റോഡ് സൈഡിലെ കുപ്പികൾ പെറുക്കി ഗാർഡനിലൊരു സ്വർഗ്ഗം പണിതപ്പോൾ,,, Garden Idea from plastic bottles

Поділитися
Вставка
  • Опубліковано 4 жов 2021
  • ഒഴിഞ്ഞ പ്ലാസ്റ്റിക്ക് ബോട്ടിലുകൾ ഉപയോഗിച്ച് അടിപൊളി ഗാർഡൻ സെറ്റ് ചെയ്യുന്നു,,N T N Shanu Vlog,
    #ntnshanuvlog,#garden,#decor
  • Навчання та стиль

КОМЕНТАРІ • 1,9 тис.

  • @rithasabu6559
    @rithasabu6559 2 роки тому +441

    താങ്കൾ ഒരേ സമയം ഒരു കലാകാരനും, പരിസ്ഥിതി സംരക്ഷകനും ആണ്. അഭിനന്ദനങ്ങൾ.. ആശംസകൾ..

  • @hemavishwanathan9029
    @hemavishwanathan9029 2 роки тому +366

    ഒരു കലാകാരനുമാത്രമേ പാഴ് വസ്തുക്കളെപ്പോലും സുന്ദരമാക്കാൻ കഴിയൂ , അഭിനന്ദനങ്ങൾ സഹോദരാ ....

  • @amalrajamaloottan4103
    @amalrajamaloottan4103 2 роки тому +215

    "" ദൈവം അനുഗ്രഹിച്ചു വിട്ട കലാകാരൻ ആണ് ഷാനു കുട്ടൻ "".
    പിന്നെ ആർക്കാണ് ഇഷ്ടപ്പെടാത്തത് ഈ വീഡിയോകൾ.....100% ഇഷ്ടമാണല്ലോ....

  • @princyjhony8795
    @princyjhony8795 2 роки тому +5

    ഇത്രയും ഭംഗിയായി ഗാർഡൻ അലങ്കരിക്കാൻ കഴിഞ്ഞ ചേട്ടന് ഒരായിരം നന്ദി. ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ കാണിച്ച് തരണം നന്ദി.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,,, Thanks ❤️❤️❤️❤️🙏🙏🙏🙏

  • @aparnaaparna375
    @aparnaaparna375 2 роки тому +116

    ഇതാണ് യധാർത്ഥ കലാകാരൻ 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому +7

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @gireesh.ramachandran7286
    @gireesh.ramachandran7286 2 роки тому +86

    വളരെ മനോഹരമായിരിക്കുന്നു. താങ്കൾ ഒരു നല്ല കലാകാരൻ ആണ്. Thank u.അഭിനന്ദനങ്ങൾ.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

    • @dragonball2311
      @dragonball2311 2 роки тому

      💙👌👌

  • @Fathima.Farook
    @Fathima.Farook 2 роки тому +59

    പരിസ്ഥിതി പരിചരണവും ഒപ്പം തൊടിയിൽ ഇത്രയും മനോഹരമായ ഗാർഡനും ഒരുക്കിയ അങ്ങയോട് പറയാൻ വാക്കുകൾ ഇല്ല 🙏👌👍😍😍

  • @n4jj
    @n4jj 2 роки тому +44

    എന്റെ ഇക്ക പറയാൻ വാക്കുകളില്ല . പാഴ് വസ്തു ആയ പ്ലാസ്റ്റിക്ക് കുപ്പികൾ കൊണ്ട് ഇങ്ങനെ ഒരു കലാവിരുദ് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിട്ട് ഇല്ല .
    ഈ വീഡിയോയ്ക്ക് ലൈക് അടിക്കാതെ പോകാൻ പറ്റില്ല...!😻

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @treasaskitchen7958
    @treasaskitchen7958 2 роки тому +35

