What is the output voltage & frequency? Is the output since wave, square wave or quasi sine wave? What is the load capacity in VA? What is the battery capacity in Ampere Hour (Ah)? This equipment is a combo of inverter+ battery in a common enclosure. Except for the portability advantage, this is not a substitute for traditional inverter and battery. Since it uses Lithium Iron Phosphate (LFP) battery, weight is less and expensive.
Thanks for this. I have a couple of questions. Do they have plug-and-play solar panels ready, or should we buy them from a third party? Is the battery swappable, or can it be replaced?
ഈ യൂണിറ്റ് പരിചയപ്പെടുത്തിയതിന് നന്ദി❤ എൻ്റെ അഭിപ്രായത്തിൽ ഒരു മിനി Emergency UPS മാത്രം (മാക്സിമം 400 Watts output കിട്ടുന്ന ഒരു UPS )- 38000 രൂപ വിലയ്ക്ക് അനുസരിച്ചുള്ള output ഇതിൽ നിന്നും ലഭിക്കില്ല. ഇതിൻ്റെ ബാറ്ററി ക്വാളിറ്റി ഒരു പ്രാധാനമാണ്.
This is a portable inverter, so it is not useful for the home. So, don't make a comparison to an inverter with a battery. This power station is mainly for travel purposes.
വീട്ടിലെ ഉപയോഗത്തിന് inverter തന്നെയാണു് ബെസ്റ്റ് അത് മൊത്തം ലൈറ്റ് ലോഡ് work ചെയ്യിപ്പിക്കും Tv fan ലൈറ്റ്സ് എന്നാൽ ഇത് അത്ര usefull അല്ല Out door ഉപയോഗത്തിന് ജസ്റ്റ് charging use നടക്കും അത്ര മാത്രം ചെറിയ electronics items charge ചെയ്യാൻ നല്ല ഒരു ഉപകരണം👍👍🤗
ഇതിൽ മൂന്നു ഫാനും 3 ലൈറ്റും ഒരുമിച്ച് വർക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഇനി 150 ah ഉള്ള ലീധിയം phosphate ബാറ്ററി വച്ച പവർ സ്റ്റേഷന് രണ്ടു ഇൻവെർട്ടർ വാങ്ങുന്ന ക്യാഷ് ആവും. ഇത് ഔട്ടിങ് ന് കൊള്ളാം. കറന്റ് പോകുമ്പോൾ ഒരു ചെറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിക്കാം, പിന്നെ കുറച്ചു സമയം ഫ്രിഡ്ജ് വർക്ക് ചെയ്യിപ്പിക്കാം. ഒരിക്കലും ഇൻവെർട്ടർ ന്റെ ആവശ്യത്തിന് വാങ്ങരുത്
This is a portable inverter, so it is not useful for the home. So, don't make a comparison to an inverter with a battery. This power station is mainly for travel purposes.
From what I understood from your video, only one appliance at a time can be used. The appliance has to be connected to the power station. Then how can it be compared to an inverter or generator? You could have shown working of an appliance by the power station.
I tried for BYD atto 3 car, but only charged 5% pinnid charge ayila. Pakshe idhinde valiya modelum koodi undu. I think electric scooter can be charged with this. Because it use less power compared to car.
നീ വഴിയിൽ നിൽക്കുന്ന സ്കൂട്ടർ വാങ്ങിക്കാതെ 2006 മോഡൽ ആക്ടീവ വായിക്കൂ ഇനിയും ഒരു നൂറുവർഷം ഉപയോഗിക്കാം എന്റെ കയ്യിലുള്ളത് 2006 ആക്ടീവയാണ് ഒരു പ്രശ്നവുമില്ല. 24 വർഷമായി ഒരു ചെറിയ മൺവിളക്കി ശബ്ദം പോലെ ഇല്ല
@@boogolathindespandhanam5179 njangal adhinde oru video cheidhu test cheiyam. I think ningal paranjadh sheri aanu. nammuku clear ayiti oru video in detail cheiyam.
