ആചാര്യ സുധീഷ് നിങ്ങൾ പറഞ്ഞത് സത്യമാണ് എന്റെ തറവാട്ടിൽ കരിംകുട്ടി സ്വാമി കളത്തിൽ എഴുന്നുള്ളി വരുമ്പോൾ കാക്ക കൂട്ടം ഉണ്ടാവും അതിന്റെ സംഗത്യം ഇപ്പോൾ പിടികിട്ടി
സുധീ ഷേട്ടനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു എൻ്റെ പ്രയാസങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി . കടലാടിവേര് കീഴാർ നെല്ലിവേര് ഇത് പോലെയുള്ള ചെടിയുടെ വേരുകൾ ഉപയോഗിച്ച് ദേഹരക്ഷ ഉണ്ടാക്കുന്ന വിധം ഒരു വീടിയോ ചെയ്യാമോ
സുധീഷേട്ടാ നമസ്കാരം ഞാൻ ദിവസവും 2 നേരം കരിംകുട്ടി സ്വാമിയുടെ മൂലമന്ത്രo.. 108 ഉരു ജെബിക്കുന്നുണ്ട് നിലവിളക്ക് വെക്കാറില്ല വേറെ കർമ്മങ്ങൾ ഒന്നും ചെയ്യുന്നില്ല ജെബം മാത്രമെ ഒള്ളു ജെബിക്കുന്ന സമയത്ത് ഒരു ചെറിയ കിണ്ടിയിൽ ജലം വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തല്ലാം ഒരു മറുപടി തരുമോ 🙏🙏🙏
@@lckch8289മൂല മന്ത്രം ഒരു കമ്മെന്റ് ഇലൂടെയോ എഴുതിയോ അറിവുള്ളവർ തരില്ല അതിന് അതിന്റേതായ രീതികൾ ഉണ്ട് മൂല മന്ത്രങ്ങൾ സാധാരണ ജപമന്ത്രം പോലെ ജപിക്കാൻ ഉള്ളതല്ല അതിന് സമയവും രീതികളും ഉണ്ട് ദീക്ഷഎടുക്കണം
സ്വാമി നമസ്കാരം 🙏🙏🙏 കരിം കുട്ടി സ്വാമിയേ ഉപാസിക്കാൻ ഏറ്റവും നല്ല സമയം രാത്രി ഭദ്ര കാളി യാമത്തിൽ ആണോ സ്വാമിയേ പ്രാർത്ഥന ചെയ്യേണ്ട ഉത്തമമായ സമയം ഒന്നു പറഞ്ഞു തരുമോ 🙏🙏🙏
താങ്കളുടെ വിലയെറിയ വാക്കുകൾക്ക് നന്ദി. വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ information അലാ. അലെങ്കിലുo മലയാളിക്ക് സത്യം പറയുമ്പോൾ ആദ്യം പിടികിലാ അനുഭവത്തിലൂടെ ബോധ്യം വരികയൊള്ളു
