@@motoholicluttz3481 ഈ സെഗ്മെന്റിൽ ഇപ്പോൾ വാങ്ങാൻ പറ്റുന്ന നല്ല മൈലേജ് കിട്ടുന്ന നല്ല പവറും അത്യാവശ്യം ലോഡും എടുക്കാൻ പറ്റുന്ന ഒരു വണ്ടി ആണ് പക്ഷെ എന്തെങ്കിലും പ്രോബ്ലംസ് ഉണ്ടോ എന്ന് ഉപയോഗിച്ച് നോക്കിയാലെ അറിയൂ 😊😊 റിവേഴ്സ് ക്യാമറയും സെൻസറും നല്ലൊരു അഡ്വാൻടേജ് ആണ് 👍🏻👍🏻
Ith oru nalla channel annu but ithuvare venda publicity kittiyityilla. Nammakk ellavarkkum onn help cheytalo. Arokke und enta kode
👍
Thanks bro
👍🏼
👍
👍🏻
കൊള്ളാമല്ലോ ❤
Well explained
ഞാൻ ടെസ്റ്റ് ഡ്രൈവ് എടുത്തിരുന്നു നിങ്ങൾ പറഞ്ഞ പോലെ വീൽ സ്പിൻ ആവുന്നുണ്ട്. 2 പേർ പുറകിൽ കയറിയപ്പോൾ വണ്ടി മൂവ് ആയി. നല്ല പവർ ഉണ്ട്
വണ്ടി എങ്ങനെ ഉണ്ട്
Please subscribe and support our channel
@@motoholicluttz3481 ഈ സെഗ്മെന്റിൽ ഇപ്പോൾ വാങ്ങാൻ പറ്റുന്ന നല്ല മൈലേജ് കിട്ടുന്ന നല്ല പവറും അത്യാവശ്യം ലോഡും എടുക്കാൻ പറ്റുന്ന ഒരു വണ്ടി ആണ് പക്ഷെ എന്തെങ്കിലും പ്രോബ്ലംസ് ഉണ്ടോ എന്ന് ഉപയോഗിച്ച് നോക്കിയാലെ അറിയൂ 😊😊 റിവേഴ്സ് ക്യാമറയും സെൻസറും നല്ലൊരു അഡ്വാൻടേജ് ആണ് 👍🏻👍🏻
ബൊലേറോ engine ആണ്
വണ്ടിയുടെ വീതി ബോക്സ് 5 അടി 3 ഇഞ്ച് എങ്കിലും ഉൾവശം വേണമായിരുന്നു. |
All the best 🎉
❤️
👍🏼
🔥🔥👍
അതേയ് എനിക്ഷ്ടായി
ഇവണ്ടി 4ടൺ വച് തൊടുപുഴ വണ്ണപുരം കട്ടപ്പന പോകുമോ
Power & Torque ഒക്കെ കൂടുതൽ ആണ് അത്കൊണ്ട് 4 ടൺ ഒക്കെ വണ്ടി വലിക്കാൻ ചാൻസ് കൂടുതൽ ആണ്
Interaction v50 tata
1600.kg.vachond.po
4.ton.konduponam.enkil😮😅😊bharath.benz.😂edukkanam
useful video ellam detail ayi paranjittund
Nalla review
ബഡാദോസ്ത് i5 വീഡിയോ ചെയ്യ് ബ്രോ
Sure
Please subscribe and support our channel
@@motoholicluttz3481 1വർഷം മുന്നേ ചെയ്തിട്ടുണ്ട് 🔥🔥
Nice❤
ചേസ് ഇൽ ac ഉണ്ടായിരുന്നേൽ കണ്ണുംപൂട്ടി എടുത്തേനെ but mahindra ഈ കാര്യത്തിൽ ഇപ്പോഴും improve ആയിട്ടില്ല
❤
Supro yude engine ano
10 ലിറ്റർ ആഡ്ബ്ലു ഫിൽ ചെയ്താൽ എത്ര km life കിട്ടും? അതറിഞ്ഞിട്ടുവേണം എടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കാൻ
4000 to 8000 km inu ഇടയിൽ കിട്ടും, നമ്മുടെ ഉപയോഗം പോലെ ഇരിക്കും. കൂടാതെ 54L DEF മഹീന്ദ്ര free ആയി നൽകുന്നുണ്ട്
Please subscribe and support our channel
Super
Thanks
Please subscribe and support our channel
Tata intra v70❤
ഇതിന്റെ Gradability എത്ര ഡിഗ്രിയാ
27%
പ്രൈസ് വളരെ കുറഞ്ഞു പോയി 😢
Dosth
ഇങ്ങൾ ഇങ്ങനെ പറഞ്ഞ് അതോണ്ട് സബ്സ്ക്രീയബ് aki😅
Leyland bada dost copy
👍
Please subscribe and support our channel
പെട്ട് പോകരുത് അനുഭവം കൊണ്ട് പറയുന്നതാണ് എന്തെങ്കിലും കംപ്ലയന്റ് വന്നാൽ നാലാഴ്ച പണി ഇല്ല പാട്ട്സ് ഇല്ല അത് പൂനയിൽ നിന്ന് ഉണ്ടാക്കി വരണം എന്ന് പറയും
ബൊലേറോ പികപ് ആണോ ഇതാണോ നല്ലത് ചിലവ്
രണ്ടും നല്ല വണ്ടികൾ ആണ് നമ്മുടെ ആവിശ്യത്തിന് അനുസരിച്ച് വണ്ടികൾ തിരഞ്ഞെടുക്കണം.
Please Subscribe and support our channel
ബൊലേറോ പിക്കപ്പ് 👍
😢ലെഫ്റ്റ് സൈഡിൽ മുതലാളിക്ക് head rest illaa..കഷ്ടം. പുറകോട്ടു പോയി വളരെ വർഷങ്ങൾ.
👍
Please subscribe and support our channel
വണ്ടികൾ വന്നു വന്നു പഴയ മേട്ടഡോർ മോഡൽ ആയി ലെ 😁പഴമയിലേക്ക് തിരിച്ചു പോവാ
😀😀😀
Please subscribe and support our channel
❤
മൈലേജ് പ്രാക്ടിക്കൽ ലോഡിൽ എത്ര കിട്ടും
Correct ippol parayan pattilla.