    ഒന്നും പറയാൻ ഇല്ല bro 😍മനോഹരം അതിമനോഹരം എല്ലാം ഒന്നു കൂടെ സെറ്റ് ആകുമ്പോൾ വളരെ beautiful ആകും 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @annammaantony9410
    @annammaantony9410 2 роки тому +13

    ഇഷ്ടമായി ഒരുപാട്.. ഇങ്ങനെ പാഴായ കുപ്പികളിലും പറു ദീസ പണിയാൻ ഇക്കക്കേ പറ്റു. 🥰❤👏👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @omanabai2734
    @omanabai2734 2 роки тому +2

    എത്ര മനോഹരമായാണ് താങ്കൾ ഗാർഡൻ ഡിസൈൻ ചെയ്തത്. അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @banusalamfoodcraft2154
    @banusalamfoodcraft2154 2 роки тому +2

    ഒരുപാട് അഭിനന്ദനം ഈ കാലഘട്ടത്തിൽ ഇതു പോലുള്ള കുപ്പി വലിച്ചെറിയുന്നവർക്ക് ഇതൊരു പാഠമാവട്ടെ. ഇനിയും ഇതു പോലത്തെ വിഡിയോകൾ പ്രതീക്ഷീക്കുന്നു.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @khallusfamily1733
    @khallusfamily1733 2 роки тому +6

    Wow super

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @marykuttyaugustin5073
    @marykuttyaugustin5073 2 роки тому +12

    സൂപ്പർ വളരെ മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @LOSEDMAN
    @LOSEDMAN Рік тому +2

    Creativity ⚡️⚡️⚡️⚡️😳😳😳😳

  • @lallyappoose4586
    @lallyappoose4586 2 роки тому +1

    Kollam valare nallathe athra easy alla orupadu kashtapadunde God bless you

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം, Thanks ❤️❤️❤️🙏🙏

  • @SurumeezWorld
    @SurumeezWorld 2 роки тому +11

    Woow, ബ്യൂട്ടിഫുൾ ഒന്നും പറയാനില്ല എന്തു മനോഹരമായ് ചെയ്തു താങ്കൾ ഒരു കലാകാരൻ തന്നെ 👍👍👌🏻👌🏻👌🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @sreenivasanr2342
    @sreenivasanr2342 2 роки тому +4

    സൗന്ദര്യ ആസ്വാദകനും നല്ല കലാഭാവനയും ഉള്ള താങ്കളുടെ ഈ മിനി ഗാർഡൻ അതിസുന്ദരം.

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @manilalbs6516
    @manilalbs6516 2 роки тому +1

    വളരെ നന്നായിട്ടുണ്ട്. ഇതിനു കലാകാരനൊന്നും ആകേണ്ട. നല്ല മനസ്സുണ്ടായാൽ മതി. ഇതിലും നല്ല ഒരു വിദ്യ ഞാൻ പിന്നീട് അറിയിക്കാം. എന്തായാലും ഈ ചെറുപ്പക്കാരൻ ഒരു നല്ല മാതൃക thannu. എല്ലാവരും അനുകരിക്കാൻ നോക്കണം.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @pksivankumaran2660
    @pksivankumaran2660 2 роки тому +1

    ഒരു വെടിക്കു രണ്ടു പക്ഷി.
    പിന്നെ പരോക്ഷമായി കൊച്ചു കുഞ്ഞുങ്ങൾക്കു പോലും പ്രോൽസാഹനം '
    വളരെ നന്മയുള്ള ഒരു സന്ദേശവും'
    ഇനിയുമിനിയും പ്രതീക്ഷിച്ചു കൊണ്ട് -
    സ്നേഹപൂർവ്വം -

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം Thanks ❤️❤️❤️🙏🙏

  • @goergevalander160
    @goergevalander160 2 роки тому +6

    Artistic mind and work.congrats.👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @thecraftyhub5919
    @thecraftyhub5919 2 роки тому +11

