പാട്ടുകളൊക്കെ നല്ല ക്ലാരിറ്റി... 👍( സ്റ്റീരിയോ... HIFIസെറ്റിൽ കേൾക്കണം...👍) ഞാനിപ്പോഴും കേൾക്കാറുണ്ട്... 🤗 വിദ്യാജിയേ പറ്റി ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ...❤❤❤
00:00 ചൂളമടിച്ചു കറങ്ങി 04:54 എത്രയോ ജന്മമായ് 10:18 മാരിവില്ലിൻ ഗോപുരങ്ങൾ 14:41 ഒരു രാത്രി കൂടി 20:00 ഒരു രാത്രി കൂടി (male version) 25:25 കൺഫ്യൂഷൻ തീർക്കണമേ 30:28 കുന്നിമണി കൂട്ടിൽ 35:00 പൂംചില്ലമേൽ
ഓർമകളിലൊരു നദിയൊഴുകുന്നൂ ഒന്നു നിൽക്കാൻ മനസില്ലാതെ ഓരോരോ നിമിഷങ്ങളിൽ മൗനമായി ഒരേ പാതയിൽ പ്രകൃതി താളവുമായി ഓടി വഞ്ചികളുടെ താളത്തിൽ ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ (ഓർമകളിലൊരു...) ഏറെ ദേശങ്ങൾ കടന്നൊരു യാത്ര എവിടെ നിനക്കായി വരവേൽപുകൾ ലജ്ജാവതിയായി നമ്രമുഖിയായി ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര പുതിയതെന്തും പുണർന്നുണരാൻ പുതുവസന്തത്തിൻ സന്ദേശവുമായി പോകുന്നൂ വഴികളിൽ വസന്തമായി (ഓർമകളിലൊരു...) ആയിരം നക്ഷത്രങ്ങൾ തിളങ്ങും അരുവി തൻ വഴിയിൽ വിടർന്ന താമര പൂവിൻ ഇതളുകളിൽ തേൻ തുള്ളികളായി അർച്ചനകൾ താരും തളിരു മണിയും തീരങ്ങൾ തഴുകീ പുത്തനോളങ്ങളിൽ നടനമാടീ പുതുലോകങ്ങൾ തേടിയൊരു പ്രയാണം (ഓർമകളിലൊരു...)
നിന്നെ കാണാൻ വരുന്നൂ ഞാൻ നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി നുണക്കുഴി വിരിയും കവിളിലെ തുടുപ്പും നാണം പൂക്കും പുഞ്ചിരിയും നോക്കി നിൽക്കാൻ സ്വന്തമാക്കാൻ ( നിന്നേ കാണാൻ...) സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ സാമോദം ഞാൻ വിരുന്നു വരും സർവ്വവും മറക്കും നിന്നോർമയിൽ സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം ( നിന്നേ കാണാൻ...) ഒരിക്കൽ കണ്ടൊരു മുഖം ഓർമകളിൽ വസന്തമായി എത്ര മനോഹരം ഈ പുഞ്ചിരികൾ ഏറെ മോഹനം നിൻ മിഴിയിണകൾ എവിടെയും പ്രണയത്തിൻ ആരവങ്ങൾ എന്നെന്നും നിറയും നിറങ്ങൾ നിറവായി ( നിന്നേ കാണാൻ...)
2024 ലും ഈ പാട്ടുകള്‍ കേള്‍ക്കാന്‍ വന്നവര്‍❤❤😊
❤
ഇന്ന് കേട്ട്
വർഷം എത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന സിനിമയും, എത്ര കേട്ടാലും മടുപ്പ് തോന്നാത്ത പാട്ടുകളും 🥰🥰🥰
Njan 2024 ee paatukal kelkkunnundu
Njanum 😊
🎉😢T2@@AswathyT-r5w
❤❤
ഈ പ്രവാസി ലോകത്ത് മനസ് തളരാതെ എന്നെ പിടിച്ചു നിർത്തുന്നത് ഈ ഗാനങ്ങൾ മാത്രമാണ്..
❤
😊
2024ൽ ഈ പാട്ടു കേൾക്കുന്നവർ ആരൊക്കെ....?
Njan
Njഞാന്‍ കേട്ടുകൊണ്ട് ഇരിക്കുന്നു
Njan
Yes,
ഇപ്പോൾ ഞാൻ ഇത് കേൾക്കുന്നു ❤️❤️❤️❤️എത്ര വർഷം കടന്നാലും ഈൗ song ഓക്കേ അത്ര ഹിറ്റ് ആണ്
2024 il ee pattukal kelkkunnavar aarokke🥰🥰🥰
ഞാൻ
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ
2024 il ee song kelkkunnavar evide???
