Natural Paving Stone Laying | മുറ്റത്ത് കരിങ്കൽ വിരിക്കുമ്പോൾ....?

Поділитися
Вставка
  • Опубліковано 15 жов 2024
  • പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ മുറ്റം അലങ്കരിക്കുന്നതിന്നതെങ്ങനെ എന്നും അതിനുപയോഗിക്കുന്ന കരിങ്കല്ല് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്ക എന്നും ഇത്തരം കല്ലുകൾ എവിടെ നിന്നാണ് കിട്ടുതിന്നതെന്നും എങ്ങനെ ആണ് അത് വിരിക്കേണ്ടതെന്നുമാണ് ഈ വീഡിയോയിലൂടെ പ്രതിപാദിക്കുന്നത് .
    Thanks For Watching.
    =====================================
    Subscribe Our Channel For More Videos : / @hometechmalayalam
    =====================================
    Follow Us On Social Network
    ► Facebook - / francis.george.1426
    ► Fb Page - / hometechmalayalam
    ► Twitter - / hometec04105237
    ► Instagram - / hometechchannel
    ☎For business enquiries: francishometech@gmail.com
    ☎Mobile: 9544036600
    =====================================
    My Gears
    Camera : Canon 70D
    Lens : Canon EF-S 18-135mm f/3.5-5.6
    Mic : Boya Omnidirectional Lavalier Condenser Microphone
    Tripod : Manfrotto 290 xtra tripod
    =====================================
    ©NOTE : All Content used is copyright to Home Tech ™. Use or commercial Display or Editing of the content without Proper Authorization is not Allowed
    ©NOTE : Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
    =====================================
    DISCLAIMER This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly. Do not try to upload my videos without my permission under any circumstances. If you do so it will violate the UA-cam terms of use or have to express permission from copyright owner
    #hometech #kgfrancis #laying_natural_stone

КОМЕНТАРІ • 524

  • @vinodkumar.c6232
    @vinodkumar.c6232 3 роки тому +69

    ഞാൻ എൻ്റെ മുറ്റം കല്ല് പാകി ഇടയിൽ പുല്ല് നട്ടിട്ടുണ്ട്. എൻ്റെ അനുഭവത്തിൽ പറയുന്നു, ഇത് അത്ര നല്ലതല്ല. കാരണം ചൂടായാൽ പുല്ലിന് ദിവസവും വെള്ളം നനക്കണം. ഇങ്ങനെ ചൂട് സമയത്ത് വെള്ളം വീഴുമ്പോൾ കല്ലുകൾ പൊട്ടും. പിന്നെ പുല്ലിന് പല തരം അസുഖങ്ങൾ വന്ന് മഞ്ഞളിക്കും. വലിയ മെനക്കേടാണ്. ചെളി പറ്റിയാൻ കല്ലിൻ്റെ കളറും പോകും. ദയവു ചെയ്ത് കരിങ്കല്ല് പാകരുത്.

  • @muhammedsadiq354
    @muhammedsadiq354 4 роки тому +130

    പ്രകൃതിയെ ഇഷ്ടപെടുന്നവരോട് ഇ natural stone എന്ന് കേൾക്കുമ്പോൾ വീണുപോകേണ്ട .ഇത്തരത്തിലുള്ള ഉള്ള stones mining ഇലൂടെ എടുക്കുമ്പോൾ അത് പ്രകൃതിയെ എത്രമാത്രം ദോഷകരമായ നിലയിൽ effect ചെയ്യുന്നു എന്ന് കൂടി മനസിലാക്കണം .western Ghats ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം mining ആണ് .

