നിങ്ങളുടെ വീട്ടിലെ ചുവരിൽ പെയിന്റ് ഇളകുന്നുണ്ടോ/How to fill tile joint DIY EMODE Malayalam Stitching

Поділитися
Вставка
  • Опубліковано 16 жов 2024
  • Malayalam stitching and tailoring videos, presented by emode casuals
    My play lists
    • emode casuals/emode
    • Nighty cutting and sti...
    • malayalam stitching
    For online tailoring courses www.emodepatterns.com

КОМЕНТАРІ • 546

  • @emodecasuals
    @emodecasuals  4 роки тому +25

    Buy Epoxy joint filler online Call 8590907907

    • @shareefshari7070
      @shareefshari7070 3 роки тому +2

      Pls phone number

    • @Priya-iy1kx
      @Priya-iy1kx 3 роки тому +3

      @@shareefshari7070 എന്റെ വീട്ടിൽ ഉണ്ട് ഇതുപോലെ, ചെലവ് എത്ര akum

    • @babygirijasajeevan9104
      @babygirijasajeevan9104 2 роки тому

      Super

    • @tomythomas5622
      @tomythomas5622 3 місяці тому

      എനിക്ക് അയച്ചു തരാൻ സാധിക്കുമോ?

  • @abhiprince3836
    @abhiprince3836 4 роки тому +7

    നന്നി ഇത്രയും വ്യക്തമായി കിട്ടുന്ന ആദ്യ വീഡിയോ ആണ്. ഇന്ന് ഒരു ടൈൽസ് പണിക്കാരനെ കണ്ടപ്പോൾ മുഴുവൻ തല്ലി പൊട്ടിച്ചു ശേഷം നോക്കട്ടെ എന്നാ പറഞ്ഞത്. ഇനി ആളെ വിളിക്കില്ല ഈ വീഡിയോ കണ്ടപോലെ ചെയ്തു നോക്കാം. നന്നിയുണ്ട് ഇതുപോലെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു

  • @g.venugopalpillai2728
    @g.venugopalpillai2728 3 роки тому +19

    നല്ല ലളിതമായ ആർക്കും ചെയ്യാവുന്ന ഒരു ട്രിക്ക്. വളരെ വിസ്തരിച്ച് മനസ്സിലാക്കി തന്ന താങ്കൾക്ക് വളരെ നന്ദി.

  • @mathewprince6335
    @mathewprince6335 4 роки тому +28

    ഇതു പോലെ പ്രയോജനമുള്ള കാര്യങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @njan4307
    @njan4307 4 роки тому +32

    ഇങ്ങനെയുള്ള വിലപ്പെട്ട അറിവ് എല്ലാവർക്കുമായി പങ്കുവച്ചതിനു വളരെ നന്ദി Sir. ഞാനുൾപ്പെടെ ഒട്ടുമിക്കപേരും അഭിമുകീകരിക്കുന്ന പ്രശ്നമാണിത്. പതിനായിരങ്ങൾ ചിലവാക്കി tiles ഇടാമെങ്കിൽ ഒരു 800/-രൂപ കൂടി ചിലവാക്കുന്നതിൽ ഒരു തെറ്റുമില്ല.

  • @MeenaReji
    @MeenaReji 4 роки тому +76

    കാണുന്നതിന് മുൻപേ like അടിച്ചു പോയി, ഞാൻ അന്വേഷിച്ചു കൊണ്ടിരുന്ന വീഡിയോ ആണിത്, thanks a lot.

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 роки тому +10

    കലക്കി കേട്ടോ. എൻറ്റെ ബാത്ത് റൂം ടൈൽ പ്രശ്നം ഇനി എളുപ്പമായി പരിഹരിക്കാൻ സാധിക്കും എന്ന് തോന്നുന്നു. താങ്ക്യു

  • @jananicv6480
    @jananicv6480 3 роки тому +6

    അന്വേഷണങ്ങൾക്ക് പര്യവസാനമായി ഒരുപാട് നന്ദിയുണ്ട് ഈ അറിവ് പകർന്നുതന്ന താങ്കൾ ക്ക്

  • @saleemkk4178
    @saleemkk4178 3 роки тому +6

    ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി... ഇനിയും നല്ല കാര്യങ്ങൾ പ്രതീക്ഷിക്കുന്നു

  • @jamess8422
    @jamess8422 Місяць тому

    വളരെ ലളിതവും വലിച്ചു നീട്ടലും ആവർത്തന വിരസതയും ഇല്ലാത്ത വിവരണം താങ്ക്സ് സുഹൃത്തേ

  • @pdsebastian3063
    @pdsebastian3063 3 роки тому +1

    നല്ല വിവരണം..സംശങ്ങൾക് മറുപടി നൽകാനും ശ്രദ്ധിക്കുന്നു..അഭിനന്ദനങൾ.

