Kalabhavan Maniyude Ee Karumbanaloru Kurumbana | Crossed 2 Million Viewers | Nadanpaattukal

Поділитися
Вставка
  • Опубліковано 19 гру 2024

КОМЕНТАРІ • 483

  • @sajeevdavas6573
    @sajeevdavas6573 6 років тому +78

    എന്റെ മണിച്ചേട്ടന്റെ,,,,, ഓർമകളിൽ ,,, ഒരു പിടി കണ്ണുനീർ പൂക്കളാൽ എന്നും മരിക്കാതെ,,,,,,,

    • @status4rokers516
      @status4rokers516 4 роки тому +2

      ഒന്നും നേരിൽ കാണാൻ പറ്റീല്ലല്ലോ എന്നൊരു സങ്കടം....

  • @chandralalramachandran4226
    @chandralalramachandran4226 6 років тому +73

    ഓർക്കുമ്പോൾ സഹിക്കാൻ കഴിയുന്നില്ല മണിച്ചേട്ടാ .,കണ്ണ് നിറയുന്നു

  • @ManikandanM-fm8iq
    @ManikandanM-fm8iq 6 років тому +93

    മറക്കില്ലൊരിക്കലും
    ഈ മണിമുത്തിനെ..
    സാധാരണ കാരന്റെ ഈ ശബ്ദം
    നിലക്കില്ലൊരിക്കലും.....

  • @VijayKumar-yt8ny
    @VijayKumar-yt8ny 6 років тому +33

    Actually naan oru tamilana pinne manichettanda naadan paatukkal inaku bayangara ishtama. I love you maniyetta I miss you maniyetta😑😑😑☺☺

  • @kidilaandi
    @kidilaandi 8 років тому +119

    മരിച്ചാലും മറക്കില്ല മണ്യേട്ടാ ഈ മണികിലുക്കം

  • @macgaming9017
    @macgaming9017 6 років тому +83

    എന്നും ഞങ്ങളുടെ മനസിൽ മരിക്കാതെ ഉണ്ടാകും മണി ചേട്ടാ

  • @junaidjunu2775
    @junaidjunu2775 5 років тому +42

    ലോക അവസാനം വരെ നിലവാരം പുലർത്തുന്ന മണി നാദം.. മറക്കാൻ കഴിയില്ല 😍😍☹️😣😓

  • @vinodusha6942
    @vinodusha6942 5 років тому +152

    Mani ചേട്ടനെ ഇപ്പോളും ഓർക്കുന്നവർ ഒരു like അടിച്ചേ

  • @manzoorkulathingal1442
    @manzoorkulathingal1442 5 років тому +18

    അഹങ്കാരമില്ലാത്ത കറുത്ത മുത്ത്
    2006:03: 17 ന്
    വീട്ടിൽ പോയ സമയത്ത് ഉള്ള സ്വീകരണം മറക്കാൻ പറ്റില്ല......
    അത്രക്കും നല്ല പെരുമാറ്റം ആയിരുന്നു.

  • @gokulkgkallar9808
    @gokulkgkallar9808 5 років тому +22

    കലാഭവൻ മണിചേട്ടൻ സൂപ്പർ 👌👌👌

  • @delnadion2026
    @delnadion2026 5 років тому +48

    ഞങളുടെ മനസ്സിൽ നിങ്ങൾ ഇന്നും ജീവിക്കുന്നു

  • @jobinroy8456
    @jobinroy8456 6 років тому +48

    ഇപ്പോളും നമ്മുടെ മനസ്സിൽ ഉണ്ട് മറക്കില്ല മരണം വരെ

  • @lathaautos2143
    @lathaautos2143 5 років тому +2

    இப்படி பட்ட அருமையான கலைஞனை அநியாயமாக கொன்று விட்டார்கள்.

  • @princerajappan
    @princerajappan 8 років тому +45

    അർത്ഥമുളള വാകുകൾക്... അനശ്വരമായഗാനം.....

