പ്രത്യേക ആക്ഷനുമായി ശശി CPM !'ഗം' | Gum 24 Sep 2024

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 297

  • @rejipappu7761
    @rejipappu7761 Місяць тому +373

    അങ്ങനെ ഏററവും അധികം 'ശശി' മാരുള്ള party എന്ന റെക്കോർഡ് ഇനി CPM ന് സ്വന്തം 💯🙏

  • @user-abbaschalingad.
    @user-abbaschalingad. Місяць тому +174

    ""പൊന്നു ചങ്ങായി """"!
    നിങ്ങളെ സമ്മതിച്ചു... നമിച്ചു 🙏🙏🙏
    എന്തൊരു അവതരണമാണ് മച്ചാനേ..ചിരിച്ചു ഒരു വഴി ആയി 👍👍👍

  • @user-abbaschalingad.
    @user-abbaschalingad. Місяць тому +111

    വെള്ളനാട്ട് ശശി ഇപ്പഴാ...
    ശെരിക്കും ശശി ആയത് 😂😂😂

  • @skyland0
    @skyland0 Місяць тому +140

    ഇതുപോലെ ഉള്ള മൊയന്തുകൾ ആണല്ലോ ജനങ്ങളെ ഭരിക്കുന്നത് ..... കരച്ചിൽ വരുന്നു... 😢😢😢😢😢😢😢😢😢

  • @vijinvijay
    @vijinvijay Місяць тому +88

    320 കേസുണ്ടോ.. എന്നാൽ പിന്നെ ഇവന് വേണ്ടി മാത്രം ഒരു കോടതി തുടങ്ങിക്കൂടെ 🤔

  • @rkpillai3537
    @rkpillai3537 Місяць тому +57

    ആകെ ഒരു ഉഷാറില്ലാതെ ഇരുന്നപ്പോഴാണ് ഇത് കാണുന്നത്. തകർത്തു

    • @SasidharanPp-sq7sy
      @SasidharanPp-sq7sy Місяць тому

      P. ശശി P. K. ശശി വെള്ളനാട് ശശി. ഇവർ C. P.. M. ലെ ആറ്റിലെ നേതാക്കന്മാർ.

  • @mmmankada
    @mmmankada Місяць тому +90

    കേരളത്തിൽ ഒരു പാർട്ടിയിൽ നിന്നും ഒരാൾ CPM ൽ ചേരുക എന്നാൽ അത്രയും വെസ്റ്റ് ആകണം ,
    ആറൻമുളയിൽ മന്ത്രി മാലയിട്ട് സ്വീകരിച്ച ആൾ മുതൽ KV തോമസ് വരെ നിങ്ങൾ ചിന്തിക്കുക

    • @GirishKt-x5f
      @GirishKt-x5f Місяць тому

      പിന്നെ ഏതിലാ ചേരണ്ടേത്

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Місяць тому +1

      ഓരോരുത്തർക്ക് പറ്റിയ പാർട്ടിയിലല്ലേ അവസാനം എത്തിപ്പെടൂ.

    • @nasartkc3478
      @nasartkc3478 Місяць тому

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @nasartkc3478
      @nasartkc3478 Місяць тому

      ഏതൊരു 😜😜മൂരാച്ചിയും🤪🤪🤪🤪 അവസാനം എത്തുന്നത് സിപിഎം ൽ💊💊💊💊 ആണ് 🤪🤪

  • @raihanns4392
    @raihanns4392 Місяць тому +82

    അറിഞ്ഞിട്ട പേരാ ""ശശി""💯

    • @FazalRahman-hq4ej
      @FazalRahman-hq4ej Місяць тому +1

      😂😂😂😂😂

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr Місяць тому +2

      പേരിട്ടവർ കണ്ടപ്പോഴേ കൃത്യമായി സ്വഭാവം മനസ്സിലാക്കിയിട്ടുണ്ടാവാം.

