നാനോ ലൂബ് കണ്ടുപിടിച്ചത് മലയാളിയായ ഫിറോസാണ്.വിദേശത്താണെങ്കിൽ ഫിറോസ് സൂപ്പർ സ്റ്റാറായേനെ | Nano Lube

Поділитися
Вставка
  • Опубліковано 27 вер 2024
  • എഞ്ചിൻ സ്മൂത്താക്കുന്ന,ദീർഘകാലം സംരക്ഷണം നൽകുന്ന,ഓയിൽ ചേഞ്ചിന്റെ ഇടവേളകൾ വർധിപ്പിക്കുന്ന നാനോ ലൂബ് എന്ന എൻജിൻ അഡിറ്റിവ്,ഫിറോസ് എന്ന മൂവാറ്റുപുഴക്കാരൻ 9 വർഷം പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത പ്രൊഡക്ടാണ്.വിദേശത്താണ് ഫിറോസ് ജനിച്ചിരുന്നതെങ്കിൽ ഇപ്പോൾ സർക്കാരിന്റെ കണ്ണിലുണ്ണി ആയേനെ.ഇവിടെ,ഒരു അംഗീകാരവും ഈ യുവാവിന് കിട്ടിയിട്ടില്ല ...
    CUSTOMER CARE SERVICES - ALPHA AUTO AGENCIES
    a. Working Days and Time
    Monday to Saturday - 10am to 6pm
    Sunday Holiday
    b. Where to buy it? (customer care)
    81299 19915
    c. How to use it? (technical support)
    62825 88789
    d. Kerala State Business enquiry:
    98479 67796
    e. Out of state / International Business enquiry :
    95269 78064
    II. ONLINE PURCHASE (Cash on Delivery available)
    Throttlecart - www.throttlecart.com
    Amazon - amzn.eu/d/c0j7Yk0
    III. FACTORY OUTLET
    EXTRA CARE
    Near Charis Hospital,Muvattupuzha
    location : g.co/kgs/zTWpBj
    IV. For more Details about Product and direct Purchase:
    www.nanoultralube.com
    Follow me on
    Instagram:- / baijunnair
    Facebook:- / baijunnairofficial
    Thanks to our Sponsors
    Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
    Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
    Contact us at : Ph : 18004191210, +917558090909
    Email : info@fairfutureonline.com Web : www.fairfutureonline.com
    Instagram : ...
    UA-cam : / @fairfutureindia
    The Tyreguru.com- www.thetyreguru.com :- 8086 69 69 69
    Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
    Schimmer Kochi contact number:- +91 6235 002 201
    www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
    Facebook - Schimmer Dettagli
    Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
    UA-cam* / heromotocorp
    Instagram* ...
    Facebook* / heromotocorpindia
    RoyalDrive Smart-
    Premium cars between Rs 5-25 lakhs*.
    For Enquiries -7356906060, 8129909090
    Facebook- / royaldrivesmart
    Instagram- / royaldrivesmart
    Web :www.rdsmart.in
    വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivem...
    #BaijuNNair #nanolube #lubrication #smooth
  • Авто та транспорт

КОМЕНТАРІ • 1,9 тис.

  • @baijunnairofficial
    @baijunnairofficial  2 роки тому +122

    മില്യൺ ഫോർ മില്യൻ്റെ ഒന്നാം സമ്മാനം താങ്കൾക്കാണെന്നും അതിൻ്റെ ചെലവുകൾക്കായി കുറച്ച് കാശ് അയച്ചു തരണമെന്നും പറഞ്ഞ് എൻ്റെ വ്യാജ
    പ്രൊഫൈലിൽ നിന്ന് പലർക്കും കമൻ്റുകൾ വരുന്നതായി അറിഞ്ഞു. സമ്മാനം പ്രഖ്യാപിച്ചിട്ടുമില്ല ,ഞാൻ ആരോടും കാശ് ചോദിച്ചിട്ടുമില്ല. ദയവായി ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതിരിക്കുക.
    ua-cam.com/video/tdDaCij9x7g/v-deo.html

  • @ashokkumar-ny6ei
    @ashokkumar-ny6ei 2 роки тому +177

    അർഹിക്കുന്ന അംഗീകാരം എത്രെയും പെട്ടന്ന് ഫിറോസിന് ലഭിക്കട്ടെ.... എല്ലാവിധ ആശംസകളും നേരുന്നു....

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 роки тому +8

    ഇവിടെ എല്ലാവർക്കും ജാതി മത ചിന്തകളെ കുറിച്ച് ചർച്ചകളെ ഉണ്ടകുന്നുള്ളളൂ,ഇത്തരം സയൻ്റിഫിക് ആയ മഹത്തായ കണ്ടുപിടുത്തങ്ങൾ നടത്തിയവരെ പ്രോത്സാഹിപ്പിക്കനോ അതിനെ വളർത്തി കൂടുതൽ ഉയരങ്ങളിൽ എത്തിച്ച് ഇനിയും പുതിയ കണ്ടുപിടുത്തങ്ങൾ നടത്താൻ ഉള്ള അവസരങ്ങളും സഹായ സഹകരണങ്ങളും നല്കി ആദരിച്ചു രാജ്യത്തിന് വേണ്ടി പ്രയോജന പ്പെടുത്തണം.a big salute to you Firoz,അഭിനന്ദനങ്ങൾ.ഒരു മലയാളി ആയതിനാൽ പ്രത്യേക ആശംസകൾ ,god bless you..🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vijaykumarpillai424
    @vijaykumarpillai424 2 роки тому +155

    ഫിറോസ് ലോക പ്രശസ്തനാകാനും ഇന്ത്യക്ക് അഭിമാനമായ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

    • @fellowhuman4656
      @fellowhuman4656 2 роки тому +1

      Uvv, dozens of brand adyame und bro...

