ബിയർ ബോട്ടിൽ കലക്ട് ചെയ്തോളൂ,,ഇതാ ഒരു കിടുക്കാച്ചി യൂസ്ഫുൾ ഐഡിയ,Amazing indoor pot from beer bottles

Поділитися
Вставка
  • Опубліковано 26 жов 2021
  • ഒഴിഞ്ഞ ബിയർ ബോട്ടിലും വൈറ്റ് സിമന്റും ഉപയോഗിച്ച് വ്യത്യസ്തമായ അതി മനോഹര indoor ചെടിച്ചട്ടികൾ നിർമ്മിക്കുന്നു,,N T N Shanu Vlog,
    Make a variety of beautiful indoor pots using empty beer bottles and white cement.
    #ntnshanuvlog, #beerbottle, #recycling,
  • Навчання та стиль

КОМЕНТАРІ • 654

  • @PremilaSingerPremila
    @PremilaSingerPremila 2 роки тому +18

    ഒട്ടും വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നതിന് പ്രത്യേക അഭിനന്ദനങ്ങൾ 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому +3

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏

  • @priji999
    @priji999 2 роки тому +152

    You tube ൽ ഇങ്ങനെ ഒരു option ഉണ്ടായത് കൊണ്ട് ഓരോരാൾക്കും അവരുടെ കഴിവ് പരമാവദി മറ്റുള്ളവരിലേക്ക് എത്തിക്കാനും അതിലൂടെ പണം സoബാദിക്കാനും കഴിയും,,,, അതിൽ ഞാൻ കണ്ട നല്ലൊരു ചാനൽ താങ്കളുടെ താണ്🥰🥰,,,, 👍,, സ്വന്തം ഐഡിയ കഴിവ് 👍സമ്മതിച്ചു bro

    • @NTNShanuVlog
      @NTNShanuVlog  2 роки тому +14

      തീർച്ചയായും ,, വളരെ സന്തോഷം,, Thanks💕💕💕🙏🙏

    • @Ravikumarpk
      @Ravikumarpk 2 роки тому +4

      Thanks bro

    • @akarshas2857
      @akarshas2857 2 роки тому

      @@Ravikumarpk 8

  • @kalathiruvathira8281
    @kalathiruvathira8281 2 роки тому +69

    ആ ബോട്ടിലിനെയും.... വെറുതെ വീട്ടില്ല 👍👍👌👌അതിനെയും എത്ര മനോഹരമായ രീതിയിൽ ഉപയോഗിച്ചു സൂപ്പർ 👌👌👍💖🥰🥰

  • @ajirajem
    @ajirajem 2 роки тому +34

    അടിപൊളി നിർമ്മിതി... വളരെ സിമ്പിളായി ചെയ്ത് എടുക്കാവുന്നത്...

    • @NTNShanuVlog
      @NTNShanuVlog  2 роки тому +3

      അജിത്തേട്ടാ,,,💕💕💕💕💕💕💕

  • @anieabraham3013
    @anieabraham3013 2 роки тому +2

    അടിപൊളി യാ കേട്ടോ 👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @decordymin4195
    @decordymin4195 2 роки тому +13

    ഇതു കൊള്ളാം നല്ല ഐഡിയ ഞാൻ നാലു മാസത്തിനു മുൻപ് ആണെ തായ്‌ലൻഡ് ൽ നിന്നുള്ള ഒരു വീഡിയോ കാണുന്നത് . അത് കഴിഞ്ഞ് കുറെ ചാനലിന് ഇത് കണ്ടിരുന്നു. പൊട്ടിയ കപ്പുകൾ ഉപയോഗിച്ചും ബിയർ കുപ്പികൾ ഉപയോഗിച്ചും ജനലിലെ കറുത്ത ക്ലാസ്സ് പൊട്ടി യത് ഉപയോഗിച്ചും ചെയ്യുന്നത് കണ്ടു കൊള്ളാം മനോഹരമായിരിക്കുന്നു

