നിലവിൽ ഞാൻ ചെയ്തിരിക്കുന്നത് 5kwa യുടെ ongrid. ഒപ്പം 4കവി യുടെ ഇൻവെർട്ടർ.. (70k for ഇൻവെർട്ടർ സിസ്റ്റം).. ഒരു തവണ Kseb 30 മണിക്കൂർ ഇല്ലാതിരുന്നപ്പോഴും fans ലൈറ്സ് എല്ലാം working ആയിരുന്നു.. Ac മോട്ടോർ also can be run
Vetillu irumu time pokan, kore kalam munpu ithu design cheythirunu. Njan vere type bat chemistry include cheythuanu desigin cheythe. good for around 20y with a very good bms. expensive aanu mostly cause of the battery.
ഇതിന് ചിലവാകുന്ന ക്യാഷ് ബാങ്കിൽ ഇട്ട് അതിന്റെ പലിശ KSEB ക്ക് അടച്ചാൽ അതാണ് ലാഭം, നമ്മുടെ നമ്മുടെ ക്യാഷ് ഒരുക്കേടും കൂടാതെ ബാങ്കിൽ ഉണ്ടാവും, സോളാർ വെച്ചാൽ 5വർഷം കഴിഞ്ഞാൽ അതിന്റെ ഉൽപാധനം കുറയുകയും നമ്മുടെ മുടക്കിയ ക്യാഷ് നഷ്ടമാവുകയും ചെയ്യും. ആലോചിച്ചു കണക്കു കൂട്ടി കാര്യങ്ങൾ ചെയ്യുക.
ഹലോ ഞാൻ ഇപ്പോൾ 5kw on grid system ഉപയോഗിക്കുന്നുണ്ട് അത് ഹൈബ്രിഡ് ആക്കാൻ എന്ത് ചിലവ് വരും. മറ്റൊരു കാര്യവും പറയണം ഞാൻ ഉപയോഗിക്കുന്ന 5kw ongrid നെ 10 kw ഹൈബ്രിഡ് ആകാൻ എന്ത് ചിലവ് വരും
KSEB allow ചെയ്യുമോ ? ഞാൻ വച്ചപ്പോൾ സമ്മതിച്ചില്ല .. അതുകൊണ്ട് ഒരു online Inverterum ഒരു offline solar inverterum ഞാൻ ഇൻസ്റ്റാൾ ചെയ്തു ... please clarify this point ....
ഇതൊക്കെ 1,2 കൊല്ലം മുൻപ് ഇറങ്ങിയതല്ലേ…ലിഥിയം iron battery explosion ചാൻസ് പറയുന്നുണ്ട്..ലിഥിയം ഫോസ്ഫേറ്റ് ആണ് നല്ലത്.deye inverter മാത്രം നിലവിൽ kseb യിൽ hybrid ഇൻവെർട്ടറിന് approval ഉള്ളൂ…
@@nesbeerpn nee ethu kombathe panelum inverter um vechittu yathoru karyomilla mone. Valla pillerodum poyi para ee vekidatharam. On average 20-21units kittum. Normalinekal kooduthal choodulla divasangalil 24-25 units kittum. April may time il 28-30 oke varum. Ipolathe keralathile avasthayil 25 units average il kittumenu chumma rasathinu paranja mathy. 😂
@nesbeerpn aah apo 900 il ninnum 750 il ninnum oke thazheku irangiyallo 😂 Average 22.5 units um aayi 😂 Angane realistic aavanam mishter athee paranjullu. Ellarum nine pole pottanmaralla kelkanath ennu orkuka
ഇതുപോലെ ഒന്നാണ് ഞങ്ങൾക്കും വേണ്ടത് വീട്ടിലെ മോട്ടോർ അടക്കം വർക് ചെയ്യുന്ന ഈ പറഞ്ഞ സിസ്റ്റം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും, നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ ലോൺ ലഭിക്കുമോ
രാവിലെ kseb ലൈൻ ഓഫ് ആയിരിക്കുന്ന സമയത് ഡയറക്റ്റ് സോളാറിൽ നിന്നും കറന്റ് എടുക്കുമെന്ന് പറഞ്ഞു . അപ്പോൾ കണക്ടഡ് ലോഡ് കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും . ഉദാഹരണത്തിന് 2 ac ഒരു മോട്ടോർ ഒക്കെ വർക്ക് ചെയ്യാനുള്ള അത്രയും പ്രൊഡക്ഷൻ സോളാറിൽ നിന്നും കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും നോർമൽ ഇൻവെർട്ടർ സെറ്റ് ചെയുമ്പോൾ നമ്മൾ ac മോട്ടോർ ഒക്കെ ഒഴിവാക്കിയല്ലേ ലൈൻ കൊടുക്കാറ് ?
