Things To Be Taken Care Of While Painting Your Home | വീട് പെയിന്റിംഗ് ചെയ്യുമ്പോൾ ശ്രദ്ധികേണ്ടവ

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 669

  • @sunilkavungal5880
    @sunilkavungal5880 4 роки тому +30

    ഇതിൽ നിന്നും എല്ലാവർക്കും ഒരു കാര്യം മനസിലായില്ലേ പുസ്തകം നോക്കി ലോകം കണ്ടവനും , ലോകം മുഴുവൻ ചുറ്റി വന്നവനും. തമ്മിലുള്ള വ്യത്യാസം

  • @sulfisulfikkar8009
    @sulfisulfikkar8009 5 років тому +1

    1:1 alavil dilute cheythal theerchayayum sushirangal adayum. White cementinu pakaram primer adikkumpol interioril ayalum branded exterior primar thanne adikkuka. White cementum primerum price iratti vithyasamundekilum labour charge nokiyal randum equal aanu.. super finish primer aanu... one coat putty aanenkil primer adikkanam. Two coat aanenkil adikkanda.

  • @rushdamediamangalore2500
    @rushdamediamangalore2500 5 місяців тому +2

    Plaster coat ne kurichu onnu parayamo?

  • @Saintechdesigningwalls
    @Saintechdesigningwalls 5 років тому +6

    Bro നന്നായി അവലോകനം ചെയ്തിട്ട് കാര്യങ്ങൾ പറയുക കാരണം ഞാനും പെയിന്റിംഗ് ഫീഡിൽ ഉള്ളയാളാണ് .നമ്മൾ ആരെയും തെറ്റിധരിപ്പിക്കരുതു .ഇപ്പോൾ വരുന്ന exസ്റ്റീരിയർ പുട്ടി apply ചെയ്യാൻ പ്രൈമറിന്റെയോ white സിമെന്റിന്റെയോ ആവിശ്യമില്ല കാരണം ആ പുട്ടി വൈറ്റ് സിമന്റ് base ആണ് .വിഡീയോ ചെയ്യുമ്പോൾ shreddikane

    • @baijushams
      @baijushams 5 років тому

      Bro number tharumo ente veedupani nadannukondirikkuvanu details ariyananu plz help

    • @yoosafmudra2521
      @yoosafmudra2521 4 роки тому

      ഇത്തരം അൽപന്മാർ പറയുന്നതിനാൽ നമുക്ക് വർക്കു ചെയ്യുന്നിടത്ത് പ്രശനമാണ് 'പാർട്ടി ഇതു കേട്ട് നമുക്ക് ക്ലാസ് എടുക്കും
      സ്ട്രെക്ചറിനെ പറ്റി പറഞ്ഞതിൽ സൈനു പ്രതികരിക്കേണ്ടിയിരുന്നു'
      എന്നേക്കാളും അതിൽ പ്രതി ക രി ക്കാർ താങ്കളാ യി രു ന്നു ഉത്തമൻ

  • @manumohanan3744
    @manumohanan3744 3 роки тому +1

    Chetta roomil ariyathe exterior paint adichupoyi athinumukalil interior paint adichal kuzhappamundo

  • @jeraldakash5267
    @jeraldakash5267 3 роки тому +2

    വീടിന്റ ഹോൾ ഏത് കള്ളർ പെയിന്റെ ചെയ്താൽ നന്നായിരിക്കും

  • @nikeshmohan7668
    @nikeshmohan7668 4 роки тому +2

    തേപ്പു കഴിഞ്ഞാൽ പ്രൈമർ അടിക്കതെ 2 കോട്ട് വൈറ്റ് സിമെന്റ് അടിക്കുക. സീലിങ്ങും ചുമരുകളും ഒന്ന് ചെറുതായി വെള്ളം തെളിച്ചു നനച്ച ശേഷം. അതിൽ ഫസ്റ്റ് കോട്ട് മുടി നീളം കുറവുള്ള കുറ്റി ബ്രഷ് ഉപയോഗിച്ച് ചെയ്യുക.2ണ്ട് കോട്ട് നല്ല ബ്രഷ് കൊണ്ടും.അതിനും ഭിത്തി ചെറുതായനണക്യണം. അപ്പോൾ എത്ര ചെറിയ സുഷിരമാണേലും സിമന്റ്‌ അകത്തു കേറും... പ്രൈമേർ അടിച്ചു പൈസ കളയാതെ വൈറ്റ് സിമന്റ്‌ അടിക്കു... ഭിത്തിക്ക് കൂടുതൽ ഉറപ്പു കിട്ടും. ശേഷം ആവശ്യമെങ്കിൽ പുട്ടി ഉപയോഗിക്കയാം. ഓരോരുത്തരുടെയും താല്പര്യം അനുസരിച് പണം നോക്കിട്ടൂ... kk

