This looks promising and durable. My husband's brother who currently installed this at his new home when asked about his flooring referred floornmore and asked us to check it out ourselves. He guaranteed us that we wouldn't be disappointed. I'm convinced.
Very nice ..... recently this installed in my frnd's home ..it very useful in arthritis patient....no need of chappals in home ... 💯.....goood quality product...looking grand and no words to say....really good innovation ❤️
Ee tilesum granitum okke eth kalam muthale ullatha.... Evdem ithoke thannaa...Ith new generationa... Apo athinod yojikunna onnaa wooden flooring... Aa oru luxurious look oru tilenum tharan pattathilla... Athum first class qualityil local marketil kittan undallo... Valare nalla karyam..☺️
വുഡ് ടൈൽ നെ പറ്റി ഞാൻ ആദ്യം കേൾക്കുമ്പോ ഇതൊക്കെ ശെരി ആണോ എന്നാ സംശയം എനിക്കും ഉണ്ടായി. എന്റെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ഇപോഴും പറയണതാണ് കാൽ കടച്ചലിനെ പറ്റി, അപ്പോ ചുമ്മാ ഒന്ന് ട്രൈ ചെയ്തതാ ലിവിങ് റൂമിലും dining റൂമിലും, എന്നാ അവര് പറഞ്ഞ കാര്യങ്ങളിൽ ശരികളു ണ്ടേന് മനസിലായി. തണുപ് കുറവാണു അതുപോലെ തന്നെ ലിവിങ് എല്ലാം ഒരു perminum ലുക്ക് കിട്ടുകയും ചെയ്തു. താങ്ക്സ്..
Thanks for your valuable information....well explained...ethupolulla flooring aalugalku atra ariyilla ennu thonunnu atha epolum tiles and granite maatram aanu 99% veedugalilum kaanunne... good and finished look gives more beauty
Best remedy for arthritis patients... Pinne aged aytullavrk okke tiled flooril nadakkn okke ulla bhudhimutt ithond marikittum.. Also modern houses nu pattya flooring👍
Thanks" floor n more"😍 Iam really happy with the product Install cheythu 6 months aayi, ammaku ipo cherupu idathe thane veedinte ullil nadakam. Pine ithinte inter locking system 👌, Easy to clean as expected. Oru pakshe,friend ee product suggest cheythilayirunenkil, vala sub qulity product use cheythu petu poyene. Any way thanks a lot❤
കമെന്റുകൾ വായിച്ച് ഒരു പ്രോഡക്റ്റിനെ വിലയിരുത്താൻ പറ്റില്ല. ഏത് പ്രോഡക്റ്റ് ആയാലും അതിനെക്കുറിച്ചു അന്വേഷിക്കുക എന്നിട്ട് ആ പ്രോഡക്റ്റ് നേരിട്ട് കണ്ടതിനു ശേഷം, അതിന്റെ ക്വാളിറ്റി മനസ്സിലാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കമെന്റുകൾ വ്യക്തികളുടെ അഭിപ്രായങ്ങൾ മാത്രം ആണ്. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശം ഉണ്ട്. അഭിപ്രായം പറയുന്നവർ ചിലത് ജനുവിൻ ആയിരിക്കാം ചിലത് പല ഉദ്ദേശങ്ങളും വെച്ചിട്ടായിരിക്കാം. നന്ദി 🙏🙏🙏
@@ismu_ch_rt8223 ഇല്ല സുഹൃത്തേ, സീസൺ ചെയ്ത മരം ട്രീറ്റ് ചെയ്താണ് വുഡ് ഫ്ലോർ ഉണ്ടാക്കുന്നത്. കൂടാതെ ഏറ്റവും ക്വാളിറ്റിയുള്ള ഗ്രീൻപ്ലൈ എന്ന ഇന്ത്യൻ ബ്രാൻഡ് ആണ് ഇത്. വാറന്റി ഉള്ള പ്രോഡക്റ്റ് ആണ്. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനുള്ള എല്ലാ മുൻകരുതലോടും കൂടിയാണ് ഞങ്ങൾ ലേ ചെയ്യുന്നത്.
സുഹൃത്തേ, ടൈലോ ഗ്രാനൈറ്റോ ഇടുന്നവർ ആ പ്രൊഡ്ഡക്റ്റിന്റെ വില മാത്രം ആണ് സാധാരണ കണക്കു കൂട്ടാറുള്ളത്. സിമെന്റ്, M Sand, പണിക്കൂലി, എപ്പോക്സി, അതിനുള്ള കൂലി, മോൽഡിങ് ചാർജ്, ഗ്രാനൈറ്റ് ആണെങ്കിൽ പോളിഷിങ് ചാർജ് അങ്ങനെ ഉള്ള എല്ലാ ചിലവുകളും കൂടി കൂട്ടി മൊത്തം എസ്റ്റിമേറ്റ് എടുത്താൽ മനസ്സിലാവും വുഡ് ഫ്ലോർ എത്രത്തോളം വിലയിൽ മാറ്റം ഉണ്ടെന്ന്. ഇതിൽ വേറെ ഹിഡൻ ചാർജസ് ഒന്നുമില്ല, പറയുന്ന റേറ്റ് വർക്ക് ഫുൾ ഫിനിഷ് ചെയ്ത് കൊടുക്കുന്നതിനാണ്. വേസ്റ്റേജ് പോലും ആ പറയുന്ന ചാർജിൽ പെടും. 500 സ്‌ക്വയർ ഫീറ്റ് മുതൽ സൈറ്റ് ഡെലിവറി അടക്കം ഫ്രീ ആയാണ് കൊടുക്കുന്നത്.
ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്. നെഗറ്റീവ് കമന്റ് ഇടുന്നവരിൽ കൂടുതലും ഒന്നുകിൽ മറ്റു യൂട്യൂബർമാരോ അല്ലെങ്കിൽ ഓൾട്ടർനേറ്റ് പ്രോഡക്റ്റുകൾ ചെയ്യുന്നവരോ ആണ്. യഥാർത്ഥ ആവശ്യക്കാർ സംശയങ്ങൾ തീർക്കാനും മറ്റും നേരിട്ട് വിളിക്കുന്നതിൽ സന്തോഷം ഉണ്ട് 🙏🙏🙏
Parque flooring ആണ് ഇതു ദുബായിൽ ഓഫീസിൽ കൂടുതൽ ആയീ ഉപയോഗിക്കുന്നു ഒരു തുള്ളി വെള്ളം ഇതിന്റ എഡ്ജിൽ തട്ടിയാൽ (joint) ബഡ്ജ് ആകും വെള്ളം അതിന്റ സെന്ററിൽ ആയാൽ വലിയ കൊഴപ്പമില്ല പിന്നെ ac റൂമിൽ wall to wall ടച്ച് ചെയ്തു ഫിറ്റ് ചെയ്താൽ ബഡ്ജ് ആയീ അണ്ടർ ലിനെർ നിന്നും പൊങ്ങി വരും നടക്കുബോൾ ടാപ് ടാപ്പ് സൗണ്ട് ഉണ്ടാകും......
