേട്ടന്റെ ആടുതോമ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം

  • @unnikandathil223
    @unnikandathil223 3 роки тому +50

    നമ്മുടെ ചങ്ങനാശ്ശേരി🌹

  • @sufiyamuhammad1744
    @sufiyamuhammad1744 3 роки тому +7

    കുറച്ചു വൈകി പോയി, 😂..second like 👍👍🥰🥰

  • @sajopala9489
    @sajopala9489 3 роки тому +8

    മാന്നാനം കവാടം, ആകാശദൂത് ,വർണ്ണപകിട്ട് തുടങ്ങിയ ചിത്രങ്ങളിലുണ്ട്

  • @gokulnemmara513
    @gokulnemmara513 3 роки тому +32

    എത്ര കണ്ടാലും മതിവരാത്ത movie😍👌

  • @jjvlog6508
    @jjvlog6508 Рік тому +10

    ഞങ്ങളുടെ കോട്ടയം എന്നും superhit ആണ്

    • @mkjvd
      @mkjvd Рік тому

      പറിയാണ്

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +8

    വളരെ interesting ആയ ഒരു മൂവി തന്നെ ആണ് ഇത്, എല്ലാം ആസ്വദിച്ചു കണ്ടു, നൊസ്റ്റാൾജിയ... സൂപ്പർബ്
    സ്ഫടികത്തിന്റെ പാറ മട ലൊക്കേഷൻ ശ്രീജിത്തിന്റെ വീഡിയോയിൽ ഞാൻ കണ്ടിരുന്നു, താങ്ക്സ് ബ്രോ, 🙏🙏🙏🙏👍

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      🥰🥰..എല്ലാ വീഡിയോസും കാണുന്നതിനും താങ്കൾ തരുന്ന സപ്പോർട്ടും നന്ദി

    • @sumeshsumeshps5318
      @sumeshsumeshps5318 3 роки тому

      @@sreejithzvlog 🙏🙏

  • @themanisreal5505
    @themanisreal5505 3 роки тому +6

    സൂപ്പർ bro ശെരിക്കും നൊസ്റ്റു അടിച്ച് ത്രില്ലായി. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ഞങ്ങടെ ഉശിരൻ തോമാച്ചായനെ ഇത്തരത്തിൽ അവതരിപ്പിച്ച് ഞങ്ങടെ ഓർമ്മയിൽ എത്തിച്ചതിന് അഭിനന്ദങ്ങൾ നന്ദി 😍🥰🙏

  • @aneeshkallara7483
    @aneeshkallara7483 2 роки тому +9

    മാന്നാനം വരെ വന്നപ്പോ 10 km ദൂരെയുള്ള കല്ലറയിൽ വന്നിരുന്നെങ്കിൽ തിയേറ്ററിലെ സ്റ്റണ്ട് സീൻ ഷൂട് ചെയ്ത കല്ലറയിൽ ഉള്ള peettees കാണാമായിരുന്നു..ഇപ്പൊ അതു ഒരു ആഡിറ്റോറിയം ആണ്..എന്റെ നാട്ടിൽ ആണ്..ഞാൻ ഷൂട്ടിങ് കണ്ടിരുന്നു.ലാലേട്ടനെ ആദ്യം കണ്ടതും അവിടെ വച്ചായിരുന്നു

    • @kuttans143
      @kuttans143 5 місяців тому +1

      ഞാനും.. അന്ന് ഞാൻ NSS ൽ 8 th ൽ പഠിക്കുന്നു. അന്ന് ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞു ക്ലാസ്സിൽ പോകാതെ ഷൂട്ടിങ് കാണാൻ പോയി la😊ലാലേട്ടനെ കണ്ടു പിറ്റേന്ന് സ്കൂളിൽ ചെന്നപ്പോൾ വീട്ടിൽ നിന്ന് അച്ഛനെ വിളിച്ചു കൊണ്ട് വന്നു ക്ലാസ്സിൽ കയറിയാൽ മതിയെന്ന് പറഞ്ഞു ടീച്ചർ 😂😂😂

  • @effectero.mp4
    @effectero.mp4 3 роки тому +13

    Proud to be a changanacherry karan😘😘 changanacherry uyirr

  • @kuriakoseelias3418
    @kuriakoseelias3418 3 роки тому +3

    അടിപൊളി
    ലാലേട്ടൻ്റെ വീട് മിസ് ആയി അത് കോട്ടയം അയ്മനത്താണ്. പിന്നെ കുറ്റിക്കാടനെ അടിച്ച് നിലംപരിശാക്കുന്ന തീയേറ്റർ കല്ലറ പീറ്റീസ് ഇപ്പോൾ ഇല്ല

