വീടിന്റെ ഭിത്തിയിൽ ഈർപ്പമോ ? പരിഹാരമുണ്ട് | remedies for wall peeling (dampness)

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 615

  • @maneshmkurup2027
    @maneshmkurup2027 4 роки тому +38

    ഇങ്ങനെ ഒരു പ്രശനം ഉണ്ടായത് കൊണ്ടാണ് ഫുൾ ഇരുന്ന് കണ്ടത് ... സമയം പാഴാക്കി കളഞ്ഞു . ഒരു ഉപദേഷക്കരൻ

    • @fouzanhadi819
      @fouzanhadi819 4 роки тому +1

      വളരെ പ്രദീക്ഷയോടെ കണ്ടടായിരുന്നു

    • @gopalakrishnank8844
      @gopalakrishnank8844 2 роки тому

      Kondu podo thante vikadathravum kondu

  • @vinodcoral4768
    @vinodcoral4768 4 роки тому +59

    കുറച്ചു കേട്ടു കഴിഞ്ഞപ്പോ coments ഒന്ന് നോക്കാൻ തോന്നി .ദൈവത്തിനു നന്ദി .

    • @rubeenamm914
      @rubeenamm914 3 роки тому +1

      Dhaivathinu veendum nanni....... 🙏🙏🙏🙏🙏😃😃😃😃😃

    • @lifecycle...
      @lifecycle... 3 роки тому

      🤣🤣🤣🤣🤣🤣🤣

    • @Soms350
      @Soms350 3 роки тому

      Same...I also did the same..

    • @hippofox8374
      @hippofox8374 3 роки тому +1

      yes... dear friend vinod....

    • @hussainaphussainabi4085
      @hussainaphussainabi4085 3 роки тому

      താങ്കൾ ഇതു പറഞ്ഞത് കൊണ്ട് ഞാൻ രക്ഷപ്പെട്ടു 👍

  • @faizy7199
    @faizy7199 4 роки тому +2

    sir നിങ്ങൾ നന്നായാണ് ഇത് വിശതീകരിക്കുന്നത് ... ബാഡ് കമന്റ് ഇടുന്നവർക്കു നിങ്ങൾ പറയുന്നത് മനസ്സിലാക്കാൻ പറ്റുന്നില്ല ...llengil ningalkk ath paranjuഫലിപ്പിക്കാൻ kazhiyunnilla ..അതാണ് ...നല്ല vdo ... നിങ്ങൾ മുന്നോട്ടുപോവുക ...

  • @NangerilBamboos
    @NangerilBamboos 4 роки тому +1

    എന്റെ പൊന്നു മാഷേ ഇത്രയും ലാഗിങ് വേണോ

  • @subhashchempazhanthy5667
    @subhashchempazhanthy5667 3 роки тому +1

    ഒരു വീഡിയോ കാണുന്നതിന് മുമ്പ് കമെന്റ് ബോക്സിൽ കയറിനോക്കണം എന്ന് ഇപ്പോൾ മനസ്സിലായി😎

  • @binoygopinathanpillai6087
    @binoygopinathanpillai6087 5 років тому +125

    സത്യം പറഞ്ഞാൽ താൻ സംസാരിച്ചു തുടങ്ങിയപ്പോൾ പറയാൻ വന്ന കാര്യം മറന്നുപോയി.... ശരിയല്ലേ?!!!

  • @shihabkk7372
    @shihabkk7372 5 років тому +4

    അതി ഭീകരമാണ് ഈയവസ്ഥ...

  • @omanapillai2971
    @omanapillai2971 4 роки тому

    Manushyante kshamaye pareekshikkalle

  • @shibuthomas9714
    @shibuthomas9714 4 роки тому +6

    How can we stop leakage from bathroom tiles to opposite walls?

  • @varsha6574
    @varsha6574 5 років тому +32

    എന്റെ പൊന്ന് ചേട്ടാ ! ഒടുക്കത്തെ ലാഗിംഗ്. അവാർഡ് പടം പോലെ. ഇങ്ങനെ വെറുപ്പിക്കരുതേ പ്ലീസ്.

