കല്യാണ തലേന്ന് | Mayor Arya Rajendran and MLA Sachin Dev

Поділитися
Вставка
  • Опубліковано 27 вер 2024
  • #thefourthnews #thefourth
    കല്യാണ സാരിയുടെ കളര്‍ സസ്പെൻസാണെന്ന് ആര്യ, രണ്ടുവീട്ടിലും പ്രണയം പറഞ്ഞത് സച്ചിൻ
    Subscribe to Fourth News UA-cam Channel here ► shorturl.at/bdUZ2
    Website ► thefourthnews.in/
    Facebook ► / thefourthlive
    Twitter ► / thefourthlive
    Instagram ► / fourthnews
    WhatsApp ► wa.me/message/...
    Telegram ► t.me/thefourth...
    -----------------------------------------------------------------------------------------------------------------------------------------------------------------
    THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
    In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
    We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.

КОМЕНТАРІ • 167

  • @TheFourthNews
    @TheFourthNews  2 роки тому +21

    എംഎല്‍എ സച്ചിന്‍ ദേവും മേയര്‍ ആര്യ രാജേന്ദ്രനും വിവാഹിതരായി . തിരുവനന്തപുരം എകെജി ഹാളിലായിരുന്നു വിവാഹം.
    ua-cam.com/video/f_eA8eCb5i0/v-deo.html

    • @johnrose8136
      @johnrose8136 4 місяці тому +2

      CHakave. Will. Put in jail high. Knoledge.persons.

  • @rajangeorge4888
    @rajangeorge4888 4 місяці тому +43

    എന്തായാലും യദു വിന്റെ ജീവിതം തകർത്തു

  • @manilalaiju5579
    @manilalaiju5579 4 місяці тому +38

    രണ്ടും പൊതു ശല്യമാണ്

  • @girijadevi1022
    @girijadevi1022 3 місяці тому +3

    ഈ കൊലച്ചിരി കണ്ടാലെ അറിയാം അഹങ്കാരത്തിൻ്റെ ചിരി

  • @nihafathima7518
    @nihafathima7518 4 місяці тому +13

    നിങ്ങൾ മാത്രം സന്തോഷിച്ചാൽ മതിയോ ഇതിനെ സന്തോഷിപ്പിക്കണം സാധുവായ ഡ്രൈവറെ ദുഃഖിപ്പിച്ചു

  • @mmtamayoor7866
    @mmtamayoor7866 4 місяці тому +15

    മേയർ ആര്യ രാജേന്ദ്രനും.... ഭർത്താവിനും എതിരെ FIR ഇട്ടു പിണറായി യുടെ പോലീസ് 🤣🤣🤣

  • @sureshp2079
    @sureshp2079 4 місяці тому +8

    അധികാരത്തിന്റെ തണലിൽ അഹങ്കരിച്ചു നടക്കുന്നവർ

  • @navasvalapad
    @navasvalapad 2 роки тому +25

    ഫയങ്കര നാടകീയമായ സംസാരാണല്ലോ സച്ചിയേട്ടന്.. എന്നാലും ഇന്റർവ്യൂ കലക്കി.. വ്യത്യസ്തമായിരുന്നു

    • @asafali2010
      @asafali2010 2 роки тому +1

      എനിക്കും അതു തോന്നി. കുറച്ച് air അഴിച്ചു വിടൂ ... സച്ചിൻ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 роки тому +1

      ഇങ്ങനേയും ഉണ്ടോ വൃത്തികെട്ടവന്മാർ ...വൃത്തികെട്ട കണ്ണ് കൊണ്ട് നോക്കുന്നവർ കാണുന്നതെല്ലാം വൃത്തികേട് .

