ആരുടെ പേരിൽ മുദ്ര പത്രം വാങ്ങണം ?..രണ്ടു മാസത്തിനുള്ളിൽ മുദ്രങ്ങൾ പൂർണ്ണമായും ഓൺലൈനിൽ ..

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 47

  • @majeedpoomala7272
    @majeedpoomala7272 7 місяців тому +4

    ഇത് പോലെയുള്ള അറിവുകൾ ജനങ്ങളിൽ എത്തിക്കുക... അഭിനന്ദനങ്ങൾ❤❤❤

  • @PhantomPailey1971
    @PhantomPailey1971 6 місяців тому +1

    അത് നല്ലഅറിവാണ് ഇതൊക്കെ അറിഞ്ഞരിക്കേണ്ടത് നല്ലതാണ്

  • @mohammedmanaf2729
    @mohammedmanaf2729 7 місяців тому +2

    ആളുകൾക്ക് ഉബകാര പ്രതമായ വീഡിയോകൾ ഇനിയും പ്രദീക്ഷിക്കുന്നു 👍🏻

  • @vinunair8437
    @vinunair8437 7 місяців тому +5

    വക്കീലിന്റെ അവതരണം കൊള്ളാം 👍🏻👍🏻

  • @antonykj1838
    @antonykj1838 7 місяців тому +1

    ഗുഡ് പ്രസന്റേഷൻ താങ്ക്സ് 👍👍

  • @krishnankutty8109
    @krishnankutty8109 7 місяців тому +1

    A clear explanation, thank you

  • @akhamsa2722
    @akhamsa2722 7 місяців тому +1

    Excellent 👍

  • @KatherineIppu
    @KatherineIppu 7 місяців тому +1

    Good information

  • @SamThomasss
    @SamThomasss 7 місяців тому +5

    രജിസ്റ്റർ ഓഫീസിലെ കൈക്കൂലിക്ക് ഒരല്പം കുറവ് വരും. നമ്മൾ പത്രം വാങ്ങിച്ചു കഴിഞ്ഞാൽ ഒരു വിധത്തിൽ പുലിവാല് പിടിച്ച പോലെയാണ്. എങ്ങനെയും ആധാരം രജിസ്റ്റർ ചെയ്തേ പറ്റൂ. സാഹചര്യം മുതലെടുത്തിട്ടാണ് മിക്ക രജിസ്ട്രാർ ഓഫീസിലും സർക്കാരിന് കൊടുക്കുന്നതിലേറെയാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്.

  • @MyWorld-ok4sy
    @MyWorld-ok4sy 7 місяців тому

    THANK SIR

  • @josephcjose1366
    @josephcjose1366 7 місяців тому +1

    Watching

  • @nahaskhan_cm
    @nahaskhan_cm 7 місяців тому +3

    👏👏👏

  • @thohamhd
    @thohamhd 6 місяців тому

    Rent agreement il eath party yude name ilan vedikkendath?

  • @faisalchanu1
    @faisalchanu1 7 місяців тому +1

    ❤❤👌👌👌

  • @pradeepab7869
    @pradeepab7869 7 місяців тому

    വാടകയ്ക്ക് എടുക്കുന്ന ആളുടെ പേരിൽ, വിലക്ക് വാങ്ങുന്ന ആളുടെ പേരിൽ മുദ്രപത്രം വാങണം.ഓൺലൈനിൽ കിട്ടും

  • @rajeshks1547
    @rajeshks1547 7 місяців тому +1

    Affidavit നു എത്ര രൂപയുടെ മുദ്ര പത്രം വേണം. ചിലപ്പോൾ Rs.100/-, KSFE യിൽ Rs.50/- ചില ബാങ്കിൽ 200/-,....???