  • @lillydiaries5197
    @lillydiaries5197 2 роки тому +11

    രണ്ടു മാസത്തിനു മുൻപ് ഇതുപോലെ ഒരു വീഡിയോ കണ്ടിരുന്നു. പൊട്ടിയ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു അത് നല്ല മനോഹരമായ ചട്ടികൾ ഉണ്ടാക്കിയിരുന്നു
    ഈ വീഡിയോയും കൊള്ളാം ഒരുപാട് ഇഷ്ടമായി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕💕🙏🙏🙏

  • @sreedharana9433
    @sreedharana9433 2 роки тому +33

    താങ്കൾക്ക് ഈ ഐഡിയാസ് എവിടെ നിന്നാണ് കിട്ടുന്നത് വളരെ ഉപകാരപ്രദമായ പോസ്റ്റ് ആണ് ഭാവുകങ്ങൾ നല്ലൊരു ഭാവി ഉണ്ടാവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു

    • @NTNShanuVlog
      @NTNShanuVlog  2 роки тому +10

      അടുത്ത വീഡിയോ എന്ന ചിന്തയിൽ നിന്നാണ് ഓരോ ഐഡിയയും വരുന്നത്,,😃😃💕💕💕💕💕💕🙏🙏🙏🙏🙏🙏🙏

    • @dhanalakshmikrao3849
      @dhanalakshmikrao3849 2 роки тому +2

      Very good

    • @ratheeshkumarkumar2123
      @ratheeshkumarkumar2123 2 роки тому +1

      സൂപ്പർ ആയിട്ടുണ്ട്

    • @varghesebernard3856
      @varghesebernard3856 2 роки тому +2

      Karyam kalaki.,THANKS

  • @krishnanmk6766
    @krishnanmk6766 2 роки тому +10

    വളരെ നന്നായിട്ടുണ്ട് സൂപ്പർ 👌👍

  • @d7mediag880
    @d7mediag880 2 роки тому +1

    സൂപ്പർ എനിക് വളരെ ഉപകാരപ്രതമായ വീഡിയോ ആണ് ചെയ്താത്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, 💕💕💕🙏🙏

  • @shareefshareef2123
    @shareefshareef2123 2 роки тому +15

    അടിപൊളി ഒന്നും പറയാനില്ല സൂപ്പർ

  • @babeeshkt8099
    @babeeshkt8099 2 роки тому +3

    പൊളി സാധനം ഉഷാറായിട്ടുണ്ട്👍👍👍

  • @kkitchen4583
    @kkitchen4583 2 роки тому +1

    Adipoli video Valarie eshttapettu 👌👌👌👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @njan4307
    @njan4307 2 роки тому +1

    ചേട്ടാ അടിപൊളി. നല്ല ഐഡിയ. മനോഹരം 👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @babuambadansschanel9507
    @babuambadansschanel9507 2 роки тому +1

    ഹായ് ചേട്ടാ ബിയർ bottle വീഡിയോ സൂപ്പർ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @subramanniannk9610
    @subramanniannk9610 2 роки тому +1

    വളരെ നല്ല അറിവ് ബിയർ ബോട്ടിൽ ആക്രിക്കാരു പോലും കൊണ്ടുപോകില്ല. പരിസ്ഥിതി സൗഹൃദ o

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @user-vn8rt5wd6k
    @user-vn8rt5wd6k 2 роки тому +1

    ഞാൻ ഒത്തിരി തിരഞ്ഞ വിഡിയോ. അവസാനം മച്ചാന് വിഡിയോ ചെയ്തു. കൊള്ളാം..... 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @ReenaMohandasKAVYATHOOLIKA
    @ReenaMohandasKAVYATHOOLIKA 2 роки тому +2

    വളരെ നന്നായിരിക്കുന്നു 🎉🎈

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം, Thanks ❤️❤️❤️🙏🙏

  • @soyasworld2549
    @soyasworld2549 2 роки тому +1

    Good idea...

