NANO LUB..AFTER ONE YEAR USAGE. എൻറെ 2 വണ്ടികളിൽ വന്ന അനുഭവം.🥰🥰🥰🥰🥰🥰🥰

Поділитися
Вставка
  • Опубліковано 29 вер 2024
  • നാനോ ലൂബിൻ്റ് ആവശ്യത്തിനായി +919809308239 ഈ നമ്പറിൽ വിളിക്കാം
    ഞാൻ ചെയ്ത ഈ വീഡിയോ പൂർണമായും എൻറ്റെയ് മാത്രം അനുഭവം ആണ്.മറ്റുള്ളവരുടെ അനുഭവങ്ങൾ വ്യത്യസ്തമായിരിക്കും. അത്തരം അനുഭവങ്ങൾ നിങ്ങൾക്ക് ഇവിടെ പങ്കുവെക്കാം. ഇവിടെ nanolub മോശമാണ് എന്നല്ല പറയുന്നത്, മറിച്ച് എനിക്കുണ്ടായ അനുഭവങ്ങളും എക്സ്പീരിയൻസ് മാണ് ഞാൻ ഇവിടെ പറഞ്ഞിരിക്കുന്നത്. ഇടവിട്ട് ഉപയോഗിക്കാൻ പറഞ്ഞതും, ആദ്യ ഉപയോഗത്തിൽ ഓയിൽ ഫ്ലഷ് ചെയ്യാൻ പറഞ്ഞതും അതുകൊണ്ട് മാത്രമാണ്.
    nano lubഉപയോഗിക്കുന്നതുകൊണ്ട് പ്രശ്നമുണ്ട് എന്നുള്ളതല്ല ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം എന്നുള്ളതാണ് ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്.
    ഈ വീഡിയോയുമായി ബന്ധപ്പെട് ആർക്കെങ്കിലും ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടും പ്രയാസവും ഉണ്ടായിട്ടുണ്ടെങ്കിൽ സദയം ക്ഷമ ചോദിക്കുന്നു.

КОМЕНТАРІ • 698

  • @jaleelpang9574
    @jaleelpang9574 2 роки тому +116

    നിങ്ങൾ പരിചയപെടുത്തിയ ഒരു പ്രൊഡക്ട്
    Athintay ഗുണങ്ങളും പോരായ്മകളും തുറന്ന് പറയാൻ കാണിച്ച ചങ്കുറ്റം 👍
    ഇതാണ് സിബിൻ സലിം ഇക്ക ❤❤❤

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Рік тому +6

    ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
    വണ്ടി വളരെ സ്മൂത്ത്‌ ആയി.
    ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
    Thanks

  • @prathapanb733
    @prathapanb733 2 роки тому +3

    Qualis use ചെയ്തു after 10000km oil thickness കൂടുതൽ ആയി കാണുന്നു.

  • @Aryananoop211
    @Aryananoop211 2 роки тому +10

    ഞാൻ അംബാസിറ്റർ കാറിന് നാനോ ലൂബ് ഒഴിച്ചു 7മാസം ആയി വിത്യാസം ഒന്നും ഇല്ല?

  • @ajmalmusthafa2324
    @ajmalmusthafa2324 2 роки тому +1

    Ee videoyude enthenghilum update udane varumo... Vannal nallathaayirunnu...

  • @ashifk9536
    @ashifk9536 3 місяці тому +1

    Ninghalude shop evideya

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +7

    എന്റെ അഭിപ്രായത്തിൽ നാനോ ലൂബു ഉബയോഗിക്കാതിരിക്കുന്നതാ നല്ലത് ഓയിൽ ഭീകരമായ രീതീയിൽ കട്ടികൂടുന്നുണ്ട് ഇത് ടർബോ ഉള്ള വണ്ടികൾക്ക് പണികിട്ടും എന്നുള്ളത് 100% ഉറപ്പ്... ee നാനോ ലുബ് ഗിയർഓയിൽ 140w ന്ടെ അത്രയും കട്ടി ഉണ്ട് മെക്കാനിക്മാർക്ക് അറിയാം... ഈ കട്ടികൂടുതൽ കാരണം നമ്മുടെ engin ഓയിൽ ആയ 15w40 ന്ടെ ഗ്രേഡ് തന്നെ മാറിപോവും.. ഇതുകൂടി മിക്സ്‌ ചെയ്താൽ.. ഈ കട്ടികൂടുതൽ ഉള്ളത് കൊണ്ടാ engine സ്മൂത്ത്‌ ആയി ആളുകൾക്ക് തോന്നുന്നത് അല്ലാതെ നാനോ ലുബ്ബു് ന്ടെ മാജിക്‌ ഒന്നുമല്ല... ഞാൻ ഒരു എക്സാമ്പിൾ പറയാം ഗിയർ ഓയിൽ 90w ഒഴിച്ചു നോക്കിയേ engine ഭീകര സ്മൂത്ത്‌ ആവും ആരും ozikkaruth engine പണി കിട്ടും... അതുകൊണ്ട് company പറയുന്ന ഗ്രേഡ് ഉള്ള ഓയിൽ മാത്രം ഉപയോഗിക്കുക അതിൽ ഇതുപോലെ ഉള്ള ഒന്നും മിക്സ്‌ ചെയ്യാതിരിക്കുന്നത് ആവും നമ്മുടെ engine നു നല്ലത്...

  • @adarshcnair3175
    @adarshcnair3175 2 роки тому +2

    Engine clean avanam enkil enginenite ella bhaghathum nammude kay ethi clean avuka thanne venam.....

  • @muhammedsahad5538
    @muhammedsahad5538 2 роки тому +2

    Njan ente car and bike Nano lube ubayogikkunnund
    Good result onnum parayan illaaa
    Pinne bike head ilakki nokiyappool clean and neat aaanu

  • @subins2725
    @subins2725 2 роки тому +3

    എഞ്ചിൻ ഫേൽഷ് ഉപയോഗിച്ചാൽ കാർങ്ക് ബിയറിങ് ഒക്കെ കംപ്ലയിന്റ് വരുത്തില്ലിയോ

    • @ananduthakku5172
      @ananduthakku5172 2 роки тому +1

      Upayogikkathirikkunnathanu nallathu.karanam flesh cheithalum poornamayum athu drain aayippogilla. athilekkanu Puthiya oil ozhikkunnathu..

  • @kelvinthomas9945
    @kelvinthomas9945 2 роки тому +1

    Ede sludge alle? Long term ll Ede problem aavile?

  • @SinuPBabu
    @SinuPBabu 2 роки тому +1

    ഞാൻ vangytund...

  • @jacksonjr8542
    @jacksonjr8542 2 роки тому +1

    Ente maruti 800 5speed aanu. Nano lube use chaithitt 1000 km aai adyam okke sound kuranj heat kuranju ippam heating issue ollathaitt thonunnu

  • @amalchippy2311
    @amalchippy2311 2 роки тому +1

    കാർ ഹീറ്റ് അകത്തെ കിടന്നോണ്ട് ആകും കട്ടി കൂടുതൽ... ഓയിൽ Viscosity കൂടനെ ഹീറ്റ് ആകണ്ടേ...

    • @akamshkrishnan1548
      @akamshkrishnan1548 2 роки тому +1

      നാനോലൂബ് ഒഴിക്കുന്ന ഓയിൽ കട്ടി കൂടും അതുകൊണ്ട് ഓയിൽ പമ്പിങ് സ്പീഡ് കുറയും സ്റ്റാർട്ടിങ് ടൈം ഓയിൽ പമ്പിന്ങ് സ്പീഡ് കുറയുന്നതുകൊണ്ട് പാർട്ടുകളിൽ വേണ്ടത്ര ഓയിൽ ടൈമിൽ കിട്ടാത്തകൊണ്ട് ചില പാർട്ട്‌ പെട്ടന് തെയ്മനം ഉണ്ടാകും, കട്ടി കൂടുന്നകൊണ്ട് ഓയിൽ പറ്റി പിടിച്ചിരിക്കുന്നതിലുള്ള കഴിവ് ഉള്ളതുകൊണ്ട് ഓയിൽ ഒരു ലയർ ഉണ്ടാകും തെയ്മനം ഉള്ള വണ്ടിയിൽ ഒഴിക്കുന്നതാണ് നല്ലത്,പുതിയ കിലോമീറ്റർ കുറഞ്ഞ വാഹനങ്ങളിൽ ഒഴിച്ചാൽ ചിലപ്പോൾ പണി കിട്ടും

    • @amalchippy2311
      @amalchippy2311 2 роки тому +1

      @@akamshkrishnan1548 petrol engine സെയിം വിഡിയോ കട്ടി കുറവ് അല്ലാരുന്ന... ഞാൻ പറഞ്ഞ ഓയിൽ ഹീറ്റ് അകത്തോണ്ട് ആണോ ഓയിൽ ഡ്രൈൻ ചെയ്തപ്പോ കട്ടി കൂടുതൽ എന്ന...