  • @jothimon8191
    @jothimon8191 4 роки тому +5

    വിനോധശാല എന്ന ദുരദർശൻ സിരിയലിൽ കൂടി വന്നു ഞങ്ങളൂടെ മനസിൽ കയറിയ മണിച്ചേട്ടാ മറക്കില്ല

  • @Nijaskoduvally
    @Nijaskoduvally 8 років тому +79

    മലയാള സിനിമാ ലോകത്ത് എനിക്കേറ്റവും ഇഷ്ടപ്പെട്ടത് മണിച്ചേട്ടനെ ആയിരുന്നു.. ഇത്ര പെട്ടെന്ന് പോയത് വല്ലാത്ത സങ്കടം ആയി... miss you manichetta..... aalangatangadi ma fvrt.. thankyou manicheta... dhayvam heavan thartte ingakk....

  • @bijumunnar7004
    @bijumunnar7004 5 років тому +74

    അഷര ശുദ്ധിയാണ് മണിച്ചേട്ടന്റെ ദൈവികത്വം

  • @mubaraknila7706
    @mubaraknila7706 8 років тому +12

    Mani is great- Miss you Mani sir - No one can replace him. Basically i am a tamilan but love to hear Mani sir's songs

  • @alphybijoy
    @alphybijoy 6 років тому +18

    To this day I still cry.... I miss him so much:((((❤️❤️❤️❤️🤧 he was one of those celebrities that thought of himself as a normal person.. a kind loving soul left us.... j believe he is still with us in our hearts

  • @vijaykrishna...2071
    @vijaykrishna...2071 4 роки тому +1

    പകരം വെക്കാൻ ഇല്ലാത്ത അതുല്യ പ്രതിഭ........ 🙏🙏🙏🙏

  • @sreerajkp5419
    @sreerajkp5419 6 років тому +178

    മണി ചേട്ടൻ എന്നും നങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്നു 😍😍😍😪😪😪

  • @thevoiceofgod2653
    @thevoiceofgod2653 5 років тому +8

    മണി ചേട്ടൻ മരിച്ചെന്ന് പറഞ്ഞാലും, മണി ചേട്ടന്റെ ഓർമ്മയ്ക്കായി എന്നും നിലനിൽക്കും, ഈ നാടൻ പാട്ടുകൾ. മണിച്ചേട്ടൻ ജീവിച്ചിരുന്നപ്പോഴും. തന്റെ മരണശേഷവും, മലയാളികളെല്ലാം ഓണത്തിനു മണിച്ചേട്ടനെ ഓർക്കുകയും തന്റെ നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഈ മണി ചേട്ടന്റെ പാട്ടുകൾ ഇന്നും ജീവിക്കുന്നു.

  • @shivink7387
    @shivink7387 5 років тому +19

    നെഞ്ചിൽ ഒരു വേദന ഫീൽ ആവുന്നു 😥😢

  • @daneeshkamal
    @daneeshkamal 8 років тому +89

    ഒരു മിന്നമിനുമങ്ങു പോലെ വന്ന് പോകനയിരുന്നോ ഈ സ്നേഹം എല്ലാവർക്കും നല്കി
    മറ്റുള്ളവർക്ക് പ്രകശം പരത്തി പോയി മറഞ്ഞു.

    • @akhilap4715
      @akhilap4715 8 років тому

      manichettaaaaa

    • @binuthomas4381
      @binuthomas4381 8 років тому +1

      +Daneesh Kamal ulla samayam namukke swanthamai thannalle nammude ee kalakaran lokam vittupoyath,,,,,,thankal ezhuthiyathupole prakasham,,,,,,,,namukkum aa patha pinthudaram,,,,,,,,,snehathode

    • @daneeshkamal
      @daneeshkamal 8 років тому

      +Binu Thomas yes

    • @binuthomas4381
      @binuthomas4381 8 років тому

      daivam anugrahikatte,,,,,,snehathode

    • @binuksks4792
      @binuksks4792 6 років тому

      💦

  • @butterfly6124
    @butterfly6124 3 роки тому +2

    ദൈവമേ...... മണിചേട്ടന്റെ്‌ കാലത്തെ ജീവിതത്തിന് .......നന്ദി

  • @radhakrishnan7734
    @radhakrishnan7734 6 років тому +38

    கேரளவின் நாடன் பாட்டுகளின் இதயம் உறங்கி விட்டது

  • @prasanthpandalam1236
    @prasanthpandalam1236 3 роки тому +2

    കുഞ്ഞുന്നാളിൽ വീട്ടിൽ അരി വാങ്ങിയില്ലേലും മണിച്ചേട്ടന്റെ കാസറ്റ് വാങ്ങിയ ആ കാലം വേദനയോടെ ഓർക്കുന്നു....