  • @sonucleetus3503
    @sonucleetus3503 4 роки тому +1

    എന്റെ വീടിന്റെ പല ചുവരുകളുടെയും താഴത്തെ അര മീറ്റർ ഇതുപോലെ പൊളിഞ്ഞു ഇളകി വന്നിരുന്നു . വിട്ടീൽ എങ്ങും വാട്ടർ ലീക്കേജ് ഇല്ല . റീ പെയിന്റ് ചെയ്തു ഒരു വര്ഷം കഴിഞ്ഞപ്പോൾ വീണ്ടും പഴയപോലെ പൊളിഞ്ഞു ഇളകുന്നു . ചില സ്ഥലങ്ങളിൽ ഉപ്പുപോലെ എന്തോ ഒന്നു പൊരിഞ്ഞിരിക്കുന്നു . ഇതിനു എന്താണ് ഒരു പരിഹാരം ? wall tiles ഒട്ടിച്ചു വിട്ടാൽ ശെരിയാകുമോ ? അല്ലെങ്കിൽ വേറെ എന്തെങ്കിലും നല്ല ഓപ്ഷൻ ഉണ്ടോ ?

  • @yousufka3848
    @yousufka3848 5 років тому +153

    ഒരു എക്സ്പെർട്ടിനെ വിളിച്ച് ലീക്ക് ശരിയാക്കണം എന്ന ഉപദേശം തരാൻ താങ്കൾ ഇങ്ങിനെ മിനക്കെടണ്ടായിരുന്നു സുഹൃത്തേ!

  • @rajeshmohanan8620
    @rajeshmohanan8620 4 роки тому

    Ee video kondu aarkke enthe prayojanam ethu polulla vidditham cheyyathirikkuka

  • @abhib9853
    @abhib9853 4 роки тому +3

    What are the precautions to be taken to prevent dampness while building house?

  • @raj-wc6ig
    @raj-wc6ig 5 років тому +32

    സമയം പോയതിൽ സന്തോഷമായി ഗോപിയേട്ടാ...

  • @tacktech2029
    @tacktech2029 5 років тому +219

    ചേട്ടാ ഈ വീഡിയോയിൽ എന്ത് സൊല്യൂഷൻ ആണ് ഉള്ളത്... വാട്ടർ പ്രൂഫ് സൊല്യൂഷൻ expert നെ കൊണ്ടു ചെയ്യിക്കണം എന്നുപറയാനാണോ ഇത്രേം വലിപ്പിച്ചത്......

    • @Hometechmalayalam
      @Hometechmalayalam  5 років тому +9

      വാട്ടർപ്രൂഫിങ്ങ് ഒരു വലിയ മേഖലയാണ് ഓരോന്നിനും ഓരോ തരത്തിലുള്ള സൊലൂഷണാണ് ഉള്ളത് ഒരു ദിവസം മുഴുവനായും ഒരു വീഡിയോ എടുത്താലും പറഞ്ഞു തീരില്ല അത്രയ്ക്ക് വലിയൊരു മേഖലയാണ്, ഞാൻ ഈ വീഡിയോയിൽ പറയുന്നത് എങ്ങനെ ഇതിനെ പ്രതിരോധിക്കാം എന്നാണ്, തെറ്റാണെങ്കിൽ ക്ഷമിക്കുക

    • @robinalex8335
      @robinalex8335 5 років тому +4

      @@Hometechmalayalam thankal kodukunna captionnu pattiya solutions epolum thankal paranju vatumpol ellathe pokunu,

    • @jameskc2718
      @jameskc2718 5 років тому

      No special suggestions or technics have been co nveyed

    • @saseendran244
      @saseendran244 5 років тому +1

      ഇയാൾ അദ്ദേഹത്തിന്റെ പരസ്യം കൊടുത്തു അത്രമാത്രം

    • @manilijoy3601
      @manilijoy3601 4 роки тому

      @@Hometechmalayalam inn

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 2 роки тому

    Bithiyil Adibhagathu avidavideyayi bulg Cheithuvarunnu. Pullikuthu pole Enthu Cheyyum.

  • @kalamp3712
    @kalamp3712 4 роки тому

    Applicators നെ കൊണ്ട് ചെയ്യിക്കണനെങ്ങിൽ പിന്നെ താങ്കളുടെ വീഡിയോയുടെ ആവശ്യം......????

  • @akshaymadhav3034
    @akshaymadhav3034 Рік тому +1

    വീട്ടിൽ മുമ്പ് ഉണ്ടായില്ല. പൊട്ടി ഇട്ടശേഷം ആണ് ഇങ്ങനെ വന്നത് എന്ന് തോന്നി.