    • @akamshkrishnan1548
      @akamshkrishnan1548 2 роки тому +1

      @@amalchippy2311 Oil അഡിറ്റീവ് ഒഴിച്ചാൽ ഓയിൽ കട്ടി കൂടും ഹീറ്റ് ആകുമ്പോൾ ചെറിയ വത്യാസം ഉണ്ടാകും, പെട്രോൾ വാഹങ്ങളിൽ ഉപയോഗിക്കുന്ന ഓയിൽ ഗ്രേഡ് വത്യാസം ഇല്ലേ,തണുത്തിരിക്കുന്ന അവസ്ഥയിൽ സ്റ്റാർട്ട്‌ ചെയ്താൽ ഓയിൽ എല്ലാടത്തും എത്താനുള്ള സമയകൂടുതൽ കാരണം നമ്മുടെ വാഹനത്തിലെ തെയ്മനം കൂടില്ലേ ഓയിൽ അഡിറ്റീവ് വും പെട്രോൾ അടിറ്റീവും ഒക്കെ മുന്നേ ഉള്ളതാ മുൻപ് പട്രോൾ പമ്പുകളിൽ മൈലേജ് കൂടുന്ന സാദനം ഒഴിക്കട്ടെ എന്നു ചോദിക്കാറില്ലേ അതുപോലെ ആണ്,

    • @amalchippy2311
      @amalchippy2311 2 роки тому

      @@akamshkrishnan1548 എൻ്റെ പൊന്നു ബ്രോ ഞാൻ ചോദിച്ച എന്താ നിങ്ങൾ പറയുന്നത് എന്തുവ.... ഓയിൽ നാനോ ലൂബ് ചേർക്കുമ്പോ കട്ടി കാണില്ല എന്ന് ഞാൻ പറഞ്ഞില്ല..... ഇപ്പോ ഡ്രൈൻ ചെയ്ത് വെച്ച് ഓയിൽ കട്ടി ഉണ്ടെന്ന് വിഡിയോ പറയുന്നു.... അത് വണ്ടി ഹീറ്റ് ആയി കഴിഞ്ഞ കട്ടി കുറയും എന്നെ ഞാൻ പറഞ്ഞോളൂ...

  • @anandnk96
    @anandnk96 2 роки тому +2

    Power steering allatha vadik steering tight nalonm ind at normal ano ato at grease chita ready avuo
    Old tata indica an

  • @mebinjosephvarghese1660
    @mebinjosephvarghese1660 2 роки тому +1

    3 lack kilometres odiya verito Diesel vandi upayogichal kuyapom undo

  • @jayanp999
    @jayanp999 2 роки тому +2

    നിങ്ങളാണ്
    യഥാർത്ഥ മെക്കാനിക്ക്

  • @maheshtk4599
    @maheshtk4599 2 роки тому +1

    ഇക്കാ ഒരു സംശയം. ഈ നാനോലൂബ് തന്നെയല്ലേ നാനോഎനർജൈസർ . (ഞാൻ 7 വർഷം മുമ്പ് ഉപയോഗിച്ചിരുന്നു.)

  • @WhiteMischief390
    @WhiteMischief390 2 роки тому +2

    Ee video kandath nannayi ...kaaranam,,second hand car vaangumbo ethupole wall door elakki nokiyal ariyam pattum lo engine condition..
    Thank you bro..

    • @NithinTechVlog
      @NithinTechVlog 2 роки тому +3

      Athin valve cover azhikan avar samathikilalo

    • @firozmusthafa
      @firozmusthafa 2 роки тому +2

      Valve door ilakkenda avashyamilla
      Oil cap nte idayiloode viral ittaal kittum sludge
      Extreme case aanenkil dipstick thanne kara pidichirikkum

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      @@firozmusthafa എല്ലാ കാറിലും അറിയാൻ പറ്റില്ല

    • @firozmusthafa
      @firozmusthafa 2 роки тому +1

      @@KERALAMECHANIC Yes

  • @ajishjan5817
    @ajishjan5817 2 роки тому +2

    Flushing change chaith engine head clean vedio idumo

  • @saneeshsanu1380
    @saneeshsanu1380 2 роки тому +4

    കുറേ നാൾ മുൻപ് ഒരു ബോട്ടിൽ വാങ്ങി വച്ചതാണ്. ഇതുവരെ ഒഴിച്ചില്ല. oil change കഴിയുമ്പോഴാണ് ഓർക്കാറ്. അന്ന് 350 രൂപ ആയിരുന്നു.

    • @hafeez1212
      @hafeez1212 2 роки тому +2

      ippol 1400

    • @saneeshsanu1380
      @saneeshsanu1380 2 роки тому +2

      @@hafeez1212 🙄🙄🙄

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      1400 ഓ😳😳😳😳😳😳😳😳😳😳

    • @saneeshsanu1380
      @saneeshsanu1380 2 роки тому +1

      1000 thannal ഒരെണ്ണം ഞാൻ തരാം. 😍

    • @hafeez1212
      @hafeez1212 2 роки тому +2

      @@KERALAMECHANIC Correct price Yetra?

  • @Sreerag333
    @Sreerag333 Рік тому +2

    Bike ന്റെ കാര്യം ഒന്നും പറയാനില്ല ee അനക്ക്

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +1

      Bike മെക്കാനിക്ക് അല്ല ഞാൻ.

    • @Sreerag333
      @Sreerag333 Рік тому +2

      @@KERALAMECHANIC എന്നാലും bike ഇല്‍ ഒഴികാൻ പറ്റോ എന്ന് അറിയോ

  • @Durwasav
    @Durwasav Рік тому +17

    ഞാൻ ഇപ്പോൾ രണ്ടുവണ്ടിയിലും ഒരുവർഷത്തോളമായി നാനോലുബ് ഉപയോഗിക്കുന്നു. എന്റെ അനുഭവം എൻജിൻ ചൂടുകുറഞ്ഞു, സൗണ്ട് നല്ലപോലെ സ്മൂത് ആയി. നല്ല പിക്കപ്പ് കിട്ടുന്നുണ്ട്, പതിനായിരത്തിൽ ഓയിൽ മാറേണ്ട 13000 വരെ ഓടിച്ചിട്ടു മാറിയാൽ മതിയെന്ന് ഫിറോസ് തന്നെ പറഞ്ഞിരുന്നു. ഏതാണ്ട് എൻജിൻ ഓയിൽ മാറാറായി രണ്ടു വണ്ടികൾക്കും. ഇന്നലെ ഞാൻ മൂവാറ്റുപുഴയിൽ നിന്നും 100x2 ബോട്ടിൽ വാങ്ങി.

  • @sayyedthahir1244
    @sayyedthahir1244 2 роки тому +81

    സത്യസന്ധമായ വിലയിരുത്തൽ....നിങ്ങളെപോലുള്ള ആളുകളെയാണ് ഞങ്ങളെപോലുള്ളവർക്ക് ആവശ്യം..എല്ലാവിധ നന്മകളും നേരുന്നു.