    • @shajimaster6228
      @shajimaster6228 2 роки тому +1

      @@fellowhuman4656
      ഉവ്വോ..
      എന്തുകൊണ്ട് താങ്കൾ ഇത് നേരത്തെ പറഞ്ഞില്ല .
      Negativoli

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому

      @@shajimaster6228 പോയി അന്വേഷണം നടത്തു. കൂതറയോളി

    • @fellowhuman4656
      @fellowhuman4656 2 роки тому

      @@shajimaster6228 പൊട്ടകിണറ്റിലെ തവളയോളി ...
      Reddit ഒക്കെ ഇൻസ്റ്റാൾ ചെയ്ത് oil അഡിറ്റീവ്സ് ഒക്കെ സെർച്ച്‌ ചെയ്യ്, ഇതൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ discuss ചെയ്യുന്ന കാര്യമാണ്. എല്ലാ synthetic ലൂബ്രിക്കന്റ്സിലും ഇത് പോലെയുള്ള അഡിറ്റീവ്സ് pre mixed ആയി വരുന്നുണ്ട്... Oil അഡിറ്റീവ്സ് അയാള് കണ്ടു പിടിച്ചതൊന്നും ... ഇംഗ്ലീഷ് വായിച്ചു മനസ്സിലാക്കാൻ പറ്റാത്ത പൊട്ടന്മാരെ ടെക്നോളജി പറഞ്ഞു പേടിപ്പിക്കുന്ന പരിപാടി... അതു നൈസ് ആയി മാർക്കറ്റ് ചെയ്യുന്നു
      ബൈജു ചേട്ടന്റെ ഒരു ഗതികേട്...

    • @fellowhuman4656
      @fellowhuman4656 2 роки тому +1

      @@shajimaster6228 with that being said, am a pro supporter of innovators. But it should be authentic. No hype,no copy, no mystery...
      I dont remeber he said any chemical formula he diacovered. He said he imported it from uk right?
      Rest all marketing shit... What is makes me pissed of is, this is a misleading campaign alltogether...

  • @baburajm2127
    @baburajm2127 2 роки тому +29

    മലയാളികൾക്ക് അഭിമാനമാണ് ഫിറോസ് , ഉയരങ്ങളിലെത്തട്ടെ .❤️❤️

  • @hetan3628
    @hetan3628 2 роки тому +215

    ഇത്തരത്തിലുള്ള ഉൽപ്പന്നങ്ങളും കണ്ടുപിടുത്തങ്ങൾ പരിചയപ്പെടുത്തി തരുന്ന ബൈജു ചേട്ടന് ഒരുപാട് നന്ദിയുണ്ട്...

    • @mubashirmubarakkp9223
      @mubashirmubarakkp9223 2 роки тому +7

      Bro its real, last week i had used
      I got it good pick up and mileage and I’m used booster also ,innova sound and vibration gone , I’m proud of him 🥰🥰🥰

    • @VijeeshP-lu1nu
      @VijeeshP-lu1nu 2 роки тому +11

      ഈ പ്രോഡക്റ്റിന് കുറെ കംപ്ലൈന്റ്സ് വരുന്നുണ്ട് ഇതുപോലെ തന്നെ കേരള മെക്കാനിക്ക ഈ സാധനം പ്രമോഷൻ ചെയ്തു അദ്ദേഹത്തിന്റെ ടവരയിലും അതുപോലെ സ്വിഫ്റ്റിലും ഒഴിച്ചിരുന്നു.
      പക്ഷേ അതിൽ പണി കിട്ടിയ അവസ്ഥയായിരുന്നു, പിന്നെയും കുറെ പേർ കമ്പ്ലൈന്റ് പറഞ്ഞിരുന്നു.
      അതുകൊണ്ട് യൂട്യൂബേഴ്സിന് വച്ചാണ് ഈ സാധനം പ്രൊമോട്ട് ചെയ്യുന്നത്, ഈ വീഡിയോക്ക് താഴെ എഴുത്തുകൾ മാത്രം കണ്ടിട്ട് കാര്യമില്ല ഒന്ന് രണ്ട് ചാനൽ ചെക്ക് ചെയ്തു നോക്കി സത്യമാണോ എന്ന് മനസ്സിലാക്കുക.
      എനിക്കും അറിയേണ്ട കാര്യം അതാണ് ഇത് ശരിക്കും വർക്കിംഗ് ആണോ, എൻജിൻ ഫ്ലഷ് ഒക്കെ ഒരുപാട് കാണാൻ പറ്റി ഇത് ഒഴിച്ച എൻജിൻ തുറന്നപ്പോൾ..
      അപ്പോൾ കേരള മെക്കാനിക്ക് ചാനലിൽ ഉൾപ്പെടെ ഒന്ന് നോക്കിയിട്ട് തർക്കിക്കാൻ വരുന്നവർക്ക് റിപ്ലൈ പറയാം

    • @maheshnambidi
      @maheshnambidi 2 роки тому +1

      @@VijeeshP-lu1nu kindly reply to comment

    • @kurianvarghese7296
      @kurianvarghese7296 2 роки тому +1

      I search it in amazon but couldn't find out. Why?

    • @aby7751
      @aby7751 2 роки тому +3

      @@mubashirmubarakkp9223 ആ എന്നിട്ട്.....

  • @technogamerman5723
    @technogamerman5723 2 роки тому +4

    ഞാൻ ഇത് ഉബയോഗിക്കുന്ന ആളാണ് പൊളി സാനം വണ്ടി അങ്ങു കയ്യിന്നു തെറിക്കുവാ കാല് വെക്കുമ്പോയേക്കും വണ്ടി കുതിക്കുവാ 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @jijesh4
    @jijesh4 2 роки тому +308

    കണ്ടുപിടുത്തങ്ങൾ ഇനിയും ഉണ്ടാവട്ടെ കണ്ടുപിടിക്കുന്നത് മലയാളി ആണങ്കിൽ അഭിമാനം

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +2

      പിടിത്തം എന്നാക്കിയാലോ

    • @mnpkkd7833
      @mnpkkd7833 2 роки тому

      @@mariyammaliyakkal9719 കഷ്ട്ടം🙏

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +5

      @@mnpkkd7833 പിടുത്തം ഭാഷാപരമായി തെറ്റാണ് മിസ്റ്റര്‍
      കണ്ടുപിടിത്തം ശരി.

    • @mnpkkd7833
      @mnpkkd7833 2 роки тому

      @@mariyammaliyakkal9719 sorry🙏 തെറ്റിദ്ധരിച്ചു...