    • @raihanns4392
      @raihanns4392 Місяць тому

      @@Unnikrishnanvc-or8gr 🤣

  • @RajendraNanu-k7z
    @RajendraNanu-k7z Місяць тому +17

    👍👌😂ഇത് അവതരിപ്പിച്ചതിന് ബിഗ് സല്യൂട്ട്

  • @shebaabraham687
    @shebaabraham687 Місяць тому +46

    ഈ ശശിമാരെ കൊണ്ട് തോറ്റു ഈ പേര് കണ്ടുപിടിച്ചത് ആരാണോ😊

  • @MALAYALAGANANGAL-rb3tm
    @MALAYALAGANANGAL-rb3tm Місяць тому +42

    എല്ലാ മുള്ള് മുരിക്ക് കൃമി കീടങ്ങൾക്കും സ്വാഗതം

  • @ibrahimckibrahimkuttyck4679
    @ibrahimckibrahimkuttyck4679 Місяць тому +29

    ഇപ്പോ കണ്ട് സഹായം..😊

  • @manoj177252
    @manoj177252 Місяць тому +36

    തള്ള് കേട്ട് പിറകിൽ ഉള്ള ആൾ ചിരിക്കുന്നു

  • @myworld......mydreams9386
    @myworld......mydreams9386 Місяць тому +23

    ആ മോനെ തല്ലുന്നത് കണ്ടപ്പോ ഇയാളുടെ കരണം നോക്കി ഒന്ന് കൊടുക്കാൻ ആഗ്രഹിച്ചിരുന്നു. ആ അമ്മയുടെ സ്ഥാനത് ഞാനായിരുന്നേൽ അടിച്ചു നിലത്തിട്ടേനെ..... 😡

  • @KiluaBMGO
    @KiluaBMGO Місяць тому +30

    ഇത്‌ കാണുന്ന ഒരു പാവം സഖവായ എന്റെ അവസ്ഥ 😢

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +51

    ആ പേര് അന്വർത്ത മാക്കി.... അടിപൊളി 😅

  • @PradeepKumar-gc8bk
    @PradeepKumar-gc8bk Місяць тому +37

    ഇത്രയും കേസുകൾ ഉണ്ട്‌ പോലും എന്നിട്ടും ഇങ്ങനെ പുറത്ത് കിടന്നു വീണ്ടും കുറ്റം ചെയ്യുന്നു.. നമ്മുടെ നീതിന്യായ വ്യവസ്‌ഥ അല്ലെ ഇതിനൊക്കെ കാരണം...

    • @rintojoseph1956
      @rintojoseph1956 Місяць тому

      പിടിച്ചു അകത്തിടണം..

  • @jjmmoh
    @jjmmoh Місяць тому +22

    പുള്ളി അവസാനം എത്തേണ്ടടുത്ത് തന്നെ എത്തി gpm😅

  • @Arayan-n1c
    @Arayan-n1c Місяць тому +22

    എല്ലാ ക്രിമിനൽസിനും
    സ്വാഗതം.
    കടന്നു വരൂ
    കടന്നു വരൂ.
    ലാൽസലാം.

  • @godzon1034
    @godzon1034 Місяць тому +26

    കിളവനെ തൊട്ടാൽ കയ്യിൽ പെടും അതാ ആരും തൊടാതിരുന്നത് 🙄🙄

  • @sivanpillaichithiraputhira9409
    @sivanpillaichithiraputhira9409 Місяць тому +17

    ഗംഭീര അവതരണം
    ശശിയെ പേടിച്ച് പഞ്ചായത്ത് ജീവനക്കാർ ട്രാൻസ്ഫർ വാങ്ങി പോയതായി കേട്ടിട്ടുണ്ട്.

  • @Wanderingsouls95
    @Wanderingsouls95 Місяць тому +17

    ആ കൊച്ചിനെ അടിച്ച കണ്ടപ്പോ അടിച് ചെകള പുകക്കാൻ തോന്നി 🤬

    • @alexandermathews3601
      @alexandermathews3601 Місяць тому +1

      Caaaachi Chereupu Urri Addichu. Watch again

    • @Wanderingsouls95
      @Wanderingsouls95 Місяць тому

      @@alexandermathews3601 കണ്ടു.അത് അയാൾ ഇരന്നു മേടിച്ചതാ.. കിട്ടണം ഇനിയും... 🤬 കൊച്ചുങ്ങളെ തൊടുന്നോ.. കള്ള കിളവൻ... എന്റെ കൈ തരിച്ചിട്ട് പാടില്ലാ..

