വിളിച്ചാൽ വിളിപ്പുറത്തെത്തും കരിങ്കുട്ടി | മറന്നാൽ കളിചിരി മാറ്റും കരിങ്കുട്ടി സ്വാമി | Karinkutty

Поділитися
Вставка
  • Опубліковано 5 січ 2025

КОМЕНТАРІ • 52

  • @CR-ku8zj
    @CR-ku8zj Рік тому +15

    തമ്പുരാൻന്റെ ഇങ്കിതം മറിഞ്ഞു പ്രവർത്തിക്കുന്ന തമ്പുരാൻ കുട്ടിയുഉം അനുജന്മാരും. ഏറ്റ വും ഇളയനായ പൊന്നുണ്ണി വിഷ്ണുമായചാത്തൻ സ്വാമി.. എന്റെ പൊന്നാരാം കരിങ്കുട്ടി ❤

  • @aswathypavithran3411
    @aswathypavithran3411 Рік тому +4

    സ്വാമിടെ ഓരോ വിഡിയോ കാണും തോറും ഭഗവാന്നോടുള്ള വിശ്വാസവും സ്നേഹവും നൂരിരാട്ടി അക്കയാണ് സ്വാമി 🙏🙏🙏🙏 വീട്ടിൽ കരുക്കുട്ടിടെ അമ്പലം ഉണ്ടായിട്ടും ഇത്ര ശ്രെദ്ധിച്ചിരുന്നില്ല ഇപ്പോളാണ് കരിക്കുട്ടി എന്താണെനും സ്വാമിടെ ശക്തി എന്താണെനും മനസ്സിലാകുന്നത് 🙏🙏🙏

  • @Vishnuamurtha
    @Vishnuamurtha 2 місяці тому +1

    എന്റെ ഇഷ്ടം ദേവനായ കരിംകുട്ടി സ്വാമി എന്റെ തടസ്സംങ്ങൾ മാറ്റിത്ന്നു

  • @mahinmurali4883
    @mahinmurali4883 Рік тому +5

    🙏🏻ഓം ശ്രീ കരിംകുട്ടിസ്വാമി നമഃ 🙏🏻
    🙏🏻ഓം ശ്രീ വിഷ്ണുമായസ്വാമി നമഃ 🙏🏻

  • @KrishnaKumar-ik2co
    @KrishnaKumar-ik2co Рік тому +5

    കരിങ്കുട്ടി സ്വാമി എൻ്റെ എല്ലാ കടബാധ്യതകളും ഉടനെ തീർന്നാൽ ഇന്ന് എങ്കിൽ ഇന്ന് ആ അവസ്ഥയിലാണ് ഭഗവാനെ ജീവിതം മുന്നോട്ട് പോകാൻ കഴിയുന്നില്ല എൻ്റെ എല്ലാ കടബാധ്യത കളും തീർത്ത് തരണമേ ഭഗവാനെ .എൻ്റെ കട ബാധ്യതകൾ തീർന്നാൽ ഞാൻ അടുത്ത ശമ്പളത്തിൽ തന്നെ 100001/- പതിനായിരത്തി ഒന്നു .രൂപ ആ തിരുനടയിൽ കാണിക്ക സമർപ്പിച്ചാളാമേ കരിങ്കുട്ടി ചാത്ത ഭഗവാനെ കാത്തുരക്ഷിക്കണമേ ❤❤❤❤.

    • @Finbuddyforhelp
      @Finbuddyforhelp Рік тому +2

      സ്വാമിയുടെ അനുഗ്രഹം തീർച്ചയായും ഉണ്ടാകട്ടെ.... 🙏🙏

  • @VinodKumar-nb4dt
    @VinodKumar-nb4dt Рік тому +3

    കൃഷ്ണായ കൃഷ്‌ണ വർണ്ണായ കരികുട്ടി ചാത്തായ നമഃ

  • @prakashb5820
    @prakashb5820 Рік тому +1

    Om shree Vishnumaya swamine namaha 🙏🏼🙏🏼ente karimkutty chattan swamiye Njhan kashtapettundakia kada pidichu thaye 🙏🏼🙏🏼🌹🌹

  • @beautytouch8560
    @beautytouch8560 Рік тому +2

    🙏🏻🙏🏻🙏🏻 ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമ്മഹ 🙏🏻🙏🏻

  • @DileepKumar-yc1qk
    @DileepKumar-yc1qk Рік тому +3

    Om sree ponnunni vishnumaye nama 🙏🙏🙏

  • @prasannanansari6032
    @prasannanansari6032 Рік тому +2

    ഓംശ്രീ കരീം കുട്ടി സ്വാമിയെ നമഃ

  • @bijubijukashnattupushpagad1990

    ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jayarajkpkp3222
    @jayarajkpkp3222 Рік тому +4

    Karrinkutty swami ❤ vishnumaya swami❤

  • @latharajan7572
    @latharajan7572 8 місяців тому

    Om karem kutti swamen namaha 🙏🙏🙏

  • @remyavimosh3895
    @remyavimosh3895 Рік тому +1

    Om sree karinkutty swami namaha 🙏🏻❤🙏🏻

  • @vkbijukv
    @vkbijukv Рік тому +2

    സ്വാമീ കരിങ്കുട്ടി സ്വാമി യും വേറ്റെക്കൊരുമകൻ ഉം ഒന്നാണോ....

