എത്ര വലിയ ശത്രുദോഷവും വീട് വിട്ട് പോകാൻ വെള്ളക്കടുക് ഇങ്ങനെ ചെയ്താൽ മതി

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 382

  • @rachelgeorge4639
    @rachelgeorge4639 Рік тому +73

    Yes you said it
    വെളുത്ത കടുക് ഉണ്ട് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു ഇതുവരെ

  • @anithagirish2816
    @anithagirish2816 Рік тому +18

    നമസ്കാരം ഹരിജി, ആദ്യമായിട്ടാണ് വെള്ളുത്ത കടുകിനെ കുറിച്ച് അറിയുന്നത്. വെള്ള കടുകിനെ കുറിച്ചുള്ള അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി.

  • @soumyayadhu
    @soumyayadhu Рік тому +9

    നമസ്കാരം 🙏, ഒരുപാട് നന്ദി... ഇത് പറഞ്ഞു തന്നതിന്.... ചെയ്തു നോക്കണം... ഒരുപാട് നെഗറ്റീവ് ആ വീട്ടിൽ... ഒരുപാട് തോറ്റു അതാണ്‌....

  • @geethab9932
    @geethab9932 Рік тому +7

    വെള്ളക്കടുക് കണ്ടിട്ടുണ്ട്.
    പൂജക്ക് എടുക്കുന്നത്
    പക്ഷേ ഇത് പോലുള്ള കാര്യങ്ങൾ പുതിയ അറിവായിരുന്നു🙏 നന്ദി. 🙏

  • @dineeshdini3762
    @dineeshdini3762 Рік тому +24

    ഇങ്ങെനെയുള്ള അറിവ് എല്ലാവർക്കും ഉപകരിക്കും പാകത്തിൽ പറയുന്ന തങ്ങളുടെ മനസിന് ദൈവം കാവൽ 🙏🏽ജ്ഞാനം ഉള്ളവനെ ഈ അറിവ്എന്ന ലോകത്തിലെ വലിയ ധാനം കൈ മാറാൻ പറ്റു എന്നാണ് എന്റെ വിശ്വാസം 🙏🏽🙏🏽🙏🏽🙏🏽

  • @geethabiju3307
    @geethabiju3307 Рік тому +12

    വളരെ നല്ല അറിവ് ഹരി ജി വെള്ള കടുക് കേട്ടിട്ട് പോലും ഇല്ല ശുഭദിനം 🙏🙏🙏🙏🙏🙏👍👍👍👍👍👌👌👌👌👌

  • @mini.p.kmini.p.k1057
    @mini.p.kmini.p.k1057 Рік тому +9

    ഹരിജി വെളുത്ത കടുകിനെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് ഈ അറിവ് പറഞ്ഞു തന്നതിന് ഒരായിരം നന്ദി.. 🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      വളരെയധികം നന്ദിയുണ്ട്

  • @bindukg3296
    @bindukg3296 Рік тому +28

    നമസ്കാരം ഹരിജി.. വെളുത്ത കടുകിനെ കുറിച് ആദ്യമായാണ് അറിയുന്നത്... വളരെ നല്ല അറിവുകൾ... 🙏🙏

  • @unnimaya7174
    @unnimaya7174 Рік тому +7

    ഹരി ജി എനിക്ക് ഇതു ഒരു പുതിയ അറിവായിരുന്നു. തീർച്ചയായും ഞാൻ ഇതു ചെയ്യും. കുന്തിരിക്കം ഇതിനു ആവശ്യമുണ്ടോ. ഇത്രയും നല്ല അറിവ് തന്ന താങ്കൾക്ക് കോടി പ്രണാമം 🙏🙏🙏