സുധിയെട്ട നമസ്കാരം 🙏🙏🙏 ഞാൻ ദിവസവും രാവിലെയും രാത്രിയിലും കരിംകുട്ടി സ്വാമിയുടെ മന്ത്രo ജെബിക്കുന്നുണ് ശിവഭഗവാനെ പ്രാർത്ഥന ചെയ്തു കൊണ്ടാണ് കരിം കുട്ടി സ്വാമിയേ ജെബിക്കുന്നത് ദിവസവും 108 ഉരു ആണ് ജെബിക്കുന്നത് ഗുരു നിർദ്ദേശപ്രകാരം ആണ് ജെബിക്കുന്നത് വേറെ കർമ്മങ്ങൾ ഒന്നും കൊടുക്കുന്നില്ല ജെഭം മാത്ര ഒള്ളു അത് കൊണ്ട് ദോശം ഒന്നും ഇല്ലല്ലോ 🙏🙏🙏
തറവാട്ട് വളപ്പിൽ വീടിന് തെക്ക് ദിക്കിലുള്ള "കോട്ടയിൽ" തൃശ്ശൂലവും കുത്തുവിളക്കും വെച്ച് കരിങ്കുട്ടിയും അവിടെ നിന്നും ദൃഷ്ടി ഗോചരമായി വീടിന്റെ പടിഞ്ഞാറു വടക്ക് ദിക്കിലുള്ള മറ്റൊരു "കോട്ടയിൽ" പറക്കുട്ടിയും സംരക്ഷകരായി ഉണ്ട്. അവിടെ രണ്ടിടത്തും കൊല്ലത്തിൽ ഇടവിട്ട് രണ്ട് തവണയെങ്കിലും തൃസന്ധ്യയിൽ പറക്കുട്ടിക്ക് അവലും മലരും നെയ്യപ്പവും ശർക്കരയും പഴവും ഇളനീരും കരിങ്കുട്ടിക്ക് കള്ളും മദ്യവും തവിടും വറപ്പൊടിയും കാരോലപ്പവും അടയും വെച്ച് നാംതന്നെ നിവേദിക്കേണ്ടതുണ്ട്.🔱ആ കരിങ്കുട്ടിയാണോ ഇപ്പറഞ്ഞ കുട്ടിയെന്നറിയാൻ താല്പ്രര്യമുണ്ട്.
എന്റെ വീട്ടിൽ, കരിം കുട്ടി ശക്തമായ സാനിധ്യം ഉണ്ട് എന്ന് ഒരു മുസ്ലീം തങ്ങൾ പറഞ്ഞിരുന്നു,, പൂർവികമായി ആരാധിച്ചിരുന്നത് ആണ്.. പൂജ വിധികൾ ഒന്നും അറിയില്ല, പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നുള്ളു,,, കരിങ്കുട്ടി സ്വാമിയേ പുജിക്കുന്ന വിധാനങ്ങൾ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
എന്റെ സ്വാമിക്ക് വേണ്ടി ഞാൻ അത് നിർത്തി കാരണം.... വിഷ്ണുമായ സ്വാമിയുടെ വാഹനം ആണ് പോത്ത്.... കരിംകുട്ടി സ്വാമിയുടെ സഹോദരനാണ് വിഷ്ണുമായ.. ഓം ശ്രീ കരിംകുട്ടി സ്വാമി നമഃ 😘😘😘😘
ഇലാ. ഒരൊ കുലത്തിലും അവരുടെ പൂർവികർ ആചരിച്ചു പൊന്ന ആചാരം ഉണ്ട് അത് അനുഷ്ഠിച്ച് മുന്നൊട്ടു പൊവുക.(കുടുംബ പരദേവതയെ മറന്ന് വെറെ ഒരു മൂർത്തി ചൈത്യനത്തെ എടുത്തിട്ട് ഒരു കാര്യവുമിലാ.)