    Adipoli ayittunde 😍😍

  • @ajayrevathy1451
    @ajayrevathy1451 2 роки тому +1

    ചേട്ടാ അവതരണം അടിപൊളി എല്ലാവിധ ആശംസകൾ നേരുന്നു 💞💞👌👌💕👏😘👏👏❤💞👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @saleenasaleenashanavas6584
    @saleenasaleenashanavas6584 2 роки тому +1

    First കാണുകയാണ് ഈ ചാനൽ... വളരെ ഇഷ്ട്ടപെട്ടു... Subscribe cheythu🙌🙌😊

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @aryass2741
    @aryass2741 2 роки тому +5

    You have done an amazing work Bro... May God bless you

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Very happy,, Thankyou so much❤️❤️❤️❤️🙏🙏🙏🙏

  • @haseenaabdulla2182
    @haseenaabdulla2182 2 роки тому +21

    Kollam.. Adipoli ആയിട്ടുണ്ട് 👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @sabiviog6323
    @sabiviog6323 2 роки тому +1

    ഹൈവ എന്ത് മനോഹരം ഞാൻ ഇരിന്ന് കണ്ടു ഉണ്ടാക്കുന്നത് നല്ലമൊഞ്ചുണ്ട്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @jaseebaaneesh9390
    @jaseebaaneesh9390 2 роки тому +1

    Brother super ayittund .adipoli workkanutto

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @aparnajayakumaraparnajayak296
    @aparnajayakumaraparnajayak296 2 роки тому +3

    Supper😍Nalla bhangi undu kanan😍Great work👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @omanaasokan8198
    @omanaasokan8198 2 роки тому +7

    അഭിനന്ദനങ്ങൾ... ഒരു കലാ ഹൃദയം ഉള്ളയാൾക്ക് മാത്രമേ ഇതുപോലെ ചെയ്യാൻ പറ്റൂ.... 🌹🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @fzzlu__
    @fzzlu__ 2 роки тому +1

    നല്ല ഭംഗി ഉണ്ട്....... സൂപ്പർ ആയിട്ടോ.... ഇത് എന്തായാലും ഒന്ന് ചെയ്തു നോക്കണം

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏🙏

  • @Safiya_zain
    @Safiya_zain 2 роки тому +1

    Njan adhyamaayittaan nigalude video kannaunnadh super 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @jollyp4231
    @jollyp4231 2 роки тому +9

    ഇഷ്ടം ആയോ എന്ന് ചോദിക്കാനുണ്ടോ..... അടിപൊളി ആയിട്ടുണ്ട് കേട്ടോ 👌💞💞🌹🙏

    • @binduvarghese6544
      @binduvarghese6544 2 роки тому

      സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ടീച്ചറമ്മേ,,,💕💕💕💕💕💕🙏🙏🙏🙏

  • @nishawayanadniravilpuzha5235
    @nishawayanadniravilpuzha5235 2 роки тому +3

    വളരെ നന്നായിട്ടുണ്ട്, അടിപൊളി,, ♥️♥️🌹👈

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏🙏

  • @xxzdsuiyfoyfgiditfkh
    @xxzdsuiyfoyfgiditfkh 2 роки тому +1

    നല്ല കലാകാരൻ തന്നെ നന്നായിട്ടുണ്ട് സഹോദരാ..... 💐👍

  • @suharbeenabdulrasheed8662
    @suharbeenabdulrasheed8662 2 роки тому +1

    Valare Nalla aasayam kaanunna ororutharudeyum Bhavana Sakthi vardhippikkan itharam video kalk kazhiyum prathekichum sthreekalk ? Mashaallah.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,,, Thanks❤️❤️❤️🙏🙏

  • @KokoBakeOfficial
    @KokoBakeOfficial 2 роки тому +11

    അടിപൊളി ആണല്ലോ 👍🏻👍🏻👍🏻

  • @rithuvlogu2318
    @rithuvlogu2318 2 роки тому +3

    സൂപ്പർ, പൊളിച്ചു👌👏👏👏🏆

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @najmuskitchenvlog8737
    @najmuskitchenvlog8737 2 роки тому +1