  • @sathimurali1059
    @sathimurali1059 11 місяців тому

    ഈ അറിവ് പങ്കുവച്ച അങ്ങേക്ക് എല്ലാ ഐശ്വര്യവും ഭഗവാൻ തരട്ടെ

  • @ahamadarifa4434
    @ahamadarifa4434 Рік тому +10

    എനിക്ക് ഒരു വിശ്വാസം ആണ്. അങ്ങയുടെ എല്ല വീഡിയോയും ഞാൻ കാണാറുണ്ട്. 🙏🥰🥰

  • @binduvarghese9110
    @binduvarghese9110 Рік тому +7

    ഹരി... മോനെ..ഈ നല്ല അറിവ് പകർന്നു തന്നതിന് വളരെ നന്ദി..🙏

  • @abhanyaasha324
    @abhanyaasha324 Рік тому +3

    നല്ലൊരു അറിവാണ് ഈ വീഡിയോ വഴി കിട്ടി യത് thank u🙏🏻😊

  • @rachelgeorge4639
    @rachelgeorge4639 Рік тому +9

    ശക്തമായ negative energy കൊണ്ട് ബുദ്ധിമുട്ടിയ ഈ സമയത്ത് ഈ വീഡിയോ വളരെ ഉപകാരമായി

  • @ambilykrishnan2453
    @ambilykrishnan2453 11 місяців тому

    നമസ്ക്കാരം , ഞാൻ എന്നും കർപ്പൂരം ഉഴിയാറുണ്ട് , എന്റെ, അലമാരിയിൽ വെൺ കടുകുണ്ട് , ഇന്ന് തന്നെ ഞാൻ ഇത് ചെയ്യും , നന്ദി

  • @arshasajeev8764
    @arshasajeev8764 Рік тому +2

    First time വെള്ള കടുക് 👍🏻👍🏻🎉🎉🎉വരാഹി അമ്മ 🥰🥰

  • @kalakumari8459
    @kalakumari8459 Рік тому +1

    അത്യാഈ അറിവ് പുതിയ അറിവാണ് പറഞ്ഞു തനതു നല്ലത് 🙏🪔🙏അങ്ങik നന്മ ഉണ്ടാകട്ടെ 🙏🙏🙏

  • @gamemaster2.010
    @gamemaster2.010 10 місяців тому

    നല്ലൊരു വീഡിയോ ആണ് എനിക്ക് നല്ല ശത്രുദോഷം ഉണ്ട് ഇത് പറഞ്ഞ് തന്നതിന് നന്ദി

  • @valsalav7835
    @valsalav7835 Рік тому +2

    എനിക്ക് അറിയാം ഈ വെള്ള കടുക്. ഞാൻ വീട്ടിൽ വാങ്ങി വച്ചിട്ടുണ്ട്. ഓം ബൈരവ ദേവായ നമഃ 🙏🙏🙏

  • @kuttanmpm007
    @kuttanmpm007 Рік тому +9

    തീർച്ചയായും ചെയ്തിരിക്കും 👍👍🙏🙏❤️❤️

  • @sunithaks4047
    @sunithaks4047 Рік тому +2

    പുതിയൊരു അറിവാണ് ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhababu6149
    @sudhababu6149 13 днів тому

    കുന്തിരിക്കം എന്നും പുകക്കുന്നു പക്ഷെ മാറ്റം ഇല്ല എന്നും ടെൻഷനും ഹോസ്പിറ്റലിൽ ഇനി venkaduku പ്രേയോഗം നോക്കട്ടെ ഹരിജി

  • @valsalav7835
    @valsalav7835 Рік тому +5

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള മൃഗം ആണ് നായ. ഇവരെ എവിടെ കണ്ടാലും ഞാൻ ഇവർക്ക് ഫുഡ്‌ കൊടുക്കും. ഞാൻ ജോലിക്ക് പോകുന്ന ആളാണ്. എന്റെ ബാഗിൽ ഇവർക്കുള്ള ഫുഡ്‌ ഉണ്ടായിരിക്കും.

  • @sunderkr9387
    @sunderkr9387 Рік тому +1

    വെരി ഗുഡ് നല്ല ഒരറിവു തന്നതിൽ നന്ദി 🙏🙏🙏

  • @elsyvarghese7459
    @elsyvarghese7459 7 місяців тому

    നല്ല അറിവ്... എനിക്കു വളരെ prajojanapettu thanks🌹🌹🌹🌹🌹

  • @sreekaladas970
    @sreekaladas970 Рік тому +2

    നല്ല അറിവ്.... താങ്കൾക്ക് നന്ദി നമസ്കാരം 🙏🥰

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan1635 Рік тому +2

    Namaskaram Hari nalla video Thankyou🙏🙏🙏

  • @anilakumari8255
    @anilakumari8255 Рік тому +1

    ഉപയോഗപൃദമായി എന്ന് പറയാനുണ്ടോ.ഹരിയെപൂർണ്ണമായും വിശ്വസിക്കുന്ന ഒരാൾ.ഞാൻ ഇത് ചെയ്ത് നോക്കും.നന്ദി ഹരി.

