- 12
- 142 267
Adv. Muhammed Gazali
Приєднався 3 жов 2012
കേന്ദ്ര ബജറ്റ് : ഭൂമി, വീട്, കെട്ടിടങ്ങൾ എന്നിവ വിൽക്കുമ്പോൾ വലിയ നികുതി നൽകേണ്ടി വരും
ഭൂമി, വീട്, കെട്ടിടങ്ങൾ എന്നിവ വിൽക്കുമ്പോൾ മൂലധന വർധിത നികുതി ഇനി മുതൽ ഭൂമി വിൽക്കുന്നവരെല്ലാം നൽകേണ്ടി വരും. Indexation ഒഴിവാക്കിയത് നികുതി ബാധ്യത വർധിപ്പിക്കും.
അഡ്വ വി എം മുഹമ്മദ് ഗസാലി
കെ എച്ച് ബിൽഡിംഗ്
opp. ട്രാഫിക് ഐലൻഡ്
ചാവക്കാട്
#registration
#stamp
#agreement
#ആധാരം
#aadhaaram
#മുദ്രപത്രം
#ഓൺലൈൻ
#tax
അഡ്വ വി എം മുഹമ്മദ് ഗസാലി
കെ എച്ച് ബിൽഡിംഗ്
opp. ട്രാഫിക് ഐലൻഡ്
ചാവക്കാട്
#registration
#stamp
#agreement
#ആധാരം
#aadhaaram
#മുദ്രപത്രം
#ഓൺലൈൻ
#tax
Переглядів: 22 716
Відео
ആരുടെ പേരിൽ മുദ്ര പത്രം വാങ്ങണം ?..രണ്ടു മാസത്തിനുള്ളിൽ മുദ്രങ്ങൾ പൂർണ്ണമായും ഓൺലൈനിൽ ..
Переглядів 29 тис.7 місяців тому
മുദ്ര പത്രം ആരുടെ പേരിൽ വാങ്ങണം ? രണ്ടു മാസത്തിനുള്ളിൽ മുദ്രപത്രങ്ങൾ പൂർണ്ണമായും ഓൺലൈനിൽ .... അഡ്വ വി എം മുഹമ്മദ് ഗസാലി കെ എച്ച് ബിൽഡിംഗ് opp. ട്രാഫിക് ഐലൻഡ് ചാവക്കാട് #registration #stamp #agreement #ആധാരം #aadhaaram #മുദ്രപത്രം #online
ദാനാധാര പ്രകാരം ലഭിക്കുന്ന സ്വത്തിന് ആദായ നികുതി നൽകണോ ?
Переглядів 3,2 тис.7 місяців тому
ദാനാധാര പ്രകാരം ലഭിക്കുന്ന സ്വത്തിന് ആദായ നികുതി നൽകണോ ? അഡ്വ വി എം മുഹമ്മദ് ഗസാലി കെ എച്ച് ബിൽഡിംഗ് opp. ട്രാഫിക് ഐലൻഡ് ചാവക്കാട് #Registration #incometax #gift #tax #stamp #tax #aadhaaram #document
വാടക കരാർ 200 രൂപയിൽ എഴുതിയാൽ പോരാ
Переглядів 75 тис.8 місяців тому
വാടക കരാർ എഴുതുമ്പോൾ എത്ര രൂപയുടെ മുദ്രപത്രം വേണം .. വാടക കരാർ രജിസ്ട്രേഷൻ നടത്തേണ്ടത് എപ്പോൾ ? അഡ്വ വി എം മുഹമ്മദ് ഗസാലി കെ എച്ച് ബിൽഡിംഗ് opp. ട്രാഫിക് ഐലൻഡ് ചാവക്കാട് #Registration #Contract #Tenancy #mudhrapatram #Stamp Paper #rent #agreement #information
മുദ്ര പത്രങ്ങളുടെ കാലാവധി എത്ര ?
Переглядів 5 тис.8 місяців тому
മുദ്ര പത്രങ്ങളുടെ കാലാവധി എത്ര ? Adv Muhammed Gazali & Associates office : 1st floor KH Building Opp. Traffic Island Chavakkad
ആധാരം ചെയ്യുന്നതിലെ സ്റ്റാമ്പ് ഇളവുകൾ ചില സബ് രജിസ്ട്രാർമാർ നിരാകരിക്കുന്നു ...
