പരമശിവന്റെ പുത്രനായ വിഷ്ണു മായയും കരിങ്കുട്ടിയും കുട്ടിച്ചാത്തൻമാരും...Lord Vishnumaya...
Вставка
- Опубліковано 29 лис 2024
- Lord Vishnumaya is the most powerful magical God. Hes also lovingly called as Ponnuni Vishnumaya or just "Ponnuni".Here is the story about how and why he was born. This video discusses about Karimkutty Chathan and the 400 Kuttychanthans who were formed from Mayachathan. Chathan was brought up by his mother Koolivaka and his best friend was Karimkutty Chathan.
This video also discusses about famous Vishnumaya temples near and inThrissur,such as Kanadi Madom, Avanangatil Kalari, Karanayil madom, Peringottukara Devasthanam,Ammekkavu temple,etc.We also discuss about what is Chathan seva and who is Kuttychathan including his songs.Vishnumaya or commonly known as the 'chathan' is a Hindu god famous for magic capabilities. Vishnumaya is famous in south india, primarily Kerala, Tamil Nadu, Karnataka, Andhra Pradesh etc. He is considered to be the son of Lord Shiva and Kulivaka, a tribal reincarnation of Shree Parvathi.
In the mythology this is how the story of Vishnumaya or the Chathan goes. One fine day when lord Shiva was on a hunt he happened to gaze upon the beautiful tribal women named Kulivaka. The combination of long solitude and the irresistible beauty of Kulivaka made the lord lustful. After letting Kulivaka know of his wishes, lord Shiva went for a bath and it was then that Kulivaka could finally grasp the depth of the whole issue.
Being an ardent devotee of Shre Parvathi, Kulivaka realised that mating with the lord would bring the utmost wrath of devi Parvathi and at the same time feared the wrath of lord Shiva if she refused to him. Facing such a dilemma she decided to pray for the Devi herself so that she could find a solution to this problem. Upon appearing before Kulivaka, Devi parvati, impressed by her innocence and good natured heart decided to let her know of why she was destined to be mating with the lord himself. Apparently in her past life, she was one of the servants in the retinue of Parvati, named Manaswini and happened to breast feed lord Ganesha, son of Devi Parvati. Parvati did not approve of a servant breast feeding her son and cursed that she would be born in a chandala family in the next life. When Shree Parvati's anger finally subdued she understood she took pity on Manaswini. Devi Parvati blessed Manaswini that she would get the opportunity to breast feed the son of Lord shiva, even after being born in a Chandala family. Parvati informed Koolivaka that it was pre destined fate for Shiva to meet her. She informed that she herself would take the form of Koolivaka and deceive lord Shiva and that the boy born out of that will be the killer of the Asura lord Jalandhara.
The union of Psuedo Koovalika and Lord shiva saw the birth of a child with divine power. Lord Shiva arranged a buffalo for the protection of this child. This divine child who came to be known as Chathan was given to Koolivaka for rearing. Koolivaka thus became the mother of Chathan, son of Lord Shiva fulfilling the boon of Parvati. Chathan lived with Koolivaka for about seven years. The tribals loved the boy who saved them from many dangers. He roamed the jungle riding his buffalo and playing a musical instrument known as "Ezhara".
On his seventh birthday, the tribals held a feast in his honour. During the feast the sage, Narada manifested himself. He revealed to Chathan the secret of his birth. Moreover, Narada advised Chathan to visit his true parents in Kailasa. He also told Chathan the true purpose of his birth.
Chathan started his journey to Kailasam with the permission of his foster mother and friends. He rode on his buffalo to Kailasam. When he was about to reach Kailasam he realized that Nandikeshwara would not allow him to enter Kailash in his present form. So he took the form of Lord Vishnu. On seeing their son, Shiva and Parvati were very happy and hugged their son. Lord Shiva blessed him, saying, "You invoked the form of Vishnu by Maya. So you will be known as Vishnu Maya". Moreover, he taught him the art of warfare and the secrets to kill Jalandhara Upon confronting Jalandhara and after a fierce battle, Jalandhara was beheaded by Chathan and thus came the end of the Asura lord. After this, devas understood the power of Chathan and invited him to the heaven which Chathan declined, and said that he belongs with the poor, thus returning to his people. Later another powerful Asura named Briga wanted to marry Koolivaka, and thus came with a large force to attack and seize her. Chathan was attacked in this conflict, and his blood was spilled on the ground, from which arose 400 Kuttichathans out of which 10 of them gave their life away to protect the Chathan by swallowing the Brahmastras.