  • @rajukr6635
    @rajukr6635 Рік тому +3

    വീഡിയോ ഇഷ്ടമായി, വെള്ള കടുക് ഇത് വരെ കണ്ടിട്ടില്ല.

  • @prabhau3937
    @prabhau3937 Рік тому +2

    Ella videosum super aanuto ,ellavarkkum valare useful aanu.Thanku🙏❤️

  • @preethabk2665
    @preethabk2665 9 місяців тому

    ആദ്യമായിട്ടാ വെളുത്ത കടുകിനെ പറ്റി കേൾക്കുന്നത് 👍👍

  • @knalini6519
    @knalini6519 Рік тому +1

    Namasthe🙏Vella Kadukine Patti Kure Nalayi Vangan Vicharikkunnu.ithepoatti kooduthal Ariyan Kazhinjathil Sandosham.Nanni.🙏🙏🙏

  • @aneesaazeez6462
    @aneesaazeez6462 8 місяців тому

    ഞാൻ ഇത് കെട്ടിട്ടില്ലാ അറിവിന് നന്ദി തോലികളഞ കടുക് കണ്ടിട്ടുണ്ട്

  • @rojamanoj7208
    @rojamanoj7208 Місяць тому +1

    ഞാൻ ഒരു പൂജാ സ്റ്റോഴ്സിൽ ആണ് വർക്ക് ചെയ്യുന്നത്. ഇവിടെ വന്നതിന് ശേഷമാണ് ഞാൻ വെള്ള കടുക് കാണുന്നത്. ഇത് അച്ചാറിന് ഉപയോഗിക്കും എന്ന് പറയുന്നു. എന്തായാലും തീർച്ചയായും ഹരിജിപറഞ്ഞു തന്നത് ചെയ്യത് നോക്കും.🙏🙏🙏🙏🙏🙏🙏🙏🙏

  • @KavithaRajan-wd3oh
    @KavithaRajan-wd3oh Рік тому

    കടുകിൽ 5രൂപ നാണയം ഇടുന്ന കർമം ഞാൻ ചെയ്തു 3ആം ദിവസം എനിക്ക് ഫലം കിട്ടി 🙏🙏🙏

  • @umavs7802
    @umavs7802 Рік тому +1

    തിരുമേനി പുതിയ അറിവാണ് കിട്ടിയത്. നന്ദി 🙏🙏🙏

  • @RemaHariRema-sv4hy
    @RemaHariRema-sv4hy Рік тому +2

    ഹരികുട്ടന്റെ എല്ല്ലാ വീഡീയോ ഞാൻ കാണുന്നുണ്ട്. വളരെ സന്തോഷം മോനെ മിക്കതും ചെയ്യുണ്ട്. ഇനിയും നല്ല കാര്യങ്ങൾ പ്രേതീക്ഷിക്കുന്നു.

  • @prasanthprasanth809
    @prasanthprasanth809 Рік тому +1

    Supr..... Stirayi njangal vtil pukakkum.... Chadikahomathil idu havissanu

  • @chandinikv2679
    @chandinikv2679 Рік тому +13

    സത്യം വെളുത്ത കടുകിനെ കുറിച്ച് ഇപ്പഴാ കേൾക്കുന്നത് പോലും🙏😊

  • @sreedeviiloveyouacha1295
    @sreedeviiloveyouacha1295 Рік тому +2

    Namaste Hariji
    Ithreyum valiya Arivu thannathil othiri 🙏

  • @ambikamuraleedharan908
    @ambikamuraleedharan908 Місяць тому

    നമസ്തേ ഹരിജി 🙏
    എന്റെ പ്രയാസം വഴി തർക്കം, പുരായടത്തിന്റെ ഇടത് വശത്തു വഴി ഞങ്ങൾ കൊടുത്ത്, വഴികൊടുത്തതുംകൂടി ചേർത്ത് അവർ അത് വിറ്റു. ഇപ്പോൾ വലുത് വശത്തുനിന്നും ചോദിക്കുന്നു
    ഇപ്പോൾ വലിയ വഴക്കായി എന്ത് ചെയ്യണമെന്നറിയില്ല ഹരിജി
    സങ്കടത്തിലാണ്, ഒന്ന് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏

  • @sheeba.sheeba4522
    @sheeba.sheeba4522 Рік тому +2

    നല്ല വിവരണം.. വെളുത്ത കടുകിനെ പറ്റി പറഞ്ഞു തന്നതിന് താങ്ക്യു... ഇനി അത് എവിടുന്നു കിട്ടും നോക്കട്ടെ.. 🏃🏾‍♀️

  • @Naazcreations1
    @Naazcreations1 Рік тому +2

    Yes njanum kettittilla vella kaduku first-time kelkkunnu 👌🏻👌🏻👌🏻👍👍❤❤

  • @powelpearl7223
    @powelpearl7223 Рік тому +2

    Always very good and informative videos relating astrology and bhakti, God bless

  • @sulochana3346
    @sulochana3346 Рік тому

    നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി നന്ദി നന്ദി

  • @GeethaRavi-be6ic
    @GeethaRavi-be6ic Рік тому +8

    ഞാൻ ഉപയോഗിച്ച് നല്ല മാറ്റം ഉണ്ട് ഒരു പോസറ്റിവ് എനർജി കിട്ടു നന്ദി 🙏🙏🙏🙏🌹🌹🌹

  • @renjitmathew192
    @renjitmathew192 Рік тому +2

    Very good information
    Thank you very much mr.

  • @sudhas814
    @sudhas814 Рік тому +4

    🙏🙏🙏🙏🙏 നന്ദി നമസ്കാരം.

  • @adhwaidsunil8124
    @adhwaidsunil8124 Рік тому +9

    ആദ്യമായാണ് വെള്ളകടു കിനെ കുറിച് അറിയുന്നത് 👍

  • @shylakb9164
    @shylakb9164 Рік тому +1

    നന്ദി, നമസ്ക്കാരം🙏

  • @sreerekhank3972
    @sreerekhank3972 4 місяці тому

    Nalla arivu paraju thannathinu nandhi 🙏🙏

  • @Beena453
    @Beena453 Рік тому

    Very thanks, ഇതുപോലുള്ള vidio വീണ്ടും പ്രെദീശിക്കുന്നു

  • @gangark6034
    @gangark6034 Рік тому +1

    Njan Tuesday Friday pukaykarund enik two dogs 🐶🐕 und Thanks 🙏 Hari ❤

  • @geethamohan3340
    @geethamohan3340 Рік тому +1

    Putiya arivinu orupadu nanni 🙏🙏🙏🙏🙏

  • @leenanair9209
    @leenanair9209 Рік тому +4

    Ellavarilum Aishwaryavum Bhagyavum Nirayanennu Prarthikunnu. Om NamaShivaaya 🙏. Namikunnu Guro 🙏 Pranaamam 🙏 .Hari Om Narayana Narayanaa. 🙏

    • @Ayiravallimedia
      @Ayiravallimedia  Рік тому

      😊🙏

    • @mittufarhan4058
      @mittufarhan4058 2 місяці тому

      Please number tharumo?enikmentefamilikuvendi help cheyyano?,njankeralathinu purathanu.reply tharumo?
      .

  • @sajitha483
    @sajitha483 Рік тому +3

    നമസ്കാരം ഹരി ജി 🙏🙏🙏🙏

  • @janakiramdamodar
    @janakiramdamodar Рік тому +8

    കറുത്ത കടുക് ഉപയോഗിച്ച് പാചകം ചെയ്യുന്നത് അതിന്റെ എണ്ണ ശരീരത്തിൽ നീർക്കെട്ട് ഒഴിവാക്കും ആരോഗ്യം പ്രതിരോധ വർധനക്കും ഗുണം ചെയ്യും.

  • @shaijinam8328
    @shaijinam8328 Рік тому +2

    ഉപകാരപപ്രദമായ വീഡിയോ❤

  • @krishnamangalath7920
    @krishnamangalath7920 Рік тому +3

    Excellent thank you

  • @jayasreesubhash7043
    @jayasreesubhash7043 Рік тому +1

    Namasthe Hariji good information 😊

  • @Indrajithazad44
    @Indrajithazad44 Рік тому +2

    Thank you so much 🙏

  • @ajithakumarick
    @ajithakumarick Рік тому +1

    Thanks hari pudiya arive

  • @sujathav.g268
    @sujathav.g268 Рік тому +2

    Namaskaram Thank you very much

  • @sathyamohan6801
    @sathyamohan6801 Рік тому +1

    Namaskaram Harishji Nanni 🙏🙏🙏👍

  • @Sindhupmadhavannair
    @Sindhupmadhavannair Рік тому +4

    Sathyam velutha kaduku anna karyam ariyillaayirunnu... 🙏🙏🙏🙏🙏🙏🙏🙏🙏

  • @seemajp2761
    @seemajp2761 Рік тому +5

    ദിവസവും രാവിലെയും വൈകിട്ടും സ്ഥിരമായി ഞാൻ എന്റെ വീട്ടിൽ സാമ്പ്രാണിയോടൊപ്പം വെൺകടുക് പുകക്കാറുണ്ട്.... നല്ല ഒരു പോസിറ്റീവ് എനർജി ആണ് നമുക്ക് ലഭിക്കുന്നത്....