    Wow സൂപ്പർ ബ്രോ വ്യത്യസ്തമായൊരു ചെടി തോട്ടം so supperrrrrr

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @CookeryChords
    @CookeryChords 2 роки тому +1

    Kalavasanayulla aalan.nalla kazivund. 👍👍👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം, Thanks ❤️❤️❤️🙏🙏

  • @LekshmiSNair-eu1jn
    @LekshmiSNair-eu1jn 2 роки тому +3

    Hats off to your Hardwork n talent

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Very happy,,,, Thankyou so much ❤️❤️❤️❤️🙏🙏🙏🙏

  • @oaklandsportsarena6753
    @oaklandsportsarena6753 2 роки тому +7

    ഒരു വെടിക്ക് രണ്ടു പക്ഷി.. 😍

  • @daisypoulose3490
    @daisypoulose3490 2 роки тому +2

    Waw adipoli creation 👏👏👏👏👌🏻👌🏻👌🏻👌🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏🙏

  • @sathu45sathu68
    @sathu45sathu68 2 роки тому +1

    Hi ഞാനാണ് ഇത് ഒരു പ്രത്യേക ലുക്ക് അടിപൊളി ഇതൊക്കെ ഞാനിപ്പോ കാണുന്നുള്ളൂ 😀😀😀😀

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ഇനിയും കുറെ കാണാനുണ്ട്,,, എല്ലാ അഭിപ്രായവും പോരട്ടെ,,, സ്നേഹം,, സന്തോഷം,,,💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏

  • @ajirajem
    @ajirajem 2 роки тому +19

    രസകരം.... എല്ലാ നന്മകളും ഉണ്ടാവട്ടെ..

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      അജിത്തേട്ടാ,,,💕💕💕💕💕🙏🙏🙏

  • @anuzz175
    @anuzz175 2 роки тому +4

    Chetta super❤️ God blees uh😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @ammusthafamusthafa5147
    @ammusthafamusthafa5147 2 роки тому

    സൂപ്പർ ബ്രോ!ഞാനും ഇതൊന്ന് പരീക്ഷിക്കുന്നുണ്ട്-ഇൻഷാ അല്ലാഹ്!

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @margretroy2136
    @margretroy2136 2 роки тому +1

    Polichu chetta , ithupole Ella veetilum cheyyukayanengill nammude nattile pakuthi plastic kurayam 💖💕

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      തീർച്ചയായും,,,
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @Familyfunvlog314
    @Familyfunvlog314 2 роки тому +4

    അഭിനന്ദനങ്ങൾ bro😍 ellavarum ingine chinthichirunnenkil😍😍😍

  • @sebidapanakkad5517
    @sebidapanakkad5517 2 роки тому +7

    What a beauty 🌸

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @jenusworld-t2c
    @jenusworld-t2c 11 місяців тому +1

    കലയുടെ കൈവിരുത് ... ഗംഭീരമായിട്ടുണ്ട്❤

  • @jitheshmt207
    @jitheshmt207 2 роки тому +1

    ഇങ്ങള് വല്ലാത്ത മനുഷ്യൻ തന്നെയാ...
    വർക്ക്‌ സൂപ്പർ....

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀😀സന്തോഷം,, Thanks💕💕💕🙏🙏

  • @shainysvlog207
    @shainysvlog207 2 роки тому +7

    Supper chetta 👌👌👌👌👌
    Onum parayanilla sammathikkanam🙏🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @gowreesankar1930
    @gowreesankar1930 2 роки тому +13

    അടിപൊളി, ഇക്കാ സൂപ്പർ 🙏🙏😍😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @shalushalu8080
    @shalushalu8080 2 роки тому +2

    അടിപൊളി മാഷാ അള്ളാഹ് 👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @babuvarghese7520
    @babuvarghese7520 2 роки тому +1