താങ്കൾ പറഞ്ഞത് ശരിയാണ്. ഇത്തരം ഫ്ലോറുകൾക്ക് പൊതുവെ Parque Flooring എന്ന് തന്നെ ആണ് പറയുന്നത്. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ ഇത്തരം ഫ്ളോറിങ് തന്നെ ആണ് ഉപയോഗിക്കുന്നത്. പക്ഷേ തുള്ളി വെള്ളം എഡ്ജിൽ തട്ടിയാൽ ജോയിന്റ് ബഡ്ജ് ആകും എന്ന് പറഞ്ഞത് വില കുറഞ്ഞ ചൈന ബ്രാന്റുകളിൽ ഉണ്ടാകാറുണ്ട് ഇത് നല്ല ക്വാളിറ്റിയുള്ള ഇന്ത്യൻ ബ്രാൻഡ് ആയതു കൊണ്ട് ഇതിന് അപ്രകാരം ഉണ്ടാകാറില്ല. അതുപോലെ ഞങ്ങളുടെ ഇൻസ്റ്റാലേഴ്‌സ് പ്രൊഫഷണൽ ആയതുകൊണ്ട് Wall to Wall ടച്ച് ചെയ്തല്ല ഇൻസ്റ്റാൾ ചെയ്യാറ്. 100% വുഡ് ആയതു കൊണ്ട് എക്സ്പാൻഷൻ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് 4 സൈഡിലും എക്സ്പാൻഷൻ ഗ്യാപ് ഇട്ടിട്ടാണ് ഇൻസ്റ്റാൾ ചെയ്യുക. അഭിപ്രായത്തിന് നന്ദി 🙏🙏🙏
A few doubts, Is it heat proof, Stain proof, and No cracking sound while walking.? Are the joints dust proof to avoid dust allergy? PLEASE TAKE CARE OF ALL THESE POINTS.
It's easy to maintain. There will not be any gap between one piece to another like tile or granite. So Dust will not stick on the floor. Can be simply swept by broom stick or brush. Can use mop too.
Nice product. Indian Brand orupaad anweshichu nadannirunnu, imported material available aanu. But by chance imported materialinte distributors business stop cheyyuvaanengil aa company aayi pinneed contact cheyyaanum budhimuttaanu. After service undavukayumilla. Thanks for the information. We will contact u whenever site is ready 👍👍
തീർച്ചയായും സർവീസ്, വാറണ്ടി തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഏതെങ്കിലും പീസുകൾ കേടായാൽ റീപ്ലേസ് ചെയ്യാൻ അതേ പേറ്റേൺ പിന്നീട് കിട്ടണം എന്നില്ല.
Bro It’s a good option. But they are not doing it properly. Please watch some videos from other countries such as Canada. No offence, just my opinion. Thank you.
വെള്ളം വീണാൽ ഒന്നും സംഭവിക്കില്ല, വെള്ളം ദിവസം മുഴുവനും കെട്ടിക്കിടന്നാൽ മാത്രം പ്രോബ്ലം ഉളളൂ. ജനലും, വാതിലും എല്ലാം പോലെ തന്നെ. വെള്ളത്തിൽ എന്തായാലും വുഡൻ ഫ്ലോർ ചെയ്യാൻ പറ്റില്ലതാങ്കൾ മറ്റേതെങ്കിലും ഫ്ളോറിങ് ചെയ്യുന്നതായിരിക്കും നല്ലത്. ഓരോ പ്രോഡക്റ്റും ഉപയോഗിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുള്ളൂ, ഉപയോഗിക്കാൻ അറിയുന്നവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
വുഡൻ ഫ്ലോർ വില കുറഞ്ഞ ഫ്ളോറിങ് രീതിയല്ല, ലക്ഷ്വറി പ്രോഡക്റ്റ് ആണ്. എന്നിരുന്നാലും 70 രൂപയുടെയോ അതിനു മുകളിൽ വില വരുന്ന ടൈൽസ്/ഗ്രാനൈറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ എല്ലാം കഴിഞ്ഞു മൊത്തം ചിലവ് കൂട്ടി നോക്കിയാൽ വുഡ് ഫ്ലോറിനേക്കാൾ കൂടുതൽ ആയിരിക്കും. ലേബർ ചാർജ്, മോൾഡിങ് ചാർജ്, പോളിഷിങ് ചാർജ്, സിമന്റ്, M Sand തുടങ്ങി എല്ലാത്തിനും ചിലവുണ്ട്. കൂടാതെ ഒരുപാട് ദിവസങ്ങൾ, ചിലപ്പോൾ മാസങ്ങൾ 5, 6 പണിക്കാർക്ക് കൂലി, ചായ, ഭക്ഷണം എന്നിവ കൊടുക്കുന്നതിനു ചിലവും, ഭക്ഷണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടും എല്ലാം കണക്കിലെടുക്കുമ്പോൾ ഇതു തന്നെ ആണ് ലാഭം. (വുഡ് ഫ്ലോർ 1000 സ്‌ക്വയർ ഫീറ്റ് ലേ ചെയ്യാൻ ഒരു ദിവസം മതി)
വളരെ നല്ല ചോദ്യം 👍🏻. മെഷീൻ മെയ്ഡ് ലോക്ക് ആയതു കൊണ്ട് ഉള്ളിലേക്കു എയർ പോലും കയറില്ല. മോപ് ചെയ്യുമ്പോൾ ഒരിക്കലും വെള്ളം കയറാൻ സാധ്യതയില്ല കൂടാതെ ലോക്കിനുള്ളിൽ wax കോട്ടിങ്ങും ഉണ്ട്. ഇനി അഥവാ അല്പം വെള്ളം ആയാലും പ്രശ്നമില്ല. നമ്മുടെ വീട്ടിൽ വാതിലും ജനലും എല്ലാം അല്പം വെള്ളം നനഞ്ഞാൽ എന്ത് സംഭവിക്കും??? അതുപോലെ വുഡ് ഫ്ളോറും മരം തന്നെയാണ്. വാട്ടർ ലെവൽ ചെയ്ത ഫ്ലോറിൽ പോളിഫോം വിരിച്ചതിനു മുകളിലാണ് ഇത് ഇൻസ്റ്റാൾ ചെയ്യുന്നത്. ഒരു പ്ലാങ്ക് 2 കിലോയോളം ഭാരം ഉണ്ട് മൊത്തം റൂം ചെയ്ത് വരുമ്പോൾ ഒരുപാട് ഭാരം ആവും അപ്പോൾ ഇളകില്ല, കൂടാതെ 4 വശത്തും സ്കെർട്ടിങ് വരുമ്പോൾ ലോക്ക് ആവും. ഫ്ലോർ ലെവൽ ആക്കാതെ ചെയ്‌താൽ താങ്കൾ പറഞ്ഞത് പോലെ ശബ്ദവും ഇളക്കവും വരും. കൃത്യമായി അറിയുന്നവർ ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
