Comedy Utsavam │Flowers│Ep# 26

Поділитися
Вставка
  • Опубліковано 15 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 358

  • @jvc353
    @jvc353 7 років тому +62

    ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരിക്കുന്ന ഒരേ ഒരു പ്രോഗ്രാം !!
    മിഥുൻ ഭായ് ഇങ്ങള് സൂപ്പറാ, പവർഫുൾ !!

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +11

    മിമിക്രി താരങ്ങൾ സിനിമ താരങ്ങളെ അനുകരിക്കുമ്പോൾ പലതും കറക്റ്റ് എല്ലാ... മിഥുൻ നന്നായെന്ന് പറഞ്ഞു കയ്യടിച്ചോട്ടെ.. പക്ഷെ ജഡ്ജസ് അവരുടെ പിഴവ് മനസ്സിലാക്കി തിരുത്തി കൊടുക്കണം. എങ്കിലേ അവർക്ക് മുന്നേറ്റം ഉണ്ടാകൂ.. തെറ്റ് തിരുത്തി മുന്നേറാൻ കഴിയൂ... good episode 👍👍👍

  • @musthafacalicut4689
    @musthafacalicut4689 7 років тому +64

    പ്രവാസികൾ ആയ ഞങ്ങൾ ആകെ കൂടി youtube notification നു വേണ്ടി കാത്തിരിക്കുന്ന പ്രോഗ്രാമുകൾ 1- കോമഡി ഉത്സവം 2- ഉപ്പും മുളകും……
    Superb Programms.. Flowers is the Best Channel

    • @muhammadjunaid2467
      @muhammadjunaid2467 7 років тому +2

      Musthafa Calicut
      oru parama sathyam !!!

    • @BiGboss-to8ew
      @BiGboss-to8ew 7 років тому +2

      Musthafa Calicut uppum mulakum anakk sugallye vava sureshinte program und snake master pwoliyaaa

  • @haneefamuhammed4793
    @haneefamuhammed4793 7 років тому +51

    മിഥുൻ വെറുമൊരു അനൗൺസറല്ല നല്ലൊരു ആസ്വാദകനാണ് അതാണ് മിഥുനിലെ ഇത്രയും വലിയ അവതാരകനാകുന്നത്.
    മിഥുൻ ജി keep it up ദൈവം അനുഗ്രഹിക്കട്ടെ..

  • @ashrafmry1971
    @ashrafmry1971 7 років тому +28

    ഈ പ്രോഗ്രാമിന്റെ വിജയത്തിനുള്ള ഏറ്റവും വലിയ കാരണംഅവതാരകന്‍ മിഥുന്‍ ആണ്.....ജാടയില്ലാത്ത കലാകാരന്മാരെ പ്രോല്സാഹിപ്പിക്കുന്ന നല്ലൊരു മനസ്സ് മിഥുന് കൈമുതലായുണ്ട്.....

  • @shafihasa
    @shafihasa 7 років тому +82

    ഒടുവിൽ വന്നു അല്ലെ.
    എല്ലാ കമെന്റ് നോക്കുന്നവർക്ക് ഒരു നല്ല നമസ്ക്കാരം

  • @ashiis9137
    @ashiis9137 7 років тому +12

    ഒരു കട്ട ചുവപ്പൻ ലൈക്...... All the best

  • @shamsudheenc5484
    @shamsudheenc5484 7 років тому +2

    sudhi..oru rakshaum illa vary .vary perfecton talented. drasyam claimax. su su sudhi..👌👌👌👌👏

  • @sajisajo5618
    @sajisajo5618 7 років тому +17

    😢😢😢 വയ്യ കാത്തിരിക്കാൻ വയ്യാ... ഇങ്ങനെ ക്ഷമയെ പരീക്ഷിക്കരുത്....

  • @sajinsajin9490
    @sajinsajin9490 7 років тому +7

    super super super super I cannot tell more things

  • @shahabushahabas8656
    @shahabushahabas8656 7 років тому +156

    Midune ishtam ulla alu like adicheee 👍👍

  • @monsonmohan59
    @monsonmohan59 7 років тому +5

    സുധി കൊട്ടിയം നല്ല കഴിവുള്ള കലാകാരൻ...

