'എന്‍റെ പാര്‍ട്ടിക്ക് ജനം നല്‍കിയ വോട്ടുകളല്ല ഇത്; എന്‍റെ പാര്‍ട്ടിക്കും അത് അറിയാം' | Suresh Gopi
Вставка
- Опубліковано 1 гру 2024
- #malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത് സുരേഷ് ഗോപിയുടെ വിജയം..!!
അല്ലാതെ ബിജെപിക്ക് കിട്ടിയ വോട്ടല്ല.
ഉള്ളിസുരയേ ആദ്യമേ തന്നെ ഒഴിവാക്കി.. അത് ഗുണം ചെയ്തു..
ഇനി അങ്ങനെ പറയാം😂😂
Yes, I doubt Thrissur people have made a mistake, he has already said that after the election he is committed to movie acting and his wish not to take any responsibility position in the governing, how he will find time to take care of Thrissur....
ആ പറഞ്ഞത് കറക്റ്റ് .. 👍 ഇത് താങ്കളുടെ പാർട്ടിക്ക് കിട്ടിയ വോട്ടല്ല .. കെ. മുരളീധരന്റെ വോട്ട് മുഴുവൻ കോൺഗ്രസ് താങ്കൾക്ക് മറിച്ച് നൽകിയത് കൊണ്ട് മാത്രമാണ് കേരളത്തിൽ ബി. ജെ. പി അക്കൗണ്ട് തുറന്നത് ..
Athin ivan enth cheythitta??
100% കറക്റ്റ് ആയ കാര്യമാണ്, ആര് വന്നലാണ് ജനങ്ങൾക് ഗുണം എന്ന് നോക്കിയാണ് ആളുകൾ ഇനി വോട്ട് നൽകുക അത് എല്ലാ പാർട്ടികളും ഓർത്താൽ നന്ന് 🙏
athe..nerathe panchayath election nu mathram kandirunna trend aanu
ഭ,,,,,
ഞാൻ കൊല്ലംകാരിയാണ് എനിക്ക് ഒരു പാർട്ടിയും ഇല്ല എങ്കിലും സുരേഷ്‌ഗോപി ജയിക്കണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ വോട്ട് ചെയ്ത് വിജയിപ്പിച്ച എല്ലാം തൃശൂർകാർക്കും എന്റെ നന്ദി.
ഞാൻ ആലപ്പുഴ ആണ് സുരേഷ് സർ ജയിക്കാൻ ഒരുപാട് വഴിപാട് നടത്തി.. ഇനിയും ചെയ്യാൻ ബാക്കി ഉണ്ട്,..
ഞാനൊരു മുസ്ലിം ആണ് ഞാൻ വോട്ട് ചെയ്തത് സുരേഷ് ഗോപി സാറിന് ആണ് അദ്ദേഹത്തെ ആർക്കാണ് ഇഷ്ടമല്ലാത്തത്
Sg>>>>>>>>bjp
Athe are chethalum suresh avre helpe cheum
❤❤
Pottan..
100%correct
സുരേഷ് ഗോപിയുടെയും ഷാഫിയുടെയും വിജയം. അത് ആ പാർട്ടികളോടുള്ള സ്നേഹം അല്ല. ഈ വ്യക്തികളോടുള്ള സ്നേഹം ആണ്.
well said..
Shafi ok...
Gopikk nth arhatha???
സത്യം
Shafi, sg, nk premachandran, was expecting rajiv sir also
@@ahrafma7139 Credibility undu no thallu.....
സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിന്റെത് മാത്രം 😊
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
അതിന് ഉദാഹരണമാണ് വടകരയിലെ വിജയം ❤❤❤വ്യക്തി കേന്ദ്രീകൃതം ഇനി എല്ലാ വിജയവും ❤പാർട്ടി ഒരു സ്ഥാനവും ഇല്ല ❤❤
അങ്ങനെ തന്നെയാണ് വേണ്ടത് ആളുകൾ പാർട്ടി അടിമകൾ അല്ലാതെ ആകുമ്പോൾ നല്ല മനുഷ്യർ തിരഞ്ഞെടുക്കപ്പെടും... അപ്പോൾ ഈ രാഷ്ട്രീയ പാർട്ടികളുടെ കഴപ്പ് അങ്ങ് തീരും
അഭിനന്ദനങ്ങൾ, ആത്മാർത്ഥ സേവനത്തിനു ജനങ്ങൾ നൽകിയ ഉത്തരം. മതേതര നിലപാടിൽ സുരേഷ് ചേട്ടൻ നിന്നാൽ തൃശൂർ കൈവിടില്ല.
