What sadhana should be done daily to concentrate and calm the mind? | Swami Chidananda Puri

Поділитися
Вставка
  • Опубліковано 9 вер 2024
  • What sadhana should be done daily to concentrate and calm the mind? | Swami Chidananda Puri
    മനസ്സ് ഏകാഗ്രമാക്കുവാൻ, ശാന്തമാക്കുവാൻ നിത്യേന എന്ത് സാധനയാണ് ചെയ്യേണ്ടത്? | സ്വാമി ചിദാനന്ദ പുരി
    (02-Oct-2022, Bengaluru)
    For more details:
    / advaithashramamkolathur
    Facebook page: / chidanandapuri

КОМЕНТАРІ • 227

  • @hemalathag5558
    @hemalathag5558 Рік тому +75

    റാന്തലിൻെറയും ചിമ്മിനി വിളക്കിൻെറയും ചില്ല് ഞങ്ങളൊക്കെ തുടക്കാറുള്ളത് ഓർമ്മ വന്നു... ശരിയാണ്‌ അന്ന് ദിവസവും നാമം ജപിയ്കലും രാമായണ ഭാഗവദാതി വായനയും എത്ര കൃത്യമായിരുന്നു...അത്താഴം കഴിക്കാനും നിർബന്ധമായ നാമജപം... പക്ഷെ ആ കാലത്ത് ഉണ്ടിയിരുന്ന ഉന്മേഷം ഒന്ന് വേറെ ആയീരുന്നു.

  • @rajanipushparajan4643
    @rajanipushparajan4643 Рік тому +84

    സത്യമാണ് നാമജപം നമ്മളിൽ ഒരുപാട് മാറ്റം വരുത്താം അനുഭവം 🙏🙏🙏🙏

    • @pgn4nostrum
      @pgn4nostrum Рік тому

      അപ്പോൾ പിന്നെ കമ്മ്യൂണിസം വളരില്ല. ലഹരിയ്ക്ക് പിന്നാലെ പിള്ളേര് പോകില്ല.
      തന്തയേതല്ലികൾ ഉണ്ടാവില്ല.
      പലവിധ കൊലപാതക പരമ്പരകൾ ഒന്നുമുണ്ടാവില്ല
      അത് കഷ്ടമല്ലേ...

  • @leenasunilmenon
    @leenasunilmenon Рік тому +32

    വിവേകം, സദ്വിചാരം , നാമജപം, ഈശ്വര വിചാരം..സത്യം ..
    അഭ്യാസം, വൈരാഗ്യം.. എല്ലാം വേണം.
    പ്രണാമം സ്വാമിജി 🌼🙏

  • @bastinmathew4310
    @bastinmathew4310 Рік тому +17

    സ്വാമിജി, നമസ്തേ. പ്രണാമം 🙏 🌹🌹🌹🌹

  • @jamesjosheph3006
    @jamesjosheph3006 Рік тому +14

    Your talks are not dry. Very interesting to hear.
    And practical for Nididiyasan 🙏👍🌳

  • @nabeelharis8309
    @nabeelharis8309 Рік тому +7

    ചഞ്ചലം ഹി മന: കൃഷ്ണ
    പ്രമാഥി ബലവത് ദൃഢം
    തസ്യാഹം നിഗ്രഹം മന്യേ
    വായോരിവ സുദുസ്തരം.
    ഗീതയിലെ അതി ഗംഭീരമായ ഒരു സംവാദ സന്ദർഭം!
    അഭ്യാസ -വൈരാഗ്യങ്ങൾ!
    ജപത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞാൻ 'ദിക്റ്' ന്റെ പ്രസക്തി കൂടുതലായി ഉൾക്കൊണ്ടു .
    എല്ലാ ആത്മീയപദ്ധതികളും പഠനവിധേയമാക്കുന്നത് കൂടുതൽ ഉൾക്കാഴ്ച ലഭിക്കാൻ ഉപകരിച്ചേക്കാം!