  • @amrithaek3555
    @amrithaek3555 2 роки тому +2

    Super Idea variety aayittund

  • @Muhammad-cn5zm
    @Muhammad-cn5zm 2 роки тому +1

    അടിപൊളി pot , beer bottle കൊണ്ട് ഇങ്ങനെ ഒരു item ഉണ്ടാക്കാൻ തോന്നിയത് നല്ല ഒരു ഐഡിയ ആണ്

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @NazWorldvlog
    @NazWorldvlog 2 роки тому +1

    Kuppi pottiyalum kuzhappamilla fentastic idea 👍🏽

  • @manuppahamza4738
    @manuppahamza4738 2 роки тому +7

    സൂപ്പർ 👍മച്ചാനെ കലക്കി

  • @SudheerPh-ro6xb
    @SudheerPh-ro6xb Рік тому +1

    Adipoli sahodara

  • @ithumon6563
    @ithumon6563 2 роки тому +2

    Superrrr idea I like it

  • @rislalife
    @rislalife 2 роки тому +7

    Wow ഒന്നും പറയാനില്ല അടിപൊളി നിങ്ങൾ വേറെ ലെവലാണ് ചേട്ടാ 👌👌👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕💕💕🙏🙏🙏🙏🙏

  • @akhilkumar5857
    @akhilkumar5857 2 роки тому +1

    White cemente നെ കയ്യിലും nallath ഏഷ്യാൻറെ പൂട്ടി ആണ് putty കുഴകുമ്പോൾ ithiri primer kudi cherth കുഴച്ചാൽ vallare നല്ലത് ആണ്,,,, enthayalum വീഡിയോ poli💪😍♥️

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      മറ്റ് ക്രാഫ്റ്റുകൾക്കായി പുട്ടിയും നമ്മൽ പരീക്ഷിക്കാറുണ്ട്,, പുതിയ അറിവ് പകർന്നതിൽ വളരെ സന്തോഷം,, Thanks❤️❤️❤️❤️❤️🙏🙏🙏

  • @dineshpattambi9018
    @dineshpattambi9018 2 роки тому +1

    Mm super ഇതൊന്നും ആർക്കും അറിയില്ല 👍👍👍👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @butterflys7494
    @butterflys7494 2 роки тому +1

    Wow super

  • @sameerp4950
    @sameerp4950 2 роки тому +13

    ഓഹ്,!!! ഒന്നും പറയാനില്ല 🤝🤝അടിപൊളി💯💯💯സൂപ്പർ👏👏👏

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕💕🙏🙏🙏

  • @shylammashylamma9068
    @shylammashylamma9068 Рік тому +1

    𝔼𝕩𝕔𝕖𝕝𝕝𝕖𝕟𝕥 ഒന്നും പറയാനില്ല 👍👍👍

    • @NTNShanuVlog
      @NTNShanuVlog  Рік тому

      സന്തോഷം,,Thanks ❤️❤️❤️🙏🙏

  • @noufalvu7884
    @noufalvu7884 2 роки тому +1

    മിടുക്കൻ well അടിപൊളി

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം, Thanks ❤️❤️❤️🙏🙏

  • @sugathambikapt6663
    @sugathambikapt6663 2 роки тому +1

    ചേട്ടാ സൂപ്പർ അതിമനോഹരം

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @nasthadathil1811
    @nasthadathil1811 2 роки тому +3

    Mashaallah.... Ikkaa....supper work

  • @CrazyfactsbySree
    @CrazyfactsbySree 2 роки тому +1

    Adipolli idea

  • @sandhyaumesh8338
    @sandhyaumesh8338 2 роки тому +2

    എല്ലാ വീഡിയോസും കാണാറുണ്ട്👌 😍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks💕💕💕🙏🙏

  • @akhila0762
    @akhila0762 2 роки тому +1

    Very good...keep it up

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @remyarameshsr8069
    @remyarameshsr8069 2 роки тому +1

    കൊള്ളാം അടിപൊളി...... 👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @meerasdreams1703
    @meerasdreams1703 2 роки тому +2

    Great.... super.. super...