    • @akhilwilson972
      @akhilwilson972 4 роки тому +2

      Bangalore western ghats mine alla sir

    • @mohammedshamas5846
      @mohammedshamas5846 4 роки тому +3

      Satyam.you are right

    • @rebooted001
      @rebooted001 3 роки тому +5

      true. inovation is lacking in civil engineering field.. we need an eco friendly tile that can absorb or pass through the water. thats the way to go

    • @rebooted001
      @rebooted001 3 роки тому +3

      @@akhilwilson972 there is mining...and its extending towards kerala side (ghat areas)

    • @thaju6442
      @thaju6442 3 роки тому

      Crct

  • @najmudheen4290
    @najmudheen4290 4 роки тому +29

    കേൾക്കാൻ ആഗ്രഹിച്ച വീഡിയോ ആയിരുന്നു. മുറ്റം നാച്ചുറൽ സ്റ്റോൺ ചെയ്യണം എന്ന് ആലോചിച്ചിരിക്കായിരുന്നു. വളറെ ഫലപ്രദമായ അറിവ് പങ്കുവച്ചതിന് നന്നി.

    • @islamicmedia791
      @islamicmedia791 4 роки тому +3

      9526469370 stones in wholesale price

    • @adu_ahmd
      @adu_ahmd 4 роки тому +2

      7994204802 , grow hardscapes and landscape

    • @shyamlalks8425
      @shyamlalks8425 4 роки тому +4

      9544424999 bnglr rate with fitting charge etc..

    • @mkrmkrmkrmkrmkrmkr9873
      @mkrmkrmkrmkrmkrmkr9873 4 роки тому

      @@islamicmedia791 evidee annu

    • @gireeshvidyapeedham
      @gireeshvidyapeedham 4 роки тому +3

      @@islamicmedia791 item wiserate പറയുമോ? മലപ്പുറം റേറ്റ്? stone rate മാത്രം. കൂലി വേറെ

  • @NanohomeTips
    @NanohomeTips 3 роки тому +5

    പുല്ല് വെച്ച് പിടിപ്പിക്കാതെ ഗ്യാപ്പിൽ ബേബി മെറ്റൽ ഇട്ട് കൊടുത്താൽ പുല്ല് വെട്ടുകയും വേണ്ട മഴ വെള്ളം ഭൂമിയിലേക്ക് ഇറങ്ങുകയും ചെയ്യും ചില വീടുകളിൽ പുല്ല് വെട്ടാതെ കാട് പിടിച്ചു കിടക്കുന്നത് കാണാറുണ്ട് .

  • @DevoosFoodkart
    @DevoosFoodkart 4 роки тому +7

    Super..kidu explanation.... samsaram kettirikkan thannae oru Sugam Ind....thanku

  • @njanorumalayali7032
    @njanorumalayali7032 3 роки тому +1

    ,🌷🌷🌷🌷🌷 ok ഓക്കേ ചേട്ടാ നിഷ്കളങ്കമായ അവതരണം 🌷🌷🌷 വളരെ നന്നായി thanks.

  • @mixtape9600
    @mixtape9600 3 роки тому

    ചേട്ടാ താങ്കൾ പറയുന്നതിൽ തന്നെ ഒരു കലയുണ്ട് ഇത് എന്നെ പോലെയുള്ളവർക്ക് വളരെ ഉപകാരപ്പെടും നന്ദി നമസ്കാരം

  • @stonecraftdg8356
    @stonecraftdg8356 2 роки тому +2

    വളരെ വിശദമായൊരു അവതരണം ആർക്കും ഉപകരിക്കും👌

  • @shibilanandan6356
    @shibilanandan6356 4 роки тому +16

    നല്ല സ്റ്റൈൽ ഉണ്ട്. കാണാൻ തന്നെ ഒരു രസമുണ്ട് ഈ കല്ലുകൾ പാകിയാൽ. എന്തായാലും നല്ല അറിവാണ്.