    • @mariyammaliyakkal9719
      @mariyammaliyakkal9719 2 роки тому +1

      @@mnpkkd7833 ok

  • @kpvlogs4290
    @kpvlogs4290 2 роки тому +71

    ബൈജു ചേട്ടൻ കാറിൽ ഒഴിക്കുന്ന വീഡിയോ ഇട്ടാൽ ഞാനും ഒഴിക്കും 😜🤪

  • @ratheesh.m.g.padhuva4722
    @ratheesh.m.g.padhuva4722 2 роки тому +90

    അവസാനം അദ്ദേഹത്തെ തേടി ബൈജു ചേട്ടനും എത്തി. 👏👏👏👏👏👏👏❤️

  • @shylappandv5209
    @shylappandv5209 2 роки тому +2

    ബൈജു ചേട്ടാ, ഫിറോസിന്റെ നാനോ ലൂബിന്റെ വീഡിയോ കണ്ടു. രണ്ടു വർഷം മുൻപ് ഫിറോസിന്റെ വീഡിയോ കാണുകയും. അതിനുശേഷം ഫിറോസിന്റെ വീട്ടിൽ പോയി നാനോലൂബ് ഓയിൽ എന്റെ maruti 800ൽ ഒഴിക്കുകയും,ഫിറോസ് തന്നെ എന്റെ വണ്ടി നാല് കിലോമീറ്റർ മൂവാറ്റുപുഴയിൽ ടൗണിൽ കൂടി ഓടിക്കുകയും ചെയ്തു. എന്നോട് ഓടിച്ചുനോക്കുവാൻ പറഞ്ഞു. വണ്ടി ഓടിച്ചുനോക്കിയപ്പോൾ എൻജിൻ നല്ല സ്മൂത്ത്‌ ആയിരുന്നു. നാനോ ലൂബ് എന്തുകൊണ്ടും വണ്ടികളുടെ എൻജിന്റെ ആയുസ് കൂട്ടുന്നതാണ്. ഫിറോസിന്റെ കണ്ടുപിടുത്തം മലയാളികൾക്ക് അഭിമാനിക്കാം.

  • @shainthomas4304
    @shainthomas4304 2 роки тому +22

    സത്യം പറഞ്ഞാൽ ശരിക്കും കിളിപോയീ . എന്തോരു thinking process ആണ് താങ്കളുടേത് .Really appreciated your involvement and hard work in this process.

  • @shaing7532
    @shaing7532 Рік тому +4

    എന്റെ ദൈവമേ ഈ മനുഷ്യൻ അമേരിക്കയിലായിരുന്നെങ്കിൽ ലോകം മുഴുവനും അറിയപ്പെട്ടേനെ 🙏... എത്രയും പെട്ടന്ന്... ഈ കണ്ടുപിടുത്തം ലോകം മുഴുവൻ അറിയപ്പെടട്ടെ...എന്ന് പ്രാർത്ഥിക്കുന്നു.. 💖

  • @smmarabicvlogs8610
    @smmarabicvlogs8610 2 роки тому +26

    ഞാനൊരു ആൾട്ടോ 2006 model വാങ്ങി നേരെ ഈ ഇക്കാടെ അടുത്ത് പോയി നാനോ ലൂബ് ഒഴിച്ച്. പിന്നെ വണ്ടി ഓടിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നതാണ്
    1. Engine ബ്രേക്കിങ് കുറഞ്ഞു (പഴയ വണ്ടികൾക്ക് engine ബ്രേക്ക് കൂടുതലായിരിക്കും, ഓരോ gear മാറ്റുമ്പോളും പുറകോട്ട് പിടിച്ച് വലിക്കുന്നപോലത്തെ ഒരു ഫീൽ. അത് മുഴുവനും പോയി ഫുൾ ഫ്രീയായി )
    2. Power കൂടുന്നു.
    3. Overtaking എളുപ്പമാകുന്നു.
    4. Engine ചൂട് കുറയുന്നു.
    5. Vibration ഒരുപാട് കുറയുന്നു.
    6. Engine sound കുറയും.(smooth)
    7.ചെറിയ സ്പീഡിലും gear അടിക്കൽ കുറയും ( 40 km സ്പീഡിൽ 5 gear മാറ്റാൻ സാധിക്കും.
    8. Milege കൂടുന്നു.
    ഈ പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ അനുഭവത്തിൽ നിന്നും എനിക്ക് തോന്നിയതാണ്
    ഇപ്പോൾ ഞാൻ സൗദിയിൽ ഡ്രൈവിംഗ് ജോലിയിലാണ് ഇവിടെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.

    • @ashivlogs8244
      @ashivlogs8244 2 роки тому +2

      Bullet royel Enfield inte sound onnu kurachu kanikkumo?

    • @Sharaf849
      @Sharaf849 2 роки тому

      Price

    • @Sharaf849
      @Sharaf849 2 роки тому

      Ithaara recommended cheythed

    • @Tecno__Tips
      @Tecno__Tips 2 роки тому +3

      Gearum engine oilum thammil entha bandham

    • @YISHRAELi
      @YISHRAELi 2 роки тому +1

      Kollaam, Alla ethra kitti ? 🤣

  • @CruiseShipDiaries
    @CruiseShipDiaries 2 роки тому

    Around 2year ago ആദ്യമായിട്ട് മറ്റൊരു ചാനൽ വഴി ഇത് അറിഞ്ഞപ്പോൾ ഞാൻ നേരിട്ട് പോയി മേടിക്കാൻ തീരുമാനിച്ചതാണ്.. പക്ഷെ വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഒരു നല്ല റിപ്ലൈ തന്നില്ല.. വിൽക്കാൻ താല്പര്യം ഇല്ലാത്ത പെരുമാറ്റം ആയിരുന്നു...
    ഇപ്പോ ആമസോണിൽ ഉണ്ട് അറിഞ്ഞതിൽ സന്തോഷം ഉറപ്പായും വാങ്ങും

  • @jabez5366
    @jabez5366 2 роки тому +48

    33:35 തൻ്റെ product - ൽ ഉള്ള ആത്മവിശ്വാസം! Amazing 👌
    എളിമയുള്ള വ്യക്തി!