    • @vishnuak898
      @vishnuak898 Рік тому

      ദിക്ര സൂഫിസം ആണോ ഇസ്ലാമിൽ ആത്മീയത ഉണ്ടോ

  • @ddview7775
    @ddview7775 Рік тому +13

    വീട്ടിലെ ലൈറ്റ് എല്ലാം ഓഫ് ചെയ്‌തു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ച് ഒരുകുട്ടി പഠിക്കുന്നതു കണ്ടു കാര്യം തിരക്കിയപ്പോൾ കുട്ടി പറഞ്ഞത് ശ്രദ്ദ വെളിച്ചെമുള്ള എല്ലാ യിടങ്ങളിലും കറങ്ങി കൊണ്ടിരിക്കും മണ്ണെണ്ണ വിളക്കിന്റ് വെളിച്ചം പുസ്‌തകത്തിൽ മാത്രം. ശ്രദ്ദ യും പുസ്‌തകത്തിൽ മാത്രം

  • @padmakumarareekodekandiyil3355
    @padmakumarareekodekandiyil3355 19 днів тому

    എത്ര കൃത്യമായ ഉത്തരം 'പ്രണാമം സ്വാമിജി🙏🙏🙏🙏🙏🙏

  • @geethadevi9117
    @geethadevi9117 Рік тому +14

    പ്രണാമം സ്വാമിജി. 🙏🙏🙏

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 Рік тому +12

    Very good explanation by Swamiji

  • @neenav2842
    @neenav2842 Рік тому +10

    Pranamam Swamiji 🙏

  • @NIKHILDASCS999
    @NIKHILDASCS999 6 місяців тому +4

    ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി ഹരി ഓം സ്വാമിജി

  • @rajeshexpowtr
    @rajeshexpowtr Рік тому +6

    This is essential for our existential of living as well as success in our proefess business.

  • @dhanapalktdhanu7906
    @dhanapalktdhanu7906 8 місяців тому +3

    നിരന്ത അഭ്യാസം തന്നെ യാണ് യാണ് എളുപ്പ വഴി ഭഗവൽ നാമസങ്കീർത്തനം ഓം നമഃ ശിവ

  • @Ambilivnair-zj8xc
    @Ambilivnair-zj8xc Рік тому +1

    നമസ്തേ സ്വാമിജി 🙏🙏🙏

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Рік тому +3

    ഇതു ചെയ്യാൻ തന്നെ വേണം ഒരു ഭാഗ്യം! പരിശ്രമിക്കാം, ഓം

  • @usharamachandran1798
    @usharamachandran1798 Рік тому +2

    പരിശ്രമിക്കാം ഗുരുജി 🙏🙏🙏

  • @valsanpalakkal6488
    @valsanpalakkal6488 Рік тому +4

    Namaskarikunnu swamiji

  • @suredranmk9950
    @suredranmk9950 Рік тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽പാദനമസ്കാരം സ്വാമിജി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @sunilkt3920
    @sunilkt3920 Рік тому +2

    നന്ദി ഗുരുജി 🙏🙏🙏

  • @suseelavarma8654
    @suseelavarma8654 Рік тому +2

    സ്വാമിജിക്ക് നമസ്കാരം🙏🙏🙏

    • @sreebhaskar2861
      @sreebhaskar2861 Рік тому +1

      പ്രണാമം സ്വാമിജി 🙏

  • @r1a933
    @r1a933 Рік тому +6

    മനസ്സിലായി സ്വാമി ❤️🚩

  • @shijithkumarp7837
    @shijithkumarp7837 Рік тому +10

    Self realization.
    അന്തകരണത്തെ അറിയൽ
    മനസ്സ്, ബുദ്ധി , ചിത്തം, അഹങ്കാരം

  • @BaijuKp-bd6zl
    @BaijuKp-bd6zl 6 місяців тому +1

    Namesthe swami

  • @UshaKumari-cu7ed
    @UshaKumari-cu7ed Рік тому +1

    ഹരി: ഓം ! പ്രണാമം സ്വാമിജി. 🙏🙏🙏

  • @shinoskailas2550
    @shinoskailas2550 Рік тому +1

    പ്രണാമം സ്വാമിജി. ഒരുപാട് നന്ദി 🙏🙏🙏

  • @kaygeenair
    @kaygeenair Рік тому +2

    നമസ്കാരം ഗുരുസ്വാമി

  • @sajimonelanjimattathilgopa1200

    നമസ്കാരം സ്വാമിജി 🙏🙏🙏🙏🙏

  • @syamalakc2042
    @syamalakc2042 6 місяців тому

    Nalla du paranju tharunnaSwamijikku pranamam .Namasthe.