  • @anasabdulazeez2187
    @anasabdulazeez2187 4 роки тому

    Chetta.. Oru doubt.... Pooshu kazhinjittu.. Athyam cheyyantathu... Putti idendathalle...?? Athinu sheshammalle. Primer cout adikkendathu.? Atho thirichano? One more.. Primer second cout adikkuno??? Atho putti ano??

  • @jibinbaby9538
    @jibinbaby9538 5 років тому +2

    wet ness ulla old wall paint cheyyumbo enthoke sredikkanam.enn parayaamo

  • @monishathomas2806
    @monishathomas2806 Рік тому

    Hi..for exterior, is one or two coats of primer and emulsion required or do we need to apply primer and two coats of putty and then emulsion?

  • @naseerullahattasseri6680
    @naseerullahattasseri6680 4 роки тому

    Orikkal paint chaitha veedu putty itt paint cheyyan pattumo? enthokke kaaryangal sradhikkanam?

  • @rajeevanm6541
    @rajeevanm6541 4 роки тому +53

    ഇങ്ങനെയൊക്കെ ചെയ്തു കഴിയുന്നപ്പോളെക്കും.. വീട് പണിയുന്ന ആൾ....കൂലി കൊടുത്തു കുത്തുപാളയെടുക്കും.. ചേട്ട...

  • @Binu-ur9ox
    @Binu-ur9ox 4 роки тому +1

    Hi,
    What is the best airless paint sprayer

  • @akhiltk147
    @akhiltk147 3 роки тому +1

    Wall level cheyyunnath plastingil finish aayal maathrame putty ittal leveling aavolloo

  • @muhammedthahuzina6868
    @muhammedthahuzina6868 4 роки тому

    Oru doubt inde.. Already... Podi kalaki adchirunna veedinte akam bhithiyil primer adichu paint adikunne ano nallath??

  • @vbsmenon7988
    @vbsmenon7988 Рік тому

    Please share five years after constructon matters to be cared for second home painting.

  • @abdullaikr6446
    @abdullaikr6446 4 роки тому +9

    പുതിയതായി വീട് വെക്കുന്നവർ അറിയാൻ നിങ്ങൾ പുതിയ ചുമരിന് തീർച്ചയായും ആദ്യം വൈറ്റ് സിമന്റ് അടിക്കുന്നതാണ് നല്ലത്.

  • @gopinathankaveth1348
    @gopinathankaveth1348 5 років тому

    വീടിന്റെ ഭിത്തിക്കുപെയിന്റടിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി. മരത്തിനു പെയിന്റിംഗ് ചെയ്യുന്ന കാര്യം ഒന്നു പറഞ്ഞു തന്നാൽ വളരെ ഉപകാരപ്രധമായി രൂന്നു'

    • @rajeevrajeev6865
      @rajeevrajeev6865 4 роки тому

      Termineattar.... വുഡ് primar... ഇനാമൽ പെയിന്റ്

  • @JaneeshSarkudel
    @JaneeshSarkudel 4 роки тому

    Budget kuravaya oru nalla paint ethanu???
    White wash, putty and emulsion ithu 3um nirbandhamayi cheyyunathu nallathano??
    Any drawback??

  • @afsalrahman7974
    @afsalrahman7974 3 роки тому

    Ente roomil naan wall painting cheydhittund .black colour aam koodudhalaay upayogichirikkunnadh .painadikkumbol adh pokumo

  • @uniquetotalgaz8070
    @uniquetotalgaz8070 3 роки тому

    Ethu paint anu nallath ? Asian ultima ano atho Berger ano ?