ഒറ്റ ചോദ്യം നാല് സൈഡിൽ നിന്നും ലോക്ക് ചെയ്ത ടൈൽ നിങ്ങൾ എങ്ങനെ സിങ്കിൾ ആയി റിമൂവ് ചെയ്ത് റീ പ്ലെയ്സ് ചെയ്യും?( റൂമിൻ്റെ സെൻ്റെറിൽ ഉള്ള ടൈൽസിന് മെയ്ൻ്റിനൻസ് ആവശ്യമായാൽ )
ക്ഷമിക്കണം സുഹൃത്തേ, താങ്കൾ അതിനെക്കുറിച്ചു ആലോചിച്ചു ടെൻഷൻ ആവണ്ട അതെല്ലാം ചെയ്യാൻ പണി അറിയാവുന്ന പ്രൊഫഷണൽ പണിക്കാർ തന്നെ ഉണ്ട് അത് അവർ നന്നായി ചെയ്തോളും 🙏🙏🙏
@floornmore അദ്ദേഹം ചോദിച്ചത് ഒരു നല്ല ചോദ്യം ആണ്. അത് നിങ്ങളെ ഉത്തരം മുട്ടിച്ചെങ്കിൽ മിണ്ടാതിരുന്നാൽ പോരേ. ഈ മറുപടി വായികുന്നത് വരെ നിങ്ങൾ professional team ആണെന്ന് കരുതി, മറുപടി കണ്ടപ്പോ നിലവാരം മനസിലായി. 😂
@@floornmore9899 ഒരാൾ ഒരു സംശയം ചോദിക്കുമ്പോൾ നീ ചെയ്യുന്ന ജോലി സംബന്ധമായ ഡീറ്റൈൽ ആണ് അയാൾ ചോദിച്ചത്. ആ പഴയ കാലഘട്ടത്തുന്നു മാറി പുതിയ കളത്തിലേക്കു വാ. അറിവ് വേറൊരാൾക്ക് പറഞ്ഞ്കൊടുകാണ്ട് കെട്ടിപൂട്ടിവെക്കുന്ന രീതി. സബ്സ്ക്രൈബ്റെ പുച്ഛിച്ചു നാണംകെടുത്തുന്ന ഇതുപോലത്തെ ഉത്തര രീതികൾ ഒഴിവാക്കുക. ഇനി നിനക്കറിയാണ്ട് ഉത്തരം മുട്ടിയതാണെങ്കിൽ മറുപടി കൊടുക്കണ്ടിരിക്കുക മ് ഞാൻ unsubscribe ചെയ്ത്.
ഇല്ല. വെള്ളം ഒരുപാട് നേരം കെട്ടിക്കിടന്നാൽ മാത്രം പ്രോബ്ലം ഉളളൂ. വീടിനകത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവാറില്ലല്ലോ. അത് കൊണ്ട് യാതൊരു പ്രോബ്ലം ഇല്ല. ഇനി അഥവാ വെള്ളം വീട്ടിൽ കെട്ടിക്കിടന്നാൽ വീട്ടിലെ മറ്റുള്ള എല്ലാ വസ്തുക്കളും കേടാവുമല്ലോ.
Actually It is not water proof because it's pure wood not like pvc product. It's a water resistant product. Please free to contact us 8606335511 we can clear all doubts. That's our duty.
നല്ല ക്വാളിറ്റിയുള്ള ലക്ഷ്വറി പ്രോഡക്റ്റ് എല്ലാവരിലേക്കും എത്തിക്കാൻ ഞങ്ങൾക്ക് ഒരു അവസരം തന്നതിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
Can you please give your phone no
നിങ്ങളെ ബന്ധപെടാനുള്ള number കിട്ടുമോ
Rate?
ഇടിമിന്നൽ ,എർത്ത് പറഞ്ഞു തന്ന ചേട്ടന് നന്ദി ...... വീട്ടിൽ tile edanda തറ മതി പണം ലാഭിക്കാം .... നന്ദി
This looks promising and durable. My husband's brother who currently installed this at his new home when asked about his flooring referred floornmore and asked us to check it out ourselves. He guaranteed us that we wouldn't be disappointed. I'm convinced.
🙏🙏🙏 Thanks alot for the reference
Kollaam nalla presentation. Simple aayi ellaa kaaryangalum parayunnund ellaa samsayangalkum ulla marupadi videoyil thanne und. Seriyaanu tiles, granite thanupp kooduthalaanu wood floor is the best option 👍👍👍
Thanks alot 🙏🙏🙏
🙏🙏🙏 Thanks to DECOART DESIGN
Very nice ..... recently this installed in my frnd's home ..it very useful in arthritis patient....no need of chappals in home ... 💯.....goood quality product...looking grand and no words to say....really good innovation ❤️
😍😍😍 Thanqqqq 🙏🙏🙏
wot abt money is it affordable
Cost ethra aanu ithinte
Ee tilesum granitum okke eth kalam muthale ullatha.... Evdem ithoke thannaa...Ith new generationa... Apo athinod yojikunna onnaa wooden flooring... Aa oru luxurious look oru tilenum tharan pattathilla... Athum first class qualityil local marketil kittan undallo... Valare nalla karyam..☺️
Thnx alot 😍😍😍
ഇത്തരം കമെന്റുകളാണ് ഞങ്ങൾക്ക് പ്രോത്സാഹനം നൽകുന്നത് 🙏🙏🙏
വുഡ് ടൈൽ നെ പറ്റി ഞാൻ ആദ്യം കേൾക്കുമ്പോ ഇതൊക്കെ ശെരി ആണോ എന്നാ സംശയം എനിക്കും ഉണ്ടായി. എന്റെ വീട്ടിൽ പ്രായമായ അച്ഛനും അമ്മയും ഇപോഴും പറയണതാണ് കാൽ കടച്ചലിനെ പറ്റി, അപ്പോ ചുമ്മാ ഒന്ന് ട്രൈ ചെയ്തതാ ലിവിങ് റൂമിലും dining റൂമിലും, എന്നാ അവര് പറഞ്ഞ കാര്യങ്ങളിൽ ശരികളു ണ്ടേന് മനസിലായി. തണുപ് കുറവാണു അതുപോലെ തന്നെ ലിവിങ് എല്ലാം ഒരു perminum ലുക്ക് കിട്ടുകയും ചെയ്തു. താങ്ക്സ്..