Tourist home project at TVM with 50 kV connected load . Best panel with Best Lithium Battery for 2500 square feet Roof, maintenance free . How much will it cost? I may need it in 3 months time
ഗ്രിഡ് സപ്ലൈ ഇല്ലാത്തപ്പോഴും ബാറ്ററി ചാർജിഗ് ഇതിൽ നടക്കുമോ ? അതായത് ഇപ്പോൾ ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാത്ത ഒരു പുതിയ വീട്ടിൽ ഇത് ഉപയോഗിച്ചാൽ ഓഫ് ഗ്രിഡ് ഇൻവർട്ടറിന്റെ പോലെ പ്രവർത്തിപ്പിക്കാമോ?
ഞാൻ 24 volt system, 220 ൻറെ രണ്ടു ബാറ്ററിയും 1200 വാട്ട് സോളാർ പാനലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്, ആസിഡ് ബാറ്ററി രണ്ടും മാറ്റി ലിത്ത്വം ബാറ്ററി ഏതു വെക്കാൻ പറ്റും?എന്ത് വില വരും?
@@chinammadath I do not have any specific info about the price. 200 AH would cost you around 1.5 Lakh or more. This video itself they say 1 Lakh for 100 AH. For your system, it is better to use it as it is. I have the same set up but 1 KV. panel only. After the installed battery's life expires think about the upgrade.
6 months മഴ പെയ്യുന്ന സ്ഥലത്ത് ഈ പറയുന്ന എല്ലാം വളരെ നഷ്ടത്തിലാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലാ ദിവസവും നിങ്ങൾ പറഞ്ഞ കാര്യങ്ങൽ ഒരു പക്ഷെ ശരിയായിരിക്കാം പിന്നെ പൈസ ഒത്തിരി ഉള്ളവർക്ക് ഇൻകം ടാക്സ് വലിയ തുക കൊടുക്കുന്നവർക്ക് നഷ്ടം വന്നാലും പ്രശനമില്ലല്ലോ
നിലവിൽ ഞാൻ ചെയ്തിരിക്കുന്നത് 5kwa യുടെ ongrid. ഒപ്പം 4കവി യുടെ ഇൻവെർട്ടർ.. (70k for ഇൻവെർട്ടർ സിസ്റ്റം).. ഒരു തവണ Kseb 30 മണിക്കൂർ ഇല്ലാതിരുന്നപ്പോഴും fans ലൈറ്സ് എല്ലാം working ആയിരുന്നു.. Ac മോട്ടോർ also can be run
Ok Good
What is the full cost for systems?
Please show the battery working when the solar is off to power one AC and a motor or 2 Acs
In case of additional load that xannot be supplied by battery, can this system take additional power from grid?
Vetillu irumu time pokan, kore kalam munpu ithu design cheythirunu. Njan vere type bat chemistry include cheythuanu desigin cheythe. good for around 20y with a very good bms. expensive aanu mostly cause of the battery.
3 KW ONGRID VS HYBRID WITH LIFEPO പ്രൈസ് എത്ര വിത്യാസം ഉണ്ട് ?
How about the life and charge retaining capacity of lithium ion battery compared to lead acid battery?
Lead acid battery has around 1000 cycles.
That is around 3 years and li ion battery has 4500 cycles that is around 9 years
Lithium battery
10 year warranty
@aruneldho2905 Lithium fero Phosphate Beter than Li -oine
Ith 5 kollam munne lead acid battery vech cheytha njan.. 😊🔥
Can you upgrade my current system to this hybrid system
We are located in Pathanamthitta district
No issue. We can upgrade it. Please contact on 6238345757 or 9745197276
ഇതിന് ചിലവാകുന്ന ക്യാഷ് ബാങ്കിൽ ഇട്ട് അതിന്റെ പലിശ KSEB ക്ക് അടച്ചാൽ അതാണ് ലാഭം, നമ്മുടെ നമ്മുടെ ക്യാഷ് ഒരുക്കേടും കൂടാതെ ബാങ്കിൽ ഉണ്ടാവും, സോളാർ വെച്ചാൽ 5വർഷം കഴിഞ്ഞാൽ അതിന്റെ ഉൽപാധനം കുറയുകയും നമ്മുടെ മുടക്കിയ ക്യാഷ് നഷ്ടമാവുകയും ചെയ്യും. ആലോചിച്ചു കണക്കു കൂട്ടി കാര്യങ്ങൾ ചെയ്യുക.
