ഫിറോസ് കണ്ടുപിടിച്ച നാനോലൂബ് ഓയിൽ ബിസിനസായി മാറി, എന്റെ വണ്ടിയിൽ ഒഴിച്ചു നോക്കിയപ്പോൾ -Nano lube oil

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 1 тис.

  • @navasma1258
    @navasma1258 2 роки тому +201

    ഞാനും ഈ നാനോ ലൂബ് എൻ്റെ ആൾട്ടോക്കും, അക്സാസിനും ഉപയോഗിക്കുന്നു, സൂപ്പർ ആണ്❤️

    • @mubarakt1017
      @mubarakt1017 2 роки тому +1

      Bike nu upayogikaan patumo...
      Engine using...?

    • @amalrp1839
      @amalrp1839 2 роки тому

      @@mubarakt1017 yes use chayam

    • @muhammads6332
      @muhammads6332 2 роки тому

      തിരുവനന്തപുരം ജില്ലയിൽ അവൈലബിൾ ആണോ

    • @khairanoohudheen9804
      @khairanoohudheen9804 2 роки тому +1

      @@muhammads6332 yes indu contact with our customer care for more details

    • @muhammedsaheed7508
      @muhammedsaheed7508 2 роки тому

      @@khairanoohudheen9804 cosmer care No

  • @thetravellerforhydrauliceq7523
    @thetravellerforhydrauliceq7523 2 роки тому +34

    M from Karnataka and I used this Lubricant for Tata Nano and it's output excellent.

  • @noorudheenkannur4530
    @noorudheenkannur4530 2 роки тому +14

    വളരെ നല്ല ഒരു പ്രോഡക്റ്റ് ആണ് ഞാൻ എൻറെ വണ്ടിക്ക് ഉപയോഗിച്ചിട്ട് എൻജിൻ സ്മൂത്ത് ആണ് heet കുറവാണ് നല്ല മൈലേജ് കിട്ടുന്നുണ്ട് സൂപ്പർ ആണ് എല്ലാവരും ധൈര്യപൂർവം ഉപയോഗിക്കാൻ പറ്റുന്ന ഒരു പ്രോഡക്റ്റ് ആണ്

  • @RIDERSOULVlogs
    @RIDERSOULVlogs 2 роки тому +84

    വളരെ നല്ല ഒരു product.. Old വണ്ടിയിൽ ഉപയോഗിച്ചാൽ ശെരിക്കും difference അറിയാൻ സാധിക്കും.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..❤️

  • @fasilkanjirathani2452
    @fasilkanjirathani2452 2 роки тому +24

    അടിപൊളി പ്രോഡക്റ്റ് ആണ് ഫിറോസ്ക്ക അതിലും കിടിലം ആണ് നേരിട്ടു കണ്ടവർക്ക് മനസ്സിലാവും... ഒന്നര വർഷമായിട്ട് എന്റെ 6 വണ്ടികളിലും ഞാൻ ഈ പ്രൊഡക്ട് ഉപയോഗിക്കുന്നുണ്ട്. അടിപൊളി റിസൾട് ആണുള്ളത്...

  • @mathew3253
    @mathew3253 2 роки тому +35

    Product super aanu. Njn ente vandiyil use cheythatha.
    7000 km kazhinittum engine oil karuthilla (diesel engine).
    But load carrying vehicles use cheyyan njn recommend cheyyilla, karanam vandi kooduthal smooth aai engine braking nashtapedum. Which may leads to accidents while traveling through steep downhills on heavy loads.

    • @firozmusthafa
      @firozmusthafa 2 роки тому +3

      Yes correct
      Low doses ആണ് heavy vehicles ഇൽ കൊടുക്കാൻ പാടുള്ളു

    • @nizohendry1502
      @nizohendry1502 2 роки тому +3

      Sorry to interfere. Function of lubricating oil is to provide lubrication, sealing and cooling. By adding proper additives we can improve all these properties. Engine braking is not achieved by the friction between compenents. It is achieved by the sealing property of the combustion chamber. More efficient oil will definitely enhance the sealing property as well.

  • @hrushivarma866
    @hrushivarma866 2 роки тому +12

    60 YEARS BACK, FARGO HEAVY VEHICLES HAVE A PROBLEM OF NOISONG DIFFERENTIAL.
    In order to reduce the the differential Noise, we use to add softwood saw powder added to Gear oil 600 SAE, WHICH MAKE THE OIL MORE THICK AND REDUCE THE HOUSING NOISE.

    • @Iamsafeerhussain
      @Iamsafeerhussain 4 місяці тому

      Njan vari ittittundu vandikk mothathil oru soundum illa ippo . On avunnilla

  • @akhilkv5425
    @akhilkv5425 2 роки тому +39

    Ente Pulsar il ozhichit 80,000 km oodi Engine ipazhum smooth and power aanu. Toyota Etios il ozhichitu 16,000 km um. Shell engine oil il aanu ozhiche. Feeling Good performance and Smoothness. Big salute for your 13 years effort ❤️.

    • @manukm4781
      @manukm4781 2 роки тому

      Bro pulsaril etra ml aanu ozhikandath compression booster ozhikanao athum puthiya engine oilinde koodeyano ozhikandath

    • @yasin_mhd_
      @yasin_mhd_ Рік тому

      Ullath thanne bro ee parayunnae...? Ichiri paad pett undakiya paisa ithilott invest cheyan povua..