    മിസ്റ്റർ ഷാനു ,
    സംഗതി കൊള്ളാം ! നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ !കലാബോധമുള്ള
    മനുഷ്യർക്ക് മാത്രമെ ഇങ്ങനെ യുള്ള ഐഡിയകളൊക്കെ തോന്നുകയുള്ളു. ഞാനും ഇങ്ങനെ പാഴ്‌വസ്തുക്കൾ കൊണ്ട് പലതും ഉണ്ടാക്കാറുണ്ട്.
    " വല്ലഭന് പുല്ലും ആയുധം.! "
    എന്ന് അറിവുള്ളവർ പണ്ടെ പറഞ്ഞിട്ടുള്ളതാണ്.
    എന്റെ മനസ്സിൽ തോന്നിയ ഒരു
    കാര്യം പറഞ്ഞോട്ടെ.
    മണ്ണ് അമൂല്യമാണ്. അത് അൽപ്പം പോലും പാഴാക്കാൻ പാടില്ല. മണ്ണിനു പകരം കുപ്പികളിൽ കളർജലം നിറച്ചാൽ
    കാണാനും ഭംഗിയായിരിക്കും
    പിന്നീട് പെയിന്റും അടിക്കേണ്ടി വരില്ലല്ലൊ. പിന്നെ , തറയിൽ പ്ളാസ്റ്റിക് ഷീറ്റിനു പകരം കളർ
    മണൽ വിരിച്ചാൽ നന്നാവില്ലെ.?
    ഭൂമിയിലേക്ക് വെള്ളവും
    ഇറങ്ങുമല്ലൊ.ഇല്ലെങ്കിൽ ചെറിയ ഹോൾസുള്ള കളർ പ്ളാസ്റ്റിക് നെറ്റ് കിട്ടും.അതിട്ടാലും മതി . ചെയ്തു നോക്കൂ
    ശരിയാകും. ഇനി ഞാൻ ഷാനുവിന്റെ വീഡിയോകൾ എല്ലാം
    സ്ഥിരമായി കണ്ടോളാം .
    അപ്പൊ, ഇനി നമുക്ക് അടുത്ത
    ദിവസം കാണാം.
    🙏💓🙏
    ബൊഹുത് പൃാർ സെ
    🏹 വൺ വേൾഡ് സിറ്റിസൺ 🎯
    10_10_2021

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വലിയ സന്തോഷം പകരുന്ന വാക്കുകൾ,,, കുപ്പിയിൽ വെള്ളം നിറച്ചാൽ കൊതുക് വരുമോ എന്ന് കരുതിയാണ് മണ്ണ് നിറച്ചത്,, അടിയിൽ പ്ലാസ്റ്റിക് വിരിച്ച ശേഷം മുകളിൽ ബേബി മെറ്റൽ കൊടുത്തതാണ്,, ഷീറ്റ് വിരിക്കാതെ ചെയ്താൽ വളരെ വേഗം കള വളരും,, വളരെ വളരെ സന്തോഷം,,, ഹൃദയം നിറഞ്ഞ് Thanks 💕💕💕💕💕🙏🙏🙏🙏🙏

    • @babuvarghese7520
      @babuvarghese7520 2 роки тому

      @@NTNShanuVlog അതും ശരിയാണ്.പക്ഷെ,കുപ്പി ഭദ്രമായി അടച്ചാൽ പിന്നെ, കൊതുകിന്റെ
      ശല്യം ഉണ്ടാകുമൊ ? അല്ലെങ്കിൽ
      കുപ്പിയിൽ കളർ മണൽ നിറച്ചാൽ ഭംഗിയാവില്ലെ ? ഒന്നു
      ചെയ്തു നോക്കൂ
      🏹________💓________🎯

  • @Histograph3576
    @Histograph3576 2 роки тому +11

    ഒരു രക്ഷയുമില്ല 👌👌👌👌 ഞെട്ടിച്ചു കളഞ്ഞല്ലോ. 🖤😍😍
    ഇജ്ജാതി Creativity 🖤🖤🖤

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @gracymathew2460
    @gracymathew2460 2 роки тому +4