എന്റെ പൊന്നുണ്ണി... ❤❤😘😘😘😘😘😘 എനിക്കെല്ലാ ഐശ്വര്യ വും തന്ന എന്റെ പൊന്നു സ്വാമി.....
എങ്ങനെയാണ് സ്വാമിയെ ആരാധിക്കേണ്ടത് പറഞ്ഞു തരാമോ
Mee toooo 🙏
എന്റെ മായ ക്കാരാ എന്റെ കരു വീര എന്നും കാക്കണേ 🙏🏻🙏🏻🙏🏻🙏🏻
❤
@@sajuuma1175
വിളിച്ചാൽ വിളിപ്പുറത് വരുന്ന എന്റെ ഭഗവാൻ 🙏❤
കൂടെ ഉണ്ട് എന്ന് ഉറപ്പുള്ള
എന്റെ വിഷ്ണുമായ.
വിഷ്ണുമായ ചാത്തൻ 🙏🙏
ഇതിന്റെ ഏറെക്കുറെ അടുത്ത് ജീവിതം എന്നാൽ നാളിതു വരെ ഈ ചരിത്രം ഒന്നും അറിയാൻ കഴിഞ്ഞില്ല.. ഇപ്പോൾ കിട്ടിയ ഈ ചരിത്ര സത്യം അമുലിയം നല്ലത് 🌻🌼🌹🌼🌻🙏🙏🙏
Dou you have any doubt ....I will clear...
നമസ്കാരം🙏🏻 ഓം നമ: ശിവായ 🙏🏻 ഓം നമോ നാരായണായ 🙏🏻 എന്റെ ഭഗവാനേ🙏🏻🙏🏻🙏🏻❤️❤️❤️
Ente ഏറ്റവും വലിയ ആഗ്രഹം സാധിച്ചു.. ഇന്ന് 🙏🙏🙏🙏🙏
Edaanu,😊
ഓം വിഷ്ണുമായ സ്വാമിനേ നമഃ🙏🙏
പുതിയ അറിവുകളും,കഥകളും അറിഞ്ഞു.ഓം ശ്രീ വിഷ്ണുമായേ ശരണം🙏
🙏🙏
Vishnumaya Deva... 💕🙇♀️📿🙌
Om Shree Ponnunni Visnumaya Swamy Saranam 🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ ശരണം, 🕉️🕉️🕉️🕉️🕉️🕉️
🙏
ഓം ശ്രീ വിഷ്ണുമായ സ്വാമി നേ നമഃ ❤️❤️❤️🙏
എന്റെ പൊന്നുണ്ണി വിഷ്ണുമായ 🙏🙏........