  • @harivlogs8807
    @harivlogs8807 2 роки тому +15

    ഞാൻ ഈ പ്രോഡക്റ്റ് ഉപയോഗിച്ചിട്ടുണ്ട്. അടിപൊളി. സൂപ്പർ ആണ്. വിശ്വസിച്ചു വാങ്ങി ഉപയോഗിക്കാം 👌🏼👌🏼😊👍🏼👍🏼

  • @rennycr8285
    @rennycr8285 2 роки тому +43

    ഞാൻ രണ്ടു വർഷമായി എന്റെ ritz(d), ബുള്ളറ്റ് 350 ഉപയോഗിക്കുന്നു. രണ്ടു വണ്ടിക്കും noise കുറഞ്ഞു. വളരെ സ്മൂത്തും ആയി. ഇത് ഒഴിച്ചു വണ്ടി ഓടിക്കുമ്പോൾ വേറെ ലെവൽ. Good feel. Good one.

    • @zanuzanuzanu861
      @zanuzanuzanu861 2 роки тому +3

      പേടിക്കേണ്ട ഉടനെ മാറിക്കോളും. ജ്ഞാനും വളരെ ഹാപ്പി ആയിരുന്നു. കുറച്ചു കൂടി കഴിഞ്ഞിട്ടേ...

    • @pranav3526
      @pranav3526 2 роки тому

      @@zanuzanuzanu861 entha issue? Phn number tharumo plz

    • @pranav3526
      @pranav3526 2 роки тому

      Bro phone number onn tharuo. Planning to use in RE.

    • @zanuzanuzanu861
      @zanuzanuzanu861 2 роки тому +5

      @@pranav3526 ആദ്യത്തെ നാനോ ലൂബ് അടിപൊളി ആയിരുന്നു. സെക്കന്റ്‌ ടൈം ഉപയോഗിച്ചപ്പോൾ ആണ് പണി കിട്ടിയത്. വണ്ടിയുടെ വലിവ് കുറഞ്ഞു പുക ആയി.28000 കെഎം. കമ്പനി സർവീസ് വേണ്ടിയായിരുന്നു. പറഞ്ഞിട്ട് കാര്യമില്ല. വണ്ടി പണിഞ്ഞു. എന്റെ ക്യാഷ് പോയി.

    • @pranav3526
      @pranav3526 2 роки тому +1

      @@zanuzanuzanu861 phn number onn tharuo

  • @midhunis6396
    @midhunis6396 2 роки тому +13

    പണ്ട് നാനോ ലൂബിന്റെ വീഡിയോ കണ്ട് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത ഞാൻ.😍

  • @shahaikkara977
    @shahaikkara977 2 роки тому +27

    അടിപൊളി ആണ്. 🥰🥰 ഒന്നും പറയാൻ ഇല്ല.. 2 nd ടൈം ഞാൻ ഒഴിച്ച് 👍👍👍👍

  • @THWUFAILUZAMAN
    @THWUFAILUZAMAN 2 роки тому +46

    Using more than 8 years in my car and bike.cent percent satisfied and recommended this product to my family and friends.

  • @rakesht7023
    @rakesht7023 2 роки тому +13

    നാനോ ലൂബ് എന്റെ പൾസർ ബൈക്കിനു ശരിക്കും ഒരു excellent performance ആണ് തരുന്നത്. കുറേ കാലങ്ങളായി ഞാനിതിന്റെ സ്ഥിരം കസ്റ്റമർ ആണ്. താങ്ക് യു ടീം നാനോ ലൂബ് 🔥🔥❤️

  • @anishbabu7109
    @anishbabu7109 2 роки тому +7

    It’s really working well in my Suzuki samurai bike .. I don’t know about new generation engine..

  • @ismailopichu
    @ismailopichu 2 роки тому +25

    Akhil രണ്ട് തവണ എനിക്ക് UAE യിൽ സാധനം എത്തിച്ചു തന്നു. നല്ല Service

    • @muzingmindz9302
      @muzingmindz9302 2 роки тому

      Aniku UAE onnum, just Tamil nattil kittuvo

    • @ajiththomas2098
      @ajiththomas2098 2 роки тому

      യുഎയിൽ ലഭിക്കാൻ ആരെയാണ് കോൺടാക്ട് ചെയ്യണ്ടത്

    • @xtvloger
      @xtvloger 2 роки тому

      Alapuza yill kittumo

    • @muzingmindz9302
      @muzingmindz9302 2 роки тому +1

      @@xtvloger bro amazon I'll indu armarol nano lube nu chk cheyu, njan chennayilanu njan oreder cheythu Monday delevert

    • @trelisman1673
      @trelisman1673 2 роки тому

      @@muzingmindz9302 bro ഏത് വണ്ടിയിൽ use ചെയ്യാനാ.. Pls reply

  • @praugustinjoseph
    @praugustinjoseph 2 роки тому +7

    ഒരു വർഷമായി 2008 മോഡൽ മഹീന്ദ്ര ബൊലേറോ യിലും 2009 മോഡൽ മാരുതി 800ലും ഉപയോഗിക്കുന്നു വളരെ നല്ല റിസൽട്ടാണ്..സുപ്പർ സൂപ്പർ സൂപ്പർ....