    • @jesti988
      @jesti988 11 місяців тому

      Ozhichtt parayado vandi pani kitty

  • @jeevanjoy2201
    @jeevanjoy2201 2 роки тому +3

    എന്റെ വണ്ടി യൂണികോൺ ആണ് 2 ലക്ഷത്തിന് അടുത്ത് ഓടിയിട്ടുണ്ട്,ഇന്ന് പെരുമ്പാവൂര് പോയപ്പോൾ ഇത് മേടിക്കാൻ വേണ്ടി തന്നെ പേഴക്കാപ്പിള്ളി വരെ പോയി ഈ കടയിൽ നിന്ന് തന്നെ മേടിച്ചു.അവിടെ നിന്നും മേടിച്ചാൽ 10% ഡിസ്കൗണ്ട് ഉണ്ട്. അപ്പൊ തന്നെ ഒഴിച്ചു, പത്തിരുപത്തഞ്ചു കിലോമീറ്റർ ഓടിയപ്പോൾ തന്നെ വ്യത്യാസം കാണിക്കുന്നുണ്ട് നല്ല സ്മൂത്താണ്.ഭാവിയിൽ എന്താന്നറിയില്ല. ഇതിന്റെ ഫീഡ്ബാക്ക് നോക്കിയിട്ട് കാറിലും കൂടെ നോക്കണം എന്നുണ്ട്

  • @ajmalsunoon5141
    @ajmalsunoon5141 2 роки тому +36

    Skip ചെയ്യാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 😍😍😍

  • @ansarsalam879
    @ansarsalam879 Рік тому +2

    ഫിറോസ് ബ്രോയെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി..
    . ആദ്യമായാണ് ഈ പ്രോഡക്റ്റിനെ കുറിച്ച് കേൾക്കുന്നത്..

  • @44usedcars54
    @44usedcars54 2 роки тому +42

    നല്ല talent ഉള്ള മലയാളികൾ നമ്മുടെ കേരളത്തിൽ ഉണ്ട് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @trsolomon8504
    @trsolomon8504 Рік тому +5

    ഈ മിടുക്കൻ ഈ രംഗത്ത് പഠിച്ചവരേക്കാൾ മുന്നിലെത്തി , കഴിവിൽ മുന്നേറട്ടെ ഈശ്വരഅനുഗ്രഹം ഭാഗ്യം ഒക്കെ ലഫിക്കട്ടെ എത്ര ഉയർന്നാലും വിവേകിയായി തന്നെ തുടരട്ടെ .

  • @user-do8yq6kh8f
    @user-do8yq6kh8f 2 роки тому +13

    ഇബാദ് ബ്രോ ആണ് ഇദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്തിയത്.
    അവസാനം ബൈജു ചേട്ടനും🌺🌺🌺

  • @cjsquare5850
    @cjsquare5850 2 роки тому +10

    ഞാൻ ഇത് രണ്ടു വർഷം മുൻപ് ഉപയോഗിച്ചിരുന്നു 350 standard bullet,Noise reducing and vibration reduce, milage increase 👍അടിപൊളി

    • @sujinn.s.655
      @sujinn.s.655 2 роки тому +1

      Enganeya use cheithe? Ethra ML ozhichu?

  • @sureshrnair8440
    @sureshrnair8440 2 роки тому +125

    Hats off to Mr Firoz. The day will come when this product will take over the world automobile lubricant industry.

  • @kvshibuprasad
    @kvshibuprasad 2 роки тому +5

    ഫിറോസ് നിങ്ങൾക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയും എല്ലാവിധ ആശംസകളും നേരുന്നു... ഫിറോസിനെ പരിചയപ്പെടുത്തിയ ബൈജു ചേട്ടന് നന്ദി!

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +43

    ചേട്ടായി.... നമസ്ക്കാരം 🙏
    നാനോ ലൂബ്... ഫിറോസ് നിങ്ങളെ
    ലോകം അംഗീകരിക്കുന്ന ഒരു ദിവസം വരും... അന്ന് നിങ്ങൾക്ക് തിരക്കോട് തിരക്ക് ആയിരിക്കും...
    നല്ല എളിമ തോന്നുന്ന സംസാരം 🌹🌹
    ദൈവം അനുഗ്രഹിക്കട്ടെ... 🙏 🙏 🙏

  • @bibinp7309
    @bibinp7309 2 роки тому +3

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നെങ്കിലും ഏതേലും രാജ്യത്ത് പോയി നമ്മുടെ വണ്ടിയിൽ ഇത് ഒഴികുമ്പോൾ ഉള്ള ഒരു അഭിമാനം ഉണ്ടല്ലോ അത് ചെറുതായി ഒന്ന് സ്വപ്നത്തിലേക്ക് വരുന്നു

  • @riyas193
    @riyas193 2 роки тому +22

    വളരെ വ്യക്തവും കൃത്യതമായ അവതരണവും ചോദ്യങ്ങളും അതിനൊത്ത ഉത്തരങ്ങളും

  • @risvanrisvanp6651
    @risvanrisvanp6651 2 роки тому +2

    Njan ente standard bullet il ubayokichittund ente bullet nalla smoth aayi

  • @pattaravlogs3467
    @pattaravlogs3467 2 роки тому +19

    ബൈജു ഏട്ടൻ കിളിപോയ ഇൻറർവ്യൂ ചെയ്തു കാണുന്നത് ആദ്യമായ …..legend man 🥰

  • @jobieseyes9150
    @jobieseyes9150 2 роки тому

    ഞാൻ 2 വര്‍ഷമായി നാനോ ഉപയോഗിച്ച് വരുന്നു നല്ല സംഭവം ആണ് ഫിറോസ് ക്ക നേരിട്ട് എനിക്കു അയച്ചു തന്നിരുന്നു
    Thanks

  • @AnoopV0128
    @AnoopV0128 2 роки тому +53

    I am using this since last 5000 km car is ciaz SH 2020.. mileage is improved and engine is smooth

  • @anoopanoopguruvayoor3635
    @anoopanoopguruvayoor3635 2 роки тому +2

    ഇത്രേം ക്വാളിറ്റി ഉള്ള oil ഒഴിച്ചാൽ വാഹനത്തിന്റെ complanints കുറയും ലൈഫ് കൂടും. Service shedule കുറയും. വാഹന കമ്പനികളുടെ വരുമാനം കുറയാൻ കാരണമാകും. ശത്രുക്കൾ കൂടാനും ചാൻസ് ഉണ്ട്. ഇത് ചിലപ്പോൾ അംഗീകരിക്കാതെ പോയേക്കാം.
    നാനോ ലൂബ് വളരെയധികം ഇഷ്ടപ്പെട്ടു. സാധാരക്കാർക്ക് വളരെയധികം ഉപയോഗപ്പെടും