  • @rajuraghavan1779
    @rajuraghavan1779 6 місяців тому

    നമസ്തേ സ്വാമിജി🙏🏻💖

  • @sreekalaraju6643
    @sreekalaraju6643 5 місяців тому

    🙏ഹരേ കൃഷ്ണ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു
    സത്യം ആണ് സ്ഥിരമായി ഏകാഗ്രതയോടുള്ള നാമജപം നമുക്ക് മാറ്റം വരും🙏

  • @deepanair4130
    @deepanair4130 Рік тому +2

    Pranamam gurudeva

  • @sreeni80
    @sreeni80 Рік тому +1

    Swamiji Namasthe

  • @sathyamohan6801
    @sathyamohan6801 Рік тому +3

    Namasthe🙏🙏🙏

  • @haridasa7281
    @haridasa7281 Рік тому +2

    Pranamam sampujya swamiji 🙏🙏🙏

  • @niranjanpnair2220
    @niranjanpnair2220 6 місяців тому

    കൃഷ്ണാ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏿🙏🏿

  • @udayakumar3380
    @udayakumar3380 Рік тому +5

    Guide us by your words.

  • @rekhasudheer3836
    @rekhasudheer3836 2 місяці тому

    ❤❤🙏🙏🙏🙏🙏 Narayana Akhila Guro Bhagavan Namaste

  • @indiranair1923
    @indiranair1923 3 місяці тому

    Namaste Swamiji🙏🙏🙏

  • @parameswarannair7597
    @parameswarannair7597 3 місяці тому

    Namaskaram Swamiji 🙏🏻

  • @gerijamk6955
    @gerijamk6955 Рік тому +1

    സ്വാമിജി നമസ്കാരം
    ഇതൊരു വലിയ പ്രതിസന്ധി
    യാണ്. വിശേഷിച്ചും ഇന്നത്തെ കാലത്ത്

  • @krishnanl8757
    @krishnanl8757 2 місяці тому

    Pranam swamy ji

  • @sankaramadombalaji4792
    @sankaramadombalaji4792 Рік тому

    സത്യം അനുഭവം സാക്ഷി

  • @sudhishanmugan8169
    @sudhishanmugan8169 Рік тому +1

    Sathyam guruji

  • @dfgdeesddrgg2600
    @dfgdeesddrgg2600 Рік тому +2

    🙏💓🌹Hari om

  • @prabhasurendran8209
    @prabhasurendran8209 6 місяців тому

    സ്വാമിജി പ്രണാമം 🙏🕉 നമഃ ശിവായ 🙏

  • @lathababu8879
    @lathababu8879 Рік тому +1

    Pranam.am.swamiji

  • @nikhildascs
    @nikhildascs Рік тому

    ഹരി ഓം സ്വാമിജി 🙏🙏🙏🕉️🕉️🕉️

  • @satyagreig2390
    @satyagreig2390 6 місяців тому

    ഗുരുവേ🙏✨✨✨✨✨🙏

  • @saraswathishaji4726
    @saraswathishaji4726 Рік тому +1

    ഗുരുപാദുകാഭ്യാം നമഃ 🙏🙏🙏🌹

  • @sujiths7356
    @sujiths7356 7 місяців тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-il1th2co1n
    @user-il1th2co1n 7 місяців тому

    നമസ്ക്കാരം സ്വാമിജി

  • @anupamasantosh4818
    @anupamasantosh4818 6 місяців тому

    Krishna Krishna Radha Radha ❤

  • @sumeshvasu5121
    @sumeshvasu5121 Рік тому

    harea krishna harea krishna krishna krishna harea harea harea rama harea rama rama harea harea krishnaaaa guruvayurapa

  • @rakeshk3617
    @rakeshk3617 Рік тому +1

    Namaste Swamiji

  • @r2nmalayalam
    @r2nmalayalam Рік тому

    ഹരി ഓം 🙏.. സ്വാമിജി.....