  • @jasvlogs8361
    @jasvlogs8361 3 роки тому +19

    Intro polich

  • @jojujojucs295
    @jojujojucs295 3 роки тому +5

    തുടക്കം പൊളിച്ചു 🥰🥰🥰🥰🥰🥰👍👍👍👍ചെറുതായിട്ട് തോമാച്ചായനാകാൻ നോക്കി അല്ലേ😘😘😘കൊള്ളാം നന്നായിരുന്നു പിന്നെ കൂടെയുള്ള പയ്യൻ കൊള്ളാം 🥰🥰🥰🥰🥰

  • @5vineeth
    @5vineeth 3 роки тому +20

    വന്നിരുന്നോ ചങ്ങനാശ്ശേരിയിൽ ഞങളുടെ നാട്ടിൽ നിന്ന് 1/2 ദൂരം.

  • @thejasbkrishnan611
    @thejasbkrishnan611 3 роки тому +11

    Aa cinema onnoode kanda oru feel kitti. Great one bro❤️❤️❤️❤️

    • @sreejithzvlog
      @sreejithzvlog  3 роки тому

      Thank you so much bro🥰🥰

    • @shijithtk4905
      @shijithtk4905 Рік тому

      @@sreejithzvlog സ്കൂൾ കാണിക്കുന്നത് തൃശൂർ ജില്ലയിലെ cnn boys high school ആണ് .ആട് തോമയുടെ ചെറുപ്പം കാണിക്കുന്ന സ്കൂളും. തുളസിക്ക് ഗ്ലാസ് കൊടുക്കാൻ വരുന്ന സീനും

  • @sangeethavijayan7030
    @sangeethavijayan7030 3 роки тому +8

    great effort bro.. keep going.. waiting for your another wonderful video..🔥🔥

  • @ItsMe-ns3in
    @ItsMe-ns3in Рік тому +1

    എത്ര മനോഹരമായിട്ടാണ് ഓരോ സീനുകളും താങ്കൾ വിവരിച്ചു തന്നത്... വീണ്ടും സ്പടികം ഇറങ്ങിയപ്പോൾ ഒന്നൂടെ ഈ വീഡിയോ കണ്ടു....🥰🥰😍😍.. ഒരുപാട് പേർക്ക് ഈ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു...

  • @Dubbingartistmalayalam
    @Dubbingartistmalayalam 3 роки тому +1

    Thanku broo evdy vannu egany oru viedo cheythathinu...suppper .. nannyitundu .nalla avatharanam....
    Spadikam ❤️

  • @Abby-mw8em
    @Abby-mw8em 3 роки тому +6

    അടിപൊളി തോമാച്ചായൻ fan

  • @Shaluvlogs123
    @Shaluvlogs123 5 місяців тому +1

    മോഹൻലാൽ ന്റെ wife ന് ലാൽ അഭിനയിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് സ്പടികം..ഇത് എന്റെ നാട്ടിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറത്തു ഷൂട്ട്‌ ചെയേണ്ട പടം ആയിരുന്നു.. മാർക്കറ്റ് യിൽ കച്ചവടം മുടങ്ങുന്നത് കാരണം ഈ പടം ഷൂട്ട്‌ ചെയ്യാൻ അനുവദിച്ചില്ല.. ഇതിന്റെ ഷൂട്ട്‌ ങ്ങ് ന് ആദ്യം ഇവർ വന്നത് കോട്ടപ്പുറം മാർക്കറ്റ് യിൽ ആയിരുന്നു...