  • @raysalam
    @raysalam 4 роки тому

    നല്ല അറിവ് നൽകുന്നതാണ് എല്ലാം.. 👌👌
    ഭിത്തിയിൽ വിള്ളൽ ഉണ്ടാകുന്നത് എന്ത് കൊണ്ടാണ് അതു എങ്ങനെ പരിഹരിക്കാം. ഒരു വീഡിയോ ചെയ്യാമോ...

  • @SS-nu1xi
    @SS-nu1xi 3 роки тому

    Ariyilenki video idaruthu machu. Upadesham kondu karyam ila.

  • @godwinjosephgrahary7273
    @godwinjosephgrahary7273 5 років тому +84

    പ്രശ്നം തീർക്കാനുള്ള ഒരു പ്രതിവിധിയും തങ്ങൾ പറയുന്നില്ലാ... വലിച്ച് നീട്ടി ബോർ അടിപ്പിക്കാതെ കാര്യം പറയുക!

  • @shafeequememan3362
    @shafeequememan3362 5 років тому +1

    Comment ആദ്യം നോക്കി അതുകൊണ്ടു വീഡിയോ play ചെയ്തില്ല

  • @krishnakumark352
    @krishnakumark352 4 роки тому

    Sorry sir, you have not said any thing,only asked us to consult expert

  • @observer4581
    @observer4581 5 років тому

    Pls ഇനിയും വലിച്ചു നീട്ടാതെ പറഞ്ഞൂടെ,sathayayhil വിളലിനു എന്താ ആണ് use ചെയ്യണ്ടത് എന്നു മനസിലായില്ല...

  • @saneeshthankan3437
    @saneeshthankan3437 3 роки тому

    erthupole oru problem undu oru bedroomil athu konda ethu kandath...veruthe samayam kalanju..ethiyanu. oru magatholy ariyillaa

  • @alexjohnbjohn7303
    @alexjohnbjohn7303 4 роки тому

    വളരെ ശോകം

  • @ameenmadathil5198
    @ameenmadathil5198 4 роки тому +6

    Best waterproofing primer ഏത്‌ കമ്പനിയുടേതാണ്

  • @ABDULAHAD-bd5cp
    @ABDULAHAD-bd5cp 3 роки тому +1

    Comments vayichu, kelkan ninnilla

  • @mohammedanwar8299
    @mohammedanwar8299 5 років тому

    Ee samanamaya prasnam ente veedinundu Thrissur Guruvayoor chavakad bakathu areyaannu contact cheyyendathennonnu paranju tharaamo

  • @mk07127
    @mk07127 4 роки тому

    Sir enter veed shhetanu... Wallinte one side after rain ful water leakaganu... Paint cheythu kazhinjapol vellam vanna marking athupole thanne kanam.. Sheetilum wallilum ellam water proofing agents adichatha but no change

    • @mk07127
      @mk07127 4 роки тому

      Mazha ulapol no pblm after some hrsanu ee problem...

  • @amminikuriakose4725
    @amminikuriakose4725 4 роки тому

    Terasinta plasting poyi manal kanduthudangi anthanu vandathu

  • @dilludillu6958
    @dilludillu6958 3 роки тому

    നിങ്ങൾ വീഡിയോയിൽ പറയുന്ന പോലെ എൻറെ വീടിൻറെ പെയിൻറ് ഇളകി പോകുന്നു അതിന് ഏതു കെമിക്കൽ ആണ് അടിക്കേണ്ടത് ആ കെമിക്കൽ പേരും കൂടി ഒന്നു പറഞ്ഞു തരുമോ

  • @sabnanisar2131
    @sabnanisar2131 5 років тому

    Chumarinte thazu bagam full aayi villal varunnu ippo nirmikkunna ella veedukalilum kandu varunnu,ithu chilar parayunnathu manalil salt ullathu kondanu ennu,ithu shariyano?Athu varathirikkan enthanu margam?pls rply

  • @raghunathraghunath7913
    @raghunathraghunath7913 4 роки тому

    ഈ വിഡിയോ അടിയിലേക്ക് നോക്കി കമാന്റെ .എല്ലാവരും പറയുന്നത് ചേട്ടൻ ചുരുക്കിപ്പറഞ്ഞാൽ ജനം ഇഷ്ടപ്പെടു.താങ്കളുടെ വിഡിയോ ഇനിയും വിജയം കാണാൻ വേണ്ടിയാണ്‌ പറയുന്നത്.