Yes, but this is portable. Not for home use. So you deserve to understand that. Portable need to pay more. More useful for travel purpose not for short distance. അതെ, എന്നാൽ ഇത് പോർട്ടബിൾ ആണ്. വീട്ടിൽ ഉപയോഗിക്കാൻ അല്ല. അതിനാൽ നിങ്ങൾക്ക് ഇത് മനസ്സിലാക്കണം. പോർട്ടബിൾ ആയതിനാൽ കൂടുതൽ പണം നൽകേണ്ടതുണ്ട്. യാത്രാ ഉദ്ദേശ്യങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാണ്.
I tried but after charging for 5%, it just stopped. I think because this is a small version (base model). There are bigger version of this portable station.
10 Quatation പിടിക്കണം അതിനാണ് ഇത്രയും സംസാരം വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി പറ്റും
Njan Ecoflow Officeial service centeril technician aanu Middleast region . I am using Delta Max 2400W & River 2 pro models
What is the output voltage & frequency?
Is the output since wave, square wave or quasi sine wave?
What is the load capacity in VA?
What is the battery capacity in Ampere Hour (Ah)?
This equipment is a combo of inverter+ battery in a common enclosure. Except for the portability advantage, this is not a substitute for traditional inverter and battery.
Since it uses Lithium Iron Phosphate (LFP) battery, weight is less and expensive.
ഇത് വേഷം മാറിയ UPS അല്ലേ?
വേഷം മാറിയ ഇൻവെർട്ടർ. Ups എന്നാൽ un interrupted പവർ സിസ്റ്റം. Weight കുറഞ്ഞ lithium ബാറ്ററി ഇൻവെർട്ടർ.
Thanks for this. I have a couple of questions. Do they have plug-and-play solar panels ready, or should we buy them from a third party? Is the battery swappable, or can it be replaced?
they do have a solar panels ready or you can buy from third party.
Ethilum nallathu solar alle.40000.+20000 mudakiyal 535w solar panalum 200ah battaryum 1000w invetarum vekam full time upayogikkukayum cheyyam.
സോളാർ വളരെ വളരെ നല്ലതാണ് ആദ്യത്തെ രണ്ട് മാസം കഴിഞ്ഞാൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളത് താങ്കൾ കമന്റ് ബോക്സിൽ വിവരിക്കുമല്ലോ 🙏
സോളാർ വളരെ വളരെ നല്ലതാണ് ദയവുചെയ്ത് അത് ചെയ്യൂ സോളാർ എടുത്തവരെ നിലവിളി കരച്ചിൽ താങ്കൾ കാണുന്നില്ലേ.
40,000 roopa mudakittu oru mixi work cheyyamenno🤔
yes bro. You can! Also there are more models:
www.amazon.in/stores/ECOFLOWINDIA/page/7F14E6D1-B731-4E25-A07B-B15B7F91D675?ref_=ast_bln
amzn.to/3TcjiTq
ഇരുപത്തിഅയ്യായിരം രൂപാ മുടക്കിയാൽ ഇരുപത്തി നാലു മണിക്കൂറും ഉപയോഗിക്കാം പിന്നെ ഈ ഉപകരന്നം വാങ്ങി വെറുതെ പണം കളയണോ?
24000 രൂപ ചിലവാക്കി കഴിഞ്ഞാൽ 24 മണിക്കൂറും എന്താണ് ഉപയോഗിക്കാൻ പറ്റുന്നത് വ്യക്തമല്ല ബ്രോ 🙏
അങ്ങനെ ഒരു സംഭവം എനിക്ക് പറഞ്ഞു തരാമോ
എന്തിൽ മുടക്കിയാൽ?
Let me know what is that thing
ഒരേ കാര്യം ആവർത്തിച്ച് സമയം പാഴാക്കാതെ 😱🥵
400 wat സിന് എങ്ങിനെയാണ്: മിക്സി ഉപയോഗിക്കുക
ഈ യൂണിറ്റ് പരിചയപ്പെടുത്തിയതിന് നന്ദി❤ എൻ്റെ അഭിപ്രായത്തിൽ ഒരു മിനി Emergency UPS മാത്രം (മാക്സിമം 400 Watts output കിട്ടുന്ന ഒരു UPS )- 38000 രൂപ വിലയ്ക്ക് അനുസരിച്ചുള്ള output ഇതിൽ നിന്നും ലഭിക്കില്ല. ഇതിൻ്റെ ബാറ്ററി ക്വാളിറ്റി ഒരു പ്രാധാനമാണ്.