വിഷ്ണുമായ എന്ന പേര് ഏറ്റവും ഇളയവനായ ചാത്തൻ തന്റെ പിതാവായ ശിവനെ കാണാൻ കൈലാസത്തിൽ ചെല്ലവെ ഭഗവാൻ ധ്യാനത്തിലാണെന്ന് പറഞ്ഞ് തടഞ്ഞ നന്ദികേശൻ ആണോ കരിങ്കുട്ടി ചാത്തൻ രണ്ട് പേരും രണ്ട് വ്യക്തികളല്ലേ കരിങ്കുട്ടി ചാത്തനേക്കാൾ ശക്തരല്ലേ പരശുരാമനും ഹനുമാൻ സ്വാമിയും
നമസ്കാരം
നന്തി കേശനെ പറ്റി ഇത്രയും അറിഞ്ഞില്ല ഇതുവരെ. ഈ അറിവ് പകർന്നു നൽകിയ അങ്ങേക്ക് വന്ദനം
എനിക്ക് നിങ്ങളുടെ എല്ലവിഡിയേകളും നല്ല ഇഷ്ടമാണ് കര്യങ്ങൾ തുറന്ന് പറയുന്ന മനസ്സ്😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹🌹
ആചാര്യ സുധീഷ് നിങ്ങൾ പറഞ്ഞത് സത്യമാണ് എന്റെ തറവാട്ടിൽ കരിംകുട്ടി സ്വാമി കളത്തിൽ എഴുന്നുള്ളി വരുമ്പോൾ കാക്ക കൂട്ടം ഉണ്ടാവും അതിന്റെ സംഗത്യം ഇപ്പോൾ പിടികിട്ടി
സുധീഷേട്ടാ നന്ദി പുതിയ ഒരു അറിവ് good information
എനിക്ക് തോന്നുന്നു ഇന്നാണ് ആ യഥാർത്ഥ സമയമായത് എന്ന്💙🙏🙏🙏🙏🖤❤️🕉️
പുത്തൻ അറിവുകൾ തന്നതിന് നന്ദി സുഖാശംസകൾ ഓം നമഃ ശിവായ കൃഷ്ണായ നമഃ ഓം ............ നന്ദി നന്ദി നന്ദി ..............
ഇ. അറിവ് പറഞ്ഞു തന്നതിന് നമസ്കാരം 🙏
🙏 അറിവ് പകർന്ന് തന്നതിന് ഒരുപാട് നന്ദിയുണ്ട് 🙏
എന്‍റെ തറവാട്ടിൽ കരുംങ്കുട്ടിചാത്താൻ പൂർവാദികം ശക്തിയോടെ വിളങ്ങിനിൽക്കുന്നു. കളളും കുക്കുടവുമാണ് സ്വാമിക്ക് പ്രിയം. 😁
Very powerful god 🙏🏻🙏🏻🙏🏻
Nandhi keshaN , വെള്ള കാളയാണെന്നും , കരിംകുട്ടി ഭഗവാന്റെ വാഹനം വെളുത്ത കാളയാണെന്നും കണ്ടിട്ടുണ്ട്....
Namasakaram
Thank you
കരിങ്കുട്ടി ദേവൻ ✌️✌️✌️🔥
Powerful
Kudumba paradevathaye engane ariyan pattum?
സർ. ഞാൻ ദിവസവും വിളക്കുവെച്ചു പ്രാർത്ഥിക്കുന്നു. ഗുണവും ദോഷവും പറഞ്ഞു തരുമോ.. Please
നന്ദി
Karimkutti swamiye villichapekshikarndu... ithellam Engineya cheyyuka ennariyukayilla....bhaghavan porukkatte
Ponnunni vishnumaya thamburane katholane ponnu karinkutty karanavar swami katholane 🙏🙏🙏😭😭😭😘😘😘❤️❤️❤️😢😢😢
Karimkutty swamiye swapnam kandaal enthaanu sir artham?
Karimkutty swamiyude jabha manthrangal onne paranje tharo Athe jabhikkenda reethiyum
Big salute
Grutheva natte tharavaattu kaavil karimkutti chaathan end. avide vilaku vekiyanthu naj aanu .manthram paranju tharo 🙏saami. mathram choli vilaku vekiyanna 🙏🙏🙏.karimkaali,karimkutti,kuttichathan,chovathevi,muthappan.evarokeyaanu evadathe moorthigal.paranju thro grutheva🙏🙏🙏🙏
Good information
Pujamuriyil mattulla dheyvathinte photo vechirikkunnidath pidathil vishumaya chathante photoyum vechu prarthikkamo
അസ്തിത്തറയിൽ കൂവള വൃക്ഷം ഉണ്ടായാൽ എന്തിന്റെ ലക്ഷണം ആണ്
Sir ith eth grandathilanu vayachu manasilakkiyathu
മനസും, ശരീരവും ആർപ്പിച്ച് ഉപാസന ചെയ്യുമ്പോൾ ഉത്തരം കിട്ടും
Nallatanu
പറക്കുട്ടിയെ കുറിച്ച് വീഡിയോ ചെയ്യാമോ
Vishnu maya or karimkutty who is more powerfull
namaskaram sir🙏🏻🙏🏻
Sudheesh Etta nigalk eth deyivathinte seva anu?