  • @ananthuajay5889
    @ananthuajay5889 3 роки тому

    ചേട്ടാ ഉപ്പ് /ഓര് വെള്ളം കേറുന്ന സ്ഥലങ്ങളിലെ വീടുകൾക്ക് നമുക്ക് എങ്ങനെ പരിഹരിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ

  • @abdullassoopikada4971
    @abdullassoopikada4971 4 роки тому

    sir
    marblel marathinte kara vannaal clean aakkan valla margavum undooo.plssssss reply.marble cleaner

  • @pradeepramanmenonmenon2880
    @pradeepramanmenonmenon2880 4 роки тому

    ഇങ്ങനെയുണ്ടെങ്കിൽ എന്താണ് ചെയ്യേണ്ടത്? അറിയാവുന്ന വർ പറഞ്ഞു തരാമോ?

  • @susanthnb1613
    @susanthnb1613 5 років тому +1

    Valichu neettathe karyam parayu.

  • @roshanjoseph7776
    @roshanjoseph7776 4 роки тому +4

    ഭിത്തിയുടെ bottom side 2 അടി മുകളിൽ വരെ പുട്ടിയും പൈന്റും പൊളിഞ്ഞു പോകുന്നു അതിനു എന്ത് ചെയ്യതാൽ മാറ്റിഎടുകാം വാട്ടർ ലൈൻ പോകുന്ന areayil അല്ല മറ്റുള്ള ഏരിയ ആണ്

    • @fathimam4271
      @fathimam4271 2 роки тому

      Chemical damp proof inject chythal mathy

  • @sunilsuni5108
    @sunilsuni5108 5 років тому

    എന്റെ വീട് ഇപ്പോൾ അടുത്ത് പുതുക്കിയത് ആണ് പുതുക്കി എടുത്ത Room മേത്തം ചേർച്ചയാണ് അതിന് എന്താ ചെയ്യണ്ടത് ഒന്നു പറഞ്ഞു തരുമോ അവിടെ കിടക്കാൻ പോലും പറ്റില്ല ചേർച്ച കാരണം

  • @shabdxb
    @shabdxb 5 років тому

    എന്റെ ബെഡ് റൂമിൽ ഈ പ്രോബ്ലം ഉണ്ട് ....റൂഫ് വരെ ഇട്ടു നോക്കിയിട്ടും പരിഹാരമില്ല ...അതുകൊണ്ടു തന്നെ വളരെ പ്രതീക്ഷയോടെയാണ് ഈ വീഡിയോ കണ്ടത് .....പക്ഷെ ആ പ്രോബ്ലം പറയുകയല്ലാതെ അതിന്റെ സിലുഷൻ ഇതിൽ ഇല്ല ...time wasted

  • @prasantharya2189
    @prasantharya2189 4 роки тому +5

    ഒന്നും മനസ്സിലായില്ല. ആത്മപരിശോധന നടത്തണം ചേട്ടോ

  • @PKSINDIAN
    @PKSINDIAN 5 років тому +1

    ചുരുങ്ങിയ വാക്കിൽ കാര്യങ്ങൾ മനസ്സിലാക്കി തന്നു. എന്റെ വീടിന്റെ ഭിത്തിയുടെ ഈർപ്പം എന്നെന്നേക്കുമായി. പരിഹരിച്ചു. ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരില്ലേ ഇതുവഴി ???

  • @bichukalathingal3779
    @bichukalathingal3779 5 років тому +15

    Comments വായിച്ചു.. തൃപ്തിയായി..
    പോകുന്നു.🚶‍♂️🚶‍♂️🚶‍♂️🚶‍♂️

  • @BIGBOY-qd1cj
    @BIGBOY-qd1cj 5 років тому +1

    അവസാനം മാത്രമാണ് കമന്റ്സ് വായിച്ചത്.
    അതുകൊണ്ട് എന്റെ 7 മിനിട്‌സ് ഊജ്വലമായി.

  • @prakashnair4522
    @prakashnair4522 3 роки тому +1

    Aaadyam thanne COMMENTS nokkiyath nannaayi.....🙏

  • @santhammal9476
    @santhammal9476 3 роки тому

    Washbasinte ചുറ്റിനും ചോർച്ച.എന്തുചെയ്യണം.