    • @rajeshv7910
      @rajeshv7910 Рік тому +1

      ഒടുക്കത്തെ ചൂടാണ്

  • @sureshmangalath
    @sureshmangalath 4 роки тому +6

    Very useful video
    തൃശൂർ ജില്ലയിൽ കരിങ്കൽ നടപ്പാത ഇട്ടു കൊടുക്കുന്നവരുടെ അഡ്രസ് ഒന്ന് പറഞ്ഞു തരാവോ

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

  • @naushadali6744
    @naushadali6744 3 роки тому +2

    നല്ല അവതരണവും കാണാനും ഉപയോഗിക്കാനും വളരെ നന്നായിട്ടുണ്ട്👌

  • @sabinasnm1985
    @sabinasnm1985 4 роки тому +3

    Nalla avatharanam.arkum ishttemakum..👍

  • @catiet1735
    @catiet1735 2 місяці тому +1

    Please do a video on how to clean it without damaging the grass..our landscaping wasdone like this but due to continuous rain a lot of water was flowing over that area..now the grass is very dirty, doesn't stand strainght like before, the stone and grass remain wet many hours after rain hasstopped.. please help!

  • @upwoodart
    @upwoodart 4 роки тому +4

    Super good work sir

  • @rajeevunni8562
    @rajeevunni8562 3 роки тому +1

    Enga ayaka nalla vidu vechitu mittathu yaka engana kallu edanam enu yaka agraham indu

  • @jintojoy5903
    @jintojoy5903 3 роки тому

    Chetta good vedio. Ernakulathu evide 1*1 natural stone kittunne?

  • @razyks
    @razyks 3 роки тому +2

    Very informative video. thank you

  • @sampreeth999
    @sampreeth999 4 роки тому +9

    ഈ കല്ലിനു ബാംഗ്ലൂരിൽ വളരെ വില കുറവരിരുന്നു. മൂന്നര വര്ഷം മുമ്പ് Square Footage നു ഗ്രിപ്പിങ് അടക്കം ഞാൻ നൽകിയത് 19 രൂപ ആണ്. സാദാരഹലി കല്ല് എന്ന് പറയും. കേരളത്തിലെ ആളുകൾ പോയി പറയുന്ന പൈസക്കു വാങ്ങി പൈസ കൂടി. അത് പോലെ പോലെ ഗ്രാന്റിനും .പണ്ട് വണ്ണം കൂടുതൽ ആയതിനാൽ കല്ലിനു പണം കുറയും ട്രെൻസ്പോർട്ടിന് കുടത്തലും ആയിരുന്നു

    • @AlexSathyan
      @AlexSathyan 3 роки тому

      Sampreeth pls share the contact information. So I can buy from the same place

    • @sampreeth999
      @sampreeth999 3 роки тому

      @@AlexSathyan PM

    • @bijeeshpv6479
      @bijeeshpv6479 3 роки тому

      Sadahalli aanu
      Ippol mining illa

    • @hajrwayanad6668
      @hajrwayanad6668 5 місяців тому

      😂

  • @josephjerald4157
    @josephjerald4157 4 роки тому +20

    ഭൂമിയിൽ വെള്ളം ഇറങ്ങുന്നില്ല എന്നുള്ള പരാതി ശരിയാണ്. അതിനു പാറ പൊട്ടിച്ചു മുറ്റത്ത് നിരത്തേണ്ട കാര്യമില്ല മണ്ണിലേക്ക് വെള്ളം ഇറങ്ങാൻ. പാറ പൊട്ടിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് എത്ര വലുതാണെന്ന് നിങ്ങൾക്കറിയാം. ബിസിനസ് നല്ലതാണ്. പക്ഷേ അതിന്റെ കൂടെ കപട പ്രകൃതി സ്നേഹം നല്ലതല്ല സുഹൃത്തേ

  • @joshiaynikkat3961
    @joshiaynikkat3961 2 роки тому

    While paving stones which side should face the ground-flamed surface or unflamed

  • @mohammedrafiquemk-pm2uf
    @mohammedrafiquemk-pm2uf 8 місяців тому +1

    Super informative video

  • @manojk2408
    @manojk2408 Рік тому +6

    🔺ശ്രദ്ധിക്കുക... ഒരു കാരണവശാലും കല്ല് ഒന്നും വിരിക്കരുത്. ഒടുക്കത്തെ ചൂടാണ്... കാലു കുത്താനാവില്ല ഞാൻ അനുഭവസ്ഥനാണ്

    • @galaxyflutes5851
      @galaxyflutes5851 Рік тому

      Kurachengilum virichude allengi podi paarule .. ningalu edhu stone aanu virichirikkunathu