  • @ayansvibes42
    @ayansvibes42 7 років тому +16

    midhun bro....powlichu

  • @vishakhom
    @vishakhom 7 років тому +4

    Sudhi Kottiyam, Abhilash Nellissery... Amazing Talents...👌👌👌✌

  • @rafeerafeek3304
    @rafeerafeek3304 4 роки тому +1

    ഇന്നത്തെ എന്റെ ലൈക്ക് മിമിക്രി താരം സുധി സൂപ്പർ.. നജീം ..അഭിലാഷ് കിടു ഡബ്ബിങ്... ശശി താരമായി സൂപ്പർ👍👍👍👍

  • @mushfy9692
    @mushfy9692 7 років тому +52

    ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം തന്നെ എന്ന് പറയുന്നവർ അടി ലൈക്👌👌🖒✌

    • @goodthings7378
      @goodthings7378 7 років тому +11

      ലൈക്കടിക്കാതെ പറയാൻ പറ്റുമെങ്കിൽ പറഞ്ഞാ മതി

  • @malayaleezown9610
    @malayaleezown9610 7 років тому +187

    ഇതിൽ ആരൊക്കെ അടുത്ത എപ്പിസോടിനു വേണ്ടി കട്ട വെയ്റ്റിംഗ് ❤❤😙😙

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 29 днів тому +1

    Sudhi Kottayam the first-class Mimicry Artist in the entire World.The presentation ability is really amazing and excellent rhythamatic performance with splendid Grace and perfection and professional accuracy.Waa Fentastic.Thankyou Comody Ulsavam Presented by Flowers Channel.Best Wishes.🙏🥰🎉🧑‍🍳🙏🥰🎉🧑‍🍳🙏🥰🎉🧑‍🍳

  • @shiyass4818
    @shiyass4818 7 років тому +2

    sudhi's old genaration new song was super....

  • @DoniGeorge3dartist
    @DoniGeorge3dartist 7 років тому +28

    Bahubali 2 nu polum ithrem waiting ilayirunu..

  • @sanfuture
    @sanfuture 7 років тому +7

    Finally avar vannu nammale santhoshipikaanum chiripikaanum

  • @manjujoseph1986
    @manjujoseph1986 7 років тому +4

    comedy ulsavam enna ee oru programinu vendy manikkurukal ennunna alanu njan ,ee program weekly 2times vachoode,adhigambeera performance anu ella kalakaran marum,pinne enikk eduthuparayan pattunna oru karyam mithun thante prolsahanam ee program nallathakkum sure,l like very much comedy ulsavam

  • @jishnurohi4070
    @jishnurohi4070 7 років тому +2

    midhun bro is a extraordinary talented anchor.. he know how ti take audience in hand how to support contestants as well... keep it up midhun chetta.. all the very best for ur journey and i hope we ill get more fun and entertainment programs and ur spcl anchoring also... love u midhun chettan.... like ur smile😍

  • @ponoose945
    @ponoose945 7 років тому +5

    prayabhedhamanye ellavareyum orupole support chaiyunna ee ultasava bhavavahikalku orayiram nanni.....

  • @samaltc9953
    @samaltc9953 7 років тому +4

    ലാലേട്ടൻ ഒരു രക്ഷയയുമില്ല.......... പൊളിച്ചു........ ചേട്ടാ.......... തിമിർത്തു.........

  • @Travelwithmyvoice
    @Travelwithmyvoice 7 років тому +3

    ഇത് പോലെ ഉള്ള അവതാരകൻ ആണേൽ ഏത് പരിപാടിയും റേറ്റിയിങ് കൂടും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളുടെ ടെൻഷൻ ..മിന്നി മറയുന്നത് മിഥുൻ ചേട്ടന്റെ മുഖത്ത് തന്നെ ആ ...നൽകുന്ന പ്രോത്സാഹനങ്ങൾ അത്ര വലുത് ആ ...കുപ്പയിലെ മാണിക്യങ്ങൾ തേടി ഉള്ള യാത്ര വെറുതെ ആകുന്നില്ല മികച്ച കലാകാരൻ മാരെ ജനമുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരു നൂറായിരം ആശംസകൾ...