  • @avstarbijith
    @avstarbijith 8 років тому +10

    ottiri nalla varikal namukku sammanichu evidayo maranjupoya manichettane njangal orikkalum marakkilla..... ee varikaliloode manichettan ippolum jeevikkunnu

  • @kunjava7987
    @kunjava7987 3 роки тому +1

    ഈ ലോകത്തിലെ ഏറ്റവും വലിയ കലാകാരൻ മണി ചേ ട്ടനാ.. ഈ ലോകം അവസനി ക്കു ന്നത് വരെ.. എപ്പോരും എപ്പോരും.......................🥺😭😔🌹

  • @staniyaaugustine6380
    @staniyaaugustine6380 7 років тому +31

    manichettaaaa I lv uuui
    ...kaneeeeeru thorillaaaa

  • @sajikumarsuper-sog5840
    @sajikumarsuper-sog5840 6 років тому +22

    ഈ കുറുമ്പനാളൊരു കുറുമ്പനാ'-super

  • @anilkumarmoni1133
    @anilkumarmoni1133 5 років тому +12

    മരിച്ചാലും മറക്കില്ല മണി ചേട്ടനെ🌷🌷🌷

  • @nandanar9216
    @nandanar9216 5 років тому +4

    ഞങ്ങടെ മുത്താ മണിച്ചേട്ടൻ 😘😘miss you മണിച്ചേട്ടാ ❤️❤️

  • @SARA-xng
    @SARA-xng 4 роки тому +2

    മനസ്സിൽ മലയാളിത്തം കാത്തു സൂക്ഷിക്കുന്ന യഥാർത്ഥ മലയാളികൾ ഒരിക്കലും ഈ മണിനാദം മറക്കില്ല

  • @mohammedshafi9378
    @mohammedshafi9378 3 роки тому +11

    മണിച്ചേട്ടൻ മരിച്ചിട്ടില്ല😢 ഇന്നും ജനമനസ്സുകളിൽ ജീവിക്കുന്നു 😘😘
    മറക്കില്ല മണിച്ചേട്ടനെ
    മരിക്കുന്ന നാൾവരെ
    നിലക്കുകില്ല ഈ മണി നാദം

  • @ashish_2792
    @ashish_2792 4 роки тому +4

    മണിച്ചേട്ടൻ: പാവങ്ങളുടെ ഈ മണിമുത്തിനെ മറക്കാൻ കഴിയില്ല മലയാളി മനസുകൾക്ക്..

  • @muhammadshafikvshafichikku562
    @muhammadshafikvshafichikku562 5 років тому +124

    ദിവസവും മണി ചേട്ടന്റെ ഒരു പാട്ട് എങ്കിലും കേൾക്കുന്നവർ അടി ലൈക്

  • @sreejithpv8384
    @sreejithpv8384 8 років тому +74

    മണിച്ചേട്ടന്റെ പാട്ട് പലതും സങ്കടം നിറഞ്ഞതാണ് നാടൻപാട്ട് അങ്ങനെയാണ് !!മണിച്ചേട്ടനും സങ്കടം തന്നെ | !!

    • @shehinashehi1105
      @shehinashehi1105 2 роки тому

      drxer xrrrdde rdexrerrrrrxrxrrrxrrxrrx😭crrrrrxexrrxercrdexr😭rxrrrdഫ് ഫ് ecrrxrxrrxrrrxrrxrrxrrrerxrdrrxe rxrxrr rxrrexexr rerrrrrrxre r rrxrrrrr eeeറ് rrrrrഡി എറർ eeeeerexഇ rxrdeedeeddഎടുത്തു dഎടുത്തു erxdededeeddeddeeededdexededddxdedd👍edxeedeexdeededexdddddexeeedxdeeeeeeeeee👍erexereedreeereeddeedeeddeddee👍dered👍dededeeedderrerxrxrxrrr rxr സ്de👍eeededededderdഎരീഡeeeee💋?e?eeerexdr💋eedeeeedeeeeeeer എeന്റeeeeedrdeeeeededddeedddeded എന്റെ ddddexddexedd exdeeeeexeee💋dഡിസ്ഡ് ഡി ddds ddeexexexdxe ഡെഡ് d ഈഈസ് eee💋xeeeeeeedede💋ex?e💋d💋edreee💋xee💋eeeeeeee