  • @jacobricky4452
    @jacobricky4452 5 місяців тому

    Power of attorney in whose name stamp paper should purchase

  • @SibiElias
    @SibiElias 5 днів тому

    മുദ്രപേപ്പർ എവിടെ കിട്ടും

  • @samrahzuhara2563
    @samrahzuhara2563 7 місяців тому +1

    Lease agreement original ആരുടെ കൈവശമാണ് വെക്കേണ്ടത്

    • @Adv.MuhammedGazali
      @Adv.MuhammedGazali  7 місяців тому

      ആർക്കും വെക്കാം .. ഒപ്പിട്ട പകർപ്പ് മറ്റേയാൾ സൂക്ഷിക്കുക.. സാധാരണ വാടകക്ക് എടുക്കുന്ന ആളാണ് എഗ്രിമെന്റ് വെക്കാറ് .. മറുത്തൊരു ധാരണ ഉണ്ടെങ്കിൽ ഡോക്യൂമെന്റിൽ അത് ചേർത്താൽ മതി ..

    • @Madheena786
      @Madheena786 24 дні тому

      1000 രൂപയുടെ മുദ്ര പേപ്പറിൽ നമ്മൾ ഒരാൾക്കു 20 ലക്ഷം കടം കൊടുക്കുന്നത് എഴുതിയാൽ അത് valid ആണോ

  • @mathdom1146
    @mathdom1146 5 місяців тому

    പഴയ സ്റ്റാമ്പ് പേപ്പർ ഇനി ഉപയോഗിക്കാൻ പറ്റുമോ?തേർഡ് പാർട്ടിയുടെ പേരിൽ മേടിച്ച സ്റ്റാമ്പ്‌ പേപ്പർ ഉപയോഗിക്കാൻ പാടില്ല..?

  • @ഉണക്കമുന്തിരി

    അപ്പൊ ഞാൻ എന്റെ ബൈക്ക് പണയം കൊടുക്കുന്നു... ആരാണ് പേപ്പർ മെഡിക്ക്വണ്ടത്

  • @vijugeorge7736
    @vijugeorge7736 7 місяців тому +1

    സർ, 11 മാസത്തെ വാടക കരാർ ആയാലും Register ചെയ്യണം എന്ന് പുതിയ നിയമത്തിൽ പറഞിട്ടുണ്ടോ.

    • @Adv.MuhammedGazali
      @Adv.MuhammedGazali  7 місяців тому +1

      ഇല്ല .. ഒരു വർഷത്തിൽ കൂടുതൽ ആണെങ്കിൽ മാത്രം രജിസ്‌ട്രേഷൻ ആവശ്യമുള്ളൂ

  • @sojanjoseph8867
    @sojanjoseph8867 7 місяців тому

    Partiton അതാതു ഭാഗത്തിന്റെ ഉടമയുടെ പേരിലല്ലേ പത്രം വാങ്ങേണ്ടത്

  • @phoenixvideos2
    @phoenixvideos2 7 місяців тому

    മറ്റുള്ളവർ പറയും പോലെ അഡ്വ Sub റിക്വസ്റ്റ് നടത്തരുത്.
    അത് സ്വാഭാവികമായി നടന്നു കൊള്ളും
    കല്ലുകടിയാണത്
    (കണ്ണുകടിയല്ലട്ടോ )

  • @abdulkareim5931
    @abdulkareim5931 7 місяців тому +1

    എഗ്രിമെന്റ് എഴുതിയിട്ടും പ്രശ്നങ്ങൾ വരുമ്പോൾ ഓണർന്റെ ഭാഗത്ത് ന്യാമുണ്ടായിട്ടും പിന്നെ കേസിന് ബലമുണ്ടാകുമോ

  • @sageervattappilly6006
    @sageervattappilly6006 7 місяців тому +3

    Leese ,പാട്ടം,ലൈസൻ സി,എന്നിവ തമ്മിൽ ഉള്ള വെത്യാസം ഒന്ന് വിശതീകരിക്കുന്ന ഒരു വീഡിയോ ചെയ്യണം .വാടക ഷീറ്റ് എഴുത്തുമ്പോൾ ഉള്ള വിത്യാസം അറിയാൻ ആണ്

  • @mathewsbaby8306
    @mathewsbaby8306 7 місяців тому +1

    ഭൂമി കേരളത്തിൽ എവിടേയും രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ കഴിയുമോ.