  • @noufalnoufal7077
    @noufalnoufal7077 2 роки тому +11

    ഇവളെ സൂക്ഷിക്കുക സച്ചിൻ, ഇവൾ ഒരാളെ തേച്ചു പോയ വളാണ്

  • @Igdot.
    @Igdot. 4 місяці тому +8

    സംസാരത്തിൽ ഒരു പടിമുമ്പിൽ തന്നെ ആര്യ പണിയിലും ഒരു പടി മുമ്പിലായിരിക്കും

    • @kunjumonharidev5037
      @kunjumonharidev5037 4 місяці тому

      തൊപ്പിയൂരി താഴെ വയ്ക്കും

  • @sunithap8399
    @sunithap8399 2 роки тому +4

    Ivsn bayankara dramatic speech anallo

  • @SanthoshSanthosh-ub3vv
    @SanthoshSanthosh-ub3vv 2 роки тому +5

    Lalsalam comrades 👍👍👍💐💐💐💐

  • @annajames8521
    @annajames8521 4 місяці тому +2

    സൗഹൃദം ഇച്ചിരി കൂടിപ്പോയോ, ഏട്ടാ എന്തായാലും പാവങ്ങളെ കൂടി സ്നേഹിക്കാനും പടിക്കു, ഒത്തിരി സ്വാർത്ഥത ആയി പോയി ഇല്ലേ 😔

  • @sujasv7895
    @sujasv7895 4 місяці тому +2

    അവടെ ചിരി. ഒരു പുണ്ണിയാളത്തി, പാടണ്ട ഒന്ന് 2വരി ഇംഗ്ലീഷിൽ സംസാരിച്ചാമതി 😅😅

  • @roypynadath5820
    @roypynadath5820 2 роки тому +12

    Wishing a happy married life to both young and dynamic leaders.

  • @truthfinder6879
    @truthfinder6879 4 місяці тому +1

    Mayor marks in MATHS --- 0, Malayalam ---- 7 marks.

  • @georgethomas.p1987
    @georgethomas.p1987 4 місяці тому +1

    ഇതു നമ്മുടെ സഹാക്കൽ തന്നെയാണോ. ലഖുവായ ഭക്ഷണം. MLA വന്ന കാർ കണ്ടാൽ തന്നെ മനസിലാകും.

  • @harih6567
    @harih6567 2 роки тому +7

    അഭിനന്ദനങ്ങൾ......

  • @rassakmammu9828
    @rassakmammu9828 2 роки тому +1

    Big salute
    വളരെ ലെളിതാമായഒരു സമീപനം ഈ വിവാഹം സമൂഹത്തിന് ഒരുപ്രചോദനം ആകട്ടെ

  • @naveensivan6124
    @naveensivan6124 2 роки тому +9

    All the best both of you

  • @kiranjith9287
    @kiranjith9287 2 роки тому +13

    He is a Talented mature Person👍

  • @abumulanjoor7932
    @abumulanjoor7932 2 роки тому +13

    വിവാഹ ആശംസകൾ നേരുന്നു .കുടെ ഓണാശംസകളും

  • @selvarajanp6530
    @selvarajanp6530 2 роки тому +11

    വിവാഹ മംഗളാശംസകൾ നേരുന്നു ...... ലാൽ സലാം💪💪💪

  • @faisalfa2354
    @faisalfa2354 2 роки тому +3

    Happy.marag.life

  • @lethajeyan2435
    @lethajeyan2435 2 роки тому +1

    Abhinandanagal......!

  • @aneesbabu5674
    @aneesbabu5674 2 роки тому +6

    Avarude dressinde suspense polikkandayirunnu😊

  • @faisalkuniyil162
    @faisalkuniyil162 2 роки тому +4

    എല്ലാവിധ ആശംസകളും നേരുന്നു

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому +7

    Super 💕💕💕💕💕💕

  • @vijayapb8160
    @vijayapb8160 4 місяці тому +1

    വിവാഹ സമ്മാനമായി സഖാത്തിക്ക് കുറച്ചു വിവരം കൊടുക്ക്. വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത അഹങ്കാരം തലയ്ക്കു പിടിച്ച സഖാത്തി. പാവം ചില മനുഷ്യരുടെ ജീവിതം തട്ടിയെടുത്തു ൻ ജനങ്ങളുടെ വോട്ടു തെണ്ടി വാങ്ങി അർഹിക്കാത്ത സ്ഥാനത്തിരുന്നു കൊണ്ട് പാവം തൊഴിലാളികളുടെ തലയിൽ കയറുന്നു.