    Super idea 👍 beautiful 🥰

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @parvathyvijayakumar8539
    @parvathyvijayakumar8539 2 роки тому +2

    Onnum parayanilla chettaaa..... adipoli great work😍😍👏👏👏👏👏

  • @lovelyjoseprakash1557
    @lovelyjoseprakash1557 2 роки тому +1

    അതിമനോഹരം എന്നല്ലാതെ എന്ത് പറയാൻ...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @roshithpayyanadan5567
    @roshithpayyanadan5567 2 роки тому +4

    Wow beautiful 🥰🥰🥰🥰

  • @anoushkalechu9428
    @anoushkalechu9428 2 роки тому +7

    Wow.. amazing 😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @rajeenarajeena7889
    @rajeenarajeena7889 2 роки тому +1

    Poliyayituntt chetta supr 🥰🥰🥰

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @sajithac7326
    @sajithac7326 2 роки тому +1

    കലക്കി എന്താ ഭംഗിസൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @mhd9170
    @mhd9170 2 роки тому +3

    Adipoli thanne

  • @ashrafbm5808
    @ashrafbm5808 2 роки тому +3

    ماشاء الله 😍👍🏼👍🏼👍🏼

  • @edu9807
    @edu9807 2 роки тому +2

    നിങ്ങൾ ഒരു സംഭവം തന്നെ 😎

  • @josephfarnandes1326
    @josephfarnandes1326 3 дні тому

    വളരെ നന്നായിരിക്കുന്നു മോനെ ❤

  • @jishnuvprasad5318
    @jishnuvprasad5318 2 роки тому +3

    Super I like it ❤🖤

  • @naseerakareem7762
    @naseerakareem7762 2 роки тому +3

    Gorgeous...

  • @muhammedmishal9228
    @muhammedmishal9228 2 роки тому +1

    kuttikale othiri aakarshikkunna oru video koodiyanu ithu...abinandanam ikkakka😍😍😊😊

  • @sathyanathan1329
    @sathyanathan1329 2 роки тому +1

    താങ്കളെ പോലെയുള്ള പരിസ്ഥിതി സ്നേഹിതനും കലാകാരനും ആയ ആ ളുകളെയാണ് ഈ നാടിന് ആവശ്യം

    • @sathyanathan1329
      @sathyanathan1329 2 роки тому +1

      അഭിനന്ദനങ്ങൾ, ആശംസകൾ .

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ വളരെ സന്തോഷം,,, ഹൃദയം നിറഞ്ഞ സ്നേഹം നന്ദി,,,❤️❤️❤️❤️🙏🙏🙏🙏🙏

  • @justindas2832
    @justindas2832 2 роки тому +6

    കുട്ടികൾ... എന്റെ ഒരു ഹായ്.. 🥰

  • @DMCREATION3o
    @DMCREATION3o 2 роки тому +16

    ചേട്ടൻ പൊളി 🔥🔥 ഇനിയും ഉയ രങ്ങൾ കീഷടക്കാൻ കഴിയട്ടെ

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

    • @DMCREATION3o
      @DMCREATION3o 2 роки тому

      @@NTNShanuVlog ചേട്ടാ സമയം പോലെ ഇവിടേയും ഒന്നു വരുമോ 🙋‍♂️

  • @jancyshaiju949
    @jancyshaiju949 2 роки тому +1

    Super chetta adipoli..