അതുതന്നെ,ഇനി പാർട്ടി നോക്കി വോട്ട് ചെയ്യുന്ന കാലം പോയി.വ്യക്തിത്വം ആണ് പ്രാധാന്യം
👍👍👍👍👍
The clarity in his speech 🔥🔥
True ❤
Yes, top notch 👌
താങ്കളുടെ പാർട്ടി ക്ക് കിട്ടിയ വോട്ട് അല്ല എന്ന് മനസ്സിലായല്ലോ....അത് മതി
തുടർന്നും വികസനം പറഞ്ഞ് വോട്ട് നേടാൻ ശ്രമിക്കുക. വർഗ്ഗീയത പറയാതെ ജനങ്ങളെ സേവിക്കുക
നല്ല വാക്കുകൾ .ജനങ്ങൾ വോട്ട് മെഷീനുകളല്ല.
വാക്ക് പാലിക്കാൻ കഴിയട്ടെ.... വർഗീയത അല്ലാതെ വികസനം പറഞ്ഞു അടുത്ത പ്രാവശ്യം വോട്ട് ചോദിക്കാൻ കഴിയട്ടെ....
👍👍👍👍👍
അതാണ് വേണ്ടത് കൂടെ മത്സരിച്ചത് ശത്രുക്കൾ അല്ല. സഹ സ്ഥാനാർഥികൾ ആണ്. ഇടത് വോട്ടും വലത് വോട്ടും അല്ല. ജനങ്ങളുടെ വോട്ട് ആണ്. ജനങ്ങൾ തീരുമാനിക്കും ആര് ജയിക്കണം ആര് തോൽക്കണം എന്ന്. നന്നായി പ്രവർത്തിക്കുക എന്ന് മാത്രമാണ് ഇനി ഇനി ചെയ്യാൻ ഉള്ളത്❤
അടിമുടി മാന്യനും, സത്യസന്ധനും, മനുഷ്യ സ്നേഹിയുമായ ശ്രീ. സുരേഷ് ഗോപിയുടെ വിജയത്തിൽ അഭിമാനിക്കുന്നു. ആയിരം അഭിനന്ദനങ്ങൾ ♥️♥️♥️
No njan bhagumanimunathu udf-18 especially shagi parambil
സുരേഷ് ഗോപി എന്ന വ്യക്തിയോടുള്ള സ്നേഹമാണ് വിജയം... അല്ലേൽ ഇത്ര വർഷമായി തോൽക്കുന്ന സുരേന്ദ്രൻ എന്തേ ജയിക്കാത്തത്
ഇത് bjp യുടെ ജയം അല്ല സുരേഷ് ഗോപി എന്ന മനുഷ്യന്റെ ജയം ❤
Yes
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
അപ്പൊൾ ഏങ്ങനെ ബിജെപി ക്ക് കേരളത്തിൽ വോട്ട് percentage കൂടി
ബിജെപിയുടെ ജയം തന്നെയാണ്... ബിജെപിയുടെ MP ആണ് സുരേഷ്ഗോപി... ഇനി പാർട്ടി പറയുന്ന നിലപാട് മാത്രമാണ് MP തീരുമാനിക്കുക
ഞാൻ ആ ഒരു വ്യക്തിയെ മാത്രായിട്ട് പറഞ്ഞതാ, വോട്ട് കൂടിയത് രാമക്ഷേത്രം പണിത് സാധരണ ഹിന്ദുക്കളെ കയ്യിലെടുത്തിട്ട് 🙂അമ്മമാരും സ്ത്രീകളും ഒന്നും കൂടുതൽ ചിന്തിക്കൂല, അമ്പലം പണിത് തന്നവൻ ദൈവതുല്യൻ 🙂
കരീമിനെ തോൽപ്പിച്ച കോഴിക്കോട്ടുകാർക്ക് അഭിവാദ്യങ്ങൾ...
