'ലീഗുകാര്‍ നോക്കി നില്‍ക്കില്ല ഇതൊന്നും'; ഉമര്‍ ഫൈസിക്കെതിരെ ആഞ്ഞടിച്ച് ലീഗ് | Umar Faizy Mukkam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 174

  • @Jaseer-k4i
    @Jaseer-k4i 2 години тому +45

    പിന്തുണ ഉണ്ടേലും ഇല്ലേലും ഉമർ ഫൈസി പറഞ്ഞതാണ്.. ശെരി..മുസ്ലിം ങ്ങളെ സമ്മതിച്ചോടത്തോളം.. അവർക്ക്.. മുൻകാമികൾ കാണിച്ചു തന്ന ഒരു പാതയുണ്ട്.. അങ്ങനെ ആത്മീയ മായി ജീവിക്കുന്നവരാണ് ഓരോ സ്ഥാനത് ഇരിക്കേണ്ടത്.. മുഹമ്മതലി ശിഹാബ് തങ്ങളെ പോലെ.. ഹൈതറിലി ശിഹാബ് തങ്ങളെ പേലെ . ആ തലമുറ കയിഞ്ഞ് പോയി.. അവരൊക്കെ ആസ്ഥാനത് ഇരിക്കാൻ അർഹരായിന്നു.. അല്ലേലും സമസ്ത യുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ലീഗോ... മാർക്കിഷ്ട്ടോ.. മറ്റു രാഷ്ട്രീയ. പാർട്ടികളോ.. അല്ലല്ലോ.. അതിന്.. അതിന് സമസ്തയുടെ .. പണ്ഡിത നേതൃത്വം ഉണ്ട്.. അവരാ തീ രുമാനിക്കേണ്ടത്..അല്ലേലും. സമസ്തയുടെ കാര്യങ്ങൾ തീരുമാനിക്കാൻ നിങ്ങളാരാ??? സമസ്ത നിലകൊള്ളുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെയും കീയിലല്ല.!!

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому +1

      Thillankary home minister

    • @MuhammedShanil-i1s
      @MuhammedShanil-i1s Годину тому +2

      @@Jaseer-k4i ഞാൻ ലീഗ് നെ support cheyyunnunna ആൾ കൂടെ ആണ് but ഇതിൽ ഞാൻ ലീഗ് ന് എതിരെ ആണ് ലീഗ് ന്റെ പഴമ നഷ്ടപ്പെട്ടതിൽ ദുഃഖം ഉണ്ട് 🥲

    • @user-it9fy8sw5s
      @user-it9fy8sw5s Годину тому +1

      ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമായ ഖിലാഫത്തിനെ ഇകഴ്ത്തി ഹിന്ദുത്വ അജണ്ടക്ക് കൂട്ടിക്കൊടുപ്പ് നടത്തുന്ന വിജയനെ കുറിച്ച് ഈ ഉമ്മറിന് ഒരു പരാതിയുമില്ല. സഖാവ് ഉമ്മറിനെ മുസ്‌ലിംകൾ വകവെക്കില്ല

    • @musafirck521
      @musafirck521 Годину тому +1

      ഞാനും ലീഗിനെ സപ്പോർട്ട് ചെയ്യുന്ന ആളാണ്‌. കമ്മ്യൂണിസം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ആശയം ആണെന്ന് മനസ്സിലാക്കാൻ ബോധമില്ലെങ്കിൽ ഫൈസി ആണെങ്കിലും ദാരിമി ആണെങ്കിലും സഖാഫി ആണെങ്കിലും ഒരു കാര്യവുമില്ല.

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      @@musafirck521 ok sir I support marunadan nominee ramya thangal