  • @anilkumarpu8633
    @anilkumarpu8633 Рік тому +1

    Hai nani arivuparanju thanathin👍

  • @presannakumari4867
    @presannakumari4867 Рік тому +2

    ഹരികുട്ടാ ദേർഭ പുല്ലേ പുകക്കാറുണ്ട് 🙏🙏🙏

  • @sobhasabu-in2ye
    @sobhasabu-in2ye Рік тому +1

    Very good comments
    Thank you.

  • @sudhahari965
    @sudhahari965 Рік тому +1

    🙏🙏🙏🙏 താങ്ക്സ് ഹരി

  • @sreelethababu6478
    @sreelethababu6478 Рік тому

    നല്ല അറിവുകൾക്ക് നന്ദി

  • @christyalbin4048
    @christyalbin4048 Рік тому

    Gurujee
    Kadam kond mudinju nilkunna enik thankal parayunnath ellam cheythu nokkanam ennu aagrahamund. Pakshe ente barthavuinu ithilonnum theere viswasamilla. Ayaal eppozhum madyapichukondeyirikum. Enne cheetha parayum. Njan entha cheyyuka. Avar madyam nirthiyale enik enthenkilum cheyyan pattu.
    Avarude kudi nirthikan oru vazhi paranju tharamo. Aal ariyathe enthenkilum oru vazhi 🙏please

  • @kailasanadhan5675
    @kailasanadhan5675 Рік тому +6

    ഒരാളുടെ ശരീരത്തിൽ ശത്രുക്കൾ അയച്ച ബാധ ഏറ്റിട്ടുണ്ട് എങ്കിൽ ആ ബാധ യെ ശരീരത്തിൽ നിന്നും എങ്ങനെ മാറ്റാം എന്ന് ഒരു വീഡിയോ ചെയ്താൽ ഉപകാരം ആണ്

  • @geethabalagopal9486
    @geethabalagopal9486 Рік тому +2

    Thank you Mon👍👌💐💚💚

  • @beenamujeeb1843
    @beenamujeeb1843 Рік тому +1

    ഹരിജി.... വെള്ളകടുകിനെ കുറിച്ച് കേട്ടിട്ടുണ്ട്പക്ഷെ കാണുന്നത് ആദ്യമായാണ്.... ഞങ്ങൾ താമസിക്കുന്ന വീട്ടിൽ, നല്ല കാര്യങ്ങൾ എന്ത്ഉദ്ദേശിച്ചാലും നടക്കില്ല... ആ വീട് മാറാനും പറ്റുന്നില്ല.... (വാടക വീടാണ് )... ഇന്ന് താങ്കൾ പറഞ്ഞ കാര്യം ഞാൻ ചെയ്യാമെന്ന് തീരുമാനിച്ചു.... സാബ്രാണിയോ, കുന്തിരിക്കമോ, ഇതിൽ ഏതെങ്കിലും മതിയോ.... മറുപടി തരണമെന്ന് അപേക്ഷിക്കുന്നു.... 👍👍👍🌹🌹🌹🥰🥰🥰

  • @smithank454
    @smithank454 Рік тому +1

    Namaskkaram,enikkum valare nnallareethiyil nadathikondupoyirunna kalasthapanam und valare positive vibe undayirunnu ,sampathikamayi nalla uyarchayumundayirunnu but eppol covid nu shesham valare kuravaanu admission, ee karmam chaithal mathiyakumo

  • @Jayalekshmi555
    @Jayalekshmi555 Рік тому +3

    Yes we know super market til kittum nan pikkilil use cheyarundu

    • @Jayalekshmi555
      @Jayalekshmi555 Рік тому

      Sorry medichappol aanu vere aanennu manasilayatu

  • @lalithasajeev5675
    @lalithasajeev5675 Рік тому

    ithrayou.nalla.arive.paranju.thannadinu.nanni.