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @geethaharikumar1069
    @geethaharikumar1069 2 роки тому

    👍🙏 ഒന്നോ രണ്ടോ ചെടിച്ചട്ടി നിറയ്ക്കാൻ മണ്ണ് നിറക്കുമ്പോൾ പോലും തളർന്നു പോകുന്നു.🤭 പിന്നെ
    മടിയും. ഇത്രയൊക്കെ ഭംഗിയായി ഇതൊക്കെ ക്ഷമയോടെ ചെയ്യുന്ന ആ നല്ല മനസ്സിനെ നമിച്ചു. വീഡിയോ പതിവായി കാണാറുണ്ട്. എല്ലാം വെറൈറ്റി 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @prakashgpillai1355
    @prakashgpillai1355 2 роки тому +6

    നിങ്ങൾ അടിപൊളിയാണ് മാഷേ 🙏🙏🙏🙏🙏👏👏👏

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @anaghaponnappan2906
    @anaghaponnappan2906 2 роки тому +4

    Woooowwww😍😍😍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @binishamycutecat5181
    @binishamycutecat5181 2 роки тому +2

    😍😍polichuchetttaaaaaa

  • @rashminanahas3470
    @rashminanahas3470 2 роки тому +2

    Njn 7il padikkunnu ennikk ethipole cheyyunnath payankara ishatta😄😄😄😄😄😄😄😄👏👏👏⭐️enganathee videos nalla rasavum nalla ubhagaarangalum aan 😄😄👏👏👏⭐️

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @aiswaryas_4162
    @aiswaryas_4162 2 роки тому +3

    Adipoliiiii.... Keep it up 👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @ibrahim-ju2eq
    @ibrahim-ju2eq 2 роки тому +3

    Super idea 👍

  • @subaida768
    @subaida768 Рік тому +1

    അടിപൊളി ഇക്കാ 👍

  • @khasimnaseema411
    @khasimnaseema411 2 роки тому +1

    മോനേ തകർത്തു 👍💐💐💐

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @insightcraft3604
    @insightcraft3604 2 роки тому +3

    Superb.....................👍🏻👍🏻👍🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @HopeKing999
    @HopeKing999 2 роки тому +3

    Super✌️✌️

  • @_Aparna_
    @_Aparna_ 23 дні тому +1

    അഭിനന്ദനങ്ങൾ സുഹൃത്തേ.........❤

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 роки тому +1

    ദൈവ o തന്ന കഴിവുകൾ വീണ്ടും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നുBeautiful garden

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @Twinkling_111
    @Twinkling_111 2 роки тому +3

    So beautiful 🥰

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @kalathiruvathira8281
    @kalathiruvathira8281 2 роки тому +7

    വളരെ നന്നായിട്ടുണ്ട് 👌👌👍👍🥰

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @rafeequefancy7615
    @rafeequefancy7615 2 роки тому +1

    നിങ്ങളൊരു കേശവൻ മാമൻ തന്നെ

  • @shijisajo9473
    @shijisajo9473 2 роки тому +1

    നന്നായിട്ടുണ്ട് സഹോദരാ. ദൈവം അനുഗ്രഹിക്കട്ടെ 🌹

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @zereenamanaf9539
    @zereenamanaf9539 2 роки тому +6

    പൊളി 😍👍

    • @ernaldkm1721
      @ernaldkm1721 2 роки тому +1

      Supar,supar,ugran,talato

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @johnsonjoshua5773
    @johnsonjoshua5773 2 роки тому +8

    അഭിനന്ദനങ്ങൾ. 🧡❤️

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @user-bh7zd7mw9j
    @user-bh7zd7mw9j 16 днів тому +1

    Eshattamayi.super

  • @sulaihanichu4925
    @sulaihanichu4925 2 роки тому +1

    അടിപൊളി സൂപ്പർ ആയി...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @musicvibecreations5976
    @musicvibecreations5976 2 роки тому +3

    Super☺️

  • @gayathrikunju3313
    @gayathrikunju3313 2 роки тому +3

    Amazing👍🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @musthafatp7646
    @musthafatp7646 2 роки тому +2

    കിടു ❤👌🌹വല്ലാത്ത പഹയൻ 🤣

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      😀സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @beemammsahad6274
    @beemammsahad6274 2 роки тому +2

    സൂപ്പർ ആണ് കേട്ടോ, 🌹🌹🌹🌹🌹

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