  • @cvmoidheen3100
    @cvmoidheen3100 47 хвилин тому +4

    ഉമർ ഫൈസി പറഞ്ഞത് വളരെ ശരിയാണ്

  • @mkkmkk599
    @mkkmkk599 2 години тому +16

    കുഞ്ഞാലി കുട്ടിയെ സമസ്ത യുടെ പ്രസിഡന്റ് ആക്കിയാൽ തീരുന്ന പ്രശനം മാത്രമേ ഉള്ളൂ

    • @illyaspattuvam9669
      @illyaspattuvam9669 58 хвилин тому

      സഖാവിനു കളിക്കാൻ അറിയാം

  • @dum3204
    @dum3204 2 години тому +12

    ഇത് തന്നെയാണ് 89ൽ കാന്തപുരം ഉസ്താദിനും നേരിടേണ്ടി വന്നത്. അൽഹംദുലില്ലാഹ് ആരുടെയും അമ്മിക്കടിയിൽ വാലു ചുരുട്ടി വെക്കാതെ, പഴയ സമസ്തയെ അതിന്റെ ആശയങ്ങക്ക് അണുകിട വിത്യാസം വരാതെ അന്ന് സമസ്ത യെ പുന:സംഘടിപ്പിച്ചത് കൊണ്ട് ഇന്നും അഹ്ലു സുന്നത്ത് വൽ ജമാഅത്ത് നില നിന്ന് പോകുന്നു. യഥാർത്ഥ സമസ്ത കാന്തപുരത്തിന്റെ കയ്യിൽ ഭദ്രമായി തന്നെ നിലനിൽക്കും. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.

    • @MuhammedshabeebC
      @MuhammedshabeebC Годину тому +2

      😂ഉവ്വ... ഇന്ന് ഏറ്റവും അധികം മതനിരസം പ്രകടിപ്പിക്കുന്ന ആളുകൾ ഉണ്ടാക്കി എടുക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയോടൊപ്പം കിടന്നുണ്റുങ്ങുന്നത്

    • @techtist786
      @techtist786 Годину тому

      ​@@MuhammedshabeebC
      കമ്യൂണിസ്റ് പാർട്ടിക്കൊപ്പം കിടന്നുറങ്ങുന്ന ആളാണ് ഉമർ ഫൈസി മുക്കം

    • @ShihabAbdullah-y1m
      @ShihabAbdullah-y1m Годину тому

      അഹ്‌ലുസ്സുന്നിയല്ല
      കത്തി സുന്നി

  • @MuhammedshereefPottammal
    @MuhammedshereefPottammal 2 години тому +11

    മൂത്തേടം ഖാസിമി പറഞ്ഞതേ മുക്കം ഫൈസിയും പറഞ്ഞിട്ടുള്ളൂ

  • @cvmoidheen3100
    @cvmoidheen3100 44 хвилини тому +2

    പാണക്കാട് തങ്ങൾ കാഫിറാണ്
    എന്നു മുജാഹിദുകൾ സീഡി ഇറക്കിയപ്പോൾ സലാം എവിടെയായിരുന്നു

  • @navasck2296
    @navasck2296 3 години тому +24

    മുക്കം ഫൈസി ആരെ തൃപ്തി പെടുത്താൻ ആണ് തിരഞ്ഞടുപ്പ് വരുമ്പോൾ ഓരോന്ന് വിളിച്ചു പറയുന്നത് .

    • @adilmubarak264
      @adilmubarak264 3 години тому

      ആരെയും തൃപ്തി പെടുത്താൻ അല്ലാ ഇസ്ലാമിൻ്റെ നിയമം ആണ്

    • @adilmubarak264
      @adilmubarak264 3 години тому +6

      ദീനിനെക്കാൾ വലുതാണോ തിരഞ്ഞെടുപ്പ്

    • @noushadhad.p5889
      @noushadhad.p5889 2 години тому

      സത്യത്തിൽ ഇപ്പോൾ എന്താണ് നടക്കുന്നത് പണ്ട് പറഞ്ഞി ര്ന്ന് സമസ്ത എന്നാൽ ലീഗ് എന്ന് ഈ പ്പോൾ എന്ത് പറ്റി

    • @urdaysport6400
      @urdaysport6400 2 години тому

      Enthu election..athokke Leeginum Panakkadinum... Samastha parayendath..parayum...allaathe Leegine pedichu irikkano..

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      Yes good question but I SUPPORT MARUNADAN NOMINEE RAMYA

  • @jaferpnt3470
    @jaferpnt3470 2 години тому +5

    അവസാനംകാലമാകുമ്പോൾ സത്യത്തിൻ്റെ കൂടെ ആളുകൾ കുറയും

  • @Mtnsafe20
    @Mtnsafe20 3 години тому +30

    ഇജ്ജ് പുകൊൽത്തും സലാമേ😂

  • @thesolotraveler8261
    @thesolotraveler8261 2 години тому +6

    സത്യം പറഞ്ഞാൽ ഇതാണ് അവസ്ഥ

  • @firotec8393
    @firotec8393 3 години тому +6

    പാണക്കാട് കുടുംബം മലയാളി നന്മകൾ ആണ്
    മതേതര മനുഷ്യ സ്നേഹം മാത്രം ആണ്
    ....

