അറുമുഖൻ വെങ്കിടങ്ങ് എഴുതി കലാഭവൻമണി ആലപിച്ച നാടൻ പാട്ടുകൾ | Nadanpattu | Arumughan Venkitangu

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 76

  • @vineesha3313
    @vineesha3313 20 днів тому +6

    മണി ചേട്ടൻ പാടിയത് കൊണ്ട് മാത്രം ഈ പാട്ടുകൾ അന്നും ഇന്നും എന്നും കേൾക്കാൻ ഒരു കൗതുകം തന്നെ ❤️🔥🔥🔥❤️

  • @SuneeshSurendran-l2w
    @SuneeshSurendran-l2w 2 місяці тому +5

    മിന്നാ മിനുങ്ങേ കേൾക്കുമ്പോൾ സങ്കടം വരുന്നു മണിച്ചേട്ടാ

  • @aluvasimplevoice6958
    @aluvasimplevoice6958 8 місяців тому +13

    ഏല്ലാം ഓർമ്മകളായി ❤

  • @PoornimaMohanan-m1t
    @PoornimaMohanan-m1t 4 місяці тому +12

    മണിചേട്ടൻപോയിപ്പോൾ,,,അവകാശഠപറഞ്ഞൂവന്നൂ,,,,അയാൾഉള്ളപ്പോൾഎവിടെആയിരുന്നൂ,,,,ഇയാൾ,,,,

  • @amalsanathanam3000
    @amalsanathanam3000 6 місяців тому +10

    ആ എഴുതിയ മനുഷ്യന് ബിഗ് സല്യൂട്ട്

  • @newindia4957
    @newindia4957 10 місяців тому +18

    മണിയെ മണിയാക്കിയ വരികൾ ഇദ്ദേഹത്തിന്റെതായിരുന്നല്ലേ😮😮😮🙏❤

  • @RameshNandhu-c2r
    @RameshNandhu-c2r Рік тому +25

    എനിക്ക് മണി ചേട്ടൻ മാത്രം❤❤❤

  • @SumeshKs-m1r
    @SumeshKs-m1r 4 місяці тому +14

    ഓണം വരുമ്പോൾ മണി ചേട്ടനെ ഒര്കുലേ 😔

  • @MobileHsjs
    @MobileHsjs Рік тому +24

    അദ്ദേഹം (ആറുമുഖൻ ചേട്ടൻ )എഴുതി മണിച്ചേട്ടൻ പാടിയ എല്ലാ പാട്ടുകളും സൂപ്പർ ആണല്ലോ 👌👌👌 😊

  • @DevadasDevu-c2p
    @DevadasDevu-c2p 13 днів тому +1

    Nice

  • @sujithkumar2211
    @sujithkumar2211 2 місяці тому +3

    മണി chattanaanu താരം

  • @hrishikeshottuvazhickal3485
    @hrishikeshottuvazhickal3485 Рік тому +13

    മിന്നാമിനുങ്ങേ...അറുമുഖൻ ചേട്ടൻ എഴുതിയതല്ല

  • @PrathipaPa
    @PrathipaPa Рік тому +18

    തോന്നിവാസം പറയുന്നവർക്ക് എന്ത് വേണേലും ആകാലോ
    🌹മണിച്ചേട്ടൻ🌹

    • @newindia4957
      @newindia4957 10 місяців тому +3

      എന്ത് തോന്നിയവാസം ?

  • @SureshsSureshss
    @SureshsSureshss 7 місяців тому +5

    മണിച്ചേട്ടൻ ❤️

  • @karthickeyan.4507
    @karthickeyan.4507 5 місяців тому +4

    பாடல் எல்லா சூப்பர் மணி அண்ணா ❤❤❤❤

  • @noushadnoushadkv6297
    @noushadnoushadkv6297 Рік тому +9

    ഓർമ്മയിൽ എന്നും മണിച്ചേട്ടൻ 💔😪

  • @chitnaechitnae
    @chitnaechitnae 5 місяців тому +3

    hi👍

  • @SurandhranSura
    @SurandhranSura 4 місяці тому +2

    എല്ലാം ഓർമ്മകളായി❤

  • @Dhanya__molDanya__mol
    @Dhanya__molDanya__mol 9 місяців тому +3

    മണിച്ചേട്ടാ മിസ്സ് ചെയ്യുന്ന

  • @jith36
    @jith36 Рік тому +74

    മിന്നാ മിനുങ്ങേ ആരുമുഖൻ ചേട്ടൻ എഴുതിയ പാട്ടല്ല .