  • @pauljoseph2811
    @pauljoseph2811 Місяць тому +23

    വെള്ളനാട് ശശി അങ്ങനെ
    ചുവപ്പ്നാട് ശശി ആയി സഖാക്കളേ 😂

  • @aryan-y2-v
    @aryan-y2-v Місяць тому +12

    Variety action ആണല്ലൊ 😂

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 Місяць тому +7

    അവന്റെ ചെപ്പക്കുറ്റയ്ക്ക് കൊടുത്തആ പെണ്ണുംപിള്ള യ്ക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ 🌹

  • @MohananMohanan-tt5wf
    @MohananMohanan-tt5wf Місяць тому +12

    ആനാവൂർ നായരാണെന്ന അറിയിച്ചു കൊള്ളുന്നു

    • @unnikrishnannair5098
      @unnikrishnannair5098 Місяць тому +1

      അത് കൊണ്ട് ജനത്തിന് എന്ത് ഗുണം

  • @ShamsaliShamsudheen-by7qk
    @ShamsaliShamsudheen-by7qk Місяць тому +15

    ഇതും രക്ഷാ പ്രവർത്തനം തന്നെ 😂😂😂

    • @unnikrishnannair5098
      @unnikrishnannair5098 Місяць тому

      മാതൃക എന്ന് പിണം നാറി പറയും

  • @lennystanz2397
    @lennystanz2397 Місяць тому +18

    ശരിയണ്ണാ നമിച്ചു😂😂😂

  • @subimattathur
    @subimattathur Місяць тому

    ഞാൻ ഗം ന്റെ സ്ഥിരം ഒരു പ്രേഷകനാണ്. ..❤
    ഇങ്ങള് പൊളിയാണ്. .ഒരു രക്ഷയുമില്ലാത്ത അവതരണം. .👍🏻😍
    ഈയടുത്ത കാലത്ത് കണ്ട ഈ പ്രോഗ്രാമിൽ ഇത്രമാത്രം ചിരിച്ച ഒരു എപ്പിസോഡ് കണ്ടിട്ടില്ല. ..😂😂😂
    നമിച്ചു അണ്ണാ. ..👏👏✌️✌️

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Місяць тому +4

    ആമയിഴഞ്ചാൻ തോടിനേക്കാൾ കുടുതൽ മാലിന്യം ഇപ്പോൾ പാർട്ടിയിലുണ്ട്😄😄😄 ഭാവിയുടെ വാഗ്ദാനങ്ങൾ😄😄😄

  • @heazy960
    @heazy960 Місяць тому +10

    ഇത്തിരി വൈകി ആണെങ്കിലും കറക്ട് സ്ഥലത്ത് തന്നെ എത്തി😅

  • @adipoliappuppankoya
    @adipoliappuppankoya Місяць тому +2

    ദൈവത്തിന്റെ ഇടപെടല്‍ ആവശ്യമാണ്.. അല്ലാതെ എന്തു ചെയ്യാന്‍ കഴിയും നമുക്ക്‌..

  • @bijumathai5758
    @bijumathai5758 Місяць тому

    എന്റെ പൊന്നളിയാ..... രാവിലെ ചിരിച് ഒരു വഴി ആയി 😅😅😅😅

  • @rajeevanchalil2368
    @rajeevanchalil2368 Місяць тому +12

    ഇനി ശശി ഉണ്ടോ

  • @basheermohammed9197
    @basheermohammed9197 Місяць тому +1

    പാർട്ടിക്കാരനാകാനുള്ള ക്വാളിറ്റി എന്താണെന്ന് ഏതാണ്ടൊക്കെ ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങി.കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാവേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും.

  • @lesliejoseph4523
    @lesliejoseph4523 Місяць тому +13

    ശശി മാരെല്ലാം എന്താ ഇങ്ങനെ 😀😀😀

  • @Valsan-x1q
    @Valsan-x1q Місяць тому +12

    കേസ്, ജയിൽവാസം, സിപിഎം, ഹൈ, lite

  • @muhammedTP-zv9pz
    @muhammedTP-zv9pz Місяць тому +1

    പെട്ടെന്നു വിപ്ളവം തലയ്ക്കു പിടിച്ചതാ.....

  • @thadevoosesilvy5525
    @thadevoosesilvy5525 Місяць тому

    സൂപ്പർ ഗം

  • @SreekumarKumaran-be6mg
    @SreekumarKumaran-be6mg Місяць тому +1

    മറ്റുപാർട്ടിക്കാർ തഴയുന്നവരെ എടുത്ത് പാർട്ടി വികസിപ്പിച്ചാൽ..