  • @saradasreevalsam7273
    @saradasreevalsam7273 6 місяців тому

    Narayana narayana narayana

  • @pkskurupanikkadi1430
    @pkskurupanikkadi1430 Рік тому

    നമസ്തേ സ്വാമിജി

  • @vijijayarajan2177
    @vijijayarajan2177 8 місяців тому

    100% സത്യമാണ്, എനിക്ക് അനുഭവമുണ്ട്

    • @dineshraja8600
      @dineshraja8600 7 місяців тому

      അനുഭവം, ആഭാസം (വെറും തോന്നൽ) എന്നിവ തമ്മിൽ അധികം വ്യത്യാസം ഒട്ടുമില്ല ....
      അദ്ധ്യാത്മികത അത്ര എളുപ്പമല്ല ....

  • @sidhartht912
    @sidhartht912 Рік тому +1

    𝕻𝖗𝖆𝖓𝖆𝖒𝖆𝖒 𝖘𝖜𝖆𝖆𝖒𝖎𝖏𝖎 🙏🙏🙏

  • @muralidharanp5365
    @muralidharanp5365 Рік тому

    നമസ്തേ...സ്വാമിജി....

  • @geetharamadas448
    @geetharamadas448 Рік тому +1

    Namaste guruji.

  • @prathibhap.p2846
    @prathibhap.p2846 Рік тому +1

    Pranamam 🙏🙏

  • @santhakumarikaruthedath6474

    വളരെ ശരിയാണ് 👌👌

  • @rajanit9125
    @rajanit9125 Рік тому +1

    നമസ്കാരം സാമി

  • @sunilkumar-jc9bm
    @sunilkumar-jc9bm 5 місяців тому

    🙏Swami ji

  • @user-ft5pg7lm6z
    @user-ft5pg7lm6z 6 місяців тому

    പ്രണാമം സ്വാമിജി

  • @sreeprus1354
    @sreeprus1354 Рік тому +1

    വന്ദനം 🙏🙏🙏

  • @sreedeviom791
    @sreedeviom791 Рік тому

    ഹരി ഓം സ്വാമിജി നമസ്കാരം

  • @babyusha8534
    @babyusha8534 Рік тому +1

    സ്വാമിജി...... പ്രണാമം 🙏🚩🔥🙏

  • @sumeshvasu5121
    @sumeshvasu5121 Рік тому

    narayana narayana narayana narayanaa narayanaaa narayanaaa narayanaaaa narayanaaaaa narayanaaaa krishnaaaa krishnaaaaa radhea radhea radhea radhea radhea radhea radhea radhea radhea radhea

  • @deepahari2744
    @deepahari2744 Рік тому +5

    പ്രണാമം സ്വാമിജി 🙏🏻💕🥰

  • @sandeepkumars6680
    @sandeepkumars6680 Рік тому

    ഗുരവേ നമഃ

  • @prasannauv355
    @prasannauv355 6 місяців тому

    മനസ്സിനെ നിരീക്ഷിച്ച് അഭ്യസിക്കുക നാമജപം തുടർച്ചയായി മനോമാലിന്യം നിരന്തര ജപ അഭ്യാസത്തിലൂടെ ഉയർന്ന ചിന്തയിലൂടെ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്നു മന:ശുദ്ധിയിൽ ജ്ഞാനം തെളിയുമെന്ന് സ്വാമിജി പഠിപ്പിക്കുകയാണ്. നമസ്തേ സ്വാമിജി🙏🙏🙏