    • @biniltb6562
      @biniltb6562 Рік тому +17

      Ok

    • @mufleh-lq7nq
      @mufleh-lq7nq Рік тому +8

      മസമസഹ ഹ ഹ ഹ ഹ ഹ ഹ ഹ മ്മ ഹമ്മ ഹ ഹ ഹ ഹ വി

    • @nowshadkochi9247
      @nowshadkochi9247 Рік тому +6

      ആര് പറഞ്ഞു ?
      ഒരു അഭിമുഖത്തിൽ നാദിർശയും , മണിയും ഇരുന്ന് ഒന്നിച്ചെഴുതിയ പാട്ടാണെന്നൊക്കെ കേട്ടിട്ടുണ്ട്. ആരെഴുതിയാലും , ആര് പാടിയാലും ഞാൻ കേൾക്കും .

    • @jith36
      @jith36 Рік тому

      @@nowshadkochi9247 nadirsha alla ezhuthiyathu enikkurappundu

    • @mahendranks92
      @mahendranks92 Рік тому +2

      Ayinu

  • @JayaPrakash-qr1kq
    @JayaPrakash-qr1kq Рік тому +14

    മണിച്ചേട്ടാ മോൾക്ക് സുഖമല്ലേ മണിച്ചേട്ടനും ഭാര്യക്കും....,

  • @gireeshkumar3397
    @gireeshkumar3397 Місяць тому +1

    എന്നാൽ ഇപ്പോൾ ഒരു പാട്ട് എഴുതി ഹിറ്റ് ആക്കി കാണിക്കു

  • @Ajithan-i5q
    @Ajithan-i5q 16 днів тому +2

    ❤❤❤❤😂😂😂

  • @sureshkumarm3543
    @sureshkumarm3543 Рік тому +5

    Nice song ❤❤❤❤❤

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 Місяць тому

    അടിപൊളി.

  • @Ajithan-i5q
    @Ajithan-i5q 16 днів тому

    👃

  • @koneskones7023
    @koneskones7023 6 місяців тому +3

    Vanajakoaas❤❤❤

  • @sunithaviswanath5951
    @sunithaviswanath5951 Рік тому +3

    ❤❤❤❤

  • @saleem.k717
    @saleem.k717 Рік тому +15

    പാട്ടിന്റെ എടയിൽ സ്കിപ്പ് അടിക്കാനെ നേരം ഉള്ളു .😊

  • @ചെങ്ങായീസ്ടീം

    പ്രണാമം😢😢😢

  • @hawameharin2887
    @hawameharin2887 5 місяців тому +1

    😊❤😢

  • @nisarkavil986
    @nisarkavil986 Рік тому +6

    Super ❤

  • @radharanivmanoj4918
    @radharanivmanoj4918 10 місяців тому +4

    Manichettan marikunnathinu munpe eddehaham yevideyayirunno aavo??😁😁

    • @amalsanathanam3000
      @amalsanathanam3000 6 місяців тому

      എഴുത്തുകാർ ഇല്ലെങ്കിൽ ഒരു നടനും, ഗായകനും ഇല്ല

  • @biniltb6562
    @biniltb6562 Рік тому +4

    Ok

  • @biniltb6562
    @biniltb6562 Рік тому +8

    😢😢😢😢😢😢😢😢😢😢😢😢😢😢😢😢🙏

    • @ancymanoj6264
      @ancymanoj6264 Рік тому +1

      എത്ര പ്രാവശ്യം മണിച്ചേട്ടന് പാട്ട് കേട്ടാലും പിന്നെയും പിന്നെയും കേൾക്കണം കേൾക്കണം ദൂരെ ദൂരെ പറന്നു പോയതുപോലെ പോയല്ലോ😮