Karapusami keralathil ninne thamilnade poi ethine patti oru vidio edumo
വരുന്നുണ്ട്
Sir enikkeppol valliyapreshnancgalanu ente bhareya pinangenilukuva entesamayam onnunokkiparayamo bhareyathireke varumonne
6238 999 670
Sir eppol vilekkanam
@@vishnuvis9973 pls what sup Voice
സുധീ ഷേട്ടനെ ഞാൻ ഫോണിൽ വിളിച്ചിരുന്നു എൻ്റെ പ്രയാസങ്ങൾ നീക്കാൻ വേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെയധികം നന്ദി . കടലാടിവേര് കീഴാർ നെല്ലിവേര് ഇത് പോലെയുള്ള ചെടിയുടെ വേരുകൾ ഉപയോഗിച്ച് ദേഹരക്ഷ ഉണ്ടാക്കുന്ന വിധം ഒരു വീടിയോ ചെയ്യാമോ
ചെയ്യാം
ഗുരുവേ തുണ
യക്ഷികളെ കുറിച്ച് ഒരു എപ്പിസോട് ചെയ്യാമോ ? ഒരു എപ്പിസോടിൽ തീരില്ല എന്നറിയാം ...
വളരെനല്ല അറിവ് തന്നതിനെ നന്നി ആചര്യ വിഡിയോ കാണാറുണ്ട്
Thank you sir......Sir Nagayakshi ammaye patti adutha video cheyyumo? Please
🙏🌷🐃🌷om sree ponnunni vishnumaya swamine nama🌷🙏 karinkutty swamine nama 🙏🌷🐃🌷🙏🌷😍🙏
ഞങ്ങളുടെ തമാസിക്കന്ന് വീട്ടിൽ കരി കുട്ടിയുടെ ദോഷം ഉണ്ട് എന്താണ് ചെയ്യണ്ടത് എന്നും അസുഖം ആണ് വീട്ടിൽ പ്രശനങ്ങളും ദയവും ചെയ്യത് ഒന്നും പറഞ്ഞു തരണം
നെരിട്ട് വരു
Nammal karyasadhathinu prathikkamo
M
Vishnumaya chathan swamiye kurichu oru video cheyyamo chetta..
ഇട്ടിട്ടുണ്ട്.. എല്ലാ വിഡിയൊയും ശ്രദ്ധിക്കു
സുധീഷേട്ടാ നമസ്കാരം ഞാൻ ദിവസവും 2 നേരം കരിംകുട്ടി സ്വാമിയുടെ മൂലമന്ത്രo.. 108 ഉരു ജെബിക്കുന്നുണ്ട് നിലവിളക്ക് വെക്കാറില്ല വേറെ കർമ്മങ്ങൾ ഒന്നും ചെയ്യുന്നില്ല ജെബം മാത്രമെ ഒള്ളു ജെബിക്കുന്ന സമയത്ത് ഒരു ചെറിയ കിണ്ടിയിൽ ജലം വെക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തല്ലാം ഒരു മറുപടി തരുമോ 🙏🙏🙏
Hi
കരിംകുട്ടിയുടെ മൂലമന്ത്രമെന്താണ്?