  • @premarajagopal7846
    @premarajagopal7846 4 роки тому +14

    യൂസ് ഫുൾ വീഡിയോ. ഇത് എല്ലാവർക്കും ഉള്ള പ്രശ്ന മാണ്. ട്രൈ ചെയ്തു നോക്കാം. Ok

    • @sahadevanp8120
      @sahadevanp8120 4 роки тому

      ടൈൾ ഗേ പു് വലുതാക്കണം

    • @soorajm462
      @soorajm462 3 місяці тому

      Try cheythu nokkit engane und eppo

  • @prabhakaranm366
    @prabhakaranm366 2 роки тому

    എനിക്ക് ഈ പ്രശ്നമുണ്ട്....അഭിനന്ദനങ്ങൾ

  • @rayeestk4748
    @rayeestk4748 Рік тому +1

    ഇത് ബാത്ത്റൂം ലീക്കിനും പറ്റുമോ?

  • @soujamc3504
    @soujamc3504 4 роки тому +10

    എന്റെ വീടിനു ഈ പ്രോബ്ലെംസ് ഉണ്ട്.. ഞാൻ കാത്തിരുന്ന video ആണിത് thank u somuch bro...

    • @muneerap6050
      @muneerap6050 Рік тому

      നിങ്ങൾ വാങ്ങി ഉപയോഗിച്ചോ എന്താ റിസൾട്?.

  • @ashrafbanu1
    @ashrafbanu1 Рік тому

    ഇത് വാട്ടർ ടാങ്കിന്റെ ഉള്ളിലെ ടൈൽസിന്റെ വിടവിൽ അപ്ലൈ ചെയ്യാൻ പറ്റുമോ ?

  • @radhakrishnantv4587
    @radhakrishnantv4587 3 роки тому +8

    ബാത് റൂമിലെ waste pipe ന്റെ side എങ്ങിനെ ചെയ്യും. എന്നൊന്ന് പറഞ്ഞു തരുമോ ഫോൺ നമ്പർ കിട്ടിയാൽ ഉപകാരമായിരുന്നു

  • @dheenadinesh7099
    @dheenadinesh7099 2 роки тому +1

    Epoxy cheythitum.,... Bathroom opposite wallil eerppam vannal ntha cheyyaa

  • @thasleemaazmi3376
    @thasleemaazmi3376 3 роки тому +1

    Othiri Upakaaramaayeetto... Thanks.. 🙏

  • @രാജമാണിക്കാം

    അടിപൊളി ചേട്ടാ, മനസിലാക്കാൻ പറ്റുന്ന രീതിയിൽ ആണ് നിങ്ങളുടെ അവതരണം, ആരെയും അനുകരിക്കാതെ സ്വന്തം രീതിയിൽ അവതരിപ്പിക്കുക. GOD BLESS U

    • @Abhhyy-y9z
      @Abhhyy-y9z 11 місяців тому

      അടിപൊളി 👍

  • @sobhasivarajan6665
    @sobhasivarajan6665 3 роки тому +1

    Njangalude veetil bathruminte tilil vellam irangi roominte bhi thi ellam poringu elaki erikkayanu veediyokk thanks

  • @elliyaskm3143
    @elliyaskm3143 4 роки тому +14

    കാത്തിരുന്ന വീഡിയോ. നല്ല അവതരണം. എല്ലാ സംശയവും മാറി. Cerapoxy ഏതു കടയിൽ ആണ് കിട്ടുക.

  • @bindupramode3226
    @bindupramode3226 3 роки тому

    Ingane fill cheyythu kazhinju ethra manikur kazhinju bathroom use cheyyan pattum ? reply plz

  • @sadeesanmb9082
    @sadeesanmb9082 4 роки тому +16

    I was facing the problem of earthworms coming from the gap of tiles, and l prevented with epoxy material as you told. It is a good thing that everything is available in market with all in one package. Very useful video. Thank you.