  • @maimoonatz4731
    @maimoonatz4731 5 років тому

    Ved plastering kayinju..ini white cementano primerano cheyendadh..oru painter paranjad white cementin pani koodum,, primer good ennu,, valuable reply pradeekshikunu

  • @jitz2439
    @jitz2439 3 роки тому +10

    ടോയ്‌ലറ്റ് വാട്ടർപ്രൂഫിംഗിനെക്കുറിച്ച് ഒരു വീഡിയോ നിർമ്മിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?👍👍👍👍

  • @hareeshschandra4836
    @hareeshschandra4836 3 роки тому

    Chetta, njan veedu tvm il aamu,
    Ippo idakk mazhayund.
    Ee samayath exterior paint adikkunnathil problem undo?

  • @vipinandroid4593
    @vipinandroid4593 4 роки тому

    Veetil ithu vare paint adichitilla... Cement wall aan eppo.
    Aadyam white cement aano adikkendath???
    Potti idanam ennu nirbhandham aano??
    White cement adicha shesham paint adikkan pattumo?

  • @avinasha237
    @avinasha237 3 роки тому

    Base coat um primer um same aano...Ultima protek nu base coat and top coat enn kanunnund..primer adichitt top coat adichaal pore..base coat nirbhantham aano..please reply..Urgent aanu

  • @saiprakash4860
    @saiprakash4860 4 роки тому +1

    Ethra open plot aneggilum....almost ellaaa veedukalilum sunshade ukalinte edges ilum mattum green clr puuppal all over tha edges...kaanunnu....ath avoid cheyan entha cheyandath????!!!!

  • @PadmanabhanKtpuram-gg3kg
    @PadmanabhanKtpuram-gg3kg 4 місяці тому +1

    മഴക്കാ ലത്ത് എക്സ്റ്റിരിയർ പെയിന്റ് അടിക്കാമോ?

  • @milanmurali5192
    @milanmurali5192 5 років тому

    Hallo Sir
    Steel doors and windows durable aano...price less alle..best company onnu parayamo

  • @ShafiOmassery
    @ShafiOmassery 3 роки тому

    പുട്ടി ഇടുന്നില്ലെങ്കിൽ വൈറ്റ് സിമന്റ് ആണോ primer ആണോ നല്ലത് ?

  • @satheesh.armannur280
    @satheesh.armannur280 3 роки тому

    Spania paint എങ്ങനെയുണ്ട് ?

  • @jbfoodcorner9891
    @jbfoodcorner9891 5 років тому +4

    Plastarig pakaram
    Gipsan ubayogikamo
    Said effect undavumo

  • @mahammadmansoor5146
    @mahammadmansoor5146 3 роки тому +1

    Aruth orikkalum texture cheyyunnathin mumbu putty idaruth kaaranam puuty oru permanent coat alla..chila bhaganghalil ath potti varanulla chances undu..mathramalla texture oru hard aya coating aayath kond putty elagi varumbol texture pattern nastappedan chances kooduthalanu..Njanum oru texture maker ayath kond parayunnu athre..jananghalkk mandatharam paranjukodukkalle...😔😔

  • @sangeethraveendran5898
    @sangeethraveendran5898 Рік тому

    Process ellam correct aanu... 👍🏻

  • @nishadkolikkara
    @nishadkolikkara 4 роки тому

    External show walls il ethu waterproof agent Anu adikendathu
    If any brand ? Please reply it

    • @nisam1637
      @nisam1637 4 роки тому

      Asian paint damp proof ചെയ്യാം

    • @nishadkolikkara
      @nishadkolikkara 4 роки тому +1

      @@nisam1637 ok

  • @haridaswayanad8213
    @haridaswayanad8213 3 роки тому

    Ente veetil paint HBC aane paranjathu..ethu nalla brand aano...?

    • @haridaswayanad8213
      @haridaswayanad8213 3 роки тому

      Total. HBC wall primer fantasy inex 20 ltr. Rs. 2925/-

  • @rafeequekv8941
    @rafeequekv8941 3 роки тому +1

    പ്ലാസ്റ്റിങ് കഴിഞ്ഞിട്ടുണ്ടോ എങ്കിൽ വൈറ്റ് സിമെന്റ് അടിച്ചിട്ടേ ഏത് പൈന്റിങ്ങും തുടങ്ങാവൂ സൂക്ഷിക്കുക pls

  • @kannant.s7762
    @kannant.s7762 3 роки тому +1

    എന്റെ compound wall ലെ Paint എല്ലാം പാടപേലെ 1.5 വർഷം കഴിഞ്ഞു പൊളിഞ്ഞു പോകുന്നു. ഉപ്പിന്റെ പ്രശ്നമല്ല കാരണം തൊട്ട് അടുത്ത വീട്ടിലൊന്നും ഈ പ്രശ്നം ഇല്ല. എന്താകും കാരണം?