@@lckch8289മൂല മന്ത്രം ഒരു കമ്മെന്റ് ഇലൂടെയോ എഴുതിയോ അറിവുള്ളവർ തരില്ല അതിന് അതിന്റേതായ രീതികൾ ഉണ്ട് മൂല മന്ത്രങ്ങൾ സാധാരണ ജപമന്ത്രം പോലെ ജപിക്കാൻ ഉള്ളതല്ല അതിന് സമയവും രീതികളും ഉണ്ട് ദീക്ഷഎടുക്കണം
സ്വാമി നമസ്കാരം 🙏🙏🙏
കരിം കുട്ടി സ്വാമിയേ ഉപാസിക്കാൻ ഏറ്റവും നല്ല സമയം രാത്രി ഭദ്ര കാളി യാമത്തിൽ ആണോ
സ്വാമിയേ പ്രാർത്ഥന ചെയ്യേണ്ട ഉത്തമമായ സമയം ഒന്നു പറഞ്ഞു തരുമോ 🙏🙏🙏
സ്വാമി നമസ്കാരം 🙏
കരിം കുട്ടി സ്വാമിയേ പ്രാർത്ഥന ചെയ്യുന്നവർക്ക് ബീഫ് കഴിക്കാൻ പറ്റുമോ
ഒരു മറുപടി തരുമോ 🙏🙏🙏
ബീഫ് കഴിക്കാൻ പാടില്ല ജി 🙏🙏🙏🙏
@@bibinraju1156 🙏🙏🙏
Dushtan....
പ്രേത കരിങ്കുട്ടി എന്ന് എന്ത് സങ്കല്പം ഇത് ഒരു വീഡിയോ ഇടാമോ
@@vinod9271 കരിങ്കുട്ടി എന്ന സങ്കല്പം ഉണ്ട് അതിൻ്റെകൂടെ പ്രേതം ഉണ്ടാകൊ?
അത് തെറ്റാണ്
Super
Om namo bagvathe karimkutty namah.
puthiya oru arivaanu pakarnnu thannathu nanni sir,,
Swamiyude ishta pushpam ethanu
Eth ചാത്തനെ സേവ ഇരിക്കാൻ ആണ് risk കൂടുതൽ
Sir ente tharavattil 2 karrinkutty und
Entta ponnuchetta than enthokeya e parayune …?? Nigalku e information oke arranu tharunathu ???
താങ്കളുടെ വിലയെറിയ വാക്കുകൾക്ക് നന്ദി. വഴിയിൽ നിന്നും കളഞ്ഞു കിട്ടിയ information അലാ. അലെങ്കിലുo മലയാളിക്ക് സത്യം പറയുമ്പോൾ ആദ്യം പിടികിലാ അനുഭവത്തിലൂടെ ബോധ്യം വരികയൊള്ളു
കറുപ്പുസ്വാമി ഉപാസന ഒരു വീഡിയോ ഇടാമോ 🙏🙏🙏
ചെയ്യാം
എത്ര തരം യക്ഷികൾ , അവരുടെ സിദ്ധികൾ, ഉപാസന... തുടങ്ങിയവ
: ചോദിക്കാൻ കാരണം കുറെ നാളായി വിശ്വസനീയവും അവിശ്വസനീയവുമായ ഒരു പാട് അനുഭവങ്ങൾ കേൾക്കുന്നു ...
ചെയ്യാം. ചില യക്ഷികളെ കുറിച്ച് വിഡിയൊ ചെയ്തിട്ടുണ്ട്. ചാനൽ മുഴുവനും കാണുക
തീർച്ചയായിട്ടും കാണാം ..
🙏🙏🙏🙏♥️♥️♥️♥️
സുധിയെട്ട നമസ്കാരം 🙏🙏🙏
ഞാൻ ദിവസവും രാവിലെയും രാത്രിയിലും കരിംകുട്ടി സ്വാമിയുടെ മന്ത്രo ജെബിക്കുന്നുണ് ശിവഭഗവാനെ പ്രാർത്ഥന ചെയ്തു കൊണ്ടാണ് കരിം കുട്ടി സ്വാമിയേ ജെബിക്കുന്നത് ദിവസവും 108 ഉരു ആണ് ജെബിക്കുന്നത് ഗുരു നിർദ്ദേശപ്രകാരം ആണ് ജെബിക്കുന്നത് വേറെ കർമ്മങ്ങൾ ഒന്നും കൊടുക്കുന്നില്ല ജെഭം മാത്ര ഒള്ളു അത് കൊണ്ട് ദോശം ഒന്നും ഇല്ലല്ലോ 🙏🙏🙏
നിന്റെ അണ്ഡം പൊളിയാതെ നോക്കിക്കോ ജബിക്കുമ്പോൾ
Japam kond enthenkilum matam vanno.