  • @ajwalifestyles
    @ajwalifestyles 3 роки тому +1

    Ante bathroomil sakthamaya idikaranam tilinte ullilninn vellathinte paipe pottipoi adkond tilinte edailkoodi vellam varunnu matramalla bathroominte puram wall vellam ninn paintum povunnu plamber paranju full tile pottikanam epo andanavo cheyya

  • @prasannabalakrishnan8941
    @prasannabalakrishnan8941 4 роки тому +1

    Njangalude veetilum ഈ problem ഉണ്ട്. ചുമർ മുഴുവൻ നനഞ്ഞു കുതിർന്നു. Try ചെയ്തു നോക്കട്ടെ. Thanks for your good ഇൻഫർമേഷൻ

    • @ThePkc77
      @ThePkc77 4 роки тому +1

      ഒരു നല്ല പ്ലംബറെ വിളിച്ചു ആദ്യം ചെക്ക് ചെയ്യുക,ചിലപ്പോൾ ചുമർ നനഞ്ഞത് കൻസീൽഡ് പൈപ്പ് ന്റെ ലീക്ക് ആയിരിക്കാം,.എനിക്ക് സംഭവിച്ചതാണ്..ചുമരും നിലവും എല്ലാം നനഞ്ഞിരുന്നു..പിന്നെ ചെക്ക് ചെയ്തപ്പോഴാണ് കൻസീൽഡ് പൈപ്പ് ലീക് മനസിലാക്കിയത്..

    • @venugopal3521
      @venugopal3521 3 роки тому

      വീഡിയോ ഉപകാരപ്രദമാണ്. വളരെ നന്ദി. ഒരു സംശയം. കൺസീൽഡ് പൈപ്പിന്റെ ലീക്ക് കണ്ടുപിടിക്കുവാൻ ഭിത്തി പൊട്ടിക്കേണ്ടി വരില്ലേ.

    • @emodecasuals
      @emodecasuals  3 роки тому

      പൈപ്പിൽ ലീക്ക് ചാൻസ് കുറവാണ്

  • @marydavis3536
    @marydavis3536 4 місяці тому

    For washing can I wait until it completing the use of paste in the tiles or have to do part by part

    • @emodecasuals
      @emodecasuals  4 місяці тому

      If it becomes hard its not easy

  • @Anjanacreations
    @Anjanacreations 3 роки тому +26

    മഴയുടെ നനവ് കാരണം റൂമിലെ ചുവരിൽ പെയിന്റ് ഇളകുന്നതിനു എന്ത് ചെയ്യാൻ പറ്റും എന്ന് പറയാമോ.

    • @ismu_ch_rt8223
      @ismu_ch_rt8223 3 роки тому +4

      Athinn waterproof paint undd..entte vtl adichttnd...useful aa

    • @subashbose7575
      @subashbose7575 3 роки тому

      Highly informative, thank you

  • @mohananpmmohanan4272
    @mohananpmmohanan4272 3 роки тому +4

    വളരെയേറെ പ്രയോജനകരം : ഇത്തരം വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു.

  • @jasminejoseph6753
    @jasminejoseph6753 3 роки тому +1

    Wall paint elakunnatinoru pariharam video chayumo.

  • @achuachuz4780
    @achuachuz4780 3 роки тому +6

    ബാത്‌റൂമിന്റെ പുറം ഭിത്തിയിൽ വെള്ളം ഇറങ്ങിയാൽ എന്താ ചെയ്യാ പറഞ്ഞു തരോ 🙏🙏🙏🙏🙏

  • @SaleemSaleem-li1lj
    @SaleemSaleem-li1lj 2 роки тому +1

    Epoxy joint filler on line ലേ കിട്ടുകയുള്ളൂ?ഷോപ്പുകളിൽ അന്വേഷിച്ചാൽ കിട്ടുമോ സാർ?മറുപടി പ്രതീക്ഷിക്കുന്നു.

    • @vasu8794
      @vasu8794 2 роки тому

      കിട്ടും

  • @arifakk7917
    @arifakk7917 4 роки тому

    വളരെ അത്യാവശ്യം അറിയേണ്ടിയിരുന്ന വിവരം
    നന്നായി പറഞ്ഞു തന്നു
    ചെയ്തു നോക്കിയിട്ട് ബാക്കി പറയാം
    ലീക് എന്നത്തേക്കും മാറിക്കിട്ടുമോ

  • @kunjatta_world.
    @kunjatta_world. 3 роки тому +2

    ഓൾഡ് ടൈൽ ഇളക്കാതെ തന്നെ ബാത്റൂം എങ്ങനെ മോദിഫയ് ചെയ്യാം ഒരുവീഡിയോ കാണിക്കുമോ

  • @pranilkv810
    @pranilkv810 2 роки тому

    ജനലും ചുമരും ചേരുന്നിടത്തെ gap ഇത്‌ കൊണ്ട് fill ആക്കാൻ പറ്റുമോ... അതിന് വേണ്ടത് എന്താണ്?