  • @munnathakku5760
    @munnathakku5760 2 роки тому +22

    ബൈജു ചേട്ടാ 🙏നമസ്കാരം.. ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മൾക്ക്. പരിചയപ്പെടുത്തി.. ബൈജു ചേട്ടൻ നന്ദി 🙏👍😍ഉപകാരമായ വീഡിയോ 👍💪🙏😘ഇനിയും... ഇനിയും ബൈജു ചേട്ടൻ. നമ്മൾക്ക് ഇത് പോലെ ഉള്ള ആൾക്കാരെ. നമ്മുടെ ബൈജു ചേട്ടന്റെ ചാനലിൽ കൊണ്ട് വരണം 👍ഒന്നും പറയാനില്ല 👍♥️ഫുൾ സപ്പോർട്ട്. ബൈജു ചേട്ടാ 😍👍😘

  • @VintageDrive
    @VintageDrive 2 роки тому +2

    കഴിഞ്ഞ ഒരു വർഷമായി ഞാൻ ഈ ഉൽപ്പന്നം എന്റെ മാരുതി 800 ൽ ഉപയോഗിക്കുന്നു. എഞ്ചിൻ വളരെ മിനുസമാർന്നതും കുറഞ്ഞ ചൂട് കുറയ്ക്കുന്നതിനൊപ്പം നിശബ്ദവുമാണെന്ന് എന്റെ അനുഭവം. ഒപ്പം മൈലേജും വർദ്ധിപ്പിച്ചു. ഈ ചാനൽ എന്റെ രീതിയിൽ നാനോലൂബ് എങ്ങനെ ഉപയോഗിച്ചുവെന്ന് കാണുക.

  • @shdparammal9618
    @shdparammal9618 2 роки тому +11

    ആദ്യമെ ബൈജു ഭായിക്ക് നന്ദി . ഫിറോസിന് അഭിനന്ദങ്ങൾ ഇനിയു ഒരു പാട് കണ്ടുപിടുത്തങ്ങൾക്ക് സാധ്യക്കട്ടെ🤲🤲🤲

  • @sijo32abraham
    @sijo32abraham Рік тому +2

    ഇതിൽ എല്ലാവരും ഫിറോസ്നു അഭിനന്ദനങ്ങൾ നേരുന്നുണ്ട്...... പക്ഷെ എത്ര പേര് ഇ product വാങ്ങി use ചെയ്തു നോക്കി?......... ഈ വീഡിയോ കണ്ടു ഞാൻ ഓർഡർ ചെയ്തു use ചെയ്തു........ പറയാൻ വാക്കുകളില്ല......... അത്രക്യു നല്ല product........ Friction എന്നു പറയുന്ന സാദനം ഇല്ല........engine പുത്തൻനെക്കാളും സ്മൂത്ത്‌ 👌👌👌👌👌👌

  • @ashkerbaan87
    @ashkerbaan87 2 роки тому +9

    ഉപയോഗിച്ചവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്.ബൈജുഭായി കൂടി പരിജയപെടുത്തിയത് കൊണ്ട് ഞാനും വാങ്ങിച്ചു നോക്കുന്നതായിരിക്കും👌👍

  • @TenStarEntertainment
    @TenStarEntertainment Рік тому +2

    വളരെ നല്ല രീതിയിൽ തന്നെ ആർക്കും മനസ്സിലാക്കാൻ കഴിയും വിധം എല്ലാ കാര്യങ്ങളും ഷെയർ ചെയ്തതിന് നന്ദി.

  • @pranoyms4792
    @pranoyms4792 2 роки тому +51

    I really appreciate you Mr.Firoz for making a great innovation for the automobile industry from Kerala.👍🏻

    • @dr.kannant.s.r8006
      @dr.kannant.s.r8006 2 роки тому +3

      Milage aanu chetta eventae(nano lube) main... Super product. Less vibration. Increased smoothness

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 9 місяців тому

      എത്രയാണ് വില??

  • @abhilashshankar4642
    @abhilashshankar4642 Рік тому +2

    അടിപൊളി സാധനം.. ആണ് 100%ഉറപ്പ്.. Maruti 800 5 speed.. Goa to thrissur... യാത്ര മറക്കാൻ ആവില്ല വണ്ടിയുടെ പെർഫോമൻസ്..🌹21/02/2023.. ഞാൻ വാങ്ങിയത് പയ്യന്നൂർ.. പെരുമ്പ എന്ന സ്ഥലത്താണ്..ഒരു രക്ഷയില്ല... Oh!!! GA O1 S 2323...2000 model..🙏

  • @harikrishnanmr9459
    @harikrishnanmr9459 2 роки тому +11

    വാഹനലോകത്തെ ഇതുപോലെ ഉള്ള കാര്യങ്ങൾ പരിചയപെടുത്തിയതിനു thanks baiju ചേട്ടാ

  • @awalkwithmunna552
    @awalkwithmunna552 2 роки тому +12

    ഫിറോസിന് എല്ലാവിധ അംഗീകാരങ്ങൾ എത്രയും പെട്ടന്ന് കിട്ടട്ടെ ❤👍

  • @Leadsbyjessim
    @Leadsbyjessim 2 роки тому +54

    I used this in my Swift diesel 2011 model after a 60k run. The result was mind-blowing. We can feel the difference if we drive another Swift diesel of any model even a 20k run

