ബുദ്ധൻ താമസിച്ചത് വേശ്യാലയങ്ങളിലാണ് | Maitreyan | Exclusive Interview | Popper Stop Malayalam

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 1,4 тис.

  • @chandrankkb5476
    @chandrankkb5476 Рік тому +102

    ശ്രീ ബുദ്ധന്റ് കൂടെ താമസിച്ചിരുന്ന ഒരാളെ കാണിച്ചു തന്നതിന് ചാനലിന് നന്ദി

    • @vinuvinu-un3zf
      @vinuvinu-un3zf Рік тому +5

      😂

    • @jibinchikku8791
      @jibinchikku8791 6 місяців тому +1

      😂

    • @hnayer_czsha
      @hnayer_czsha Місяць тому +1

      വേശ്യാവൃത്തി ചെയ്യുന്നവൾ അഡ്രസ് വെച്ചാണോ?

  • @nujumudeenshamsudeen3658
    @nujumudeenshamsudeen3658 Рік тому +96

    ഒരുമതവെറിയനേക്കാൽഎത്രയോഭേദം ഈമനുഷ്യൻ

    • @sudharmathulaseedharan515
      @sudharmathulaseedharan515 4 місяці тому +5

      പുള്ളികാരന്റെ concept ലൈഫിൽ യൂസ് ചെയ്യാനാവും 👍😑യൂസ് it🤣

    • @Dragon_lilly22
      @Dragon_lilly22 4 місяці тому

      @@sudharmathulaseedharan515 ayala molum bharyaye use cheyu ayala concept..

    • @sudharmathulaseedharan515
      @sudharmathulaseedharan515 4 місяці тому

      @@Dragon_lilly22 🤣🤣

    • @sudharmathulaseedharan515
      @sudharmathulaseedharan515 4 місяці тому

      @@Dragon_lilly22 1000വർഷം കഴിഞ്ഞാൽ ചിലപ്പോ ഇതു ആയിരിക്കും അവസ്ഥ മനുഷ്യൻ ഇന്റെ

    • @vichuvishak2199
      @vichuvishak2199 4 місяці тому

      എന്നാ പിന്നെ സുഡാപ്പികൾക്കൊക്കെ പുള്ളിയെപ്പോലെ ആകാൻ മേലെ 😂

  • @ishaknm6053
    @ishaknm6053 Місяць тому +9

    മൈത്രേയെൻ്റെ ഓരോ വാക്കുകളും ചിന്തിക്കാൻ ഉണ്ട്. മനുഷ്യൻ അത്രയെ ഉള്ളൂ. ഇത് മനുഷ്യൻ ഓർക്കുന്നില്ല എന്നതാണ് സത്യം. മതവുമായി തട്ടിച്ചു നോക്കുമ്പോൾ വിശ്വാസികക്ക് ദൈവീക പരിവേഷം ഉണ്ട് എന്ന് മാത്രം. 😊

  • @sureshomachappuzha2036
    @sureshomachappuzha2036 Рік тому +71

    ബുദ്ധി യുള്ളവൻ നിങ്ങൾ മാത്രമാണ്. ഓരോ ആളുകളും അവർക്ക്‌ ഇഷ്ടമുള്ളത് പോലെ ജീവിക്കട്ടെ. മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരുന്നാൽ മതി

    • @manojmampetta5143
      @manojmampetta5143 5 місяців тому +3

      എല്ലാകുടുംബവും പിരിച്ചു വിടുക... ആരാധന ആലയങ്ങൾ വേണ്ടാ.. പുരാണഗ്രന്ഥങ്ങൾ.. വേണ്ടാ.. നിങ്ങളുടെ ഈ ചിന്താഗതികൊണ്ട് കേരളീയ സമൂഹത്തിനു എന്ത് നേട്ടം.. എല്ലാം യുക്തിയുടെമാനദണ്ഡത്തിലൂടെ അളക്കാൻപറ്റുമോ..
      ആർദ്രത,സ്നേഹം,വിശ്വാസം ബഹുമാനം എന്നീ ആത്മീയയ വികാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ലേ.

    • @Dragon_lilly22
      @Dragon_lilly22 4 місяці тому +2

      ​@@manojmampetta5143ഇയാളെ ഈ വക കിഴങ്ങാത്തരം കേട്ടു തുടങ്ങിയപ്പോ ആണ് ഞൻ ഒന്ന് ചിന്ദിച്ചേ... ഇയാളുടെ മോൾ, may be ഇയാളെ കൂടി പേടിച്ചിട്ട് ആകും കുടുംബം പിരിച്ചു വിട്ടപ്പോ തല തിരിഞ്ഞു career പോയി ഒന്നും അവണ്ട് തിരികെ വരാത്ത കൊണ്ട് ഇയാളെ ആ system ശെരി ആയി.. എന്നും വെച്ചും നമ്മൾ നമ്മുടെ ഇയാളെ വാക്കും കേട്ടു അയാളെ പൊക്കി കൊണ്ട് നടക്കുന്നവർ സ്വന്തം മകളെ 18 ആകുമ്പോ കുടുംബം പിരിച്ചു എന്നും പറഞ്ഞു വീടിനു ഇറക്കി വീടോ???? ഇയാൾക് എന്തോ കൊഴപ്പൊണ്ട്...

    • @sudharmathulaseedharan515
      @sudharmathulaseedharan515 4 місяці тому

      ബോതം കുടി പോയി. വരാൻ പോകുന്ന 2തല മുറ kayenjulla കാരിയം ഇയാൾ ചെയ്യുന്നു. വട്ടു ആണ് നോൾഡ്ജ് കുടിയതിന്റെ 😑​@@Dragon_lilly22

    • @sudharmathulaseedharan515
      @sudharmathulaseedharan515 4 місяці тому

      ​@@Dragon_lilly22ഇയാൾ point ആണ് പറയുന്നു. 70വയസിൽ വടി ഉപയോഗിക്കണം ഇയാൾ eppoye use ചെയ്യുന്നു കത്തിയോ 🙏😑സംജാ.. തിങ്ക് ലോജിക്. ഇനി ഡ്രസ്സ്‌ ഇടാതെ നടക്കും because മനുഷ്യൻ ഇനി ഒരു ടൈമിൽ ഡ്രസ്സ്‌ ഇടില്ല 😂ഇയാളുടെ concpet ശെരി ആണ്. പുള്ളി പക്ഷെ ചെയ്യുന്നത് അതിനു മുൻപേ ആണ് 😅

    • @Dragon_lilly22
      @Dragon_lilly22 4 місяці тому

      @@sudharmathulaseedharan515 manasilayilla🙄enta udeshiche...

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Рік тому +183

    മൈത്രേയന്റെ വാക്കുകൾ കേൾക്കാൻ എന്തൊരു രസമാണ്. ചിലപ്പോൾ ചിരി അടക്കാൻ പോലും സാധിക്കാതെ വരും.

    • @shajikumaran1766
      @shajikumaran1766 Рік тому +20

      വാണം വിട്ടാണു സന്യാസിമാർ ജീവിക്കുന്നത്‌ 😂😂 😅😅😂

    • @vipinp417
      @vipinp417 Рік тому +9

      ഇയാൾ പറഞ്ഞപോലെ ജീവിക്കുക അന്നെങ്കിൽ ഈ ലോകം ഉണ്ടോ

    • @venugobal8585
      @venugobal8585 Рік тому +1

      ​@@shajikumaran1766😂😂

    • @sslssj1485
      @sslssj1485 Рік тому +22

      സ്വന്തം വീട് നന്നാക്ക നറിയാത്ത ഒരുത്തൻ നാട് നന്നാക്കാനിറങ്ങിയിരിക്കുന്നു
      വിട്ടിലെ കഥ😂😂😂😂 നാട്ടിൽ പാട്ടാണ്

    • @babup.r5224
      @babup.r5224 Рік тому +6

      😄😄😄
      അശ്ലീലം
      പറയുന്നവർക്ക്
      അഞ്ചു ലക്ഷം
      കേൾവിക്കാർ
      ഉണ്ടാകും 😄😄

  • @ak5258
    @ak5258 Рік тому +43

    I am a malayalee live in us and japan. When both countries think of India they think of complete lack of sanitation, cleanliness and complete disregard for fellow human beings time. I am at a training school in Tokyo now. All students come 15 minutes before class to arrange tables and benches in a hall. We have 4 indians other than me. All of them come late just sit in the free class and leave with out cleaning when all Japanese students stay and clean. They always have excuses on why they cannot participate. It’s pathetic

    • @geethapoulose6906
      @geethapoulose6906 Рік тому

      Please try to Google iq level of indians and Japan you will find answer Average iq of indians according to Google survey is below average so that's the reason, discipline , curiosity, empathy, cleanliness, responsibility , preserving nature is important things for survival unfortunately we are more interested in religion

    • @ak5258
      @ak5258 Рік тому +3

      @@geethapoulose6906 Japanese educate their children about cleanliness and manners instead or religion. There are so many temples here and every one goes there for festivals as a tradition, if you ask them they all say they don’t have a religion.

    • @SrMway
      @SrMway Рік тому

      @@ak5258 What else do the Japanese do? Tell me more

    • @gsaexporters4677
      @gsaexporters4677 9 місяців тому

      Satisfaction

    • @dharmiknair
      @dharmiknair 5 місяців тому

      You talk so big about cleanliness in US & Japan.... But when Japanese & Americans need piece of mind, they
      dash to INDIA....
      Don't be a Hypocrite.... You sound so Silly..

  • @kunhikrishnanev9180
    @kunhikrishnanev9180 Рік тому +202

    ആടിനെ വളർത്തുന്നത് ആട്ടിടയന് വേണ്ടിയാണ് അല്ലാതെ ആടിന് വേണ്ടി അല്ല 👌👌

    • @flyerpeep9005
      @flyerpeep9005 Рік тому +4

      Peril thanne undallo adine patti kettapo santhosicha karenam kashtam 5kodi viddikale patti parenjapo kandilla

    • @rajendranpillai2763
      @rajendranpillai2763 Рік тому +7

      അത് എന്റെ ക്രസ്തൃൻ സുഹ്രത്തുക്കൾക്ക് അറിയില്ല.. ഞാൻ പറയാറുണ്ട്. പ്യാവങ്ങൾ...