  • @kannurkaran8688
    @kannurkaran8688 4 роки тому +11

    ഇത്‌ തറയിൽ നിന്നും സൺഷേഡിൽ നിന്നും കല്ലിന് ഈർപ്പം തട്ടി സംഭവിക്കുന്നതാണ്. ഇതിന് വീട് വെക്കുമ്പോൾ തറയുടെ മേൽ ഭാഗം 8 ഇഞ്ച് കനത്തിൽ കോൺഗ്രീറ്റ് ചെയ്യുക.
    മുകളിലത്തെ നിലയിൽ സൺഷേഡ് ചേരുന്ന പേരപ്പെറ്റ് കോൺഗ്രീറ്റ് ബെൽറ്റ്‌ സൺഷേഡുമായി 3 ഇഞ്ച് ഉയരത്തിൽ ഒരുമിച്ച് കോൺഗ്രീറ്റ് ചെയ്യിക്കുക. ബാത്ത് റൂം ബെൽറ്റ്‌ ചെയ്യുമ്പോൾ സെപ്റ്റിക് പൈപ്പ് ഫ്ലോർ ടൈൽ എന്നിവയുടെ അളവ് കണക്കാക്കി അതിൽ നിന്നും 4 ഇഞ്ച് മുകളിൽ വരാൻ ശ്രദ്ദിക്കുക.
    പൈപ്പ് പുറത്തേക് പോകാനുള്ള സ്‌പേസ് വിടാൻ ശ്രദ്ദിക്കുക അല്ലെങ്കിൽ പ്ലെമ്പറിന് പണി കൂടും.

  • @VinodKumar-oq3zp
    @VinodKumar-oq3zp 3 роки тому +3

    Valuable information. I will try in my home as the leakage problem facing

  • @harischonariharisc6037
    @harischonariharisc6037 3 роки тому

    Mukalil Bathroom chornnitt thaazhekk vellamedukkunnu athin pattuo

  • @jsdreams7114
    @jsdreams7114 4 роки тому +2

    Ha njanum ithu engine cheyanam ennu aneshikkn irikkerunnu.. apozha e viefio kandathu.. thank u chetta... 😃😄

  • @kdilipkumar3140
    @kdilipkumar3140 Рік тому

    Nicely explained. I did it before watching this video. Now I can do much better. Thanks

  • @zayanzanuak5986
    @zayanzanuak5986 4 роки тому +2

    Ande veedinde mele balcony tile cheydadaan avide yulla tile adiyil koodi vellam leakaayi ullil haallil ottiveeyunnu apoxy cheydadaan but proffsinals aayirunnilla cheydad. Mazha thudangiyaal pinne idh kaanumpol negative feelings aanu. Andh cheyynm

  • @rajendranparakkal3733
    @rajendranparakkal3733 4 роки тому +1

    അടിപൊളി അവതരണം. ഇങ്ങനെയുള്ള വീഡിയോ ആണ് നമ്മുക്ക് വേണ്ടത് 'ബിഗ് സല്യൂട്ട്.

  • @abdulnisar3389
    @abdulnisar3389 4 роки тому +2

    Wall le paint bhayangaramayi adarnnu veeyunnu.entha remedy.Oru video cheyyumo?

  • @swapnasapien.7347
    @swapnasapien.7347 2 роки тому

    Pottiya tile crack il ithu vachu fill cheyyamo?? Please reply 🙏

  • @kkmoorad
    @kkmoorad 4 роки тому

    വളരെ നല്ല അറിവ് തന്നതിന് നന്ദി.. എൻ്റെ വീട്ടിലെ ഒരു ബാത്റൂമിലെ ടൈലിൽ apoxy ഇട്ട ശേഷം നന്നായി തുടച്ചു കളയാതിരുന്നത് കാരണം ടൈലിൽ നിറയെ പാടുകളാണ്. ഒരുപാട് ശ്രമിച്ചു കളയാൻ. പറ്റുന്നില്ല. വല്ല വഴിയും ഉണ്ടോ നിർദ്ദേശിക്കാൻ. താങ്ക്‌സ്

    • @emodecasuals
      @emodecasuals  4 роки тому

      Yile cleaning acid kittum,clean aavum, വെള്ളം ചേർത്തു നേർപ്പിക്കണം,ശരീരത്തിൽ ആവാതെ നോക്കണം

  • @catlov97
    @catlov97 3 роки тому +3

    ഉപയോഗപ്രദമായ വീഡിയോ. ജാഡകൾ ഇല്ലാത്ത അവതരണം.