    • @shahirshah5904
      @shahirshah5904 2 роки тому +1

      bro what are the differences you noticed

    • @s.kumarkumar8768
      @s.kumarkumar8768 2 роки тому +1

      @@shahirshah5904 രണ്ടു കാറുകളും നാല് വീലിൽ ആണ് ഓടുന്നത്.. 😜

  • @jinsjoseph1688
    @jinsjoseph1688 2 роки тому +1

    എൻ്റെ platina 125 bike 13വർഷമായിട്ട് ഞാൻ ഉപയോഗിക്കുന്നു. ഒരാഴ്ച മുമ്പ് ഞാൻ ഓയിൽ ചെയ്ഞ്ച് ചെയ്തു. കൂട്ടത്തിൽ armarol compression booster കൂടി അങ്ങോട്ട് ഒഴിച്ചു കൊടുത്തു. Nano lube ഇല്ലാതെ. എന്നിട്ട് വണ്ടി എടുത്തു ത്യശ്ശൂർ വരെ പോകേണ്ട കാര്യമുണ്ടായിരുന്നു. ത്യശ്ശൂർ പോയി തിരിച്ചു വരുന്ന സമയത്ത് എൻ്റെ വണ്ടിയുടെ സ്വഭാവമങ്ങ് മാറി. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കായിരുന്നു. ഞാൻ അത്ഭുതപ്പെട്ടു പോയി. എൻ്റെ വണ്ടി തന്നെയാണോന്ന് സംശയമായി എനിക്ക്. Pick up, riding smoothness, engine sound അങ്ങനെ ആകെ വ്യത്യാസം. വണ്ടി വാങ്ങി ആകെ ഒരു പ്രാവശ്യമാണ് സർവ്വീസ് സെന്ററിൽ കൊടുത്തിട്ടുള്ളത്. ബാക്കി എല്ലാം എൻ്റെ സ്വന്തം കൈ പണിയായിരുന്നു. അതുകൊണ്ട് തന്നെ വണ്ടിയുടെ condition നിങ്ങൾ ഊഹിച്ചോളു. സമ്മതിച്ചു ഈ മനുഷ്യനെ. തകർപ്പൻ item തന്നെ.

  • @pinungandi
    @pinungandi 2 роки тому +16

    എന്റെ ബൈജു ബായ് അല്ലേൽ തന്നെ ആ സാദനം കിട്ടാനില്ല ഇനി നിങ്ങൾകൂടി പബ്ലിസിറ്റി കൊടുത്താൽ.... ഇനിയും വില കൂട്ടല്ലേ ഫിറോസ് ബായ് 👍🏻🙏🏼

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Рік тому +2

    Interceptor 650 royal Enfield 2cylinder engine.....I used.....best ,,,,super ....result ....

  • @abhilashkv2747
    @abhilashkv2747 2 роки тому +20

    Unbelievable. ഇതുപോലൊരു വ്യക്തിയെ പരിചയപ്പെടുത്തിയതിന് ബൈജു ചേട്ടന് നന്ദി

  • @narayanasharma5581
    @narayanasharma5581 2 роки тому +1

    ഞാൻ ഒരു വർഷത്തിനു മുൻപേ പുള്ളിയുടെ കയ്യിൽ നിന്ന് വാങ്ങി ഉൽപ്പന്നം കാറിലും ബൈക്കിൽ ഉപയോഗിച്ചിരുന്നു ഒരു രക്ഷയും ഇല്ല അടിപൊളി പ്രോഡക്റ്റ് ആണ് വണ്ടിക്ക് ഒഴിച്ച് കുറച്ച് കിലോമീറ്റർ കഴിഞ്ഞപ്പോഴും വണ്ടിയുടെ സ്റ്റിയറിങ്ങിൽ വരുന്ന ചെറിയ വൈബ്രേഷൻ പോലും ഇല്ലാണ്ടായി ..... വണ്ടി മൊത്തത്തിൽ നല്ല സ്മൂത്ത്‌നെസ്സ് ആയി പറയാതിരിക്കാൻ വയ്യ നല്ല പ്രോഡക്റ്റ് ആണ് ഒന്ന് വാങ്ങി ഉപയോഗിച്ചു കഴിഞ്ഞാൽ മനസ്സിലാകും

  • @sreenatholayambadi9605
    @sreenatholayambadi9605 2 роки тому +5

    ഏത് കാര്യം കിട്ടിയാലും പഠിക്കാനുള്ള ആ മനസ്സ് ഉണ്ടല്ലോ.. അത് സംഭവം ആണ് ❣️❣️

  • @jogeo8490
    @jogeo8490 2 роки тому +3

    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയതിനു ബൈജു ചേട്ടന് നന്ദി.... 🥰🥰🥰🥰🥰🥰🥰

  • @binilthomas9378
    @binilthomas9378 2 роки тому +37

    It's really appreciable Baiju chettan for introducing such a guy😎😎😎

  • @vipinr642
    @vipinr642 2 роки тому +43

    Oru IT engineer il നിന്നും ഇങ്ങനെയൊരു നല്ല പ്രോഡക്റ്റ് ഗവേഷണം ചെയ്തു കണ്ടുപിടിച്ച Firoz nu അഭിനന്ദങ്ങൾ .. 👍

  • @000rath
    @000rath 2 роки тому +7

    I am using this product in my i20 diesel, and the result is amazing...giving a 5 star..

  • @lijojoseph9787
    @lijojoseph9787 Рік тому +2

    നല്ല വീഡിയോ ആയിരുന്നു ഇത് മലയായി ആയത് കൊണ്ട് നമുക്ക് അഭിമാനിക്കാം താങ്ക്സ്

  • @vipinns6273
    @vipinns6273 2 роки тому +11

    ഇനിയും കൂടുതൽ കണ്ടുപിടുത്തങ്ങൾ നടത്തുകയും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യട്ടെ😍👌👍

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Рік тому +2

    Detergent quality that mentioned is very correct.......

  • @shanups7386
    @shanups7386 2 роки тому +7

    I have used it in my santro..After that i felt the pick up of the car improved,engine performance became smoother and the needle indicating the engine temperature shifted slightly towards left than before..That time I called him directly to ask how to use and cleared my doubts and ordered the product..Really should appreciate him for the effort he has taken..

  • @ziyanhadi1152
    @ziyanhadi1152 2 роки тому

    ഞാൻ സ്ഥിരമായിട്
    ഉപയോഗിക്കുന്ന ആളാണ്
    സൂപ്പർ ആണ്

  • @durwaeritriah1036
    @durwaeritriah1036 2 роки тому +6

    ബൈജു ചേട്ടാ, ഞാൻ എന്റെ വണ്ടിയിൽ നാനോ ലുബ് ഉപയോഗിച്ച് വ്യക്തമായി വ്യത്യാസം മനസിലാക്കിയ ആളാണ്. 100% പെർഫെക്റ്റ്

    • @villagenature9392
      @villagenature9392 2 роки тому

      സത്യം ആണോ

    • @armorolrddepartment
      @armorolrddepartment 2 роки тому

      എങ്ങനെയാണ് comment ഇൽ കാണുന്നതെല്ലാം വിശ്വസിക്കുന്നത്?
      ആത്മാർഥത തിരിച്ചറിയുന്നതെങ്ങനെ?
      ആലോചിക്കൂ!

