ഒറ്റ ദിവസംകൊണ്ട് ഫ്ളോറിങ് ചെയ്യാം..Click-N-Lock Tiles വീടുപണിയുന്നവർക്ക് വളരെ ലാഭം ആണ്..| Surabhi
Вставка
- Опубліковано 7 лют 2025
- ഒറ്റ ദിവസംകൊണ്ട് ഫ്ളോറിങ് ചെയ്യാം..Click-N-Lock Tiles വീടുപണിയുന്നവർക്ക് വളരെ ലാഭം ആണ്..| Surabhi Innovation #trend
ഈ ടൈലുകൾ ഫ്ലോറിംഗിലെ ഒരു വിപ്ലവമാണ്, അതിന്റെ നൂതനമായ Click-N-Lock ടെക്നോളജിക്ക് നന്ദി. ഒരു ദിവസത്തിനുള്ളിൽ ടൈലുകൾ സ്ഥാപിക്കാൻ ഇത് പ്രാപ്തമാക്കുന്നു. ശബ്ദരഹിതവും പൊടിയില്ലാത്തതുമായ ഇൻസ്റ്റാളേഷൻ ഉപയോഗിച്ച്, Click-N-Lock ടൈലുകൾ നിലവിലുള്ള തറയിൽ അനായാസമായി സ്ഥാപിക്കാൻ കഴിയും.
PVC coating ഉള്ളത് കൊണ്ട് click-N-lock technology use ചെയ്ത് ചിതൽ ശല്യം ഒഴിവാക്കാൻ സാധിക്കും. കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുസരിച്ച് ഫ്ളോറിങ് ന് മാറ്റങ്ങൾ ഉണ്ടാവുകയില്ല, അതുകൊണ്ട് തന്നെ വാത രോഗം ഉള്ളവർക്കും ഉപയോഗിക്കാം.Relocation ന് അനുയോജ്യം. നിങ്ങൾക്ക് തന്നെ സ്വന്തമായി വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു method ആണ് click-N-lock Technology.
കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00Am - 06:00Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00Am - 06:00Pm
wooden tiles flooring kerala
new model tiles kerala
ഒരു sq ഫീറ്റ് വില 125 രൂപ കൂടുതൽ ആണ് എന്ന് അറിയാത്ത മണ്ഡൻമാർ വാങ്ങും 😢
🧐
1:19 can this tile be used as bathroom floor tiles. Can it be cut into required shapes
Great 👍👍 There's no better product than this on the market
😍
Car porch il use Cheyyamo Car kayariyal Prob undoo
For more details please whatsapp 9400001221.
Whats is the life of this products?
Kindly whatsapp us 9400001221
Heavy furnitures oke move cheyumbol scratches or damage varan chance undo?
Plz contact 9400001212
Yes bro scratch undavum
സൈഡ് ബോർഡർ എങ്ങിനെയാണ് ചെയ്യുക ❓
Sir this is spc flooring or no
Yes, it is
Sir full house spc cheyammo including bathroom sitout
Mumbai instal cheyythu tharumo...
Can we use this on wall?
No sir only for floor
What is the price for this tile?
125/- per sqft
Oho cost is very high
125 rs sq🏃🏻🏃🏻🏃🏻🏃🏻
സ്റ്റെപ് ചെയ്യാൻ പറ്റുമോ
For more details please whatsapp 9400001221.
Stair ന് pattuno
FOR MORE DETAILS PLEASE WHATS APP 940001221
Material matram kodukumo
FOR MORE DETAILS PLEASE WHATS APP 9400001221.
Furniture ഇതിനു മുകളിൽ ഇട്ട് ചില അവസരങ്ളിൽ നിരക്കി വെക്കുമ്പോൾ ഡാമേജ് scratch വരില്ലേ .
FOR MORE DETAILS KINDLY CONTACT 9400001212.
For sure scratch varum. But might be cost effective and you can do it by yourself.
Your contact number
No. Ente veetil oru bedroom cheythit 8 year aayi. Innum oru kedupaadum illa. Furniture idak maattaarund. Oru scratch karyangal ithuvare undayitilla.. വെള്ളം ഉപയോഗിച്ച് mop cheyyumbolum oru prashnam illa. Tile aano wood aano ennonnum manasilaavula.. Atrak perfection und. Njn baki roomil koodi ipol ith cheyyanirikkunnu
Can you provide materials (this tile) and labour in OOTY for a a 1000 sq.ft. house.