Thanks Sir 🙏🏻
Thanks for your valuable information....well explained...ethupolulla flooring aalugalku atra ariyilla ennu thonunnu atha epolum tiles and granite maatram aanu 99% veedugalilum kaanunne... good and finished look gives more beauty
Well said 🤝. U r absolutely correct 👍
🙏🙏🙏 Thanks to DECOART DESIGN
Wooden floors add a touch of elegance to the home...Really a valuable product
😍😍😍 Thnx
Of course
I think, this is good idea & good materials.... 🙌
😍😍😍 Thnx 🙏🙏🙏
Best remedy for arthritis patients... Pinne aged aytullavrk okke tiled flooril nadakkn okke ulla bhudhimutt ithond marikittum.. Also modern houses nu pattya flooring👍
🙏🙏🙏 Thnx alot
Thanks for the valuable opinion 👍
Correct 👍
5 yrs aayi njan ee companiyude product (wooden floor) install cheythitu,ithu vare complaint onum vanitila,ningal paranja pole vayasayavar ulla veetil theercha aayum idenda product Annu😍.Easy to maintain...Any way Thanks 💜
😍😍😍 Thanks alot 🙏🙏🙏
നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് ഞങ്ങളുടെ ആത്മ വിശ്വാസം 🙏🙏🙏
coast aethra ayi
Vinyl aano
Ethra square feet aann veed? Total expenses ethra ayi..
Excellent presentation brother. Idu oru nalla system aaan... Nalla finishing an.... Great work
😍😍😍 Thnqqq
@ DECOART DESIGN
Well this video was very informative and it solves all the questions which I had in my mind.. thank you for the video... Really helpful.. ❤️
😍😍😍 Thanqqq very much for ur valuable comment 🙏🙏🙏
@DECOART DESIGN Thnx 🙏🙏🙏
Thanks" floor n more"😍
Iam really happy with the product
Install cheythu 6 months aayi, ammaku ipo cherupu idathe thane veedinte ullil nadakam. Pine ithinte inter locking system 👌, Easy to clean as expected. Oru pakshe,friend ee product suggest cheythilayirunenkil, vala sub qulity product use cheythu petu poyene. Any way thanks a lot❤
Thanks for the compliment 😍😍😍
ഇത്തരം കമെന്റുകളാണ് ഞങ്ങൾക്ക് പ്രചോദനം നൽകുന്നത് 🙏🙏🙏
Sqft?
@@rahulmurali69 വീഡിയോയിൽ നമ്പർ കൊടുത്തിട്ടുണ്ട് ദയവായി വിളിച്ചോളൂ നേരിട്ട് സംസാരിക്കാം.
Kollamm nalloru option ahhnu koodathe kananum super aahnu
😍😍😍Thanks Bro 👍👍👍
Adipoli product aane👍👍
😍😍😍
Marbilinekaal kaalinu comfortum athupole thanuppinte problem undagunilla
😍😍😍
Very useful information thankyou👍
😍😍😍 Thnx
This floor is very useful keep going,🥰🥰
😍😍😍 Thnx
Best flooring option for modern contemporary homes...✨❤️
😍😍😍 Thnx alot 🙏🙏🙏
Better for health too
Sambhavam kollallo oru doubt ee flood ok endaya eduth maatti refit cheyyan patto
വളരെ നല്ലൊരു ചോദ്യം 👏👏👏. തീർച്ചയായും വെള്ളം കയറുന്നതിനു മുൻപ് എല്ലാം അഴിച്ചെടുക്കാം, വെള്ളം ഇറങ്ങി കഴിഞ്ഞാൽ വീണ്ടും ഇൻസ്റ്റാൾ ചെയ്യാം.
Vaadam polulla asugamullavarkum aged ayavarkum ee floor nallathayirikum.marble,tiles ellam thanupp kooduthal ayathond angane ullavark upayogikan kurach budimuttyirikum
👍👍👍
Floor n more, Thanks for the valuable product.. Stylish look as well as quality prodct.
😍😍😍 Thanks alot 🙏🙏🙏
🙏🙏🙏 നിങ്ങൾ നൽകുന്ന സപ്പോർട്ട് ആണ് ഞങ്ങളുടെ ആത്മവിശ്വാസം.
Really amazed to see this . I think this is a brilliant and innovative idea and helpful for health benefits too. 🔥🔥🔥
😍😍😍 Thnxxx
കമെന്റുകൾ വായിച്ച് ഒരു പ്രോഡക്റ്റിനെ വിലയിരുത്താൻ പറ്റില്ല. ഏത് പ്രോഡക്റ്റ് ആയാലും അതിനെക്കുറിച്ചു അന്വേഷിക്കുക എന്നിട്ട് ആ പ്രോഡക്റ്റ് നേരിട്ട് കണ്ടതിനു ശേഷം, അതിന്റെ ക്വാളിറ്റി മനസ്സിലാക്കിയതിന് ശേഷം മാത്രം ഉപയോഗിക്കുക. കമെന്റുകൾ വ്യക്തികളുടെ അഭിപ്രായങ്ങൾ മാത്രം ആണ്. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങൾ പറയാൻ അവകാശം ഉണ്ട്. അഭിപ്രായം പറയുന്നവർ ചിലത് ജനുവിൻ ആയിരിക്കാം ചിലത് പല ഉദ്ദേശങ്ങളും വെച്ചിട്ടായിരിക്കാം. നന്ദി 🙏🙏🙏
Wood okke ചിതൽ കഴിക്കൂലെ ...അപ്പൊ ഇത് safe aanno
@@ismu_ch_rt8223 ഇല്ല സുഹൃത്തേ, സീസൺ ചെയ്ത മരം ട്രീറ്റ് ചെയ്താണ് വുഡ് ഫ്ലോർ ഉണ്ടാക്കുന്നത്. കൂടാതെ ഏറ്റവും ക്വാളിറ്റിയുള്ള ഗ്രീൻപ്ലൈ എന്ന ഇന്ത്യൻ ബ്രാൻഡ് ആണ് ഇത്. വാറന്റി ഉള്ള പ്രോഡക്റ്റ് ആണ്. മാത്രമല്ല ഇൻസ്റ്റാൾ ചെയ്യുമ്പോൾ അതിനുള്ള എല്ലാ മുൻകരുതലോടും കൂടിയാണ് ഞങ്ങൾ ലേ ചെയ്യുന്നത്.