    • @Adv.MuhammedGazali
      @Adv.MuhammedGazali  7 місяців тому +2

      അതാത് ജില്ലകളിൽ anywhere എന്ന ഓപ്ഷനിൽ ഭൂമി ജില്ലക്കകത്തുള്ള മറ്റ്‌ റജിസ്ട്രാഫീസുകളിൽ രജിസ്റ്റർ ചെയ്യാം

    • @MoosaRafeek
      @MoosaRafeek 7 місяців тому

      ഇനി വാടക. വീടിന് 500 രൂപയുടെ പേപ്പറിൽ. 11 മാസം എഴുതുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ കൊച്ചിയിൽ. ഒരു പാട് വീട് മുറികൾ. വാടകക്ക് കൊടുത്തിട്ടുണ്ട് ഇത് എല്ലാം എങ്ങന കരാർ എഴുതും

    • @Adv.MuhammedGazali
      @Adv.MuhammedGazali  7 місяців тому +4

      11 മാസത്തിൽ താഴെ 500 രൂപയുടെ മുദ്രപത്രത്തിൽ മതി

    • @sunilkumararickattu1845
      @sunilkumararickattu1845 7 місяців тому +1

      ​@@Adv.MuhammedGazali
      Thanks
      കേരളത്തിൽ ഭൂമിയുള്ള ആർക്കും കേരളത്തിൽ എവിടേയും റജിസ്ട്രർ ചെയ്യാമെന്നത് ഒരു വാർത്തയിലാണ് ഇത് വരെ വിശ്വസിച്ചത്.

  • @jamesgeorge1507
    @jamesgeorge1507 7 місяців тому +1

    Why subscribe the channel . Then only I will get money from U

  • @SamThomasss
    @SamThomasss 5 місяців тому

    വെള്ള പേപ്പറിൽ സർക്കാർ നൽകിയ ഫോർമാറ്റിൽ ആധാരം തയ്യാറാക്കാം എന്നൊക്കെ പറഞ്ഞ് കുറേമുമ്പ് കൊട്ടിഘോഷിക്കുന്നത് കേട്ടു. അതൊക്കെ അവസാനിച്ചോ?

  • @abdulhaneefa8781
    @abdulhaneefa8781 7 місяців тому

    ഇത് തന്നെ അല്ലേ ചെയ്യുന്നത്

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul 7 місяців тому

    തങ്ങളുടെ ഫോൺ നമ്പർ തരുമോ ?

  • @SATHEESHPNAIR
    @SATHEESHPNAIR 7 місяців тому +1

    വാടക കരാർ (Rent Agreement) & ലൈസൻസ് കരാർ (Licence Agreement) തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് പറഞ്ഞു തരാൻ പറ്റുമോ

  • @maninair9829
    @maninair9829 Місяць тому

    Really waisting time dragging the point.

  • @BabuBabu-kv3sz
    @BabuBabu-kv3sz 2 місяці тому

    ഒന്ന് പോട്ടാ

  • @Monsak935
    @Monsak935 7 місяців тому

    എല്ലാം കുട്ടിക്കുട്ടി ഇപ്പോൾഒന്നും നടക്കാത്ത അവസ്ഥ ആയല്ലോ ഇനിയു ഇങ്ങനെ തന്നെ പോയാൽ കുത്തു പാളഎടുക്കേണ്ടി വരും!

  • @pradeepab7869
    @pradeepab7869 7 місяців тому

    വാടകയ്ക്ക് എടുക്കുന്ന ആളുടെ പേരിൽ, വിലക്ക് വാങ്ങുന്ന ആളുടെ പേരിൽ മുദ്രപത്രം വാങണം.ഓൺലൈനിൽ കിട്ടും