  • @sunnycantony6517
    @sunnycantony6517 3 роки тому

    വളരെ ഉപകാരപ്രദമായ പോസ്റ്റ്, നന്ദി

  • @Anjanacreations
    @Anjanacreations 4 роки тому

    Bathroom eerppam kondu roominte side chuvar ithupole nannakkuvan pattumo

    • @emodecasuals
      @emodecasuals  4 роки тому

      ടൈലിനിടയിൽകൂടി വെള്ളം ഇറങ്ങുന്നതാണെങ്കിൽ ഇതു ചെയ്താൽ മാറും

  • @abuz4621
    @abuz4621 3 роки тому +3

    Njan 4 varshamayi e work anu cheyunnath

  • @sajidaa.z4943
    @sajidaa.z4943 2 роки тому

    Sir ഇത് ഒരണ്ണം വാങ്ങിയാൽ എത്ര ബാത്‌റൂമിൽ ചെയ്യാം.ple

    • @emodecasuals
      @emodecasuals  2 роки тому

      ബാത്ത് റൂമിൻ്റെ വലിപ്പം അനുസരിച്ചിരിക്കും

  • @craftilymine1998
    @craftilymine1998 3 роки тому +1

    Thappi nadanna video ...thanks

  • @aswanth8847
    @aswanth8847 2 роки тому

    Bathroomil cheyyan patuo?

  • @sajeevv5277
    @sajeevv5277 3 роки тому +2

    Bathroomil vellam erunnittu bedroomil varunnnu entha chaika

  • @sajeevankuniyilkrishnan7754
    @sajeevankuniyilkrishnan7754 4 роки тому

    Dear please explain....how to mix for off-white colour...and blue

  • @afsathashraf192
    @afsathashraf192 3 роки тому

    E oru peakettil ella kalarum kittumo,oru veetil thanne pala kalarayirikumallo tailil,appo vevere vaghal chilav koodille,pleese riplay

  • @deepuviswanathan46
    @deepuviswanathan46 3 роки тому

    നല്ല വൃത്തിയായി താങ്കൾ ചെയ്യുന്നു. bathroom Wall Tile ന്റെ മറു ഭിത്തിയിൽ ഈർപ്പത്തിന്റെ പാട് - നിറം മാറ്റം (നനവില്ല) ഒഴിവാക്കാൻ ഇങ്ങനെ Tile gap fill ചെയ്താൽ മതിയോ?

    • @emodecasuals
      @emodecasuals  3 роки тому

      Tile gap ലൂടെ വെള്ളം ഇറങ്ങുന്നത് കൊണ്ടാണ് ഭിത്തിയിൽ ഈർപ്പം വരുന്നത്, ടൈൽ ജോയിന്റ് ഫിൽ ചെയ്താൽ ഒരു പരിധി വരെ ഇത് ഒഴിവാക്കാം, ടൈൽ ഇളക്കി water proofing ആണ് ചെയ്യേണ്ടത്

  • @pcjoseph5844
    @pcjoseph5844 3 роки тому +2

    Very good, very useful ! I will try . Thanks👍👍👍

  • @safoorasafu9470
    @safoorasafu9470 3 роки тому +7

    എനിക്ക് ബാത്‌റൂമിൽ നിന്നു നനവ് വ ന്നു റൂമിലെ അലമാരയിൽപൂപ്പൽവരുന്നു ഇത് ചെയ്യാമോ?

  • @laliph5684
    @laliph5684 3 роки тому

    Concrete veedinte chorcha mattan enthanu use cheyya

    • @emodecasuals
      @emodecasuals  3 роки тому

      മുകളിൽ ട്രെസ്സ് ചെയ്താൽ മാറിക്കിട്ടും, വാട്ടർ പ്രൂഫിങ് ചെയ്താൽ 2 മുതൽ 5 വർഷം വരെ നിൽക്കും എന്നു പറയുന്നുണ്ട്

    • @vivekbnk9272
      @vivekbnk9272 3 роки тому +1

      Asian paints dampner damp proof..2 coat adichal mathi..full water spray gun Bach clean cheyyum..pinne loose aakii oru coat adikam.. second coat adichal 10 yrs guarantee ...

  • @ospadijaggu6187
    @ospadijaggu6187 4 роки тому

    Informative. But title says about wall paint but demonstration for epoxy repair

    • @emodecasuals
      @emodecasuals  4 роки тому +1

      Epoxy is the main factor to damge bathroom walls, if you fill the tile joints with epoxy your wall become safe from water leakage through floor and wall tile joints

  • @rahmatbeevi3233
    @rahmatbeevi3233 3 роки тому

    വളരേ ഉപകാരപ്രദമായ വീഡിയോ.. Thank you..