  • @nizampm7316
    @nizampm7316 9 місяців тому +2

    Nice👍👏😊 song🎵🎵🎵🎵🎵 🙏🤝👊🧛‍♀️🧛‍♂️👸🤴

    • @nizampm7316
      @nizampm7316 9 місяців тому +1

      Nice👍👏😊 song🎵🎵🎵🎵🎵🎵🎵
      🎄🌲🌳🌴🌹🌈🌈🌈🌈❄❄❄❄🍏🍎🍐🍊🍋🍌🍉🥭🥭🥭🪗🚲🛵🛴🦼🚓🏳‍🌈🇮🇳🇮🇳🇮🇳🇮🇳🇮🇳🇬🇧🇬🇧🇬🇧

  • @mansoorph4134
    @mansoorph4134 10 місяців тому +3

    MANSOOR PH STARMEKAR THIRA NASHATAM MANNI

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 3 місяці тому +2

    ഇത് ഞാനാണ് പാടിയത് എന്ന് മണി കുറേക്കാലം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്ണ്..
    മണി മരിച്ചതിനുശേഷം ആണ് ഇത് കൂടുതൽ ആൾക്കാർ അറിഞ്ഞത് വേറെ ആളാണ് എഴുതിയത് എന്ന്

  • @tsomvpamunicipality4714
    @tsomvpamunicipality4714 Рік тому +2

    Onkananpattelallomanichattana😂

  • @biniltb6562
    @biniltb6562 Рік тому +2

    Biniltbനാട൯song

  • @tsomvpamunicipality4714
    @tsomvpamunicipality4714 Рік тому +1

    😂😂😂😢

  • @babuom3142
    @babuom3142 7 місяців тому +1

    '

  • @LachuMangara
    @LachuMangara Рік тому +1

    മണിയെ നിന്നെ കാണാനേ കിട്ടുന്നില്ലല്ലോ എന്നുo പ്രോഗ്രാം ആണോ പരലോകത്തുനിന്നും യമൻ

  • @Jhnjffrjnrdhn
    @Jhnjffrjnrdhn 3 місяці тому +1

    ഈ പാട്ടുകളുടെ ക്രെഡിറ്റ് മുഴുവൻ മണി എടുത്തിരുന്നു. ഈ പാട്ടുകളെഴുതിയത് ഇദ്ദേഹമാണെന്ന് എവിടെയും പറഞ്ഞിട്ടില്ല മണിയുടെ മരണശേഷമാണ് എല്ലാവരും ഇത് അറിയുന്നത്.. അല്ലെങ്കിൽ കൂടുതൽ പേർ അറിയുന്നത് അതുവരെ മണി ഇത് രഹസ്യമായി വെച്ചു.. ഭൂരിഭാഗം ജനങ്ങളും അത് മണി എഴുതിയതാണെന്ന് എഴുതിയതാണെന്ന് തെറ്റിദ്ധരിച്ചു

    • @rajived9784
      @rajived9784 3 місяці тому

      മണി ചേട്ടൻ ഇറക്കിയ ഒരു വീഡിയോ C D യിൽ എഴുതിയ ആൾക്കാരെയും പരിചയപ്പെടുത്തുന്നുണ്ട് എന്റെ കയ്യിൽ ഉണ്ടായിരുന്നു

    • @subramanianas121
      @subramanianas121 3 місяці тому

      മണിയെത്രയെന്ന് അറിയാതെ കമന്റ് ഇടുന്ന താൻ ആദ്യം സ്വയം വിശകലനം ചെയ്യാൻ ഇനിയും സമയമെടുക്കും😂

  • @noushadnoushadkv6297
    @noushadnoushadkv6297 Рік тому +11

    ഓർമ്മയിൽ എന്നും മണിച്ചേട്ടൻ 💔😪

  • @akhilcr7494
    @akhilcr7494 9 місяців тому +3

  • @SajinkareemKareem
    @SajinkareemKareem 4 місяці тому +3

    ❤❤❤❤

  • @PurishothamanPurushothaman
    @PurishothamanPurushothaman 25 днів тому

    👍

  • @Jayan-o9w
    @Jayan-o9w 3 місяці тому +1

    ❤❤

  • @Fr0311Rasheed
    @Fr0311Rasheed 3 місяці тому