ജപം ഇപ്പോഴും തുടരുന്നുണ്ടോ. കാരണം ഞാനും താങ്കൾ പറഞ്ഞ പ്രകാരം കർമ്മ മൊന്നുമില്ലാതെ ജപം മാത്രമേ ഉള്ളൂ
കരിംകുട്ടി ചാത്തനെ വീട്ടിൽ എങ്ങനെ ആരാധിക്കാം? സാധാരണ മറ്റ് ദേവതകളെ ആരാധിക്കുന്ന രീതിയിൽ വിളക്ക് കത്തിച്ചു പ്രാർത്ഥിക്കാമോ?
വിളക്കു കത്തിക്കാതെ വിളിച്ചു. പ്രാർഥിക്കാം
@@VanadurgaJyothisham 🙏🙏
Karim kuttichatan upasana mantram edumo
ഇലാ
Divasam 21 pravishyam mantram 41 divasam japichal upasana chayyan pattumoo
@@myhenworld4847 ഇലാ
തറവാട്ട് വളപ്പിൽ വീടിന് തെക്ക് ദിക്കിലുള്ള "കോട്ടയിൽ" തൃശ്ശൂലവും കുത്തുവിളക്കും വെച്ച് കരിങ്കുട്ടിയും അവിടെ നിന്നും ദൃഷ്ടി ഗോചരമായി വീടിന്റെ പടിഞ്ഞാറു വടക്ക് ദിക്കിലുള്ള മറ്റൊരു "കോട്ടയിൽ" പറക്കുട്ടിയും സംരക്ഷകരായി ഉണ്ട്. അവിടെ രണ്ടിടത്തും കൊല്ലത്തിൽ ഇടവിട്ട് രണ്ട് തവണയെങ്കിലും തൃസന്ധ്യയിൽ പറക്കുട്ടിക്ക് അവലും മലരും നെയ്യപ്പവും ശർക്കരയും പഴവും ഇളനീരും കരിങ്കുട്ടിക്ക് കള്ളും മദ്യവും തവിടും വറപ്പൊടിയും കാരോലപ്പവും അടയും വെച്ച് നാംതന്നെ നിവേദിക്കേണ്ടതുണ്ട്.🔱ആ കരിങ്കുട്ടിയാണോ ഇപ്പറഞ്ഞ കുട്ടിയെന്നറിയാൻ താല്പ്രര്യമുണ്ട്.
കരിങ്കുട്ടി ഒന്നെ ഒള്ളു
ഞാൻ പറഞ്ഞു കെട്ടിട്ടുള്ളത് കല്ലടിക്കോട്ട്. പലർക്കും പലപഠിപാണ്
karikuth-doshangaanthoka
എന്റെ വീട്ടിൽ, കരിം കുട്ടി ശക്തമായ സാനിധ്യം ഉണ്ട് എന്ന് ഒരു മുസ്ലീം തങ്ങൾ പറഞ്ഞിരുന്നു,, പൂർവികമായി ആരാധിച്ചിരുന്നത് ആണ്.. പൂജ വിധികൾ ഒന്നും അറിയില്ല, പ്രാർത്ഥിക്കുക മാത്രം ചെയ്യുന്നുള്ളു,,, കരിങ്കുട്ടി സ്വാമിയേ പുജിക്കുന്ന വിധാനങ്ങൾ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ 🙏
ചെയ്യാം
Mee to
Me too
@@sajiithkumar942 ഇതെന്താ സംഭവം
കരിങ്കുട്ടി സ്വാമിയെ പ്രാർത്ഥനയിൽ ഉൾപ്പെടുത്താമോ
എനിക്ക് ഒരു ആഗ്രഹം ഉണ്ട് ന്ത് പ്രാർത്ഥിക്കണം? വഴിപാട് എല്ലാം ചെയ്തിട്ട് ഉണ്ട്..