  • @magicmomentsvol382
    @magicmomentsvol382 2 роки тому +9

    കറക്റ്റ് സമയത്തു കമ്പനി പറയുന്ന ഗ്രേഡ് ഓയിൽ മാറി ഓടിക്കാൻ നോക്ക് സുഹൃത്തുക്കളെ

    • @greeshm7176
      @greeshm7176 2 роки тому +1

      Yes you are very correct

  • @cpsureshkumar1438
    @cpsureshkumar1438 3 місяці тому +1

    നാനോലൂബ് പൂർണ്ണ വിശ്വാസം വീഡിയോ കാണുമ്പോൾ കിട്ടില്ല.
    കാർബൻ കൺഡന്റ് കൂടുതൽ anu

  • @sageerpm2408
    @sageerpm2408 Рік тому +4

    ആരും ഒഴിക്കല്ലെ ഓയിൽ ടാർ ആയി എ ജിൻ പണി ആയി😢😢😢

  • @CeeBeeEnnTravelVlog
    @CeeBeeEnnTravelVlog Рік тому +4

    ചേട്ടാ ഞാൻ ഒരു കാര്യം ചോദിക്കട്ടെ പീരിയോടിക് സർവീസ് അതയാത് 10000 കിലോമീറ്റർ സർവീസ് ചെയ്യുന്ന നോർമൽ എഞ്ചിൻ വാഹനത്തിന് നാനോ ലൂബിന്റെ ആവശ്യം ഉണ്ടോ...? ചേട്ടൻ തന്നെ പറയുന്നുണ്ട് 36000 കിലോമീറ്റർ ഓടിയ ടവേരക്ക് 3 പ്രാവശ്യം ഓയിൽ ചെയിഞ്ച് ചെയ്തു എന്നും 4 പ്രാവശ്യം നാനോ ലൂബ് ഒഴിച്ചെന്നും.... ഒന്നും മനസിലാകുന്നില്ല 🤔 പിന്നെ ഞാൻ മുകളിൽ പറഞ്ഞത് പോലെ 10000 കിലോമീറ്റർ ഓയിൽ ചെയ്ൻഞ്ച് ചെയ്യുന്ന വാഹനം അത് ഏത് വാഹനം ആയിരുന്നാലും സർവീസ് പക്കാ ക്ലിയർ ആയിരുന്നാൽ. പീരീയോടിക്കിലി മാറ്റേണ്ട സ്പെയർ മാറ്റി ടോപ്പപ്പ് ചെയ്യേണ്ട ലിക്യുഡ്. പോഷൻ ടോപ്പപ്പ് ചെയ്യുകയും. ഇൻസ്‌പെക്ഷൻ ചെയ്യേണ്ട മറ്റു മെക്കാനിക്കൽ ഭാഗങ്ങൾ ഇൻസ്‌പെക്ഷൻ ചെയ്തു ഉറപ്പു വരുത്തുകയും ചെയ്‌താൽ.. ആ വാഹനത്തിനു ലൈഫ് കൂടുതൽ കിട്ടും....ഞാനൊക്കെ ജനിക്കുന്നതിനു മുന്നേ ഇറങ്ങിയ അംബാസ്സിഡറും, ജീപ്പും, രണ്ടായിരത്തിൽ ഇറങ്ങിയ ക്വാളിസും, രണ്ടായിരത്തി നാലിൽ ഇറങ്ങിയ ടവേരയും 97 ഇൽ ഇറങ്ങിയ ടാറ്റാ സുമോയും അതിനു ശേഷം അപ്ഡേഷൻ വരുത്തി ഇറങ്ങിയോ എത്രയോ വാഹനങ്ങൾ ഇന്നും സാധരണ ഓയിൽ ഒഴിച്ച് നിരത്തുകളിൽ ഓടുന്നുണ്ട്.. അതിനൊന്നും ഒരു പ്രശ്നവും ഇല്ല എന്നതാണ് സത്യം..... നാനോ ലൂബ് വാങ്ങി ഒരു സാധാരണകാരൻ ഓയിൽ സർവീസ് ചെയ്യുമോ.....? അറിയില്ല 🤔

    • @KERALAMECHANIC
      @KERALAMECHANIC  Рік тому +2

      ഞായം ആയ ചോദ്യം.👍
      വണ്ടിയുടെ എൻജിൻ കുറച്ച് കൂടി മെച്ചപ്പെടും എന്നുള്ളതാണ് ഇതിൻറ്റെയ് ഓക്കേ ഗുണം.എന്നാൽ എനിക്ക് കൂടുതലും തോഷ ഭലം ആണ് വന്നത്

  • @shorts-up3ug
    @shorts-up3ug 2 роки тому +10

    Engine flush നെ പറ്റി ഒരു video ചെയണം എനിക് കുറേ നാളായി സംശയം

  • @firozmusthafa
    @firozmusthafa 2 роки тому +46

    Maruti genuine engine oil (servo) use cheythu Mudangaathe company service il poyirunna oru customer nano Lube nu vannappol ee vandiyil sludge undu ennu paranjappol vishwasikkaathe vannappol njan ithu pole rocker cover remove cheythu pullikkum ithupole oru Cup Aluva kashnam scrape cheythu kaanichu koduthu
    Varshangal aayi adinju koodiya sludge sudden aayi remove cheythaal oil strainer fill aakum
    Ettavum best dual rated oil (ci4 and sm) sthiram aayi use cheyyunnathu aanu
    Nano lube safe aayittu full clean aayi varum
    Engine flush recommend cheyyan budhimuttund
    Enikku thanne nerittu ariyaavunna 10 il adhikam customers und engine flush cheythu engine pani aaya vandikal.
    Nano lube regular use nu ullathaanu
    Oil Katti kooduthal kaanunnundenkil athinu artham sludge soft aayi thudangi ennullathinte lakshanam aanu
    Normally itharam sludge cement pole hard aayirikkum eluppam scrape cheyyaan pattilla

    • @ഡ്രൈവർമച്ചാൻ
      @ഡ്രൈവർമച്ചാൻ 2 роки тому +6

      നമസ്കാരംഞാൻ അനീഷ് കരുനാഗപ്പള്ളിഎൻറെmahindra supro50000 കിലോമീറ്റർഞാൻ നാനോ Iube ഉപയോഗിക്കുന്നുനല്ല അഭിപ്രായമാണ്എൻറെ വണ്ടി ഏകദേശംമൂന്നു ലക്ഷം കിലോമീറ്റർകഴിഞ്ഞതാണ്❤️

    • @jprakash7245
      @jprakash7245 2 роки тому +11

      മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതിയാൽ വായിക്കാനും മനസ്സിലാക്കാനും എളുപ്പമുണ്ട്.

    • @robincb4136
      @robincb4136 2 роки тому +8

      ഉടായിപ്പ് ഐറ്റം ഞാൻ 2 കൊല്ലം മുമ്പ് 2 ബോട്ടിൽ ഉപയോഗിച്ചു എന്റെ ടർബോ സ്റ്റക്ക് ആയി

    • @firozmusthafa
      @firozmusthafa 2 роки тому +14

      @@robincb4136 2 varsham munpu Robin C B enna customer nu nano lube koduthathaayi list il illallo
      Thaangal upayogichathu nano Lube thanne aano?

    • @robincb4136
      @robincb4136 2 роки тому +7

      നാനോ ലൂബ് ഉപയോഗിച്ചപ്പോൾ നല്ല സ്മൂത് ഉള്ള പോലെ തോന്നി കുറച്ചു ഓടിയപ്പോൾ നോർമൽ ആയി മൈലേജ് ഒരു മാറ്റവും കിട്ടിയില്ല

  • @binetshajishaji9345
    @binetshajishaji9345 2 роки тому +12

    ഞാൻ unicorn150 ഒഴിച്ചു same problems oil pumb ചെയുനില്ല after clutch കവർ അഴിച്ചു filter മാറി, പിനീട് good effect ആണ് engine സ്മൂത്ത്‌ feel semisintetic oil ആണ് ഒഴിച്ചത്

    • @anoopchalil9539
      @anoopchalil9539 2 роки тому

      which oil.good for unicord...
      old type..
      how u used nanolube?