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @amgur7262
    @amgur7262 2 роки тому +5

    Super idea💚

  • @mollyjose1212
    @mollyjose1212 2 роки тому +1

    Super idea

  • @sreekumarkumar8867
    @sreekumarkumar8867 2 роки тому +1

    Super adipoli
    Excellent 🙏

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @kijokijo5210
    @kijokijo5210 Рік тому +1

    അടിപൊളി. 🙏🏻🙏🏻🙏🏻

  • @lovealllife1732
    @lovealllife1732 2 роки тому +1

    ഞാൻ മറ്റൊരു ചാനലിൽ ചോദിച്ചിരുന്നു ഈ പൊട്ടിയ ഗ്ലാസ് എന്ത് ചെയ്യാൻ പറ്റുമെന്നു. ഏതായാലും നിങ്ങളത് കണ്ടെത്തി സൂപ്പർ 👏🏾👏🏾👏🏾👏🏾👏🏾👏🏾

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks💕💕💕🙏🙏

  • @babuelsamma4661
    @babuelsamma4661 2 роки тому +1

    Good idea.

  • @Anusree.shorts
    @Anusree.shorts Рік тому +1

    Wow. Super. Shanukka
    അഭിനന്ദനങ്ങൾ 👏👌🌹❤️🥰

  • @chinjithks583
    @chinjithks583 2 роки тому +4

    Sambavam polichu tta😍

  • @josephgeorge7696
    @josephgeorge7696 2 роки тому +1

    സൂപ്പർ ആയിരിക്കുന്നു

  • @nirmalakumari8517
    @nirmalakumari8517 2 роки тому +1

    Super adipoli

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @roopashenoi1056
    @roopashenoi1056 2 роки тому +3

    Ammbboo..
    Polichallo!!!✌🏻👏🏻👏🏻👏🏻🔥

  • @annleya6488
    @annleya6488 2 роки тому +6

    Extraordinary brilliant super man, congratulations💐💐👍🏻👍🏻

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      Very happy,, Thankyou so much💕💕💕🙏🙏🙏🙏

  • @_annaskitchentips_
    @_annaskitchentips_ 2 роки тому +1

    അടിപൊളി ആയിട്ടുണ്ട്

  • @rahiyairikkur9688
    @rahiyairikkur9688 2 роки тому +1

    മാഷാ അല്ലാഹ്. നന്നായി. അവരവരുടെ കഴിവുകൾ.. പ്രദർശിപ്പിക്കുകയും, അത് മറ്റുള്ളവരിലേക്ക് എത്തിക്കാനും പറ്റിയ ഒരു മാധ്യമം... അല്ലേ 👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      തീർച്ചയായും,,,
      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @mihraskhankhan6323
    @mihraskhankhan6323 2 роки тому +1

    Wow suuuuuuper

  • @shortesofrayann
    @shortesofrayann 2 роки тому +1

    നന്നായി ട്ടുണ്ട് 👏👏👍👌🏻

  • @NRH786
    @NRH786 2 роки тому +1

    Masha Allah super

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @shajikalarikkal2512
    @shajikalarikkal2512 2 роки тому +1

    Simple and humple

  • @coolmates4653
    @coolmates4653 2 роки тому +1

    കിടിലൻ

  • @alanlm1053
    @alanlm1053 2 роки тому +1

    Polichu

  • @soumyaarun4209
    @soumyaarun4209 2 роки тому +1

    കിടുക്കാച്ചി തന്നെ ചേട്ടാ ✌️✌️✌️✌️👌👌👌

  • @meeraparameswaran988
    @meeraparameswaran988 2 роки тому +1

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെ വീഡിയോ കാണുന്നത്
    നല്ല ഐഡിയ ആണിത്
    Keep going chetta