  • @jaloodvaliyakath4408
    @jaloodvaliyakath4408 5 років тому +26

    Damge ആയതിനു ശേഷം ഉള്ള പരിഹാരം പറയാതെ ഡാമേജ് ആകാതിരിക്കാനുള്ള കാര്യം ആണ് പറയുന്നത്

    • @vijayanvn5012
      @vijayanvn5012 5 років тому

      പോടാ

    • @basheerbashi2097
      @basheerbashi2097 5 років тому

      നീ റ്റാ റ്റാ

    • @sureshmn6018
      @sureshmn6018 5 років тому

      എന്താ ഇഷ്ടാ ഇതെല്ലാം......

  • @jiniantonyantony9034
    @jiniantonyantony9034 5 років тому

    വളരെ നല്ല കാര്യം

  • @swagathbalakrishnan9265
    @swagathbalakrishnan9265 5 років тому +27

    ഇത് പറയാനാണേൽ ഒരു മിനിറ്റ് ഇൽ പറഞ്ഞാൽ പോരെ ഇങ്ങനെ വലിച്ചു നീട്ടണോ 🙄

  • @athulkrishna2845
    @athulkrishna2845 3 роки тому

    Choodukoodumbol ceiling inte melenn cheriyam sound kelkkunnu ath enth kondavam

  • @solgadi
    @solgadi 2 роки тому

    വീട്ടിലെ ക ബോർഡിൻറെ ഉള്ളിൽ ഈർപ്പം വരുന്നു അതുകാരണം ഡ്രസ്സുകൾ അല്ല മോശമായി പോകുന്നു അത് തടയാൻ എന്താണ് മാർഗം

  • @jomonsoniya323
    @jomonsoniya323 4 роки тому

    Enth. Rubbery aanu. Bro. Karyangal. Pettennu paranjoode ??

  • @anugrahaparappad9311
    @anugrahaparappad9311 4 роки тому

    Good advice

  • @supportteam382
    @supportteam382 5 років тому

    Very good presentation....

  • @lolitha.v.tdinesh8838
    @lolitha.v.tdinesh8838 5 років тому +7

    എന്താ പറഞ്ഞത് onnum മനസിലാകുന്നില്ല. ലീക്ക് akunna ഭിത്തി എന്ത് prevention anu ചെയ്യേണ്ടത്

    • @bhaskarankkp2163
      @bhaskarankkp2163 3 роки тому

      Ivan parayunnathkatitu enikj. Piradhu varunnu. Our. Uuban

  • @sanuantony9779
    @sanuantony9779 4 роки тому

    Brother space kuravullaa kondu aduthaaa veedumayiii cheerthaa veeedu panninjaaa so ippo orru side full earpamm anne ahh madhil katta veechuu veechu theechaa pannitha ,so any solution

  • @praveesundha4815
    @praveesundha4815 5 років тому +1

    Epoxy remove cheyyaan oru tips parayo

  • @mohanadasponnan7606
    @mohanadasponnan7606 4 роки тому

    Make a video how to make 1st floor bathroom without leakage.

  • @nissarabdulrahuman1915
    @nissarabdulrahuman1915 5 років тому

    1400sgfit water proof compound cheyyan area care chilav varum.onu vivarikaamo pls.ante vertilum water roof vekkan erikukayaan.etu ketapol atinekaal beer rtanenn tonunnu.

  • @ANANDRAJ-gk3er
    @ANANDRAJ-gk3er 5 років тому +3

    My house is at Cochin, wall getting wet n dampened from the bottom, enginers say it comes from the bottom, all bricks get from bottom n it slowly comes up to 6 ft level n the wall get dampned, that too saltish water. several times replastered with waterproofing compund n all, but still the problem not solved,Pl suggest what we can do ?

    • @Hometechmalayalam
      @Hometechmalayalam  5 років тому +1

      Do have seen any where water flows upward due to gravity, it won't goes ,unless a water pressure is there,please consult a good waterproofing expert near your area,show him all the roof,sunshade,exterior plumbing joints,...etc

    • @jacobjude1264
      @jacobjude1264 5 років тому +1

      @@Hometechmalayalam സർ, ഇത് സർവ്വസാധാരണമായ കാര്യമാണ്. മുകളിൽ നിന്നുള്ള മുകളിൽ നിന്നുള്ള ലീക്കിംഗ് നെക്കാൾ തറയുടെയോ, Skerting ന്റെയോ തൊട്ടു മുകളിൽ കാണുന്ന ഈർപ്പവും പെയിന്റ് ഇളകലും. അതിനുള്ള പരിഹാരത്തെ കുറിച്ച് അറിഞ്ഞാൽ കൊള്ളാം. മേൽപറഞ്ഞ സുഹൃത്തിന്റെ ഉപദേശം logical ആയി തോന്നുന്നു.