    • @bibin6766
      @bibin6766 Рік тому +5

      ​@@rajendranpillai2763oh suhruthukkal😂pilla chettante oru thamasha

    • @muraleedharanmuraleedharan9402
      @muraleedharanmuraleedharan9402 Рік тому

      സ്വയം ബുദ്ധനാണ് എന്നുവിശ്വസിക്കുന്ന മൈരെയനെക്കുറിച്ച് എന്ത് പറയാൻ. തന്റെ സ്വാഭാവം അല്ല ബുദ്ധന്റെ

    • @unnikrishnan6168
      @unnikrishnan6168 Рік тому +4

      ഇലയും തിന്നാം കാട്ടുമിടാം പാല് ഇടയൻ കൊണ്ടുപോകും

  • @gopinathanp8499
    @gopinathanp8499 Місяць тому +4

    എല്ലാ വിധമതങ്ങളും ചെയ്‌യുന്നത് അജ്ഞാനികളായ ജനങ്ങളെ വിശ്വാസത്തിൻ്റെ മുകളിലെ ദൈവത്തിൻ്റെ പേരു പറഞ്ഞ് മണ്ടമാ രാക്കുക പ്രാർത്ഥിച്ചു അവരെപിച്ചക്കാരാക്കുകയാണെന്ന് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാൻ ഇദ്ദേഹത്തെ പോലുള്ള ഇനിയും ഉണ്ടാവേണ്ടതുണ്ട് എന്നാലെ നാടു രക്ഷപെടുകയുള്ളു. മനുഷ്യൻ്റെ വിലപെട്ട സമയമാണ് ഇതിൻ്റെ പേരിൽ കളെയുന്നത്.

  • @krmohanan4979
    @krmohanan4979 11 місяців тому +5

    പുള്ളി സ്വന്തം ജീവിതകഥ പറഞ്ഞ് മറ്റുള്ളവരുടെ പിടലിക്ക് വയ്ക്കുന്നു. കൂട്ടത്തിൽ ഒരു....... ചിരിയുണ്ട്.... ജീവിയാണ് എന്ന് പറഞ്ഞത് 100% സത്യമാണ്😂😂😂😂

    • @sheelaabraham8810
      @sheelaabraham8810 11 місяців тому +1

      😂😂😂

    • @sheelaabraham8810
      @sheelaabraham8810 11 місяців тому +2

      ചരിഞ്ഞു നോക്കുന്നു😂😂😂

    • @sheelaabraham8810
      @sheelaabraham8810 11 місяців тому

      മൈത്രേയൻ്റെ കമോഡി. Kunjade 😂

  • @shajanks8937
    @shajanks8937 Рік тому +49

    ഒന്നിച്ച് ജീവികും എന്നു പറഞ്ഞാൽ അങ്ങനെ ഒക്കെ തന്നെയാണ് അല്ലാതെ ഒരാളെ മറ്റേയാൾ വിഴുങ്ങി വയറ്റിൽ കൊണ്ട് നടക്കും എന്നല്ല

  • @SamuelSamuel-x9u
    @SamuelSamuel-x9u Рік тому +47

    മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല എന്നാൽ മറ്റു ചിലതൊക്കെ തുടങ്ങുകയാണ്🙏 eternity അഥവാ നിത്യത അവകാശമാക്കുവാൻ മനുഷ്യന് സാധിക്കും, അതിന് മതത്തിന്റെ യാതൊരുവിധ സപ്പോർട്ടും വേണ്ട, മനുഷ്യന്റെ ആത്മാവിന് മരണമില്ല, അത് നിത്യമാണ്🙏🙏🙏 ശ്രീ രാമകൃഷ്ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ഗുരു നിത്യ ചൈതന്യ യതി, സായിബാബ, മഹാത്മാഗാന്ധി എന്തിനേറെ പറയുന്നു യേശുക്രിസ്തു മുതലായവർ വരെ ആത്മാവിന്റെ വില എന്തെന്ന് പഠിപ്പിച്ചവരാണ്, അവരാരും വിഡ്ഢികളല്ല, എന്നാൽ അവരൊക്കെ വിഡ്ഢികൾ ആണെന്ന് വിശ്വസിക്കുന്നവരാണ് യഥാർത്ഥ വിഡ്ഢികൾ, അറിവില്ലാത്ത കാര്യങ്ങളെ അറിയേണ്ടത് പോലെ അറിയാതെ മറ്റുള്ളവരെ വിമർശിക്കുവാൻ ശ്രമിക്കരുത്, എല്ലാവരുടെയും അറിവിന് ഒരു പരിമിതിയുണ്ട്, ആ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത്, എന്നാൽ നിങ്ങളുടെ അറിവ് എല്ലാം പൂർണ്ണമാണ് എന്ന് വിശ്വസിക്കരുത്, അതു മണ്ടത്തരമാണ്, അറിഞ്ഞ സത്യത്തെക്കാൾ അറിയാത്ത സത്യങ്ങളാണ് എത്രയോ അധികം 🙏 ഒരു ദൈവ വിശ്വാസി 🙏

    • @anilkumar1976raji
      @anilkumar1976raji Рік тому

      മഹാന്മാരെല്ലാം ബുദ്ധിമാന്മാരായിരുന്നു എന്നത് ഒരു അന്ധ വിശ്വാസം മാത്രമാണ് അവരുടെ പല തീരുമാനങ്ങളും വിഡ്ഢിത്തമായിരുന്നുവെന്ന് കാലം തെളിയിച്ചിട്ടുണ്ട്.

    • @KarthikeyanC-on3mx
      @KarthikeyanC-on3mx Рік тому +3

      ♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼👌👌👌.

    • @TheEchoesoflifeteam
      @TheEchoesoflifeteam 6 місяців тому

      ഒരു വിശ്വാസം മാത്രം 😂

    • @SanthoshKumar-ki9vx
      @SanthoshKumar-ki9vx 5 місяців тому

      ❤❤❤❤❤

    • @SurendranPk-yu2cc
      @SurendranPk-yu2cc 4 місяці тому

      ഒരു വിവരദോഷി

  • @TheAnil3838
    @TheAnil3838 Рік тому +189

    5 കോടി മണ്ടൻമാരത്രേ... അതായത് ലോകത്ത് ഞാൻ മാത്രം ബുദ്ധിമാൻ ബാക്കി എല്ലാം മണ്ടൻമാർ - ഈ അസുഖത്തിനു നമ്മൾ പറയുന്നതു പ്രാന്തൻ എന്നാ....

    • @mohankv9172
      @mohankv9172 Рік тому +13

      What this guy trying to say.He is only knowing everything. Others don't know anything. He doesn't even know what is mentioned in Holy Bhagavad Gita.

    • @navaneethanbk7274
      @navaneethanbk7274 Рік тому +51

      5 കോടിയിൽ പെടുന്നതിന്റെ കരച്ചിൽ

    • @surendranpv9545
      @surendranpv9545 Рік тому +9

      Muzhu vattan

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      ഇവനൊന്ന് ഇതുപോലെ ഇസ്‌ലാമിനെയൊന്ന് ചൊറിയപ്പാ... 🤔ഇയാളുടെ മാനവികതയോന്ന് പൊക്കികാണട്ടെ... 🤔

    • @s4segnoray
      @s4segnoray Рік тому +4

      He can have his opinions. Unfortunately he lives in a democracy and we have to suffer him!!!

  • @VaradharajTk
    @VaradharajTk Рік тому +137

    ഇന്ത്യയിൽ ആയത് കൊണ്ട് ആരെ വിമർശിച്ചാലും ജീവിച്ചിരിക്കാം അതാണ് ഇന്ത്യ

    • @jikkukurien3004
      @jikkukurien3004 Рік тому +19

      അതിപ്പം നല്ല ഭരണഘടന ഉള്ളതുകൊണ്ടല്ലേ. അതുണ്ടാക്കിയവരെ സ്മരിക്കാം

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +25

      എന്റെ ചേട്ടാ ഭരണഘടനയുടെ കരുതുകൊണ്ടല്ല... 🤔
      ഇവിടുത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അടിയുറച്ച മാനവിക ബോധം വിശ്വാസക്രമത്തിന്റെ ഭാഗമായി നിറഞ്ഞുനിൽക്കുന്നത് കൊണ്ടുതന്നെയാണ് -- എന്ന് അറിയാതെ എന്തെങ്കിലും വിളിച്ചു പറയരുത്.... 🤔🤔🤔

    • @jikkukurien3004
      @jikkukurien3004 Рік тому +1

      😂😂😂😂@@sunrendrankundoorramanpill7958 ബ്രിട്ടിഷുകാർ കൊണ്ട് തന്ന മാനവീകതയൊക്കയെ ഉള്ളൂ കേട്ടോ അനിയാ ! ചെവിയിൽ ഈയ്യം ഉരുക്കി ഒഴിക്കുന്ന മാനവീകതയോകെ അനിയൻ തന്നെ അങ്ങ് വച്ചോ കേട്ടോ.. ഭൂരിപക്ഷത്തിന്റെ മാനവികത 😂😂😂 നേരാംവണ്ണം തുണി ഉടുക്കാൻ പോലും അറിയാതിരുന്ന ടീമ്സ്സാ ..😂😂😂😂മാനവികത ഉണ്ടാക്കുന്നത്- 😆😆 !! കുംഭവീർക്കേ ഉണ്ണാനും -ചാവോളം ഉറങ്ങാനും അലസരായിരിക്കാനും ജന്മനാ ശീലിച്ച ജനതയായിരുന്നു ഇവിടുത്തുകാർ അതിൽ ഭൂരി പക്ഷം എന്നോ ന്യൂനപക്ഷം എന്നോ ഒന്നുമില്ല അത്രതന്നെ 😂😂😂😂ഭൂരിപക്ഷത്തിന്റെ ഒലക്ക ..🤪🤪🤪😂😂😂😂 ഓടിക്കോ !!

    • @jojijohn7269
      @jojijohn7269 Рік тому

      ​@@sunrendrankundoorramanpill7958ആരാണ് ഇവിടത്തെ ജനത

    • @shafi3188
      @shafi3188 Рік тому +15

      പിന്നെ underwear colour പറഞ്ഞ് എന്തൊക്കെ പുകിലായിരുന്നു 😂 കേരളമായത് കൊണ്ട് ജീവിക്കുന്നു

  • @muralinedimaram7
    @muralinedimaram7 6 місяців тому +6

    വികൃതമായി ജന്മം. മരിക്കു എന്ന നിത്യ സത്യം അറിഞ്ഞിട്ടും താൻ ഒന്നും ഉണ്ടാക്കി വെച്ചിട്ടില്ലേ. മരിക്കും എന്നറിഞ്ഞിട്ടും എന്തിനാ ഈ തരം വസ്ത്രം ധരിച്ചു വിലസുന്നത്.