  • @kochumonkochumon1262
    @kochumonkochumon1262 3 роки тому +7

    ചങ്ങനാശ്ശേരി മാർക്കറ്റ് എന്റെ വീട്ടിൽ നിന്ന് 15k. M. ദൂരം. ഞാനും ഷൂട്ടിങ് കാണാൻ പോയി. Bro. അടിപൊളി എല്ലാ volg, ഉം

  • @manikandanjawan5697
    @manikandanjawan5697 3 роки тому +3

    spr bro location spadikam ❤️

  • @saijobaby4819
    @saijobaby4819 Рік тому +1

    സ്പടികം 4k atmos കണ്ടതിനു ശേഷം ആണ് ഇതു കാണുന്നത്,1995 ഇൽ 15 വയസിൽ ഈ മൂവി കണ്ടപ്പോൾ വലിയ കാര്യം ഒന്നും തോന്നിയില്ല, പക്ഷെ ഇപ്പോൾ കണ്ടപ്പോൾ അത്ഭുതം ആയിരിക്കുന്നു, പിന്നെ ഇതിൽ ഡയലോഗ് എഴുതി യിരിക്കുന്നത് ഭദ്രൻ സാർ അല്ല, Dr രാജശേഖർ ആണ്‌.

  • @shimildominic4093
    @shimildominic4093 2 роки тому +2

    സ്ഫടികം ഒന്നും പറയാനില്ലാത്ത ഒരു സിനിമയാണ് അതിലെ bgm sp വെങ്കിടീഷ് മനോഹരമായി ചെയ്തു

  • @bobbinmpbobbinmp4647
    @bobbinmpbobbinmp4647 Рік тому +6

    സ്പടികം വീണ്ടും വരുന്നു 🔥

  • @rasheedkabeer4919
    @rasheedkabeer4919 3 роки тому +4

    പൊളിച്ചു മച്ചാനെ ഒന്നും പറയാൻ ഇല്ല🔥

  • @ANANDHU-rg2xi
    @ANANDHU-rg2xi 3 роки тому +5

    തിപ്പട്ടി ഇല്ല തീ ഇരിക്കട്ടെടാ 🔥🔥🔥

  • @jerinmathew6169
    @jerinmathew6169 3 роки тому +10

    കിടു ബ്രോ 👍👍.. Ever time malayalam favorite movie spadikam.. സ്‌ഫടികം മൂവിയിൽ ലാലേട്ടൻ അവതരിപ്പിച്ച Adu thoma പാലക്കാരൻ കണ്ടത്തിൽ നോബിൾ എന്ന റിയൽ ലൈഫ് character ആണ്‌ 🔥🔥

  • @rasheedvk4718
    @rasheedvk4718 3 роки тому +2

    Njaan aadhiyamayi kanta shooting eee സിനിമ set aan aadhiyamayi lalettane neritt കാണുന്നേ andikkaad cheloormanayil എല്ലാം oormkal 😍😌😌

  • @pradeepnt4701
    @pradeepnt4701 Рік тому +2

    ശ്രീജിത്തേട്ടാ... ആദ്യത്തെ കണ്മണി, അമ്മ അമ്മായി അമ്മ, കല്യാണപിറ്റേന്ന് സിനിമകൾ ഷൂട്ട്‌ ചെയ്ത ആ വീട് ഒന്ന് കാണിക്കാമോ... വേറൊരു Vlogil കണ്ടായിരുന്നു.. പക്ഷേ, നിങ്ങളുടെ അവതരണവും Scene കാണിക്കുന്നതും നല്ല Feel ആണ്... 🥰

  • @princypeter1269
    @princypeter1269 3 роки тому +4

    Ohh chenganassery ❤️video adipowlii 😊😇😍👍🏼

  • @josephmy9094
    @josephmy9094 3 роки тому +7

    കുമരകം ആറ്റാമംഗലം കുരിശു പള്ളി ബോട്ട് സീൻ

    • @sumolsunny2143
      @sumolsunny2143 3 місяці тому

      Ethinte thottu adutha entte appappanum ammammayum thamasikunathu pallichira

  • @milestogowithsachu1787
    @milestogowithsachu1787 3 роки тому +5

    ആ എൻട്രി പ്വോളിച്ചു മുത്തേ 😍❤️

  • @mkhmanoj9312
    @mkhmanoj9312 2 роки тому +1

    Sreejith.. Super.. super..enikkum ettavum ishtappetta film aanu Sphadikam.location parichayapeduthiyathinu nandi..

  • @hussaintkkarathode9799
    @hussaintkkarathode9799 Рік тому

    എല്ലാം നല്ല രംഗങ്ങൾ ആയിരുന്നു ഒന്നുകൂടി ഇഷ്ടം മരുന്നിനു ശരീരത്തിലെ മുറിവുണക്കാനെ കഴിയു മനസിലെ മുറിവുണക്കാൻ കഴിയില്ല എന്ന രംഗം

  • @streetgang4125
    @streetgang4125 Рік тому

    ente ponnu bro onnum parayanilla supper video....ithellam kanichu thannathinu thanks...