This is a portable inverter, so it is not useful for the home. So, don't make a comparison to an inverter with a battery. This power station is mainly for travel purposes.
വീട്ടിലെ ഉപയോഗത്തിന് inverter തന്നെയാണു് ബെസ്റ്റ് അത് മൊത്തം ലൈറ്റ് ലോഡ് work ചെയ്യിപ്പിക്കും
Tv fan ലൈറ്റ്സ്
എന്നാൽ ഇത് അത്ര usefull അല്ല
Out door ഉപയോഗത്തിന്
ജസ്റ്റ് charging use നടക്കും അത്ര മാത്രം
ചെറിയ electronics items charge ചെയ്യാൻ നല്ല ഒരു ഉപകരണം👍👍🤗
Correct. Ennalum idhinde valiya Wattsindedh indu. Njan showcase cheidhadh ettavum cheriya model aanu.
Correct 👌
മുടിഞ്ഞ വില,, ഇതിലും നല്ല ഇൻവെർട്ടർ തന്നെ...
ഇതിൽ മൂന്നു ഫാനും 3 ലൈറ്റും ഒരുമിച്ച് വർക്ക് ചെയ്യുമെന്ന് തോന്നുന്നില്ല. ഇനി 150 ah ഉള്ള ലീധിയം phosphate ബാറ്ററി വച്ച പവർ സ്റ്റേഷന് രണ്ടു ഇൻവെർട്ടർ വാങ്ങുന്ന ക്യാഷ് ആവും. ഇത് ഔട്ടിങ് ന് കൊള്ളാം. കറന്റ് പോകുമ്പോൾ ഒരു ചെറിയ മോട്ടോർ ഉപയോഗിച്ച് വെള്ളം അടിക്കാം, പിന്നെ കുറച്ചു സമയം ഫ്രിഡ്ജ് വർക്ക് ചെയ്യിപ്പിക്കാം. ഒരിക്കലും ഇൻവെർട്ടർ ന്റെ ആവശ്യത്തിന് വാങ്ങരുത്
You can use the higher models in the home
ചെറിയ പ്പെട്ടിക്കടകൾക്കും മറ്റുമൊക്കെ ഞാൻ വിറ്റിരുന്ന Nano inverter ആണിത്. വെറും Rs2600
Hi ഇപ്പോഴും kodukkunnundo
Bro അത് ഇതല്ല ഇത് build quality വേറെ ആണ്
Evide kittum
Amazon
RS 2600 item ത്തിൽ പെഡസ്റ്റൽ ഫാൻ ഉപയോഗിക്കാമോ?
ഏത് കമ്പനിക്കാണ് ഈ inverter ഉള്ളത്
Smol പീസ് എങ്ങനെ ഉണ്ട് kollamo 23000 rs 600wt
ഇത് എൻറെ കയ്യിൽ ഒരു പവർ ബാങ്ക് ഉണ്ട് എന്ന് പറയാം അത്രയേ ഉള്ളൂ
2800 രൂപക്ക് 800 wat ups ലഭിക്കും ... 10 w LED ബൾബ് 4 എണ്ണം 8 മണിക്കൂർ ഉപയോഗിക്കാം
ഈ സാദനം എവിടെ കിട്ടും
2000രൂപയുണ്ടെങ്കില്‍ നല്ല ഒരു ഇന്‍ വെട്ടര്‍ കിട്ടും പിന്നെ എന്തിന് 35 000 രൂപകൊടുത്ത് ഇത് വാങ്ങണം ,
എത്ര watt aout put
എത്ര ah battery
എന്ന് പറ......