Basheere palisha haraam aanu.
Aa palisha kodthal KSEB Line off cheyyumpo supply veettil kittillalo😂
Sir take your own decision as your wish.
@@BasheerBasheer-hq4dq palisha haraam alle basheere?
@@BasheerBasheer-hq4dq പലിശ ഹറാം അല്ലെ basheere?
10KOLLAM WARRETY ഉള്ള ബാറ്ററി യുടെ കോസ്റ്റ YETHRAYANU
Hibrid Batterie 🔋. Ethra manikoor vare Work cheyum
load pine, battery capacity anusarichu irikum. athu kondu ningalude use ariyaathe orikalum parayan pattila.
@devbropa-wy1xl ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന വീടിൻറെ കാര്യമാ ചോദിച്ചേ
One ac and one water pump load 4.2 kw???
One AC, Pump and other domestic appliances are also working in that time
I have already installed 5kw normal on grid system. Is it possible to convert to this system?
We have to change that existing on grid inverter to hybrid inverter
@@aruneldho2905 thank you
Can we add a hybrid system to an existing ongrid system
We can convert the system into Hybrid. Please contact on 623845757.
DEYE BATTERY PRICE ETRA AWUM ?
48V 120 AH
Sir Please contact on 6238345757 or 9745197276
What about Price
Sir Please contact on 6238345757 or 9745197276
If i am planning install can i disconnect KSEB?
What is the warranty for this battery?
Day is which company and which country own?
What is the cost?
Battery warranty 10 year
Hybrid means ongrid+offgrid we can use both
Battery warrenty is 10 years.
We can discuss it in detail.
Please contact on 6238345757, 9745197276
3kv set on grid total price for set up
Reply
Sir Please contact on 6238345757 or 9745197276
Ithinekal nallath ON grid vechittu veettile aavashyamulla loads muzhuvan ulla oru Inverter circuit indavalanu. Battery price is not worth it.
10 വർഷം മുമ്പ് ചെയ്ത offline 'Battery പോയി 4 പാനൽ Invertor എന്നിവ ഉണ്ട്. ഇത് Hybridആക്കാൻ സാധാ ക്കുമോ?
Please contact on 6238345757 or 9745197276
cost for 2 and 3kW system ples
3 kw hybrid- 4.2 lakh
@@renvoltenergy Can we install the system with inverter only and later add battery in the subsidy scheme.
ഹലോ ഞാൻ ഇപ്പോൾ 5kw on grid system ഉപയോഗിക്കുന്നുണ്ട് അത് ഹൈബ്രിഡ് ആക്കാൻ എന്ത് ചിലവ് വരും. മറ്റൊരു കാര്യവും പറയണം ഞാൻ ഉപയോഗിക്കുന്ന 5kw ongrid നെ 10 kw ഹൈബ്രിഡ് ആകാൻ എന്ത് ചിലവ് വരും
Sir please contact on 6238345757
Hybrid system rate onn parayamo
Sir Please contact on 6238345757 or 9745197276
നിങ്ങള് മോട്ടോർ ac വർക്ക് ചെയുടെയും പറയുന്നുണ്ടല്ലോ അത് എത്ര മണിക്കൂർ വർക്ക് ചെയ്യുന്നു കൂടെ പറയണം
@haroonrvm44 Please contact on 6238345757 or 9745197276.
10 minutes work avum
നിലവിൽ 5 kW on grid user ക്ക് ഇത് വെക്കാൻ പറ്റുമോ?
Inverter change cheyyanan
Yes
KSEB allow ചെയ്യുമോ ? ഞാൻ വച്ചപ്പോൾ സമ്മതിച്ചില്ല .. അതുകൊണ്ട് ഒരു online Inverterum ഒരു offline solar inverterum ഞാൻ ഇൻസ്റ്റാൾ ചെയ്തു ... please clarify this point ....
ഇപ്പോൾ samadhikunundu
Ippo KSEB approval und. Subsidykkum Eligible aanu
3KW ethrayaakum
Contact details pls..