എനിക്കു കൊറോണ ആണ് മോനും കൊറോണ ആണ് prarthykanam8
6238 999 670/ പെര്/ നക്ഷത്രം/വീട്ടു പെര് എന്നീ വ അയക്കു
Divasam 21 pravishyam 41 diwasam matram japichal upasana chayan pattumoo
Please reply
ഇലാ
സ്വാമി നമസ്തേ 🙏🙏🙏
ശാസ്താവ് എന്ന് വിളിക്കുന്നത് കരിം കുട്ടി സ്വാമിയേ ആണോ
അതോ അയ്യപ്പ സ്വാമിയേ ആണോ
ഒരു മറുപടി തരുമോ 🙏🙏🙏
Hai sir
Vtl Ella dayum blood kanundu two weeks ayi thudangiyitu
Vtl arudelum deham murinju blood kanum enthelum dosham ano
Reply cheyumo pls
6238 999 670
🙏🙏🙏🙏
Karimkutikkano Vishnumayakkanoo shakthi
കുലം അനുസരിച്ച് ഉപാസന സേവ ചെയ്യുന്ന പൊലെയിരിക്കും.
കരിം കുട്ടി സ്വാമിയേ പ്രാർത്ഥന ചെയ്യുന്നവർക്ക് ബീഫ് മത്സ്യo എന്നിവ കഴിക്കുന്നത് കൊണ്ട് വല്ല ദോശവും ഉണ്ടോ 🙏🙏🙏
കൗള ആചാരത്തിൽ ഉപസിക്കുമ്പോൾ കഴിക്കാം
പാടില്ല എന്നാണ് കെട്ടിട്ടുള്ളത്
പോത്ത് കഴിക്കാൻ പാടില്ല, മറ്റ് മാംസങ്ങളും മത്സ്യവും കഴിക്കുന്നതിൽ വിരോധമില്ലെന്നാണു അറിവ്.
Vendatha pannike nilkanda ugra murthiya
എന്റെ സ്വാമിക്ക് വേണ്ടി ഞാൻ അത് നിർത്തി കാരണം....
വിഷ്ണുമായ സ്വാമിയുടെ വാഹനം ആണ് പോത്ത്.... കരിംകുട്ടി സ്വാമിയുടെ സഹോദരനാണ് വിഷ്ണുമായ.. ഓം ശ്രീ കരിംകുട്ടി സ്വാമി നമഃ 😘😘😘😘
കരിങ്കുട്ടി ഭഗവാന്റെ ജനനം എങ്ങനെ ആണ്?
സ്വാമി നമസ്കാരം 🙏🙏🙏
കരിം കുട്ടി സ്വാമിയുടെ ഉപാസന പഠിപ്പിച്ചു കൊടുക്കുന്നുണ്ടോ 🙏🙏🙏
ഇലാ. ഒരൊ കുലത്തിലും അവരുടെ പൂർവികർ ആചരിച്ചു പൊന്ന ആചാരം ഉണ്ട് അത് അനുഷ്ഠിച്ച് മുന്നൊട്ടു പൊവുക.(കുടുംബ പരദേവതയെ മറന്ന് വെറെ ഒരു മൂർത്തി ചൈത്യനത്തെ എടുത്തിട്ട് ഒരു കാര്യവുമിലാ.)
@@VanadurgaJyothisham 🙏🙏🙏
പരമപ്രധാനമായ മറുപടി
വിഷ്ണുമായ . കുട്ടിചാത്തൻ .
കരിം കുട്ടി ചാത്തൻ ഇത് മൂന്നും മൂന്ന് സങ്കൽപങ്ങൾ ആണോ ഒരു മറുപടി തരുമോ 🙏🙏🙏
3 മുന്ന് സങ്കൽപങ്ങൾ ആണ്
@@VanadurgaJyothisham 🙏🙏🙏
തമിഴ് കുല ദൈവമായ കറുപ്പുസാമി യും കരിംകുട്ടിച്ചാത്തനും ഒന്നാണോ
അല്ല
Nte uppa kandattund...