    • @urdaysport6400
      @urdaysport6400 2 години тому

      Hagiya Sophiya.nilapad .prashnamaanallo..

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      Ok I support marunadan nominee ramya

    • @firotec8393
      @firotec8393 Годину тому

      @@asharafabdulrazak4990
      ്് വെകതികളെ നോക്കി അല്ല

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      @@firotec8393 panakkad support marunadan nominee ramya

  • @Tssc2020-n7t
    @Tssc2020-n7t Годину тому +6

    സലാം അനക്ക് എന്ത് തങ്ങൾ, ഇജ്ജ് വഹാബി അല്ലേടാ

  • @MuneerKt-pu2ib
    @MuneerKt-pu2ib 38 хвилин тому +1

    ഉമർ ഫൈസി ഏതെങ്കിലും സ്റ്റേജ് കിട്ടുമോ രണ്ട് റക്അത് നിർക്കരിക്കാൻ

  • @farhanfaisal1029
    @farhanfaisal1029 2 години тому +6

    ഈ ഫുട്ബോൾ അനൗൺസ്മെന്റ് നോട് എനിക്ക് പറയാനുള്ളത് എന്താ അനൈക്യം ആദ്യം മുസ്ലിം ആയിട്ട് അംഗീകരിക്കണം ഒരു മുസ്ലിമും ആയിട്ട് അംഗീകരിക്കാത്ത ഒരു വിഭാഗത്തിന്റെ കൂടെ അനൈക്യത്തിന്റെ കാര്യം പറയുന്നത്

  • @shakirt548
    @shakirt548 2 години тому +5

    ഉമ്മർ ഫൈസിയോട് യോജിപ്പില്ല, പാണക്കാട് തങ്ങളെ നല്ല ഇഷ്ടമാണ് പക്ഷേ തങ്ങള് എന്നതിൻ്റെ കാരണം കൊണ്ട് ഖാളിയക്കൽ ഇസ്ലാമിൽ അനുവദിയനമല്ല ,സത്യം പറഞ്ഞാൽ ഉമ്മർ ഫൈസി പറഞ്ഞത് സത്യമാണ്
    സ്വാദിഖ് തങ്ങൾ പണ്ഡിതനാണോ? ഖാളിയാക്കുന്നതിൻ്റെ ശർത്ത് പണ്ഡിതനായിരിക്കണം എന്നാണ്😢😢😢😢😢😢

  • @user-it9fy8sw5s
    @user-it9fy8sw5s Годину тому +3

    സഖാവ് ഉമ്മർ വിജയൻ്റെ ക്വട്ടേഷൻ എടുത്ത കമ്മ്യൂണിസ്റ്റ് ആണ്

  • @sidhhiku.k
    @sidhhiku.k 2 години тому +4

    സമസ്ത്തന്റെ കാര്യം സമസ്ത നോക്കി കോളു സമസ്തന്റെ കാര്യം സലാമ് മദനി കോക്കണ്ട

  • @haneefamuhammed2698
    @haneefamuhammed2698 2 години тому +15

    പാണക്കാട് തങ്ങൻമാരെ വിമർശിക്കാൻ ആരും വളർന്നിട്ടില്ല

    • @nissammukam6140
      @nissammukam6140 Годину тому

      പാണക്കാട് തങ്ങൾ എന്നില്ല ആരെയും ഒരാളെയും വിമർശിക്കാൻ ഒരാളെ ആരും ഏൽപ്പിച്ചിട്ടില്ല

    • @MuhammedShanil-i1s
      @MuhammedShanil-i1s Годину тому

      @@haneefamuhammed2698 ശെരിയാണ് പാടില്ല but പാണക്കാട് തങ്ങൾ മാരെ വലുതാക്കിയത് സമസ്ത ആണ്........ മുഹമ്മദലി, ഹൈദർ അലി, ഉമർ അലി thangalmarude കാലം ആണ് നല്ലകാലം ഇവർക്കു മതവും bhoudikavum aya arivukal und but ippo ullavar വെറും രാഷ്ട്രീയക്കാർ മാത്രം ആയതിൽ ഒരുപാട് ദുഃഖം ഉണ്ട് 🥲