Battery Inverter എന്ന് പറ
Bro, ഒരു സംശയം ഇതിൽ പ്ലെഗ് പോയന്റ് എല്ലാം ഫ്ലാറ്റ് സ്‌ക്യർ ടയ്പ്പ് മോഡൽ ആണ് അതിനു എന്താ ചെയ്യുക
അത് കുഴപ്പമില്ല ബ്രോ ഏത് തെറ്റായിപ്പോവും ഇപ്പോൾ അവൈലബിൾ ആണ്
പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞ് സമയം കളഞ്ഞു . ഇതിലും വില കുറവില്‍ sinwave Inverter with battery നാട്ടില്‍ കിട്ടുന്നുണ്ട് ലിഥിയം iron battery ആണ്
This is a portable inverter, so it is not useful for the home. So, don't make a comparison to an inverter with a battery. This power station is mainly for travel purposes.
നാട്ടിൽ എവിടെ
ചുരുക്കി പറഞ്ഞുതരാം. പൈസക്കാർക്ക് ക്യാമ്പിങ്ങിനൊക്കെ പോവുമ്പോൾ കാറിലൊക്കെ കൊണ്ട് പോയി ഉപയോഗിക്കാം
വീഡിയോ വല്ലാതെ വലിച്ചു നീട്ടി
ithinte output 120volts ac alle ??
ഇത് ഞാൻ കൊടുത്തിരുന്നത് 2600 രൂപക്കായിരുന്നു.
എന്നാൽ ഒരണ്ണം എനിക്കും തരൂ
@@realkondotty4922 ഇത് പോലെ ഒരെണ്ണം വേണമായിരുന്നു .
Lithinium Battery കിട്ടില്ല
Lithium phosphate ഒട്ടും കിട്ടില്ല @@mammedkoya1117
Ithu solar panel vachu charge cheyyan pattuo♥️👌👌🙏🙏🙏
Yes!
Electric car charge cheyyanpattumo😜
ithum basically inverter thanneyaanu
From what I understood from your video, only one appliance at a time can be used. The appliance has to be connected to the power station. Then how can it be compared to an inverter or generator? You could have shown working of an appliance by the power station.
Yes. But idhinde valiya model indu, which cost around 1.5 Lakh
Eee rate nu oru solar inverter vangalo 😂😂😂
@@BibinN0 yes we will make a new video on Solar Inverter power station but its very costly
Up to what time you can use a mixie or mixer grinder or an electric iron?
RIVER 2 Max enna modelil one hour use cheiyan pattum.
amzn.to/3TcjiTq
500w വളരെ കുറവ് ആണ്, പ്രൈസ് 40!😊
പുറത്ത് പോകുമ്പോൾ ok വിട്ടിൽ ഇത് കൊണ്ട് പ്രയോജനം ഇല്ല വില കൂടുതൽ ആണ്
Useful explanation ചെയ്യാൻ ശ്രമിക്കുക. ഒരേ കാര്യം വീണ്ടും വീണ്ടും ആവർത്തിക്കുന്നു.. Homely use അല്ല... Inverter is best
ലോറിയിൽ ഓട്ടത്തിൽ ചാർജ്ചെയ്യാൻ സാധിക്കുമോ?
Same inverter
Electric scooter ചാർജ് കഴിഞ്ഞ് വഴിയിൽ നിന്നാൽ ചാർജ് കയറ്റാൻ പറ്റുമെങ്കിൽ വൻ വിജയമായിരിക്കും
അതിന് മാത്രം ഉള്ള amp ഒന്നും കാണില്ല
I tried for BYD atto 3 car, but only charged 5% pinnid charge ayila. Pakshe idhinde valiya modelum koodi undu.
I think electric scooter can be charged with this. Because it use less power compared to car.
ചുരുക്കി പറഞാൽ ഒരു കാര്യവും ഇല്ല 39 നായിരം സ്വാഹ😂😂😂😂
Mobile number please
നീ വഴിയിൽ നിൽക്കുന്ന സ്കൂട്ടർ വാങ്ങിക്കാതെ 2006 മോഡൽ ആക്ടീവ വായിക്കൂ ഇനിയും ഒരു നൂറുവർഷം ഉപയോഗിക്കാം എന്റെ കയ്യിലുള്ളത് 2006 ആക്ടീവയാണ് ഒരു പ്രശ്നവുമില്ല. 24 വർഷമായി ഒരു ചെറിയ മൺവിളക്കി ശബ്ദം പോലെ ഇല്ല
വില എത്ര ആണ്
28000
ചുമ്മാ സമയം വേസ്റ്റ്
Can it be used for running table fans?