  • @deepumohan2351
    @deepumohan2351 7 місяців тому

    🙏 Thankyou swamiji

  • @sureshleena2083
    @sureshleena2083 Рік тому

    സ്വാമി നമസ്താരം

  • @gouthamyt8862
    @gouthamyt8862 Рік тому +1

    Correct

  • @sureshkumar-kj1ns
    @sureshkumar-kj1ns Рік тому

    സ്വാമിജി 🙏🏻

  • @beenamk1627
    @beenamk1627 Рік тому

    Absolutely correct sir🙏🙏🙏

  • @user-pl3kz5jn2x
    @user-pl3kz5jn2x Рік тому

    Thank you guruji

  • @paramarema6131
    @paramarema6131 Рік тому

    ഹരേ കൃഷ്ണാ 🙏

  • @English-np1qu
    @English-np1qu 5 місяців тому +1

    ഏകാഗ്രത ഉണ്ടാവാൻ വലിയ പാടില്ല. ശ്രദ്ധയാണ് വേണ്ടത്. ഒന്നിൽ മാത്രം ശ്രദ്ധിച്ചാൽ പോര , എല്ലാ കാര്യങ്ങളും ശ്രദ്ധിക്കണം. ഒരു കാര്യത്തിൽ എകാഗ്രത വച്ചാൽ പിന്നെ മറ്റൊന്നിൽ മനസ്സിനെ മാറ്റി വെക്കാനും പഠിക്കേണ്ടി വരും. എകാഗ്രത സുഖവും ദുഖ:വും ഉണ്ടാക്കുന്നുണ്ട്. സത്യത്തിൽ / ഈശ്വര വിശ്വസത്തിൽ /പഠനത്തിൽ ഏകാഗ്രത വേണം. മോശത്തിൽ അത് വേണ്ട.

  • @sajithashylabaalashylabaal1671

    Swamiji Pranaamam 🙏🙏🙏🌺🌺🌺🌺🌺

  • @sawparnka7432
    @sawparnka7432 Рік тому

    നമസ്തേ...

  • @pankajavally-rf6dy
    @pankajavally-rf6dy 17 днів тому

    ഓംസദ്ഗുരവേനമഹ

  • @legacy9832
    @legacy9832 Рік тому

    നമസ്ക്കാരം

  • @jayasreekrishnan6033
    @jayasreekrishnan6033 Рік тому

    Namaskaram swamiji

  • @keepitmoregaming2520
    @keepitmoregaming2520 Рік тому

    Om cherthu japikkamo swamiji

  • @SathyanKannan-yy1kg
    @SathyanKannan-yy1kg Місяць тому

    🙏🙏

  • @rajeshexpowtr
    @rajeshexpowtr Рік тому

    Guruji pse convey messages thru satsang and thru video exclusively for new gen youngsters, school children lower and higher levels the essential must do spiritual acts to embedd in our daily routine to cope deal the present era challenges, distractions, as well as drug induced issues...

  • @aneeshnv970
    @aneeshnv970 Рік тому

    Namaste swamijii

  • @rajamani9928
    @rajamani9928 Рік тому

    ഹരി ഓം

  • @shyamanand6855
    @shyamanand6855 11 місяців тому

    Shathakodi namaskaram swamiji

  • @subhadrabalakrishnan1379
    @subhadrabalakrishnan1379 Рік тому

    ഹരി ഓം🙏🙏🙏

  • @narayanannampoothiri5345
    @narayanannampoothiri5345 Рік тому +1

    🙏🙏🙏🙏🙏

  • @balannair9687
    @balannair9687 Рік тому

    Aum Santhi.... 🙏

    • @dhilipkumar1561
      @dhilipkumar1561 Рік тому

      നമസ്ക്കാരം സ്വാമിജി🙏🙏🙏

  • @usharaveendran6022
    @usharaveendran6022 Рік тому +1

    സത്യമാണ് ഒരുപാട് മാറ്റം വന്നിട്ടുണ്ട് സ്വാമി

  • @user-vv3og7dn5i
    @user-vv3og7dn5i 5 місяців тому

    ഹരേ ക്യഷണ

  • @ramdaskalarikkal9943
    @ramdaskalarikkal9943 Рік тому

    നമസ്കാരം.

  • @deepthideepthi1177
    @deepthideepthi1177 2 місяці тому

    🙏🙏🙏❤️