Old is gold
Ya... In august
Today
❤ഗിരീഷ് പുത്തഞ്ചേരി
L
പാട്ടുകളൊക്കെ നല്ല ക്ലാരിറ്റി... 👍( സ്റ്റീരിയോ... HIFIസെറ്റിൽ കേൾക്കണം...👍)
ഞാനിപ്പോഴും കേൾക്കാറുണ്ട്... 🤗
വിദ്യാജിയേ പറ്റി ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ...❤❤❤
00:00 ചൂളമടിച്ചു കറങ്ങി
04:54 എത്രയോ ജന്മമായ്
10:18 മാരിവില്ലിൻ ഗോപുരങ്ങൾ
14:41 ഒരു രാത്രി കൂടി
20:00 ഒരു രാത്രി കൂടി (male version)
25:25 കൺഫ്യൂഷൻ തീർക്കണമേ
30:28 കുന്നിമണി കൂട്ടിൽ
35:00 പൂംചില്ലമേൽ
ഒരു രാത്രി കൂടി...
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടേൽ comment ചെയ്യൂ... ☺️☺️☺️☺️
😊😊😊❤❤
🥰
ഒരു അഡ്വർസിമെന്റ് ഇല്ല 👍👍👍👍👍👍👍👍❤️🌹♥️🙏🏼👍👍👍👍നന്ദി സുഹൃത്തേ 🙏🏼🙏🏼ഉമ്മ ❤️
2025ആരൊക്കെ വീണ്ടും വരും ഈ പാട്ടുകൾ തേടി 😊
പറയാൻ പറ്റില്ല അപ്പോഴേക്കും ജീവൻ ഉണ്ടായാൽ നോക്കാം😂😂
😂
Me
Me
My favorite song supper nice 💕🎖️
എല്ലാ ദിവസവും കേൾക്കും മടുക്കാത്ത സോങ് ഒരു രാത്രി കൂടി
2025 ലും കേൾക്കുമെന്നുള്ളവർ വരു🤣
Athu kollaam 🤭🤭🤭
Hai
2024 ഇവിടെ ഉണ്ടോ.. ആരെങ്കിലും... പാട്ടുകൾ കേൾക്കാൻ
Ok i
Yes
Yes
👍
ഓർമകളിലൊരു നദിയൊഴുകുന്നൂ
ഒന്നു നിൽക്കാൻ മനസില്ലാതെ
ഓരോരോ നിമിഷങ്ങളിൽ മൗനമായി
ഒരേ പാതയിൽ പ്രകൃതി താളവുമായി
ഓടി വഞ്ചികളുടെ താളത്തിൽ
ഓണപൂക്കൾ വിരിയും തീരങ്ങളിലൂടെ
(ഓർമകളിലൊരു...)
ഏറെ ദേശങ്ങൾ കടന്നൊരു യാത്ര
എവിടെ നിനക്കായി വരവേൽപുകൾ
ലജ്ജാവതിയായി നമ്രമുഖിയായി
ലാസ്യം മേനിയിലണിഞ്ഞൊരു യാത്ര
പുതിയതെന്തും പുണർന്നുണരാൻ
പുതുവസന്തത്തിൻ സന്ദേശവുമായി
പോകുന്നൂ വഴികളിൽ വസന്തമായി
(ഓർമകളിലൊരു...)
ആയിരം നക്ഷത്രങ്ങൾ തിളങ്ങും
അരുവി തൻ വഴിയിൽ വിടർന്ന
താമര പൂവിൻ ഇതളുകളിൽ
തേൻ തുള്ളികളായി അർച്ചനകൾ
താരും തളിരു മണിയും തീരങ്ങൾ തഴുകീ
പുത്തനോളങ്ങളിൽ നടനമാടീ
പുതുലോകങ്ങൾ തേടിയൊരു പ്രയാണം
(ഓർമകളിലൊരു...)
വിദ്യസാഗർ മാജിക്😍
2024 April 3 raavilea paatu kelkkunna njan😊😊😊
Super Song
👌
My favorite❤
നിന്നെ കാണാൻ വരുന്നൂ ഞാൻ
നീയാം മോഹത്തിൻ സ്വപ്നങ്ങളുമായി
നുണക്കുഴി വിരിയും കവിളിലെ തുടുപ്പും
നാണം പൂക്കും പുഞ്ചിരിയും
നോക്കി നിൽക്കാൻ സ്വന്തമാക്കാൻ
( നിന്നേ കാണാൻ...)
സുന്ദര ഗീതങ്ങൾ നിനക്കായി രചിച്ചൂ
സൗഹൃദത്തിൻ ഇഴകളാൽ ഈണങ്ങളിട്ടു
സംഗമത്തിനായി ഒരുങ്ങി നിന്നരികിൽ
സാമോദം ഞാൻ വിരുന്നു വരും
സർവ്വവും മറക്കും നിന്നോർമയിൽ
സ്മരണകളിൽ നിറഞ്ഞൂ നിൻ മുഖം
( നിന്നേ കാണാൻ...)