  • @faisalsulaiman5038
    @faisalsulaiman5038 Рік тому +2

    എന്തുകൊണ്ടാണ് ബൈജു ചേട്ടൻ ഫിറോസിൻ്റെ അടുത്തെത്താൻ വൈകിയത്.
    ഒരുപാട് UA-camrs വർഷങ്ങൾ മുമ്പേ ഇത് റിപ്പോർട്ട് ചെയ്തതാണ് .
    ഞാനും വർഷങ്ങൾ മുമ്പ് ഇത് ഉപയോഗിക്കുന്നു .

  • @arunmenon2984
    @arunmenon2984 2 роки тому +8

    Njan 2 pravishyam ente petrol i20 use cheythu, power improvement undd, great job bro

  • @diasjoseph7091
    @diasjoseph7091 2 роки тому +1

    ഞാൻ 4years ആയി Armorol Nano lube firoz കയിൽ നിന്ന് വാങ്ങി use ചെയ്യുന്നു ഭയങ്കര smooth ആന്നു my car നല്ല usefull product ആന്നു firoz പറഞ്ഞത് 100% guaranteed ആന്നു. ഓരോ customer satisfied ആന്നു ഞാൻ Happy ആന്നു ഫിറോസ് വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ ഓരോ കസ്റ്റമറിന്റെയും മനസ്സിൻറെ സന്തോഷം ഫിറോസ് ൻ്റെ കൂടേ ഉണ്ട്

  • @darksoulera5910
    @darksoulera5910 2 роки тому +5

    നാനോ ലൂബ്
    ഒരു വെറൈറ്റി സംഭവം ആണ്
    അർഹതപെട്ട അംഗീകരം എത്രയും പെട്ടെന്ന് കിട്ടട്ടെ, വലിയ വിജയം ആവട്ടെ.
    ഭാവിയിൽ ഒരുപാട് മാർക്കറ്റ് കിട്ടും.
    കസ്റ്റമർ ( കാർ ) വലിയ അറിവ് ആണ്

  • @nagarjun_loodik674
    @nagarjun_loodik674 Рік тому +1

    നിങ്ങൾ പറഞ്ഞ കാര്യങ്ങളൊക്കെയും വളരെ ശരി ആണ് , ഇത് കണ്ട പലർക്കും ഇപ്പോൾ വണ്ടിയെ കുറിച്ച് കൂടുതൽ അറിവ് കിട്ടികാണും 👍
    ഭീകരാവസ്ഥ ഒന്ന് ചിന്ദിച്ചു നോക്കു

  • @shafipandikkad5992
    @shafipandikkad5992 2 роки тому +3

    3 വർഷമായി ഞാൻ ഉപയോഗിക്കുന്നു അടിപൊളി വണ്ടി നല്ല സ്മൂതായി ഓടിക്കാം with comprsion oil

  • @rasheedopt2650
    @rasheedopt2650 Рік тому +2

    വീഡിയോ length വളരെ കൂടുതലാണ്, കുറച്ചു സമയം ആണെങ്കിൽ നന്നായിരുന്നു.

  • @kochuveettill
    @kochuveettill 2 роки тому +2

    I bought this product from veeni workshop pala. Good product. Use my new Tata punch car 3cylinder . Smoother engine .no vibration on board. 1200 cost.

  • @thobushimas123
    @thobushimas123 2 роки тому +4

    2019 മുതൽ ഞാൻ ഉപയോഗിക്കുന്നു. നല്ല പ്രോഡക്ട് ആണ്.

  • @georgechandy6480
    @georgechandy6480 Рік тому +1

    ഞാൻ 2 വർഷമായി എന്റെ സ്കൂട്ടറിലും കാറിലും ഉപയോഗിക്കുന്നുണ്ട്.Excellent.

    • @ashrafpadickamattathil2334
      @ashrafpadickamattathil2334 Рік тому

      സ്കൂട്ടറിൽ എങ്ങനെയുണ്ട് ചേട്ടാ പെർഫോമൻസ്

  • @gogo7
    @gogo7 2 роки тому +4

    അടിപൊളി.. ഒരു രക്ഷയും ഇല്ല.. Central ഗവണ്മെന്റ് പല സ്കീംസ് ഉണ്ട്.. അവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാം 🙏🏻

  • @sudheer2457
    @sudheer2457 2 роки тому +1

    Price എത്രയാണെന്ന് പറഞ്ഞില്ലല്ലോ

  • @pettravellersudhin
    @pettravellersudhin 2 роки тому +7

    Biju ചേട്ടന്റെ വിഡിയോയിൽ കൂടി ആണ് ഫിറോസ് എന്നാ ജിനിയസ് കുറിച്ച് അറിഞ്ഞത് അതും ഒരു മലയാളി ... കോൺഗ്രറ്സ് ബ്രോ 🥰🥰🥰✨️🔥

  • @MidhunPeter88
    @MidhunPeter88 Рік тому

    അതിനാണ് marketing വേണ്ടത്...ആർക്കും അറിയില്ലെങ്കിൽ പിന്നെ പ്രൊഡക്ട് എത്ര മികച്ചതാണ് എന്ന് പറഞ്ഞിട്ട് കാര്യമില്ല..എങ്കിലും താങ്കളുടെ ഈ നേട്ടത്തെ അഭിനന്ദിക്കുന്നു

  • @mubashirmubarakkp9223
    @mubashirmubarakkp9223 2 роки тому +8

    Bro its real, last week i had used
    I got it good pick up and mileage and I’m used booster also ,innova sound and vibration gone,I’m proud of him 👏

  • @mdevanarayanan1071
    @mdevanarayanan1071 2 роки тому +1

    Good information baiju chetta

  • @santhoshn9620
    @santhoshn9620 2 роки тому +16

    Amazing young man. Thanks Baiju ചേട്ടാ for introducing him and his product

  • @MTS_MyTravelStories
    @MTS_MyTravelStories Рік тому +2

    Use cheyyunnundu , Adipoli performance aanu , thanks for effort🫶

  • @tomjoesebastian6668
    @tomjoesebastian6668 2 роки тому +4

    ഇന്നത്ത സമൂഹത്തിന് പറ്റിയ കണ്ടു പിടിത്തം തന്നെ ആണ് 👌 👌 👌 👌

  • @HULK-mu2ub
    @HULK-mu2ub 2 роки тому +1

    ente bro ithane episode.......43 min theernatharinjilla.....janagalke avashyamulla knowledge ithupole fresh ayi kandupidicha alukal thanne paranju tharumbol ane sathyam manasilakunne...showroomil chennu technisionode chodhal avanmar paranju pedipichu ithonnum vangan sammadhikkulla.......😍😍😍😍😍😍😍😍😍😍😍😍

  • @SugathanAravindan
    @SugathanAravindan 2 роки тому +4

    I have been using nano lube for the past 8 months. Excellent results, fantastic smoothness, pickup and to top it up you get increased fuel efficiency.