    • @Hometechmalayalam
      @Hometechmalayalam  5 років тому

      @@jacobjude1264 do you ever seen water going upward anywhere, its only from a pump or there is water pressure (plumping pipe)

    • @opqr9772
      @opqr9772 2 роки тому

      Same here,ithin areya consult cheyuka?? Anyone please reply

  • @Haneefa009
    @Haneefa009 5 років тому

    എന്റെ വീടിനു ഇത്ര ത്തിലുള്ള പ്രശ്നം ഉണ്ട് എനിക് അറിയേണ്ട വിശയം ആയിരുന്നു അതിനു വേണ്ടി ഫുൾ കേട്ട് last എന്റെ മനസ്സിൽ ഉള്ള സംശയം ഇപ്പോഴും അവിടെ തന്നെ ഉണ്ട് ഇനി യും ഞാൻ ചോതികുവോ എന്ത് കൊണ്ട് ലീക്ക് ഉണ്ടാവുന്നു ചെറിയ രൂബത്തിൽ ഒന്ന് പറഞ്ഞു തരുമോ അല്ലങ്കിൽ വേണ്ട ആരോടെങ്കിലും ചോതികാം ഞാൻ പോവാ അല്ലങ്കിൽ ഞാൻ എന്തിനു വെറുതെ exprassan ഇട്ടു വലയുന്നു

  • @jiyadjiy
    @jiyadjiy 5 років тому +2

    വീടിന്റെ മരം കേട് വരുന്നതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @bluesky-wc1ux
    @bluesky-wc1ux 4 роки тому

    Comment vayichadu kondu raksha pettu

  • @fasludheen.mfaslu795
    @fasludheen.mfaslu795 5 років тому +2

    ഞാൻ പെയിന്റിംഗ് കോൺട്രാക്ടർ ആണ്
    എല്ലാ വിധ വാട്ടർപ്രൂഫിംഗും ചെയ്യുന്നുണ്ട്

  • @antony.c.r1071
    @antony.c.r1071 3 роки тому +2

    തീരപ്രദേശങ്ങളിൽ ഉപ്പിന്റെ അളവ് കൂടുതലാണ് അത് കാരണത്താൽ ഭിത്തി പൊളിഞ്ഞു ഇളകി പോകുന്നുണ്ട് , അതിന് എന്താണ് പരിഹാരം ചെയ്യാൻ കഴിയുന്നത് ?

  • @abdullahhamza5540
    @abdullahhamza5540 4 роки тому

    Veedinullil chidal varunnadinu pariharamendanu Dr pls

  • @MathsNinjas470
    @MathsNinjas470 4 роки тому

    Good information
    Welcome for more videos

  • @shihabudeen.thattayil8988
    @shihabudeen.thattayil8988 4 роки тому

    കാവിയിട്ട തറയിൽ വെള്ളം പൊടിയുന്നു അതിന് എന്തെങ്കിലും പരിഹാരമുണ്ടാ

  • @sandyofficia
    @sandyofficia 3 роки тому +1

    Explanation is not relevant to the title.

  • @rafeekrafeek9160
    @rafeekrafeek9160 3 роки тому

    അരിയെത്ര? പയറഞ്ഞാഴി

  • @logicsnmagics5168
    @logicsnmagics5168 Рік тому

    Rising dampness മാറാൻ ഏത് വില കൂടിയ Damp Proof ചെയ്തത് കൊണ്ടും ഫലമില്ല.

  • @chithrankrishnan8065
    @chithrankrishnan8065 4 роки тому

    ഇത് ഞങ്ങൾക്ക് അറിയാം സാധാരണ

  • @bakervlog3302
    @bakervlog3302 5 років тому

    Is there any experts malappuram, kondotty side ??

  • @sathiyadevan7705
    @sathiyadevan7705 5 років тому

    Will u please help our government for palarivattam bridge ?