  • @janakiramdamodar
    @janakiramdamodar Рік тому +6

    ലോകത്തിലെ ഏത് സ്ഥലം ആണ് പ്രശ്നം ഇല്ലാത്തത് മൈത്രേയൻ. ഇന്ത്യയിൽ കലാപം ഉണ്ടോ അതോ സിറിയ, അഫ്ഗാൻ, ഇറാൻ, റഷ്യ ഉക്രൈൻ, ഗസ, യെമൻ പോലെയാണോ? ഇത് ഒരുമാതിരി പൊട്ടത്തരം ആണ്. മതം ഉള്ളേടത്ത് ഭ്രാന്ത് ഉണ്ട്.

  • @JARDHANI-
    @JARDHANI- 11 місяців тому +47

    Genuine person, മനുഷ്യന്‍, rare human in India 🇮🇳 ഈ മനുഷ്യന്‍ പറഞ്ഞത് എല്ലാം അംഗീകരിക്കുന്ന ഒരു കാലം വരും അതിനു ഇനി എത്ര നൂറ്റാണ്ടുകള്‍ കഴിയണം എന്ന് അറിയില്ല!!!!!!

    • @Ng96993
      @Ng96993 9 місяців тому +7

      അങ്ങനൊരു കാലം വരില്ല. നാട്ടിലെ എല്ലാവർക്കും ഒരുമിച്ച് സാമാന്യബോധം നഷ്ടപ്പെടില്ല.

    • @davedonot2788
      @davedonot2788 8 місяців тому +1

      Undaakukayum illa

    • @anandr9917
      @anandr9917 4 місяці тому

      ഇതിന് മരുന്നില്ല സഹോ.

    • @Jansarin
      @Jansarin Місяць тому

      He is fake

  • @sisubalans
    @sisubalans Рік тому +11

    You are the one N only Wiseman!!!!

    • @SrMway
      @SrMway Рік тому

      How probably is it that he's the one N only Wiseman? It's is much more probable that you're just wrong!

  • @shijujoseph7681
    @shijujoseph7681 Рік тому +25

    മൈത്രേയൻ ചിന്തകൾ അപാരം തന്നെ...🙏🙏🙏

  • @balamuralip.v9124
    @balamuralip.v9124 Рік тому +43

    അറിവിലൂടെ നേടിയ തിരിച്ചറിവുള്ള മനുഷ്യൻ എന്ന പേരുള്ള ജീവി👍

    • @shivbaba2672
      @shivbaba2672 Рік тому +1

      Always Hindu Budha gods.
      Never against Islamic terrorism

    • @ravichandrannair2615
      @ravichandrannair2615 Рік тому

      ​@@shivbaba2672 Athu paranjal avante thala kanoola..

    • @Wayanad466
      @Wayanad466 Рік тому +1

      ഇയാൾക്ക് അറിവ് ഇല്ലാത്ത ഒരു കാര്യം ആണ് മരണം എന്തിന് അതിന് ശേഷം എന്ത് എന്നത് മനുഷ്യർ എന്തിന് ഭൂമിയിൽ ജനനം കൊണ്ടു അതിന് പുറകിൽ ആര് എന്നത് ഇത് അയാൾ അറിഞാൽ അപ്പോഴാണ് തിരിച്ചറിവ് എന്നത് ഉണ്ടാവുന്നത്

    • @byjuks8919
      @byjuks8919 4 місяці тому

      ഇയാളുടെ തള്ള് കേട്ട് മായികമായ ഒരു ലോകത്ത് ജീവിക്കല്ലേ

  • @SunithasubranEdavazhy
    @SunithasubranEdavazhy Місяць тому

    എന്റെ പുതിയ അറിവുകളുടേയും ജ്ഞാനമണ്ഡലത്തിൽ വന്ന മാറ്റങ്ങളുടെയും കാരണക്കാരൻ 🙏🙏🙏

  • @chandransecactivities4475
    @chandransecactivities4475 5 місяців тому +12

    സന്നിധാനത്ത് ജോലി ചെയ്ത ഒരു പഴയ പോലീസ് കാരനാണ് ഞാൻ. ശ്രീ അയ്യപ്പെന്റെ ശക്തി എന്താണെന്നു എനിക്കറിയാം.

    • @-VISHAL....
      @-VISHAL.... 4 місяці тому

      എന്താ സർ പറയു ഇയാൾക്ക് മറുപടി കൊടുക്ക്‌ അല്ലെ നിങ്ങൾ പറയുന്നത് കള്ളം ആണ്

    • @FirozKhan-d2w
      @FirozKhan-d2w 26 днів тому

      ശബരിമലയിൽ കൂട്ടമരണങ്ങൾ ഉണ്ടായപ്പോൾ അത് തടഞ്ഞോ എല്ലാ മതങ്ങളുടെയും അവസ്ത അത് തന്നെ കുരിശിൽ ഇടിതട്ടും മിനാരത്തിൽ ഇ ടി തട്ടും വെള്ളപൊക്കത്തിൽ പള്ളിയും അമ്പലവും ഒലിച്ച് പോവും മനസിൻ്റെതോ നൽമാത്രമാണ് നിങ്ങൾക്ക്

  • @baburajbabu8651
    @baburajbabu8651 Рік тому +47

    ലോകത്തെ ഒരേഒരു ബുദ്ധി മാൻ... പുതിയ അവതാരം...

    • @ancyS-h4k
      @ancyS-h4k Рік тому +1

      കമ്മ്യൂണിസ്റ്റ് കേരളത്തിൽ ഹിന്ദുക്കളെ എത്ര അവഹേളിച്ചു പറഞ്ഞാലും കമ്മ്യൂണിസ്റ്റ്‌ ഗവൺമെന്റ് ഇടപെടില്ല🤔🤔🤔🤔 കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഹമാസ് തീവ്രവാദികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്🤔🤔🤔🤔 ഒരു മുസ്ലിം രാജ്യത്ത് പോയിരുന്ന ആരും മുസ്ലീങ്ങളെ അവഹേളിക്കില്ല🤔🤔🤔🤔 ഹിന്ദുക്കളെ ഒരാൾ ഇത്രമാത്രം അവഹേളിക്കുമ്പോൾ അതിന് കമ്മ്യൂണിസ്റ്റ് തീവ്രവാദികളും കൂട്ടു നില്കും 🤔🤔🤔

    • @spbk1
      @spbk1 6 місяців тому

      മതജീവികളെക്കാൾ ഭേദം ആണ്.

    • @VishambranK
      @VishambranK Місяць тому

      എന്ന് അദ്ദേഹം പറഞ്ഞിട്ടില്ലാ ഞാൻ ആണ് ബുദ്യമാൻ എന്ന്

  • @muraleedharanvellanisreedh4257
    @muraleedharanvellanisreedh4257 Рік тому +183

    ഇദ്ദേഹം അഫ്ഗാനിസ്ഥാനിലോ, സിറിയയിലോ ജനിച്ചിരുന്നെങ്കിൽ ഇതുപോലൊന്നും ചിന്തിക്കാനുള്ള സമയമേ കാണില്ലായിരുന്നു

    • @Zaibaksworld
      @Zaibaksworld Рік тому +71

      അതൊന്നു മറിച്ചു ചിന്തിച്ചേ ... അദ്ദേഹം യൂറോപ്പിലോ ക്യാനഡയിലോ ജനിച്ചിരുന്നെങ്കിൽ എവിടെ എത്തിയേനെ

    • @anilpanicker600
      @anilpanicker600 Рік тому

      Thayoli

    • @anilpanicker600
      @anilpanicker600 Рік тому +4

      ​... Good

    • @Rajesh.Ranjan
      @Rajesh.Ranjan Рік тому +6

      He cannot even start a channel.

    • @basheerparampil8323
      @basheerparampil8323 Рік тому

      Afganistanagandabharathinnuvittokandariyavittochettajathiyalullat hu afganistanthuttunnu

  • @maryvarghese4798
    @maryvarghese4798 Рік тому

    ഓരോ മനുഷ്യനും വെത്യസ്ഥ
    നാണു അതിനാൽ തന്നെ
    സ്വഭാവവും ചിന്തകളും
    വെത്യസ്ത മായിരിക്കും.
    മൈത്രേയൻ ചിന്തിക്കുന്നത്
    മൈത്രേയന്റെ മാത്രം
    ചിന്താഗെതിയാണ്.എല്ലാവരും അവനവന്റെ ബുദ്ധിയും
    ചിന്താ ശക്തിയും ഉള്ളതിനാൽ. മറ്റുള്ളവർക്ക്
    ബുദ്ധിമുട്ടില്ലാത്ത രീതിയിൽ
    വേണം ചിന്തിക്കാനും
    പ്രവർത്തിക്കാനും. ലോകാ
    സമസ്ത സുഖിനോ ഭവന്തു

  • @seekzugzwangful
    @seekzugzwangful Рік тому +69

    നക്ഷത്രം ഉണ്ടാക്കിയ ദൈവത്തിനെ വാഴ പഴം കൊടുത്ത് ഇണക്കാൻ നോക്കുന്ന മനുഷ്യർ 🤣🤣🤣

  • @AbbasM.M
    @AbbasM.M Рік тому +2

    നമ്മൾ എന്ത് സുഖം കണ്ടെത്തി ജീവിച്ചാലും മറ്റൊരാളുടെ സുഖം കണ്ടെത്തി ജീവിക്കുമ്പോഴാണ് പരമസുഖം എന്നുള്ള ജീവിതത്തിൽ എത്തിച്ചേരുന്നത്.. സുഖത്തെ സ്വാഗതം ചെയ്യാൻ പഠിക്കുന്നവർ ദുഃഖത്തെയും സ്വാഗതം ചെയ്യാൻ പഠിക്കണം. പല അനുഭവങ്ങളുടെയും പാഠമാണ്. ജീവിതമെന്ന് പഠിക്കാൻ ശ്രമിച്ചാൽ
    ജീവിക്കേണ്ടത് എന്തിനാണെന്നുള്ള ബോധം നമുക്ക് ഉണ്ടാകും.