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks ❤️❤️❤️🙏🙏

    • @meeraparameswaran988
      @meeraparameswaran988 2 роки тому +1

      @@NTNShanuVlog so happy u replied. Thank u😊

  • @angusmeenusworld7866
    @angusmeenusworld7866 2 роки тому +1

    Entammo poli mone poliiiii💖💖💖🤟🤟🤟🤟🤟🤟🤟📍🎊

  • @jessmallikaevlin8124
    @jessmallikaevlin8124 2 роки тому +1

    Great dear great

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @soyythomas
    @soyythomas 2 роки тому +1

    ചേട്ടന്റെ മിക്ക video ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഒന്നും try ചെയ്തിട്ടില്ല. ഇത്‌ എന്തായാലും ഒന്ന് ചെയ്തു നോക്കും 👍🏽

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks💕💕💕🙏🙏

  • @praveen8017
    @praveen8017 2 роки тому +2

    സൂപ്പർ 👌

  • @deveshd5880
    @deveshd5880 2 роки тому +1

    ആഹാ.., അടിപൊളി

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +1

    Ahha super

  • @minnusponnusworld4783
    @minnusponnusworld4783 2 роки тому

    ഗുഡ്എനിക്ക് വളരെയേറെ ഇഷ്ടമായി👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks❤️❤️❤️🙏🙏🙏

  • @jxn2824
    @jxn2824 2 роки тому +1

    Idil color mix akiyal adipoli ayirikkum

  • @USHAKumari-qu1zr
    @USHAKumari-qu1zr 2 роки тому +2

    അടിപൊളി 👌👌👌👌👌 ചെടി വയ്ക്കുന്നതിനു മുൻപ് ഒരു ബൾബ് ഇടാനൊള്ള സൂത്രവും ചെയ്തു നോക്കു... ഇതിലും അടിപൊളി ആയിരിക്കും... 👏👏👏👏

  • @lakshmia42
    @lakshmia42 2 роки тому +1

    Super work. Great.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @Maya-ef6zf
    @Maya-ef6zf 2 роки тому +1

    Adipoli👏👏👏👏👏👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @lethag9749
    @lethag9749 2 роки тому +1

    Wow!! Very nice!!

  • @jaison9597
    @jaison9597 2 роки тому +1

    സൂപ്പർ മച്ചാനെ👌👌

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @satheesanv7081
    @satheesanv7081 2 роки тому +2

    സൂപ്പർ. സൂപ്പർ. ,💎💎💎👍👍

  • @venuariyottil
    @venuariyottil 2 роки тому +1

    മാഷേ.. ഈ ബീയർ ബോട്ടിൽ ഒന്നും ഉടച്ച് കഷ്ടപ്പെടേണ്ട മാത്രമല്ല അത് വളരെ risk-ഉം ആണ്. പിന്നെയോ കടകളിൽ mosaic chips കിട്ടും അത് വാങ്ങി mix ചെയ്യുന്നതാണ് ഏറ്റവും നല്ലത്, മാത്രമല്ല അത് പല കളറിലും shape-ലും കിട്ടുന്നതും കൊണ്ട് pot കാണാൻ വളരെ ഭംഗി ആയിരിക്കുകയും ചെയ്യും. Pot ഉണ്ടാക്കി എടുക്കുന്ന രീതി വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      ശരിയാണ് പറഞ്ഞത്,,, പക്ഷേ ബിയർ ബോട്ടിൽ റീയൂസ് എന്നതാണ് ഇവിടെ നമ്മുടെ ആശയം,,,സന്തോഷം,, Thanks❤️❤️❤️🙏🙏

  • @YT-kc9ji
    @YT-kc9ji 2 роки тому +1

    അടിപൊളി

  • @sreedharannair2218
    @sreedharannair2218 2 роки тому +10

    Take maximum care while doing this. Very good idea 👍👍

  • @Kunji____mon
    @Kunji____mon 2 роки тому +6

    നിങ്ങൾ വേറെ ലെവൽ ആണ് 😚😚🤍🤍🤍

  • @shinishyju1635
    @shinishyju1635 2 роки тому +2

    Adipoli 👍👍👍

  • @jancydevasia3212
    @jancydevasia3212 2 роки тому +1

    Super.