  • @subyjeff314
    @subyjeff314 5 років тому

    My house was constructed on a paddy field old house so water is coming from ground and seeping to floor and wall what to do.what is the best sealent the name of company

  • @irshaadsainudheen8070
    @irshaadsainudheen8070 4 роки тому

    Thanks information

  • @AjayKumar-fd9mv
    @AjayKumar-fd9mv 5 років тому

    Thanks

  • @josephpaul8408
    @josephpaul8408 5 років тому +10

    Your question was excellent but the answers are useless. Your answer is insufficient.

  • @JsColourworld
    @JsColourworld 5 років тому

    എടൊ താൻ എന്തൊക്കെയാ പറയ്യുന്നെ.... പെയിന്റ് campany irakunna water proof productin entha kuyappam....... Nalla result ulla ethra item ninak paranju tharanam.... ne oje vayakond payasam vekkunna alalle.. cheythu parijayam ഇല്ലല്ലോ........ Atha ingane oke parayunne...

  • @seenaseenath6282
    @seenaseenath6282 5 років тому +1

    Eyalenduva ee paraunnad

    • @koottukaaranmrk68
      @koottukaaranmrk68 5 років тому

      Ellaa chattiyathum pottiyathumellaaam ippol e feeeldil vannu e llaaam nashipichu.

  • @dominictonson5275
    @dominictonson5275 4 роки тому

    അവതരണം കൊള്ളാം പക്ഷെ സൊല്യൂഷൻ ?

  • @jaleesvnb9112
    @jaleesvnb9112 5 років тому +4

    ചേട്ടന്റെ അവതരണ ശൈലി കിടു...👍👍👍
    പക്ഷേ വെറുതേ ഇത്രേം നീട്ടി കൊണ്ട് പോയി അവസാനം പ്രധാന കാര്യം മറന്ന് പോയി ലേ....

  • @na166
    @na166 4 роки тому

    Flooding areayil paintngilum interor workkilum enthu sradhikkanam

  • @abdulnazir6339
    @abdulnazir6339 4 роки тому +1

    Water proofing applicators എന്നു പറഞ്ഞാൽ എന്താണ് സാർ ?

  • @malabar4u833
    @malabar4u833 5 років тому

    Good

  • @santhoshjacob2213
    @santhoshjacob2213 5 років тому

    എല്ലാരും വീഡിയോ അപ്‌ലോഡ് ചെയ്യുന്നു, അതുകൊണ്ട് ഇയ്യാളും വീഡിയോ അപ്‌ലോഡ് ചെയ്തു.... ലോക തോൽവി.... ഇതു പോലെ ഉളള വീഡിയോ കണ്ടു കഴിയുമ്പോൾ പിന്നെ മേലിൽ you ട്യൂബ് തുറക്കില്ല

  • @adarshm3663
    @adarshm3663 5 років тому +8

    Interlocking ബ്രിക്‌സ് വച് വീട് പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം

    • @Hometechmalayalam
      @Hometechmalayalam  5 років тому

      Will do a detailed video

    • @rahmaniyasaloon5507
      @rahmaniyasaloon5507 5 років тому +1

      Adarsh M ബ്രോ പരമാവധി ഇന്റർലോക്ക് ഉപയോഗിക്കാതിരിക്കലാണ് നല്ലത് ഞാൻ തന്നെ പെട്ടിരിക്കുകയാണ്

    • @MahinAhmad05
      @MahinAhmad05 4 роки тому

      ഫ്ലൈ ആഷ് ബ്രിക് ഉപയോഗിക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായം?

  • @stephenfernandez3253
    @stephenfernandez3253 3 роки тому +1

    ഒരു എക്സ്പെർട്ടിനെ വിളിക്കാതെ എങ്ങനെ വാട്ടർപ്രൂഫിങ് ചെയ്യാം എന്നത് പറയാതെ വേറെ എന്തൊക്കയോ പറഞ്ഞു.

  • @prakasanprakasan7902
    @prakasanprakasan7902 5 років тому +6

    ഞാൻ ഈ ഹെഡ് ലയൻ വായിച്ചു എന്റെ വീട്ടിലെ ചുമരിൽ ഈർപ്പം ഉണ്ട് അതുകൊണ്ടാണ് ഈ വീഡിയോ കണ്ടത് വീട്ടിൽ പ്ലംബിംഗ് നടത്തിയിട്ടില്ല പിന്നെ എവിടെയാണ് ഞാൻഅടക്കേണ്ടത് ഈ വീഡിയോയിൽ ഞാൻ എന്താണ് മനസ്സിലാക്കേണ്ടത് ദയവു ചെയ്തു ഒന്നിനെ പേരും പറഞ്ഞു മറ്റൊന്ന് കാണിക്കരുത്

    • @Hometechmalayalam
      @Hometechmalayalam  5 років тому

      first you see the video carefully,then comment

    • @nasarm84
      @nasarm84 5 років тому +1

      Vedio full kandavan sasi aayi

  • @vishakhpremlal689
    @vishakhpremlal689 5 років тому +1

    Can u please share contacts of applicator doing water proofing.