  • @boyyt8227
    @boyyt8227 4 роки тому

    Use full video bro njagale bathroominte sadikoodi purathek vellam leakayi varunnud athinum egane cheyyan patto please reply

  • @ajithasubramanian6174
    @ajithasubramanian6174 3 роки тому +2

    U explained fantastically.very usefull video.

  • @sandhyadevi5529
    @sandhyadevi5529 2 роки тому

    Thankyou very useful video

  • @കുറുമ്പി-ദ9ഗ
    @കുറുമ്പി-ദ9ഗ 3 роки тому +1

    ചേട്ടാ പൗഡർ ഇട്ടു ചെയ്യുമ്പോ ഇതുപോലെ ഗ്യാപ് ഇടാറില്ല അവിടെ എപ്പോക്സി എങ്ങനെ ചെയ്യും

    • @emodecasuals
      @emodecasuals  3 роки тому

      ചെയ്യാൻ പറ്റില്ല.

  • @muhammedsalih1176
    @muhammedsalih1176 4 роки тому +1

    Excellent, good presentationwithout boring

  • @vidyavijayan3902
    @vidyavijayan3902 3 роки тому +1

    Nice,sir. New information

  • @sidheequepv5369
    @sidheequepv5369 3 роки тому +1

    ബാത്‌റൂമിന്ചേർന്നുള്ള ബെഡ്റ്റൂമിന്റെ ചുമരിൽ തറയി ൽനിന്നും ഒരടി ഉയർത്തിൽ ബബ്ൾസ്കൾ കാണുന്നു, ബാത്‌റൂമിൽ അതേ ഭാഗത്തു അല്പം മുകളിൽ വാട്ടർ ടാപ്പുമുണ്ട്, എങ്ങനെ ശരിയായ കാരണം കണ്ടെത്തുക?

    • @emodecasuals
      @emodecasuals  3 роки тому +1

      Bathroom floor ടൈലിനിടയിൽ കൂടി വെള്ളം ഇറങ്ങി അത് ചുവരിലേക്ക് കയറുന്നതിന്റെ തുടക്കമാണ്, ലീക്കേജ് നിർത്തിയില്ല എങ്കിൽ, ആദ്യം പൂപ്പൽ വരും കുട്ടികൾക്കും മുതിർന്നവർക്കും അലർജി യും തുടങ്ങും

    • @sidheequepv5369
      @sidheequepv5369 3 роки тому

      @@emodecasuals sorry ഒരു സംശയം, ബെഡ്‌റൂംനെ ക്കാൾ താഴ്ന്നാണ് ബാത്‌റൂമിൽ ടൈൽസ് വിരിച്ചിരിക്കുന്നത്,അതിനു നേരെ മറുഭാഗത്ത് കാണാതെചുമരിന്റെ ഒരടി മുതൽ രണ്ടടി മേലെയായിട്ടാണ് ബബ്ൾസ് ഉള്ളത്.

    • @emodecasuals
      @emodecasuals  3 роки тому +3

      മണ്ണെണ്ണ വിളക്കിൽ തിരി ഇട്ടു മുകളിലേക്ക് എങ്ങിനെയാണ് മണ്ണെണ്ണ വന്ന തിരി കത്തുന്നത്, അതു തന്നെയാണ് ഇവിടെ നടക്കുന്നത്, Cappillary action എന്നു പറയും

  • @sinusan6154
    @sinusan6154 4 роки тому

    bath room filling കുറച്ചുപോയിട്ടുണ്ട്. അവിടെയു ഇതുപോലെതന്നെ ചെയ്താൽ മതിയോ ?

  • @reshmirs3993
    @reshmirs3993 4 роки тому

    Kitchen lower portionil cupboardsil (MDF) akthu bhithide sideil koodi chithal kerunnu.enthu cheyyan pattum mattan?

  • @venkitadrivk2972
    @venkitadrivk2972 3 роки тому +4

    Tell me whether it is available in the open market, area that can be covered, availability of packing etc.

  • @selastinanthoniappan
    @selastinanthoniappan 3 роки тому

    how-to-prevent-water-soaking-on-roof-top-walls

  • @pavithrans9223
    @pavithrans9223 4 роки тому +1

    റ്റൈൽസ് വിൽക്കുന്ന കടകളിൽ ലഭിക്കുന്ന ജോയിന്റ് ഫില്ലർ ആണ് എന്റെ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് കുറേശെ കുറേശെ ഇളകിപ്പോയി. പിന്നീട് വൈറ്റ് സിമന്റ് ഉപയോഗിച്ചു. അതും അധികം കാലം നിൽക്കുന്നില്ല.ഇനി ഇതൊന്നു പരീക്ഷിച്ചു നോക്കാം. എത്ര കാലം നിലനിൽക്കും?

