MAHINDRA JEETO PLUS Petrol Bs6 | അറിയേണ്ടതെല്ലാം

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 44

  • @sinil2207
    @sinil2207 2 роки тому +3

    Super carry-4 cylinder
    Tata ace-2 cylinder
    Jeeto -1 cylinder
    Tata ace gold 18KMൽ കൂടുതൽ കിട്ടുന്നുണ്ട് ....

    • @enginebeatzzz
      @enginebeatzzz  2 роки тому +2

      Tata ace gold petrol modelinta karyam thanneyano? Athinu mileage mikkayullavarkkum kurava labhikunnath. Chilappo load kooduthal upayogikunnathumakam mileage kurayunnath. 18kittunna karyam samshayamanu. Kittunnenkil nalla mileage aanu. 👍🏻🥰

    • @dinudinu1396
      @dinudinu1396 Рік тому +2

      2ലിറ്ററിൽ ആണോ?

    • @enginebeatzzz
      @enginebeatzzz  Рік тому

      🤭🤭🤭

  • @afsalks3813
    @afsalks3813 2 роки тому +3

    Milge und but eppolum complaint ane

  • @lio6097
    @lio6097 2 роки тому +2

    Bs6 ഡീസൽ ചെയ്യാമോ
    Jeeto പുതിയ enginu പ്രശ്നമുണ്ടോ

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      തീർച്ചയായും ചെയ്യാം 👍🏻🥰
      ഇതുവരെ ഞാൻ കണ്ടു മുട്ടിയത് ഒരാളെ മാത്രമാണ് . ആ ആൾക്ക് ഇതുവരെ പ്രശ്നമൊന്നുമില്ല.

    • @lio6097
      @lio6097 2 роки тому +1

      Ok

    • @saheersaheer5134
      @saheersaheer5134 11 місяців тому

      Geer boxil vellom karrum

    • @saheersaheer5134
      @saheersaheer5134 11 місяців тому

      Panikittum

  • @sajimathew2772
    @sajimathew2772 Рік тому +1

    22ഡിസംബറിൽ ജീതോ പ്ലസ് എടുത്തു. ഡീസൽ. ഇപ്പോൾ ഓടികൊണ്ട് ഇരിക്കുമ്പോൾ വണ്ടി നിന്നുപോകുന്നു. പല പ്രാവശ്യം ആയി. സർവീസ് സെന്ററിൽ കാണിച്ചപ്പോൾ കുഴപ്പം ഇല്ല എന്നു പറയുന്നു. എന്താണ് ഇങ്ങനെ വരുന്നേ അറിയാവുന്നവർ പറയുമോ

    • @enginebeatzzz
      @enginebeatzzz  Рік тому +1

      നിന്ന് പോയാൽ എത്ര സ്റ്റാർട്ട്‌ ചെയ്താലും സ്റ്റാർട്ട്‌ ആകുന്നില്ല. പിന്നെ ഒരുപാട് സമയം കഴിഞ്ഞ് എടുക്കുമ്പോൾ ഒറ്റ അടിക്ക് സ്റ്റാർട്ട്‌ ആകുന്നു. അങ്ങനയാണോ?? എനിക്ക് അങ്ങനെ ഉണ്ടായിട്ടുണ്ട്. ബാറ്ററി വിഷയമായപ്പോഴായിരുന്നു എനിക്ക് ഇങ്ങനെ ഉണ്ടായത്. പറ്റുമെങ്കിൽ ഒരു auto electrician കാണിച്ചു നോക്ക്.

    • @sajimathew2772
      @sajimathew2772 Рік тому +1

      @@enginebeatzzz ഇത് അങ്ങനെ അല്ല. നിന്നുപോകുമ്പോൾ ലെഫ്റ്റ് സൈഡിലെ മഞ്ഞ ലൈറ്റ് കത്തി നില്കും. കുറെ ഓടി കഴിയുമ്പോൾ മാറും. നിന്നു കഴിഞ്ഞാൽ അടുത്ത അടിക്കു സ്റ്റാർട്ട്‌ ആകും

    • @enginebeatzzz
      @enginebeatzzz  Рік тому

      അതറിയാൻ വയ്യ. തിരക്കിയിട്ട് പറയാം 👍🥰🥰🥰

  • @ajnaas_
    @ajnaas_ 2 роки тому +1

    Nice review 👍🏻

  • @riyascruz1664
    @riyascruz1664 Рік тому +1

    ബ്രോ ജീറ്റോ പ്ലസിൽ എക്സ്ട്രാ മീറ്ററിൽ "def error no start 300" എന്ന് കാണിക്കുന്നു എന്താണ് അത്

    • @enginebeatzzz
      @enginebeatzzz  Рік тому +1

      വണ്ടി ഇനി 300km ആകുമ്പോൾ ഓഫ്‌ ആകും . പിന്നെ സ്റ്റാർട്ട്‌ ആകില്ല . അതിനു മുൻപേ ഷോറൂമിൽ കൊണ്ട് ചെന്ന് അത് റീസെറ്റ് ചെയ്യണം എന്നാണ് ബ്രോ .