  • @sksnebz5634
    @sksnebz5634 7 років тому +2

    എന്റയെ നാട്ടുകാരൻ എന്നു പറയുന്നതിൽ ഒരുപാടു സന്തൊഷം...sudhi ഭായി ജയസൂര്യ കുടുക്കി.. എല്ലാ കലാകാരൻമാരും ഒന്നിനൊന്നു NO1...God BleSs👍💐

  • @itsme_Ranju90
    @itsme_Ranju90 7 років тому +22

    avide ayirunu... Saturday eveng muthal kathiripaaa hoo It's too late...anyway thanks

  • @shyamsain2742
    @shyamsain2742 7 років тому +13

    pwolichu sudhi chetta....

  • @ajmalvelloor12354
    @ajmalvelloor12354 7 років тому +1

    അബിലാഷ്‌ ചെട്ടൻ തകർത്ത്‌ തിമിർത്ത്‌ പൊളിച്ച്

  • @jayakumars5386
    @jayakumars5386 7 років тому +1

    sudhi bhai, abhilash bhai&midhunbhai suuuper

  • @adhhabahshsjsj7158
    @adhhabahshsjsj7158 7 років тому +2

    sudi, nice performance

  • @johnfrancis9280
    @johnfrancis9280 3 роки тому +1

    Really an interesting performance, mithun chetans anchoring is superb, keep it up

  • @vaisakhkulangara9056
    @vaisakhkulangara9056 7 років тому +2

    midhun toooooooooo love you

  • @lalvlogs5854
    @lalvlogs5854 7 років тому +1

    sudhi..ohhh amaizing kalakaran..perfection in the level of peak

  • @vipinvinay3136
    @vipinvinay3136 7 років тому +2

    sudhii super kidukkki kalanju machaane

  • @nimababy9663
    @nimababy9663 7 років тому +1

    sudhi ,abhilash suuuuper God bless you all

  • @abdulshinaj272
    @abdulshinaj272 7 років тому

    My sweet brothr najm palery.. god bless... wondrfl prgrm.... Iniyum orupaduyaragalilethattey...

  • @anwarsani5098
    @anwarsani5098 7 років тому +4

    vannallooo...Midhun broo Love you bro

  • @nahasudeenvloge2429
    @nahasudeenvloge2429 7 років тому

    pravasikalku ee program valiyoru aashwasam. .. thanks team comedy ultsavam..

  • @varghesevarghese17
    @varghesevarghese17 7 років тому +2

    very nice

  • @harshhareesh8238
    @harshhareesh8238 7 років тому +2

    Midhun very handsome

  • @sumeshaylara5167
    @sumeshaylara5167 7 років тому +1

    ഇത്രേം കഴിവുള്ള കലാകാർ ഒളിച്ചിരിക്കുന്നല്ലോ കേരളത്തിൽ ....ഇനിയും എത്ര പേര് ഇതിൽ പങ്കെടുക്കാന് ഉണ്ട് ....ആശംസകൾ flowers tv

  • @bijuvijayan5144
    @bijuvijayan5144 7 років тому +4

    midhun chettan muthaanu

  • @raheedkunnumel8945
    @raheedkunnumel8945 7 років тому +2

    super comedy

  • @Faisuzizu
    @Faisuzizu 7 років тому +2

    ഒരു പക്ഷെ ഇതുവരെ ആരും അറിയാത്ത അല്ലങ്ങില്‍ അറിയപെടാത്ത ഒരുപാട് കഴിവുസഭാന്നരായ കലാകാരന്‍മാരെ ഈ വേദിയിലൂടെ ലോകം എങ്ങും ഉള്ളവര്‍ക് പരിച്ചിതമാകുന്ന ഈ പ്രോഗാരമിലെ എല്ലാ അംഗങ്ങള്ക് ഞാന്‍ ഒരു നദി പറയുന്നു
    ഞങ്ങള്‍ കാത്തിരിക്കുന്നു ഇനിയും നല്ല കലാകാരന്മാരുമായ്‌ വരും എന്നാ പ്രധീക്ഷയോടെ .....