  • @harinair7390
    @harinair7390 2 роки тому +1

    Real lifelium evar masil pidichano samasarikunathu😊 any way wishing you Happy Married Life

  • @thomaskj1336
    @thomaskj1336 2 роки тому +11

    ഇണയായും തുണയായും സഖിയായും ജീവിത പങ്കാളികൾ ആകുന്ന സഖാക്കൾക്ക് എല്ലാ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

  • @PradeepAppayi
    @PradeepAppayi 4 місяці тому

    Kalllanmarrrr😢

  • @dennydinesh2686
    @dennydinesh2686 3 місяці тому

    ഇനി ഏതു ചിന്നത്തിൽ മത്സരിക്കും
    എല്ലാം പോയല്ലോ

  • @rajupodiyan3147
    @rajupodiyan3147 2 роки тому +1

    Any problem 🏫

  • @rvijayakumarpai9086
    @rvijayakumarpai9086 2 роки тому

    All the best comrades

  • @lakshamanpv4358
    @lakshamanpv4358 4 місяці тому

    ഞാൻ കമ്മ്യൂണിസ്റ്റാ പക്ഷെ കമ്മ്യൂണിസം ഇങ്ങനാ

  • @PrasadNanu-od7mi
    @PrasadNanu-od7mi 4 місяці тому

    അച്ചടക്കവും ഒക്കെ എന്തുകൊണ്ട് എന്റെ സഹോദരി താങ്കൾ കേരളത്തില് സമർപ്പിച്ചില്ല താങ്കൾ ഉപയോഗിക്കുന്ന ആ ഈ ഒരു ഭരണം ജനങ്ങളെ സേവിക്കുക എന്നുള്ളതാണ്

  • @sreeramds1052
    @sreeramds1052 2 роки тому +2

    Aryakku samsarikkan alpam samayam kodukkuu

  • @ksvijay1968
    @ksvijay1968 2 роки тому +4

    ആശംസകൾ

  • @jalalazeez5298
    @jalalazeez5298 2 роки тому +17

    ലാൽസലാം അഭിനന്ദനങ്ങൾ

  • @thekkupant785
    @thekkupant785 4 місяці тому +1

    ഞാനെന്ന ഭാഗം നിന്നെ തകർത്തിട്ട് നീയും നിൻറെ കുടുംബവും നിൻറെ കുഞ്ഞും നന്മ ലഭിക്കണമെങ്കിൽ യദുവിനോടും മറ്റു നീ അനീതി കാട്ടിയ വരോട് നീതി ചെയ്യുക

  • @sachinyadu
    @sachinyadu 2 роки тому +11

    ഇവരൊക്കെ മുന്തിയ കാറിൽ യാത്ര ചെയ്ത് സുഖിക്കുന്ന്, പാവം യുവാക്കൾ പഠിച്ചു നല്ല ജോലി മേടിച്ച പോലും പെട്രോൾ അടിക്കാൻ ശമ്പളം തികയില്ല.

    • @nandanamcharitable479
      @nandanamcharitable479 2 роки тому +1

      ഇനി സഖാവിന് ഒരു ബർവ്വകലാശാലയിൽ സ്ഥ ധർമിണി സീറ്റും റെഡി

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 місяці тому

    Evara bhayangara ishttam aayirunnu. Eppo. Motham janam varuthu😂😂😂😂😂😂Yadhu❤

  • @arogyabinuselvam792
    @arogyabinuselvam792 4 місяці тому

    എല്ലാം സമാധാനമായി തീരട്ടെ ❤️

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is 4 місяці тому

    സംഘടനാ പ്രവർത്തനം അടിപൊളി 😂

  • @Moosa-mk4ci
    @Moosa-mk4ci 2 роки тому +5

    👍 👍 👍

  • @raviy864
    @raviy864 2 роки тому +4

    ഭാവിയിലെ Thomas, ഉം ഗൗരിയമ്മ യും ആശംസകൾ

  • @xxdonmovieclab6518
    @xxdonmovieclab6518 2 роки тому +3

    ഹാവൂ എന്തൊരു മാനിയൻ പ്രണയമല്ലായിരുന്നു പോലും 🤣🤣🤣🤣 മനസ്സിൽ പ്രണയം എല്ലായിരുന്നെഗിൽ താങ്കൾ അവരെ വിവാഹം ചെയ്യരുതായിരുന്നു കുരു പൊട്ടിച്ചു വരണ്ട ആരും റിപ്ലൈ തരില്ല ok