  • @boss-ls4bu
    @boss-ls4bu 6 місяців тому +2

    ഇതു ഉപയോഗിച്ചതിന് ശേശം എന്റെ ബൈക്കിന്റെ പിസ്റ്റൺ മാറ്റേണ്ടിവന്നു ....
    യാതൊരു പഠനത്തിന്റെയും പിമ്പലം ഇല്ലാത്ത പ്രോഡക്ട്കൽ ഉപയോഗിക്കുന്നതിനു മുന്നേ രണ്ടുവട്ടം ആലോചിക്കുന്നത് നന്നായിരിക്കും .

  • @hussainhussu9166
    @hussainhussu9166 2 роки тому +3

    ഇത് ഒന്നും ആരും ഉപയോഗിക്കരുത് എഞ്ചിൻ ക്ലിൻ ചെയ്യണമെങ്കിൽ കുറഞ്ഞ ഓയിൽ വാങ്ങി ഒഴിച്ചതിന് ശേഷം കുറച്ച് സമയം എഞ്ചിൻ റണ്ണിങ്ങിൽ നിറുത്തുക ചോർത്തികളയുക ഒഴിക്കുന്ന ഒ യിൽ ഒഴിക്കുക അല്ലാതെ മറ്റ് കാര്യങ്ങൾ ചെയ്യരുതേ പണി കിട്ടും

  • @leorcid
    @leorcid 2 роки тому +2

    അനുഭവം എന്നു പറഞ്ഞാൽ അതൊരു അവ്യക്തമായ സംഗതിയല്ലേ? അങ്ങനെ തോന്നി, ഇങ്ങനെ തോന്നി എന്നൊക്കെ പറയുന്നതും അതുപോലെ തന്നെ. ഈ പറയുന്ന ഐറ്റം എങ്ങനെ പ്രവർത്തിക്കുന്നു എന്നു വിശദീകരിക്കാൻ സാധിക്കുമോ? ഇങ്ങനെയൊരു സംഗതി പ്രയോജന രഹിതമാണ് എന്നാണ് എന്റെ ഇതേവരെയുള്ള വായന.

  • @MrPradeeshtp
    @MrPradeeshtp Рік тому +5

    Nano lube producers recommend ചെയ്യുന്ന oil ന്റെ കൂടെ use ചെയ്താൽ മാത്രമേ പൂർണ തോതിലുള്ള Perfomance കിട്ടുകയുള്ളു. For ex. Shell

  • @Ciby_K_George
    @Ciby_K_George Рік тому +2

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

    • @revolutionarybrainfromkerala
      @revolutionarybrainfromkerala Рік тому

      എല്ലാ nano lube ന്റെ video യിലും നിങ്ങൾ ഇതു copy paste ചെയ്യുന്നുണ്ടല്ലോ?
      Nano lube ഉപയോഗിച്ചതുകൊണ്ട് തന്നെ ആണോ നിങ്ങളുടെ വണ്ടിക്കു പണി വന്നത് അതോ oil മാറാത്തതുകൊണ്ടാണോ?
      എന്റെ തന്നെ കൂട്ടുകാർക്ക് (nano lube ഒഴിക്കാത്ത ) വണ്ടികളിൽ showroom service (indus, sai & popular) ഇൽ ഉള്ള വെറും 30000kms ലും 50000kms ലും താഴെ ഓടിയ വണ്ടികൾ മൊത്തം sludge അടിഞ്ഞു engine work വന്നിട്ടുണ്ട് (ഒന്നിന്റെ drain bolt ഒരു പ്രാവശ്യം പോലും തുറന്നിട്ടില്ലായിരുന്നു, മറ്റു വണ്ടികളുടെ case എന്താണെന്നറിയില്ല )
      ആരോ ചെയ്ത പഴി ആകാം ഒരു പക്ഷെ നിങ്ങൾ അറിഞ്ഞോ അറിയാതെയോ nano lube ന്റെ തലയിൽ കെട്ടിവെക്കുന്നത്
      ഞാനും എനിക്കറിയാവുന്ന സുഹൃത്തുക്കളെല്ലാം തന്നെ nano lube already 60000kms മുകളിൽ cover ചെയ്തു കഴിഞ്ഞു
      എന്റെ baleno യിൽ 10000kms തൊട്ടു ഒഴിക്കുന്നതാണ് nano lube ഇപ്പോൾ 70000kms കഴിഞ്ഞു, ഈ kerala mechanic പറയുന്നത് കേട്ടു ഞാനും സംശയിച്ചു എന്റെ rocker cover ഉം oil pan ഉം ഒക്കെ അഴിച്ചു നോക്കിയതാണ്
      ഒരു കോപ്പും ഉണ്ടായിരുന്നില്ല, എല്ലാം വെട്ടിത്തിളങ്ങി ഇരിക്കുന്നുണ്ടായിരുന്നു.
      ഇതുപോലെ തന്നെ എന്റെ കൂട്ടുകാരുടെ സ്ഥിരമായി nano lube ഉപയോഗിക്കുന്ന പഴയ വണ്ടികളും തുറന്നു നോക്കിയിരുന്നു അതിലും sludge പോയിട്ട് ഒരു കറ പോലും ഉണ്ടായിരുന്നില്ല.
      ഞാൻ എന്റെ വണ്ടിയിൽ shell hx8 മാത്രമേ nano lube ന്റെ കൂടെ ഉപയോഗിക്കാറുള്ളു
      എന്റെ സുഹൃത്തുക്കൾ Total, Veedol, Gulf, Shell ഒക്കെ ആണ് ഉപയോഗിക്കുന്നത്.
      Showroom service 10000kms ഇൽ തന്നെ ഞാൻ നിർത്തി ഈ കാരണങ്ങൾ കൊണ്ടു, സ്വന്തമായി ഞാൻ തന്നെ ആണ് എന്റെ വണ്ടിയുടെ oil change ചെയ്യുന്നതും.
      എനിക്ക് തോന്നുന്നത് താങ്കളുടെ വണ്ടി oil change ഒരിക്കൽ പോലും showroom ഇൽ ചെയ്യാൻ കൊടുത്തിട്ടു ചെയ്തു കാണില്ല എന്നാണു.
      Showroom ഇൽ ആണോ നിങ്ങൾ oil service ചെയ്യുന്നത്?

  • @sameersaleem6678
    @sameersaleem6678 2 роки тому +2

    കൂടുതൽ കട്ടി കുടുക എന്നത് ആ എൻജിന്റെ മെറ്റൽ അറയുന്നതാണോ മെറ്റൽ അരഞ്ഞു അരഞ്ഞു ഓയിലിൽ അലിഞ്ഞു ചേരുന്നതാകും വേണ്ടാ

  • @sajithothayoth8036
    @sajithothayoth8036 2 роки тому +3

    എന്റെ suzuki acces ന് ഓയിൽ കത്തുന്ന പ്രശ്നവും വൈബ്രേഷൻ പ്രശ്നവും ഉണ്ടായിരുന്നു engine പണി കഴിഞ്ഞ 5 മാസത്തിനു ശേഷം ആയിരുന്നു നാനോ ലൂബ് നാനോ ലോഗോ ഉപയോഗിച്ചതിന് ശേഷം ഈ പ്രശ്നം മാറി കിട്ടി 12,000 കിലോമീറ്റർ ഓടിയതിനു ശേഷമാണ് ഇപ്പോൾ പോലും മാറ്റിയത് കിക്കർ സ്റ്റാർട്ടിങ്ങിന് പഴയതിനേക്കാൾ നല്ല സ്മൂത്തും പെട്ടെന്നു വർക്ക് ഉണ്ട് നാനോയിൽ ഓയിൽ ഉപയോഗിച്ചതിനുശേഷം മൈലേജും കൂടുതൽ കിട്ടിയിട്ടുണ്ട് പറഞ്ഞതുപോലെയുള്ള പ്രശ്നങ്ങൾ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല ഒരു വർഷത്തോളമായി ഉപയോഗിക്കുന്നു കിക്കർ സ്മൂത്ത് വര്‍ക്ക് ചെയ്യുന്നു

  • @Vappichi840
    @Vappichi840 2 роки тому +6

    വേണ്ടാത്തത് ഒക്കെ ഒഴിച്ച് പണി വാങ്ങരുത്. Engine oil നെ nanolube damage ആക്കിയതാണ്.

    • @vallanchira-nihad
      @vallanchira-nihad 2 роки тому +1

      Apo taverayil aa prashnam illalo...