  • @sijojose9703
    @sijojose9703 4 роки тому +2

    Also please share your views on waterproofing.

  • @rajanvinesh7685
    @rajanvinesh7685 4 роки тому

    Sir... വാളിൽ tile/കല്ല് ottikkunn bhagathu primer adikkamo... plzz rply

  • @ashaletha6140
    @ashaletha6140 5 років тому +4

    People refer UA-cam to reduce cost . These things dealers speak. Thanks a lot to Anoop , Sateesh ,Murshid ,Santhosh , Your comments are Vital .May God bless you all

  • @sumeshcm1808
    @sumeshcm1808 5 років тому +2

    അവതരണം super.
    സർ, മെയിൻ വാർപ്പ് വാർത്തതിനു ശേഷം പിന്നീട് joint ചെയ്ത് extend ചെയ്ത് എടുക്കാൻ സാധിക്കുമോ?
    അങ്ങിനെ എടുത്താൽ തന്നെ മഴ വന്നാൽ ചോർച്ചയുണ്ടാകാൻ chance ഉണ്ടോ

    • @Hometechmalayalam
      @Hometechmalayalam  5 років тому +1

      Extension edukan udeshikuna area cheruthayi pazheya concreate onnu chipp chaiythu nannyi clean chaiuythu grout apply chaiytha shehsam concreate chaiyuka

    • @sumeshcm1808
      @sumeshcm1808 5 років тому +1

      @@Hometechmalayalam Thank U Sir

    • @ratheeshratheesh.c.k461
      @ratheeshratheesh.c.k461 5 років тому +1

      @@sumeshcm1808 അതു കഴിഞ്ഞ് ജോയന്റ് ചെയ്ത ഭാഗത്തിനു മുകളിലൂടെ ഒരു 20CM വീതിയിൽ നീളത്തിൽ ഒരു 5 cm കത്തിൽ
      വാർപ്പു കഴിഞ്ഞ് അന്നു തന്നെ ഒരു കോൺക്രീറ്റ് ചെയ്യുക
      ശേഷം നന്നായി 3:1 അനുപാതത്തിൽ തേച്ച് സിമൻറു തന്നെ കുറുക്കി കട്ടിക്കു തേച്ചുമിനു സപ്പെടുത്തുക ലിക്ക് ഉണ്ടാവുകയില്ല ഒരിക്കും ഗ്യാരണ്ടി
      (എല്ലാ പണിയും നന്നായി വൃത്തിയായി ചെയ്യുക)

  • @jithincs3680
    @jithincs3680 4 роки тому +3

    Sunshade ഉം car porchum പായൽ പിടിക്കാതിരിക്കാൻ ഏതുതരം painting ആണ് വേണ്ടത്?....

    • @abdurahimankuttyark3864
      @abdurahimankuttyark3864 2 роки тому

      മുഴുവൻ മാർബോനൈറ്റ് പതിച്ചാൽ ഒരു കാലത്തും വീടിന്റെ പിന്നാലെ നടക്കേണ്ടല്ലോ....

  • @bitheshk
    @bitheshk 3 роки тому

    കോൺക്രീറ്റ് കട്ടിളയിൽ ഇടാൻ പറ്റിയ പുട്ടി ഏതാണ്. Wall പുട്ടി ഇടാൻ പറ്റുമോ. Pls reply

  • @josepj8273
    @josepj8273 5 років тому

    hai, is it possible to paint without plastering ie using Plaster of paris then primer and paint?

  • @pratheeshgopi84
    @pratheeshgopi84 3 роки тому

    Interior Gypsum plastering ചെയുവാൻ സാധിക്കുമോ സിമന്റ്‌ bricks യിൽ അതിന്റെ ഗുണവും ദോഷവും എന്താണെന്നുള്ളത് ഒരു വീഡിയോ ചെയ്യുമോ?

  • @shibinks2977
    @shibinks2977 5 років тому +1

    Sir foundetionnodu chernna bhithiyude bhagam polinju pokunnathinu karanam entha

  • @sudhinkottaraparambil3904
    @sudhinkottaraparambil3904 4 роки тому

    Texture work cheyunathinu munp putty edenam ennu nirbhandham ano...