    • @arshadch4489
      @arshadch4489 5 місяців тому

      നാച്ചുറൽ സ്റ്റോണുകൾ പൊതുവെ ഇന്റർലോക്ക് കോൺക്രീറ്റ് കട്ടകളെ അപേക്ഷിച്ചു നോക്കുമ്പോൾ ചൂട് കുറവാണെന്നതാണ് വസ്‌തുത. മുറ്റത്തു വിരിക്കുന്ന ഏത് തരത്തിലുള്ള കല്ലുകൾ ആണെങ്കിലും മണിക്കൂറുകളോളം നല്ല വെയിലേറ്റുകിടക്കുമ്പോൾ സ്വാഭാവികമായും സാധാരണയിൽ കവിഞ്ഞ ചൂടിന്റെ ഒരു അവസ്ഥ അനുഭവപ്പെടാം. എന്നാൽ നാച്ചുറൽ കല്ലുകൾ interlock കട്ടകളെപ്പോലെ പെട്ടന്ന് ചൂട് പിടിക്കുകയും വളരെ സാവധാനം തണുക്കുകയും, കൂടുതൽ സമയം ചൂട് അനുഭവപ്പെടുന്നതുമായ ഒന്നല്ല. മറിച്ച് പെട്ടന്നുതന്നെ ചൂട് പിടിക്കുകയും വേഗംതന്നെ ചൂട് കുറയുന്നതുമാണ്. അതിനാൽത്തന്നെ മുറ്റം മണ്ണായിത്തന്നെ നിലനിർത്താൻ താല്പര്യമില്ല എങ്കിൽ ചൂട് കുറയാൻ നല്ലത് ഇന്റർലോക്കിനേക്കാൾ നാച്ചുറൽ സ്റ്റോൺ തന്നെ ആണ്. ചൂട് compartively കുറവാണെന്നു നിസ്സംശയം പറയാം.

    • @arshadch4489
      @arshadch4489 5 місяців тому

      ഇൻ്റർലോക്ക് വെച്ചാലും ഇത് തന്നെയാണ് അവസ്ഥ. ചൂട് ഉണ്ടാവും നിലത്ത് കാല് വെക്കാൻ പറ്റില്ല . അറിവില്ലായ്മ

  • @Revhead_medico
    @Revhead_medico 4 роки тому +3

    Which method is maintenance free and economical affordable for long term in paving the courtyard?

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

  • @cvsreekumar9120
    @cvsreekumar9120 4 роки тому +6

    Very good narration, interesting!

  • @unnikrish5345
    @unnikrish5345 3 роки тому +2

    Could you give some reference/authentic stone laying agencies in Thrissur, pls ?

  • @rahulmohan7536
    @rahulmohan7536 4 роки тому +1

    What is u r opinion about narsapur stone?

  • @1982viku
    @1982viku 4 роки тому +2

    Hi, I would like to know what all kitchen cabinet accessories required? For example how many pull-outs cutlery baskets etc. Can you please explain on basis of an average Indian kitchen.

  • @jessy_sworld9650
    @jessy_sworld9650 3 роки тому +8

    Mettil മാത്രം ഇടുന്നത് nallathano

  • @varunvv7501
    @varunvv7501 7 місяців тому +1

    Artificial grass വെക്കുമ്പോൾ ഉള്ള disadvantages parayumo??? മഴ പെയ്യുമ്പോൾ എന്തേലും പ്രശ്നം ഉണ്ടാകുമോ?

    • @Hometechmalayalam
      @Hometechmalayalam  7 місяців тому +1

      Will do a video on that,rain does not harm or damage artificial grass. Rainwater actually serves as a natural cleaning agent for your artificial lawn. The water washes away any dust or debris, leaving your grass looking fresh and vibrant.

  • @SudhishVenugopal
    @SudhishVenugopal 4 роки тому +4

    Stone gap grass cheyyunnilla engil kuzhapam undo. Baby metal thanne fill cheyyunnu. Engil ithinte advantage and disadvantage Enthoke? Ingane cheyyumbol enthokke Srashikkanam? Please advise.