You can use it. This is mainly for travel purpose.
35000 ഇത്രയും വില കൊടുത്ത് ഇത് വാങ്ങാന്‍??
Oru veetil motham upakarananghal ac adakkam upayoghikkan pattiy ithe modal undo ?
www.amazon.in/stores/ECOFLOWINDIA/page/7F14E6D1-B731-4E25-A07B-B15B7F91D675?ref_=ast_bln
amzn.to/3TcjiTq
സഹോ എപ്പോഴും ജനറേറ്റർ ആണ് നല്ലത് ഒരു തലവേദനയും ഇല്ല പെട്രോൾ ഒഴിച്ചു കൊടുത്താൽ മതി 48 മണിക്കൂർ അല്ല അഞ്ച് ദിവസമല്ല 50 ദിവസവും വർക്ക് ചെയ്യും
👍
വലിച്ചു നീട്ടി
Mob ൽ പോലെയുള്ള Battery ആണോ ഇതിൽ ?
ala... lithium iron phosphate also called LiFePO4 batteries. BYD Car use the same kinda material for their blade battery.
. .
Dont waste my time
Mixer grinder 750 watt 5 മിനിറ്റ് തീർന്ന് പെട്ടിക്കൂടിൻ്റെ കളി 😅😅😅😅
I think you dunno the calculation of current. Sorry bro.
എന്നാൽ നിങ്ങൾ പറ 750 watt mixer grinder എത്ര time വർക് ചെയ്യാൻ കഴിയും ഉദാഹരണത്തിന് ഇഡലി മാവ് അരക്കാം😊
നിങ്ങൾക്ക് വിശദമായി അതിനെപറ്റി അറിയില്ല എന്ന്. എനിക്ക് തോനുന്നു വിശദമായി കണക്കുസഹിതം വിവരിക്കൂ ഉദാഹരണത്തിന് അതിൽ എത്ര Ah battery
അടുത്ത ഒരു വീഡിയോ കുറച്ച് കൂടി വ്യക്തമായി ചെയ്യാൻ ശ്രമിക്കൂ സഹോദരാ😊
@@boogolathindespandhanam5179 njangal adhinde oru video cheidhu test cheiyam. I think ningal paranjadh sheri aanu. nammuku clear ayiti oru video in detail cheiyam.
കുറച് കൂടി വലിച്ച് നീട്ടാമായിരുന്ന്
Baby Inverter àanith
40000 കളയാനുള്ളതൊന്നും ഇല്ല
Only useful for long traveler with laptop or coffee machine use. You can use it for tent stay. This battery is not for everyone bro.
Portable inverter
Yes!
അവതാരകൻ എന്താ പറയുക എന്ന് ചോദിക്കരുത്. എഴുതി വെച്ച് പറയുക
ഒന്ന് പോ ചേട്ടാ.... 40000 മുടക്കിയാൽ. 500 വാട്ട്സ് 1 hr ഉപയോഗിക്കാം.
Yes, but this is portable. Not for home use. So you deserve to understand that. Portable need to pay more. More useful for travel purpose not for short distance.
അതെ, എന്നാൽ ഇത് പോർട്ടബിൾ ആണ്. വീട്ടിൽ ഉപയോഗിക്കാൻ അല്ല. അതിനാൽ നിങ്ങൾക്ക് ഇത് മനസ്സിലാക്കണം. പോർട്ടബിൾ ആയതിനാൽ കൂടുതൽ പണം നൽകേണ്ടതുണ്ട്. യാത്രാ ഉദ്ദേശ്യങ്ങൾക്ക് കൂടുതൽ ഉപയോഗപ്രദമാണ്.