👍👍👍👍👍👍👍
👍👍👍
👏👏👏
❤❤
0:44 കോയിക്കോട്ടെ ഹിന്ദു ക്രിസ്ത്യൻ വോട്ടർ മാർ പണി അങ്ങ് കൊടുത്തു കരിച്ചു വിട്ടു 🔥😎
4:46 100% fact 🔥💪🏼💪🏼💪🏼
പാർട്ടിനോക്കി വോട്ടുചെയ്യുന്നത് ഇപ്പോകുറവാ വ്യക്തിയാണ്. പ്രധാന० തിരുവന്തപുരത്ത് ശശിതരുർ ആയതുകൊണ്ട് മാത്ര० ജയിച്ചത്
സമൂഹത്തിൽ താങ്കൾ ചെയ്തതിന്റെ സദ്ഫലം ആണ് ഈ വിജയം 🧡
ഈ പച്ചയായ മനുഷ്യൻ ജയിക്കണം എന്ന് പലരും ആഗ്രഹിച്ചു
ഇത് ബിജെപി ക്ക് കിട്ടിയ വോട്ട് അല്ല.. സുരേഷ് ഗോപി എന്ന വ്യക്തിക്ക് ലഭിച്ച വോട്ട് ആണ്... അല്ലെങ്കിൽ പിന്നെ വേറെ എവിടെയും ബിജെപി ജയിച്ചില്ലല്ലോ... അതെന്താ
ഇനി അങ്ങനെ പറഞ്ഞ് നടക്കാലോ😂😂😂
രാജേട്ടനെ മുൻപ് ജയിപ്പിച്ച പോലെ 🙏
ബിജെപി Vote share നന്നായി കൂടുന്നുണ്ട് saho
@@DarkStorm7അത് സത്യം അല്ലേ
@@DarkStorm7Suresh Gopi annallo angane paranje..party ku kittiya vote alla ennu..vere aarelum ninna Thrissur BJP jayikko?
പിന്നാലേ കൂടിയ പാർട്ടിക്കാർ പ്ലും 😂 വ്യക്തിഗത വിജയം. പഹയൻ തുറന്നടിച്ചു 😁
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
You should get a cabinet minister and please bring AIMS to Kerala
ഇത് സുരേഷ് ഗോപിയുടെ കഠിനധ്വാനത്തിന്റെ ഫലം... ഇത്രയും കഠിനാധ്വാനം ചെയ്ത മറ്റൊരു സ്ഥാനാർഥി ഷാഫി ആയിരിക്കും... It's deserving... മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടിയും ഈ കഠിനധ്വാനം ഉണ്ടാവട്ടെ...
അയ്യോ,,,, ഗോൾഡ് പേടകമല്ലേ മാതാവിന് കൊടുത്തത് ഞമ്മക്കും തരുമായിരുന്നു ഒരു ജി പേടകം ഓ,, ഞമ്മള് രണ്ടാം കുടിയിലെ ആളല്ലേ 😁😁😁😁😁😁😁
@@BeenaSalim-yv9te Venda, veendum karuvannur veeranu vote kodukkam aayrnu. Rodhanam Oru sudappiyude rodhanam!!!
@@BeenaSalim-yv9teഅധ്വാനിച്ച് അയാൾ ജയിച്ചു കാണിച്ചു... നിങ്ങൾ ഇങ്ങനെ കൊഞ്ഞനം കുത്തി ഇരുന്നോ...😂😂😂അയാൾ hard work ചെയ്തത് അംഗീകരിക്കാതിരിക്കാൻ പറ്റില്ല... ഇനി നിങ്ങൾ വർഗീയത പറഞ്ഞാലും SG വർഗീയത പറഞ്ഞാലും അത് അംഗീകരിക്കില്ല...
പിന്നെ നിങ്ങൾ രണ്ടാം കുടിയിലെന്ന് സ്വയം വിശേഷിപ്പിക്കരുത് 😂
സുരേഷ് ഗോപി എന്ന വെക്തിത്വത്തിൻ്റെ വോട്ട് ആണു ഇത്. എനിക്കും aa വെക്തിയെ ആത്മാർത്ഥ മുള്ള വാക്ക് കൾ കൊണ്ട് ഇഷ്ടമാണ്
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
SG തന്നെ പറഞ്ഞു വിജയം വ്യക്തികേന്ദ്രീകൃതം ആണെന്ന് 😂
SG sar പറഞ്ഞത് വളരെ ശരിയാണ് ഇനി അങ്ങോട്ട് ആളെ നോക്കി തന്നെ വോട്ടു ചെയ്യണം
Congratulations dear SG! 🎊
Good interview. Glad to hear your views & how you plan to develop the other districts too.