Ithu nalloru sambavam aane..
😍😍😍 Thanks 🙏🙏🙏
Perfect 👌🏻 video Nalla avataranam 😘🥰
😍😍😍 Thnx
🙏🙏🙏 Thanks to DECOART DESIGN
Very nice work bro.🔥😍.
Thnx Bro 😍😍😍
Very good product 👌🏻👌🏻👌🏻
😍😍😍 Thanks 🙏🙏🙏
Njangada veedinte flooringinu tile aayirunn vijarichath... But motham cost work out cheythapo budjetil othungeela... Tilesnte rate, transportation charge, panikooli okke koodi thangan pattoolarnn... Apozhanu njanga wooden flooringine kurich anweshichath... Entamme... Pwoli sanam...sherikum budjet friendly aann...
😍😍😍 Thnx alot 🙏🙏🙏
സുഹൃത്തേ, ടൈലോ ഗ്രാനൈറ്റോ ഇടുന്നവർ ആ പ്രൊഡ്ഡക്റ്റിന്റെ വില മാത്രം ആണ് സാധാരണ കണക്കു കൂട്ടാറുള്ളത്. സിമെന്റ്, M Sand, പണിക്കൂലി, എപ്പോക്സി, അതിനുള്ള കൂലി, മോൽഡിങ് ചാർജ്, ഗ്രാനൈറ്റ് ആണെങ്കിൽ പോളിഷിങ് ചാർജ് അങ്ങനെ ഉള്ള എല്ലാ ചിലവുകളും കൂടി കൂട്ടി മൊത്തം എസ്റ്റിമേറ്റ് എടുത്താൽ മനസ്സിലാവും വുഡ് ഫ്ലോർ എത്രത്തോളം വിലയിൽ മാറ്റം ഉണ്ടെന്ന്. ഇതിൽ വേറെ ഹിഡൻ ചാർജസ് ഒന്നുമില്ല, പറയുന്ന റേറ്റ് വർക്ക് ഫുൾ ഫിനിഷ് ചെയ്ത് കൊടുക്കുന്നതിനാണ്. വേസ്റ്റേജ് പോലും ആ പറയുന്ന ചാർജിൽ പെടും. 500 സ്‌ക്വയർ ഫീറ്റ് മുതൽ സൈറ്റ് ഡെലിവറി അടക്കം ഫ്രീ ആയാണ് കൊടുക്കുന്നത്.
Rate engane varunnu?
Nice presentation and it looking great👍👍
😍😍😍 Thnx
🙏🙏🙏 Thanks to DECOART DESIGN
സൂപ്പർ 👍👍👍
😍😍😍 Thnx 🙏🙏🙏
കൊള്ളാം 👍👍👍
Thnx Bro 😍😍😍
Life long better solution wooden floor very nice
😍😍😍 Thanks
ഒരു കാര്യത്തിൽ ആശ്വാസം ഉണ്ട്. നെഗറ്റീവ് കമന്റ് ഇടുന്നവരിൽ കൂടുതലും ഒന്നുകിൽ മറ്റു യൂട്യൂബർമാരോ അല്ലെങ്കിൽ ഓൾട്ടർനേറ്റ് പ്രോഡക്റ്റുകൾ ചെയ്യുന്നവരോ ആണ്. യഥാർത്ഥ ആവശ്യക്കാർ സംശയങ്ങൾ തീർക്കാനും മറ്റും നേരിട്ട് വിളിക്കുന്നതിൽ സന്തോഷം ഉണ്ട് 🙏🙏🙏
സ്ക്വയർ ഫീറ്റ് റേറ്റ് കൂടി പറയൂ
@@pratheeshaisf8837 വീഡിയോയിൽ കോൺടാക്ട് നമ്പർ ഉണ്ട് ദയവായി വിളിക്കൂ നേരിട്ട് സംസാരിക്കാം 🙏🙏🙏
@shibu daniel ☹️
Super new method
😍😍😍 Thnx
Adipoli presentation
😍😍😍 Thnx
Productum adipoli thanneyaanu bro😜
🙏🙏🙏 Thanks to DECOART DESIGN
Parque flooring ആണ് ഇതു ദുബായിൽ ഓഫീസിൽ കൂടുതൽ ആയീ ഉപയോഗിക്കുന്നു ഒരു തുള്ളി വെള്ളം ഇതിന്റ എഡ്ജിൽ തട്ടിയാൽ (joint) ബഡ്ജ് ആകും വെള്ളം അതിന്റ സെന്ററിൽ ആയാൽ വലിയ കൊഴപ്പമില്ല പിന്നെ ac റൂമിൽ wall to wall ടച്ച് ചെയ്തു ഫിറ്റ് ചെയ്താൽ ബഡ്ജ് ആയീ അണ്ടർ ലിനെർ നിന്നും പൊങ്ങി വരും നടക്കുബോൾ ടാപ് ടാപ്പ് സൗണ്ട് ഉണ്ടാകും......
താങ്കൾ പറഞ്ഞത് ശരിയാണ്. ഇത്തരം ഫ്ലോറുകൾക്ക് പൊതുവെ Parque Flooring എന്ന് തന്നെ ആണ് പറയുന്നത്. ഗൾഫ് നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും കൂടുതൽ ഇത്തരം ഫ്ളോറിങ് തന്നെ ആണ് ഉപയോഗിക്കുന്നത്. പക്ഷേ തുള്ളി വെള്ളം എഡ്ജിൽ തട്ടിയാൽ ജോയിന്റ് ബഡ്ജ് ആകും എന്ന് പറഞ്ഞത് വില കുറഞ്ഞ ചൈന ബ്രാന്റുകളിൽ ഉണ്ടാകാറുണ്ട് ഇത് നല്ല ക്വാളിറ്റിയുള്ള ഇന്ത്യൻ ബ്രാൻഡ് ആയതു കൊണ്ട് ഇതിന് അപ്രകാരം ഉണ്ടാകാറില്ല. അതുപോലെ ഞങ്ങളുടെ ഇൻസ്റ്റാലേഴ്‌സ് പ്രൊഫഷണൽ ആയതുകൊണ്ട് Wall to Wall ടച്ച് ചെയ്തല്ല ഇൻസ്റ്റാൾ ചെയ്യാറ്. 100% വുഡ് ആയതു കൊണ്ട് എക്സ്പാൻഷൻ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് 4 സൈഡിലും എക്സ്പാൻഷൻ ഗ്യാപ് ഇട്ടിട്ടാണ് ഇൻസ്റ്റാൾ ചെയ്യുക. അഭിപ്രായത്തിന് നന്ദി
🙏🙏🙏
ശബ്ദം ഉണ്ടാകുമോ നടക്കുമ്പോൾ
A few doubts, Is it heat proof, Stain proof, and No cracking sound while walking.? Are the joints dust proof to avoid dust allergy? PLEASE TAKE CARE OF ALL THESE POINTS.