  • @MuhammedShanil-i1s
    @MuhammedShanil-i1s Годину тому +4

    Njn league karan anu but ഈ വിഷയത്തിൽ ലീഗ് നോട്‌ വിട്ട് നിൽക്കേണ്ടി വരുന്നു 🥲 ലീഗ് ലീഗ് ന്റെ പഴമ തകർന്നിരിക്കുന്നു എന്നതിൽ ദുഃഖം തോനുന്നു 🥲

  • @അജ്മീറിൻനിലാവ്

    പ്രിയപ്പെട്ടവരെ മുൻപ് കാന്തപുരം പ്രവർത്തിച്ചതും ചെയ്തതും ഇന്നിപ്പോൾ ഉമർ ഫൈസി മുക്കം ചെയ്യുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ എന്ത് അന്തരമാണുള്ളത് മഹാനായ ശംസുൽ ഉലമ എടുത്ത് തീരുമാനത്തിന് വിരുദ്ധമായിട്ടാണ് കാന്തപുരം ഇത്രയും കാലം നീങ്ങിയത് ഇന്നിപ്പോൾ ഈ കാലഘട്ടത്തിൽ നമ്മുടെ സമസ്തയിലുള്ള ചിലർ ശംസുൽ ഉലമയുടെ അന്നത്തെ ആ തീരുമാനത്തെ എതിർക്കുന്നു എന്തിൽ റഹ്മത്തുള്ള ഖാസി വരെ എതിർക്കുന്നു ഷംസുൽ ഉലമയുടെ തീരുമാനം പിന്നീട് മാറ്റി തിരുത്തേണ്ടതാണ് എന്നുള്ള രീതിയിലാണ് കാസിമിയുടെ പോക്ക്

  • @ashrafdarimi8428
    @ashrafdarimi8428 Годину тому +1

    ❤പാണക്കാട് തങ്ങൾമാരോട് അസൂയ വെച്ചിട്ട് കാര്യമില്ല❤ അവരുടെ ഒരു രോമത്തിൻ്റെ വില പോലും വിമർശിക്കുന്നവർക്കില്ല ...❤ സമുദായം ആ തങ്ങൾ മാരെ ഏറ്റെടുത്തു കഴിഞ്ഞു..❤

  • @abdulgaffar6928
    @abdulgaffar6928 2 години тому +24

    ഖാളി ആകാൻ ഏറ്റവും യോഗ്യത കുഞ്ഞാലിക്കുട്ടിയും
    അസിസ്റ്റന്റ് ഖാളി PMA സലാമും ആകണം 🤓

  • @AyoobK-u7r
    @AyoobK-u7r 28 хвилин тому +1

    സകാവ് ഉമ്മർ 😂

  • @jabiredavettan6093
    @jabiredavettan6093 17 хвилин тому

    പാണക്കാട് കുടുംബത്തിന്റെ ഏഴ് അകലത്ത് പോലും എത്താനുള്ള യോഗ്യത ഉമ്മർ മൗലവി ഇല്ല

  • @sakkariya1234
    @sakkariya1234 2 години тому +2

    ആരാണ് ഈ തങൻമാർ കേരളത്തിന്റെ പുറത്ത് ഈ സാധനത്തെ കാണിച്ചു തരാൻ കഴിയുമോ ? ഇത് ലീഗ് മുസ്‌ലിംകളിലേ കുറച്ചു ആളുകളേ പറ്റിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ലേ????

  • @mastermaster6116
    @mastermaster6116 Годину тому +1

    ♦️ തൊപ്പി വെച്ച അരിവാൾ പണ്ഡിതൻ എന്ന പേരിൽ ത്മറിയയപ്പെടുന്ന വെക്തി. നിരന്തരം പ്രശ്നങ്ങളുണ്ടാക്കി സമസ്തയേ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് ചാരൻമാരെ പുറത്താക്കാതെ സമസ്തയിലെ പ്രശ്നങ്ങൾ അവസാനിക്കില്ല