  • @anandmu1967
    @anandmu1967 Місяць тому +2

    നിങ്ങളെ സമ്മതിച്ചു ബ്രോ....
    അടിപൊളി അവതരണം 👌🏻👌🏻👌🏻

  • @Snowdrops314
    @Snowdrops314 Місяць тому +3

    ഊക്ക് എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഊക്ക്....
    But, അവർക്ക് ഒരു ഉളുപ്പും ഉണ്ടാവില്ല. കാരണം, കുറച്ചെങ്കിലും നാണവും മാനവും ഉള്ളവർക്കല്ലേ ഉളുപ്പുണ്ടാകൂ...😂😂

  • @nasartkc3478
    @nasartkc3478 Місяць тому +1

    മണ്ണിന്റെ മണമുള്ള തൊരപ്പൻ ശശി ----🤪🤪🤪🤪😜😜😜😜😜

  • @binujohn0007
    @binujohn0007 Місяць тому +12

    ശശി ഹോബിയ Ldf😂

  • @josevk2266
    @josevk2266 Місяць тому +3

    പിണറായി മന്ത്രി സഭയിലെ അടുത്ത മന്ത്രി 😅

    • @aravindakshanarvind2442
      @aravindakshanarvind2442 21 день тому

      അങ്ങിനെ പിണറായിക്ക് ശശി കൂട്ട്

  • @kannanr3431
    @kannanr3431 Місяць тому +5

    Nishanth Bro + Kaka +Politics = Total damage 😂..

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk Місяць тому +7

    He is proud of his dirty politics

  • @anishvarughese3002
    @anishvarughese3002 Місяць тому +6

    Vazhakula and its leaders 😮

  • @HaseenarasheedHaseenarasheed
    @HaseenarasheedHaseenarasheed Місяць тому +1

    ജനങ്ങൾ ശരിക്കും ശശിയായി ഷാ ക്ഷ രാ കേരളം എത്ര സുന്തര മാ നമമുടെ നാട്.

  • @kingofazkaban
    @kingofazkaban Місяць тому +2

    The complete joker 😂

  • @leogaming5231
    @leogaming5231 Місяць тому +2

    സഖാവായികഴിഞ്ഞാൽ എന്തു തെമ്മാടിത്തരവും കാണികാം അതും പാർടി ന്യായീകരികും.

  • @akhildeve1037
    @akhildeve1037 Місяць тому +35

    അലവലാതികൾ എല്ലാം കൂടി പാർട്ടി നശിപ്പിക്കും 😢

    • @unnikrishnannair5098
      @unnikrishnannair5098 Місяць тому +5

      ഇനി എന്ത് നശിക്കാൻ

    • @asoksajan3633
      @asoksajan3633 Місяць тому +3

      ആകെ നശിച്ച പാർട്ടിയിൽ ഇനി നശി ക്കാൻ എന്താ ഉള്ളത്

  • @muhdjalal638
    @muhdjalal638 Місяць тому

    ചിന്തോദ്ധീപകമായ..ഇന്നത്തെ..
    ...ചിന്താവിഷയം'..!
    ....'ഗം' .കലക്കി.! 🤩..!!

  • @explor_e
    @explor_e Місяць тому +3

    Good

  • @sijisiji4583
    @sijisiji4583 Місяць тому

    ❤❤❤❤❤ super👍

  • @shamsudelampady
    @shamsudelampady Місяць тому +16

    ശശികകൾ ഈ പാർട്ടിക്ക് ഒരു ശാപമാണ്😂

    • @thanx59
      @thanx59 Місяць тому +1

      അല്ല, മുഖമുദ്രയാണ്.😂

  • @JijoJoseph-yi6ib
    @JijoJoseph-yi6ib Місяць тому +2

    Very good

  • @purushothamantm12
    @purushothamantm12 Місяць тому +9

    അയാൾക്ക് എല്ലാ സംരക്ഷണവും നനൽകുമെന്ന് ഉറപ്പ് കൊടുക്കുന്നുണ്ട്

  • @trader.1446
    @trader.1446 Місяць тому +1

    ഇപ്പൊ ആർഎസ്എസ് സിപിഎം അണികൾ ആരായി😂😂😂.
    നേതാക്കൾ കാണിക്കുന്ന നാടകങ്ങൾ വാഴ്ത്തി മുദ്രാവാക്യം വിളിച്ച് നടക്കട്ടെ😂