  • @shanijaffer9332
    @shanijaffer9332 Рік тому +35

    നല്ല ചോദ്യകർത്താവ്...അദ്ദേഹം പറയുന്നത് കേട്ട് മനസിലാക്കാൻ ശ്രമിക്കുന്നുണ്ട്... കേൾക്കുന്ന ഞങ്ങൾക്ക് പലപ്പോഴും ചോദ്യകർത്താക്കൾ ഒരു തടസം ആകാറുണ്ട്....

  • @i_suryaa_
    @i_suryaa_ 10 місяців тому

    Listening to him is one of the best decision I have ever taken🤍

  • @shibinshibingkb6318
    @shibinshibingkb6318 Рік тому +9

    വീഡിയോ മുഴുവൻ കണ്ടിട്ട്, കമന്റ് വായിക്കുന്നവർ ഉണ്ടോ??? എന്നെപ്പോലെ 😊😊😊❤

  • @Zabakoona
    @Zabakoona 4 місяці тому +1

    What a context excellent delivery
    Appreciated Mythreyan

  • @shylajasukumaran6129
    @shylajasukumaran6129 Рік тому +34

    ബുദ്ധൻവേശ്യാലയത്തിൽ താമസിയ്കുമ്പോൾ ഇയാൾടെ വീട്ടിൽനിന്നും ആരായിരിയ്കും അവിടെയുണ്ടായിരുന്നത്.

    • @sarvavyapi9439
      @sarvavyapi9439 Рік тому

      അങ്ങേർക്ക് വിവരം വട്ട പൂജ്യം. ബുദ്ധൻ അല്ല വേശ്യാലയത്തിൽ പോയിട്ടുള്ളത് . സിദ്ധാർത്ഥൻ ആണ് . അമിതമായ ലൗകീക സുഖങ്ങൾ മടുത്തതിനാലാണ് അദ്ദേഹം ധ്യാനത്തിൽ മുഴുകി ഗൗതമബുദ്ധൻ ആയത് .

    • @praveenvijayan9631
      @praveenvijayan9631 Рік тому +7

      ഇങ്ങേരുടെ വീട്ടിൽ നിന്നാണ് നിത്യേന അവർക്കുള്ള ചോറ് തയ്യാറാക്കി കൊണ്ടുപോയിരുന്നത്.😊

    • @sspixelprograming3653
      @sspixelprograming3653 Рік тому +4

      ഇയാൾ അവിടുത്തെ കാവൽക്കാരനായിരുന്നു.

    • @poomana96.8
      @poomana96.8 Рік тому +2

      ഇദ്ദേഹത്തിന്റെ മോൾ അവിടെ ബിരിയാണി ഉണ്ടാക്കുകയായിരുന്നു 😅😅😅

    • @just4fun477
      @just4fun477 Місяць тому

      നിങ്ങൾക്ക് ബുദ്ധനിൽ സംശയം ഉണ്ടെങ്കിൽ മാത്രം ഇതിനോട് പ്രതികരിച്ചാൽ പോരെ...

  • @CITYTIGERS225
    @CITYTIGERS225 Рік тому +1

    mythreyan -THE ONLY WISE MAN IN SOLAR SYSTEM

  • @Enlightened-homosapien
    @Enlightened-homosapien Рік тому +113

    മതവികാരങ്ങൾക്ക് അടിമപ്പെട്ടവർക്ക് ഇതുപോലെ out of the box ചിന്തിക്കുന്നതും കേൾക്കുന്നതും ആസ്വസ്ഥത ഉളവാക്കും 😄

    • @babup.r5224
      @babup.r5224 Рік тому +7

      😄😄😄
      ഒരുത്തന്റെ
      അഭിപ്രായം
      അവന്റെ അഭിപ്രായം
      മാത്രം
      ആയിരിക്കണം 😎😎
      പെണ്ണും കൊണയും
      മാത്രം
      പറഞ്ഞുകൊണ്ടിരിക്കുന്ന
      ഇവനെ
      താങ്ങാൻ ആളുള്ളതാ
      ഇവന്റെ
      ലഹരി 😡😡😡

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      വലിയ ബുജുക്കളുടെ -- വായിൽ വലിയപഴം വച്ച് തേൻപുരട്ടിയ പുളുത്ത്. നിങ്ങൾ സ്വന്തം മക്കളേ ആദ്യം ഇറക്കിവിട്ട് വേദാന്തം അടിക്ക് ചേട്ടാ. നാട്ടുകാരുടെ അമ്മക്ക് കഥപറഞ്ഞു കൊടുത്ത് നടക്കല്ലേ...... 🤔🤔🤔
      ഒരുപരിതിവരെ ഇവർ നാടിന് ശാപം തന്നെയാണ് ... 😩
      മോങ്ങികളാണ്.
      അയ്യപ്പനെ പറഞ്ഞോ. 🤔
      താനൊന്ന് ഇസ്‌ലാമിനെ ഒന്ന് ഉറക്കെ പറയാനുള്ള നട്ടെല്ലുകൂടി കാണിക്കാവോ... ⁉️
      അവിടെ കാണാം താങ്കളുടെ പുളുത്ത മാനവിക " ഇളി "
      കേട്ടുവരുമ്പോൾ പുച്ഛം തോന്നുന്നു. 😩

    • @DARK_HK878
      @DARK_HK878 Рік тому +1

      Kashtam thanne ..Ivan adicha saadhanam etha??

    • @Live-lv1ug
      @Live-lv1ug Рік тому +3

      ഹാജി മാരെ കുറിച്ച് മിണ്ടുമോ

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv Рік тому

      ഹാജി മാരെ കുറിച്ച് പറഞ്ഞാൽ അവന്റെ ഉടലിൽ തല ഉണ്ടാവില്ല എന്ന് അവനു ഉറപ്പായും അറിയും. അവന്റെ ജീവനിൽ അവനു കൊതിയുണ്ടാകു മല്ലോ. പറയുകയാണെങ്കിൽ വേർതിരിച്ചു പറയാതിരിക്കുക..

  • @kamalanayar423
    @kamalanayar423 Рік тому +1

    And u have proved yourself that ur the greatest mandan

  • @KrishnanMarsh
    @KrishnanMarsh Рік тому +47

    ബുദ്ധന്റെചെരുപ്പിന്റെ വിലയില്ലാ വാക്കുകൾ!!!!

    • @surendranmk5306
      @surendranmk5306 Рік тому

      നിനക്കു പഴയ ചെരിപ്പിന്റെ കച്ചവടമായിരിക്കും!

    • @SureshBabu-ul7gb
      @SureshBabu-ul7gb Рік тому +2

      Budhan cherupu poyitu oru mathiyadi polum upayogicha aalalla .adhaham nagnna paadanayi sancharicha aalayirunnu.

    • @babubabar-nn2dw
      @babubabar-nn2dw Рік тому

      ​@@SureshBabu-ul7gbബോധവും വെളിവുമില്ലാത്തത് കൊണ്ട് ചെരിപ്പിടുന്നില്ല

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Рік тому +14

    Beautiful. Nothing else to express. A great human being.

    • @SrMway
      @SrMway Рік тому +3

      Everything he says is utter nonsense. You know you could just look at what he has become to understand the validity of his lifestyle. From his talks it's clear that he doesn't believe in God or has any measurable sense of morality.
      Now what is the consequences of these beliefs?
      Well you can just see the end product before your eyes for one, what is that moustache!
      He has no love in his life, nor does he have any purpose in life, nor does he think he himself or anyone else has any value. Exactly what most religions said what would happen if people stop believing in God.

  • @gempicks
    @gempicks Рік тому +30

    ഇദ്ദേഹം തനിക്കിഷ്ടമുള്ള രീതിയിൽ ജീവിക്കുക. മറ്റുള്ളവർ അവർക്കിഷ്ടമുള്ള രീതിയിൽ ജീവിക്കട്ടെ. താങ്കൾക്കെന്താണ് പ്രശനം.

    • @Joslet123
      @Joslet123 Рік тому +4

      Mattulllavar avarkkishtamullla reethiyil jeevikkan mathayolikal sammathikkunnillla

    • @HamiJoseph
      @HamiJoseph 6 місяців тому +2

      പ്രശ്നം മതം ആണല്ലോ

    • @arunkumartc5237
      @arunkumartc5237 Місяць тому

      അതെ.. ബാക്കിയുള്ളവർ ഇയാളെ എന്തിന് കേൾക്കണം,,, എല്ലാവർക്കും അവരവരുടെ ചിന്താഗതി, ബുദ്ധിക്കനുസരിച്ചല്ലേ ജീവിക്കേണ്ടത്... അത്രേ ചിന്തിക്കേണ്ടതുള്ളൂ..... don't follow him ... he is not right... he is just doing his own business here... for making money only....that's it

    • @SajithS-i8d
      @SajithS-i8d Місяць тому

      പക്ഷേ ഒരു തിരുത്തുണ്ട് ജാതിമതഭ്രാന്ത് കൊണ്ട് കാണിച്ചു കൂട്ടുന്ന കോപ്രയങ്ങളിൽ ചിലപ്പോൾ മൈത്രയെനെയും എന്നെയും പോലുള്ളവർ പെട്ടു പോകാറുണ്ട് ഉദാഹരണം ഉത്സവ ഘോഷ പരുപാടികൾ റോഡിൽ നടത്തുന്നത് മതപരമായ പരുപാടി കൾ പൊതുറോഡിൽ നടത്തുന്നത്. ഇതിനൊക്കെ ആരാ ഇവർക്ക് അനുവാദം കൊടുക്കുന്നത്...

  • @Pushkalanair
    @Pushkalanair Рік тому +1

    Who is this Maithreyan?What is his profession?