  • @b_brozcreationz
    @b_brozcreationz Місяць тому

    🙌💯 പണ്ട് തൊട്ടേ അറിയാം ഇത് ഞങ്ങടെ കോട്ടയമാ.. തൊട്ട് അടുത്താ മാന്നാനം എന്ന സ്ഥലവും പള്ളിയും... ഞാൻ ജനിച്ച വർഷം തന്ന പടത്തിന്റെ റിലീസ് 1995

  • @praveenchand8035
    @praveenchand8035 2 роки тому +1

    ഹായ് തിരുമേനി ഒത്തിരി സ്നേഹം ഒത്തിരി സന്തോഷം 👍👍👍

  • @myvlog3367
    @myvlog3367 3 роки тому +5

    ശ്രീജിത്ത് ഭായ്, ഈ പടത്തിലെ തൊരപ്പൻ ബാസ്റ്റിനുമായുളള ഫൈറ്റ് സീൻ ആ ബോട്ട് ജെട്ടിയിൽ നിന്നും മാറി ഒരു തെങ്ങിൻത്തോപ്പിൽ ബാക്കി ഭാഗം കാണിക്കുന്ന സ്ഥലം ഞങ്ങളുടെ തൊട്ടടുത്ത നടുവിൽക്കരയാണ്. ഞാനാ ഭാഗം ഷൂട്ട് ചെയ്തത് കണ്ടിട്ടുണ്ട്. എന്തായാലും ഈ ലൊക്കേഷൻ ചെയ്തതിൽ അതിയായ സന്തോഷം

    • @sreejithzvlog
      @sreejithzvlog  3 роки тому

      Ok👍👍😁

    • @kishorvakathanam6337
      @kishorvakathanam6337 3 роки тому +2

      ബ്രോയ് അവിടെ വരെ വന്നപ്പോൾ വാകത്താനം വരെ വന്നിരുന്നേൽ തൊരപ്പൻ ബാസ്റ്റിൻ ആയി അഭിനയിച്ച സണ്ണി അച്ചായനെ കൂടി കാണാംരുന്നു ചങ്ങനാശേരി ന്നു 12 കിലോ മീറ്റർ ഉള്ളാരുന്നു

    • @kishorvakathanam6337
      @kishorvakathanam6337 3 роки тому +1

      വാകത്താനം ഞാലിയകുഴി യിൽ സിറ്റിസൺ ഹെൽത്ത് ക്ലബ് വന്നാൽ മതി തൊരപ്പൻ ബാസ്റ്റിൻ അവിടെ ഉണ്ടാവും

    • @sreejithzvlog
      @sreejithzvlog  3 роки тому +1

      @@kishorvakathanam6337 iniyum varunund 👍👍🥰

    • @kishorvakathanam6337
      @kishorvakathanam6337 3 роки тому

      @@sreejithzvlog വരണം ബ്രോയ് ...

  • @sumeshsumeshps5318
    @sumeshsumeshps5318 3 роки тому +22

    ശ്രീജിത്തിന്റെ എൻട്രി എനിക്കിഷ്ടപ്പെട്ടു, 😂😂😂😂

  • @rthuragv5944
    @rthuragv5944 Рік тому

    Thankz bro this wonderful video

  • @sureshkumarn8733
    @sureshkumarn8733 3 роки тому +7

    കുഞ്ഞുങ്ങളുടെ കഴിവ് തിരിച്ചറിയുക....
    കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ...

  • @stardust1342
    @stardust1342 3 роки тому +2

    Adipwoli bro🔥...Kottaram veetil apputtan location oru video cheyyu..somewhere near kottarakara anennu ariyam...

  • @albinsebastian7362
    @albinsebastian7362 3 роки тому +9

    Nammadee kottayam😍

  • @hariamaravila8661
    @hariamaravila8661 Рік тому +1

    പഴയ നേരനുഭവങ്ങൾ എല്ലാം ഓർമ്മിപ്പിച്ചതിനു നന്ദി.