Переглядів 2518 місяців тому
കുടുംബാംഗങ്ങളുടെയോ മരണപ്പട്ടയാളുടെ പിന്തുടർച്ചാവകാശികളുടെയോ പേരിൽ റിലീസ് അഥവാ കൂട്ടാവവകാശ ഒഴിമുറി ആധാരം ചെയ്യുമ്പോൾ സ്റ്റാമ്പ് ആക്ടിൽ പറയുന്ന ഇളവുകൾ പ്രകാരമുള്ള സ്റ്റാമ്പ് പതിച്ചാൽ പോരെന്ന ശാഠ്യം ചില സബ് രജിസ്ട്രാർമാർ കാണിക്കുന്നു
5 February 2024
Переглядів 56311 місяців тому
ആൻഡമാൻ സെല്ലുലാർ ജയിൽ -തൃശൂർ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ exposure വിസിറ്റ് .. Exposure visit of Thrissur District Panchayath Members Kalapani Andaman cellular Jail
documents 2.. ......ആധാരം ....മുസ്ലിം നിയമ പ്രകാരം ഒരാളുടെ ജീവിത കാല ശേഷം വസ്തു വഹകൾ മറ്റൊരാൾക്ക്
Переглядів 4452 роки тому
documents 2.. ......ആധാരം ....മുസ്ലിം നിയമ പ്രകാരം ഒരാളുടെ ജീവിത കാല ശേഷം വസ്തു വഹകൾ മറ്റൊരാൾക്ക് ലയിച്ചു സിദ്ധിക്കുന്നതിന് വേണ്ടി എഴുതി വെക്കുന്ന മരണപത്രത്തെ സംബന്ധിച്ച് ....
documents ...കുടുംബക്കാർക്കിടയിലെ വസ്തു കൈമാറ്റം ...ആധാരം രജിസ്റ്റർ ചെയ്യുമ്പോഴുള്ള ആനുകൂല്യങ്ങൾ
Переглядів 2402 роки тому
documents ...കുടുംബക്കാർക്കിടയിലെ വസ്തു കൈമാറ്റം ...ആധാരം രജിസ്റ്റർ ചെയ്യുമ്പോഴുള്ള ആനുകൂല്യങ്ങൾ
ഇലക്ഷൻ വരട്ടെ 38 വോട്ട് ഞൻ മറിക്കും ഞങ്ങൾ പ്രതികരണം നടത്തും ആർക്കും കൊടുക്കാതെ
Sir..11 masathinu oru room shop thudanganayi agreement sign cheythal aa agreement time kazhiyumbol kodutha advance athepole thirichu kittille..
മുദ്രപേപ്പർ എവിടെ കിട്ടും
Good info
മൂവായിരമോ - നാലായിരമോ ' കൊടുത്തു താമസിക്കുന്ന വീട്ടുകാരൻ 500 ൻ്റെ പേപ്പറും ' എഴുത്തു കൂലിയും കൂടി. 1000 Rs പാവപ്പെട്ടവനെ പിഴിയുന്നു. തൊഴിലാളി സർക്കാർ ജനദ്രോഹ സർക്കാർ '😂
Really waisting time dragging the point.
Appol oru varsham vareyulla karar prakaram ആ time kazhinjal adutha varsham akumpozhekkum veendum 500 rupayude puthiya pathrathil oru varshathek veendum ezhuthano 👍👍👍
Step brother (ഉപ്പാൻ്റെ അനിയൻ്റെ മകൻ) തന്നാൽ gift tax ഉണ്ടോ?
ഈ മേൽ വാടക എന്ന് പറഞ്ഞാൽ എന്താണ്
ഒന്ന് പോട്ടാ
ഇവിടെ കള്ളത്തരം എഴുത്തുകാരൻ ശരിയായ പ്രവർത്തിചെയ്യാതെ പലരും ചതിക്കപ്പെടുന്നു. താങ്കളുടെ നമ്പർ അറിയാൻ താത്പര്യമുണ്ടു.