  • @maheshvmani95
    @maheshvmani95 5 років тому +3

    മണിച്ചേട്ടനെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല 😓😓😓

  • @rakhikb4083
    @rakhikb4083 6 років тому +27

    ഒരിക്കലും മറക്കില്ല മണിച്ചേട്ട

  • @manunpillai6807
    @manunpillai6807 8 років тому +17

    Velutha mansulla karutha muthine marakkilla orikkalum... ente etta

  • @sreejika.valiyaparambathsr7892
    @sreejika.valiyaparambathsr7892 5 років тому +4

    Super ..... മരണമില്ല .... ജീവിക്കുന്നു എന്നും .....

  • @thilakanp.s9689
    @thilakanp.s9689 6 років тому +19

    Oru dhivasam njanum angu varum. apol nammuk avidevachu orumich padam.
    💑😞💓💓💓💓

  • @salihps7213
    @salihps7213 5 років тому +2

    പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ..... മണിച്ചേട്ടൻ 😗😗😗😚

  • @jijomathewthomas
    @jijomathewthomas 5 років тому

    എന്നും മായാത്ത ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ച മണി ചേട്ടന് നൂറു ചുംബനങ്ങൾ.......

  • @kanagukva3371
    @kanagukva3371 6 років тому +10

    super oh super from Tamil Nadu

  • @kunjava7987
    @kunjava7987 3 роки тому +2

    മണി ചേട്ട ന്റെ പാട്ട് കൾ എല്ലാം അടിപൊളി ആണ് സൂപ്പർ 😘

  • @rameesrami3775
    @rameesrami3775 8 років тому +8

    marikkatha ormakalumaaaayi... Imiss uuuuu... Manichettaaa....

  • @nobilenobile6461
    @nobilenobile6461 4 роки тому +1

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ഞങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്നു മണിച്ചേട്ടന്റെ പാട്ടുകൾ എന്നും കേൾക്കും ആ പാട്ടുകൾ കേട്ടാണ് എന്റെ ഒരു ദിവസം തുടങ്ങുന്നത്

  • @prajeeshs9171
    @prajeeshs9171 8 років тому +20

    i love you cheta never feel you as a celebrity feel like a brother and also a common citizen

  • @arseanasvlogs
    @arseanasvlogs 8 років тому +61

    നാടൻ പാട്ടിന്റെ തബുരാൻ...

  • @AnasAnas-uu7ws
    @AnasAnas-uu7ws 5 років тому +8

    മണി ചേട്ടാ മറക്കില്ല

  • @rijeshkottarathil6073
    @rijeshkottarathil6073 5 років тому +4

    മറക്കില്ല മായില്ല മണിച്ചേട്ടൻ....

  • @zaalbts8886
    @zaalbts8886 8 років тому +16

    my fav is minnaaminunge &penne pedamaane I love it

  • @mansoormanu99
    @mansoormanu99 7 років тому +3

    Talent Mani Chetta........Love you Mani Chetta and Miss you ....

  • @offscreenmedia9991
    @offscreenmedia9991 6 років тому +29

    മണി ചേട്ടോ.....

  • @kirank.k1907
    @kirank.k1907 5 років тому +1

    ഞാൻ ഒരിക്കലും മറക്കില്ല മണിചേട്ടാ 😢😢😢😢😢😢😢😢😢😢

  • @sheetalnair4057
    @sheetalnair4057 8 років тому +15

    will always miss you ...manichetta ....