  • @safvanpp4152
    @safvanpp4152 2 години тому +1

    ❤️‍🔥അസയ്യിദി പാണക്കാട് ❤️‍🔥💚

  • @muhammedhaa1619
    @muhammedhaa1619 2 години тому +5

    മുക്കം ഫൈസിക്ക് സമസ്തയിൽ നിന്ന് രാജി വെച്ച് LDF ൽ ചേർന്ന് പ്രവർത്തിക്കുന്നതല്ലേ നല്ലത്. രാഷ്ട്രിയ നേട്ടത്തിന് സമസ്തയുടെ വേദി ദുരൂപ യോഗം ചെയ്യുന്നത് ശരിയാണോ. തെരഞ്ഞടുപ്പ് വരുമ്പോ യൊക്കെ ഇദ്ദേഹം ഓരോരൊ വിവാദം ഉണ്ടാക്കും. സമസ്തയെ ഇയാൾ പിളർത്താനാനോശ്രമം.. സമസ്തയിലെ മറ്റ് പണ്ഡിതർ ഇടപെടുന്നത് സമസ്തക്ക് നല്ലതായിരിക്കും.ഒരായുധം ഉണ്ട് പോലും.അതന്താ പൊന്നാന്നിയിൽ ഹംസയെ വിജയിപ്പിച്ച ആയുധമായിരികും. മലപ്പുറം ജില്ലക്കാരാണ് സ്വർണ്ണ കടത്തു കാരെന്നും തീവ്രവാദത്തിനാണ് അതിന്റെ പണം എന്നും പറഞ്ഞപ്പോളും നിരീശ്വവാദികളായ ചിലരെല്ലാം സ്വർഗ്ഗത്തിൽ കടക്കുമെന്നും ചിലർ പറഞ്ഞപ്പോൾ അനങ്ങാത്ത ഇയാൾ പറയുന്നത് സമുദായം പുശ്ചിച്ചു തള്ളും. 5:52

  • @aboobackerk.p9516
    @aboobackerk.p9516 2 години тому +1

    ഇമർ ഫൈസിയോട് വിശദീകരണം ചോദിക്കാൻ ചങ്കൂറ്റുമുള്ളവർ ആരുണ്ട്? പ്രസിഡണ്ടും സെക്രട്ടറിയും നോക്കുകുത്തി.
    സമസ്തയോട് കളിക്കണ്ട ആയുധം റെഡിയാക്കിയിട്ടുണ്ട്

  • @ahamadmn3029
    @ahamadmn3029 Годину тому

    ഉമർ ഫൈസീ.
    ബഹുപാണക്കാട് തങ്ങന്മാരെ കൊണ്ട് ഈ സമുധാത്തിന്ന് ഗുണമേ ഇന്ന് വരേ ഉണ്ടായിട്ടുള്ളൂ അങ്ങയേ പോലുള്ള ബുദ്ദുകൾ സമുധായത്തിന്ന് എന്ത് ഗുണമാണ് ചെയ്തത് ബഹുമാന്യരായ സാധാത്തീങ്ങളും പണ്ഡിതൻമാരുടെയും സംഘടനയാണ് സമസ്ത അതിൽ കടന്നു കൂടി ഒരു സമൂഹത്തെ ആകമാനം നശിപ്പിക്കാനാണ് ഭാവമെങ്കിൽ അത് എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് സുന്നികേരളത്തിന്നറിയാം

  • @ashrafkt8874
    @ashrafkt8874 2 години тому +2

    പി.എം ആദ്യം എവിടെയായിരുന്നു

  • @jamshimon6297
    @jamshimon6297 2 години тому +8

    ബഹാബി മൂരി സലാം സമസ്ത യുടെ കാര്യം പറയാൻ ആര് ഏൽപ്പിച്ചു.

  • @abdulhameedalangadan8197
    @abdulhameedalangadan8197 2 години тому +7

    സഖാക്കൾക്ക് വേണ്ടി സഖാവ് ഉമ്മർ പറയുന്നത് കാര്യമാക്കേണ്ട. സഖാക്കളുടെ അജണ്ടയാണ്

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      I support marunadan nominee ramya thangal

    • @asharafabdulrazak4990
      @asharafabdulrazak4990 Годину тому

      I support marunadan nominee ramya

    • @musafirck521
      @musafirck521 Годину тому

      ​@@asharafabdulrazak4990കമ്മ്യൂണിസം സപ്പോർട്ട് ചെയ്യുന്നതിനേക്കാൾ നല്ലത് അത് തന്നെയാ

  • @abuanwary
    @abuanwary 47 хвилин тому

    സുന്നികളുടെ മഹല്ലിലെ കാര്യത്തിലും സംഘടനയുടെ കാര്യത്തിലും സലാമിന് എന്താ കാര്യം?