    • @Wayanattukaaran
      @Wayanattukaaran 2 роки тому

      Matuti 800 mileage engane, koodiyo kunranjo? Pullingo

    • @trelisman1673
      @trelisman1673 2 роки тому

      Bro boleroyil use ചെയ്തപ്പോൾ changes എന്തൊക്കെയാണെന്ന് ഒന്ന് പറയാമോ ഒന്ന് try ചെയ്യാനാ plz..

    • @praugustinjoseph
      @praugustinjoseph 2 роки тому

      @@trelisman1673 Milege കൂടി വാഹനം smooth ആയി.engine ൻ്റെ ശബ്ദം കുറഞ്ഞു,oil കാലാവധി കൂടി 10000KM 20000KM ആയി changing കാലാവധി മാറി. ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.

    • @praugustinjoseph
      @praugustinjoseph 2 роки тому

      @@Wayanattukaaran കൂടി,വണ്ടി സ്മൂത്തായി, എൻജിൻ ഫ്രീ ആയി.

  • @jithingp5129
    @jithingp5129 2 роки тому +39

    ഞാൻ ഒരു വർഷമായി എന്റെ ബുള്ളറ്റിൽ ഉപയോഗിക്കുന്നു. സാധനം കൊള്ളാം പക്ഷെ എഞ്ചിൻ ഓയിലിനെക്കാൾ വില കൂടുതൽ ആണ് 😔

    • @harisankar5194
      @harisankar5194 2 роки тому

      kurachu kazhinju engine nte vilayum koode karuthi vecho

    • @shaikh4695
      @shaikh4695 2 роки тому

      @@harisankar5194 athentha

  • @mohammedpothangodan7566
    @mohammedpothangodan7566 2 роки тому +2

    വളരെ നല്ല ആശയമായി തോന്നുന്നു എനിക്കും എന്റെ കാറി ഉപയോഗിച്ച് നോക്കണം

  • @sibinkrishna105
    @sibinkrishna105 2 роки тому +8

    ഞാനും ഉപയോഗിച്ചു.എന്റെ ബൈക്ക് ns200 ആണ്, ഇപ്പോഴും എന്റെ ബൈക്ക് ഓടിക്കുമ്പോൾ ഫ്രണ്ട്‌സ് പറയാറുണ്ട് ഇപ്പോഴും ഷോറൂം കണ്ടീഷൻ ആണെന്നാണ്. 🥳നല്ല പ്രോഡക്റ്റ് ആണ്. ശെരിക്കും 🔥

    • @afsalsha4114
      @afsalsha4114 2 роки тому +1

      Nano lube maathramano ubayogichath athoo athite koody compressor oil koody upayogicjo

    • @badhushabadhu7003
      @badhushabadhu7003 2 роки тому

      ഈ ഓയിൽ ഹീറോ ബൈക്കിൽ ഉപയോഗിക്കാൻ പറ്റുമോ

    • @mujeebismail1570
      @mujeebismail1570 2 роки тому

      ബൈക്കിൽ ethra ml ഒഴിക്കണം

    • @beyouare395
      @beyouare395 2 роки тому

      @@mujeebismail1570 500 ml

    • @demonkiller6646
      @demonkiller6646 2 роки тому

      @@beyouare395 50ml

  • @gokulat3143
    @gokulat3143 2 роки тому +2

    Millage koodunna sticker adhu pole und ee oil kanditt.
    Engane vandi smooth akkan kazhiyum ennudel vandi undakkunna company endhukond eth kandu pidichilla.
    Vandiyil ozhikkunna oil ne kal katti koodiya ee oil ozhikkumbam vandiyude engil oil company recommend cheyyunna oil ne kal katti koodum, ath engine life kurakkum.
    Firos ka onnu chindhichu nok...

  • @sadiqc-jh6sc
    @sadiqc-jh6sc 2 роки тому +8

    ഒന്ന് ഉബയോഗിച്ചു നോക്കണം. ഇൻഷാ അള്ളാഹ്

    • @armorollubricants
      @armorollubricants 2 роки тому

      പുതിയ engine ഓയിൽ ഒഴിക്കുമ്പോൾ ഒഴിച്ചുനോക്കൂ. വണ്ടിയുടെ ഡീറ്റെയിൽസ് കസ്റ്റമർ സെർവിസിൽ പറഞ്ഞുകൊടുത്തിട്ടു ശരിയായ Dosage ഉപയോഗിക്കുക.

  • @SUDHEERKUMAR-sv2yo
    @SUDHEERKUMAR-sv2yo 2 роки тому +1

    ഞാൻ 3 ആഴ്ച മുമ്പ് ബുള്ളറ്റിൽ നാനോലൂബ് use chithu.
    വണ്ടി വളരെ സ്മൂത്ത്‌ ആയി.
    ടൗണിൽ 30 km. ഹൈവേ 35. ആയിരുന്നു മൈലേജ്. ഇന്ന് ഹൈവേയിൽ 46 km കിട്ടി.
    Thanks

  • @shajiedv
    @shajiedv 2 роки тому +7

    ഞാന്‍ pulsar ല്‍ use ചെയ്യുന്നുണ്ട് നല്ല pulling ആണ് 👌 എന്റെ ഫ്രണ്ട് ritz vdi ല്‍ use ചെയ്യുന്നുണ്ട് . അവന്
    ഹൈവേ യില്‍ കൂടെ പോകുമ്പോള്‍ 24 , ന് അടുത്ത് മൈലേജ് കിട്ടുന്നുണ്ട് 👍