  • @arhamshebi8083
    @arhamshebi8083 5 років тому +1

    Bathroominte aduthulla wall l paint ilaki pokan karanam? Ith avoid cheyyan endaa oru option?? Plss reply sir 🙏

    • @nisam1637
      @nisam1637 4 роки тому

      ബാത്ത് റൂമിൽ നിന്നും വെള്ളം ലീക് ആവുന്നത് കൊണ്ടാകും,

  • @jithinvm3686
    @jithinvm3686 4 роки тому

    Old house paint chyubol pazhaya paint full remove chyano atho pazhaya paint mukalil emulsion adikan pato?

  • @sivanandanr6399
    @sivanandanr6399 Рік тому

    സൂപ്പർ വീഡിയോ

  • @shalusalam5595
    @shalusalam5595 4 роки тому

    sir wooden flooring nanav thattiya complaint aakumo pls do reply

  • @sajeeshsajeesh5243
    @sajeeshsajeesh5243 4 роки тому +1

    ഏത് പ്രൈമർ ആണ് വൈറ്റ് സിമെന്റ് അടിക്കാതെ use ചെയ്യാൻ പറ്റുന്നത് അതിന്റെ പേര് ഒന്ന് പറയാമോ

  • @kiranr.v1400
    @kiranr.v1400 4 роки тому

    Texture work ennu udeshichathu design patternil pain cheyunnathinaano...repainting cheyumbol enthoke sradhikanam....texture work bhangayaayi cheyunna contractors one parichayamundo ...undenkil contact details kittiyaal upakaaramaayi

  • @shanu6526
    @shanu6526 4 роки тому +4

    Etta primer adikumbol atravaliya different onnum illa paintingne patti onnum ariyilla enn manassilayi njan oru painting panikaran aan

  • @vishnuravi93
    @vishnuravi93 5 років тому

    Cash noki aanu cheyunnakil diret cement based putty apply cheyam. 2 coat edanam ennae ullu

  • @kmar2877
    @kmar2877 4 роки тому +1

    Interior paint and water ratio പറയാമോ?

  • @shijuvk1550
    @shijuvk1550 2 роки тому

    പൂട്ടി ഇട്ടു പെയിന്റ് ചെയ്ത പുതിയ വീടുകളുടെ പുറം ചുവര് രണ്ടു വർഷം ആകുമ്പോൾ പൊളിഞ്ഞു ഇളക്കുന്നത് കാണുന്നുണ്ട് ഇതിനു എന്തെകിലും പരിഹാരം ഉണ്ടോ

  • @sanoojsano5442
    @sanoojsano5442 4 роки тому

    Compound wall adhym white cement adikkunnathani.. Primer ano nallathu

  • @cbavacbava9498
    @cbavacbava9498 5 років тому

    Sir ntay veedintay sun saide plain ayitannu varthath.ipo plastering kayinhu.saun sadintay endil water cutting koduthittund eannittunm maya undavumpol vellam water cutting cross cheythu wallinu arikil eathunnu.ithu paintingilooday maattan patumo

  • @srijithsasidharanpillai7212
    @srijithsasidharanpillai7212 4 роки тому

    സ്റ്റോൺ ക്ലാഡിങ് ന്റെ മുകളിൽ അടിക്കുന്ന ട്രാന്സ്പരെന്റ് paints ഉണ്ടോ.. അത് പോലെ exterior വാളിൽ ഹീറ്റ് പ്രൂഫ് paints ഉണ്ടോ

  • @shibinkumar5418
    @shibinkumar5418 3 роки тому

    Chetta nammal kattalakku adikkanda primer w00d parimer thanne an0 nallathu ath0 0il primar an0 nallathu

  • @jijojohn250
    @jijojohn250 5 років тому

    Double coat putty um Sanding um kazhinju wall il dust kanum athu brush vechu clean cheythit venam primer adikan

  • @asstcomdtsasheendranknambi1500
    @asstcomdtsasheendranknambi1500 3 роки тому

    I brought a wrong color of Asian pain. How can I change the colour.