🙏 ശരിയാണ് തീർച്ചയായും അങ്ങയുടെ വാക്കു കളിൽ വിശ്വസിച്ച് പ്രവർത്ഥനത്തിലുള്ള അങ്ങയുടെ ആത്മാർത്ഥതയിൽ ഉള്ള ... രാജ്യസ്നേഹം നിഷ്കളങ്കത🙏🦚
തൃശൂരിലുള്ള ചില ക്രിസ്ത്യൻ സമൂഹവും മുസ്ലിം സമുദായത്തിന്റെ കൂടെ അവരുടെ കൂടെ ഇത് താങ്കളോടുള്ള ഒരു ഇത് വ്യക്തിപരമായിട്ടുള്ള ഇതുകൊണ്ടുള്ള വോട്ട് കൊണ്ടാണ് താങ്കൾ ബിജെപി നോക്കിയിട്ട് വല്ല എങ്കിൽ ബിജെപിയുടെ ഒറ്റ സ്ഥാനാർത്ഥികൾ കേരളത്തിൽ ജയിച്ചിട്ടുമില്ല
Cry more 😂😂😂
😭
8:24 തൃശൂർ ലെ 8% സുഡാപ്പികലും മീഡിയ മൂക്കലും കൂടി ഒന്ന് ട്രൈ ചയ്തു 😝മ്മടെ സുരേഷ് ഏട്ടനെ ഒന്ന് തോൽപിക്കാൻ പക്ഷെ മ്മൾ സിപിഎം ലും കോൺഗ്രസിലും ഉള്ള തൃശൂർ നസ്രാണികളും ഹിന്ദുക്കളും കൂടി അങ്ങ് പൊളിച്ചു അണ്ണാക്കിൽ അടിച്ചു ഒഴിച്ചു അങ്ങ് കൊടുത്തു 🔥😎😎.. കളി മ്മൾ തൃശൂർ നസ്രാണികളോട് വേണ്ട.. പണി കൊടുക്കും മ്മൾ
bellatha jaathi ith....
എന്നാ എളിമ.... നന്നായി വരട്ടെ
കേരളത്തിൽ എനിക്ക് ആഗെ ആഗ്രഹം സുരേഷ് ഗോപി യും ഷാഫിയും ജയിക്കണം എന്നായിരുന്നു അധ് നടന്നു ❤️👍
ഇത് മറ്റവരുടെ മുഷ്ടി ചുരുട്ടല്ല കേട്ടോ:👍👍👍
എല്ലാവരോടും അൽമാർത്ഥ സ്നേഹം ഉള്ള ആളാണ് സുരേഷ്‌ഗോപി സർ അതുകൊണ്ടാണ് നല്ല റിസൾട്ട് കിട്ടിയത്
സത്യം താങ്കൾ ബിജെപി ആയതുകൊണ്ടല്ല നല്ലമനുഷ്യൻ ആയതുകൊണ്ടാണ് ജയിച്ചത്,ഈ മനുഷ്യത്വം മറന്നുകളയരുത് 🙏❤️
Truthful and realistic statement by Sri.Suresh Gopi. acknowledging the decision of The Voters of Trichur.
Suresh Gopi good Person. I am Communist - But, I like him. Laal Salaam !!!
Polichu❤❤❤❤ Welcome NDA. Love you thrissur ❤❤❤
2:59 AIIMS കേരളത്തിൽ വരട്ടെ 👍👍👍
AIIMS poyi 😢, Palakkad varum ennu karuthi kathirunna palakkattukaran 😢😢
Aiims kozhikode varum
സത്യസന്ധമായി ഇദ്ദേഹം പറഞ്ഞിരിക്കുന്നു. മോഡിയും കേട്ടല്ലോ.?
വ്യക്തിയുടെ സ്വഭാവം നല്ലതെന്ന് അറിയാവുന്ന ജനം പാർട്ടി നോക്കാതെ വോട്ട് കൊടുത്തു. Congratulations.
Parayunna marupadi 100% clarity. . The human being you are💎
Njan thrissur aanenkil suresh gopi kke vote kodukkumaayirunnulluu
....enik valare ishttamanu adhehathe
തൃശ്ശൂര്കാര് രക്ഷപ്പെട്ടു ഞങ്ങളുടെയൊക്കെ കാര്യം അധോഗതി പണ്ടത്തെ ശങ്കരന്റെ അവസ്ഥ
Tvm എത്ര കിട്ടിയാലും പഠിക്കില്ല.. 😔😪
അത് ഉറപ്പല്ലേ സുരേഷ് ഗോപി എന്ന അയാൾക്ക് കിട്ടിയ വോട്ട് ... അല്ലാതെ ബിജെപിക്ക് ഉള്ളത് അല്ല.... നിങ്ങൾ മറ്റേത് രാഷ്ട്രീയ പ്രത്യയശാസ്ത്രമായി വന്നെങ്കിൽ എല്ലാ ജനങ്ങളും നിങ്ങളുടെ വിജയത്തിൽ സന്തോഷിക്കുമായിരുന്നു....