  • @AnuAnu-hu2ty
    @AnuAnu-hu2ty 3 роки тому +3

    Ente naadu...Pround🤩🤩🤩🤩

  • @sanoopkalathilsanoop1674
    @sanoopkalathilsanoop1674 3 роки тому +2

    Bro polichu ningal cheytunnathanu yathartha locatuon videos😘

  • @bijeshkcreation3839
    @bijeshkcreation3839 Рік тому +1

    God👍 ഉയരങ്ങളിലേയ്ക്കുയരട്ടെ എന്ന് ആശംസ്സിക്കുന്നു

  • @krishnakumarnemom7265
    @krishnakumarnemom7265 3 роки тому +4

    Urvasikyu adikodukkunna thookupalam location kandupidikane...super aa cinemayodulla aradhanakond ethile location kanan pand poyittund ,kooduthal locations kaanichuthanna sreejith thank you so much 💖

    • @sreejithzvlog
      @sreejithzvlog  3 роки тому +2

      Sure bro🥰🥰...thank you so much for the support🥰🥰

    • @noushadcu8609
      @noushadcu8609 Рік тому +1

      Chimmini dam pokunna vazhiyanu

  • @rohithsidhu8278
    @rohithsidhu8278 Рік тому

    Well crafted bro thank u so much 👌

  • @latheefcn1286
    @latheefcn1286 3 роки тому +4

    വെറൈറ്റി ലൊക്കേഷൻ വീഡിയോസ് കാണണേൽ ഇങ്ങ് പോര് sreejith vlogs❤

  • @jijoxavier8605
    @jijoxavier8605 3 роки тому +8

    എന്റെ നാട് ❤️❤️❤️

  • @midhunlennonx
    @midhunlennonx 3 роки тому +4

    ആഹാ 😀 intro powli🔥

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому +7

    സൂപ്പർ ആയിട്ടുണ്ട്.. നമ്മുടെ നാട് കോട്ടയം

  • @feelworld1452
    @feelworld1452 3 роки тому +1

    Video orupaadu ishtayi bgm kude kelkumbo 🥰 🥰 ith pole eniyum nalla videos nu waiting🥰🥰

  • @bijoyz432
    @bijoyz432 2 роки тому +1

    Oru..doubt..nikkahinu..kurisu..palli..yil..ano..poyathu.

  • @prajeeshprajuu
    @prajeeshprajuu 3 роки тому +1

    Poli 👌🤗
    Thakarthu enthyalum ❤️❤️❤️

  • @anish8654
    @anish8654 3 роки тому +5

    മോഹൻലാലിനെ ഗേറ്റിൽ ഇട്ടു ഇടിക്കുന്നത് ഞങളുടെ വീടിന്റെ അടുത്ത വീട്ടിൽ ആണ്

    • @sreejithzvlog
      @sreejithzvlog  3 роки тому +2

      അത് എവിടെയാ സ്ഥലം

    • @anish8654
      @anish8654 3 роки тому +4

      @@sreejithzvlogകോട്ടയം കഞ്ഞിക്കുഴി - ദേവലോകം റൂട്ടിൽ മുട്ടമ്പലം എന്ന സ്ഥലം , ഇപ്പോൾ ആ വീട് പൊളിച്ചു അവിടെ ഫ്ലാറ്റ് വന്നു, ആ വീടിന്റെ തൊട്ടടുത്ത വീട്ടിലാണ് മോഹൻലാൽ നായകൻ ആയ നാണയം മൂവി ഷൂട്ടിംഗ് നടന്നത്, ആ വീടിന്റെ കുറച്ചു മറിയുള്ള വീട്ടിൽ ആണ് റഹ്മാൻ, രേവതി, മമ്മൂട്ടി മൂവി എന്റെ കാണാകുയിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത് (1985)

    • @kishorvakathanam6337
      @kishorvakathanam6337 3 роки тому +3

      എന്റെ കാണാക്കുയിൽ ഷൂട്ട് വാകത്താനം ഞാലിയാകുഴി റോഡിൽ പാതിയപള്ളി കടവിലും നടന്നിരുന്നു , അതിൽ ആ കുട്ടിയെ വളർത്താൻ ഏൽപ്പിക്കിന്ന വീട് ഇപോളും ഉണ്ട് എന്റെ കൂട്ടുകാരൻ ലിജോ യുടെ വീടാണ് എപ്പോൾ വന്നാലും കാണാം അതുപോലെ പൊലിസ് സ്റ്റേഷൻ ഷൂട്ട് ചെയ്ത വീടും അതുപോലെ തന്നെ ഉണ്ട്