  • @shajikumaran1766
    @shajikumaran1766 Рік тому +23

    വാണം വിട്ടാണു സന്യാസിമാർ ജീവിക്കുന്നത്‌ എന്നാണു മൈത്രേയൻ പറയുന്നത്‌ 😅😅😂😂

    • @seekzugzwangful
      @seekzugzwangful Рік тому +7

      പിന്നല്ലാതെ! 😏

    • @muralivarada6970
      @muralivarada6970 Рік тому +4

      മൈ... സ്വാമിമാരുടെ അടുത്താണ് കിടന്നത്

    • @vargheseabraham6002
      @vargheseabraham6002 Рік тому

      Athenthanu vaanam

    • @surendranpv9545
      @surendranpv9545 Рік тому +1

      Swantham swabavam vilichu parayunnu

    • @skanilkumar3630
      @skanilkumar3630 10 місяців тому

      ഉസ്തുക്കളും മെത്രാന്മാറുമോ 🤔

  • @JaiLal-hd6ti
    @JaiLal-hd6ti 2 місяці тому +2

    ഞാൻ 20 വർഷത്തോളം പോയി ജീവിതത്തിൽ ഒരു മാറ്റവുമില്ല. കുറെ പണം ഹോട്ടലിലും കൊടുത്തു കുറെ അരവണയും അപ്പവും വാങ്ങി കുറെ കാശുപോയതുമിച്ചം. വെറുതെ പോകമെന്നല്ലാതെ ഒരു ഗുണവുമില്ല

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 Місяць тому

      നിൻ്റെ നമ്പർ

    • @balannair4599
      @balannair4599 Місяць тому +1

      19കൊല്ലം പോയിട്ടും ഒന്നും കിട്ടാത്ത താങ്കൾ പിന്നെ. എന്തിനാണ്. ഇരുപതാമത്തെ വർഷവും പോയത്. മണ്ടനാണെന്നി. മറ്റുള്ളവരോട്. പറയാനോ. അതോ അയ്യപ്പൻ വിളിച്ചിട്ടോ.

  • @ayyappanspadmanabhan3302
    @ayyappanspadmanabhan3302 2 місяці тому +2

    ഇദ്ദേഹത്തിന്റെ വർത്തമാനം കേൾക്കുമ്പോൾ ഒരു തെളിഞ്ഞ പ്രപഞ്ച അവബോധം ഉണ്ടാകുന്നു ശെരിയായ ജീവിത വീക്ഷണം

  • @vindirapradheep5450
    @vindirapradheep5450 Рік тому +2

    Valiya vayilulla samsaram ellam thikanjavane polulla iruppum. Ithrayum jeevithathe Patti njanamulla dhaivadhootha ankku ethinanavo ithrayum needdi meesha valarthi vachekkunnathu. Njana pazhame ithrayum alankaram veno?

  • @belurthankaraj3753
    @belurthankaraj3753 Рік тому +6

    Great Sir🙏

  • @hasainarvp4768
    @hasainarvp4768 Рік тому +18

    ഈ പേരിൽ മുസ്ലിം പേരില്ല അതുകൊണ്ട് ആർക്കും കുരു പൊട്ടുന്നില്ല 😂😂😂😂😂

  • @subashmagllym
    @subashmagllym Рік тому +8

    The true man

  • @anandakrishnant7533
    @anandakrishnant7533 Рік тому +1

    ഇദ്ദേഹം ഈ ലോകത്തെ തന്റെ ചിന്തയിലൂടെ വ്യാഖ്യാനിക്കുന്ന ഒരു വിശ്വ പൗരനാണ്. ഒരു ഏലിയൻ ആയിരിക്കാം

  • @bindhus.1004
    @bindhus.1004 Рік тому +15

    അതെ. പുല്നാമ്പ് കിളിച്ചു വരുമ്പോ അതു കടിച്ച് തിന്നുന്ന ആടും, ആടിനെ തിന്നുന്ന നമ്മളും, കോഴികളെ ബാ ബാ എന്നുവിളിച്ചു ഇണക്കിയിട്ട് അതിനെയും കഴിക്കുന്ന നമ്മളും. അപ്പോഴും ദൈവവിശ്വാസികൾ പറയും, ദൈവം എല്ലാം ഉണ്ടാക്കിയിരിക്കുന്നത് മനുഷ്യന് വേണ്ടി മാത്രം ആണെന്ന്. ഓരോ ജീവനും, ജീവിയും വിലയുള്ളതാണെന്ന് വിശ്വാസികൾ അംഗീകരിക്കില്ല.

    • @emersonabraham9323
      @emersonabraham9323 Рік тому +2

      ഒന്ന് മറ്റൊന്നിനെ തിന്നില്ലെങ്കില്‍ ഈ ലോകത്ത് ജീവികള്‍ ഉണ്ടാവില്ല 😢

    • @rajthkk1553
      @rajthkk1553 Рік тому +3

      ​@@emersonabraham9323മനുഷ്യനെ ആരാ തിന്നുന്നത് ? മനുഷ്യന് ആരാലും ഭക്ഷിക്കപ്പെടാതിരിക്കാമെങ്കിൽ മറ്റു ജീവികൾക്കുമതാവാം.

    • @emersonabraham9323
      @emersonabraham9323 Рік тому +1

      @@rajthkk1553 കൈയും കാലും ഒടിഞ്ഞു ഒന്ന് വഴിയില്‍ കിടന്നു നോക്കിയാല്‍ അറിയാം. സ്വന്തം വര്‍ഗ്ഗത്തിന്റെ ശരീരം ഭക്ഷിച്ചു സസ്യങ്ങള്‍ വളരുന്നു 😉

    • @gopalakrishnank.c1262
      @gopalakrishnank.c1262 Рік тому +2

      ഒരു ദൈവവിശ്വാസിയും ലോകത്തില്ലാ.
      അവനിസം മാത്രം അതിനു ദൈവത്തെ ഉപയോഗിക്കുന്നു

    • @emersonabraham9323
      @emersonabraham9323 Рік тому

      @@gopalakrishnank.c1262 വിശ്വാസികളാണ് കൂടുതല്‍...പിന്നെ അവനവനു ചില ഇളവുകള്‍ പ്രഖ്യാപിക്കും എന്ന് മാത്രം 😃

  • @sjvlogs-r9n
    @sjvlogs-r9n 3 місяці тому

    താങ്കൾ മാത്രമാണ് ശരിയെന്നു തോന്നുന്നത്, മനഃശാസ്ത്രം അറിയുന്നവർ വൈകല്യമായാണ് കാണുന്നത്..

  • @rammohanbhaskaran3809
    @rammohanbhaskaran3809 Рік тому +14

    ശബരിമല എന്ന ഒരു തീർത്ഥാടന സ്ഥലം കൊണ്ട് മാത്രം കഞ്ഞി കുടിച്ചു കഴിയുന്ന ഒരുപാടുപേരുണ്ട് ... അത് ഹിന്ദുക്കൾ മാത്രമല്ല ... അങ്ങനെയുള്ളവരെ കൈപിടിച്ചുയർത്തി അവർക്ക് ഒരു ജീവിതം കൊടുക്കാൻ ഈ ഗീർവാണം അടിക്കുന്ന ചെങ്ങായിക്ക് കഴിയുമോ ...

    • @johnjose3679
      @johnjose3679 Рік тому +3

      വാടക കൊലയാളികൾ പറയുന്ന ന്യായം താൻ പറയുന്നത്

    • @rammohanbhaskaran3809
      @rammohanbhaskaran3809 Рік тому +2

      @@johnjose3679 ലേശം തലച്ചോറ് .... കഷ്ടം .... എന്തോന്ന് താരതമ്യം ആണ്

    • @johnjose3679
      @johnjose3679 11 місяців тому

      @@rammohanbhaskaran3809 ജീവിതമാർഗo

    • @Sc-ht4qg
      @Sc-ht4qg 6 місяців тому

      വലിയ കണ്ട് പിടുത്തം 🤣🤣🤣

    • @binilbalan4422
      @binilbalan4422 25 днів тому

      അത്രയേ മൈത്രേയനും പറയുന്നുള്ളൂ. ഇതെല്ലാം വെറും കച്ചവടം ആണ് എന്ന്.

  • @kunhiramanm2496
    @kunhiramanm2496 7 місяців тому +1

    ഞാൻ സ്വയം ഭോഗം ചെയ്തിട്ടുണ്ട്. ഇനിയും ചെയ്യും. അതെന്റെ അവകാശമാണ്.

    • @notout7913
      @notout7913 Місяць тому

      Full support 😂😂😂ഞാനുണ്ട് കൂടെ..😂😂😂

    • @FirdousC7
      @FirdousC7 Місяць тому

      അത് ചെയ്യണ്ടാന് സർ പറഞ്ഞില്ല ചെയ്തോളു​@@notout7913

  • @deepsJins
    @deepsJins Рік тому +5

    ഓരോരുത്തർക്കും അവരവരുടെ കാഴ്ചപ്പാടാണ്. ഇദ്ദേഹം കാണുന്നത് പോലെയോ ചിന്തിക്കുന്നത് പോലെയോ ആണ് മറ്റുള്ളവരെന്നു ചിന്തിക്കുന്നത് ഒരു സുഖമാണ്. 😂 but interview is nice. 👍

    • @ancyS-h4k
      @ancyS-h4k Рік тому +1

      ഓരോരുത്തർക്ക് ഓരോരുത്തർക്ക് അവരവരുടെ കാഴ്ചപ്പാടുകൾ ഉണ്ട്... എന്നു കരുതി ഹിന്ദു മതത്തിനെ മാത്രം അവഹേളിക്കുന്നത് ശരിയല്ല,,,, മുസ്ലിം മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയോ ഇവരാരും അവഹേളിക്കാത്തത് എന്തുകൊണ്ട്,, ഹിന്ദുമതത്തിന് അവഹേളിച്ചാൽ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ചോദിക്കാൻ വരില്ല എന്നറിയാം,,,, മതത്തിനെയോ ക്രിസ്ത്യൻ മതത്തിനെയും അവഹേളിച്ചാൽ മാത്രമേ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ് ഇടപെടും

  • @seekzugzwangful
    @seekzugzwangful Рік тому +2

    ഈ anchor കൊള്ളാം. മിടുക്കൻ ആണ്!

  • @sajeev91
    @sajeev91 Місяць тому

    Absolutely correct words

  • @MADHURAM...
    @MADHURAM... Рік тому +92

    ഇത്രമാത്രം ഉയർന്നു ചിന്തിക്കാൻ കഴിയുന്നത് സൗഭാഗ്യം...

    • @mohankv9172
      @mohankv9172 Рік тому

      Only he is knowing everything others don't know anything this is the way what he is trying to say.

    • @mohankv9172
      @mohankv9172 Рік тому +1

      He is thinking he is only right.For generally we call this is called foolish mentality. Who is he to criticise our Lord Ayappa pilgrims.what right he got for it.If this remarks are truly if he said.

  • @ponnappancm2833
    @ponnappancm2833 Рік тому +1

    Goodday,
    Where from is this so informative Man ?who could not understand contemporary SOULS and their lowest to highest level of thoughts...!! Belief and non belief is only twosides of same thing pl under stand...
    If not a believer Does not make one Great and viceversa..
    It is individual right,no one has the Authority to question that ,is what is written in Constitution by a Great man who to my knowledge was a Non believer...yet he provided room for believers...that is the Greatness and WISDOM OF THAT MAN...Pl understand..
    Sir.