  • @JayKayEdk
    @JayKayEdk 2 роки тому +3

    ഞാനും ഇബാദ്ക്കയുടെ വീഡിയോ കണ്ടാണ് വാങ്ങിയത്.. ഐറ്റം പൊളിയാണ്.. ഒന്നും പറയാൻ ഇല്ല.
    സൂപ്പർ ആണ്..3rd 4ത്തിൽ ഇട്ട് 40 60 ന്റെ ഇടയിൽ പോകുമ്പോൾ ശെരിക്കും മനസ്സിലാകും ഫീൽ.👍👌👍👌

  • @bhaskarannairsureshkumar7893
    @bhaskarannairsureshkumar7893 2 роки тому +3

    ഞാൻ nissan evalia ക്കും,alto ക്കും ഉപയോഗിക്കുന്നു good result

  • @rajeshpai5322
    @rajeshpai5322 2 роки тому +3

    Since Mar-2021 am using this product
    ... Excellent.

  • @sajinchikku6629
    @sajinchikku6629 2 роки тому +14

    2005 model wagonR il njaan use cheyyunnu 109000 km aayi
    107500 km il aanu use cheytu tudangiyathu
    Nano lube 100 ml + booster 100 ml
    Superb product 👌👌👌👌👌
    Nano lube use cheyyunnathinu munbu 12 km mileage aayirunnu ippo 16 km milege kittunnu vandi ippo nalla smoothu aanu 👍

    • @gopikac2867
      @gopikac2867 2 роки тому +1

      Nabartharumu

    • @sanusap1984
      @sanusap1984 2 роки тому

      hills area engine breaking issues ഉണ്ടോ? വണ്ടി control ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടോ?

  • @rahulrajan2766
    @rahulrajan2766 6 місяців тому

    Last week firoz ikkayude workshopil poyi nano lube ozhichu. Ente bike bs6 unicorn anu. 64500 km odi. Ithu ozhikunnathinu munp 60 above kayarumbo nalla soundum vibrationum aayirunnu. Nano lube ozhich 200 km kazhinjapo thanne engine smooth aayi. Ippo 90 km sppedil poyalum nalla smooth aanu. Powerum koodiyittund.

  • @thasneemmariyam4873
    @thasneemmariyam4873 2 роки тому +5

    Ithinee nalla result aahnee... Njn entee sales van dosth il upayogichathanee👍👌

  • @travelstoriesbynoufal
    @travelstoriesbynoufal 2 роки тому

    I used this. Now around 1 yr and 3 months... No complaints. Smooth.engine power increases. But don't know if engine wearout slowly. Next oil change o won't use.and the next will use.

  • @racex_motorsports
    @racex_motorsports 2 роки тому +8

    Lucas oil ഇതിലും cheep ആണ്
    Comparison അറിയില്ല.എന്നാലും ഈ പറഞ്ഞ ഗുണങ്ങളും അതിലും കൂടുതൽ ഗുണങ്ങളും കിട്ടും. international വിശ്വസ്തമായ product Lucas oil ഇതിലും ഒരുപാട് വിലക്കുറവാണ്.

  • @ELECTROMARINEMANIA
    @ELECTROMARINEMANIA Рік тому +1

    Interceptor 650 used superb

  • @thajuthajuna7603
    @thajuthajuna7603 2 роки тому +4

    اسّلام عليكم ماشاءالله Brilliant invention brought to People's. 9yrs Hard work after got new Invention for Firoz Sir he is becoming New Automobile "Seintist "God Bless you and your Family ".I deeply prayer for "Allah" GIVE us more prosperity and Peace Happiness. ✌

  • @yousafkallumpuram7304
    @yousafkallumpuram7304 2 роки тому +2

    Njanum medichu 4time phone vilichaalum nalla respond aanu firoska
    Yousaf perumbilave

  • @Nahabs
    @Nahabs 2 роки тому +3

    നിങ്ങളെക്കാൾ മുന്നേ മറ്റു പലരും വഴി ഫിറോസിന്റെ വീഡിയോ കണ്ടിട്ടുണ്ട്..

  • @forcarmalayalam
    @forcarmalayalam 2 роки тому +2

    Hyundai eonൽ ഉപയോഗിക്കുന്നു നല്ല experience ആണ്

  • @noorat214
    @noorat214 2 роки тому +11

    I think u should do a video of production facility.. അല്ലെങ്കി ആൾക്കാർ പുറത്തുന്നു സാധനം വാങ്ങി rebrand ചെയ്യുവാണെന്ന് സംശയം പറയും

  • @Elshaddaibusiness
    @Elshaddaibusiness 2 роки тому +7

    Am feel very happy on the service,The Perfect service centre for Pajero
    Thank you Josi Chatta
    Rince Jacob
    Elshaddai Business Co Ltd.