  • @svbijin4997
    @svbijin4997 3 роки тому +2

    Slope area home construction vide undo broo...

  • @bidhupillai9130
    @bidhupillai9130 3 роки тому +4

    Biggest problem is sun rays reflect from this stone.... Excess heat in house

  • @reemap8879
    @reemap8879 4 роки тому +1

    Useful video,your explanation on all videos good .....keep doing more videos on more construction related videos,
    I'm going to lay foundation of my house

    • @safarimalayalam
      @safarimalayalam 4 роки тому

      I agree

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

  • @SarathdasMadathil
    @SarathdasMadathil 3 роки тому +2

    Haloo sir,
    How can I contact you

  • @charislightlight7430
    @charislightlight7430 4 роки тому

    Nice talk Franklin..ente veetilum cheyyan plan und...ngan Robin from vypin marannattilla ennu karuthunnu...stone naamuk naatil evide kittum..need your help

  • @abdulkader579
    @abdulkader579 3 роки тому

    Thank u brother, very good and helpful information.

  • @abhidevvk3410
    @abhidevvk3410 4 роки тому +3

    Sir can you please do a video about the difference between AAC block and interlock bricks

  • @Pikolins
    @Pikolins 4 роки тому +2

    Thanks for video 👍🏻

  • @sportsone3650
    @sportsone3650 3 роки тому +5

    സ്ലോപ് ആയ സ്ഥാലങ്ങളിൽ stone ഇടാൻ പറ്റുമോ

  • @meenumuthu888
    @meenumuthu888 4 роки тому

    Out house ideas and outer staircasese expense kurachu cheyyan entenkilum idea undo pnne bamboo railings outside ok aano then pls availability ofmaterials evede ennu koodi parayanam

  • @sailendranmadathilsankarak6489
    @sailendranmadathilsankarak6489 3 роки тому

    Good you are encouraging water harvesting while paving the garden, also discourage using chemicals. If we let the native grass grow then things become much simpler. It may not be a turnkey operation as the natural grass will take time to grow.

  • @aynicalvijudavid8935
    @aynicalvijudavid8935 4 роки тому +1

    Do we need to polish flamed karinkallu (Natural Stone)?

  • @maheshtg2863
    @maheshtg2863 3 роки тому +1

    Sunlight kuranja stalathu .....valarunna pullu ethaanu

  • @Cat-es9rq
    @Cat-es9rq 4 роки тому +122

    ഇത്പോലെ കല്ല് പാവനായിരുന്നു എന്റെ ആഗ്രഹം . വീട്ടുകാർ ടൈൽ ഇട്ടു കുളമാക്കി 🤮🤮 ആരോട് പറയാൻ ആര് കേൾക്കാൻ

  • @amaltr6919
    @amaltr6919 2 роки тому +1

    Slop il oru 400 sq feet idan etha nallathu..car and bike aaanu kerunnathu

  • @shahanakk5563
    @shahanakk5563 2 роки тому

    Sir Ee Kuppam stone enthanu. Bangalore stone nekkal nallathano.pls tft

  • @Abx_fk_editzz
    @Abx_fk_editzz 3 роки тому +4

    If we don’t use natural or artificial grass what is the next solution for filling the gap between the stone

  • @santhoshcc5286
    @santhoshcc5286 2 роки тому

    അഭിനന്ദനങ്ങൾ 🙏👍🏅🏆😀💯

  • @abdurehmantk9650
    @abdurehmantk9650 3 роки тому +4

    പ്രകൃതിയെ സ്നേഹിക്കുന്നവരെങ്കിൽ മുറ്റൊത്തൊന്നും വിജയിക്കാതെ പുല്ല്മാത്രം വളർത്തുകയാണ് വേണ്ടത്.

  • @sivaprasad.v9306
    @sivaprasad.v9306 4 роки тому

    Please give a comparison between GI strecture stair and concrete stair... thank you.