  • @ajithelamanassery5660
    @ajithelamanassery5660 2 роки тому +3

    എന്താ പറയുക - പ്രണയമോന്നു
    മല്ല - ആഴത്തിലുള്ള സൗഹൃദം
    വിവാഹം കഴിക്കാം എന്ന് തോ
    ന്നി - കോളേജ് പ്രേമം അല്ലായിരു
    ന്നു - സഖാക്കളെ - നിങ്ങൾ രണ്ടാ
    ളും - ഒറ്റക്ക് ഒരിടത്ത് അത് സ്വന്തം
    റൂമിലായാലും - പരസ്പരം കണ്ണു
    കൊണ്ട് ആഴത്തിൽ ഒന്നു നോക്കു
    ക - ഇതുപോലെ definition വേണ്ട
    അല്പനേരം നോക്കുക - ഒരു തടസ്സ
    മില്ലാത്ത പരസ്പരം ലയിക്കാനു
    ള്ള ഒരു ഇഷ്ടം ( അതാണല്ലോ
    വിവാഹം, ) തോന്നുന്നില്ലെ?
    ഇതിന്റെ പേരാണ് പ്രണയം
    ഇത് യൂനിവേഴ്സിറ്റിയിൽ
    സിലബസായി വന്നാൽ
    പ്രണയത്തെ നിർവ്വചിക്കൂ
    എന്ന് പറഞ്ഞാൽ ആർക്ക്
    നിർവ്വചിക്കാൻ കഴിയും?
    വെറുതെ - ഞങ്ങൾ രാജ്യ
    ത്തിനു വേണ്ടി - ഇടതുപക്ഷ
    പ്രസ്ഥാന ത്തിനു വേണ്ടി - നില
    വിലെ പ്രണയമോന്നും ഞങ്ങ
    ളിൽ വന്നിട്ടില്ല - എന്നോക്കെ
    ഒരു മുഖപടം എന്തിനാണ്
    സഖാക്കളെ ? രണ്ടാളും രണ്ട്
    സ്ഥലത്ത് ആര്യക്ക് എന്തോ
    പറ്റി - അല്ലങ്കിൽ അവന് എന്തോ
    പറ്റി - ഒരു ടെൻഷൻ വരില്ല?
    ഇത് പലരീതിയിൽ പുറത്ത്
    വ്യഖ്യാനിച്ച് - മറ്റോരു വേർഷൻ
    കൊണ്ടുവരുന്നത് - ഇതൊക്കെ
    കഴിഞ്ഞു വന്ന സഖാക്കൾ ചിരി
    ക്കും ?

  • @karthikeyan9387
    @karthikeyan9387 4 місяці тому +1

    അഹംങ്കാരിക്ക് തെമ്മാടിക്കുട്ട്

  • @LaluGeorge-uo3il
    @LaluGeorge-uo3il 4 місяці тому

    ചിരിയിൽ തന്നെ കള്ളത്തരം ഉണ്ട് ആര്യ mayor🤔🤔🤔

  • @thankachymathew5836
    @thankachymathew5836 2 роки тому +13

    ലാൽസലാം
    ഇങ്ങനെ വേണം . എല്ലാ കല്യാണവും .

  • @nirmalchoran4700
    @nirmalchoran4700 4 місяці тому +1

    തേപ്പുപെട്ടി 🙏

  • @minisivadas769
    @minisivadas769 4 місяці тому

    വലിയ കാര്യമായിപ്പോയി

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 місяці тому

    100 ൽ . o മാർക്ക് ആ കുബോൾ . എത്ര ശതമാനം വരും. ????