Pls feel free to contact us to clear all your doubts, we are happy to help you. Thank you 🤝
Looks Good in All Décor Theme
😍😍😍
We recomment 👍👍👍
Thnx 🙏🙏🙏
This is called parquet flooring.
Yes 👍
Are light colours available? How to fix on the floor? Cost pls
Light colors available. 🙏🏻 Pls call or WhatsApp to us for detailed discussion. Our contact number given in video and description box.
Kitchen ൽ ഇടുമോ
Already vitrified tile ittathinte പുറത്ത് ഇതിടാൻ പറ്റുമോ..?.
Could have asked about maintaining the floor too.
It's easy to maintain. There will not be any gap between one piece to another like tile or granite. So Dust will not stick on the floor. Can be simply swept by broom stick or brush. Can use mop too.
ഇവിടെ ദുബായിൽ ഒരുപാട് മുന്നേ ഞാൻ കണ്ടിട്ടുണ്ട് ഈ ഐറ്റംസ്
Ante oru dubai poda koppe watar saudi ella idathum und oompa
അതെ ശരിയാണ്. ഗൾഫ് രാജ്യങ്ങളിൽ ഓഫീസുകളിൽ മിക്കവാറും വുഡ് ഫ്ലോർ തന്നെ ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ തണുപ്പിന്റെ പ്രോബ്ലം കാരണം വുഡ് ഫ്ലോർ ഇല്ലാതെ പറ്റില്ല.
Nice product. Indian Brand orupaad anweshichu nadannirunnu, imported material available aanu. But by chance imported materialinte distributors business stop cheyyuvaanengil aa company aayi pinneed contact cheyyaanum budhimuttaanu. After service undavukayumilla. Thanks for the information. We will contact u whenever site is ready 👍👍
തീർച്ചയായും സർവീസ്, വാറണ്ടി തുടങ്ങിയ കാര്യങ്ങൾ ബുദ്ധിമുട്ടായിരിക്കും. അതു മാത്രമല്ല ഏതെങ്കിലും പീസുകൾ കേടായാൽ റീപ്ലേസ് ചെയ്യാൻ അതേ പേറ്റേൺ പിന്നീട് കിട്ടണം എന്നില്ല.
😍😍😍 Thnx
Bro It’s a good option. But they are not doing it properly. Please watch some videos from other countries such as Canada. No offence, just my opinion.
Thank you.
Njagal same thanne install cheythakkunnath
😍😍😍
Vellam veenal , allegil eerpam nilkunna flooril ethu nallathano
വെള്ളം വീണാൽ ഒന്നും സംഭവിക്കില്ല, വെള്ളം ദിവസം മുഴുവനും കെട്ടിക്കിടന്നാൽ മാത്രം പ്രോബ്ലം ഉളളൂ. ജനലും, വാതിലും എല്ലാം പോലെ തന്നെ. വെള്ളത്തിൽ എന്തായാലും വുഡൻ ഫ്ലോർ ചെയ്യാൻ പറ്റില്ലതാങ്കൾ മറ്റേതെങ്കിലും ഫ്ളോറിങ് ചെയ്യുന്നതായിരിക്കും നല്ലത്. ഓരോ പ്രോഡക്റ്റും ഉപയോഗിക്കാൻ പറ്റുന്ന സ്ഥലങ്ങളിൽ മാത്രം ഉപയോഗിക്കാൻ കഴിയുള്ളൂ, ഉപയോഗിക്കാൻ അറിയുന്നവർ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
വെള്ളം ചുമ്മാ വീണ് ഓണഗി പോവില്ല. ഉള്ളിലേക് എന്തായാളം എറങ്ങും 👍🏻 സംഗതി ഫ്ലോപ്പ് 😂 ഇന്നേ scrach വുഡിൽ എത്രെത്തോളാ ണ്ടാകും എന്ന് ഊഹിച്ച pore😂
Best option for flooring
😍😍😍 Thnqqq
Is it SPC or laminate ?
Existing tiles nu mugalil vekkan pattumo?
തീർച്ചയായും പറ്റും 👍🏻
Low cost ethayirikum? Ingane cheyyunnathano tile flooring ano
വുഡൻ ഫ്ലോർ വില കുറഞ്ഞ ഫ്ളോറിങ് രീതിയല്ല, ലക്ഷ്വറി പ്രോഡക്റ്റ് ആണ്. എന്നിരുന്നാലും 70 രൂപയുടെയോ അതിനു മുകളിൽ വില വരുന്ന ടൈൽസ്/ഗ്രാനൈറ്റ് എന്നിവ ഉപയോഗിക്കുമ്പോൾ എല്ലാം കഴിഞ്ഞു മൊത്തം ചിലവ് കൂട്ടി നോക്കിയാൽ വുഡ് ഫ്ലോറിനേക്കാൾ കൂടുതൽ ആയിരിക്കും. ലേബർ ചാർജ്, മോൾഡിങ് ചാർജ്, പോളിഷിങ് ചാർജ്, സിമന്റ്, M Sand തുടങ്ങി എല്ലാത്തിനും ചിലവുണ്ട്. കൂടാതെ ഒരുപാട് ദിവസങ്ങൾ, ചിലപ്പോൾ മാസങ്ങൾ 5, 6 പണിക്കാർക്ക് കൂലി, ചായ, ഭക്ഷണം എന്നിവ കൊടുക്കുന്നതിനു ചിലവും, ഭക്ഷണം ഉണ്ടാക്കുന്ന ബുദ്ധിമുട്ടും എല്ലാം കണക്കിലെടുക്കുമ്പോൾ ഇതു തന്നെ ആണ് ലാഭം. (വുഡ് ഫ്ലോർ 1000 സ്‌ക്വയർ ഫീറ്റ് ലേ ചെയ്യാൻ ഒരു ദിവസം മതി)
Indoor stadium ubayogikkan pattumo
Yes
Sq ft rate pls
Nice 👍
😍😍😍 Thnx
Nice work
😍😍😍 Thnx Bro 🙏🙏🙏
ടൈൽസ്ന്റെ മീതെ ഒട്ടിക്കാൻ പറ്റുമോ
Sir, edhil nhangalk ore colour kitoo. Different shade undavoolee
ഒരു കളർ മാത്രമല്ല ഉള്ളത്, അറുപതോളം ഷെയ്ഡുകൾ ഉണ്ട്. വീഡിയോ ചെയ്യുന്ന സമയത്ത് ആ സൈറ്റിൽ ഇൻസ്റ്റാൾ ചെയ്ത ഡിസൈൻ കാണിച്ചു എന്നേ ഉളളൂ 🙏🏻🙏🏻🙏🏻
Good and quality product😍, no several issues
😍😍😍
Ith welspun enna brand inte alle click and lock tile alle???.