  • @lijilks
    @lijilks 2 роки тому +9

    We all Keralites have to support him, even try this product once whoever has the vehicle. If this becomes a success it will be good for our state as well as for our country. His hard work and passion will get a good results.

  • @fasilsulaiman9524
    @fasilsulaiman9524 2 роки тому +5

    വളരെ ഉപകാരപ്രദം ആയ വീഡിയോ, രണ്ട് പേർക്കും എല്ലാവിധ ആശംസകളും...

  • @ompareed9481
    @ompareed9481 2 роки тому +5

    ഞാൻ Renault kwid ൽ ഉപയോഗിച്ച്,,, ഗംഭീര മാറ്റം... നല്ല വ്യത്യാസം ഉണ്ട്

  • @johnjojo08
    @johnjojo08 2 роки тому +5

    Using it for last 2 years. Excellent product. Used in Crysta and Endeavour. Good result till now.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA 2 роки тому +1

    Iam using the product extremely top and superb

  • @darksoulera5910
    @darksoulera5910 2 роки тому +11

    നാനോ ലുബ്
    Simple
    വളരെ സിംപിളാണ്
    But powerful
    ഭയങ്കര പവർഫുളാണ്
    Service centers ശ്രെദ്ധിക്കുന്നുണ്ടല്ലോ അല്ലേ 😊

    • @nareshkn8404
      @nareshkn8404 2 роки тому

      Ettavum nalla comment? 👌👌

  • @firozkhanabdullatheef8647
    @firozkhanabdullatheef8647 2 роки тому

    ശേരിക്കും നിങ്ങൾ ഒരു പുലിയാണ് ✌️firoz

  • @kumarp200
    @kumarp200 2 роки тому +6

    ഫിറോസിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... 🙏

  • @aryanps6573
    @aryanps6573 2 роки тому +1

    നല്ലൊരു കണ്ടുപിടുത്തം..എൻജിൻ ബ്രേക്കിംഗ് അത്രയും കുറയുന്നത് ഹൈറേഞ്ച് ഇറക്കത്തിലൊക്കെ അപകട സാധ്യത വർധിപ്പിക്കില്ലേ...

  • @ansalaboobacker9637
    @ansalaboobacker9637 2 роки тому +4

    I'm using in my three cars and 2 bikes...after each oil change I will use nano lube oil. getting very good result with better pick up, smoothness, low vibration...etc....Firoz is a genius

    • @psyops3652
      @psyops3652 2 роки тому

      He is really genius ..but you are a product promoter 😁

  • @dennisabraham488
    @dennisabraham488 Рік тому +1

    രണ്ട് വർഷമായി TERANO യിൽ ഉപയേഗിക്കുന്നു. നല്ലതാണ്

  • @itsmarvar
    @itsmarvar 2 роки тому +19

    Hope this young man gets the fame and recognition he deserves !!

  • @sandeepms675
    @sandeepms675 Рік тому +2

    കിടിലൻ പറയുവാൻ വാക്കുകൾ കിട്ടുന്നില്ല. മലയാളി പൊളി ആണ്. കൊടുക്കാം നമ്മുടെ ഈ സഹോദരന് ഒരു നല്ല കയ്യടി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️

  • @VIBINVINAYAK
    @VIBINVINAYAK 2 роки тому +4

    *വളരെ നല്ല എപ്പിസോഡ് ഫിറോസിനിത് ലോകം മൊത്തം ഇതിലൂടെ ശ്രെധ നേടാൻ കഴിയട്ടെ ഈ പ്രൊഡക്ടിന്*

  • @vabhilash9009
    @vabhilash9009 2 роки тому +1

    ചേട്ടാ സൂപ്പർ, ചേട്ടൻ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് കണ്ട്, ലോകത്തിന് കാണിച്ചു കൊടുത്തതിൽ ഒരുപാട് നന്ദി.ഫിറോസ് കേരളത്തിന്റെ അഭിമാനം.👌👌👌👍👍👍🙏🙏🙏🌹🌹🌹🌹🌹

  • @anishbabu7109
    @anishbabu7109 2 роки тому +7

    സോഷ്യൽ മീഡിയ ഇല്ലങ്കിൽ ഈ ഇൻവെൻഷൻ പത്രത്തിലെ 2 ഇഞ്ച് കോളം വാർത്തയിൽ ഒതുങ്ങിയേനെ

  • @Holy-Hell
    @Holy-Hell 2 роки тому +2

    ഒരു സംശയം. എഞ്ചിൻ ബ്രേക്കിംഗ് കുറയും എന്നു പറയുകയുണ്ടായി. ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങളിൽ ഇത് ഏതു രീതിയിലുള്ള ഫലമുണ്ടാക്കും ?

  • @bijuchandoz323
    @bijuchandoz323 2 роки тому +12

    Hats off to Mr.Firoz for the invention .Defintely you will get the reward for your hard work.🙏

  • @siddiqdeshamangalam1712
    @siddiqdeshamangalam1712 2 роки тому +1

    ഞാൻ 2003 മോഡൽ ഇൻഡിക്ക യിൽ ഫിറോസിന്റെ നാനോലൂബ് ഉപയോഗിച്ചിട്ടുണ്ട്... നല്ല പെർഫോമെൻസ്... ഇദ്ദേഹം പറയുന്ന എല്ലാ ഗുണങ്ങളും അനുഭവിച്ചറിഞ്ഞു... 👌