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Oottam ഉള്ള വണ്ടി ആയത് കൊണ്ടാകാം.

  • @miracle4645
    @miracle4645 2 роки тому +2

    ആറുമാസം കഴിഞ്ഞാൽ വിശദമായ ഒരു വീഡിയോ ഇടുമെന്ന് പറഞ്ഞായിരുന്നു വന്നില്ല ഇതുവരെ. നാനോബ് യൂസ് ചെയ്താൽ ഗുണമോ ദോഷമോ വീഡിയോ വരുമെന്ന് പറഞ്ഞായിരുന്നു

  • @diasjoseph7091
    @diasjoseph7091 2 роки тому +50

    ഞാനും Chevrolet beat diesel ആന്നു use ചെയ്യുന്നത് അതിൽ one year ആയി nanao lube ആന്നു ഉപയോഗിക്കുന്നത് അതി ഗമ്പിരം nalla product ആന്നു ,(ഫിറോസ് ഇക്കാക്ക് big salute) Chevrolet beat diesel now 5,Times oil change cheythu now 147000 km ഓടി nano lube use cheythu നല്ല പെർഫോമൻസ് കിട്ടുന്നു വണ്ടിക്ക്

    • @hera413
      @hera413 2 роки тому +1

      Ethra chilavayi oru oil change inu sadanam evide kittum please reply

    • @mspc84
      @mspc84 2 роки тому +1

      @@hera413 now avaible in amazon.

    • @hera413
      @hera413 2 роки тому

      @@mspc84 link please

    • @amalsameendran
      @amalsameendran 2 роки тому

      @@hera413 check binu n Nair latest video

    • @shehinsha.s2191
      @shehinsha.s2191 Рік тому

      nano lubu ozhikaruthu oil flow kurakkum cold start time oil enginel ellayidathum Ethan padanu nano lub ozhichath kondanu oil kattapidichath

  • @abrarvoice1424
    @abrarvoice1424 2 роки тому +3

    ഞാൻ നാനോ യൂസ് ചെയ്തു ആദ്യ 5 കിലോമീറ്ററിൽ തന്നെ എഞ്ചിൻ പക്ക സ്മൂത്തായി എന്തായാലും Nanolub pakkaaaa 👍👍👍👍

  • @venkateswaramr9375
    @venkateswaramr9375 Рік тому +4

    Very good message nanolube super from venkateswara army jolarpettai

  • @TENY4444
    @TENY4444 4 місяці тому +2

    Top keeran budimutte annu paranjille .apo anda cheyendee

  • @Vappichi840
    @Vappichi840 2 роки тому +7

    വെളുക്കാൻ തേച്ചത് പണ്ടായി. ഞാൻ nanolube കുറെ അന്വേഷിച്ചിട്ടു പക്ഷെ കിട്ടിയില്ല. ഭാഗ്യം

  • @ashiq7816
    @ashiq7816 Рік тому +2

    Beat diesel വണ്ടി 60000 കിലോമീറ്റർ ഓടി ഇതിൽ നാനോ ലൂബ് ഒഴിച്ചാൽ നല്ലതാണോ താങ്കൾ പറഞ്ഞ രണ്ടും ഒഴിക്കണോ pls reply

    • @KERALAMECHANIC
      @KERALAMECHANIC  Рік тому

      Plz.തൽക്കാലം ഇതൊന്നും use ചെയ്യണ്ട🙏

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo Рік тому +2

    ഞാൻ 25000. Km ഓടിയ ബുള്ളറ്റിൽ use ചെയ്തു..
    Start വളരെ ഈസി ആയി.
    വൈബ്രേഷൻ ഇല്ലേ ഇല്ല.
    മൈലേജ് കൂടിയെന്ന് തോനുന്നു..
    സ്മൂത്ത്‌..സ്മൂത്ത്‌.. റണ്ണിംഗ്

  • @akkuakbar100
    @akkuakbar100 2 роки тому +3

    എന്റെ friend 2 set വാങ്ങിയിട്ടുണ്ട്
    അവന്റെ ന്യൂ honda Ameze, ന് ഒഴിക്കാൻ, ഒരെണ്ണം എനിക്ക് എന്റെ 2003 hyunday accent CRDi ക് ഒഴിക്കാൻ, ഈ video കണ്ടപ്പോൾ പേടിയായി ഇപ്പോ ഇത് കണ്ടില്ലെങ്കിൽ ഇന്ന് ഒഴിച്ചേനെ 🙏🙏🙏
    New head ആണ് engine heat ഉണ്ട് വിറയലും, വലിയ പ്രതീക്ഷ ആയിരുന്നു ഇങ്ങനെ ഒരു product വാങ്ങിയപ്പോൾ 😣😣
    ഇനി എന്താ ചെയ്യാ???
    പണി വന്നാൽ താങ്ങാൻ ഉള്ള സാമ്പത്തിക ശേഷി ഇപ്പോ ഇല്ല 🙏🙏😣😣

    • @honyrose2648
      @honyrose2648 Рік тому

      Ee oil kodukkunno, enikk avashyamund

  • @stellar7076
    @stellar7076 2 роки тому +3

    പെട്രോൾ സ്വിഫ്റ്റ് ഈ ഭാഗത്തു ഓയിൽ ഏതുന്നതു കുറവാണോ എന്ന് എനിക്കും സംശയം ഉണ്ട്‌ ഓടിക്കതെ ഇട്ടാൽ എൻജിൻ ചൂടിൽ എൻജിൻ ഓയിൽ പാട പോലെ ഉണങ്ങി ഇരിക്കും ആ തിരിയുന്ന ഭാഗം ഞാൻ ഓയിൽ മാറ്റുമ്പോൾ ഓയിൽ ഒഴികുന്ന സ്ഥലതു കൂടെ ഞാൻ നോക്കാറുണ്ട് 🙂 അതായിരിക്കും സ്ള്ഡ്ജ് ആയി മാറുന്നത് പുതിയ ഓയിൽ ൽ സ്റ്റീൽ കളർ വരും.. കുറച്ചു നാൾ ഓടിയാൽ പിന്നെയും ഓയിൽ ഓണങ്ങി ഇരിക്കും പോലെ 🙂🙂 137000 കെഎം

  • @sreerajpsreekumar
    @sreerajpsreekumar 2 роки тому +4

    Nanolube athu sarikkum namkude gear oil or hydraulic oil nte oru refined form aanu. Orikkalum 1 lkh kms odathe eeh paranjathu ozhikkaruthu. Athu pole thanne oil flush um. 1 lkh kazhiyumbol cheruthayeettu decompression varaan thudangum appol nammal use chythal fresh refined engine pole thanne feel chyyum.

  • @poleworksky746
    @poleworksky746 2 роки тому +3

    NANO LUBE | പണി കിട്ടി തുടങ്ങി മക്കളെ...NANO LUBE SIDE EFECT AFTER USING

  • @durwaeritriah1036
    @durwaeritriah1036 2 роки тому +3

    ഞാൻ ക്വിഡിൽ നാനോ ലുബ്‌ ഉപയോഗിച്ചിട്ടു എനിക്ക് മൈലേജ് നന്നായിട്ടുണ്ട്, എൻജിൻ സൗണ്ട് സ്മൂത് ആയി, നോക്കിങ് ഇല്ല, പിക്കപ്പ് കൂടുതൽ ഉണ്ട്, പിന്നെ പുതിയ വണ്ടിയായതുകൊണ്ടു കമ്പ്രഷൻ ബൂസ്റ്റർ ഒഴിച്ചിട്ടില്ല. 40000 ലെ സർവ്വീസ് ചെയ്തപ്പോൾ മാറിയ ഓയിലിന്റെ കൂടെയാണ് NL ഒഴിച്ചത്......NL super...

  • @shamskandanad6479
    @shamskandanad6479 19 днів тому

    ഇതിന്റെ വില അറിയിക്കുക. ഇതു ഓൺലൈനിൽ കിട്ടുമോ.

  • @shefinsha6120
    @shefinsha6120 Рік тому +1

    നിങ്ങടെ number thaumo

  • @naryanav2445
    @naryanav2445 2 роки тому +4

    Buy only genuine products, safety first. Dont go for any risk.