  • @GMmry
    @GMmry Місяць тому

    നല്ല സഖാവ് ധൈര്യം super

  • @SatanFromFurtherEast
    @SatanFromFurtherEast Місяць тому +1

    ആ തല്ല് കിട്ടിയ കുഞ്ഞ് അത് ജീവിതത്തിൽ മറക്കില്ല. കുഞ്ഞുങ്ങളോട് അതിക്രമം കാണിക്കുമ്പോ നമ്മൾ ഓർക്കേണ്ട ഒരേ ഒരു കാര്യം. അടുത്ത ഒന്നോ രണ്ടോ ദശകത്തിൽ നമ്മൾ ഊന്നു വടിയിൽ ആയിരിക്കും അന്ന് ആ കുഞ്ഞുങ്ങൾ അവരുടെ ജീവിതത്തിന്റെ പരിപൂർണ്ണ ആരോഗ്യസ്ഥിതിയുടെ ഉതുംഗത്തിലും ആയിരിക്കും. തിരിച്ച് ഇരക്കേണ്ടി വരും. കർമ്മ ചുറ്റി വരും. അത് മറന്നു ഒരു പ്രവൃത്തിയും അരുത്. കുഞ്ഞുങ്ങളെ സ്നേഹത്തോടെയെ സമീപിക്കാവൂ. സ്വന്തം കുഞ്ഞുങ്ങളെ മാത്രമല്ല. ഏതു കുഞ്ഞുങ്ങളെയും. എന്നാലെ അവർ വളരുമ്പോ നമ്മുടെ അവസാന കാലത്ത് താങ്ങായി അവർ കാണൂ. ആരാണ് അവസാന കാലത്ത് നമുക്ക് സഹായം നീട്ടുക എന്ന് പ്രവചിക്കാൻ കഴിയില്ല. എല്ലാ കുഞ്ഞുങ്ങളെയും വാത്സല്യത്തോടെ അവർ എന്നും സ്നേഹത്തോടെ ഓർക്കുന്ന വിധം പെരുമാറുക.

  • @pushpakumartk2548
    @pushpakumartk2548 Місяць тому +1

    ആര്യാ രാജേന്ദ്രൻ്റെ നാട്ടുകാരനല്ലേ?
    KS TC ബസ്സിനു മുന്നിലെ പ്രകടനം നാം കണ്ടു (ഇന്ദേഹം അതു തന്നെ കാണിക്കും)

  • @Chakkochi168
    @Chakkochi168 Місяць тому +1

    മണ്ണിന്റെ മണം?ആദ്യത്തെ അക്ഷരം മാറ്റണ്ടേ? "ഡബിൾ എ"👺

  • @sreekandannair6447
    @sreekandannair6447 Місяць тому +2

    Le - DASAN
    SASI yude History Comunist Alla😂😂

  • @MujeebIsmail-fx7co
    @MujeebIsmail-fx7co Місяць тому +3

    ഇനി മണ്ണിൻെറ മണം കിട്ടാൻ cpm എന്നെഴുതി മണ്ണിൽ കുഴിച്ചിട്ടാൽ മതി !ഇതിൻെറ മണവും ഗുണവുമൊ
    ക്കെ എന്നേ പോയി റെഹീമേ...!

  • @manoj177252
    @manoj177252 Місяць тому +8

    ശശി 😄🤣🤣🤣

  • @RamesanThallerian
    @RamesanThallerian Місяць тому +13

    ശശിമാർ നമ്മുടെ പാർട്ടിയുടെ ഐശ്വര്യം🎉

  • @riyasuniversalvlogs8007
    @riyasuniversalvlogs8007 Місяць тому

    ശശി യെ ശശി യെ , മുദ്രാവാക്യം പൊളിച്ചു 😂😂😂😂

  • @avanilastudio7
    @avanilastudio7 Місяць тому +1

    അണ്ണൻ്റെ ഭൂഗർഭ പഞ്ച്..😅

  • @pradeepk9020
    @pradeepk9020 Місяць тому +1

    എല്ലാ ചല്ലു പുല്ലുകളെയും എടുക്കാനു ഒരു party കഷ്ടം.

  • @NaserM-d6r
    @NaserM-d6r Місяць тому +1

    ❤❤❤❤❤❤❤❤❤

  • @shajihameed2347
    @shajihameed2347 Місяць тому +7

    ശശി ഇതേടേടത്തു തന്നെ എത്തി 😂😂😂😂😂😂

  • @AMBIKAD-xd7jb
    @AMBIKAD-xd7jb Місяць тому

    Sooooooo👌🤝

  • @Muhammadkunjuyahiya
    @Muhammadkunjuyahiya Місяць тому +4

    നമ്മുടെ മലയാളികളുടെ ഓരോ ഗതികേട് 😻

  • @Haris-cg3fw
    @Haris-cg3fw Місяць тому +1

    റഹീമേ... ചോരയുടെ മണമെന്ന് പറയൂ....