  • @ansary3373
    @ansary3373 2 роки тому

    Njan ithu onnu randu thavana ente 2 car lum use cheythu. First time betteraayirunnu . 2nd time porayirunnu but ippo njan mak nte engine oil aanu use cheyyunnathu. Nalla oil use cheyyunnu enkil ithinte aavashyamilla. Nalla performance um mileage um kittum. Ippo ithinte prize kooduthalaanu. Eppozhum best nalla engine oil aanu engine life um performance um koodum

  • @anas.muhammed
    @anas.muhammed 2 роки тому +4

    Exellent റിസൾട്ട്‌ ആണ് 👍

  • @Ciby_K_George
    @Ciby_K_George Рік тому +1

    53,000 km മാത്രം ഓടിയ 4 വർഷം തുടർച്ചയായി ഓരോ എൻജിൻ ഓയിൽ change നും നാനോ ലൂബ് ഉപയോഗിച്ച് എൻജിൻ പണിയിലേക്കെത്തിച്ച എന്റെ വാഗൺ ആറിനെ രക്ഷിക്കാൻ നാനോ ലൂബിനായില്ല

  • @THAIVLOGS66
    @THAIVLOGS66 2 роки тому +66

    Price കുറച്ചു കൂടുതൽ ആയ മാതിരി ഇല്ലേ... കുറച്ചാൽ സാധാരണ കാർക്കും വാങ്ങാൻ കഴിയും 😍

    • @hathimhanee6092
      @hathimhanee6092 2 роки тому +7

      Annathe Petroleum productsinte price allallo ippozhathe price...

    • @sreejith3318
      @sreejith3318 2 роки тому +7

      നല്ലതാണേൽ ഏതു സാധാരണ കാരനും മേടിക്കും

    • @rmlck9413
      @rmlck9413 2 роки тому +4

      Business കൂടുമ്പോ /production കൂടുമ്പോ price ഓട്ടോമാറ്റിക് ആയിട്ട് കുറഞ്ഞോളും

    • @Pork_is_tasty
      @Pork_is_tasty 2 роки тому +4

      വണ്ടി നന്നായി ഇരിക്കണം എന്നുള്ളവർ വാങ്ങി ഒഴിക്കും. Result ഉണ്ട്

    • @Defender83
      @Defender83 Рік тому +1

      കള്ളിനും. അരിക്കും ഒക്കെ 200 രൂപ കൂടിയാലും നാട്ടുകാര് അത് വാങ്ങില്ലെ. അത്പോലെ ഉള്ളു ഇത്

  • @hafisummerkutty3867
    @hafisummerkutty3867 2 роки тому +2

    ഞാനും ഉപയോഗിച്ചു. അടിപൊളി

  • @askuayanikkode
    @askuayanikkode 2 роки тому +11

    ഇനി മുതൽ ഞാനും ഈ ഓയിൽ യൂസ് ചെയ്യും

  • @Abhithekkumala
    @Abhithekkumala 9 місяців тому +1

    ഞാൻ എന്റെ വണ്ടിയിൽ ഉപയോഗിച്ചു സൂപ്പർ ആണ് 👍👍👍

  • @sajithm.s3344
    @sajithm.s3344 2 роки тому +36

    Wishing international brand from kerala... 💐💐

  • @Ragesh.Krishna
    @Ragesh.Krishna Рік тому +2

    Using in my 6 month old Bajaj CT110X ( 1000 km run). Vehicle became super smooth. Using in 35,000 km run hero pleasure. Very good performance in it also.

    • @Ragesh.Krishna
      @Ragesh.Krishna Рік тому

      Planning to use in 65,000 km run petrol Ritz also.

  • @thanveerazim
    @thanveerazim 2 роки тому +41

    8 വർഷം ആയി ഉപയോഗിക്കുന്നു.. ഇനിയും നാനോ ലുബ് ഉയരങ്ങളിൽ എത്തട്ടെ... ❤️✌🏻✌🏻

    • @sadiqc-jh6sc
      @sadiqc-jh6sc 2 роки тому +2

      എന്താണ് നിങ്ങളുടെ അനുഭവം

    • @vishnuraj8988
      @vishnuraj8988 2 роки тому +1

      @@sadiqc-jh6sc athram kidilam aane... Njan 2 varshamai upayogikunnu

    • @hathimhanee6092
      @hathimhanee6092 2 роки тому

      Thanvikka saleemkade video erangunnathin mumb ulla family customer aan....Firoz ikka testingin okke use cheythathil oru vandi thanvikkade aayirunnu.. ❤️ please don't spread hate..

    • @hathimhanee6092
      @hathimhanee6092 2 роки тому

      @NA Group 7 kollam ebadikkayude aadhyathe videoyil alle paranje athinu shesham 2 kollam kazhinju brother 😂😂

    • @hathimhanee6092
      @hathimhanee6092 2 роки тому

      @NA Group Sabin ikkayude aalukal aano

  • @sajeeshmankada1279
    @sajeeshmankada1279 2 роки тому +2

    ഞാൻ ritz ill ഉപയോഗിച്ചു അടിപൊളി ആണ്

  • @tamarpadarboombom7950
    @tamarpadarboombom7950 2 роки тому +8

    please do approved lab testing before introducing to the market.

  • @sreethulip1859
    @sreethulip1859 10 місяців тому

    Ende workshop ilnum 150 nu mele bullet nu cheyth koduthit und. Vere level aaanu.