  • @greenvisionf1995
    @greenvisionf1995 4 роки тому

    Hai

  • @figkp3699
    @figkp3699 5 років тому +1

    Kop thudangiyappo njan vicharichu eppo Ellam sheryakkum ennu . Chumma Time kalanju

  • @josephkarry1020
    @josephkarry1020 4 роки тому

    Enthine ethrayum neenda samayameduth pariharam

  • @apgopakumar2352
    @apgopakumar2352 5 років тому +16

    ഇത്രയേ ഉള്ളു... ചുമരിലെ പൈപ്പ് പോകുന്ന തുളകൾ നല്ലവണ്ണം വൃത്തിയാക്കി.. ലൂസ് മെറ്റീരിയൽസ് and dust മാറ്റി വാട്ടർ പ്രൂഫിങ്ങ് കോമ്പൗണ്ട് ഉപയോഗിച്ച് അടക്കുക.... ഇത് സ്വയം ചെയ്യാൻ പറ്റില്ല എങ്കിൽ expert നെ വിളിച്ചു ചെയ്യിക്കുക....

    • @Hometechmalayalam
      @Hometechmalayalam  5 років тому

      There are lots of people who don't know about this, my intention is to avoid the situation

  • @hamsa0123
    @hamsa0123 5 років тому +6

    വെള്ളം ഇറങ്ങരുത് ഇതാണ് പ്രശ്നം, പ്രസങ്ങിക്കാൻ എളുപ്പമാണ്, 6മാസം മഴയുള്ള നമ്മുടെ നാട്ടിൽ ബിൽഡിംഗ്‌ മേച്ചിൽ അല്ലാതെ വേറെ മാര്ഗമില്ല

    • @Hometechmalayalam
      @Hometechmalayalam  5 років тому +3

      what rubbish are you saying

    • @hamsa0123
      @hamsa0123 5 років тому +1

      കേരളത്തിൽ ഫ്ലൈറ്റിൽ ഇറങ്ങുമ്പോൾ താഴേക്ക്‌ നോക്കിയാൽ മതി, മേഞ്ഞ വീടുകളാണ് ഭൂരിപക്ഷവും, ഏത് മേയാത്തവനും വീട് വിണ്ടുകീറി വെള്ളം താഴെ വീഴുമ്പോൾ തന്നെ മേയും അല്കെങ്കിൽ അതി ശക്തമായ ചൂടിൽ കിടക്കാൻ കഴിയാതെയും മേയും.

  • @razakkarivellur6756
    @razakkarivellur6756 5 років тому

    Correct... very useful video.

  • @praveenvl8799
    @praveenvl8799 5 років тому +4

    ഒരു കാര്യം തറയിൽ നിന്നും ഈർപ്പം കേറുന്നത് കൊണ്ട് .പണ്ട് വീടുകൾക്ക് പത്തിരിപ്പ് എന്ന് ഒന്നു ചെയ്യുമായിരുന്നു (അതായത് വീടിന്റെ ബെയ്സ്മെന്റിന്റെ മുകളിൽ ചുടുകല്ലോ താബൂക്കോ വച്ചുകെട്ടുമ്പോൾ ബെയ്സ് മെന്റും ചുടുകല്ലും തമ്മിൽ 2" 3" വിട്ട് കെട്ടും ഇപ്പോൾ അങ്ങനെ ചെയ്യുന്നതായി കാണാറില്ല ,കൂടുതലും ബേയിസ് മെന്റും ഭിത്തിയും അകലം വിടാതെ ചേർത്ത് കെട്ടുന്ന വീടുകളിൽ ഈ പ്രശനം കൂടുതൽ ആയി കണ്ടു വരുന്നു

    • @Hometechmalayalam
      @Hometechmalayalam  5 років тому

      nowadays we are not using Damp proofing course(DPC) in Belt (Basement top)

  • @jinishjithin
    @jinishjithin 5 років тому +2

    Can we use Dr.fixit on walls