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇതു sg യുടെ വിജയം അല്ലാതെ പാർട്ടിയുടെ അല്ല പാർട്ടിയുടെ ആയിരുന്നു എങ്കിൽ എത്ര സീറ്റു കിട്ടിയേനെ അഞ്ചു വർഷം ഇരിക്കട്ടെ പാവം രണ്ടു പ്രാവിശം എടുക്കാൻ നോക്കിയിട്ട് മുന്നാമത് എങ്കിലും പൊങ്ങിയല്ലോ ദാനമാ
ആലപ്പുഴകകu അങ്ങനെ തന്നെ വേണം😅😅😅😅😅
This is a personal success .not political
അഭിനന്ദനങ്ങൾ sir 👍👍👍
Well deserved ❤
അഭിനന്ദനങ്ങൾ ❤
വ്യക്തിക്ക് കിട്ടിയ വോട്ട്
ഇത് സുരേഷ് ഗോപിയുടെ മാത്രം വിജയം എന്ന് പറയുന്നവർ.. കേരളത്തിൽ മറ്റു ബിജെപി സ്ഥാനാർത്ഥികൾ നേടിയ വോട്ട് ഷെയർ കാണുന്നില്ലേ.. പതിനൊന്നോളം നിയമസഭാ മണ്ഡലങ്ങളിൽ ഇപ്പോൾ രണ്ടാം സ്ഥാനത്താണ് ബിജെപി. തീർച്ചയായും ബിജെപി എന്ന പാർട്ടി ഈ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ട് വിഹിതം വർദ്ധിപ്പിച്ചിട്ടുണ്ട്.
It's personal likeness of kerala people👍
Very nice super amazing words ❤❤❤❤
വളരെ മാന്യമായ പ്രചരണം ദിർഘകാലത്തെ പരിശ്രമം നിത്യ അഭ്യാസി ആനെയേ എടുക്കും എന്ന സത്യം അഹങ്കാരിയായ മുരളിയുടെ വാക്കുകൾ ഇതെല്ലാം സാറിന്റെ വിജയത്തിന് സഹായിച്ചു ഇനിയും ആർക്കും വിഷമം തോന്നാത രീതിയിൽ പ്രവർത്തിക്കാനും പ്രചരണം നടത്താനും സാധിക്കുമാറാകട്ടെ എല്ലാവിധ ആശംസകളും
ബിജെപിക്ക് ആരു വോട്ട് കൊടുക്കാൻ കേരളത്തിലെ ജനതയുടെ സുരേഷ് ഗോപിക്ക് കൊടുത്ത കനിവ് 👍💯👍
ഇങ്ങനെ യാവണംജനപ്റതിനിധി
You are correct 💯
8:03 അതു പൊളിച്ചു 😂🤣🤣🤣😂
The lone Star standing ❤❤❤❤
ഈ വിജയം ഈ വ്യക്തിയുടെ തന്നെയാണ്
അഭിനന്ദനങ്ങൾ സുരഷേട്ട
Big സല്യൂട്ട് sg 💕
നല്ല അഭിനയം
Congrats suresh gopi sir........ u won ..... work hard for the people of thrissure..... ....
Sureshetta wish you all the best ❤🙏🌹
എല്ലാം ക്ലിയർ ആയി പറഞ്ഞു പ്രതീക്ഷക്ക് വക ഉണ്ട്
Correct 💯💯💯
ഒടുവിൽ പറഞ്ഞതിൽ സന്തോഷം 🙏🏻🌹
സത്യം തുറന്നു പറയുന്നു........ SheetGopi
സത്യം...
Congratulations
എന്റമ്മോ ഇയാളുടെ ഒരു ഒടുക്കത്തെ തള്ളാണ് സഹിക്കാൻ പറ്റാത്തത്...😂
marappattiye pole krail varum ketto enn parayumbo kori tharikkunna adimakal undavum....
inger kazhinja election mumb paranja oru vaakkann shakthan market develop chyth tharum thottittum anger ath chythu....
marappattiyude adimakal ulla dharmadam thalassery mattannur bhagath eattavum vote kittiyath congressinn....