  • @radhapillai2416
    @radhapillai2416 Рік тому +3

    വിവരംഇല്ലേ ഇല്ല

  • @jamesxavier978
    @jamesxavier978 Рік тому

    Your observations are an elevated thoughs

  • @mmkarate8090
    @mmkarate8090 Рік тому +24

    അമ്മയെയും, പെങ്ങളെയും വരെ അവർക്ക് സമ്മതം ഉണ്ട് എങ്കിൽ അവരെ ഭോഗിക്കാൻ വേണ്ടിയുള്ള പോരാട്ടം നടത്തുന്ന യുക്തി വാദികൾ അത്ഭുതം തന്നെയാണ്

    • @davedonot2788
      @davedonot2788 8 місяців тому +3

      Thante vivaram manassilaayi

    • @rishikeshdev5988
      @rishikeshdev5988 8 місяців тому +3

      തന്റെ കാഴ്ചപാട് യുക്തിവാദികളുടെ മേലെ ചാർത്തതാതെ. സ്വന്തം നിലവാരം മനസിലായി

    • @binuk155
      @binuk155 4 місяці тому

      നിന്റെ അമ്മയും പെങ്ങളും അങ്ങനെ പറഞ്ഞോ, നിന്റെ ഗ്രന്ഥങ്ങളിലല്ലേ ഇതെല്ലാം ഉള്ളത്. നീയൊക്കെ അല്ലെ ഇതെല്ലാം ചെയ്യുന്നത്. ഏത് യുക്തിവാദി ചെയ്ത കാര്യമാണ് നീ പറയുന്നത്?

    • @sivaprasad4577
      @sivaprasad4577 2 місяці тому

      കാര്യം സാധിച്ചാ?

  • @HAPPYASTROLOGY-fs3xt
    @HAPPYASTROLOGY-fs3xt 2 місяці тому

    നോക്കൂ ഇദ്ദേഹം ബുദ്ധിമാനായ ഒരു സന്യാസിയാണ് കാരണം ശ്രീരാമകൃഷ്ണ പരമഹംസൻ ഒരു കഥ പറയുന്നുണ്ട് ഭഗവാൻ നശ്വരനോ അനശ്വരനോ എന്ന് എന്ന് അപ്പോൾ ഭഗവാൻ ശ്രീ രാമകൃഷ്ണൻ പറയുന്നു നീ എന്ത് വിചാരിക്കുന്നു അതാണ് ശരി അതേ കാര്യമാണ് ഇദ്ദേഹവും ആവർത്തിക്കുന്നു നമ്മുടെ മനസ്സ് ഉണ്ട് എന്ന് ചിന്തിച്ച് ഉണ്ട് ഇല്ലേ എന്ന് ചിന്തിച്ചാൽ ഇല്ല കാരണം മൈത്രി എന്റെ സന്യാസത്തിൽ പകുതിവരെ പോയിട്ട് തിരിച്ചു മടങ്ങി വന്ന വ്യക്തിയാണ് സന്യാസിയായി 16 വർഷം നിന്നു എന്ന് അർത്ഥം സന്യാസം സ്വീകരിച്ചു എന്നല്ല മനസ്സുകൊണ്ട് തിരിച്ചറിവ് നേടിയവർക്ക് മാത്രമേ താനെന്താണെന്നും തന്റേത് എന്താണെന്ന് മനസ്സിലാകും അത് മനസ്സിലാകാതെ വന്നപ്പോൾ തിരിഞ്ഞു ഓടിയ വ്യക്തിയുടെ പേര് മൈത്രയൻ എന്നാണ് എപ്പോഴും ടെൻഷനും ഭാവവും ആയിട്ട് നടക്കുന്ന വ്യക്തിയുടെ പേര് മൈത്രയൻ എന്ന് തന്നെ ആണ്

  • @KrishnaKumar-vz5nr
    @KrishnaKumar-vz5nr Рік тому +29

    ഈ ഹിന്ദുക്കളെ മാത്രം പറയാനല്ലേ ധൈര്യം ഉള്ളൂ.... വേറെ ഒന്ന് പറഞ്ഞു നോക്കു.............. കാണില്ല

    • @AnandhunithyAnandhunithy-jk8vt
      @AnandhunithyAnandhunithy-jk8vt Рік тому +7

      Onnu podo ella matha mandatharangaleyum parayum...

    • @rinsona.r4566
      @rinsona.r4566 Рік тому +4

      ഇങ്ങേരുടെ മറ്റു Interviews ഒന്നും കണ്ടിട്ടിട്ടില്ലല്ലേ.

    • @seekzugzwangful
      @seekzugzwangful Рік тому +2

      Achodaa. ബാക്കി ഒന്നും കേട്ടില്ലേ 🤪

    • @KrishnaKumar-vz5nr
      @KrishnaKumar-vz5nr 5 місяців тому

      ഇയാൾ മാത്രം ഒരു ബുദ്ധിമാൻ...... ഉദരനിമിത്തം... നടക്കട്ടെ...

  • @dhruvkrishnakumar5098
    @dhruvkrishnakumar5098 11 місяців тому

    Very well said👍👍

  • @sukumaranpakkath3127
    @sukumaranpakkath3127 Рік тому +10

    സത്യം എവിടെകിടക്കുന്നു, മൈത്രേയൻ എവിടെകിടക്കുന്നു.

    • @seekzugzwangful
      @seekzugzwangful Рік тому

      ശോ! സത്യാന്വേഷി! സത്യം ഇപ്പൊൾ കിടക്കുക ആണോ നടക്കുക ആണോ സെട്ടാ? 🤪

  • @mohananmv4401
    @mohananmv4401 4 місяці тому

    നിങ്ങൾ വലിയ ബുദ്ധിമാനാണ് ഞങ്ങൾക്ക് അറിയാം ഈ ഭൂമിയുടെ അവകാശം നിങ്ങളെ ഞങ്ങൾ ഏൽപ്പിക്കുന്നു നിങ്ങൾ ഞങ്ങൾക്ക് എന്ത് ഉപദേശമാണ് നൽകുക എങ്ങനെയാണ് ഞങ്ങൾ ജീവിക്കേണ്ടത് ഒന്ന് വിശദീകരിക്കാമോ

  • @uk2727
    @uk2727 Рік тому +7

    ആത്മീയത (മതമല്ല) ഒഴികെ അദ്ദേഹം പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ്. 👌

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому +1

      അവനവന്റെ കുടുംബത്തിൽ -- മക്കൾക്കാദ്യം പുളുത്തുകഥ പറഞ്ഞുകൊടുത്ത് -- പ്രാവർത്തികമാക്കിയിട്ട് മാത്രം സമൂഹത്തിലേക്ക് കൊടുത്താൽ മതി.... ഇവന്മാരുടെ വേദാന്തം......😩😩😩

    • @SrMway
      @SrMway Рік тому

      That is the only thing he said which is correct.

    • @sunrendrankundoorramanpill7958
      @sunrendrankundoorramanpill7958 Рік тому

      ഒരു ചെറ്റ....

  • @mohanan1951
    @mohanan1951 Місяць тому

    Great

  • @JohnJoseph-f7z
    @JohnJoseph-f7z Рік тому +2

    മൈത്രേയ, താങ്കൾ ഇങ്ങനെ അങ്ങ് പോകാതെ. വര്ഷങ്ങളോളം താങ്കൾ ലൈംഗികമായി ഉപയോഗിച്ചിട്ടു നിഷ്കരുണം വലിച്ചെറിഞ്ഞ ഒരു ഡോക്ടർ ഉണ്ട്. ഓർമ്മയുണ്ടോ ആ മുഖം. താങ്കൾ ശരിക്കും ഒരു ഫ്രാടാണ്. ശബരിമല ഓരോരുത്തരുടെയും വിശ്വാസമാണ്. അവർ വിശ്വസിക്കട്ടെ. അതിനു തങ്ങൾക്ക് എന്തിനാ കുരുപൊട്ടുന്നത്. തങ്ങളും ഒരു വിശ്വാസത്തിന്റെ പുറത്തല്ലേ ഈ സമൂഹത്തിൽ ജീവിക്കുന്നത്. താങ്ങളെ എപ്പോൾ വേണമെങ്കിലും ആർക്കെങ്കിലും കൊന്നുകളയാം. പക്ഷെ താങ്കളുടെ ഒരു വിശ്വാസമാണ് ഇവിടെ പോലീസ് ഉണ്ട് ഗവണ്മെന്റ് ഉണ്ട് എന്നുള്ളത്. അതൊരു അന്തവിശ്വാസമല്ലേ. താങ്കളുടെ ആവിശ്യ സമയത്ത് അവർ സഹായിക്കുമോ? എന്താ കുട്ടാ നന്നാവാത്തത്. ചുമ്മാ 😂😂😂😂

  • @anishjoseph3342
    @anishjoseph3342 Рік тому +56

    പറച്ചിൽ കേട്ടാൽ തോന്നും സ്വാമിമാരും മൈത്രയും ഒന്നിച്ചിരുന്നാണ് സ്വയംഭോഗം ചെയ്യുന്നതെന്ന് 😂😂😂😂

    • @babubabar-nn2dw
      @babubabar-nn2dw Рік тому

      നീ ഉണ്ടായത് കണ്ടിട്ടാണോ മനസിലാക്കിയത്

    • @abhiraj2719
      @abhiraj2719 Рік тому

      ​@b😂abubabar-nn2dw

    • @pramodpramod6008
      @pramodpramod6008 6 місяців тому

      👍😂😂😂

    • @S.sreekumarannair
      @S.sreekumarannair 4 місяці тому

      ഇവൻ സ്വാമി മാരുടെ സാധനം 😢കഴിച്ചിട്ടു ഉണ്ടാകും 😭

    • @yousufvp7485
      @yousufvp7485 2 місяці тому

      പിന്നെ സ്വാമിമാർ കുനിഞ്ഞു....,. ലാണോ

  • @pmmohammed1342
    @pmmohammed1342 Місяць тому

    You said it

  • @Unnikrishnanpoyyil-bf5mi
    @Unnikrishnanpoyyil-bf5mi Рік тому +31

    എന്തൊക്കെ പൊട്ടത്തരം അന്ന് ഈ ചങ്ങാതി വിളമ്പുന്നത്.. ഞാൻ പറയുന്നതാണ് ശരി യെന്ന് ചിന്തിക്കുന്നത് തന്നെ മണ്ടത്തരംമാണ്..