  • @hometrends.
    @hometrends. 4 місяці тому +1

    മച്ചാനെ എന്തായി പിന്നെ വീഡിയോ ഒന്നും കണ്ടില്ലലോ

  • @idnikuwt1216
    @idnikuwt1216 6 місяців тому +1

    സാധനം സൂക്ഷിച്ചു ഉപയോഗിച്ചോ എനിക്ക് എൻറെ വണ്ടിയിൽ ഉപയോഗിച്ചിട്ട് പണി കിട്ടിയിട്ടുണ്ട്

  • @DanyPrasadTK
    @DanyPrasadTK 2 роки тому +5

    എന്തായാലും നിങ്ങൾ ഫ്ലഷ് ചെയ്ത സ്വിഫ്റ്റ് കുറച്ചു ഓടിയിട്ടു വീണ്ടും നാനോ ലൂബ് ട്രൈ ചെയ്യൂ, എന്നിട്ടു അടുത്ത ഓയിൽ change ടൈമിൽ ഒരു വീഡിയോ ട്രൈ അടിക്കു, ഇത് മുന്നേ ഉള്ള വണ്ടിയിലെ sledge ആണോ എന്ന് നോക്കാമല്ലോ?

  • @shibusdcars6797
    @shibusdcars6797 2 роки тому +4

    Helix she'll oil use cheyuuka
    Baki Ella brandum waste anu
    Castrol oke use cheyunthilum bedam loose oil use cheyunthanuuu

  • @safeerahamed2611
    @safeerahamed2611 2 роки тому +1

    ഇതിന്റെ 6 മാസം കഴിഞ്ഞുള്ള വീഡിയോ വന്നില്ലല്ലോ കട്ടവെയ്റ്റിംഗ്

  • @fahadkanmanam
    @fahadkanmanam 2 роки тому +2

    എന്റെ 2005മോഡൽ ആൾട്ടോ ക്ക് 12km ആണ് മൈലേജ് കിട്ടുന്നത്
    18/20ഓക്കേ അല്ലെ സാദാരണ കിട്ടുക

  • @truthway6346
    @truthway6346 Рік тому +1

    എൻജിന് ഗുണകരമാണ് എന്ന് പറയാൻ കഴിയില്ല കാരണം ഓയിൽ കട്ടി കൂടുന്നത് ഓയിൽ ഫിൽറ്ററിലൂടെയും മറ്റ് നേർത്ത സുഷിരങ്ങളീലൂടെയുള്ള ഓയിൽ സർക്കുലേഷൻ പ്രഷറിനെ ബാധിക്കും . പെട്രോൾ എൻജിൻ ഓയിൽ അയ്യായിരം കിലോമീറ്റർ ഓടിയാൽ ഇത്ര കണ്ട് ഓയിൽ കറുക്കില്ല ഓയിൽ കറുത്ത് കട്ടി കൂടുന്നത് എൻജിൻ ലൈഫിനെ കാര്യമായി ബാധിക്കും പഴയ എൻജിനുകൾക്കും ഓയിൽ കൺസപ്ഷൻ കൂടുതലുള്ള റണ്ണിങ്ങിൽ പുക വരുന്ന എൻജിനിൽ പരീക്ഷിക്കാം.

  • @shorts-up3ug
    @shorts-up3ug 2 роки тому +6

    നിങ്ങൾ ഒരു നല്ല mechanic ആണ്

  • @bijuedathil9580
    @bijuedathil9580 2 роки тому +1

    Time 33:22 😂😂😂😂

  • @aravindmohanan4811
    @aravindmohanan4811 2 роки тому +2

    സംഭവം ഒക്കെ ശെരി തന്നെ...
    ചേട്ടന്റെ വീഡിയോ കണ്ടിട്ട് അന്ന് നാനോ ലൂബ് വാങ്ങാൻ അവർ പറഞ്ഞ വാട്‌സ്ആപ്പിൽ പല തവണ mesaage അയച്ചിട്ടും മറുപടി കിട്ടിയില്ല, ഒരു വർഷം കഴിഞ്ഞപ്പോൾ ആണ് ഒരു നോട്ടിഫിക്കേഷൻ വന്നത്. നല്ല രീതിയിൽ മാർക്കറ്റ് ചെയ്യാതിടത്തോളം കാലം അതൊരു തോൽവി തന്നെ ആയിരിക്കും. എന്റെ ലൊക്കേഷൻ മൂവാറ്റുപുഴ ആണ്, ഇവിടെ തൊട്ടടുത്തു ആയിട്ടു പോലും എവിടെയാണ് ഇവരുടെ ശെരിക്കുള്ള സ്ഥലം എന്നു അറിയാൻ പോലും പറ്റിയിട്ടില്ല, അതെങ്കിലും അറിഞ്ഞിരുന്നെങ്കിൽ നേരിട്ട് പോയി എങ്കിലും വാങ്ങിയേനെ.

  • @sameersaleem6678
    @sameersaleem6678 2 роки тому +1

    ഇതിൽ എൻജിൻ പാർട്സ് അരഞ്ഞു ചേരുന്നു ഈ ലൂബ് പണി കിട്ടും പാർട്സ് തെയ്മനം കുടും

  • @sreesailmc2472
    @sreesailmc2472 2 роки тому +3

    എന്റടുത്തു swift 2009 diesel ആണ് 1.15km ഓടീട്ടുണ്ട് നാനോ lube&compression booster ഉപയോഗിക്കാമോ?

  • @tkmrehman549
    @tkmrehman549 2 роки тому +2

    സലിം ഭായ് നാനോ ലൂബ് ഒരു വർഷം മുമ്പ് വാട്സപ് നമ്പർ വഴി ബുക്ക് ചെയ്യാൻ കോൺടാക്ട് ചെയ്തിട്ട് ഒരു റീപ്ലേയും തനില്ല

    • @sajidtk1
      @sajidtk1 2 роки тому +1

      ഞാൻ ജനവരിയിൽ മെസേജ് ചെയ്തു ജൂലൈ ആണ് റിപ്ലൈ കിട്ടിയത്

  • @harikrishnansadanandan3791
    @harikrishnansadanandan3791 2 роки тому +17

    ആദ്യമായി ചേട്ടന്റെ കയ്യിൽ നിന്നാണ് വാങ്ങിച്ചത് രണ്ട് കാറുകൾ പിന്നെ രണ്ട് ടൂ വീലർ കാറ് 40,000km bullet 6000 km activa 3000km പറയാതെ വയ്യ ritz ഡീസൽ എൻജിൻ result അപാരം പക്കാ സ്മൂത്ത് ആണ് എന്നു തന്നെയാലും അടിപൊളി സാധനം ഞാൻ സന്തുഷ്ടനാണ്

    • @dhewincarlose1816
      @dhewincarlose1816 2 роки тому +1

      Nano lube + compression booster ആണോ,
      Nano lube മാത്രം ആണോ use ചെയ്യുന്നേ?

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +2

      എനിക്ക് oil sail ഇല്ല.സജിൻറ്റെയ് കയ്യിൽ നിന്നാകും വാങ്ങിയത്

    • @harikrishnansadanandan3791
      @harikrishnansadanandan3791 2 роки тому +1

      അതെ sajinte കയ്യിൽ നിന്നാണ്

    • @harikrishnansadanandan3791
      @harikrishnansadanandan3791 2 роки тому +1

      Nano lube only

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      Ok.