  • @jerinregiregi7468
    @jerinregiregi7468 2 роки тому +2

    സൂപ്പർ.

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @soyat6659
    @soyat6659 2 роки тому +1

    Super ji

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @JackJack-bz1in
    @JackJack-bz1in 2 роки тому +1

    Super ആയിട്ടുണ്ട് ചേട്ടാ.... 👍👍👍ഇനിയും ഇങ്ങനെയുള്ള നല്ല നല്ല പുതിയ അറിവിനായി കാത്തിരിക്കുന്നു...😊😊😊

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      വളരെ സന്തോഷം,, Thanks,❤️❤️❤️🙏🙏

  • @allarachillarabros1827
    @allarachillarabros1827 2 роки тому +1

    Super ❤️ masha Allah 👍

  • @jessyjojy5685
    @jessyjojy5685 2 роки тому +1

    കൊള്ളാമല്ലോ..

  • @antonyxavier2361
    @antonyxavier2361 2 роки тому +1

    Good job Super

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @vishnupradeep9316
    @vishnupradeep9316 2 роки тому +1

    Very nice work I am loving it❤❤❤

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏

  • @CreativeHandsbyReneesha573
    @CreativeHandsbyReneesha573 2 роки тому +1

    കുപ്പി എടുക്ക തച്ചു പൊട്ടിക്ക ചട്ടി ഉണ്ടാക്കാ😁👍🏻👍🏻👍🏻👍🏻

  • @thahirms594
    @thahirms594 2 роки тому +1

    സൂപ്പർ

  • @subairmonu7457
    @subairmonu7457 2 роки тому +1

    സൂപ്പർ മച്ചാനെ....🌹🌹🌹

  • @jayalaxmi4741
    @jayalaxmi4741 2 роки тому +1

    Idea is good.
    I am gona collect them for this purpose

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      Very happy Thankyou so much❤️❤️❤️❤️🙏🙏🙏

  • @spicydine3979
    @spicydine3979 2 роки тому +2

    Super aayito 👍

  • @zainulabideen9667
    @zainulabideen9667 2 роки тому +1

    Simply super

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,, Thanks❤️❤️❤️🙏🙏

  • @voicebyranna4031
    @voicebyranna4031 2 роки тому +1

    Veendum ingalu polichi

  • @sailanvadavathi7414
    @sailanvadavathi7414 2 роки тому +1

    Super idea keepit up

  • @raveendranvp9811
    @raveendranvp9811 Рік тому +1

    Super ഒരു വെടിക്ക് 2 പക്ഷി. പോട്ട് റെഡി. പരിസരം സുജ്ജീകരിക്കുകയും ചെയ്യാം

    • @NTNShanuVlog
      @NTNShanuVlog  Рік тому

      അതെ ,സന്തോഷം,,,Thanks ❤️❤️❤️🙏🙏

  • @bijukumar2114
    @bijukumar2114 2 роки тому +1

    Excellent👍👍👍

    • @NTNShanuVlog
      @NTNShanuVlog  2 роки тому

      സന്തോഷം,,, Thanks ❤️❤️❤️🙏🙏

  • @jidhinraj1356
    @jidhinraj1356 2 роки тому +2

    Wonderful

  • @BTSarmygirl-vb2ww
    @BTSarmygirl-vb2ww 2 роки тому +1

    സൂപ്പർ ഇക്കാ

    • @NTNShanuVlog
      @NTNShanuVlog  2 роки тому +1

      സന്തോഷം,, Thanks ❤️❤️❤️🙏🙏