  • @ashivlogs8244
    @ashivlogs8244 2 роки тому +3

    Dayavayi aarum pedathirikuka .njn upayogichu oru matavum illa.homio marunn upayogikunna pole anu
    .no action no reaction

  • @sajijoseph2820
    @sajijoseph2820 2 роки тому +2

    👌✌️✌️✌️💥💥💥..REALLY VERRY USEFUL..SMOOTHY....INCREASE MILAGE...👍👍

  • @shihabkhalid6586
    @shihabkhalid6586 2 роки тому +10

    ഒരു കൊല്ലം മുൻപ് ഞാൻ pulsar ൽ ഉപയോഗിച്ച് super 🥰👍🏼

  • @sujeeshtp3196
    @sujeeshtp3196 2 роки тому +2

    Polli sadanam annu njan upoyoghichu നോക്കിയതാണ്

  • @VISHNU-lq3im
    @VISHNU-lq3im 2 роки тому +4

    Usefull video thank you so much ikka

  • @nandu8668
    @nandu8668 2 роки тому +2

    enginta friction(i mean capability for engine braking) feel nallathaanu but orikalm ath safe allla

  • @ajsvml
    @ajsvml 2 роки тому +5

    എന്റെ സ്വിഫ്റ്റ്‌ ഓട്ടോമാറ്റിക്കിലും , ഇന്റർസ്സെപ്റ്റർ 650 യിലും ഉപയോഗിക്കുന്നു
    അടിപൊളി

  • @JayKayEdk
    @JayKayEdk 2 роки тому +1

    ഞാനും ഉപയോഗിക്കലുണ്ട്

  • @adheenvlogs4999
    @adheenvlogs4999 2 роки тому +15

    ഏറ്റവും ആദ്യം ഞാനാണ് ഈ വീഡിയോ കണ്ടത്

  • @muhammadbasheer2530
    @muhammadbasheer2530 2 роки тому

    ഫിറോസ് നാനോ കണ്ട് പിടിക്കുമ്പഴും ലോകം EV യിലേക്ക് മാറുന്നു എങ്കിലും എങ്കിലും ഫിറോസ് ന് കട്ട സപ്പോർട് ഇബാദ്ക്കാകും ആദ്യ വീഡിയോ അന്ന് ഞാനും കണ്ടിരുന്നു 👍👍 good 🌹നന്മ വീണ്ടും നേരുന്നു ഷാർജയിക്കുനിന്നും basheer ✋

  • @Keralahamsterkombat_ton
    @Keralahamsterkombat_ton 2 роки тому +8

    Congratulations for 1 million

  • @moideenmoideen2575
    @moideenmoideen2575 2 роки тому +2

    Masha allaha
    Congrats…..👍

  • @mujeebrahman2476
    @mujeebrahman2476 2 роки тому +9

    2 years aayi Honda Civic il use cheyyunnu, valare nalla products aanu, car il ninnu irangan thonnilla.... ❤

    • @shihab3459
      @shihab3459 2 роки тому

      അതുകൊണ്ടാണോ

    • @emptylife3689
      @emptylife3689 2 роки тому

      Venda thaan car'l kidannu urangikko

    • @av8741
      @av8741 2 роки тому

      @Sam sp akne anekil 10 ennam ordr cheyum

    • @pranabsen1636
      @pranabsen1636 Рік тому

      Hi

    • @pranabsen1636
      @pranabsen1636 Рік тому

      Brother engana aanu civic il use cheithe? Mileage valla change undo? Safe alle?

  • @shibinskavalayoorsalim1677
    @shibinskavalayoorsalim1677 2 роки тому +2

    Enta ritz diesel caril upayogichirunnu one time upayogicha aa timil nalla perfomence ayirunnu but athinu sesham next service muthal valare mosham anubhavam ayirunnu kurre paisayum poi kitty ente abhiprayathil nano lube upayogikkunnath temporary ayitumatrame kittolu veruthe kayyil irikunna cash koduthu engin pani varuthenda enna enta anubhavatheenu manassilayath

  • @shafeeq6pk
    @shafeeq6pk 2 роки тому +25

    ഒന്നര വർഷം ആയി pulsar 150 ഉപയോഗിക്കുന്നു. അടിപൊളി 💪
    126000 KM ഓടിയ nte pulsar 150 (11 year old) ഒരു ദിവസം കൊണ്ട് 420 KM ഓടിച്ചിട്ടും heat ആയില്ല & pulling ന് ഒരു കുറവും പോലും വരാതെ ഓടുകയും ചെയ്ത് 😍

    • @akhilkv5425
      @akhilkv5425 2 роки тому +1

      Poli ❤️

    • @mansoork8985
      @mansoork8985 2 роки тому +1

      🔥❤️❤️

    • @tpthajudheen
      @tpthajudheen 2 роки тому

      ബൈക്കിൽ ഉപയോഗിക്കുന്നതിന്റെ അളവും ചിലവും എത്രയാണ്

    • @shafeeq6pk
      @shafeeq6pk 2 роки тому +1

      @@tpthajudheen 50ML
      Price 600/-

    • @demonkiller6646
      @demonkiller6646 2 роки тому

      Nano lubum compression booster koodi upayogikkano

  • @abdullahpi8297
    @abdullahpi8297 2 роки тому +1

    Nalla avatharanam gunam 100%

  • @dhilrajcd5861
    @dhilrajcd5861 2 роки тому +5

    Very Very Good Presentation

  • @shajupk6935
    @shajupk6935 2 роки тому

    ഞാനും ഉപയോഗിച്ചു ഒന്നും പറയാനില്ല സൂപ്പർ ഇപ്പോൾ എൻജിനിൽ മാത്രമേ ഉപയോഗിച്ചുള്ളൂ ഇനി ഗിയർ ബോക്സിൽ കൂടെ ഉപയോഗിക്കണം എന്ന് കരുതുന്നു 25 കിലോമീറ്റർ സ്പീഡിൽ വരെ നാലാമത്തെ ഗിയറിൽ സുഖമായി ഓടുന്നു എൻജിൻ ടെമ്പറേച്ചർ നേർപകുതിയായി കുറഞ്ഞു മൈലേജും കൂടുതൽ കിട്ടുന്നുണ്ട്

  • @merakisj
    @merakisj 2 роки тому +4

    Bike I'll idunne oil 400 + nanolube 1000 total 1400 oru oil itte odikunne kalavadhi 3 to 4 masam egne mothale avanne

    • @JP-ni9iw
      @JP-ni9iw 2 роки тому

      Byke ne 50 ml pore

  • @sealmech6474
    @sealmech6474 2 роки тому

    This type lubricants additives using last 30 years in international market ,stp( first brand corporation)is the best lubricants additives manufatuers in the world these ite.s are petroleum by products...