അപ്പൊ ഞാൻ എന്റെ ബൈക്ക് പണയം കൊടുക്കുന്നു... ആരാണ് പേപ്പർ മെഡിക്ക്വണ്ടത്
ഇതിൽ പറയുന്ന പോലെ കരാർ ഉണ്ടാക്കിയാൽ വാടക ക്കാരൻ ഒഴിഞ്ഞു പോകുന്നില്ല എങ്കിൽ എന്താണ് നടപടി..😊
ചുരുക്കി പറഞ്ഞാൽ സൗദിയിലെ പോലെ ആയി ഒരാളുടെ വരുമാനം എത്ര എന്നു കൃത്യമായി സർക്കാരിന്നു അറിയണം അതിൽ മുകളിൽ ഇടപാടും നടത്താൻ സാധിക്കില്ല അടുത്തത് കടയുടെ ലൈസൻസിന്നു ഈ എഗ്രിമെന്റ് നിർബന്ധമാകും കടയിൽ പണം ഇടപാട് നിർത്തും ഡിബിറ്റ് കാർഡ് വഴിമാത്രമാകും അദ് ലൈസൻസ് ഉടമയുടെ അകോണ്ടിൽ മാത്രം അനുവദിക്കും (മിശിൻ ) ജോലിക്കാരെ ലൈസൻസും ആയിബന്ധിപ്പിക്കും സാലറി അകോണ്ട് വഴി കൊടുക്കൽ നിർബന്ധമാവും കടയിൽ പറച്ചേസിങ് ലൈസൻസ് നമ്പർ വഴി മാത്രം ആകും കടയിൽ കേമറ നിർബന്ധമാകും (ലൈസൻസ് നമ്പർ പ്രകാരം മോദിക്കു ഡൽഹിയിന്നു നോകാം കോഴിക്കോടുള്ള ഹോട്ടലിലെ വര വു ചിലവുകൾ ) ക്യാമറ പോലീസ് സ്റ്റേഷനുമായി ലിങ്കു ചെയ്യിപ്പിക്കും (ലൈസൻസുനമ്പർ അടിച്ചാൽ ക്യാമറ പോലീസ് സ്റ്റേഷനിന്നു പരിശോധിക്കാൻ സാധിക്കും ) ബിസിനസിനനുസരിച്ചു tax അടച്ചു രസീത് കട കളിൽ വെക്കണം കമ്പിയുട്ടർ ബില്ല് നിർബന്ധമാകും മിഷ്നും കമ്പിയുട്ടറൂം തമ്മിൽ ബന്ധിപ്പിക്കും tax ഒന്നായിട്ടു അടപ്പിക്കും ലൈസൻസ് ഇല്ലാത്ത സകല കച്ചവടവും അടച്ചുപൂട്ടും ആദർ കാർഡ് മേടിച്ചു ഫൈൻ ചുമത്തി വിടും അത് കെട്ടും വരെ atm കാർഡ് വർക്കാവില്ല 😊സമയം കഴിഞ്ഞാൽ ബാങ്കിന്നു നേരിട്ടു ഇടക്കും സർകാർ 😊 😁😁😁 ഇപ്പോൾ ഹിന്ദു ഉണർന്നോ? 😂😂😂😂bjp കു വോട്ട് ചെയ്യ് 😛😜ഹിന്തു ഉണര ട്ടെ 😂😂😂 രാജഭരണം തിരിച്ചു വരുന്നു 😜ജനാധിപത്യ മ് നഷ്ട പെടുന്നു 😂😂bjp കു കുത്ത് 😊😊പൂ മുല്ല മക്കളെ 😂അനുപവിക്കൂ
11 മാസവാടക കരാറും 20 വർഷ ലീസ് കരാറും വേറെ വേറെ പേപ്പറിൽ ആണോ എഴുതേണ്ടത് ??
ഇഷ്ട്ട ദാനം മായി കിട്ടിയ ഭൂമി വിൽക്കുമ്പോൾ എങ്ങിനെ Tax വരുന്നത് ?
Same effect aanu
😅 ഇനി വായുവിന് മാത്രമേ നികുതി വ രാൻ ബാക്കിയുള്ള
Apo modi kolla adi anu.eganai poyal bjp ulla urban vote kudi poyi kittum churukki paragal bjp free urban india ayi marum
Fair value കുറച്ചു kittan ഞാൻ കോടതി യെ സമീപിച്ചാൽ പെട്ടന്ന് മറുപടി കിട്ടുമോ ആ പ്രദേശത്തു ഇല്ലാത്ത വിലയാണ് രജിസ്റ്റാർ കാണിക്കുന്നത്. വാർദ്ധക്യം ആയവർ വസ്തു പെട്ടന്ന് വിൽക്കാൻ എന്തു ചെയ്യണം
രജിസ്റ്റർ ചെയ്യാത്ത എഗ്രിമെന്റ് നിയമപരമായി നിലനിൽക്കില്ല. വാടകക്കാരൻ ഇറങ്ങില്ല എങ്കിൽ കോടതിയിൽ പോകാൻ ആവില്ല..