  • @santhoshpjohn
    @santhoshpjohn 2 роки тому +7

    എന്റെ ഒരു എക്സ്പീരിൻസിൽ നാനോലൂബ് with compression ബൂസ്റ്റർ innova 2.5lakh ഓടിയ വണ്ടിയിൽ ഉപയോഗിച്ചതിൽ.
    Immediate effect Engine heat കുറഞ്ഞു.. Engine Temp കുറച്ചു താഴ്ന്നു ഇരിക്കുന്നു..
    Engine breaking കുറഞ്ഞു.. കുറച്ചു കൂടെ easy ആയി വണ്ടി മുന്നോട്ടു move ചെയ്യും.
    Mileagil difference ഉണ്ടോന്നു പറയാൻ പറ്റുന്നില്ല.. valve കവർ oil leakage കുറഞ്ഞു.
    Engine സൗണ്ട് കുറഞ്ഞു ( high viscosity കാരണം sound absorbtion കൂടി കാണും )..
    പിന്നീട് വണ്ടി ഞാൻ കൊടുത്തു.
    എന്റെ conclusion low rpm engines ഇതു കൊള്ളാം, high rpm engines oil viscosity എങ്ങനെ ബാധികും എന്ന് അറിയില്ല.
    Old വണ്ടികളിൽ കുറച്ചു കൂടെ effective ആണ്.. എന്നാൽ drastic ആയ result പ്രതീക്ഷിക്കരുത്

  • @sajeshkumar2185
    @sajeshkumar2185 2 роки тому +1

    kittatha grape pulikkkum.....

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому

      ചിലപ്പോ കിട്ടിയ മുന്ദിരിയും പുളിക്കും.
      ഈ കെട്ട മുന്തിരി ആരും വാങ്ങാൻ നിൽക്കില്ല എത്ര മതുരം ഉള്ളത് ആണെങ്കിലും

  • @tomandjerry5453
    @tomandjerry5453 2 роки тому +37

    ആശാന്റെ വണ്ടിക്ക് തന്നെ പണി കിട്ടിയല്ലോ ആശാനേ 😲😲😲
    സബിൻ ബ്രോ എന്റെ അഭിപ്രായം; Aftermarket engine oil additives ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്👍 ആ പൈസയും കൂടി ചേർത്ത് നല്ലൊരു engine oil മേടിക്കുന്നതാണ് നല്ലത്👍 servo, mak പോലുള്ള ഇന്ത്യൻ ബ്രാൻഡ് ഞാൻ എന്റെ സ്വന്തം experience ന്റെ ഫലത്തിൽ ഉപയോഗിക്കാറില്ല. Synthetic engine oil ഉപയോഗിക്കരുത് എന്ന് ഒരുപാട് മെക്കാനിക്കുകൾ എന്നോട് പറഞ്ഞിട്ടുണ്ട് പക്ഷെ എന്റെ സ്കൂട്ടറിലും, ബൈക്കിലും, കാറിലും ഞാൻ അത് മാത്രമേ ഉപയോഗിക്കാറുള്ളു എന്റെ 2015 മോഡൽ dio സ്കൂട്ടർ 94000km ആയി. ഇപ്പോഴും engine പെർഫെക്ട് ആണ് രണ്ട് പ്രാവിശ്യം ഹെഡ് റബ്ബർ ഗ്യാസ്കറ്റ് മാറിയ പണി മാത്രമേ വന്നിട്ടുള്ളൂ👍
    ബൈക്ക് 2013model yamaha Fz ആണ് engine stuck ആയി ഇരുന്ന വണ്ടി ഞാൻ സെക്കന്റ്‌ എടുത്തത് ആണ് എടുത്തപ്പോൾ 60000km ആയിരുന്നു engine പണിതിട്ട് synthetic oil മാത്രമേ ഞാൻ ഉപയോഗിച്ചിട്ടുള്ളൂ ഇപ്പോൾ ഇപ്പോൾ 140000km ആയി ക്ലച്ച് പ്ളേറ്റ് മാറി എന്നല്ലാതെ വേറെ engine സംബന്തമായ ഒരു പണിയും വന്നിട്ടില്ല, ബൈക്കിൽ തിരുവനന്തപുരം -തൃശൂർ 8 പ്രാവിശ്യം പോയി വന്നിട്ടുണ്ട് 👍
    കാർ 2009model alto ആണ് ഞാൻ 2nd ഓണർ 30000km ആയപ്പോൾ ഞാൻ എടുത്തു ഇപ്പോൾ 1,96,000km ആയി ഒരു പ്രാവിശ്യം valvedoor പാക്കിങ് ലീക് വന്നതല്ലാതെ വേറെ ഒരു പ്രശ്നവും ഇല്ല, ഇതിലും synthetic oil മാത്രമാണ് ഉപയോഗിക്കാറ് തിരുവനന്തപുരം-ചെന്നൈ മൂന്നു പ്രാവിശ്യം പോയി വന്നിട്ടുണ്ട് ഈ ലോക്കഡോൺ സമയത്തു. Valvedoor അഴിക്കുമ്പോൾ ഞാൻ കണ്ടതാണ് engine still excellent👍
    ഞാനൊരു electromechanical technician ആണ് എന്റെ അഭിപ്രായത്തിൽ അധികം ഓടിയിട്ടില്ലാത്ത വണ്ടിയിൽ syinthetic oil ഒഴിച്ച് തുടങ്ങുന്നതിൽ തെറ്റില്ല പക്ഷെ പഴയ വാഹനങ്ങളിൽ synthetic ഓയിൽ ഉപയോഗിക്കുമ്പോൾ പഴയ പാക്കിങ് ഒക്കെ പൊട്ടി ലീക്ക് വരാൻ സാധ്യത കൂടുതൽ ആണ്, അതുപോലെ synthetic ഓയിൽ ഉപയോഗിക്കുന്നവർ അത് തന്നെ തുടരുക, വാഹന കമ്പനി പറയുന്ന temperature- viscosity grade synthetic ഓയിൽ തന്നെ ഉപയോഗിക്കുക 👍
    ⚠️ ശ്രെദ്ധിക്കേണ്ട പ്രധാന കാര്യം synthetic ഓയിൽ കമ്പനികൾ പറയുന്ന km റേഞ്ച്ന് മുൻപ് തന്നെ ഓയിൽ മാറുക 👍

  • @ansarpulimoottilmasood
    @ansarpulimoottilmasood 2 роки тому +2

    Swift കണ്ടപ്പോൾ വിഷമം വന്നു.. ഓയിൽ ചേഞ്ച്‌ ചെയ്തിട്ടും ഇത്രയും sledge?

  • @adarshcnair3175
    @adarshcnair3175 2 роки тому +3

    Engine oil mathram mathi sabin ikka nalla engine anenkil vere onnum vendha...

  • @Aravindunni606
    @Aravindunni606 2 роки тому +2

    Oh shttt nano Aluva 🥵🥵 broo after seeing your first vedio about nano lube I used it with mak zenith 5w30 in recent oil change of my wagonR 2010 with K10 990cc. Only nano lube used no compression booster but engine heat kurayandathinupakaram drastically koodiyittund and performance and milage il velya maatamonnumilla engine noise mathram slightly kuravund .... not a useful product at all and nano particles bottilil sludge pole adinjirupundayirunnu pinne ath nallapole kulukki stir cheythittaa ozhichath. Vandi daily odiyillengil ithupole Pani aakumo??

  • @lulukaradan4388
    @lulukaradan4388 4 місяці тому +1

    Comberssor booster use chayyallaa pani kittum swift oil cooler complent aayi

  • @sarathsankar5386
    @sarathsankar5386 2 роки тому +2

    Ellarum paranja pole flush cheyth oil maatti nano lube use cheytharnu. Sabin ikkayanu maariyathum 😆 last September il piston idich ninnu. Angane engine pani aayi 40000 poi kitty. 2008 diesel vdi vandi.

  • @prabeeshap1511
    @prabeeshap1511 6 місяців тому +6

    വളരെ മോശം product ഞാൻ ഉപയോഗിച്ച് പെട്ട് poyi എൻ്റെ ഫാമിലി ആണ് സത്യം

    • @Anilkumara-be8lb
      @Anilkumara-be8lb 3 місяці тому

      What happened?