At the earliest.
Laying over previously tiled floor.
Side effects undo?
Never sir
Rate
Starting 154 sqft
Step cheyyan pattumo
No sir
Is this expensive than tiles
For more details please whatsapp 9400001221.
Tile 3 month venda verum 4 day cheyan pattum
അടുക്കളയിലും ബാത്ത്റൂമിലും യൂസ് ചെയ്യാൻ പറ്റുമോ ?
FOR MORE DETAILS PLEASE CONTACT 9400001221.
മറുപടി ഇവിടെ ഇട്ടാൽ പിന്നെ ഓരോരുത്തരും ഇതേ ചോദ്യം ചോദിച്ചു വാട്സപ് മെസ്സേജ് അയക്കണോ..
ഇതൊക്കെ എല്ലാർക്കും ഉള്ള സംശയം ആണ്
Tile meshurement parayammo
More details kindly whatsapp 9400001221
What you suggest for wall
Sir for more details kindly whatsapp 9400001221
നിങ്ങൾ സൂപ്പറാണ്
വളക്കാൻ ആയിരിക്കും 🤣🤣🤣
😍
Rate ethraya... Kollam jillayil kittumo.... 1000 sqft. Vendivarum
FOR MORE DETAILS KINDLY CONTACT 9400001221.
Ishtapettu.. chetta...❤
Best program..informative
ഓഫീസിലിടണം ചെയ്ത തരുമോ
FOR MORE DETAILS PEAS CONTACT 9400001221.
Super
👍
I like your presentation 👍
THANK YOU SO MUCH SIR.
Sir... Already ഗ്രാനൈറ്റ് ഇട്ടു damage വന്ന ഫ്ലോറിന്റെ മുകളിൽ ഇത് ചെയ്യാൻ പറ്റുമോ
Granite വാങ്ങി ഞാനും പെട്ടുപോയി... ബാംഗ്ലൂർ ഗ്രാനൈറ്റ് എന്റെ നാട്ടുകാരൻ തന്നെ പറ്റിച്ചു. 9 വർഷം കഴിഞ്ഞ് ആണ് കംപ്ലയിന്റ് വന്നു തുടങ്ങിയത്
@@maree-8822 എനിക്ക് banglore ഗ്രാനൈറ്റ് 3 ആം വർഷം complaint ആയി തുടങ്ങി... ഇപ്പൊ floor ആകെ rough ആയി തുള വീണ പോലെ ആണ്
FOR MORE DETAILS PLEASE WHATS APP 9400001221.
Yes
Yante veetill granite complind ayapoo search cheythanu athinu mukalil cheyyan pattumo plls reply
👍
😍
100സ്കൊയർ ഫീറ്റിനു എത്രയാകും ഡാമേജ് വരുവോ
Sir for more details kindly whatsapp 9400001221
👍👍👍
😍
Rate plz
Is it available at pattambi
FOR MORE DETAILS PLEASE WHATS APP 9400001212.
My house in Europe same laminate flooring
It is click n lock
Trivandrum kittumo
FOR MORE DETAILS PLEASE WHATS APP 9400001221.
ഇത് കണ്ണൂരിൽ കിട്ടുമോ
FOR MORE DETAILS KINDLY WHATS APP 940001221.
Kittiyo..??
5വർഷം കഴിഞ്ഞാൽ ഈ ടൈൽ എടുത്ത് mattaano
No
Sqft how much
APPROXIMATELY 125/- FOR THAT 5 SHADES.
Side cladding
This is click n lock tile
Evida kittum ?
FOR MORE DETAILS PLEASE WHATS APP 9400001212.
ഒരു ലാഭവും ഇല്ല നഷ്ടമാണ്
Available in affordable rate
അടിയിൽ മട്ടി വേണോ?
Only on water leveled floor
Cash kooduthal annu..
125/- Starting per sqft
Yes😂
വില കൂടുതലാണ്
It is quality material
Price please
9400001221