  • @AntonyDevasia-y7p
    @AntonyDevasia-y7p 3 місяці тому

    ചിലർ പിച്ച ചേട്ട എന്നും വിളിക്കും

  • @satheeshanm4274
    @satheeshanm4274 2 роки тому

    🌹🌹🌹🌹🌹

  • @nirmalchoran4700
    @nirmalchoran4700 4 місяці тому

    ഇംഗ്ലീഷ് 🙏😭🙏പ്ലീസ് പറയരുത്

  • @radhamania.v.6457
    @radhamania.v.6457 4 місяці тому +1

    ഒന്ന് മതിയാക്കി പോടോ

  • @signmedia9819
    @signmedia9819 Рік тому

    Anchor media one വിട്ടോ

  • @pvs7723
    @pvs7723 2 роки тому +4

    Ivarude samsarathilum nottathilum pranayam illa... vayil ninnum varunnathellam prasangikumpole ulla samsaram

  • @athilathasneemathilathasne9376
    @athilathasneemathilathasne9376 2 роки тому +1

    റഈസ് മീഡിയവണ്ണിൽ ഇല്ലേ?

  • @rajeshbabu4807
    @rajeshbabu4807 4 місяці тому

    മലയാളി കളുടെ വിധി

  • @habeebrahman1249
    @habeebrahman1249 2 роки тому +1

    റഹീസ് റഷീദ് മീഡിയ ഒൺ വിട്ടോ

  • @anil8879
    @anil8879 4 місяці тому

    🌺🌺🌺🌺🌺❤❤❤

  • @TankachanV-qz7cp
    @TankachanV-qz7cp 4 місяці тому +2

    എന്നണ് ഈ അലവലാതിഇവനെ തേച്ചിട്ട് പോകുന്നെ എന്ന് പറയാൻ വയ്യ

  • @saleem3696
    @saleem3696 2 роки тому +1

    ഇരുവർക്കും വിവാഹ മംഗളാശംസകൾ.
    റഹീസ് മീഡിയ വൺ വിട്ടപ്പോൾ ഇൻറർവ്യൂവിന്റെ നിലവാരം കുറഞ്ഞു പോയോ? എന്തോ ആ പഴയ വൈബ് ഒട്ടുമില്ലാത്ത ഒരു അഭിമുഖം. ആ മീഡിയവൺ സ്റ്റൈലിലേയ്ക്ക് റഹീസ് റഷീദ് വരണം. ഇങ്ങനെ പുതുമയ്ക്ക് ശ്രമിച്ചാൽ പുതിയ ചാനൽ ഒരു പുതുമയും സൃഷ്ടിക്കില്ല. ശ്രീജ (X മാതൃഭൂമി) ശ്രദ്ധിക്കുമല്ലോ.

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 4 місяці тому

    Paarty freedom

  • @JJ-ej2re
    @JJ-ej2re 10 місяців тому +1

    Waste of resources

  • @shreyas1325
    @shreyas1325 2 роки тому +1

    സച്ചിൻ സെഞ്ചുറി അടിക്കട്ടെ

  • @ranjithkalharam1537
    @ranjithkalharam1537 2 роки тому +1

    👍👍👍

  • @muraleedharannp3703
    @muraleedharannp3703 2 роки тому

    തേപ്പു കാരി..... എന്തോ എന്തോരോ

  • @antonythomas1982
    @antonythomas1982 3 місяці тому

    🤔

  • @sarithaog7410
    @sarithaog7410 4 місяці тому

    😮

  • @roylivingston1861
    @roylivingston1861 2 роки тому +1

    puthu.thalamurakkaarkku.paadamaakkaavunnathaanu..eavarude.otthucheral...

  • @rabeeshchandrankandy4761
    @rabeeshchandrankandy4761 2 роки тому +2

    Endu moonjiya anchor... Endu question aanu chodikunne

  • @maryjacob1497
    @maryjacob1497 2 роки тому

    0avappettavante kanniru kanathante vartha akhoshikkunnathu !