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 2 роки тому +17

    ഞാൻ എന്റെ ybx ൽ ഉപയോഗിച്ചു. എനിക്ക് ഒരു പ്രയോജനവും ഉണ്ടായില്ല. ഉടൻ തന്നെ engine പണി ചെയ്തു.

    • @musthafakpzmuhabbath1275
      @musthafakpzmuhabbath1275 2 роки тому

      സങ്കി പൊള്ള മണക്കുന്നു

    • @kamuhammedkunju7343
      @kamuhammedkunju7343 2 роки тому +3

      മനസ്സിലായി...

    • @kareemm8138
      @kareemm8138 2 роки тому

      ആയിലെ അത് മതി ഇനി എന്തോ ആയിക്കോടെട

  • @Mr.Biker369
    @Mr.Biker369 2 роки тому +2

    Throttle vittal vandi onnu kuthunnathu breakingnu nallathalle

  • @gokulgopi461
    @gokulgopi461 2 роки тому +6

    Rate കൂടുതലാ...

  • @mu.koatta1592
    @mu.koatta1592 2 роки тому +1

    മാഷാ അള്ളാ എനിയും ഉയരങ്ങളിൽ എത്തട്ടെ

    • @mohanabraham1234
      @mohanabraham1234 Рік тому

      Nearest service center getting nano lube oil nearest Thiruvilla

  • @DARTONUS707
    @DARTONUS707 2 роки тому +3

    Angane jangalum ethi mwone 1 million -
    Ebadkaaa orupad kashtapadukalk shesham -
    Angane kalathinanusarichu mattam varuthiya puthiya channel -
    🎊🎊🎊🎉🎉

  • @shameemar852
    @shameemar852 2 роки тому

    Nallath aanengil kollam but ella oil num number und 15/40w ennokke. Oro oilum vyathyasam aanu athinte katti ullathinu anusarich vyathyasam und ithil use cheyyunnath hard oil aanu. Ath engane enginte mukalil ethum. Oil hard aakumbol engil heat aakum pottal undakum . Chilappol enikku ariv kuravayirikkum. Nallath pole serch cheithittu use cheyyuka. Nalla product aanengil support cheyyuka. Gear boxil use cheyyam kuzappam illa housingil use cheyyam no problem but engine il use cheyyumbol nokkuka

  • @mundranbans900
    @mundranbans900 2 роки тому +6

    മലയാളം user manual 👍

  • @thrillermovies7645
    @thrillermovies7645 2 роки тому +1

    നല്ല ഉപകാരം ഉള്ള വീഡിയോ

  • @anoopk1771
    @anoopk1771 2 роки тому +16

    Couple of questions, കമ്പനി യുടെ ആരെങ്കിലും റിപ്ലൈ തരുമെന്ന് പ്രതീക്ഷിക്കുന്നു..
    - ഈ product ഏതെങ്കിലും വണ്ടി manufacturer safe to use എന്നു certify ചെയ്തിട്ടുണ്ടോ അല്ലെങ്കിൽ ഏതെങ്കിലും reliable testing ഏജൻസി certify ചെയ്തിട്ടുണ്ടോ?
    - warranty ഉള്ള വണ്ടികളിൽ എന്തു complaint വന്നാലും ഇതുമൂലം അല്ലെങ്കിലും ഇതിന്റെ പേരിൽ void ആകും എന്നറിഞ്ഞു, any comments?

    • @shameemar852
      @shameemar852 2 роки тому +2

      Ith safe alla ithil use cheyyunnath hard oil aanu ath orikkalum engine il use cheyyan padilla 4 strock vandiyil start aakumbol oil headil ethum valve vare pokunna oil hard aayal head over heat aakum kure kaziyumbol head pottal undakum. Njan paranja karyangal ullath kondanu ivarokke parayunna pole friction illathath. Ee youtbernu jenangalode yathoru mamathayum illa paid promotions nu vendi aareyum pattikkum

    • @jaindevasia4585
      @jaindevasia4585 2 роки тому

      @@shameemar852 സത്യം

    • @firozmusthafa
      @firozmusthafa 2 роки тому

      ഉത്തരം:
      1. ഇതുവരെ certified അല്ല
      2. Company അറിയാൻ ഇടയായാൽ warranty void ആകും

  • @vinuv16
    @vinuv16 2 роки тому

    Video is good..but technically ithinte function koodi include cheyyanamayirunnu..

  • @kevinsam9800
    @kevinsam9800 2 роки тому +4

    RE Classic 350 2015 model il nano lube inte koode Compression booster use cheyano? Compression booster 2 wheelers il use cheyan pattumo?

