എഗ്രിമെൻ്റിൽനിന്ന് വസ്തു വാങ്ങുന്നയാൾ പിന്മാറിയാൽ അഡ്വാൻസ് തിരിച്ചു കൊടുക്കേണ്ടതുണ്ടോ?

Поділитися
Вставка
  • Опубліковано 13 жов 2024
  • This video is about agreement between two parties and it's violation
    #agreement
    #എഗ്രിമെൻറ്
    #levelupacademy

КОМЕНТАРІ • 12

  • @abhilashpp2587
    @abhilashpp2587 2 місяці тому +3

    കമന്റുകൾക്ക് ഒരു മറുപടി കൊടുക്കുന്നതാണ് മാന്യത .. അധികം ചോദ്യങ്ങൾ ഇല്ലല്ലോ

  • @prasoonsoon3411
    @prasoonsoon3411 7 місяців тому

    good info👍

  • @maheshthandassery5352
    @maheshthandassery5352 7 місяців тому +4

    കരാറിൽ, ഒഴിവായാൽ എന്ത് ചെയ്യണം എന്ന് എഴുതിയിട്ടില്ലെങ്കിൽ, എന്താണ് നിയമം?

  • @kannansivaprasad4499
    @kannansivaprasad4499 7 місяців тому

    ⭐️

  • @JosephVm-rj2jw
    @JosephVm-rj2jw 5 місяців тому +3

    പക്ഷെ ഒരു കേസിൽ ഹൈകോടതി അഡ്വാൻസ് 6ശതമാനം പലിശ അടക്കം തിരിച്ചു കൊടുക്കാൻ വിധി ഉണ്ടായിട്ടുണ്ടല്ലോ

  • @somanathank9251
    @somanathank9251 7 місяців тому +2

    ഒരു ഭൂമി വിൽക്കാൻ എന്തൊക്കെ രേഖകൾ വേണം
    ഒഴുമുറിയും അടിയാധരത്തിന്റെ കോപ്പിയും ഉപയോഗിച്ച് ക്രയവിക്രയം നടത്താൻ പറ്റുമോ

  • @pailykm6148
    @pailykm6148 Місяць тому

    കോടതി വിധികൾ എങ്ങനെയൊക്കെയാണെന്ന്,വിശദീകരിക്കാമോ

  • @dakshu2372
    @dakshu2372 3 місяці тому

    Documents clear അല്ലാത്തതിനാൽ registration നടത്തിയില്ല . Advance കൊടുത്ത് agreement എഴുതിയിയതാണ്. Advance കൊടുത്തിട്ട് 1 year ആകാറായി. തിരിച്ചു കിട്ടിയിട്ടില്ല. എന്തെങ്കിലും പരിഹാരം പറയാമോ?

  • @Mrsayed1234
    @Mrsayed1234 3 місяці тому

    അഡ്വാൻസ് തുകയിൽ കൂടുതൽ തിരിച്ച് കൊടുക്കേണ്ടതായി വിധവന്ന കേസുകളും ഉണ്ട്... അതെങ്ങനെ സംഭവിക്കുന്നു

  • @Chengis007
    @Chengis007 2 місяці тому

    റെജിസ്റ്റ്രേഷൻ ചെയ്യുമ്പോൾ വസ്ഥു കൂട്ടുസ്വത്താണെങ്കിൽ ഏതെങ്കിലും ഒരു വ്യക്തി ഒപ്പിടുന്നതിൽ നിന്ന് പിന്മാറിയാൽ വാങ്ങിക്കുന്നയാൾക്ക്‌ ആ ഭൂമിയിൽ പൂർണ്ണവകാശം ഉണ്ടാകുമോ? പോക്കു വരവ്‌ ചെയ്യാൻ സാധിക്കുമോ? മറുപടി പ്രതീഖിക്കുന്നു

    • @LEVELUPACADEMY
      @LEVELUPACADEMY  2 місяці тому

      കൂട്ടു സ്വത്ത് ആകുമ്പോൾ അവകാശികൾ എല്ലാവരും ഒപ്പുവെച്ചാലേ വിൽപ്പന സാധുവാകുകയുള്ളൂ

  • @binu9630
    @binu9630 6 місяців тому

    കോൺടാക്ട് നമ്പർ ഒന്ന് തരാവോ