  • @user-jj3bf6cu2m
    @user-jj3bf6cu2m 3 дні тому

    ബുദ്ധൻ വേശ്യാലയങ്ങളിൽ താമസിച്ചിരുന്നത്രെ ഇത്തരം ചരിത്ര സത്യങ്ങൾ കണ്ടു പിടിച്ചതിന് ഇയ്യാൾക്ക് അവാർഡ് കൊടുക്കേണ്ടതാണ്

  • @soulsoul1110
    @soulsoul1110 Рік тому +6

    സ്വയം ആരാണെന്നു പോലും അറിയാത്ത ഈൗ മണ്ടൻ ഇരുന്നു വിളമ്പുന്ന തു അവിടെയും ഇവിടെയും തുടാതെ...ആണ്

  • @anverjeddah-bx1we
    @anverjeddah-bx1we Рік тому +2

    Sathiyam..sar..
    Saggikal.kelkkaaandhdaaa.❤❤❤.
    Good...jai.jai. jai.jai..jai.jai

  • @sukuthokkamparak6773
    @sukuthokkamparak6773 Рік тому +16

    അയാൾ വ്യക്തമായി പറയുന്നുണ്ട് അയാൾ ഒന്നിലും വിശ്വസിക്കുന്നില്ല എന്ന്. അതായത് അയാൾക്ക് അയാളിൽത്തന്നെ വിശ്വാസമില്ല. അങ്ങനെയുള്ള ഒരാളുടെ ജല്പനങ്ങൾക്ക് സമയം ചെലവഴിക്കരുത്. ഞാൻ ഓഫ് ചെയ്യ..😂😂😂

    • @sajeevvenjaramood3244
      @sajeevvenjaramood3244 Рік тому +5

      അതാ നല്ലത്. അയാളു പറയുന്നതൊന്നും നിങ്ങൾക്കു മനസ്സിലാകില്ല.

    • @jaymohanpn7127
      @jaymohanpn7127 Рік тому +3

      അത് മനസിൽകണമെങ്കിൽ ചിന്താ ശക്തി വേണം

  • @sarathkumarjcb6813
    @sarathkumarjcb6813 Рік тому +45

    പോയിന്റ് 🔥🔥🔥🔥.... ആടിനെ ഇടയൻ പരിപാലിക്കുന്നത് ഇടയന് വേണ്ടി തന്നെ 😜😂😂😂😂

  • @abhishekkannan8130
    @abhishekkannan8130 Рік тому +11

    18:27..... ലോക ജനസംഖ്യ 800 - കോടി കഴിഞ്ഞു 😊 ലോകത്ത് : മനുഷ വർഗ്ഗം ഒഴികെ മറ്റൊരു ജീവിവർഗ്ഗത്തിനും മെച്ചപ്പെട്ട സന്തതികളെ ഉണ്ടാക്കുന്നതിന് സ്കൂളിൽ പോയി A+ -ഓടു കൂടി ലൈംഗിക വിദ്യാഭ്യാസം നേടിയ ചരിത്രം പറഞ്ഞു തരിക.
    മെച്ചപ്പെട്ട ഇണയെ തെരഞ്ഞെടുക്കാനും കൂടിയാണ് പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കേണ്ടത്..... മറ്റൊരു ജീവിവർഗ്ഗവും Sex - ൽ Trial - നടത്താറില്ല......😅.... Sex - അത് ജന്മസിദ്ധമാണ്... അതു് നൈസർഗ്ഗികമാണ് - സ്കൂളിൽച്ചെന്ന് ആർജ്ജിച്ചെടുക്കാനുള്ളതുമല്ല 😷👌
    പട്ടികൾക്കു പോലും ഇണചേരുന്ന സമയത്ത് " A - പടം" കാണാത്തതു കൊണ്ട് ദ്വാരം മാറിപ്പോയിട്ടുണ്ടോ.... ?

    • @seekzugzwangful
      @seekzugzwangful Рік тому +11

      എങ്ങനെ കളിക്കണം എന്നുള്ള പഠനം അല്ലെടോ സെക്സ് education. ശെടാ! എന്തെല്ലാം! പട്ടിയും പന്നിയും ഒന്നും തെരഞ്ഞെടുപ്പ് നടത്തുന്നില്ല! പിന്നെ നമുക്ക് എന്തിനാ എന്ന് ചോദിക്കുന്ന ലോജിക് ആണ് താൻ പറയുന്നത്. വൃത്തിയായും മര്യാദയോടെയും ആരോഗ്യത്തോടെയും സന്തോഷത്തോടെയും എങ്ങനെ ഒരു ലൈംഗിക ജീവിതം ജീവിക്കാൻ കഴിയും എന്നുള്ളതാണ്. അല്ലാതെ ഗോറില്ലയും പന്നിയും ചെയ്യുന്നത് പോലെ ആകരുത് എന്ന് തന്നെ ആണ്..

    • @rajthkk1553
      @rajthkk1553 Рік тому

      മതം ആണ് കപട സദാചാരവുമായ് വന്ന് മനുഷ്യനെ ചങ്ങലകളിലാക്കിയത്. അതിന് മുൻപ് മനുഷ്യരും മൃഗങ്ങളെപ്പോലെ ആയിരുന്നു. തന്നെപ്പോലെതന്നെയാണ് തന്റെ സഹജീവിയും എന്ന് തിരിച്ചറിയുന്നിടത്താണ് കൺസെന്റ് വേണ്ടിവരുന്നത്. അല്ലെങ്കിൽ എല്ലാം ദൈവത്തിന് അതുവഴി പുരോഹിതന് അല്ലെങ്കിൽ ഗോത്രത്തലവന് അല്ലെങ്കിൽ കാരണവർക്ക്.

    • @syedsharafuddintms2535
      @syedsharafuddintms2535 Рік тому

      ആടിനും, കോഴിക്കും, മറ്റു ജീവജാലങ്ങൾക്കുമൊന്നും സ്‌കൂളുകളോ, ആശുപത്രികളോ, കോടതികളോ, എന്തിന് കൺസെന്റോ, ജനാതിപത്യമോ ഇല്ല. മനുഷ്യൻ മാത്രം പാന്റിനകത്ത് ഷർട്ട് തിരുകി കയറ്റി ഷൂസുമിട്ട് നടക്കുന്നു. മണ്ടൻമാർ. 😇

    • @bijuxavier7068
      @bijuxavier7068 Рік тому +6

      മൃഗങ്ങൾ ഭക്ഷണം കഴിക്കുന്ന പോലാണോ ചേട്ടൻ കഴിക്കുന്നത്.. ഡ്രെസ്സ് കുടുംബം സുഹൃത്ത് ബന്ധം യാത്ര sex എല്ലാം ചേട്ടൻ മൃഗ സമാനമായി ചെയ്യുന്നു അല്ലെ

    • @saidalavi91
      @saidalavi91 Рік тому

      A പടം കണ്ടാൽദ്വാരം മാറും കാണരുത്😊

  • @vindirapradheep5450
    @vindirapradheep5450 Рік тому

    Bhudhantte koode kooddu poyathu ninkalano?

  • @ajjm4536
    @ajjm4536 Рік тому +8

    മെത്രയേൻ്റെ മറുപടി ശരിയാണ്

  • @kamparamvlogs
    @kamparamvlogs Місяць тому

    🎉🎉🎉🎉😢😂സുനിൽ മാത്യുവും മൈത്രേയനും കൂടി ഭാരതത്തിലെ ആത്മീയരംഗം ശുദ്ധീകരിക്കാൻ ശ്രമിക്കണം😂😂😂🎉🎉

  • @foodydays9310
    @foodydays9310 Рік тому +107

    ആധുനിക ലോകത്തിലെ മഹർഷി വര്യൻ മൈത്രെയൻ!!🙏🙏🙏

    • @ajith0707
      @ajith0707 Рік тому +5

      😂😂😂

    • @myhighworld8675
      @myhighworld8675 Рік тому

      ഇത്‌ മൈത്രേയന് പേടിയുള്ള കാര്യമാണ് 😂 മഹര്ഷിവല്കരണം 😢😢

    • @SasindranPc-e3u
      @SasindranPc-e3u Рік тому +1

      മഹർഷി വര്യൻ അതൊക്കെ കോമഡി, ആണെന്ന് മൂപ്പര് തന്നെ പല വീഡിയോ യിലും പറഞ്ഞിട്ടുണ്ട് ബ്രോ... മഹർഷി 🤣🤣🤣

    • @vipinp417
      @vipinp417 Рік тому +7

      അപ്പോൾ ഇയാൾ പറയുന്നതും കേട്ട് നമ്മൾ ഇയാളുടെയും അടിമ ആകേണ്ട ആവിശ്യം ഇല്ല

    • @seekzugzwangful
      @seekzugzwangful Рік тому

      വെറുതേ അങ്ങേരെ അപമാനിക്കുന്നത് പോലെ ആണ് ഇങ്ങനെ ഒക്കെ പറയുന്നത്.

  • @HiImLuky.Dileesh
    @HiImLuky.Dileesh 25 днів тому

    അദ്ദേഹം വിശ്വസിക്കുന്ന മതത്തിനു അയ്യപ്പനുമായി ഒരു ബന്ധവും ഇല്ല ഇതാണ് സത്യം മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി ശുഭം ❤

  • @zubbyzubi7793
    @zubbyzubi7793 Рік тому +8

    ❤❤❤👍👍👍

  • @harip394
    @harip394 5 місяців тому

    He is an expert in utopia

  • @sivadasansiva4351
    @sivadasansiva4351 Рік тому +6

    Maithreyan ഉണ്ടായത് രണ്ടു പേരും പരസ്പരം സഹകരിച്ചു സ്നേഹിച്ചു ഒന്നിച്ചത് കൊണ്ടല്ലേ? ഇത് ലോകത്തിന്റെ ഒരു സാമൂഹ്യ വ്യവസ്ഥയാണ്. നിങ്ങൾ നിങ്ങളുടെ കുറേ വ്യാഖ്യാനങ്ങൾ നൽകുന്നു. അതുപോലെ ഓരോരുത്തരും.
    ഓരോരുത്തരും ഓരോ അഭിപ്രായംപറയും, താങ്കളും. ഇത് താങ്കളെപ്പോലെ എല്ലാ മനുഷ്യർക്കും അറിയാം.