  • @sahaanareyas9713
    @sahaanareyas9713 3 роки тому +1

    Artificial Grass ittaal , mazhavellam bhoomilkk etho?

  • @SKTS34
    @SKTS34 2 роки тому

    Slope area egane cheyane yaa better? Which stone annu nallathu?

  • @stonecraftdg8356
    @stonecraftdg8356 3 роки тому +5

    കൃഷ്ണഗിരിയിൽ നിന്ന് വരുന്ന കല്ലിന് വില കൂടുതലും വൈറ്റ് കളർ ബാംഗ്ളൂർ സ്റ്റോണിനെ അപേക്ഷിച്ചു കുറവുമാണ് ,,,

  • @sunithabaiju5360
    @sunithabaiju5360 3 роки тому

    Grass veykkan thalparyamillenkil space ulla bhagathu enthu cheyyam cement ano preffer chryyune

  • @sheikhaskitchen888
    @sheikhaskitchen888 4 роки тому

    കേൾക്കാൻ ആഗ്രഹിക്കുന്ന വീഡിയോ അടിപൊളി

    • @manandavadi
      @manandavadi 4 роки тому

      ua-cam.com/video/SxFj3mFQAUA/v-deo.html

  • @tinsroy4247
    @tinsroy4247 3 роки тому +2

    ഇതു പോലെ കല്ല് ഇടാൻ 400sqre.
    Coste എന്തു വരും?

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 4 роки тому

    സൂപ്പർ............ആശംസകൾ..........പിന്തുണ.

  • @vinayanp6475
    @vinayanp6475 4 роки тому

    Thanks bro.... Njan e oru videos ne vendi kaathirikkuka aayirunnu.

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

  • @Revathi_Raj_
    @Revathi_Raj_ 4 роки тому +1

    Matte finish interior flooring tilesne patti oru video cheyamo

  • @divyavinodh92
    @divyavinodh92 3 роки тому +3

    Can we use natural pebbles in between the stones rather than using artificial grass?

    • @Kaaka-Thamburati
      @Kaaka-Thamburati 3 роки тому

      @home tech... Even i want to know about it. Growing natural grass will have maintenance and not interested in doing artificial grass. Can we use natural pebbles... Pls suggest...

  • @greenhousemedia2097
    @greenhousemedia2097 2 роки тому

    Interlock ne patti oru video cheyamo

  • @mohammedhashime.v1004
    @mohammedhashime.v1004 4 роки тому +5

    വളരെ ഉപകാരപ്രദം... നന്ദി സർ.... ഹോം ലിഫ്റ്റിനെ കുറിച്ച് വീഡിയോ ചെയ്യാമോ..... 🙏... /ഹാഷിം ചാവക്കാട്

  • @vinnyantony5675
    @vinnyantony5675 4 роки тому +2

    Please add pricing all so about stone

  • @sinivisakh3485
    @sinivisakh3485 2 роки тому +1

    ഹായ് സർ, വീടിന്റെ മുറ്റത്ത് ഇത്തരത്തിലുള്ള കല്ല് പാകിയിട്ടുണ്ട്. മുറ്റത്തു നിൽക്കുന്ന മാവിൽ നിന്ന് ഇത്തിളിന്റെ കറ താഴേക്ക് വീണിരുന്നു. അത് മറ്റുവാൻ എന്തെങ്കിലും വഴി ഉണ്ടോ

    • @ASARD2024
      @ASARD2024 Рік тому

      മാവിൽ ഇത്തിൾ ആണോ കായ്ക്കുന്നത് ?

  • @annakf14
    @annakf14 3 місяці тому +1

    Veyil adikumbo kallile choodu veetil rooms lek varunadh kurayan endelum maargam undo...

  • @t_a7923
    @t_a7923 4 роки тому +1

    Comparing different land paving cheyyavoo...stone interlocks bricks ethaa nallath...