  • @linis.l8257
    @linis.l8257 2 місяці тому +1

    Karutha patti vannal doshammm aano

  • @sobhanasobhana8756
    @sobhanasobhana8756 Рік тому +2

    നമസ്തേ ജീ

  • @meerasnair6621
    @meerasnair6621 Рік тому +1

    നന്ദി

  • @LathaArum
    @LathaArum Рік тому +1

    Ayillim male ente veedinte opposite undu. Oru vidhathilum veetil oru uyarcha varunnilla Parihara undo thirumeni. Garudane frontill vekkan oru thirumeni paranju. Ennittum seri akunnilla. Pariharam tharumo thirumeni

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Namaskaram .Hare Krishna

  • @suseelakv5956
    @suseelakv5956 Рік тому +1

    Super information Gurugi 😍

  • @baijump9994
    @baijump9994 5 місяців тому

    Namaskaram hariji ❤

  • @ushammanu
    @ushammanu Рік тому

    Hariji🙏enikku eppozhu ullatha sathrudhoshm kannudhosham okke

  • @prassanak5111
    @prassanak5111 Рік тому +9

    നിങ്ങൾ പറഞ്ഞഅതനുസരിച്ചു പച്ച കുങ്കുമം തൊട്ടു അതിനു ശേഷം ഒരു പുരോഗതിയും ഇല്ല മറിച് വീണിട്ട് കാലിന് പരിക്ക് പറ്റി ഇപ്പോൾ ഒട്ടും എനിക്ക് വിശ്വാസമില്ല

    • @sureshpn7252
      @sureshpn7252 Рік тому

      🤔🤔

    • @smithasiya1745
      @smithasiya1745 Рік тому +1

      Ningalude samaya dhosham avam Karanam,viswasam ellengil cheyyathirikkuk

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Рік тому +3

    ചേട്ടാ പുതിയ അറിവ് ആണല്ലോ 👍👍👍👍

  • @ashabaiju4137
    @ashabaiju4137 Рік тому +3

    നമസ്തേ ഹരി ജി 🙏🏻😊🌷

  • @GauriP-di3yk
    @GauriP-di3yk 3 місяці тому

    പറശ്ശിനിക്കടവ് മുത്തപ്പന്റെ ക്ഷേത്രം എൻെറ വീട്ടിൻറ അടുത്താണ്

  • @vishnuvichu-cw5qs
    @vishnuvichu-cw5qs Рік тому +1

    Thirumeni.. Badrakali Ammak charthiya Sindooram seemandha rekayil thodunnathukond preshnam undo.. Plzz onnu paranju tharanam, oru Thirumeni paranjirunnu angane cheyyan padilla ennu.. Seriyano Thirumeni..
    Thettanenkl arinjirunnilla..
    Dayavayi paranju tharumo

    • @Ayiravallimedia
      @Ayiravallimedia  Рік тому

      ചാർത്തിയ കുങ്കുമം ധരിക്കേണ്ട - മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ല... അശുദ്ധി സംബന്ധമായ പ്രശ്നങ്ങൾ ബാധിച്ചാൽ ദേഷം വരും.... പേടി വേണ്ട🙏🙏🙏

  • @niyathip7670
    @niyathip7670 Рік тому +2

    Thanks

  • @angamalyruchikal
    @angamalyruchikal Рік тому +1

    Like
    Nice sharing 👌

  • @thankamanimp9586
    @thankamanimp9586 Рік тому +3

    HareKrishna 🪔🪔🪔🙏

  • @zeenaep3434
    @zeenaep3434 Рік тому +1

    Thank you🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +2

    വെള്ളകടുക് ഞാൻ vaggiyitund 🙏🙏🙏

  • @ahamadarifa4434
    @ahamadarifa4434 Рік тому +3

    നമസ്കാരം 🙏🙏🙏

  • @IniyaRocks
    @IniyaRocks Місяць тому

    Thank you sir

  • @Sreedevi-e1h
    @Sreedevi-e1h 3 місяці тому

    ഞാൻ ചെയ്യാറുണ്ട്

  • @shaijinam8328
    @shaijinam8328 Рік тому +1

    കുന്തിരിക്കം പുകയ്ക്കുന്നതു കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്.ജീ അന്തരീക്ഷം ശുദ്ധിയാക്കും.