😂😂😂😂 Hindu kkal kodukkendaa 😂😂😂 It's Surgical strick against "those who have more children "😂😂😂😂 Jai Modi Ji😂😂😂😂😂
Tnanks , good information
What about agri. land?
ചുരുക്കി പറഞ്ഞാൽ മോദി സർക്കാർ ജനങ്ങളെ ജീവിക്കാൻ അനുവദിക്കില്ല..
നികുതി വർദ്ധനവും സാധനസാമഗ്രികളുടെ വിലവർദ്ധനവുംകൊണ്ട് നിർമ്മാണമേഖല ഏതാണ്ട് സ്തംഭിച്ചുകഴിഞ്ഞു..ഇനി ഇതുംകൂടി ആയാൽ കുശാലായി കേരളത്തിന്റെ കാര്യം
What about agriculture land.
Explained well . understood clearly. Many many thanks.
Black Money വിനിമയം കൂടും. കാഷ് വാങ്ങുന്നതിന് പകരം തത്തുല്യമായ Gold ൽ കൈകാര്യം നടത്തും.
Bjp mukth bharath me jantha ko nyay milega. Modi ko ghar bejna padega
ഇപ്പഴും സ്ഥലം വാങ്ങുന്നതും വിൽക്കുന്നതും fair value കാണിച്ചിട്ട് stamp paper വാങ്ങി ബാക്കി ക്യാഷ് ബ്ലാക്ക് money ആയി നേരിട്ട് ആണ് കൊടുക്കുന്നത്.
ഒരു പെൺകുട്ടിയുടെ വിവാഹം നടത്താൻ 5 സെൻ്റ് വിൽക്കണമെന്നു വിചാരിച്ചാൽ കേന്ദ്രം കൊല്ലാ കൊല ചെയ്യും. മുടിഞ്ഞ മോദിയുടെ പരിഷ്കാരം.ഇയാളെ അധികാരത്തിൽ കേറ്റിയ ജനങ്ങളെ ഈ കണ്ട കാലം വലിപ്പിക്കുക ആയിരുന്നു.മാലി,ഉൾപ്പടെ ഉള്ള രാജ്യങ്ങൾക്ക് തിന്നാൻ കൊടുത്തു കയ്യടി വാങ്ങുന്നു
What about agriculture land?
Nicely explained. Taxation is too high. It has really going to burden a lot.
N.American level taxation n facilities given government is Somalia level
വിറ്റതുക ആധാരത്തിൽ കാണിക്കുന്നില്ലല്ലോ? പിന്നെ അതും വിൽക്കുന്നവന് നല്ല ലാഭം കിട്ടുന്നില്ലേ? അപ്പോൾ tax കൊടുത്താൽ എന്താ കുഴപ്പം. ഗവ: ജോലിക്കാർ 5 ലക്ഷം കഴിഞ്ഞാൽ tax കൊടുക്കുന്നില്ലേ
Nammal thara vila anushariche alle kodukendi...full amount aarum kanikunillalo
Ithu thettaya vivaram aanu.. tax bahubooripaksham kurayukayanu cheyunathu..chila caseil tax koodum.. but less chance.
This is to promote trading in land which will give govt more money.
Well detailed, താങ്ക്സ്.
Sir, short time anenkil enghanaya.
Ethorru Mondan theerumanum anu... Jangal vasthu vittu anu veedu vangunnthu...thakayathu varrunna pannum tax akkiyal.....parppidum vasthrum....Bashanum....Banthay Barrathu eduthu thinnan pattumoo.. Mondan sidanthangal.....