Enikum cheyanam tail kaalum cost varumo
ഈ വീഡിയോയിൽ കേരളത്തിലെ രണ്ടു പ്രധാന പ്രശ്നങ്ങൾ ചിതലും .വെള്ളമായാലും ഇതിന് എന്ത് സംഭവിക്കും എന്ന് പറഞ്ഞില്ല.
floor plastering cheyth level aakki ittal porey? athintey mukalioode laminates iduvaan saadhikkilley? ivide vitrified mukalil itta poley thonni
പ്ലാസ്റ്റർ ചെയ്ത് ലെവൽ ആക്കി അതിനു മേലെ ചെയ്യാം. ഈ വിഡിയോയിലും അങ്ങനെ തന്നെയാണ് ചെയ്തത്.
ചിതലിന്റെ ഉത്തമ സുഹ്യത്ത്
വുഡൻ ഫ്ലോറിങ്ങിൽ ഇടി മിന്നൽ എൽക്കില്ല എന്ന കണ്ടുപിടിത്തം കൊള്ളാം ചിലപ്പോൾ നോബൽ സമ്മാനം കിട്ടാൻ സാധ്യത ഉണ്ട്
അതുക്കും മേലെ...
വെള്ളമുപയോഗിച്ച് ക്ലീൻചെയ്യുന്ന സമയത്ത്, വെള്ളം എഡ്ജിലോട്ട് ഇറങ്ങിയാൽ എന്തായിരിയ്ക്കും പരിണിതഫലമെന്നത് ചോദ്യമാണ്....!
അതുപോലെതന്നെ, തറയിൽ ഫിക്സ് ചെയ്യാത്തകാരണം, തറയിലൂടെ നടക്കുന്നസമയം പ്രത്യേഗം ശബ്ദമോ ഇളക്കമോ അനുഭവപ്പെടുമോ എന്നുള്ളതും...
വളരെ നല്ല ചോദ്യം 👍🏻. മെഷീൻ മെയ്ഡ് ലോക്ക് ആയതു കൊണ്ട് ഉള്ളിലേക്കു എയർ പോലും കയറില്ല. മോപ് ചെയ്യുമ്പോൾ ഒരിക്കലും വെള്ളം കയറാൻ സാധ്യതയില്ല കൂടാതെ ലോക്കിനുള്ളിൽ wax കോട്ടിങ്ങും ഉണ്ട്. ഇനി അഥവാ അല്പം വെള്ളം ആയാലും പ്രശ്നമില്ല. നമ്മുടെ വീട്ടിൽ വാതിലും ജനലും എല്ലാം അല്പം വെള്ളം നനഞ്ഞാൽ എന്ത് സംഭവിക്കും??? അതുപോലെ വുഡ് ഫ്ളോറും മരം തന്നെയാണ്. വാട്ടർ ലെവൽ ചെയ്ത ഫ്ലോറിൽ പോളിഫോം വിരിച്ചതിനു മുകളിലാണ് ഇത് ഇൻസ്റ്റാൾ ചെയ്യുന്നത്. ഒരു പ്ലാങ്ക് 2 കിലോയോളം ഭാരം ഉണ്ട് മൊത്തം റൂം ചെയ്ത് വരുമ്പോൾ ഒരുപാട് ഭാരം ആവും അപ്പോൾ ഇളകില്ല, കൂടാതെ 4 വശത്തും സ്കെർട്ടിങ് വരുമ്പോൾ ലോക്ക് ആവും. ഫ്ലോർ ലെവൽ ആക്കാതെ ചെയ്‌താൽ താങ്കൾ പറഞ്ഞത് പോലെ ശബ്ദവും ഇളക്കവും വരും. കൃത്യമായി അറിയുന്നവർ ആണ് ഇൻസ്റ്റാൾ ചെയ്യേണ്ടത്.
ചുവരിൽ ഫിറ്റ് ചെയ്യാൻ സാധിക്കുമോ
ചുവരിൽ ഫിറ്റ് ചെയ്യാൻ സാധിക്കുമോ
Nice products
😍😍😍 Thnx
Kozhikode evidenkilum undo ee combani
Evide epo poye oru vedio cheyamo ??? Usuage experience ariyamallo...1 year aayile....
Ithu tilesnte mukalil ottikkamo
ടൈലിന്റെയോ, ഗ്രാനൈറ്റിന്റെയോ, മാർബിളിന്റെയോ, റെഡ് ഓക്സൈഡിന്റെയോ മുകളിൽ ചെയ്യാം നിലവിലുള്ള ഫ്ലോർ പൊളിക്കാതെ തന്നെ.
ടോട്ടൽ expense product+labour ethrayaan
Adipoli
😍😍😍 Thnqqqqq
Thanks 👍🏻
Price kooduthal ano. Water veenal complaint akumo
ഈ ക്വാളിറ്റി ഉള്ള പ്രോഡക്ടിനു അനുസരിച്ചു വില ഒരിക്കലും കൂടുതൽ അല്ല. വെള്ളം വീണാൽ കേടാവില്ല, വെള്ളം കെട്ടിക്കിടന്നാൽ മാത്രം കേടാവുള്ളൂ.
How many years last
Top quality branded material, long lasting.
Is it suitable for batmintal court?