    • @Hometechmalayalam
      @Hometechmalayalam  3 роки тому

      If its white they will exchange it or you can change your colour using stainers

  • @petstrivandrum4868
    @petstrivandrum4868 4 роки тому

    Puram Wall stucko cheythal pettannuu paayal pidikumoo bro

  • @shafeekek3518
    @shafeekek3518 5 років тому

    Sir veedinte ullilulla chila sthalathu koodi chithal kayarunnu enthanu cheyyendathu

  • @ratheeshg9163
    @ratheeshg9163 4 роки тому

    MrFrancis ഒരു എപ്പിസോട് ചെയ്യാമോ v Board .അതായത് First Floor ചെയ്യാൻ Roof tress work ചെയ്ത് ചുമര്VBoard ഉപയോഗിച്ചുള്ള നിർമ്മാണ രീതി sqft ബഡ്ജറ്റ് തുടങ്ങിയവ: അറിയാൻ താൽപര്യം ഉണ്ട്: എനിക്ക് ചെയ്യാൻ വേണ്ടിയാണ്

  • @mallupravasi6168
    @mallupravasi6168 4 роки тому

    Ente veedinte groundil ninum two feet mukalil veedinu chuttum bubble vanu ellaki poyi. Oru pariharam parayamo

  • @sajalmbasheer2907
    @sajalmbasheer2907 5 років тому

    Enamel paint adicha interior walls engane emulsion vechu repaint cheyyam.ilakumo

  • @hasnabeegam
    @hasnabeegam 3 роки тому

    സിമന്റ്‌ പ്ലാസ്റ്ററിന്റെ മുമ്പ് കല്ലിൽ വാട്രപ്രൂഫ് ചെയ്യണോ

  • @muhammadnaiz9259
    @muhammadnaiz9259 4 роки тому

    White paint cheyyumbol eth white select cheyymm

  • @aacyrilgeorge
    @aacyrilgeorge 5 років тому +2

    Spray പെയിന്റ് ഭിത്തിയിൽ ചെയ്യാൻ പറ്റുമോ. അതിനു ഏതു ടൈപ്പ് പെയിന്റ് ആണ് ഉപയോഗിക്കെണ്ടത്.

    • @Hometechmalayalam
      @Hometechmalayalam  5 років тому

      Sure you can do it in emulsion paint

    • @anoobpc9144
      @anoobpc9144 5 років тому +1

      പ്ലാസ്റ്റിക് എമൽഷൻ

    • @aacyrilgeorge
      @aacyrilgeorge 5 років тому

      @@Hometechmalayalam thanks

    • @afsalrainbow2129
      @afsalrainbow2129 5 років тому +1

      ഏത് emulsion ഉം ഉപയോഗിക്കാം air less sprayer machin ഉപയോഗിച്ച്, machin costly ആണ്

    • @afsalrainbow2129
      @afsalrainbow2129 5 років тому

      ua-cam.com/video/tzFdS79qVt4/v-deo.html
      ഈ ലിങ്കിൽപോയാൽ airless സ്പ്രൈ കാണാം

  • @lifeisspecial7664
    @lifeisspecial7664 4 роки тому

    Concrete കട്ടില് വെക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത് പിന്നെ അതിൻറെ പെയിൻറിംഗ് എങ്ങനെ ചെയ്യണം

    • @anamivlogs3722
      @anamivlogs3722 4 роки тому

      ഒന്നാമത്തെ കാര്യം നല്ല വൃത്തിയുള്ള ഉറപ്പൂള്ള കട്ടിലതെരഞ്ഞെടുക്കുക 100 രുപ
      കൂടിയാലും പിന്നെ ചുമർ തേക്കുമ്പോൾ കട്ടിലയിൽ അധികം ഗ്രട്ടൂം കുമ്മായവും ആകാതെ ശ്രദ്ധിക്കുക ആയാൽ വൈകാതെ വെള്ളമുപയോഗിച്ച് ക്ലീൻ ചെയ്യുക അല്ലെങ്കിൽ ഗ്രട്ട് ഉറച്ച് പോയി കട്ടിലനന്നാക്കാൻ ഒരു പാട് സമയം വേണ്ടിവരും . കട്ടില വാട്ടർ പേപ്പർ ഉപയോഗിച്ച് ഉരച്ച് നന്നാക്കി എടുക്കുക സ്ക്രാച്ചുകളോ കുഴികളോ ഉണ്ടെങ്കിൽ വാൾ പുട്ടിയോ, ബോഡി ഫില്ലറോ ഉപയോഗിച്ച് അത് അടക്കുക അതിനു ശേഷം സിമൻറ് പ്രൈമ റോ, വൂഡ് പ്രൈമറോ, ഓയിൽ പ്രൈമറോ ഏതു വേണമെങ്കിലും അടിക്കാം അതിനു ശേഷം ടോപ്കോട്ട് ഇനാമൽ പെയിന്റ് രണ്ട് കോട്ട് അടിക്കുക കോൺക്രീറ്റ് കട്ടില ഉഷാർ ..