  • @noufalnoufal2353
    @noufalnoufal2353 7 років тому +2

    sudhee super 👏👌👍👌

  • @indirasreedhar9061
    @indirasreedhar9061 7 років тому +1

    ottapedal anubhavikkunna ethoru pravasikkum aswasam.njan kuwaittila.enik night dutty ane.duty idakkulla samayam daily njan kanunna programm

  • @vishnuvichu831
    @vishnuvichu831 7 років тому +7

    angane vannu alle
    👍👍👍👍

  • @nicevp9181
    @nicevp9181 7 років тому +5

    കലക്കി... ട്ടോ...

  • @bineeshkumarbineesh8037
    @bineeshkumarbineesh8037 7 років тому +1

    abhilash sudhi....super

  • @tobinthx4248
    @tobinthx4248 7 років тому +1

    sudhi should be in films...great talent

  • @ayyoobm3497
    @ayyoobm3497 7 років тому +1

    Goooooooood..prgrm

  • @anuanvar2862
    @anuanvar2862 7 років тому +2

    ഓൾഡ് സനൂപ് പൊളിച്ചു ടിനി.പക്രു ചേട്ടൻ.പ്രജോദ്

  • @sreeraj1988
    @sreeraj1988 7 років тому +1

    sudhi kottiyam super...

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 5 років тому +2

    Sudheep kottiyam ✌

  • @subhashbhaskar859
    @subhashbhaskar859 7 років тому +2

    wow sudhi kottiyam

  • @rastaz7455
    @rastaz7455 7 років тому +5

    super

  • @kannatty
    @kannatty 7 років тому

    നജീം, തകർത്തു. നാട്ടുകാരന്റെ വളർച്ച സന്തോഷം

  • @santhoshmons6567
    @santhoshmons6567 7 років тому +2

    അഭിലാശിന് എന്റെ വക 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👐👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍

  • @user-ds9ci4ts9z
    @user-ds9ci4ts9z 7 років тому

    ഞാൻ കണ്ട tv പ്രോഗ്രാംസിൽ കിടു പ്രോഗ്രാം മിഥുൻ ആണ് സൂപ്പർ ഭായി ഇങ്ങള് നമ്മളെ ചങ്ക് ആണ്

  • @mansuabha6048
    @mansuabha6048 7 років тому +1

    super eppisode. sudhi chettan kalakki .adutha eppisodinayi kaathirikkunnu....

  • @AnzalAnz369
    @AnzalAnz369 7 років тому +7

    നല്ല comments മാത്രം കാണുന്ന ഒരു prgm ഇത് മാത്രം ആണ്.......

  • @nisammohad5146
    @nisammohad5146 7 років тому +1

    super episode

  • @noufalali7513
    @noufalali7513 7 років тому +2

    മലയാളത്തിലെ ഏറ്റവും നല്ല മികച്ച പ്രോഗ്രാം..ഓൾ ദി ബെസ്റ് ഓൾ..

  • @lindajobin6504
    @lindajobin6504 7 років тому +1

    super.....

  • @shabeerk2227
    @shabeerk2227 7 років тому +2

    Pwolichu

  • @sameerpokkayi
    @sameerpokkayi 7 років тому +1

    സൂപ്പർ

  • @rathuresh
    @rathuresh 7 років тому +1

    കിടിലൻ...

  • @5738472
    @5738472 6 років тому

    ഓരോ ദിവസവും വരുന്ന പുതിയകാലാകാരന്മാർ ഒന്നിനൊന്ന് മെച്ചം..

  • @georgekutty7427
    @georgekutty7427 7 років тому +1

    Sudhi kalabhavan superrr... Talented

  • @ajithkrish444
    @ajithkrish444 6 років тому

    Tinytom is too humble....love u

  • @sreezsree3837
    @sreezsree3837 7 років тому

    അഭിലാഷ് ചേട്ടൻ spot dubbing oru rekshemilla kidilan

  • @faijasizza1699
    @faijasizza1699 7 років тому

    Kanda episode veendum veendum kaanan thonunna oree oru paripadi comedy utsavam

  • @sksnebz5634
    @sksnebz5634 7 років тому +1

    അഭിലാഷ് ഭായി സൂപ്പർ.....👍👍👍👌💐

  • @mujeebmisbha4672
    @mujeebmisbha4672 6 років тому

    Correct ... program avatharippikumbol chila aalukalude prathikaranam nannayi create cheithu prajod tini pakru....😋

  • @albinantony3623
    @albinantony3623 7 років тому

    great great great....
    GOD GIFT performers.....