Firstille thanee pullii thalli marikillenn paranjathalle nee kettille ath😂
അപ്പൊ ഇങ്ങേര് തന്നെ പറയുന്നു ഇത് ബിജെപിയുടെ വിജയം അല്ലെന്നു.. മറ്റു സ്ഥാനാർഥികൾക്ക് അഭിമാനിക്കാം.. അവർക്ക് സ്വന്തം രാഷ്ട്രീയ വോട്ടുകൾ ആണ് കിട്ടിയതു.. അപ്പൊ ഇത് ബിജെപി യുടെയും രാഷ്ട്രീയ പരാജയം ആണ്... മാത്രമല്ല ഒരു ബിജെപി MP ഉണ്ടായതോടെ മോഡിയുടെ വർഗീയത തൃശ്ശൂരിൽ ശക്തി പ്രാപിക്കും.. തൃശ്ശൂരിനെ ഓർത്തു വിഷമിക്കുന്നു
Athe a natte kare nokikolum chettan thala ette vatte aktta
അയ്യോ പാവം
നീ വിഷമിച്ചിരുന്നോ😂😂
@@dharmik.c534 njan mathramalla vivaramulla Malayalikal..
@@SunithaMurali-m6q sari emane
നല്ല വ്യക്തമായ മറുപടി
സുരേഷ് ഗോപി അഭിനയത്തിന് പേരിൽ വ്യക്തിപരമായി കിട്ടിയ വോട്ട്
പാവങ്ങൾക്ക് ഹെൽത്ത് കാർഡ് സ്ഥലം ഇല്ലാത്തവർക്ക് സ്ഥലം ഈ രണ്ട് കാര്യം ഉറപ്പായിട്ടും ചെയ്യണേ, സാർ
എംപി ആണോ അത് തീരുമാനിക്കുന്നത്?
❤
എല്ലായിടത്തും പാർട്ടി നോക്കാതെ സ്ഥാനാർഥിയെ നോക്കി ജനം വോട്ട് ചെയ്യണം എന്നാണ് BJP അനുകൂലി ആയ എന്റെ അഭിപ്രായം 💯
നിയമസഭയിൽ 140 130 നേടണം ❤️SG
ഒരു മലിനപേരിട്ട് വിളിക്കുന്ന അരാഷ്ട്രീയത്തിന്റെ ഭാഗമാണ് ഇനിമുതൽ കേരളത്തിലെ ജനങ്ങൾ എന്ന് sg പറഞ്ഞു മനസ്സിലായവർ ഉണ്ടെങ്കിൽ ഇവിടെ വിശതികരിക്കു 🙏🙏
Rastreeyam nokilla vyakthiku kazhivundennu thonniyal vote cheyyum
Rss ചാണകത്തിന്റെ പേര് എന്നാകാം.
എന്തൊക്കെയായാലും ജയിച്ച ജനപ്രതിനിധി തന്റെ മണ്ഡലത്തിൽ എങ്ങനെ പ്രവർത്തിക്കണം എന്ന മാർഗ്ഗരേഖ എല്ലാവർക്കും പാലിക്കാനായി അദ്ദേഹം പറഞ്ഞു വച്ചു
ഏതായാലും മിസ്റ്റര്‍ സുരേഷ് ഗോപിക്ക് മനസ്സിലായി ബി ജെ പി ക്ക് ആരും വോട്ട് ചെയ്യില്ലെന്ന്
we love you sureshettaa...❤❤❤❤❤
U r real hero....🌷🙏
We want u..🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
സുരേഷേട്ടാ ❤❤
Hope you become a Minister
Please be shown continued.Thanks Oky
👍🔥
നല്ല മനുഷ്യൻ 🙏🙏🙏
❤️💪💪💪
Krithyam... correct..
തള്ളി തള്ളി എങ്ങോട്ട് പോയി ഇവർ.. എൻറെ പ്രവചനംഭലിച്ചില്ലേ.
👍🏻👍🏻👍🏻
Your hard work and perseverance have paid off. Congratulations!❤️SG❤
Congratulations....❤
അധാനിയുടെ പൈസ എറിഞ്ഞു നേടിയ വിജയം...😂
Right talk Suresh gopi❤..
Suresh Gopi❤❤❤❤🔥🔥🔥🔥🔥
ആര് എന്ത് പറഞ്ഞാലും ഇദ്ദേഹം ഒരു സൂപ്പർ നടനാണ് 👍 😂
1:45👏🏻👏🏻👏🏻💯