ഒരിക്കൽ കണ്ടൊരു മുഖം
ഓർമകളിൽ വസന്തമായി
എത്ര മനോഹരം ഈ പുഞ്ചിരികൾ
ഏറെ മോഹനം നിൻ മിഴിയിണകൾ
എവിടെയും പ്രണയത്തിൻ ആരവങ്ങൾ
എന്നെന്നും നിറയും നിറങ്ങൾ നിറവായി
( നിന്നേ കാണാൻ...)
In UK , learning British accent to close more client... But still in looping og Malayalam hits
All Song my favorite & Movie ❤
❤❤❤❤
Legend Vidhyagi ❤️🔥❤️
Ithile Ella songum super anu
All are beautiful
Superhit songs
എന്നും പ്രിയപ്പെട്ട പാട്ടുകൾ 😍❤️
Beautiful😊
@@neog3461 super
അസ്തമയ സൂര്യന്റെ കാന്തിയെല്ലാം
ആടകളിൽ ചാർത്തിയ സുന്ദരിയായി നീ
ആദ്യത്തെ പ്രണയമായി ഓർമയിലെന്നും
അർച്ചനാ ബിംബമായി തിളങ്ങി നിൽക്കും
(അസ്തമയ...)
പൂക്കളിൽ പനിനീർ പുഷ്പമെന്നതു പോൽ
പ്രിയമുള്ള സ്മരണകളിൽ നിൻ മുഖം
പുഞ്ചിരി തൂകി നിറഞ്ഞു നിൽക്കും
പിന്നെയും പിന്നെയും ജീവനണിയും
പൊയ് പോയ കാലത്തിൻ മധുരങ്ങളായി
(അസ്തമയ... )
വീണ്ടും കാണാത്ത തീരങ്ങൾ തേടീ
വസന്തം വരുമെന്ന മോഹമുണർത്തീ
വിരുന്നു വരും ഗതകാലമുഖങ്ങൾ
വർണങ്ങൾ നിറയും പൂക്കളുമായി
വാതായനങ്ങളിൽ കാഴ്ചകളുമായീ
(അസ്തമയ...)
2024ൽ ആരൊക്കെയുണ്ട് 😊😊കേൾക്കാൻ ❤️❤️❤️
ആ അതൊക്കെ ഒരു കാലം😅
My favorite movie and songs
Old is gold 🎉
❤ 2024 September il pattu kelkkan vannavar😊
Super
Super ❤❤
വിദ്യാജി ❤❤❤
Super❤song
👌👌👌👌
Kalikaalam theeran kalyanam venam kanivode kaniyenam neeyen sambboo ithanu ippo enteyum avastha innathe avastha Ann patayi padiya jeevitham 🤣😍😊
2023november kaanunnavarundo
Re-release loading🎉
Innu ee song kelkan vannavare undo❤
2024ൽ കാണുന്നവർ ഉണ്ടോ guys
എന്നാൽ ഒന്ന് like അടിച്ചേക്ക്⚡️
2023ൽ ഈ പാട്ടുകൾ കേൾക്കുന്നത് ആരൊക്കെ....?
ഇതൊക്കെ ഏറ്റവും പ്രിയപ്പെട്ട നിധികളായി കാണുന്നു ഇപ്പോഴും ഒരു രാത്രി കൂടി ❤❤❤ തിരിച്ചു കിട്ടാത്ത ഓർമ്മകൾ
🖐🏻
und
Ms doni and virat Kohli
Und
കേ ൾ ക്കു ന്നു ണ്ട് 2024ലു o
2024ൽ ഈ സോങ് കേൾക്കുന്നവർ ഒണ്ടോ
2014 sunday jun 16 inn aaroke kettu
2023 nov💓
2024
👌👌👌❤
2098 ഈ പാട്ടുകേൾക്കുന്നവർ ഉണ്ടോ ❤
Love you dora❤❤❤❤
Njan☺️
Kunnimani kootil 🥰🥰
👍👍
❤❤❤❤
2023 ഡിസംബർ 15 ))നൈറ്റ്
😊😊
Kettal mathivaratha paattu
❤️
Vidhyaji
2026 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ
👌👌
Athinidayikoodi parasyam
2024❤
2024🥰
2024 july 10 wed 10 35 pm pattu kelkkunnathu arokke
2050 ൽ കേൾക്കാൻ ആഗ്രഹമുള്ളവർ ഹാജർ😅😅😅
2023 Dec....
🎉
Ithile last paatu munbhu summer in bathelem lu kettittillallo
2024🥰🥰🥰🥰
2089 ee pattt kelkunnavar undo
09/11/ 2024.. Mumbai ❤🎉
✋
2024🍂❣️
2024
2024🥰......
2024 ❤❤
2098il aroke
2024ൽ ഞാൻ
Pazhaya song 😢😢
2025 kelkunavarundo
2024.......സെപ്റ്റംബർ
2024 Jan 19
❤😂
@2024
2024 lum😂
2024 march
najan
We
Ro
Super hot song
Bore
പ
Orumathiri parasyam🤬🤬