    • @sumeshpu9997
      @sumeshpu9997 2 місяці тому

      Detailed aayi karyam paranjal upkaram ayirunnu... Kore alkkar ee product use chythu nallathu aanu parajitullathu.. thankal detailed ayi paryaanel mattullavrku athu upkaram aakum

    • @Dz-pe7bs
      @Dz-pe7bs 2 місяці тому

      Nano lub ന്റെ ഓൺറുടെ അയൽവാസി ആവും ഇയ്യാൾ.. കണ്ണുകടി അതാവും

  • @minshadps2644
    @minshadps2644 2 роки тому +2

    Satheyasadham ayitt njn paryuva engine work kaynja herohonda glmourill use cheyth 4000km aypoyekum vendum engine work ayi oilntei anoo reason enn areyila

  • @jikkas
    @jikkas Рік тому

    ഫ്ലഷ് ചെയ്തിട്ട് ഒരു വീഡിയോ ഇടാമെന്നു പറഞ്ഞിട്ട് എന്തിയെ

  • @mhdsulfi123
    @mhdsulfi123 2 роки тому +2

    Yette abiprayam daily odunna vandikki mathram usefull annann thonune
    Yenikk ariyill

  • @alappuzhakkaran8360
    @alappuzhakkaran8360 2 роки тому +3

    Ethaayalum nano lube mileage kondu varum ente linea ipol 27 vare kittunnund

  • @siyadhka
    @siyadhka Рік тому +1

    6 മാസത്തെ ഇടവളക്കുശേഷം നന്നോ ലബ് വീണ്ടും ഇങ്ങനെ ഉണ്ട് എന്നു പറയാമോ

  • @mohammadshebeer7856
    @mohammadshebeer7856 2 роки тому +2

    എന്റെ swift 2014 മോഡൽ ആണ്. അതിൽ nano ഓയിൽ യൂസ് ചെയ്യാമോ???130000 ഓടിയിട്ടുണ്ട്.
    Compressior പോസ്റ്റ്‌ യൂസ് ചെയ്യണോ??

    • @shammastube7062
      @shammastube7062 2 роки тому

      എൻ്റെ scoss Disel 2019 മോഡൽ ആണ് അതിൽ nano ഓയിൽ യൂസ് ചെയ്യാമോ ? 35000 ഓടിയിട്ടുണ്ട് compresior പോസ്റ്റ് യൂസ് ചെയ്യണേ?

  • @sunilndk
    @sunilndk 2 роки тому +5

    ഓട്ടം കുറവുള്ള വണ്ടി ആണ് എന്റെ ത് ഓട്ടം കുറവ് ആണ് 52000 km ആണ് ആകെ വണ്ടി ഓടിയത് സാധാരണ മിനറൽ ഓയിൽ ആണ് ഉപയോഗിക്കണത് Nano ഞാനും ഉപയോഗികുന്നു 1140 രൂപ കൊടുത്ത് nano വാങ്ങുന്നതിലും നല്ലത് 2400 ൽ oil മാറുന്നതല്ലെ എന്ന് ഞാൻ ചിന്തിക്കുന്നു ഇനി എന്റെ വണ്ടി അഴിച്ച് നോക്കി vedio ഇട്ട് ലിങ്ക് തരാം 2000 കിമി ഓടിയിട്ടുണ്ട് Nano Lube ഒഴിച്ചതിന് ശേഷം

  • @albin6879
    @albin6879 2 роки тому +2

    ആദ്യം നല്ല ഏതെങ്കിലും സിന്തറ്റിക്ക് oil ഉപയോഗിക്കുക. അല്ലെങ്കിൽ sledge അടിയാൻ ചാൻസ് കൂടുതലാണ് എന്റെ bike ൽ അങ്ങനെ ആയിരുന്നു

  • @binochacko7954
    @binochacko7954 2 роки тому +3

    ഇത് വണ്ടിക്ക് പണികിട്ടുന്ന സാദനം ആണ്

  • @justzoz
    @justzoz 2 роки тому +1

    Ayyyo... Swift petrol il 2 times nano lube use cheyuthirunnu... Sludge enthaavumo entho

  • @bejoyhenry
    @bejoyhenry 2 роки тому +2

    Please try to avoid repeating the same comment....your review is good except above mentioned

  • @vinodrlm8621
    @vinodrlm8621 2 роки тому +5

    ഓട്ടം കുറവുള്ള വണ്ടിയിൽ സ്ലെഡ്ജ്അടിയാൻ ഉള്ള കാരണം ഒരു പക്ഷേ. ഓയിൽ കട്ട യാകുന്നത് കൊണ്ട് ഹെഡിലേക്കുള്ള ഓയിൽ ഫ്ലോ തടസ്സപ്പെട്ടത് കൊണ്ടായിരിക്കാം. ഇനി ന്യായമായ ഒരു ചോദ്യം ചോദിച്ചോട്ടെ? ഒരൊറ്റ വാഹന കമ്പനികൾ പോലും സപ്പോർട്ട് ചെയ്യാത്ത ഈ ഉത്പന്നം നമ്മുടെ വാഹനങ്ങളിൽ ഉപയോഗിച്ചില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? 🤔🤔

    • @greeshm7176
      @greeshm7176 2 роки тому +2

      Oru kuzhappavum ella aa cash pokkatil erikum athra thanne

  • @giveawayforwealth
    @giveawayforwealth 2 роки тому +1

    എൻ്റെ Octavia 2005 മോഡലിൽ ഞാൻ ഇത് ഉപയോഗിക്കാൻ വാങ്ങി. എന്തേലും ശ്രദ്ധിക്കേണ്ടതുndo.

  • @prajithkumarkalliyathkalli836
    @prajithkumarkalliyathkalli836 2 роки тому +1

    ഒന്നും അറിയാത്തപോലെ സംസാരിക്കല്ലേ bro ഇതു നാനോ ലുബ് പണിതന്നത് തന്നെയാ... ഒരു പെട്രോൾ എൻജിനും ഇതുപോലെ ഓയിൽ കട്ടിപിടിക്കില്ല

  • @salilprabhakaran
    @salilprabhakaran 2 роки тому +2

    ചേട്ടാ,, മാർക്കറ്റിൽ പലതും വരും,,, പരീക്ഷിക്കേണ്ട,,, കാർ കമ്പനിക്കാർ ഒന്നും അറിയാതെ വണ്ടി തരുന്നവരല്ല,,,

    • @KERALAMECHANIC
      @KERALAMECHANIC  2 роки тому +1

      Mm

    • @lukhmanhakeem5210
      @lukhmanhakeem5210 Рік тому

      Car company അവരുടെ പ്രൊഡക്‌ട്ടിന് മാത്രേ പ്രൊമോട്ട് ചെയ്യുള്ളു

  • @ArjunGvlogs.
    @ArjunGvlogs. 2 роки тому +3

    Sabin Bhai Valare Ubayoogappeduttunna Video 👍👍👍👍👍

  • @jittujoseph1067
    @jittujoseph1067 6 місяців тому +1

    If u have sludge in ur engine . Better to use Liquimoly engine flush and and then use nanoblube

  • @storyentertainment69
    @storyentertainment69 2 роки тому +1

    Puthiya vandiyil okke varunne.... 0w 20 oil okke ane..... Pacha vellam polathe oil ane...

  • @jerinouseph5182
    @jerinouseph5182 2 роки тому +3

    ഉറപ്പായിട്ടും നാനോ ലുബ് വീഡിയോ ഇനിയും ചെയ്യണം.....

  • @binukbabu4376
    @binukbabu4376 2 роки тому +1

    ചുമ്മാതല്ല നിങ്ങളെ വാഹന ലോകത്തെ വാവ എന്ന് വിളിക്കുന്നെ.. രണ്ടുപേരും സഖ ജീവികൾക്ക് ഗുണം ഉണ്ടാകുന്ന ക്കരിയമെ പറയാറുള്ളൂ...

  • @akhilvr3001
    @akhilvr3001 2 роки тому +2

    Ekkaa... Swift nte sledge kattikashnam pole ayirunnu kanum..athu Nano lube upayogichu sledge kattikuranju varunnathayirikaam..

  • @johnyv.k3746
    @johnyv.k3746 Рік тому +1

    എന്തുകൊണ്ടാണ് പ്രമുഖ വാഹനനിർമാതാക്കൾ നാനോലൂബ് ഉപയോഗിച്ച് തങ്ങളുടെ വാഹനങ്ങളുടെ പെർഫോമൻസ് മെച്ചപ്പെടുത്തി മാർക്കറ്റിൽ ഓളമുണ്ടാക്കാൻ ശ്രമിക്കാത്തത്?