ഞങ്ങളുടെ പരദേവതമാരിൽ രണ്ടാം സ്ഥാനം വിഷ്ണുമായക്കാണ് ഭദ്രകാളി ആണ് ഒന്നാമത്തെ മൂർത്തി മുത്തപ്പൻ, നാഗരാജാവ്, നാഗായക്ഷി, മണിനാഗം, കരിനാഗം, വിരഭദ്രൻ, ഇവരെല്ലാ കാളി ഭഗവതിക്കൊപ്പം തറവാട്ടിൽ അണിവളരുന്നു. ഞങ്ങളുടെ ഉപാസനമൂർത്തികൾ ആണ് ഇവർ എട്ടുപേരും 🙏
Ingane paisachikamaya moorthikale aradhikkunnath enikkishtamalla........ 🙏🙏🙏🙏
എന്റെ ചാത്തൻ സ്വാമി 🥰🥰🥰🥰🙏🏻
@@punalursachu.3813 ഇവരൊക്കെ എങ്ങിനെയാണ് പൈശാചികമാവുന്നത്
@@EK-zn5vh ക്രൂരത ചെയ്യുന്നില്ലേ മനുഷ്യ ബലി നടത്തിയിരുന്നില്ലേ രക്തം കുടിക്കുന്നില്ലേ ഉഗ്രത ആണല്ലോ മുഖ മുദ്ര
@@punalursachu.3813 മനുഷ്യബലി എവിടെയാണ് നടത്തിയിരുന്നത് അറിയില്ല അതുകൊണ്ട് ചോദിച്ചതാ പിന്നെ രക്തം അത് ദാരിക്കാസുരന്റെയല്ലേ അതിന്റെ ഐതിഹ്യം എല്ലാവർക്കും അറിയാവുന്നതല്ലേ
സ്നേഹം ഉള്ള ദൈവം 😊😊😊😊😊
🌿🌿ഓം നമഃ ശിവായ 🌿🌿🙏
🌿🌿അമ്മേ ദേവി ശരണം 🌿🌿🙏
Namaskaram 🙏
OM Namo Sri Ponnunni VishnuMaya Swami Ne Nama🙏🙏🙏😍
ഓം നമ : ശിവായ, കാത്ത് രക്ഷിക്കണമെ ഭഗവാനേ,
ശിവപാർവ്വതി പുത്രാ ഭഗവാനെ ശരണം... 🌹🌹🌹🙏🙏🙏
🙏
ഓം നമഃശിവായ വിഷ്ണു മായ ഭഗവാനെ🥰🥰🙏🙏🙏
പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി 🙏🏻അനുഗ്രഹിക്കണേ 🙏🏻❤️❤️കുടെയുണ്ടാകണേ ❤️❤️❤️❤️🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
എന്റെ പൊന്നുണ്ണി... 😍 എന്റെ പൊന്ന് തമ്പുരാൻ 😘
ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha ohm vishnumaye namaha
🙏
ഓo ശ്രീ വിഷ്ണു മായ നമഃ, സ്വാമിയേ കുറിച്ചു പറഞ്ഞു തന്നതിനു നന്ദി,
എന്റെ വിഷ്ണുമായ പൊന്നുണ്ണി എന്റെ എല്ലാ ദുരിതങ്ങളും സങ്കടങ്ങളും തീർത്തുതരണേ
എന്റെ ആവണേങ്ങാട് ചാത്ത 🙏🙏
എന്റെ വിഷ്ണു മായ ഭഗവാനെ അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
🙏
കാത്തുകൊള്ളേണമേ ദൈവമേ 🙏🏻🥺🤗💝😘😘😘
Vande ParvathiParameswaram,Ohm Sree VishnuMaye Nama
കരിങ്കുട്ടി 🙏🙏🙏
ഓം വിഷ്ണുമായേ നമ:
എന്റെ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ കാത്തോളണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️
ഒം ഗം ഗണെശായ: ഒം നമൊ ഭഗവതെ വാസുദെവായ:
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ കുട്ടിച്ചാത്തൻ സ്വാമി നമഹ :❤❤❤🙏🏻🙏🏻
Om Namashivaya...🙏🙏🙏...
Om Vishnumaya Swami Saranam 🕉️
❤️പൊന്നുണ്ണി വിഷ്ണുമായെ നമഃ🙏🕉️🕉️😘😘
ഓം നമഃ ശിവായ 🙏🙏🙏🙏🙏
ഓം നമോ ഭഗവതേ വാസുദേവായ
🙏🙏🙏🙏🙏🙏🙏
🙏🙏
നമസ്സ്കാരം തിരുമേനി ഞാൻ ഇപ്പോ പ്രാർത്ഥിക്കുന്നുണ്ട് വിഷ്ണു മയസ്വാമി യെ 🙏🙏🙏♥️♥️
🙏🙏🙏❤️❤️❤️ഓം ശ്രീ വിഷ്ണുമായേ ഓം ശക്തി ശ്രീ വിഷ്ണുമായേ നമഃ 🙏🙏🙏🌹🌹🌹.