ആചര്യാ.,. ഏതു paravoor ആണ്... ജില്ലാ ഏത്
North Paravoor/ എറണാകുളം/
നമസ്കാരം തിരുമേനി...
അന്തിമഹാകാളനെ കുറിച്ച് പറയാമോ?
പറയാം
@꧁༆ΜʀΚ꧂ !! ?
10 chathanmara kurichu paryama
👍👍👍👍👍🙏🙏🙏🙏💕💕💕💕
കരി - ആന
പഞ്ചാഭൂതങ്ങളുടെ നാഥൻ അയ്യപ്പാസ്വാമിയല്ലേ
Ithra nalla arivukal pakarunna thirumenikku dislikku thannavare ethu ganathil peduthum?!!!! 🙄
പുതിയ മന്ത്രി സഭ അധികാരം ഏൽക്കാൻ വൈകുന്നത് ഒരു ജൊതിഷൻ കാരണമാണെന്നാണ് കെൾക്കുന്നത്
അതു താങ്കളാണന്നാണ് അറിയാൻ സാധിച്ചത്.
അതു ശരിയാണൊ?
മലനായാടി മുത്തപ്പൻ, മലങ്കുറത്തി മുത്തിയമ്മ ഈ മൂർത്തികളെ കുറിച്ച് വീഡിയോ ചെയ്യാമോ.
Karinelli araa...
Araa
New videos edanamai
കരിംകുട്ടിയെ കണൻ പറ്റുമോ
Ys
കാളകാട്ട് ഇല്ലത്തിൽ ചെന്നാൽ കണ്ട് തൊഴാനും അനുഭവിക്കാനും സാധിക്കും...
@@thereal7161 ithu evdayanu illam
@@princeprakashan8713 കണ്ണൂർ -പയ്യന്നൂർ.... കാളകാട്ടില്ലം...google search ചെയ്താൽ കൂടുതൽ details കിട്ടും bro.
@@thereal7161 🙏🙏thank you 🙏🙏🙏
പൊന്നൻ മുത്തപ്പൻ ആണോ... കരിം കുട്ടി സ്വാമി
അതാരാ പൊന്നൻ മുത്തപ്പൻ
@@VanadurgaJyothisham😅
Innu amavasi poooja undo?
ഉണ്ടലൊ
കരിം കുട്ടിയെ കിട്ടും ബട്ട് ആ ചിട്ട തെറ്റിയാൽ ജീവിതം തീരും
R u mad
വിഷ്ണുമായ എന്ന പേര് ഏറ്റവും ഇളയവനായ ചാത്തൻ തന്റെ പിതാവായ ശിവനെ കാണാൻ കൈലാസത്തിൽ ചെല്ലവെ ഭഗവാൻ ധ്യാനത്തിലാണെന്ന് പറഞ്ഞ് തടഞ്ഞ നന്ദികേശൻ ആണോ കരിങ്കുട്ടി ചാത്തൻ രണ്ട് പേരും രണ്ട് വ്യക്തികളല്ലേ കരിങ്കുട്ടി ചാത്തനേക്കാൾ ശക്തരല്ലേ പരശുരാമനും ഹനുമാൻ സ്വാമിയും
ശക്തി ഉള്ള ദൈവങ്ങളും ശക്തി ഇലാത ദൈവങ്ങളും എന്ന വെർ തിരി'വുണ്ടൊ?
സത്യം എന്നും സത്യം തന്നെയാണ്
അനുഭവമാണ് ഗുരു
Mobile. Nabar.tharumo.veettl.karikutty.oond
🙏🌷🐃🌷om sree ponnunni vishnumaya swamine nama🌷🙏 karinkutty swamine nama 🙏🌷🐃🌷🙏🌷😍🙏
🙏🙏
🙏🏻
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏
🙏🙏🙏
🙏🙏🙏