    • @saheersaheer5134
      @saheersaheer5134 11 місяців тому +1

      Mona kittunna villke vito thadi kayichil aki kollu njan kudugiyathaaaaaaaaa😢

  • @MalluSphere
    @MalluSphere 2 роки тому +1

    Kiran ser uyir🔥

  • @nijabnallanchery3248
    @nijabnallanchery3248 2 роки тому +2

    സിംഗിൾ സിലണ്ടർ എന്നും കേട് ആകും ആരും എടുക്കരുത് ഇത് 5വർഷം കൊണ്ട് നടക്കാൻ അതുപോലെ രണ്ട് വണ്ടി എടുക്കാം അനുഭവം ഗുരു

    • @enginebeatzzz
      @enginebeatzzz  2 роки тому

      പെട്രോൾ JEETO ഉപയോഗിക്കുന്ന ആളാണേൽ വണ്ടിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ഷെയർ ചെയ്യണേ 🙏ഒരുപാട് പേർക്ക് ഉപകാരപ്പെടട്ടെ 🥰

    • @royalhomegardenkannur7265
      @royalhomegardenkannur7265 Рік тому +1

      പെട്രോൾ മൈലേജ് ഇല്ല 13

    • @enginebeatzzz
      @enginebeatzzz  Рік тому

      ഡീറ്റെയിൽ ആയി അനുഭവങ്ങൾ ഷെയർ ചെയ്യൂ. ഏത് മോഡൽ?? എന്ത് ലോഡ് ആണ് കൊണ്ട് പോകുന്നത്?? വേറെ എന്തേലും പ്രശ്നങ്ങൾ ഉണ്ടോ?? കിലോമീറ്റർ എത്രയായി??

    • @saheersaheer5134
      @saheersaheer5134 11 місяців тому +1

      Jeeto disal vallarra pokaaaa senser brobelom geer boxil vellom karrum 😢 njan vitto bs6 vandi broo verra vandintha riwu chayuoo😅

  • @afsalks3813
    @afsalks3813 2 роки тому +1

    Tara ace gold 18 kittunund jeeto pani tharum work shop kondakana neram ulllu

    • @enginebeatzzz
      @enginebeatzzz  2 роки тому

      Tata ace gold palarkkum mileage kuravanu kittunnathenna arivu. Chilarkk 16range kittunnundennum ariyunnu. Tata ace gold upayogikunna anubhavangal pank vakkane bro.

  • @lio6097
    @lio6097 2 роки тому +2

    ഇതിന്റെ ബാക്കിൽ തകിടംടിച്ചാൽ പിന്നെ എങ്ങിനെ ഓയിൽ മറ്റും

    • @enginebeatzzz
      @enginebeatzzz  2 роки тому +1

      ഓയിൽ മാറ്റുന്നത് അടിയിൽ കൂടി ചെയ്യാം. പക്ഷേ കൂളന്റ് മാറ്റാൻ പാടായിരിക്കും.

    • @lio6097
      @lio6097 2 роки тому +1

      @@enginebeatzzz ok thanks

    • @enginebeatzzz
      @enginebeatzzz  2 роки тому +2

      @@lio6097 👍🏻🥰🥰🥰

  • @rahulpopz3380
    @rahulpopz3380 2 роки тому +1

    👌👌

  • @amalsadanandan
    @amalsadanandan 2 роки тому +1

    Diesal avndi daily 300km okke oodikkan pattumo?

  • @abdhulnasar9297
    @abdhulnasar9297 Рік тому +1

    പാസജർ വരുന്നുണ്ടോ

  • @ajeshkkd103
    @ajeshkkd103 2 роки тому +1

    Bs 6പാസഞ്ചർ ഇറങ്ങിയാൽ എടുക്കും.

    • @enginebeatzzz
      @enginebeatzzz  2 роки тому

      Athinu vendi kathirikunna orupad perund. Athukondakum aa model erakkathath. 🤭🤭

  • @shamnastk8661
    @shamnastk8661 2 роки тому +1

    Ace gold cx 4:54 ullu

    • @enginebeatzzz
      @enginebeatzzz  2 роки тому

      Ok Bro👍🏻. JEETO ethrayum amount varunnilla.

  • @rahulpopz3380
    @rahulpopz3380 2 роки тому +1

    Thudarchayayi video cheyyane😃