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @bilalkmd4517
      @bilalkmd4517 Рік тому

      Hi

  • @grincepaul7918
    @grincepaul7918 4 роки тому +2

    Terraceill treatment and engne paint cheyanam

  • @rafeeque3431
    @rafeeque3431 2 роки тому

    ഹാഫ് കട്ട് ഇടാൻ ആഗ്രഹിക്കുന്നു. എതൊക്കെ ശ്രദ്ധിക്കണം.അളവെടുത്ത് പോയിട്ടുണ്ട്.

  • @pramodkollavana6305
    @pramodkollavana6305 3 роки тому

    Krishnagiri stone eranakulam kottayam side evide kittum

  • @jinspappanal
    @jinspappanal 3 роки тому

    Do you know any place in ernakulam Dist where they sell this krishnagiri stone ? I am searching for this stone and cant find one. only getting 10 x10 inch natural stones or max 30 mm granite stone. Where i can find . 70+ mm. Krishnagiri stone ?

  • @Ilyasps
    @Ilyasps 3 роки тому +2

    Nan virichittund 👍

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 11 місяців тому +2

    കരിങ്കലിൻ്റെ 2 ഇഞ്ച് / 3 ഇഞ്ച് കനമുള്ള 2" 2" / 3" 3" Size സ്ലാബുകൾ എവിടെ കിട്ടുമെന്ന് ദയവു ചെയ്ത് ആരെങ്കിലും പറഞ്ഞ് തരാമോ ?

  • @Subairsha3256
    @Subairsha3256 Рік тому

    Grass vekkathe space il cement vecha nthelum kozhappom indako

  • @9895vipin
    @9895vipin 4 роки тому +1

    Good video. Can you do a video on the difference between Piling and Well foundation? Do we prefer Pile foundation over well foundation for a 2 storey house? How can we know which one to chose without doing a soil test?

  • @ChikkusKitchenTours
    @ChikkusKitchenTours 4 роки тому

    kollam chetta nalla aashayam thanks

  • @abduljabbar-jl1ok
    @abduljabbar-jl1ok 4 роки тому +2

    Sir .. Veedu panikk' maleshyan plavu' upayogikkamo .. Nalla maramano ?

  • @ayshathahzin6364
    @ayshathahzin6364 2 роки тому

    Natural stoneinte koode artificial grass vekkumbool vellam iriagumoo?

  • @najeebpkv5635
    @najeebpkv5635 2 роки тому

    Krishnagiri kallinte price onnu parayamo sir

  • @Homedesigner_decshifter
    @Homedesigner_decshifter 3 роки тому +2

    ഇറക്കങ്ങള്ളിൽ ഈ സ്റ്റോൺ ഉപയോഗിക്കാൻ പറ്റുമോ

  • @hawasmusthafa1049
    @hawasmusthafa1049 3 роки тому

    already interlock und.. athinte mukalil cheyyumbol enthokke shradhikkanam?

  • @johnsonthomas4117
    @johnsonthomas4117 Рік тому

    Could you please give the approximate cost of each type of these stones and contact number of good workers.

  • @devadathasok967
    @devadathasok967 4 роки тому

    Njan nte veetlee first floor ille oru cheriya bhagam glass idan udheshikkunnu is it possible. Is such glass available . Does it have any demerits . Waiting for your reply

  • @firosmohanp8727
    @firosmohanp8727 4 роки тому

    Sir What is the remady for leak on concrete roofTile is paved.

  • @kunhiramanm6171
    @kunhiramanm6171 3 роки тому

    Ithu evideninnum kittumennum cost ayennum paryumo

  • @abdrazakcvn
    @abdrazakcvn 3 роки тому

    Nalla vedio. Supper 👌

  • @commenter124
    @commenter124 4 роки тому +1

    Ente veed nilkunath padam pole ulla sthalathaan..continuosly mazha peythal mutath vellam niranj nikkum..veyil vannal pettenn valinj pokum..veetil ee stone idunath possible ano..gunamo doshamo undo??arenkilum paranj tharamo

    • @mhd_azhar_tp3580
      @mhd_azhar_tp3580 4 роки тому

      Correct ആയി സ്ലോപ് ചെയ്ത് കല്ലു വിരിച്ചാൽ മഴക്കാലത്തും നിങ്ങളുടെ വീടിന്റെ മുറ്റം ഭംഗിയാകും

  • @sbskadakkl
    @sbskadakkl 4 роки тому

    Kollam district il anu veedu natural stone virikkan vandi anu .suggest chayamo contractora

    • @adu_ahmd
      @adu_ahmd 4 роки тому

      7994204802 , GROW hardscapes and landscape

  • @lissysuppergrace8887
    @lissysuppergrace8887 4 роки тому +1

    Super message

  • @Vinu889
    @Vinu889 Рік тому +1

    Summer il choodu koottumo?