  • @alexanderchandy1344
    @alexanderchandy1344 4 роки тому

    കിച്ചണിലും പൂട്ടിയിട്ട് paint ചെയ്യാമോ, കിച്ചണിലെചൂട് പ്രശ്നമാകുമോ

  • @kgramachandran1834
    @kgramachandran1834 4 роки тому +1

    എന്റെ പുതിയ വീട് പണി കഴിഞ്ഞിട്ട് പുറത്തെ ചുമരുകളിൽ സിമന്റ്‌ primer മാത്രമേ ചെയ്തിരുന്നുള്ളൂ. ഇപ്പോൾ 4 വർഷം കഴിഞ്ഞു. ഇപ്പോൾ പെയിന്റ് അടിക്കാൻ പോവുകയാണ്. താങ്കളുടെ അഭിപ്രായങ്ങൾ പ്രതീ ക്ഷിക്കുന്നു. പുറത്ത് പുട്ടി നിർബന്ധം ആണോ

    • @nisam1637
      @nisam1637 4 роки тому

      ഇല്ല, നിങ്ങൾക്ക് നിർബന്ധം ഇല്ലേൽ വേറെ ആർക്കും ഇല്ല

  • @pgt2014
    @pgt2014 4 роки тому +1

    Do we really need to apply two coats of putty if we are applying two coats of primer?

  • @shibinkumar5418
    @shibinkumar5418 3 роки тому

    But njagl eppo veedu pani start cheyyithekkuva

  • @leonsebastian231
    @leonsebastian231 5 років тому +1

    gypsum plastering ne kurichu parayamo

  • @sonanarayanan2300
    @sonanarayanan2300 5 років тому +8

    Pls do a vedio about Old house renovation...
    And paintg colour combination

    • @De-tw7by
      @De-tw7by 3 роки тому

      Old house with lime and red stone rendering

  • @joemonjoseph3376
    @joemonjoseph3376 5 років тому

    Construction work finished aayengilum stair wallil holes vannu.... Putty add cheythilla.... Worker emulsion painting cheythu.... Wall beautiful aakkan solutions parayamo .... Pls

  • @cookingsmell7678
    @cookingsmell7678 2 роки тому

    ഇപ്പോൾ 206k സബ്സ്ക്രൈബേർസ് ആയിട്ടു ഉണ്ട് ❤️ 2022 മാർച്ച്‌ 10

  • @ramstechvlogs9463
    @ramstechvlogs9463 3 роки тому

    സർ വീടിനുള്ളിൽ ഏതു കളർ ആണ്‌ aniyogym

  • @SamJ-fq9rt
    @SamJ-fq9rt 4 роки тому

    Hi
    Please make video regarding Types of polish and painting on wood materials, explain about melamalin, types of pu, ducco paint, touchwood and other polish

  • @sajivellila
    @sajivellila 4 роки тому +1

    I need to know precautions for Concrete

  • @aneeshrg1876
    @aneeshrg1876 4 роки тому +2

    വൈയ്റ്റ് സിമൻ്റിനെ കുറിച്ച് കമൻ്റ് ഇടുന്ന സുഹൃത്തുകൾ enjoy malayalm ചാനലിൻ്റെ കോൺക്രീറ്റ് കഴിഞ്ഞാൽ ഭിത്തിയിൽ ആദ്ധ്യം എന്ത് അടിക്കണം എന്ന വീടിയോ ഒന്നു കണ്ടു നോക്കു വൈയ്റ്റ് സിമൻ്റിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ ,ആത് എന്തിനടിക്കണം, അടിച്ചാൽ എന്താണ് ഉപയോഗം, പുട്ടി നേരിട്ട് ചുവരിൽ ഇടാമോ ,വൈയ്റ്റ് സിമൻ്റ് എങ്ങനെ ഉണ്ടാക്കുന്നു, സെറ്റിങ്ങ് എന്നി കാര്യങ്ങൾ കൃത്യമായി മനസിലാക്കാം

  • @sathiyadevan7705
    @sathiyadevan7705 5 років тому +2

    Thanks. You r above two thousand eight hundred , keep it up .No , we can level any type of surface during first coat of putty, if you r a good worker. ?