@jithugeorge6503 copying your comment here for clarity - "deye inverter മാത്രം നിലവിൽ kseb യിൽ hybrid ഇൻവെർട്ടറിന് approval ഉള്ളൂ…"
3.52 ഹൈബ്രിഡ് ആക്കാൻ പറ്റുമൊ?
Yes
Sir Please contact on 6238345757 or 9745197276
ഇതൊക്കെ 1,2 കൊല്ലം മുൻപ് ഇറങ്ങിയതല്ലേ…ലിഥിയം iron battery explosion ചാൻസ് പറയുന്നുണ്ട്..ലിഥിയം ഫോസ്ഫേറ്റ് ആണ് നല്ലത്.deye inverter മാത്രം നിലവിൽ kseb യിൽ hybrid ഇൻവെർട്ടറിന് approval ഉള്ളൂ…
എന്റെ വീട്ടിൽ 3KW ഇന്റെ ഓൺ-ഗ്രിഡ് സോളാർ പ്ലാന്റ് ഉണ്ട്. അതിനെ ഹൈബ്രിഡ് ആക്കി മാറ്റാൻ പറ്റുമോ?
ആവശ്യമുള്ള കപ്പാസിറ്റി normal Li battery / lead acid inverter വാങ്ങി വയ്ക്ക്
Yes
Sir Please contact on 6238345757 or 9745197276
എത്ര ലച്ചം ചിലവ് വരും മൊത്തത്തിൽ,,, എത്ര വർഷം കൊണ്ട് മുടക്ക് മുതൽ തിരിച്ചുകിട്ടും,,
Sir Please contact on 6238345757 or 9745197276
Uising deye hybrid inverter (5kw) + lead acid battery (150ah *4) for past 1year. 700 to 950 units generation undu monthly.
5kw inu 750 units monthly allyoda. Daily 25 units alle. Veedevideya Middle east ilano? 😂
@ameerahsan9199 nalla pannel and inverter use cheythal kittum.
@@nesbeerpn nee ethu kombathe panelum inverter um vechittu yathoru karyomilla mone.
Valla pillerodum poyi para ee vekidatharam.
On average 20-21units kittum. Normalinekal kooduthal choodulla divasangalil 24-25 units kittum.
April may time il 28-30 oke varum.
Ipolathe keralathile avasthayil 25 units average il kittumenu chumma rasathinu paranja mathy. 😂
@@ameerahsan9199 nov month production was 685 units. Onnum ariyathe chumma tharkikkale ameer
@nesbeerpn aah apo 900 il ninnum 750 il ninnum oke thazheku irangiyallo 😂
Average 22.5 units um aayi 😂
Angane realistic aavanam mishter athee paranjullu.
Ellarum nine pole pottanmaralla kelkanath ennu orkuka
ഓൺ ഗ്രിഡ് ഹൈബ്രിഡ് അക്കാൻ കിറ്റ് വല്ലതും ഉണ്ടോ
കെഎസ്ഇബി അംഗീകാരം ഉള്ളത്
We can convert ongrid into hybrid system.
Sir please contact on 9745197276 or 6238345757 for more details
Rate ഇല്ല
Give your contact numbers.
5.6 -6 lakh depends upon the site
ഇതുപോലെ ഒന്നാണ് ഞങ്ങൾക്കും വേണ്ടത് വീട്ടിലെ മോട്ടോർ അടക്കം വർക് ചെയ്യുന്ന ഈ പറഞ്ഞ സിസ്റ്റം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും, നിങ്ങൾ ചെയ്തു കൊടുക്കുന്നുണ്ടോ ലോൺ ലഭിക്കുമോ
Loan Facility is alo available Sir.
Sir please contact on 9745197276 or 6238345757 for more details
Night battery life time?
And hybrid price?
Sir please contact on 9745197276 or 6238345757 for more details
Dey battery mathram ethara cost akum
1.3 LAKH
@@renvoltenergy finally someone said the price without asking to contact them!
Amount etra varum ithinu
Sir please contact on 9745197276 or 6238345757 for more details
Full Cost ethraya
5.6 to 6 lakh depends on site conditions
KSEB സപ്ലൈ ഇല്ലാത്തപ്പോൾ പകൽ സമയത്തു സോളാർ പാനൽസ് വൈദ്വതി പ്രൊഡക്ഷൻ ഉണ്ടാകുമോ ? ബാറ്ററി ചാർജ് ചെയ്യുമോ?