    • @emodecasuals
      @emodecasuals  4 роки тому

      Try cheyyu, floor, harpic upayogikkathe soap upayogikku kure kaalam nilkkum

  • @shabeebak6059
    @shabeebak6059 3 роки тому

    Marble floor renovations onn kanikamoo

  • @rajeeshptrajeesh1003
    @rajeeshptrajeesh1003 4 роки тому

    Mashea,,, e joint Aproxi anu cheyunnenkil athe churandiyal kitilla, athoru presnamane keto,, I am tile worker

    • @emodecasuals
      @emodecasuals  4 роки тому +1

      ചേട്ടാ ഞാൻ ഇതിൽ epoxy ചുരണ്ടിയിട്ടില്ലല്ലോ,ചേട്ടൻ വീഡിയോ ശരിക്കു കണ്ടില്ലേ? Epoxy ഇടുവാൻ വേണ്ടി സാധാരണ ജോയിന്റ് filler ആണ് ചുരണ്ടിയത്

  • @shafeenabeevi1883
    @shafeenabeevi1883 4 роки тому

    Ee prashnam vathil kattilaude edayilokke urumb chithal enniva varunnu athinayi use cheyyamo?

  • @anandjose.3573
    @anandjose.3573 7 місяців тому

    Thank you

  • @gangadharansreelayam5174
    @gangadharansreelayam5174 3 роки тому

    ചുമരിൻ്റെ അടിഭാഗം joint എങ്ങനെ ചെയ്യും?

  • @sigmasign4186
    @sigmasign4186 3 роки тому

    വളരെ ഉപകാരം
    ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @m.vsathyaprasad7390
    @m.vsathyaprasad7390 2 роки тому

    ടൈലിൽ വീണ soapkara മാറാൻ വഴിഉണ്ടോ

    • @emodecasuals
      @emodecasuals  2 роки тому

      സോപ്പ് വീണിട്ടു ടൈൽ കറ പിടിച്ചെങ്കിൽ മോശം ക്വാളിറ്റി ആയിരിക്കും, ആസിഡ് വാഷ് ചെയ്തു നോക്കു

  • @rajeshkc1749
    @rajeshkc1749 4 роки тому +1

    Nalla video.ellavarkum manassilavunna vithathil.👍👍👍

  • @lulus4763
    @lulus4763 2 роки тому

    ബാക്കി വന്നിട്ടുള്ള ലിക്ഡ് ഇത് തുറന്ന് വച്ചാൽ കട്ട ആയി പോകുമോ

    • @emodecasuals
      @emodecasuals  2 роки тому

      അടപ്പുണ്ടല്ലോ പിന്നെ എന്തിനാണ് തുറന്നു വക്കുന്നത്

  • @anu.2940
    @anu.2940 4 роки тому +5

    👌👌👌 sir..etha vedio onnum koduthal edathea..vallapozhum ..anallo...edunne....stiching vedio ...🤔🤔🤔🤔

  • @jerinsan9078
    @jerinsan9078 3 роки тому

    Apply ചെയ്യുമ്പോൾ നനവ് ഉണ്ടായിരുന്നാൽ പ്രശ്നം ഉണ്ടോ

  • @ahmedmuhyuddinkutty3927
    @ahmedmuhyuddinkutty3927 4 роки тому +5

    ടെറസ്സിൽ ടൈൽസ് പാകിയിട്ടുണ്ട്. ഇതിൻറെ വിടവിലൂടെ ലീക്കായി താഴെ വെള്ളം ചോരുന്നു. ഇതേ product ഉപയോഗിച്ച് leakage നിർത്താൻ കഴിയുമോ ? മറുപടി പ്രതീക്ഷിക്കുന്നു.

    • @emodecasuals
      @emodecasuals  4 роки тому +1

      Yes ithu cheytholu

    • @krishnakumar.m2015
      @krishnakumar.m2015 4 роки тому

      വെള്ളം താഴെ ഒറ്റി vezhunnudo?