  • @whitedoves667
    @whitedoves667 3 роки тому

    വീട് പണിയുന്നുണ്ട്.. ഡൌട്ട് ഉണ്ടാകുമ്പോൾ സാറിന്റെ വീഡിയോ നോക്കിയാൽ ഡൌട്ട് തീരും..... താങ്ക്സ് സർ

  • @tstudio.
    @tstudio. 4 роки тому +1

    Paint ചെയ്ത വീട് വീണ്ടും വേറെ കളർ ചെയ്യുമ്പോൾ Primer അടിക്കണോ . primer അടിക്കാതെ ചെയ്താൽ പ്രശ്നം ഉണ്ടോ . Please Reply

  • @zaharaanwar2048
    @zaharaanwar2048 4 роки тому

    സാർ, പെയിന്റ് ബക്കറ്റിലെ ഉണങ്ങിയ ഭാഗം പൈന്റിൽ മിക്സ് ആയി, അത് എങ്ങനെയാ നീക്കം ചെയുന്നത്,

  • @gamespider-man7180
    @gamespider-man7180 4 роки тому

    ഏതു കമ്പനിയുടേത് ആണ് നല്ലത്

  • @sreejithnair1415
    @sreejithnair1415 5 років тому +1

    Painting chilave kurakkunnath enganane , enthane mitti paint

  • @georgeks3463
    @georgeks3463 4 роки тому

    Sir puttii ഇടണം എന്ന് ഉണ്ടോ? Plastering കഴിഞ്ഞു വൈറ്റ് സിമെന്റ് അടിച്ച primer അടിച്ചു പെയിന്റ് ചെയുനതിൽ പ്രോബ്ലം undo?

  • @kcbasil
    @kcbasil 4 роки тому

    പുട്ടി exterior ൽ use ചെയ്യേണ്ട കാര്യമുണ്ടോ അല്ലെങ്കില്‍ interior ൽ മാത്രം മതിയോ?

  • @murshidk5605
    @murshidk5605 5 років тому +2

    നിങ്ങളെ നല്ല പോസ്റ്റുകൾ ഉണ്ടാകാറുണ്ട്
    അത് സ്വാഗതാർഹമാണ്......

  • @klboy8623
    @klboy8623 9 місяців тому +1

    പ്ലാസ്റ്ററിങ് കഴിഞ്ഞാൽ ഉടനെ ഒരിക്കലും primer അടിക്കരുത് മേൻ. ആദ്യം ചുമര്നു നല്ല രീതിക്ക് വൈറ്റ് സിമന്റ്‌ ആണ് അടിക്കേണ്ടദ്. അതും ബ്രെഷ് കൊണ്ട് അടിക്കുവാണേൽ ഏറ്റവും നല്ലതാണ്. 👍. ഇത്ര വല്ല്യ അറിവുള്ള നിങ്ങൾ ഇങ്ങനെ പറയാൻ padillatta😀

    • @Hometechmalayalam
      @Hometechmalayalam  9 місяців тому

      എന്തിനാണ് വൈറ്റ് സിമെൻ്റ് അടിക്കുന്നതെന്നു പറയാമോ ?

  • @manojbaby7842
    @manojbaby7842 4 роки тому

    വൈറ്റ് സിമൻറ് അടിച്ചിട്ട്,,,,,primer,,,,,adikkan,,,,,pattumo,,,,,,,pls

  • @muhammedsuhail5534
    @muhammedsuhail5534 4 роки тому

    ബാത്റൂമിലെ ചുമർ black spot വല്ല പരിഹാരവും ഉണ്ടൊ

  • @shabazmshamsudheen3962
    @shabazmshamsudheen3962 5 років тому

    GFRG PANELS കുറിച്ച് ഒരു വീഡിയോ ചൈയാമോ?

  • @abdulsaleem5020
    @abdulsaleem5020 2 роки тому

    സ്വാന്തമായി പെയിന്റിംഗ് ചെയ്യാമോ
    അങ്ങനെ എങ്കിൽ ആദ്യം എന്തു അടിക്കണം

  • @chandrasekharanthenkudathi6565
    @chandrasekharanthenkudathi6565 2 роки тому

    5ലിറ്റര്‍ പെയ്ന്‍റില്‍ എത്ര വെള്ളം ചേര്‍ക്കാം