Yes
അപ്പോൾ ഓഫ്‌ഗ്രിഡ് ആയും വർക്ക് ചെയ്യും എന്നാണോ?
Athe@@syriac98
@@syriac98 yes☺☺
@@syriac98 ongrid +offgrid =hybrid
4 km how much total cost?
4 KW- 5.2 to 5.4 lakh
5kw- 5.8 to 6 lakh
5kv hybrid ന്റെ price 🤔
Sir please contact on 9745197276 or 6238345757 for more details
നിലവിൽ 3.4KW സോളാർ ഓൺഗ്രിഡ് ഉണ്ട് ഹൈബ്രിഡ് ആക്കാൻ എന്ത് ചിലവ് വരും
2.4 lakh
Do this inverter need earth neutral bonding?
How much cost for 5 kW system
May be more than 5 lakhs
@smithajoseph3189 Please contact on 6238345757 or 9745197276
രാവിലെ kseb ലൈൻ ഓഫ് ആയിരിക്കുന്ന സമയത് ഡയറക്റ്റ് സോളാറിൽ നിന്നും കറന്റ് എടുക്കുമെന്ന് പറഞ്ഞു . അപ്പോൾ കണക്ടഡ് ലോഡ് കൂടുതലാണെങ്കിൽ എന്ത് സംഭവിക്കും . ഉദാഹരണത്തിന് 2 ac ഒരു മോട്ടോർ ഒക്കെ വർക്ക് ചെയ്യാനുള്ള അത്രയും പ്രൊഡക്ഷൻ സോളാറിൽ നിന്നും കിട്ടിയില്ലെങ്കിൽ എന്ത് സംഭവിക്കും
നോർമൽ ഇൻവെർട്ടർ സെറ്റ് ചെയുമ്പോൾ നമ്മൾ ac മോട്ടോർ ഒക്കെ ഒഴിവാക്കിയല്ലേ ലൈൻ കൊടുക്കാറ് ?
ബാക്കി കറൻ്റ് battery യിൽ നിന്ന് എടുക്കും
Tourist home project at TVM with 50 kV connected load . Best panel with Best Lithium Battery for 2500 square feet Roof, maintenance free . How much will it cost? I may need it in 3 months time
Cost depends the component quality 😅
Can you please share your contact details?
ഗ്രിഡ് സപ്ലൈ ഇല്ലാത്തപ്പോഴും ബാറ്ററി ചാർജിഗ് ഇതിൽ നടക്കുമോ ? അതായത് ഇപ്പോൾ ഇലക്ട്രിസിറ്റി കണക്ഷൻ ഇല്ലാത്ത ഒരു പുതിയ വീട്ടിൽ ഇത് ഉപയോഗിച്ചാൽ ഓഫ് ഗ്രിഡ് ഇൻവർട്ടറിന്റെ പോലെ പ്രവർത്തിപ്പിക്കാമോ?
Yes
ഞാൻ 24 volt system, 220 ൻറെ രണ്ടു ബാറ്ററിയും 1200 വാട്ട് സോളാർ പാനലും ഇപ്പോൾ ഉപയോഗിക്കുന്നുണ്ട്, ആസിഡ് ബാറ്ററി രണ്ടും മാറ്റി ലിത്ത്വം ബാറ്ററി ഏതു വെക്കാൻ പറ്റും?എന്ത് വില വരും?
Sir Please contact on 6238345757
The battery would cost you around 1 Lakh or more
@bineesh7341 what's the price for 200MAH
@@chinammadath I do not have any specific info about the price. 200 AH would cost you around 1.5 Lakh or more. This video itself they say 1 Lakh for 100 AH. For your system, it is better to use it as it is. I have the same set up but 1 KV. panel only. After the installed battery's life expires think about the upgrade.
@@bineesh7341ie around 20k per kWh, higher than market rate isn’t?
Rate koode parayu! Ningale contact cheythittu karyam undo ariyam. Veruthe contact cheythittu nammalkum ningalkum karyam illalo?
No issue Sir,
Please contact on 9745197276 or 6238345757 for more details
Pls give reply sir.
Please conatct on 6238345757 or 9745197276 Sir
വില
Sir please contact on 9745197276 or 6238345757 for more details
3kW hybrid system price?
4 to 4.3 lakh depends on site conditions
u can get it installed for much lower.. it's common nowadays just ask the electricians near by. they will guide you..