  • @Napoleon-c8h
    @Napoleon-c8h Місяць тому

    ഇവരാണോ നേതാക്കൾ... പ്രബുദ്ധ കേരളമേ

  • @AbdullaM-h9x
    @AbdullaM-h9x Місяць тому +1

    ഉള്ള ശശിമാരെ കൊണ്ട് തന്നെ നിക്ക പൊറുതിയില്ല 😅

  • @ARUNVRAVINDRAN
    @ARUNVRAVINDRAN Місяць тому

    അനാവൂർ നാഗപ്പൻ നായർ

  • @robincherukara351
    @robincherukara351 Місяць тому +2

    300 plus cases, no punishments, this is the problem of our legal system, long live all Sasis

  • @captrk31kartha56
    @captrk31kartha56 Місяць тому +2

    More than 300cases. എന്ത്‌ അഭിമാനം

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Місяць тому +1

    ഈ ശശി അഴിമതിയിൽ ഉഷാറായിരിക്കും അതാണല്ലോ ഈ പാർട്ടിയിൽ ചേർന്നത്

  • @alexanderthankacable
    @alexanderthankacable Місяць тому +3

    Sashi....

  • @saifudheenkannanari2155
    @saifudheenkannanari2155 Місяць тому +1

    മണ്ണിന്റെ മണമുണ്ടാവാൻ ഇയാളെന്താ പെരുചാഴിയോ

  • @AnilKumar-sm8uc
    @AnilKumar-sm8uc Місяць тому

    ഒരു അനിയനും ഉണ്ട്

  • @DAVAREYOLIANNAN
    @DAVAREYOLIANNAN Місяць тому +3

    😂😂😂😂😂😂😂👍🏼👍🏼👍🏼🙏🏼🙏🏼🙏🏼❤

  • @asoksajan3633
    @asoksajan3633 Місяць тому

    നിങ്ങളെ നമിക്കുന്നു ബ്രോ 👍🏻

  • @RadhakrishnanIrikkalil
    @RadhakrishnanIrikkalil Місяць тому

    രക്ഷാപ്രവർത്തനം

  • @12356aman
    @12356aman Місяць тому +4

    സഹാവ് സസി 👌

  • @റോമിയോ
    @റോമിയോ Місяць тому

    അനുഭവിച്ചോ...! 😂😂😂😂

  • @sreelathas1771
    @sreelathas1771 Місяць тому

    Shame on us

  • @GulNwaz-p5u
    @GulNwaz-p5u Місяць тому +1

    മണ്ണിന്റെ മലമുള്ള പാർട്ടി😂😂 ലുട്ടാപ്പി റോക്സ്

  • @indulalpr2128
    @indulalpr2128 Місяць тому +1

    Aanavoor kothrappanu lal salam. Mukeshinum. Jai Jai cheapiyem.

  • @Sangeer-sd2dn
    @Sangeer-sd2dn Місяць тому

    More funny than comedy scenes. Anchor did a wonderful job.

  • @പാട്ടുംകവിതയും

    സതൃംപറഞ്ഞാൽ "ഗം"കണ്ടില്ലെന്കിൽ ഉറക്കം വരില്ല എന്നതാണ് സ്ഥിതി.

  • @Minna2021
    @Minna2021 Місяць тому

    മൊത്തം ശശി ആയല്ലോ

  • @Rajeshayilam-vl3tf
    @Rajeshayilam-vl3tf Місяць тому +4

    ശശിയേ നീതന്നെയാണോ ഈ പറയണത്😀

  • @sureshnsureshanm6677
    @sureshnsureshanm6677 Місяць тому

    അൻവറെ തന്നെ എന്തിന് പേടിപ്പിക്കേണ്ടത് 'ഭയം ഉള്ളവനേ പറയുപേടിപ്പിക്കുന്നു എന്ന്

  • @ichuzworld8334
    @ichuzworld8334 Місяць тому +1

    ശിവ, ശിവ 😇😇😇😭

  • @ibrahimtodi117
    @ibrahimtodi117 Місяць тому

    പിന്നിൽ നിൽക്കുന്ന ആൾ തന്നേ ചിരിക്കുന്നു😂😂

  • @raveendran48
    @raveendran48 28 днів тому

    എട മോനെ നി ആള് ഭയങ്കരൻ തന്നെ നിങ്ങൾ ഇതുവരെ എവിടെ ആയിരുന്നു ശശി സാർ !😅 നിഷാന്ത് നല്ല അവധരണം !😅