  • @sidheekt3511
    @sidheekt3511 37 хвилин тому

    A.p ഉസ്താദ്❤❤❤

  • @kcnbichi2542
    @kcnbichi2542 17 хвилин тому

    സഖാവ് ഉമർ ഫൈസി എന്ന പേരിൽ ലീഗിന്റെ പോസ്റ്റ്‌ വന്നോ 😂😂😂😂

  • @PasheedPullissery
    @PasheedPullissery 21 хвилина тому

    ഉമ്മർ ഫൈസി യേ AKG center കാളി യാക്കി ഉടനെ നിയമിക്കുക

  • @abdujishar9894
    @abdujishar9894 Годину тому

    കേസ് എന്തായി ഇലക്ഷൻ വരുമ്പോൾ cpim ഒന്ന് പേടിപ്പിക്കുന്ന അപ്പൊ ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ട് cpim നെ സുഗിപ്പിക്കുന്നു

  • @AbduSalam-e7r
    @AbduSalam-e7r Годину тому +2

    സഖാവ് ഉമർ ഫൈസി മുക്കം പിണറായി അടിമ പാണക്കാട് തങ്ങളെ വിമർശിക്കാൻ മാത്രമായോ?......

  • @cvmoidheen3100
    @cvmoidheen3100 48 хвилин тому

    അഹങ്കാരിയായ സലാം മുജാഹിദ് ചാരൻ

  • @bismi53776
    @bismi53776 25 хвилин тому

    അടുത്ത സിപിഎം സെക്രട്ടറി ആക്കാം ഉമ്മർ ഫൈസി

  • @devinescienceAD570
    @devinescienceAD570 26 хвилин тому

    മുക്കിയിട്ട് കാര്യമില്ല മുക്കമെ, പാണക്കാടിന്റെ മഹത്വം മനസ്സിലാക്കാതെ ഈ ചെലക്കൽ സമസ്തക്ക് നല്ലതല്ല

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 34 хвилини тому

    ഒരു ഇൻറർനാഷണൽ അല്ലെങ്കിൽ ഒരു അഖിലേന്ത്യ അതല്ലെങ്കിൽ കേരളസംസ്ഥാന അതുമല്ലെങ്കിൽ മലപ്പുറം ജില്ല ഒരു കാളി സമ്മേളനം വയ്ക്കുക പ്രമുഖ കാളി മുഖ്യപ്രഭാഷണവും നടത്തുക അതിൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ😅😅😅

  • @farhanfaisal1029
    @farhanfaisal1029 2 години тому +2

    എന്തിനുവേണ്ടിയാണ് സമസ്ത രൂപീകരിച്ചത് ഒന്നു പറഞ്ഞുതരാമോ എസ്കെഎസ്എസ്എഫ് കാരെ ഇതൊക്കെ ഷെയർ മുബാറക്കിന്റെ കുരുത്തക്കേട് എന്ന് പറഞ്ഞാൽ നിങ്ങളെ സമ്മതിച്ചു തരില്ല എന്നാലും പറയട്ടെ ഇത് അതിന്റെ ഒരു കുരുത്തക്കേട് ആണെന്ന് കൂട്ടിയാൽ മതി 😂😂😂 കുരുത്തക്കേട് ആണെന്ന് കൂട്ടിയാൽ മതി

  • @ghgh977
    @ghgh977 Годину тому

    THANTHAK...PIRANNAVANALLA
    UMER.MUKKAM

  • @najmanisar1483
    @najmanisar1483 2 години тому +2

    മുക്കം ഫൈസിയെ മാറ്റണം അറിവും വിവരവുമില്ലാത്തവൻ

  • @ayoobvp5695
    @ayoobvp5695 2 години тому +3

    പാണക്കാട് കുടുബംകാസി ആവുന്നത് മുക്കംഫൈസിക്ക് സഹിക്കിണ്ല്ല അതാണ്. പ്രസ്നം

  • @pcarahman9320
    @pcarahman9320 Годину тому

    വഹാബി സലാമിന് സമസ്ത പണ്ഡിതന്മാർക്ക് ക്ലാസ്സ് കൊടുക്കാനുള്ള ബിരുദം എവിടെ നിന്ന് ലഭിച്ചു. ഫൈസി പണ്ഡിത ധർമ്മമാണ് നിർവ്വഹിച്ചത്. സലാമും ശിങ്കിടികളും ഫൈസി ചൊറിയാൻ വരേണ്ട. മനസ്സിലായോ 😢⁉️