ചെറിയ ഐറ്റം വല്ലതും ഉണ്ടോ ❓മാക്സിമം ലോഡ് 600w ആണ്
3 kw system und.
3 KV എത്ര ചിലവ് വരും@@renvoltenergy
@@sabeermmb expensive aanu compared to on grid
നിങ്ങളുടെ അവതരണം customers will get confusion 😊. Try to change or ask some one to explain.
9 മാസം മഴ. 3 മാസം കുറച്ചു ചൂടാ. What is the proffit?
Enna pinne veedinte mukalil dam orennam paniyu
Water energy undakkalo
Pet month 3000 crt bill 3000*120 =360000 പിടിക്കുന്നത് മുരിക്കില്ലവരുത് ഇതിനു 600k😡
@@ev2s941🎉
@@k.ooommen5879 latest technology pannel rain undelum athyavasham production nadakkum
hybrid system Govt സബ്സിഡിയിൽ ചെയ്യാൻ പറ്റുമോ??
Watch 8:50 to 8:55
Yes pattum
Govt സബ്‌സിഡി ഇപ്പോൾ നൽകുന്നുണ്ടോ.. ഇത് കിട്ടുന്നതിന് വല്ല സമയപരിധി നിശ്ചയിച്ചിട്ടുണ്ടോ?
എത്ര നാൾ
@Sidhikjavellikmrkm
Please contact on 6238345757 or 9745197276
ഇപ്പോൾ ഓൺഗ്രിഡ് ആയവ ഹൈബ്രിഡ് ആക്കാൻ പറ്റുമോ?
Yes
Sir Please contact on 6238345757 or 9745197276
എന്തൊക്കെ ആയാലും രാത്രി kseb തന്നെ ശരണം
😂😂😂
ഇൻവെർട്ടർ കുഴപ്പമൊന്നുമില്ല പെർഫോമൻസും കുഴപ്പമില്ല പക്ഷേ കസ്റ്റമർ സർവീസ് വളരെ മോശമാണ്
Our customer sirvice, we are providing 10 year onsite warrenty for our inverter.
Sir please contact on 9745197276 or 6238345757 for more details
ഹലോ നമസ്കാരം സർ സാർ നിങ്ങളെ ഈ അവതരണത്തിൽ ഇതിൻറെ പ്രൈസ് കൂടെ പറഞ്ഞിട്ടുണ്ടെങ്കിൽ നല്ല ഉപകാരമായിരുന്നു
5kW Hybrid system with lithium ion battery. Price 5,60,000 to 6,00,000.
Depends upon site conditions.
@@renvoltenergy Is this cost inclusive of subsidy sir?
@@anilgeorge1988will get 78000 subsidy from this,
Net around 4.8 to 5 lakhs after subsidy
@aruneldho2905 3K Wകിലോവാട്ട് ചെയ്യണമെന്നുണ്ടെങ്കിൽ എത്ര വരും
6 months മഴ പെയ്യുന്ന സ്ഥലത്ത് ഈ പറയുന്ന എല്ലാം വളരെ നഷ്ടത്തിലാണ്. നല്ല സൂര്യപ്രകാശം ലഭിക്കുന്ന എല്ലാ ദിവസവും നിങ്ങൾ പറഞ്ഞ കാര്യങ്ങൽ ഒരു പക്ഷെ ശരിയായിരിക്കാം പിന്നെ പൈസ ഒത്തിരി ഉള്ളവർക്ക് ഇൻകം ടാക്സ് വലിയ തുക കൊടുക്കുന്നവർക്ക് നഷ്ടം വന്നാലും പ്രശനമില്ലല്ലോ
Vechit nashtam vannapoleyanallo parayunnath, suryaprakasham kuranjalum production nadathunna new technology panels und , solar panel vekunnavar ellam income tax vettikunnavar anallo kurach budhi undarunnel mandhabudhi ennenkilum vilikarunnu😂😂
ജാമ്പവന്റെ കാലത്തെ ടെക്നോളജി.
കുറച്ചെങ്കിലും ഗൂഗിൾ ചെയ്തിരുന്നെങ്കിൽ ഈ അബദ്ധം വിളിച്ചു പറയില്ലായിരുന്നു 😅
Athentha ith kazhinj vere Technology irangiyo ?
Number plz
6238345757, 9745197276
Howmach cost 5kW system?
Sir please contact on 9745197276 or 6238345757 for more details
Cost ethrayaa
Sir Please contact on 6238345757 or 9745197276