  • @rajendranvayala4201
    @rajendranvayala4201 2 роки тому

    ഈഗോകെളാഷ് സൂക്ഷിക്കു.ആശംസ

  • @sindhukv7149
    @sindhukv7149 4 місяці тому

    Chirich chirich mayangalle meyare

  • @Devidathannair
    @Devidathannair 4 місяці тому

    K

  • @sindusunilkumar1702
    @sindusunilkumar1702 4 місяці тому

    Swaabhavikamaayittum njangal ini jailil...avede vachu kaanam

  • @ചെറിയാൻനായർ

    ഞങ്ങൾ കമ്യൂണിസ്റ്റ് കർക്ക് ജാതി ഇല്ല...kandolin നമ്മുടെ കുട്ടി താഴ്ന്ന ജാതിയിൽ ഉള്ള ആലെ കെട്ടിയത്

  • @sachinyadu
    @sachinyadu 2 роки тому

    Red okke pande നമ്മള് വിട്ടു..

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 4 місяці тому

    Mayor. Mun bu thanna thappukkariyaannu😂😂😂😂😂

  • @SujithPuthiyakavil-q8e
    @SujithPuthiyakavil-q8e 4 місяці тому

    Raskle

  • @mithranm.p
    @mithranm.p 4 місяці тому

    Cheap persons&cheap talk

  • @lijimol173
    @lijimol173 4 місяці тому

    നുണച്ചിക്ക്‌ ഒത്ത ചങ്കരൻ

  • @shamnasshammu4918
    @shamnasshammu4918 2 роки тому +3

    ആ സസ്പെൻസ് കളർ ചുവപ്പായിരുക്കുമെന്ന് പാർട്ടി സെക്രട്ടറി യുടെ അറിയിപ്പ് വന്നോ

  • @annamanikantan5845
    @annamanikantan5845 4 місяці тому

    😡😡😡

  • @Trexomyil
    @Trexomyil 2 роки тому

    Janagalude panam dhurth adikkuma narigal
    Janagal epozhum kashtathil kadalinte. Makkal Avastha kandille ? Apozha adambara vandilu vanu aragunath🤬

  • @മാനിഷാദ
    @മാനിഷാദ 2 роки тому +5

    ഇയാള് മീഡിയ ഒന്നിൽ നിന്ന് പോയോ

  • @jackkk2581
    @jackkk2581 2 роки тому +2

    നാളേക്കുള്ള ഒരു റേറ്റിംഗ് വേണ്ടി ന്യൂസ്‌ റിപ്പോർട്ടർ കിടന്നു മലർന്നു ചോദിച്ചു. സമ്മാനം തരട്ടെ തരട്ടെ.. വാങ്ങിയാൽ പിന്നെ അവരെ കഥ നാളെ ചാനൽ പോസ്റ്റുമോർട്ടം നടത്തും. അതിനു യുവ ദാമ്പത്തികൾ അവസരം കൊടുത്തില്ല 👏🏻q👏🏻q👍💪

  • @rajraj67159
    @rajraj67159 4 місяці тому

    കോപ്പ്😂😂😂

  • @mohankumarpkadfttythe8070
    @mohankumarpkadfttythe8070 4 місяці тому

    🐃🐃🐃🐃😂😂😂😂

  • @Sureshkumar-m3y3e
    @Sureshkumar-m3y3e 4 місяці тому

    😂😂😂

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 4 місяці тому +1

    ഇനി ആഴത്8ലുള്ള സോ7ഹൃദ ത്തോട് കൂടി 7 കൊല്ലം പൂജപ്പുര ജയിലിൽ കഴിയാം.

  • @krishnannair3248
    @krishnannair3248 4 місяці тому +1

    താമസിയാതെ അവർ വേർ പിരിയട്ടെ

  • @satheesanthekkayil2789
    @satheesanthekkayil2789 4 місяці тому

    ഇതൊക്കെ കണ്ട് രക്തസാക്ഷികളുടെ കുടുംബം അഹ്ലാതിപ്പിന്

  • @rajukhatri9579
    @rajukhatri9579 4 місяці тому

    They are pim

  • @babup.k9000
    @babup.k9000 4 місяці тому

    👹👹👹👹👹👹👹👹👹👹👹