  • @shafipandikkad5992
    @shafipandikkad5992 2 роки тому +2

    ഞാനും എന്റെ ബുള്ളെറ്റിൽ ഉപയോഗിക്കുന്നു അടിപൊളിയാ

  • @mohammedhakeem7098
    @mohammedhakeem7098 2 роки тому +3

    1M Congress

  • @thasneemt4844
    @thasneemt4844 2 роки тому

    Ibadka valare santhosh am..

  • @biju1201
    @biju1201 2 роки тому +29

    ഇത്ര ഭയങ്കര സാധനമാണെങ്കിൽ ഓട്ടോമോബൈൽ കമ്പനികൾ ശുപാർശ ചെയ്യാത്തതെന്താണ്?

    • @jofinjjustin9706
      @jofinjjustin9706 2 роки тому +10

      അവർക്കു പണികൾ കിട്ടത്തില്ല ബ്രോ അതായിരിക്കും 😍

    • @toyfunmedia2847
      @toyfunmedia2847 2 роки тому

      Its cool

    • @renjithparameswaran6585
      @renjithparameswaran6585 2 роки тому +11

      അവരെ സെർവിസിന് engine oil പോലും ഒഴിക്കാറില്ല പിന്നെയാണ് ഇങ്ങനത്തെ ഓയിൽ 😂😂

    • @navazsk1617
      @navazsk1617 2 роки тому

      marketil many mnc product available high quality high performance .etc they have their own labs research and development centre...such product price will be around rs 500 only for 350 ml . many similar products available
      this man need more help and research and support. more technical support .and development.

    • @liginjoy7265
      @liginjoy7265 2 роки тому

      automobile service centre pooti poyi

  • @sulthanmuhammed8318
    @sulthanmuhammed8318 2 роки тому

    2007 model alto 1 lakh above odiya vandi
    oru pravashyam ubayogichu adutha oil change n shesham oyikkathe odi....
    pazaya aa smoothness kiteela... veendum medichu oyichu..... nano lube illande ee pazaya vandi odikkan kaziyatha avastha....

  • @bmw867
    @bmw867 2 роки тому +3

    Kerala mechanic sebin ikka next video waiting... Ennit ozhikaam.. 👏👏👏👏

  • @alrashdi99
    @alrashdi99 2 роки тому +1

    Can you explain in english what’s this products and for what used?

  • @muhammedrafi3212
    @muhammedrafi3212 2 роки тому +4

    ഞാനും പോളോ കാറിൽ ഉപയോഗിക്കുന്നു വയനാട്

  • @Pork_is_tasty
    @Pork_is_tasty 2 роки тому

    കാറിൽ നല്ല വ്യത്യാസം ഉണ്ട്. സൗണ്ട്, vibration കുറയുന്നു. സ്കൂട്ടറിൽ 3 ദിവസം കൊണ്ടാണ് വ്യത്യാസം വന്നത്..

  • @SreeramadasCsac
    @SreeramadasCsac 2 роки тому +5

    Ethu ubayogiche Pani kittya orupade aalukale eanik ariyaam bro nigalude product adyathe pole allaa epozhulla nano lub

    • @niriap9780
      @niriap9780 2 роки тому

      Ipol kollille?
      Njan adyam use cheythathu kuzhapam onnum illayirunnu...ipol entha pazhe quality ille?

    • @pauldavis2116
      @pauldavis2116 2 роки тому

      Bulk ayitte production nadathumbol product ingredients change ayittundavum, chilappol pani kittam

    • @hathimhanee6092
      @hathimhanee6092 2 роки тому

      Enthokkeyan bro ningal parayunnath..inganeyum chilar 😐

  • @_Voiceofnourin._
    @_Voiceofnourin._ 2 роки тому +1

    ഞാൻ ഒരു വർഷം മുൻപ് ഇത് പോസ്റ്റൽ വഴി വാങ്ങിയ ഡീലറെ ഇപ്പോൾ ബന്ധപ്പെട്ടപ്പോൾ അയാൾ പറഞ്ഞത് ' ഞങ്ങൾ അത് നിർത്തി വലിയബിസിനലേക്ക് മാറിയപ്പോൾ സാധനം ക്വാളിറ്റികുറഞ്ഞു ധാരാളം പരാതികൾ വരുന്നു.
    (എന്താണാവോ സത്യാവസ്ഥ)

  • @linosebastian4648
    @linosebastian4648 2 роки тому +3

    Engine ൽ തരി ഉണ്ടാകുമെന്ന് കേട്ടു, ശെരിയാണോ? സബിൻ ഇക്കാ കേരള മെക്കാനിക് ചാനൽ ൽ ഉണ്ട്,

  • @lijuvalel1027
    @lijuvalel1027 8 місяців тому +1

    എർട്ടിക വണ്ടിയിൽ ഉപയോഗിക്കാൻ കഴിയുമോ ഓരോ തവണ ഓയിൽ മാറ്റുമ്പോൾ ഇത് അപ്പളേ ചെയ്യണോ

  • @l.f.p.3535
    @l.f.p.3535 2 роки тому +20

    എല്ലം കൊള്ളാം എടക്ക് എടക്ക് ആ കയ്കൊടുക്കൽ അത് മാത്രമാണ്....

  • @D23ARU
    @D23ARU 2 роки тому

    We have to accept him because he introduce to india market or Kerala market .

  • @retheeshbabu5226
    @retheeshbabu5226 2 роки тому +5

    Ibadu sooperman🥰

  • @irshadhashim5
    @irshadhashim5 2 роки тому +1

    Good product nice experience