  • @sidhique8658
    @sidhique8658 30 хвилин тому

    അബൂലഹബിന്റെ പിന്മുറക്കാർ ചിലരൊക്കെ സമസ്തയിൽ ഉണ്ട് !! അത് എല്ലാവരും മനസ്സിലാക്കുക!!

  • @karunakarantp5865
    @karunakarantp5865 2 години тому +2

    മുക്കം ഉമ്മർ ഫൈസി പറഞ്ഞത് പിണറായി വിജയന് സപ്പോർട്ട് ചെയ്യാൻ വേണ്ടി

  • @aizenemil3331
    @aizenemil3331 Годину тому +1

    പാണ കാടിന് എന്താണ് പ്രത്യേകത

  • @AhammedKabeer-d4l
    @AhammedKabeer-d4l 47 хвилин тому

    ഉമ്മർ ഫൈസി ദീൻ പറഞ്ഞു.

  • @hjtgg2487
    @hjtgg2487 Годину тому +1

    മുക്കം എന്നചാവാലി ഖൽബ്

  • @MOHAMEDMOHAMED-qm5do
    @MOHAMEDMOHAMED-qm5do Годину тому

    സലാം സുന്നി യല്ല അവൻ ആരാണ്?

  • @shihabudheentp9778
    @shihabudheentp9778 29 хвилин тому

    എല്ലാ മൂരികൾക്കും ഹാലിളകിയോ...

  • @abdulkareem.a1572
    @abdulkareem.a1572 32 хвилини тому

    ലീഗിന് ഉമർ പുല്ലാണ് 😂

  • @Muhammednishadkv
    @Muhammednishadkv 2 години тому +1

    വിവര കുറവ് ഉണ്ട് പക്ഷെ ജനിച്ചത് പ്രമാണി തലവൻ ആയിപ്പോയി

  • @xxxtentacionfans725
    @xxxtentacionfans725 18 хвилин тому

    സമസ്ത യെ
    കൊണ്ട്.മുസ്ലീംലീഗ്ൻ
    ഒരുപാട്.ഗുണം
    കിട്ടിട്ടുംട്
    തിരിച്ച്
    മുസ്ലിം ലീഗ് നെ
    കൊണ്ട്.സമസ്ത.ക്കും
    ഗുണംകിട്ടി

  • @shamnad__sd_shorts1233
    @shamnad__sd_shorts1233 2 години тому +4

    എല്ലാ ഓണത്തിനും ഓണപാട്ട് പാടുന്ന കാളി 😂😂😂

  • @MohammedJamalKp
    @MohammedJamalKp Годину тому

    ലീഗനെന്താ കൊബ് ഉണ്ടോ
    വഹാബി.. മൗദൂദി
    ഇവരല്ലെ സെക്രട്ടറി അടക്കം

  • @ashrafmk3768
    @ashrafmk3768 Годину тому

    കുഞ്ഞാലിക്കുട്ടി ആണ് നല്ലത്

  • @jishananesrin8401
    @jishananesrin8401 31 хвилина тому

    ളയാളെ പുറത്താക്ക് സമസ്ഥയിൽ നിന്ന്

  • @Nani-c2n
    @Nani-c2n 2 години тому +1

    ഇനി നിങ്ങൾ തമ്മിൽ തല്ല്

  • @abduraheem6709
    @abduraheem6709 2 години тому +1

    Umar faizi parnjad satyaman

  • @MUHAMMED-w6o
    @MUHAMMED-w6o Годину тому

    ലോകം അവസാനിക്കുമോ?😂😂😂😂

  • @farhanfaisal1029
    @farhanfaisal1029 2 години тому

    മുത്തേടം കാശ്മീർ പറഞ്ഞത് എത്ര വളരെ വളരെ വളരെ ശരിയാണ് അതേ വാക്ക് തന്നെയല്ലേ ഈ ഉമ്മർ ഫൈസി പറഞ്ഞിട്ടുള്ളൂ ഇ കെ സമസ്തയുടെ സെക്രട്ടറി തങ്ങളുടെ ഓർത്ത് സഹതാപിക്കല്ലാതെ വേറെ എന്താ നല്ല ഉറച്ച ഒരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയിലാണ് അദ്ദേഹം