  • @sujithsurendran3875
    @sujithsurendran3875 Рік тому +1

    ente ponnunneeee valla thettum cheythenkil porukkename ente karanavar swami karinkuttyyy bagavanee katholaneee

  • @sainho3402
    @sainho3402 Рік тому +1

    ആദികരീംങ്കുട്ടി🙏🥰🥰

  • @single.machan
    @single.machan Рік тому +1

    കുളിവാക പുത്രയാ നമഃ

  • @vinodchandra8351
    @vinodchandra8351 Рік тому +1

    Om sree ponnunni vishnumaya namah

  • @SunilKumar-cl8qi
    @SunilKumar-cl8qi Рік тому +3

    എന്റെ സുഹൃത്ത് പിണങ്ങി പോയി എന്റെ അടുത്ത് തിരിച്ചു വരാൻ എന്താ വഴി സ്വാമി

  • @samdassamdas841
    @samdassamdas841 Рік тому +2

    Samdas t v m സ്വാമി സ്ഥലം അറിയില്ല നമ്പർ ഉണ്ടങ്കിൽ വിളിച്ചിട്ട് വരാമായിരുന്നു

  • @mujeeb7616
    @mujeeb7616 Рік тому +2

    നല്ല അവതരണം

  • @vinodchandra8351
    @vinodchandra8351 Рік тому +1

    Om 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 🕉 sree vishnumaya namah

  • @akhilanirudhan1927
    @akhilanirudhan1927 Місяць тому

  • @lenotiaromy8193
    @lenotiaromy8193 Рік тому

    Swamy silver coin /gold eathanu swamyk kooduthal ishtam? Pls rply

    • @sreekuttysajillal2470
      @sreekuttysajillal2470 Рік тому +6

      ചാത്തൻ സ്വാമി വെള്ളി എന്നുപറയുന്നത് പണം ആണ്.. അതിൽ സിൽവരും ഗോൾഡ് കോയിനും പെടും. പിന്നെ സിൽവറിന്റെയും ഗോൾടിന്റയും മാറ്റ് നോക്കിയല്ല അദ്ദേഹം നമ്മളെ സ്നേഹിക്കുന്നത് സ്വാമിക്ക് വേണ്ടത് നമ്മുടെ മനസാണ് ഹൃദയം ആണ് അത് കൊടുക്കുക ❤️🪔

  • @ManikandanMani-hd6vu
    @ManikandanMani-hd6vu Рік тому +1

    🙏🙏🙏

  • @AbhijithAm-my5li
    @AbhijithAm-my5li Рік тому +2

    സ്വാമി ഈ costume അവിടെ കിട്ടും.. നല്ല ഭംഗി..

    • @danirajdaniraj5486
      @danirajdaniraj5486 Рік тому

      തൃപ്രയാർ കിട്ടും

    • @jugunubless3972
      @jugunubless3972 Рік тому

      ​@@danirajdaniraj5486 mob നമ്പർ ഉണ്ടോ

  • @darsanatm6470
    @darsanatm6470 Рік тому +1

    🤍🤍🙏

  • @leenababu1058
    @leenababu1058 Рік тому +1

    🙏🙏🙏🌹

  • @aaruvlog5571
    @aaruvlog5571 Рік тому

    തൃപ്രയാർ എവിടെ യാണ് മഠം

  • @pradeepkumark.k-jy9rc
    @pradeepkumark.k-jy9rc Рік тому +1

    🙏🙏🙏🌹🌹🌹❤❤❤🙏🙏🙏🙏🙏

  • @prasadg610
    @prasadg610 Рік тому

    തിരുമേനിയുടെ കോൺടാക്ട് നമ്പർ തരുമോ

  • @Parthu-4hc
    @Parthu-4hc Рік тому +1

    സ്വാമി ഒരു സംശയം.. നമ്മൾ വിഷ്ണുമായ സ്വാമിയെയും കരിങ്കുട്ടി സ്വാമിയെയും ഒരുമിച്ചു കാര്യ സാധ്യത്തിന് പ്രാർത്ഥിക്ക്മോ

  • @sarath2514-
    @sarath2514- Рік тому

    Education is very important 😅🤏

    • @anishanand2147
      @anishanand2147 Рік тому

      @Tec war kindly convey what you are intending by this comment?....

    • @sarath2514-
      @sarath2514- Рік тому

      @@anishanand2147 About the blind faith in Kerala...

    • @anishanand2147
      @anishanand2147 Рік тому +2

      @@sarath2514- nothing is permanent in this world man.....

  • @sunilkumarp3104
    @sunilkumarp3104 Рік тому

    വടിചിലബ് എവിടെ കിട്ടും ? എന്ത് വിലവരും ?

  • @leshoyvs1167
    @leshoyvs1167 11 місяців тому

    കരിങ്കുട്ടി സ്വാമിയുടെ മന്ത്രം ചൊല്ലാൻ പാടില്ല എന്ന് പറയുന്നത് ശരിയാണോ???

  • @babudhaneesh7babudhaneesh744

    Number ഒന്ന് തരുമോ whtsapp

  • @manur5095
    @manur5095 Рік тому

    Whatsap Number onnu tharamo

  • @manukumarmk3969
    @manukumarmk3969 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @unnikrishnan190
    @unnikrishnan190 Рік тому

    🙏

  • @latharajan7572
    @latharajan7572 Рік тому

    🙏🙏🙏