    • @vinodcm5065
      @vinodcm5065 2 роки тому

      Hi

  • @bijuthomaskunnathu
    @bijuthomaskunnathu 8 місяців тому

    Missing that theatre scene 😭😭😭 kallara - പീറ്റീസ്‌ തിയേറ്റർ..... Please go & bring some nostu 🙏🙏🙏

  • @pabload1248
    @pabload1248 3 роки тому +7

    ചേട്ടാ സ്ഫടികം ലോറി avidananu അറിയാമോ

    • @sakthigarage1932
      @sakthigarage1932 3 роки тому +1

      Polichu

    • @pabload1248
      @pabload1248 3 роки тому

      @@sakthigarage1932 🙄

    • @sakthigarage1932
      @sakthigarage1932 3 роки тому +1

      @@pabload1248 vandi polichu koduthu enn

    • @pabload1248
      @pabload1248 3 роки тому

      @@sakthigarage1932 apoo director. ബദ്രൻ inte മകൻ്റെ weeding inu oru loory kanikunondali 🙄

  • @ajk7725
    @ajk7725 3 роки тому +4

    കോട്ടയം ഷൂട്ടിംഗ് ലോക്കേഷനുകൾ- കൊച്ചിരാജാവ് ,ക്ലാസ്മേറ്റ്സ്,ബോഡിഗാർഡ്,ഫൈ ഫിംഗേഴ്സ് -cms കോളേജ് ,കോട്ടയം
    ഡോക്ടർ ലവ് - ചങ്ങനാശേരി SB കോളേജ് ,ചങ്ങനാശേരി പരിസരങ്ങൾ
    ഒരു ഇന്ത്യൻ പ്രണയകഥ -കോട്ടയം ടൗൺ (കോടിമത) മുതൽ നാട്ടകം വരെയുള്ള ഭാഗങ്ങൾ നാട്ടകം ഗവൺമെന്റ് കോളേജ്, നാട്ടകം കോളേജ് ഹോസ്റ്റൽ, കുമരകം
    കാഞ്ഞിരപ്പള്ളി കറിയാച്ചൻ - no information
    കങ്കാരു - പാലാ ഭാഗങ്ങൾ

  • @Klez274
    @Klez274 3 місяці тому +1

    Nala nellavula rathri farming location kanikamo

  • @jithin8496
    @jithin8496 3 роки тому +3

    Aaaadu thoma, pwolichu broi😍

  • @rageshpgrageshpg1452
    @rageshpgrageshpg1452 3 роки тому +4

    തിയേറ്റർ കല്ലറ യിൽ ആണ്. കോട്ടയം

  • @greeshmavipin6667
    @greeshmavipin6667 Рік тому +1

    Etta nigalude vedios ellam valare eshtann etooo

  • @varunkarunan3414
    @varunkarunan3414 3 роки тому +4

    Super eniku notification varunilla

  • @JP-bd6tb
    @JP-bd6tb 3 роки тому +1

    വെടിവെച്ചാൽ പൊട്ടാത്ത ഈ കരിംമ്പാറയെ നീയൊന്നു കുലുക്കി..
    പറ...?
    ഇതിന് പകരം നിനക്കെന്താ വേണ്ടത്....?
    നല്ല കിടിലൻ വീഡിയോ മോനേ...
    ഇനിയും ഇതുപോലുള്ള ഐറ്റങ്ങൾ പ്രതീക്ഷിക്കുന്നു...!
    All the best,,

  • @abeeshsahadevan1649
    @abeeshsahadevan1649 3 місяці тому

    Bro... ഇത് ത്രിശൂർ andhikkad ഭാഗം അല്ലേ....

  • @theatheist8066
    @theatheist8066 Рік тому

    thanks for this video...

  • @kirank6729
    @kirank6729 2 роки тому +1

    കാക്കക്കുയിൽ moviele സഥലം undo

  • @abhijithupasana9870
    @abhijithupasana9870 3 роки тому +2

    Yeaahh.. 1st view..

  • @sijinsijin9998
    @sijinsijin9998 3 роки тому +2

    Each and every part shown clear location.super efforts.

