'ഞങ്ങൾ ഏറ്റവും കൂടുതൽ സംസാരിച്ച വിഷയം പാർട്ടിയാണ്'| Mayor Arya Rajendran Sachin Dev Interview

Поділитися
Вставка
  • Опубліковано 27 вер 2024
  • തിരുവനന്തപുരത്തിന് പുറത്ത് ആദ്യത്തെ ഓണം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയുടെ വീട്ടിലാണ് ആര്യയുടെ ഇത്തവണത്തെ ഓണം. വിവാഹ ശേഷമുളള ആദ്യത്തെ ഓണമാണെങ്കിലും വലിയ ആഘോഷ പരിപാടികളൊന്നും പ്ലാൻ ചെയ്തിട്ടില്ലെന്ന് പറയുന്നു സച്ചിനും ആര്യയും.
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 63