വളരെ ക്ലിയർ ആയി വക്കീൽ സാറേ! അപ്പോ ഇനി ടാക്സ് തട്ടിപ്പു ഒന്നും നടക്കില്ല! വല്ലാത്ത ഒരു അടിയായിപ്പോയി!😢
അതിന്റെ എവിഡൻസ് ഒന്ന് കാട്ടോ?ഒന്നുകിൽ ഓർഡർ കോപ്പി, അല്ലെങ്കിൽ ആ ഉത്തരവിന്റെ കോപ്പി. എന്നിട്ട് പറയുന്നതല്ലേ വിശ്വാസ്യത?
2 nri selling and buying in nre account have to pay taxes?
To sell you need to show cheque to the registrar..fake check kanikam, then a trail start with bank details...
വളരെ നല്ല വിശദീകരണം 👍
വാങ്ങിയതോ , കൈവശമുള്ളതോ ആയി ഭൂമിയുള്ളവർ അതിൽ കെട്ടിടം വെക്കുന്നത് നിരുത്സാഹപ്പെടുത്താൻ , കേരള സർക്കാർ പെർമിറ്റ് ഫീസ് വൻതുക വർധിപ്പിച്ചു . ഇപ്പൊൾ കേന്ദ്രം അത് വിൽക്കുന്നത് നിരുൽസാഹപ്പെടുത്താൻ , കാപിറ്റൽ ഗെയിൻസ് ടാക്‌സി ൻ്റെ ഇൻഡക്സെഷൻ ആനുകൂല്യം ഏടുത്ത് കളഞ്ഞു. എന്തു യോജിപ്പാണ് രണ്ട് സർക്കാരുകൾക്കും. പിന്നെ മറ്റൊരു കാര്യം ഇതൊക്കെ നിയമപരമായി ഇതൊക്കെ ചെയ്യുന്നവരെ മാത്രമേ ബാധിക്കൂ. എല്ലാം നിയമത്തിന് പുറത്ത് ചെയ്യുന്നവരെ ഇതൊന്നും ബാധിക്കുകയില്ല. ഇപ്പോഴും ഇൻകം ടാക്സ് കൊടുക്കുന്നവ രിൽ ഭൂരിഭാഗവും ശമ്പളക്കാരാണ്. മറ്റുള്ളവർ ഒരു ചെറിയ വിഭാഗം മാത്രം.
Govt this time has reduced income tax for approx 20000 for salaried, and increased capital gains to take more out of investors..
@@rules436 The minimal benefit given to salaried class that too to those opt new (now declared as default) tax regime has nothing to do with the kind of action taken with regard to capital gains tax.Had it been intended to tax more on investors , it should have been limited short term capital gains. What ever ,the lifting of indexation benefit is an irrational action and will affect common man who is forced to sell off his ancestral property or property bought by him years back , for meeting urgent needs like marriage of children etc. This is a robotic budget which lacks human touch.Any way not intending to continue response any further. Just replied ,that is all
പാരമ്പര്യ മായി കിട്ടിയ സ്വത്ത് വിൽക്കുമ്പോൾ എന്താണ് ഇതിന്റെ രീതി. ആധാരത്തിന്റെ ഡേറ്റ് ആണോ ഭാഗം ചെയ്തു കിട്ടിയ ഡേറ്റ് ആണോ കണക്ക് കൂട്ടുന്നത്
ഭാഗം ചെയ്തു കിട്ടിയ തീയതി
പഴയ സ്റ്റാമ്പ് പേപ്പർ ഇനി ഉപയോഗിക്കാൻ പറ്റുമോ?തേർഡ് പാർട്ടിയുടെ പേരിൽ മേടിച്ച സ്റ്റാമ്പ് പേപ്പർ ഉപയോഗിക്കാൻ പാടില്ല..?
നല്ല വിവരണം . സാറിന് നന്ദി 🎉 ഒരു സംശയം ..... കടമുറിക്ക് ലൈസൻസ് എടുക്കാൽ സ്റ്റാമ്പ് പേപ്പറിൽ എഴുതിയ വാടക കരാർ തന്നെയാണോ വേണ്ടത് ? അതോ ലൈസൻസ് ഡീഡ് എന്ന പേരിൽ മറ്റൊരു രേഖ കൂടി വേണോ? ❤
Good vedio,not confusing
Sir, 2010 January 15th ന് ഭാഗ ഉടമ്പടി പ്രകാരം ലഭിച്ച പിതൃ സ്വത്ത് വില്ക്കുമ്പോൾ ഈ tax കൊടുക്കേണ്ടി വരുമോ ?.
വേണ്ടി വരും