  • @akhilraj5032
    @akhilraj5032 4 роки тому +3

    pls give details about kotta and tandoor stones

  • @shahanafaizal1826
    @shahanafaizal1826 4 роки тому +2

    Sir, Natural grass vechal vellam boomiyilott poville...infm pls

    • @stonecraftdg8356
      @stonecraftdg8356 3 роки тому

      ഭൂമി യിലോട്ടു പൊക്കോട്ടെ 👍👍

  • @Cat-es9rq
    @Cat-es9rq 4 роки тому +1

    ഗ്ലാസ് UPVC casement door/window എപ്പിസോഡ് ചെയ്യാമോ

  • @mohanadasant5771
    @mohanadasant5771 3 роки тому +3

    ചതുരശ്ര അടിക്ക്
    വില / ചെലവ്
    സൂചിപ്പിച്ചാൽ നന്നായിരുന്നു.

  • @nazerthonikadavil7858
    @nazerthonikadavil7858 3 роки тому

    ചേട്ടാ ഈ കല്ല് എവിടെ നിന്ന് കിട്ടും പിന്നെ ഇത് പുല്ല് വച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ അടുപ്പിച്ചടുപ്പിച്ച് ഇടാൻ പറ്റുമോ

  • @muhammedsayeed6641
    @muhammedsayeed6641 Рік тому

    Ee kallu clean cheyyan valla tips undo

  • @akhil6672
    @akhil6672 4 роки тому +1

    Ee pullu nashichuu pokumoo kore kalom kazinjal

  • @littyalias254
    @littyalias254 4 роки тому +3

    വീടിന്റെ വഴി പുല്ല് പിടിച്ചു വൃത്തികേടായി കിടക്കുന്നു. Tar ചെയ്യുന്നതാണോ ടൈൽ ചെയ്യുന്നതാണോ കോൺക്രീറ്റ് ചെയ്യുന്നതാണോ നല്ലത്. Cost effective? വഴി 100 മീറ്റർ ഉണ്ട് 4 മീറ്റർ വീതിയും

  • @nithinalex
    @nithinalex 4 роки тому

    Concerned about nature👍... Keep doing videos like this informative and conveying

  • @storiesbyRango
    @storiesbyRango 4 роки тому

    Good video..keep it up chetta.. natural stone laying - is there any other option in place of grass like pebbles or something.

    • @designstones1003
      @designstones1003 4 роки тому

      Design Stones is an organisation that was started in 2000,the beginning of a millennium,to develop and
      innovate the construction industry in an eco friendly manner...Design stones is a premier,professional natural rough stone installer and retailer in South India...We are proud to offer a selection from wide spectrum of dimensional stones that include Rough Granite, Sandstone, Limestone, slate, stacks, Monuments, Pebbles, naturally designed garden accessories etc... Design stones is a company that has successfully completed over 50 lakh square feet covered with natural stones...
      To view our works press the link below
      sites.google.com/view/designstones/home
      To get free estimate and design
      plz contact
      Vinod Iyer,
      9895561608
      Available anywhere in Kerala,
      Our display center
      maps.app.goo.gl/eGpzJ9AxoZDVuEWx8
      Our manufacturing unit
      maps.app.goo.gl/qqPrKuhXLQzX5hgV9
      Live your life green........

    • @designstones1003
      @designstones1003 4 роки тому

      Yes

  • @alijamy4753
    @alijamy4753 4 роки тому +2

    U are a cool guy..Liked... And subscribed