Yes
ഒറ്റ ചോദ്യം നാല് സൈഡിൽ നിന്നും ലോക്ക് ചെയ്ത ടൈൽ നിങ്ങൾ എങ്ങനെ സിങ്കിൾ ആയി റിമൂവ് ചെയ്ത് റീ പ്ലെയ്സ് ചെയ്യും?( റൂമിൻ്റെ സെൻ്റെറിൽ ഉള്ള ടൈൽസിന് മെയ്ൻ്റിനൻസ് ആവശ്യമായാൽ )
ക്ഷമിക്കണം സുഹൃത്തേ, താങ്കൾ അതിനെക്കുറിച്ചു ആലോചിച്ചു ടെൻഷൻ ആവണ്ട അതെല്ലാം ചെയ്യാൻ പണി അറിയാവുന്ന പ്രൊഫഷണൽ പണിക്കാർ തന്നെ ഉണ്ട് അത് അവർ നന്നായി ചെയ്തോളും 🙏🙏🙏
@@floornmore9899 എനിക്ക് എന്ത് ടെൻഷൻ 'ഈ ടയലേഗ് ഇതിനെ കുറിച്ച് അറിയാത്തവരോട് പറയൂ....
കഷമിക്കണം സുഹൃത്തേ, 🙏🙏🙏 ഇതിനെക്കുറിച്ച് നന്നായി അറിയാവുന്ന ഒരാൾ ഇത്തരം നിലവാരം കുറഞ്ഞ സംശയം ചോദിക്കില്ല അതുകൊണ്ട് തെറ്റിദ്ധരിച്ചു പോയതാണ് 😍😍😍
@floornmore അദ്ദേഹം ചോദിച്ചത് ഒരു നല്ല ചോദ്യം ആണ്. അത് നിങ്ങളെ ഉത്തരം മുട്ടിച്ചെങ്കിൽ മിണ്ടാതിരുന്നാൽ പോരേ. ഈ മറുപടി വായികുന്നത് വരെ നിങ്ങൾ professional team ആണെന്ന് കരുതി, മറുപടി കണ്ടപ്പോ നിലവാരം മനസിലായി. 😂
@@floornmore9899 ഒരാൾ ഒരു സംശയം ചോദിക്കുമ്പോൾ നീ ചെയ്യുന്ന ജോലി സംബന്ധമായ ഡീറ്റൈൽ ആണ് അയാൾ ചോദിച്ചത്. ആ പഴയ കാലഘട്ടത്തുന്നു മാറി പുതിയ കളത്തിലേക്കു വാ. അറിവ് വേറൊരാൾക്ക് പറഞ്ഞ്കൊടുകാണ്ട് കെട്ടിപൂട്ടിവെക്കുന്ന രീതി. സബ്സ്ക്രൈബ്റെ പുച്ഛിച്ചു നാണംകെടുത്തുന്ന ഇതുപോലത്തെ ഉത്തര രീതികൾ ഒഴിവാക്കുക. ഇനി നിനക്കറിയാണ്ട് ഉത്തരം മുട്ടിയതാണെങ്കിൽ മറുപടി കൊടുക്കണ്ടിരിക്കുക മ് ഞാൻ unsubscribe ചെയ്ത്.
Ith nananjaal problem undaavumo
ഇല്ല. വെള്ളം ഒരുപാട് നേരം കെട്ടിക്കിടന്നാൽ മാത്രം പ്രോബ്ലം ഉളളൂ. വീടിനകത്ത് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാവാറില്ലല്ലോ. അത് കൊണ്ട് യാതൊരു പ്രോബ്ലം ഇല്ല. ഇനി അഥവാ വെള്ളം വീട്ടിൽ കെട്ടിക്കിടന്നാൽ വീട്ടിലെ മറ്റുള്ള എല്ലാ വസ്തുക്കളും കേടാവുമല്ലോ.
Okay thanks for your information
Ethu tile polikyathe cheyyan patto
തീർച്ചയായും പറ്റും
Karapidikillalo nyangalude areail iron content ulla water aanu.pazhaya floringil Kara undu.
@@NASRINNIZAR No
What about water absorbtion...
വീഡിയോയിൽ എല്ലാം ഡീറ്റെയിൽ ആയി പറയുന്നുണ്ട്. വ്യക്തമായില്ലെങ്കിൽ ദയവായി നേരിട്ട് വിളിക്കൂ സുഹൃത്തേ 🙏🏻🙏🏻🙏🏻 വീഡിയോയിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട്
I would like to get wooden flooring done,can you help.
Sure. Pls contact us
@@floornmore9899
Number please
@@abdulazeezkuttikolveedu5639 വിഡിയോയിൽ കോൺടാക്ട് നമ്പർ കൊടുത്തിട്ടുണ്ട് ദയവായി വിളിച്ചോളൂ
ഗൂഗിളിൽ Floor N More എന്ന് സെർച്ച് ചെയ്‌താലും ഞങ്ങളുടെ ഫുൾ ഡീറ്റെയിൽസ് കിട്ടും
Urumb pole ullaath kerooolee?
Seelinginu upayoogikkan patto
പറ്റും. വാൾ പാനലിങ്ങിനും, സ്റ്റെയർ കേസിനും, സീലിങ്ങിനും പറ്റും.
Cost enganeyanu tile flooringine apekshich
ടൈലിനോട് compare ചെയ്യാൻ പറ്റില്ല. ഇത് വുഡ് അല്ലേ? ഇത് ഒരു പ്രീമിയം പ്രോഡക്റ്റ് ആണ്. ടൈലിനേക്കാൾ ഉറപ്പായും വില കൂടുതൽ തന്നെയാണ്.
base surface should be 100% flat
Of course. Floor should be water level.
താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി 🙏🙏🙏
Square fit ethra .. vinyl floor boards ano
Staircase idan patto?
തീർച്ചയായും ചെയ്യാം 👍🏻
Is this water proof..?
Demonstrate a water test
Actually It is not water proof because it's pure wood not like pvc product. It's a water resistant product. Please free to contact us 8606335511 we can clear all doubts. That's our duty.
ചിതൽ ശല്യം ഉണ്ടാവുമോ..
Treatment kazhinjitaanu product varunnath. Koodaathe install cheyyumbol precautions edukkunnund.
Any guarantee for this product
Yes. Pls contact us for more details 🙏🏻
Can we do on granite floor?what is the cost /square feet
Yes ofcource. Pls feel free to contact us for all details 🙏🏻. Contact details given in video & description
Ath vendankil parichedukkan pattumoo...
Yes
Ningalk rate koode paranjude
Paranjallo
Color fade aakumo after floor cleaning every day.
No
idhenth baseilaan install cheyyunne
Ith chilav etre varum....... Contact cheyan pattumo
Very innovative and simple... 🔥👌
😍😍😍 Thanks alot
Jolik aale veno