  • @shobinkumar9185
    @shobinkumar9185 4 роки тому +1

    Swandham jeevitham sangeethathil chaalichu varum thalamurakku kazhcha vecha sathyasndhanaya sadharanakaranaya athullya kalakaran 😍🙏🙏🙏🙏🙏

  • @vijaykrishna...2071
    @vijaykrishna...2071 4 роки тому +1

    കൂട്ടുകെട്ടുകളിൽ സ്വയം മറന്നു പോകുന്ന ഒരു പാട് കലാകാരൻ മാർ ഉണ്ട്‌... ആ കൂട്ടത്തിൽ നമ്മുടെ മണിച്ചേട്ടനും... ഒന്ന് ശ്രെദ്ദിച്ചിരുന്നെങ്കിൽ.................. 😥😥😥😥😥😥😥

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +1

    എന്റെ പൊന്നു മണിച്ചേട്ടാ ശരിക്കും മിസ്സ് ചെയ്യുന്നു... സങ്കടം വരുന്നു ഓർക്കുമ്പോൾ

  • @nishanthkallookaranshan3453
    @nishanthkallookaranshan3453 8 років тому +17

    your a great person manichettaa

  • @manojnm7972
    @manojnm7972 2 роки тому

    മണിച്ചേട്ട ഒരെകിലും മറക്കാൻ ആകില്ല ഈ പാട്ടുകൾ

  • @DineshDinesh-ls2kz
    @DineshDinesh-ls2kz 4 роки тому +1

    Super മണി ചേട്ടാ 😄😄😄😄

  • @mariyamartin877
    @mariyamartin877 8 років тому +12

    mani is gr8 his nadan pattukal is the best
    my favourite song is minnaminunge and aparale e paral

  • @rahulmohanappu3545
    @rahulmohanappu3545 7 років тому +28

    മറക്കാൻ pattunillaa

  • @ashokanp2663
    @ashokanp2663 5 років тому +3

    മറക്കില്ല ഒരിക്കലും 😪😪😪😪😪💯💯💯💯💯

  • @rahultp3364
    @rahultp3364 8 років тому +19

    i like u all songs..
    i miss u manichetaaa

  • @aliakbar-iw3wq
    @aliakbar-iw3wq 5 років тому +9

    മറക്കില്ല മരിച്ചാലും

  • @sujiayana5194
    @sujiayana5194 3 роки тому +4

    മരിക്കുന്നില്ല ?....... മണി ചേട്ടനും പാട്ടുകളും❤️❤️❤️❤️

  • @krishnaraj101
    @krishnaraj101 5 років тому +79

    മണി ചേട്ടാ എന്തിനാ ഞങളെ വിട്ടു പോയത്... ആലോചിക്കുമ്പോൾ സഹിക്കണില്ല... എന്നും ഉണ്ടാകും ഞങളുടെ മനസ്സിൽ

  • @sirajpallikkal3937
    @sirajpallikkal3937 8 років тому +14

    maikkilla..maniyetta..njangade nenjilund ningal

  • @sobyandrews2810
    @sobyandrews2810 4 роки тому +2

    ഒരിക്കലും മറക്കാത്ത മണിനാദം

  • @nayifnazeer4173
    @nayifnazeer4173 8 років тому +15

    maniyettaaa realy miss u...

  • @kunjava7987
    @kunjava7987 3 роки тому

    എന്റെ മണി ചേട്ടനെ ഞാൻ എന്നും ഓർക്കും മറന്നാൽ ഈ നാടൻ പാട്ട് കൾ ഓർമപ്പിക്കും 🥰🥰🥰🥰🥰🥰🥰🥰🥰🥰....................