ohm namashivaya ohm vishnumaya swami namaha
Om Namah Shivaya!❤🙏
Ente vishnumaya swami, ente jeevante jeevan🙏🙏🙏
ഒരു നല്ല അറിവ് പകർന്ന് തന്നതിൽ നന്ദി 🙏
🙏🙏
Om ponnuni Vishnu maye namah
Hi super voice ok sree Vishunmaya
ശരിയാണ് പൊന്നുണ്ണിയെ പ്രാർത്ഥിച്ചാൽ ഒരിക്കലും നമ്മെ കൈവിടില്ല.... ഉള്ളുരുകി പ്രാർത്ഥിക്കണം
Om sree vishnumaya swamiyeee sharanam🙏🙏🙏🙏 🥰🥰🥰🌷🌷🙏🙏
🙏🙏
Ente ponnunni vishnumaya🙏🙏🙏
കരിങ്കുട്ടിയൂടെ മൂലസ്ഥാനം കല്ലടി ക്കോട് മലവാരം അവിടാനാണ് മറ്റു സ്ഥലങ്ങളിൽ poyathu
ആവണങ്ങാട്ട് കളരി പൊന്നുണ്ണി കാത്തോളണേ
ഓം നമ:ശിവായ
ഓം ശ്രീ വിഷ്ണുമായേ നമ
ശിവന് ഒരു കുഞ്ഞ് ജനിക്കുന്നെങ്കിൽ അത് പാർവതീയിലൂടെ മാത്രം ആയിരിക്കും എന്ന് പാർവതി ദേവിക്ക് ബ്രെഹമ്മാവ് വരം നൽകീട്ടുണ്ട് അതിനാൽ ആണ് പാർവതി കൂളിവാഗയുടെ രൂപം ധരിക്കാൻ കാരണം. ഇതും കൂടെ ഉൾപ്പെടുത്തണം.
But മോഹിനിയിലൂടെ മഹാദേവന് കുഞ്ഞ് ജനിച്ചല്ലോ
@@limelightff മോഹിനി ഒരു അവതാരം ആണ്. അതും മഹാവിഷ്ണുവിന്റെ. ഒരു യഥാർത്ഥ സ്ത്രീ അല്ല. മോഹിനി പ്രസവിച്ചത് അല്ല. മോഹിനിയുടെ വലത് കാൽ തുട കീറി ആണ് അയ്യപ്പനെ എടുത്തത്.
@@arunkrishnaarun4232 Ooh, njan ippazhaanu prasavichathalla ennu ariyunnath
Thenks vro 😗
Om Shree Visnumaya Swamy Saranam 🙏🙏🙏
🙏🙏
സ്വാമിയേ ശരണമയ്യപ്പ 🙏🏻🙏🏻🙏🏻
എന്റെ മായ ക്കാരാ എന്റെ കരും വീര എന്നെ എന്നും കാക്കണേ 🙏🏻🙏🏻🙏🏻🙏🏻
Om vishnumaye nama:🙏🙏
Ohm vishnumaya nama
ഓം ശ്രീ പൊന്നുണ്ണി മായേ നമഃ ❤️🙏🙏🙏🙏
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
Ohm sree vishnumaya swamiye namah❤. Yente jeevan nilanirthiya swami❤
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായേ കാത്തോളണേ
ജലന്ധരനും ശിവൻ്റെ മകൻ തന്നെ....
But ദുഷ്ട്ടനായിരുന്നു
Athe Pakshe Asuranmaaral Thettidharipikkapettu Bhagavanum Mattu Devanmaarkkum Athireyaayi poyi. Adharmi Aayathu kondu oduvil Shiva Bhagavan thanne Jalandharane Vadhichu Annane njan kettittullathe. Kailasanadhan Serial ilum angane thanne aane Kaanichittullathe
ഈ ലോകത്തുള്ള എല്ലാം ജനങ്ങളും ജീവിചാലഗങ്ങളും ശിവ പുത്രൻ തന്നെ 🙏🙏🙏🙏🙏
Namaskaram thirumeni 🙏🙏chathan swaminnu paranjal pedi ayirunnu Manasil,eppozhathu clear aayi.