  • @shamsudheenmukkannan8481
    @shamsudheenmukkannan8481 Годину тому

    Paanakkad❤❤❤

  • @hse578
    @hse578 37 хвилин тому

    എന്തിനു ആർക്കു വേണ്ടി

  • @soundboy633
    @soundboy633 Годину тому

    Kathi eduthu kuthi kollu❤

  • @mohammedali584
    @mohammedali584 2 години тому +1

    അതാണ് ആ ആൾക്കാർ എന്ത്യേ ഇങ്ങളെ ഒപ്പം കുറെ ആളുണ്ടല്ലോ എന്താ തെരഞ്ഞെടുക്കാത്തത് മൂല്യേറെ 😅ആയുധം ഓ ബല്ലാത്ത ജാതി ആയുധം ല്ലേ

  • @pathralilpathralil
    @pathralilpathralil Годину тому

    Onapattpadi...ghnapathipooja.....kali..hhhhhhh

  • @asharafabdulrazak4990
    @asharafabdulrazak4990 Годину тому

    Thangal support marunadan nominee ramya kashtom

  • @pathralilpathralil
    @pathralilpathralil Годину тому

    Thangalk...Rajivech.
    Leegilchernnkoode

  • @mujeebbava5941
    @mujeebbava5941 Годину тому

    സമസ്ത ❤

  • @AbdulnasirKT-e8h
    @AbdulnasirKT-e8h 2 години тому

    സഖാവ്‌ ഉമ്മർ ഫൈസി

  • @iqbalk6915
    @iqbalk6915 Годину тому

    mukkam faisi sagave iyalku theere vivaramilla ingane pradigarikenda samayamano

  • @faisalpv4072
    @faisalpv4072 Годину тому

    Ennu mujahid salam

  • @naufalpathoor9649
    @naufalpathoor9649 Годину тому

    Salminn idapedenda aavashyamiilla

  • @KhaderkoolikunAbdula
    @KhaderkoolikunAbdula Годину тому

    ഉമർ മുകം 👌👌👌💪💪💪

  • @abduraheem6709
    @abduraheem6709 2 години тому

    Salam vahabiyan

  • @hamzac.k4080
    @hamzac.k4080 Годину тому

    Umr paichi

  • @abdaulaabdala6519
    @abdaulaabdala6519 2 години тому

    Ningalkk madhuram kitti
    ....

  • @Muhammed-q5j
    @Muhammed-q5j 3 години тому

    Ummesagvcharan

  • @abckermar
    @abckermar 3 години тому

    ഈ സമസ്ത ഒരു മണ്ണുണ്ണി പ്രസിഡന്റ്‌ ഉണ്ട്

  • @sidheequethayyil9253
    @sidheequethayyil9253 2 години тому

    Makkah.moliyer.stteram.parshnakkarananallo.chagavano.janaggal.veruttuto.

  • @alitp3592
    @alitp3592 2 години тому

    Oh

  • @anasbilal1033
    @anasbilal1033 42 хвилини тому

    ലോക സഭ ഇലക്ഷൻ ടൈം തന്നെ ഇയാളെ പുറത്താക്കണം മായിരുന്നു

  • @ithanikt7681
    @ithanikt7681 2 години тому +1

    സഖാവ് ഉമ്മർ ഫൈസി ഈ കുഴ്യിലേക് കാലും നീട്ടി ഇരിക്കുന്ന പ്രായത്തിൽ അത്തും പിത്തും പറയാണ്
    കാര്യമാക്കണ്ട എന്തെങ്കിലും കുറച്ചു പോക്കറ്റിൽ ഇട്ട് കൊടുത്താൽ മതി അടങ്ങി ക്കോളും 😅

  • @AlihassneCk
    @AlihassneCk 51 хвилина тому

    സലാമേ നിന്റെ കളികളൊക്കെ ഞങ്ങൾക്ക് അറിയാം സുന്നികൾക്ക് അറിയാം