  • @hassainvlogs7680
    @hassainvlogs7680 7 років тому +2

    super eppisode

  • @hassainvlogs7680
    @hassainvlogs7680 7 років тому +2

    waitting for next Friday episode

  • @RajeshRajesh-vi1ii
    @RajeshRajesh-vi1ii 7 років тому +1

    Super

  • @keralaboy1327
    @keralaboy1327 7 років тому +4

    kathirunnu kathirunnu......

  • @nachuanu
    @nachuanu 7 років тому +1

    Sooper

  • @sachinsajeed6807
    @sachinsajeed6807 7 років тому +2

    pwolichu...❤❤

  • @jayakumars5386
    @jayakumars5386 7 років тому

    sudhibhai,abhilashbhai&midhunbhaisuuuuper

  • @mujeebrahmanvp3922
    @mujeebrahmanvp3922 7 років тому

    vannallo vanamaala.., super

  • @shuhaibkoyoli
    @shuhaibkoyoli 7 років тому

    kathirunnu maduthu.eppoyenkilum vannallo.polichu

  • @prabheeshmadhav1963
    @prabheeshmadhav1963 7 років тому +1

    സുധി പൊളിച്ചു 😍😍

  • @sohan1249ghb
    @sohan1249ghb 7 років тому

    Great sudhi.....

  • @shafeequeak4646
    @shafeequeak4646 7 років тому

    Evdunn oppikkunnu ee kalaakaaranmaareyokke...
    Hats off 👌👌👌👌👌

  • @kl2kollakkaran307
    @kl2kollakkaran307 7 років тому +2

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @santhoshpmna1439
    @santhoshpmna1439 7 років тому +1

    സുധി സൂപ്പർ

  • @padiyathsameer5576
    @padiyathsameer5576 7 років тому +1

    Midhun super

  • @akunamatata6818
    @akunamatata6818 7 років тому

    exelllllllenttt...,,,,,keep it up

  • @rashidkhanlovely4810
    @rashidkhanlovely4810 7 років тому

    I like this program really

  • @badushakarinkallathani4409
    @badushakarinkallathani4409 7 років тому +2

    മിഥുൻ ജാടയില്ലാത്ത അവതാരകൻ. ലവ് ഹിം.

  • @paulpi1562
    @paulpi1562 7 місяців тому

    അടിപൊളി programme. 🎉

  • @cjablejoy
    @cjablejoy 7 років тому +1

    Wait cheyth wait cheyth full waiting aayippoyi. Petannu upload cheythu koodey flowers tv

  • @jobinmathew8365
    @jobinmathew8365 7 років тому +1

    undapakruvinte captions and dialogs super

  • @shanmuhammad8679
    @shanmuhammad8679 7 років тому +19

    മിമിക്രി കോംബറ്റിഷനിൽ പങ്കെടുത്ത പുള്ളി കുതിരവട്ടം പപ്പുവിന്റെ ഫോട്ടോ വന്നപ്പോൾ പറഞ്ഞു ഞാൻ ഇതുവരെ ചെയ്തട്ടില്ല പക്ഷെ ശ്രമിക്കാം എന്ന് അദ്ദേഹം അത് നന്നായി തന്നെ ചെയ്തു എന്നിട്ട് ഇന്നസെന്റിന്റെ സൗണ്ട് എടുത്തപ്പോൾ അതിൽ പപ്പു ചേട്ടനെയും കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം അത് പൂർത്തിയാക്കിയത്
    സ്പോട്ടിൽ ചെയ്യും എന്ന് അറിയിക്കാൻ വേണ്ടി പറഞ്ഞു പോയ ഒരു കള്ളമാണ് പക്ഷെ പെട്ട് പോയി

  • @asdas7142
    @asdas7142 7 років тому

    Adipoli. Pakshe. Alkkarude peru. Parayumbol. Kurachu. Bahumanam. Kodukkuka