    • @geethaa6928
      @geethaa6928 4 роки тому

      @@emodecasuals applecindirvingir

    • @zayanzanuak5986
      @zayanzanuak5986 4 роки тому

      Anikkum idhe problem kure dooreyaanuvellam uttunnad

  • @binojkb3919
    @binojkb3919 2 роки тому

    6 മണിക്കൂർ ഉണങ്ങുന്ന സമയം നമുക്ക് അതിന്റെ മുകളിൽ നടന്നാൽ പ്രശ്നം ഉണ്ടോ

  • @ravindrankarumathil4294
    @ravindrankarumathil4294 3 роки тому

    Very useful bhai.. Thanks

  • @udayakumar8819
    @udayakumar8819 4 роки тому +1

    ഇത് കൊള്ളാം, ഞാനടക്കം ഒരുപാട് പേര് അഭിമുഖീകരിക്കുന്ന പ്രശ്നമാണ്, ഇത് നല്ല രീതിയിൽ ചെയ്ത് തരാൻ ഇനി ഒരാളെ കിട്ടണം, താങ്കൾക്കു നിർദേശിക്കാൻ ആരെങ്കിലും ഉണ്ടോ, ഞാൻ തൃശ്ശൂരിലാണ് താമസം, സഹായിക്കാൻ പറ്റുമോ ?

  • @mohanlalgangadharan646
    @mohanlalgangadharan646 3 роки тому +6

    ചുമരുകളിൽനിന്നും ചിതൽ തുടർച്ചയയി വരുന്നതു അങ്ങിനെ ഒഴിവക്കാം?

    • @emodecasuals
      @emodecasuals  3 роки тому +1

      ചിതലിന്റെ തുടക്കം കണ്ടുപിടിച്ചാൽ അതിൽ ടെർമിനേറ്റർ injeckt ചെയ്യൂ

  • @PramodKumarinspirit
    @PramodKumarinspirit 4 роки тому

    Ithe kittunna shop onnu pareyamo, shop place koodi, njan kure kadayil chodichu...ithe illa

    • @emodecasuals
      @emodecasuals  4 роки тому

      ടൈൽ വിൽക്കുന്ന കടയിൽ ചോദിക്കു

    • @PramodKumarinspirit
      @PramodKumarinspirit 4 роки тому

      @@emodecasuals ok

    • @PramodKumarinspirit
      @PramodKumarinspirit 4 роки тому

      Kure tiles kadyil chodichu, ee item illa , another company products ullu

    • @emodecasuals
      @emodecasuals  4 роки тому

      Call 8590907907

  • @sreemathys1310
    @sreemathys1310 4 роки тому

    S nambudiri .useful video .have thisproblemin ibathroom

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 роки тому

    ഇത് ചെയ്താൽ മതിയോ . എങ്കിൽ എനിക്ക് ചെയ്യണം

  • @Thirdeye1805
    @Thirdeye1805 3 роки тому

    ബാത്റൂം ടൈലിനും ഇത് സെറ്റാവുമോ.. വെള്ളപ്പൊക്കത്തിന് ശേഷം ബാത് റൂമിൽ ടൈലുകളിൽ പുറത്തെ ചുമരിലേക്ക് വെള്ളം ലീക്ക് ചെയ്യുന്നുണ്ട്..

  • @ravisankar4878
    @ravisankar4878 3 роки тому

    nice work brother, but the crucial areas are wall floor joints, waste pipe and door frame floor area.

  • @shreyasap
    @shreyasap 4 роки тому

    How to fill the joints of a 4 year old joint free tile using epoxy with same issues?

    • @rafeeckbappu7365
      @rafeeckbappu7365 4 роки тому

      Make gap between the tiles using a tile cutter , clean thoroughly , then fill the material , better get a tile worker to do it.

    • @emodecasuals
      @emodecasuals  4 роки тому

      Thank you rafeek, but it will not be perfect because tile cutter don't reach corners of wall and floor, the best thing re install floor tiles and 2 feet height of wall using minimum 2 mm spacer then fill epoxy

  • @betsyreji1
    @betsyreji1 3 роки тому +1

    I will try... 👍

  • @r.a.a.m.
    @r.a.a.m. 4 роки тому

    വളരെ ഉപകാരപ്രദം. ഒരു പാത്രം ഫില്ലർ വച്ച് എത്ര സ്ക്വയർ ഫീറ്റ് സ്ഥലം ക്ളിയർ ചെയ്യാം?

  • @satheeshsatheesh4212
    @satheeshsatheesh4212 4 роки тому

    Tilinu gap kuravanenkil engane cheyan pattumo

    • @emodecasuals
      @emodecasuals  4 роки тому

      അങ്ങനെ ചെയ്യുന്നവരുണ്ടു പക്ഷെ 100% Success ആകില്ല

  • @ashoosnetwork715
    @ashoosnetwork715 3 роки тому

    ഇങ്ങനെ ചെയ്താൽ വാട്ടർ ലീക്ക് ഒഴിവായി കിട്ടുമോ?

  • @manojnellickal9395
    @manojnellickal9395 3 роки тому

    മാർബിളിൽ ഇത് ഉപയോഗിക്കാൻ പറ്റുമോ