  • @shortsforyou9139
    @shortsforyou9139 5 років тому +6

    സൂപ്പർ സോങ്

  • @reghuvelayudhan5429
    @reghuvelayudhan5429 8 років тому +3

    paatuu chettan mozhiyumbol..athinte eenam annum anta nenjil pathichittaanallo.poyath..manichetta i love uu ..and i miss uuu..😢😭

  • @kkpstatus10
    @kkpstatus10 4 роки тому +4

    മണിച്ചേട്ടന്റെ നാടൻ പാട്ട് 💟

  • @ajithkumarparakkoth5931
    @ajithkumarparakkoth5931 8 років тому +29

    മണിയേട്ടാ :'(

  • @rockygaming2316
    @rockygaming2316 4 роки тому +2

    Adipoli👍👍👍👍

  • @jishnupc2556
    @jishnupc2556 4 роки тому +1

    Mani chettn nammude muthaaan😍

  • @josepaultp3560
    @josepaultp3560 3 роки тому +5

    ഇതിലെ എല്ലാ പാട്ടും സൂപ്പർ. പക്ഷെ കാവുങ്ങട്ടെ അമ്പലത്തില് ഒരു പ്രേത്യേക ഫീൽ. മണിയുടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട സോങ് ഇതാണ്.

  • @ashwinifuckzzz
    @ashwinifuckzzz 8 років тому +21

    oru celebraties marichapozhum njan ingane karanjittilla.sadharana arengillum marichaal kurachu divasam kazhiyumbol nammal marakkum,pakshe manichettan poyi ithra naal ayittum ariyathe kannu nirayunnu enthina manichetta ithra pettannu poyathu

  • @sanusansil987
    @sanusansil987 8 років тому +85

    മണി ചേട്ടാ എങ്ങോട്ടായിരുന്നു ഈ തിടുക്കം

    • @binuthomas4381
      @binuthomas4381 8 років тому +1

      +Sanu Sansil ,,,,,,sanuuuuuuuuuu,,,,,,,,,,,,,enikkum chodhikkanam nerittukanumbol ee chodhyam,,,,,,,,,,,,snehathode

    • @Ponnuzz674
      @Ponnuzz674 6 років тому

      Sanu Sansil :😔😔😔😔

  • @vidhyavidhya2140
    @vidhyavidhya2140 6 років тому +6

    I love u Mani chettaaa i miss uuuu enikku orikkallum Mani chettanne marakkan kazhiyillaa innum Mani chettan ellavarrudeyum manasill jeevikkunnu

  • @kmsreejithkalapurakal3852
    @kmsreejithkalapurakal3852 8 років тому +23

    miss u maniyetta

  • @haristhekkan7121
    @haristhekkan7121 4 роки тому

    മലയാളികളുടെ വലിയൊരു നഷ്ട്ടമാണ് മണിച്ചേട്ടന്റെ വേർപാട്... 😥😥😥

  • @shibumcl4496
    @shibumcl4496 7 років тому +31

    സൂപ്പർ മണിചേട്ടാ

  • @faizalhaneef7812
    @faizalhaneef7812 8 років тому +8

    missss uuu manichettaaa

  • @anwarek1927
    @anwarek1927 5 років тому +1

    മിന്നാമിനുങ്ങ് song ഉഫ് ഒടുക്കത്തെ Feel

  • @sivadassivadas5775
    @sivadassivadas5775 8 років тому +7

    heart touch songs.. miss u mani chettaaa...

  • @lijuteekoy9622
    @lijuteekoy9622 5 років тому

    Manichetanu pakaramavilla arum ..... Malyalamullakalam ningalundavum manichetta ...... Prenamam !.

  • @vishnushivaram8741
    @vishnushivaram8741 7 років тому +9

    Mani chetta we miss u a lot dear

  • @akhilpa801
    @akhilpa801 4 роки тому

    Ellaa moodum mattum....santhosham matram ...love you...

  • @shivahari2548
    @shivahari2548 8 років тому +23

    Mani Chetta😢

  • @fairoosfairusanju1351
    @fairoosfairusanju1351 5 років тому

    Marakkillla Manichettannnee❤️❤️😘😘😘😘

  • @adwaithkuttanss1135
    @adwaithkuttanss1135 3 роки тому +2

    മണിച്ചേട്ടൻ ഉയിർ❤️❤️❤️❤️

  • @technicalsarang6823
    @technicalsarang6823 6 років тому +220

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ Like ചെയ്യു

  • @sivaprasadks8842
    @sivaprasadks8842 8 років тому +17

    manichettan. your. greet. man.

  • @roshanrobin7613
    @roshanrobin7613 5 років тому +1

    Enik paattukaril istapetta all manichettan I love you💕❤❤❤