എന്റെ പൊന്നു സ്വാമി 🙏❤️
Namaskaram 🙏
ശ്രീ.. വിഷ്‌ണു..മായേ..നമഃ 🙏🙏🙏💚💚🕉️🕉️🕉️
Namaskaram 🙏
കരിംകുട്ടിച്ചാത്തനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വേദങ്ങളിൽ ആദരിക്യുന്ന മഹാദേവനായിട്ടുള്ള ദക്ഷിണ മൂർത്തിയും നിഗ്രിഷ്ട്ടറിൽ ചണ്ഡല മുത്തനുമായ ഷ്മശാന വാസിയായ മഹാ അഘോരികൾക് ദേവനായ ഭം ഭം ബോലോ നാതുമായ. പഞ്ചക്ഷറിയിൽ (പഞ്ചാഭൂതനായ. ഓ നമശിവായ. അയിന്ത് ആറ്റ് )മഹാദേവന്റെ വാമഭാഗമായ പരമേശ്വരി ചണ്ഡല സ്ത്രീ ആയിപോട്ടെ ശപിച്ചു നുണ
🙏🙏🙏🙏സ്വാമി എന്റെ മോനെ കാത്തോണേ ഒരു ഭാഗ്യവും വേണ്ട. മോന്റെ ജീവൻ മാത്രം മതി
Sree vishnumaya swami saranam..
vishnu maya swamine namaha
വിഷ്ണു മായ സ്വാമിയേ നമഃ
🙏
ഓം വിഷ്ണുമായ ശരണം 🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
❤ om shree vishnumaya swami saranam ❤
Vishnumaya Swami Anugrahikkane..🙏🙏🙏
🙏🙏
Om vishnumayaswamiye namah
Putiya arivu nalkiyatinu thanks 🙏🙏🙏
പൊന്നുണ്ണി സ്വാമീ.... ഞങ്ങളെ കൂടി കാത്തോളണേ...., 🙏🙏🙏
🙏🙏🙏ഓം നമോ നാരായണായ 🙏🙏🙏
Om Sree ,vishunumaya Swammi Nammaa
Om no vishnumaya swamiye namah🙏
വിഷ്ണു മായ സ്വാമി 😍
കാത്തോളണേ സ്വാമിയേ ചാത്തൻ സ്വാമിയേ
Ommm namooo bagavadhe vasudevayaa
🙏🙏
പൊന്നുണ്ണി വിഷ്ണുമായേ ശരണം
Namaskaram Swamy ningal parayuntha vitham thelivaittundu, ende perakuttyku 3 vasu aaye sarikum samsaarikinlla 9 masakuttyaerikumbol mama achachanu vilichirunu ippol onum samsaarikinlla athu sariyakan enthengilum parigara sthalam indengil paranju tharanam
നമസ്ക്കാരം , തൃശ്ശൂർ ജില്ലയിലെ ചേർപ്പിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ തിരുവള്ളക്കാവ് ക്ഷേത്രത്തിൽ കുട്ടിയുമായി എത്തി സ്വാമിക്ക് നാവും നാരായവും വച്ച് നോക്കൂ. തീർച്ചയായും മാറ്റം ഉണ്ടാവും🙏
Navum narayavum avide kittumo..pls reply .5.30 vayass aayittum ente mon amma, acha ennallathe onnum parayunnilla.ente moneyum kond varananu..dayavayi parayane
പൊന്നുണ്ണി വിഷ്ണു മായേ ശരണം
പൊന്നുണ്ണി വിഷ്ണു മായ സ്വാമിനെ നമഃ
Krishna guruvayoorappaa
Vishnu maya swami kakkanam bhagavane 🙏🙏🙏🙏🙏
Ohm namah shivaya
വിഷ്ണുമായേ രക്ഷിക്കണേ🙏🙏
Om Ponnunni Vishnu Maya Swami Namah 🙏
വിഷ്ണുമായ സ്വാമിയുടെ സാന്നിധ്യം നമ്മുടെ ഭവനങ്ങളിൽ ഉണ്ടെന്ന് എങ്ങിനെയാണ് മനസ്സിലാകുന്നത്. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Namaskaram theerchayayum aduthe thane video cheyam🙏
Om vishnumaaye nama
🙏🙏
Sree vishnumaya swami saranam 🙏🙏🙏🙏
🙏🙏
Om Sai Vishnumaye Saranam Ayyapa 🕉