Too costly
കുറച്ചുകൂടി വലിച്ച് നീട്ടി പറയാമായിരുന്നു
ഉടായിപ്പ് സാധനം
Product link pls
www.amazon.in/EF-ECOFLOW-Portable-Charging-Generator/dp/B0B97H2XHS/ref=asc_df_B0B97H2XHS/?tag=googleshopdes-21&linkCode=df0&hvadid=649183519113&hvpos=&hvnetw=g&hvrand=15622206140712348547&hvpone=&hvptwo=&hvqmt=&hvdev=c&hvdvcmdl=&hvlocint=&hvlocphy=9154748&hvtargid=pla-1878815046646&psc=1&mcid=53e8063139613542b96a05873fb9b12d
amzn.to/3TcjiTq
Capacity parayuu...
Chumaa thalaatheyy..
Ethraa wattt ennu parayuu...
500 w polum kaanillaa..
512 Watts mudhal 2000 watts vare ulla model undu.
Electric car il upayogikkan പറ്റുമോ???
Can I charge electric car
I tried but after charging for 5%, it just stopped. I think because this is a small version (base model). There are bigger version of this portable station.
കാണാൻ വേണ്ടി പറ്റും എന്നു പറയുന്നതിനു പകരം കാണാൻ പറ്റും എന്ന് പറഞ്ഞ് ശീലിക്കുക🙏
വടക്കൻ കേരളത്തിലെ ആളുകളുടെ ശീലമാണ് ഏതു കാര്യത്തിനും
വേണ്ടി വേണ്ടി എന്നു പറയുന്നത്.
പലരേയും ഞാൻ തിരുത്തിയിട്ടുണ്ട്
അത് അവരുടെ ശീലമായി പോയി
വാവൂ എന്തൊരു പ്രോഡക്റ്റ്. അദ്ഭുതംതന്നെ.. വാവൂ ( അവർ എന്ത് തന്നു )😂
We bought iy from Amazon. Avar thannel adipoliyayane.... In Sha Allah oru divasam varum.
🥥
പറഞ്ഞു തുലക്കടെ
Ithum inverter thanne aaanu
Yes. You have bigger model too.
നിനക്ക് ചുരുക്കി പറഞ്ഞാൽ പോരെ.....
1 Hp motor work cheyan pattumo
ഇലട്രിക്ക് സ് ക്കൂട്ടറിന്
വച്ച് ഓടിക്കാലോ
ഇതിന് എത്ര capacity ഉണ്ടു്? എത്ര watt? Kwh? അത് പ്രധാനം അല്ലേ? അത് എന്ത്കൊണ്ട് പറയുന്നില്ല? 🤔😱🥵
Karanam 256 Wh mudhal 2016Wh vare idhinde model labyamaan.
www.amazon.in/stores/ECOFLOWINDIA/page/7F14E6D1-B731-4E25-A07B-B15B7F91D675?ref_=ast_bln
I don't like this one
But your voice deep tone very good
Anker brand is better
This is far better than Anker. Also this as a Lithium Iron Phosphate battery not the Lithium iON.
കോപ്പ്.. ഇവൻ്റെ പറച്ചിൽ കേട്ടാൽ തോന്നും ഏതോ പുതിയ ഒരു സാധനം കയ്യിലുണ്ട് എന്ന് 😂😂😂
10 Quatation പിടിക്കണം
അതിനാണ് ഇത്രയും സംസാരം
വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി വേണ്ടി
പറ്റും
ഞാൻ മുഴുവൻ കാണാതെ കട്ട് ചെയ്തു .കേൾക്കാൻ ബോർ ആയിരുന്നു.
വിശദീകരണം ഒരു മണിക്കൂർ ആകാമായിരുന്നു!
Chinese ആണേ 🤭
Yes
അവതരണം No Good
Ithu ethra wattsaanu
ഒന്ന് നിർത്തി പോയാട്ടെ
താങ്കൾ പറഞ്ഞത് തന്നെ പറഞ്ഞ് സമയം കളയാതെ, അതിന്റെ യഥാർത്ഥ കര്യങ്ങൾ പറയുക. അല്ലാതെ വള വള പറഞ്ഞ് സമയം കളയരുത്.
ഇതിൻ്റെ വില എത്രയാണ്
Waste
😂😂😂😂🎉
Worst
എടുത്തോണ്ട് പോപ്പ
👍