    • @saleemmp7097
      @saleemmp7097 Рік тому

      ഇപ്പോൾ ട്രൻഡ് അങ്ങനെയാണല്ലോ.

  • @gen-zmultibaggers141
    @gen-zmultibaggers141 Рік тому

    What is his opinion about Muhammed Nabi???? ???????? ????????
    ?????? ???????????????????
    ?????

  • @jithuprajith4784
    @jithuprajith4784 Рік тому +5

    Anchor is best 👌👌

  • @ramadasantn7482
    @ramadasantn7482 4 місяці тому

    He can be kept in a place where everybody can see him

  • @adarshp79
    @adarshp79 Рік тому +16

    Ayappan is 100 percentage a mythical character.

    • @ashitha_ajith
      @ashitha_ajith Рік тому +1

      Exactly 💯

    • @josephjeslo7914
      @josephjeslo7914 Рік тому +5

      Allahu also

    • @ashitha_ajith
      @ashitha_ajith Рік тому

      Nobody is exempted. God itself is a myth. Ayappan Jesus Allah everything

    • @ashitha_ajith
      @ashitha_ajith Рік тому

      ​@@josephjeslo7914 learn to keep some standard in your comments. Kashtam.

    • @josephjeslo7914
      @josephjeslo7914 Рік тому

      The one who is giving interview is the most disrespectful person i had seen ever.atrayku standard illayma eee orota comment vannitilla.​ No one is hated than one who tells the truth ennu kettatilla.. Naan atu oru sarcasm ayitu paranataanu but at the same time there is a harsh truth in it.@@ashitha_ajith

  • @kamohan3796
    @kamohan3796 Рік тому +1

    ഇവിടെ ആരെ വേണമെങ്കിലും വിമർശിക്കാം കാരണം ഇന്ത്യയെന്ന മഹാ രാജ്യമാണ്

  • @126HF
    @126HF Рік тому +3

    Interviewed is very good,not boring unlike others

  • @ratheeshv5683
    @ratheeshv5683 Рік тому +2

    ഒരിക്കലും മണ്ടന്മാർ അല്ല. എല്ലാ മതത്തിലും ഉള്ളവർ കടമചെയ്ത് തീർക്കുന്നപോലെയുള്ളൂ ഈ വിശ്വാസം എന്ന് പറയുന്നത്. മലക്ക് പോകുന്നത് ഒരു മനസ്സുഖമാണ്. അതു പോയവനെ അറിയു മനുഷ്യ ദൈവത്തെ അല്ലാതെ വേറെയൊരു ദൈവവും ഈ ലോകത്തിൽ ഇല്ല

  • @RMN224
    @RMN224 Рік тому +25

    ഇങ്ങേർക്ക് ഈ തുണ്ട് വർത്തമാനം മാത്രമേ ഉള്ളോ . വിവാഹം കഴിക്കാതെ ഒരുത്തിയുടെ കൂടെ താമസിച്ചു അതിൽ ഒരു പെൺകുട്ടിയും ഉണ്ടായി അവരെ യാതൊരു കമ്മിറ്റ്മെന്റും ഇല്ലാതെ ഇട്ടേച്ചു പോയ ഇങ്ങേർക്ക് എന്ത്
    അവകാശം ആണ് ഇങ്ങനെ വള വളയെന്ന് ചിലക്കാൻ, ഇതൊക്കെ കേട്ട് ഇരിക്കുകയും ആംഗീകരിക്കുകയും ഒക്കേ ചെയ്യുന്ന ആൾക്കാരെ എന്ത് ചെയ്യാനാണ്, സമ്മതിക്കണം .

    • @AjithKumar-dj8xo
      @AjithKumar-dj8xo Рік тому +11

      മനസ്സിൽ ആകാത്തവർക്ക്‌ ദ്വേ ഷ്യം വരും

    • @rinsona.r4566
      @rinsona.r4566 Рік тому +6

      ​@@AjithKumar-dj8xoഅതെ. മനസിലാക്കാനും ലേശം ബുദ്ധി വേണ്ടേ.

    • @anoopp4816
      @anoopp4816 Рік тому +3

      തുണ്ട് ചേർക്കുന്നത് ആണ് അയാളുടെ കഴിവ്. ശ്രദ്ധിച്ചാൽ മനസ്സിലാകും, ഇയാളുടെ interviewer mar മാറുമ്പോൾ കാര്യങ്ങള് മാറുന്നത്

    • @RMN224
      @RMN224 Рік тому +3

      @@AjithKumar-dj8xo ഓഹ്, ശെരി സാറേ, ഈ പറയുന്നതൊക്കെ തൊണ്ട തൊടാതെ വിഴുങ്ങി തല കുലുക്കി അംഗീകരിക്കുന്നതിനേ ആണോ മനസിലാക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിൽ എനിക്ക് മനസിലായിട്ടില്ല എന്ന് തന്നെ ഇരിക്കട്ടെ,കഷ്ടം, നമ്മളില്ലേ .

    • @bijuxavier7068
      @bijuxavier7068 Рік тому +1

      തുണ്ട്.. കൊള്ളാം... ഒരു മുൻ വിദ്യാർത്ഥി തന്റെ ഗുരുവിന്റെ ഭാര്യയെ കണ്ടപ്പോൾ സ്ഖലിക്കുന്നു.. അത് നിലത്തു വീഴാതെ ആയാൾ തന്റെ കൂടെയുള്ള സുഹൃത്തിന്റെ വായിൽ നിക്ഷേപിക്കുന്നു.. അയാളെ എന്ത് വിളിക്കണം....

  • @pazhanim8717
    @pazhanim8717 Рік тому

    അയ്യൻ ആ പീഠത്തിൽ തന്നെയുണ്ടോ..? ചില ആളുകൾക്ക് രണ്ട് കാര്യ ത്തിലാണ് ശ്രദ്ധ ഒന്ന് ലോട്ടറി എടുക്കലും മറ്റെന്ന് അമ്പലങ്ങളിലെ തിക്കും തിരക്കും ... മരണം വരെ ശ്രമിച്ചാലും സ്വരൂപം കാണാൻ കഴിയില്ല. 👌

  • @ThampyAntony
    @ThampyAntony Рік тому +4

    ഇന്നത്ത ചിന്ത 🤔
    വിവരം കുറയുബോൾ വിശ്വാസവും, ബോധം കുറയുബോൾ ധൈര്യവും കൂടുന്നു. സ്വന്തം വർഗ്ഗത്തിനോ, പാർട്ടിക്കോ, രാജ്യത്തിനോ
    വേണ്ടി മരിക്കാൻവരെ തയ്യാറാകുന്നതും ഒരബോധാവസ്ഥയാണ് .

  • @sreeragkp3122
    @sreeragkp3122 8 місяців тому

    Great Sir ❤️❤️

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Рік тому +7

    0:16 നീയാണോ സ്വാമിമാരുടെ തുടക്കാൻ പോയത് ??

  • @Surendran.bhaskaran
    @Surendran.bhaskaran Рік тому +3

    😂 താങ്കൾക്ക് വിശ്വാസമില്ല എന്ന് വിചാരിച്ച് താങ്കളെപ്പോലെ. അവോണമോ എല്ലാവരും.. നാലുകോടി 99 ലക്ഷം ആൾക്കാരും മണ്ടൻമാർ നിങ്ങൾ ഒരാൾ മാത്രം.. ഭയങ്കര ബുദ്ധിമാൻ. അല്ലേ.. താങ്കൾ പറയുന്ന എല്ലാ കാര്യവും തെറ്റാണെന്ന് പറയാൻ പറ്റില്ല.. എന്നാൽ എല്ലാം കാര്യവും.. ശരിയാണെന്ന് പറയാൻ പറ്റില്ല

  • @pavithranmoorkoth
    @pavithranmoorkoth 2 місяці тому

    Chetta no1

  • @muhammedsalimmsl4322
    @muhammedsalimmsl4322 Рік тому +7

    " നിങ്ങളിൽ ആരാണ് കർമ്മങ്ങൾ നന്നാക്കുന്നത് എന്ന് പരീക്ഷിക്കുന്നതിന് വേണ്ടി ജീവിതത്തെയും മരണത്തെയും സൃഷ്ടിച്ചവനാണ് അവൻ (അല്ലാഹു ) " ഖുർആൻ

    • @basheer9034
      @basheer9034 11 місяців тому +5

      എല്ലാം അറിയുന്നവൻ എന്തിനാണ് പരീക്ഷിക്കുന്നത്😊

    • @muhammedsalimmsl4322
      @muhammedsalimmsl4322 11 місяців тому

      @@basheer9034 " അവന്റെ അടിമകളിൽ അവൻ ഉദ്ദേശിച്ച പ്രകാരം വിധിക്കുന്നു "

    • @themanwithnoname9578
      @themanwithnoname9578 6 місяців тому

      Ellam ariyam ennu nuna parayunnathond

    • @prasanth7120
      @prasanth7120 3 місяці тому +1

      ഹോ ഭയങ്കരം തന്നെ. ഖുർആൻ ഒക്കെ വിശ്വസിച്ചു നടക്കുന്നവരെ സമ്മതിക്കണം.

    • @sajneersain7767
      @sajneersain7767 2 місяці тому

      അപ്പൊ സൃഷ്ടിക്കുമ്പോഴേ ഇതൊന്നും അറിയില്ലായിരുന്നു അല്ലെ.മൊത്തം വശപെഷകാണല്ലോ.😊

  • @manoharan7627
    @manoharan7627 Рік тому +1

    ഒന്നും നിരന്തരം അല്ലാത്ത ഈ ഭൂമിയിൽ അതും നിരന്തരം അല്ല ഒരു ദിവസം എല്ലാം നശിച്ച് പോകും എന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മനുഷ്യൻ എല്ലാ കാര്യത്തിലും നുണകൾ പറഞ്ഞും ഒരാള് മറ്റൊരാളെ ദ്രോഹിച്ചു ജീവിക്കുന്നത് ഒന്നും സോന്തം അല്ലാത്ത ഈ പ്രപഞ്ചത്തിൽ ഇങ്ങനേ ഒക്കെ തന്നെ ആണ് ജീവിതം ഇവിടെ ആരും അല്ലവനും അല്ല ആരും
    മോശമായവനും അല്ല അവനവൻ്റെ സാഹചര്യം ആണ് അവൻ്റെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്

  • @ramchandran8436
    @ramchandran8436 Рік тому +2

    മൈത്രേയന്റെ പൊട്ടത്തരങ്ങള്