  • @Sreekumarmr
    @Sreekumarmr 3 роки тому +11

    BGM 🔥🔥🔥🔥🔥🔥

  • @hafsalhafsal8433
    @hafsalhafsal8433 Рік тому +1

    ചങ്ങനാശ്ശേരി മാർക്കറ്റ് അവിടെ നിന്നും മാറിയോ ജനങ്ങളും ഇല്ല അതുകൊണ്ട് ചോദിച്ചതാ

  • @abdulhakeem6055
    @abdulhakeem6055 2 роки тому +2

    Druvam manadiar veedu ethu location Anu

  • @akshaypf1549
    @akshaypf1549 3 роки тому +1

    Broo.. ആ മാന്നാനത്തു നിന്ന് കുറച്ചു വന്നിരുന്നേൽ ഒരു ഷൂട്ടിംഗ് place കൂടെ ഉണ്ടാരുന്നു.. ആ ടിയക്‌ടർ ഇല്ലേ... അത്..... Shooo.. Ath missayii.... 😘

  • @sulthan805
    @sulthan805 3 роки тому +1

    ശ്രീജിത്തേട്ടാ,,, അടിപൊളി 🤚👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @mariamathew8941
    @mariamathew8941 3 роки тому +2

    Supper chettayi, polichu

  • @sreevlogs1913
    @sreevlogs1913 3 роки тому +1

    ചേട്ടാ സൂപ്പർ ആയിട്ട് ഉണ്ട് എല്ലാം അവസാനത്തെ location പൊളിച്ചു

  • @suneshambadi2146
    @suneshambadi2146 2 роки тому +1

    Intro പൊളിയെ 😂😍😘

  • @വഴിയോരകാഴ്ചകൾ-സ7ഘ

    Thanks..eni ethu poluula cinimakal undavila ..epozhula cinimakal antha onum alla...

  • @AnilKumar-ju6nu
    @AnilKumar-ju6nu 5 місяців тому +1

    ലൊക്കേഷൻ മുഴുവനും കാണിച്ചപ്പോൾ ഒരു ലൊക്കേഷൻ മാത്രം കാണിച്ചില്ല ബ്രോ.... കോട്ടയം ജില്ലയിൽ തന്നെയുള്ള ഞങ്ങളുടെ നാട്ടിലെ കല്ലറ തിയേറ്റർകാണിച്ചില്ല അവിടെ വെച്ച് മോഹൻലാലും സപ്ടികംജോർജ് മായി യുള്ള ഒരു ഫൈറ്റ് സിൻ.... 😄

  • @ajk7725
    @ajk7725 3 роки тому +1

    വിക്രമാദിത്യൻ ഷൂട്ടിംഗ് ലൊക്കേഷൻ -ഗോശ്രീപുരം-ചെറളായി ,മട്ടാഞ്ചേരി
    കരന്തയാർപാളയം സ്ട്രീറ്റ് -മട്ടാഞ്ചേരി

  • @user-zl9sl5wv1b
    @user-zl9sl5wv1b 2 роки тому +1

    PLACE

  • @sandhyalaya254
    @sandhyalaya254 Рік тому

    Good. Anchuvilakinte naadu chgry.

  • @moveis848
    @moveis848 Рік тому

    Location evideenne bro

  • @_.julyxx._
    @_.julyxx._ 2 роки тому +1

    Hi Sreejith, pls share the location of Golanthara Vartha.

    • @sreejithzvlog
      @sreejithzvlog  Рік тому

      It is in our channel..pls check our all videos

  • @easycraft5849
    @easycraft5849 Рік тому

    ചേട്ട, ഈ, സ്ഫടികം,,സിനിമയിൽ പേര് എടുത്ത ഒരാൾ, ഉള്ളു,,,,,അദേഹത്തിൻ്റെ, മരണം വരെ ആ,, പേരിൽ,, അറിയപ്പെടും,,,,,, സ്ഫടികം ജോർജ്,,,, ഈ, സിനിമയുടെ ഷൂട്ടിംഗ്, കാണാൻ, എനിക്ക് ഭാഗ്യം, കിട്ടി,, അന്ന്, ഞാൻ, കുടമാളുർ സ്കൂളിൽ 7,, പഠിക്കുന്നു,,,,,, ഇന്ന്,, എനിക്ക് 40,,വയസ്സ്,,

  • @srutheeshsuresh4992
    @srutheeshsuresh4992 Рік тому

    After movie..onnude kanan vannu..❤🔥

  • @shinyroy6775
    @shinyroy6775 3 роки тому +1

    Kakkothikavile Appupanthadikal Movie location kanikkamo

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 2 роки тому +1

    കുറച്ചു പാലക്കാട് ഷൂട്ട്‌ ഉണ്ടായിരുന്നില്ലേ??