#ThakarppanComedy

Поділитися
Вставка
  • Опубліковано 25 лют 2019
  • Watch episode 116 here: bit.ly/2BTPUdN
    Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Thakarppan Comedy: Vaisali reloaded..!
    Follow us on Facebook:
    / mazhavilmanorama.tv
    Follow us on Twitter: / yourmazhavil
    Follow us on Google Plus: plus.google.com/+MazhavilMano...
    To go to the show playlist: bit.ly/2ERMhsx
    About the show:
    Thakarppan Comedy is Kerala's first complete cinema spoof comedy reality show. Along with famous film's spoofs, 'Thakarppan Comedy' is a full-time entertainer with skit, one man show, tasks, and games. Popular Malayalam serial artists and comedians are the participants of this show.
    The show is hosted by serial actress Stephy Leon. Athmasakhi fame Rayjan Rajan, Chilanka, Streepadham serial Jodi Shelly- Vishnuprasad, Nokkethaadhoorath fame Gopika, Pranayini heroine Sruthibala and other serial actors like Sruthi Lakshmi, Kishor, Shibu Laban and Anshitha are also the part of this comedy show. Thakarppan Comedy airs on all Saturday-Sunday at 9 pm on Mazhavil Manorama.
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiate it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programs completely in HD.
  • Розваги

КОМЕНТАРІ • 327

  • @renjithpsoman6830
    @renjithpsoman6830 4 роки тому +92

    Script ചെയ്ത മഹാന് വന്ദനം.
    എല്ലാവരും തന്നെ തകർത്താടി..

  • @mackut1825
    @mackut1825 3 роки тому +33

    എത്ര കണ്ടാലും മതി വരാത്ത എവർഗ്രീൻ കോമഡി സ്കിറ്റ്....
    കണ്ണന് സാഗർ, ഉല്ലാസ് പന്തളം തകർത്തു!! എല്ലാവർക്കും അഭിനന്ദനങ്ങൾ!!!

  • @dr.jayakumarkarthikeyan5760
    @dr.jayakumarkarthikeyan5760 4 роки тому +13

    കൊല്ലം അജിത്. നല്ല കൊമേഡിയൻ ആണ്‌. ആദ്യകാലങ്ങളിൽ അത്രക് ശ്രദ്ധിക്കപെടാത്ത ഒരു കലാകാരൻ ആയിരിന്നു. ഉല്ലാസ് പന്തളം ആയിട്ടു ഉള്ള ചായക്കട സ്കിറ്റിൽ കടി വേണോ സാറെ. കടിച്ച നോവും ഉമ്മ മതി എന്നാ ഡയലോഗ് നു ശേഷം ആണ്‌ അദ്ദേഹത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത്. അപാര കോമഡി സെൻസ് ആണ്‌. വോയിസ്‌ ടോൺ ആണ്‌ ഹൈലൈറ്. രാജഗുരു റോക്കിങ് 👍👍👍

    • @esthuraja
      @esthuraja 4 роки тому +2

      കൊല്ലമല്ല; അജിത് കൂത്താട്ടുകുളം

    • @dr.jayakumarkarthikeyan5760
      @dr.jayakumarkarthikeyan5760 4 роки тому +1

      @@esthuraja yes exactly ajith koothattukulam

  • @Marcos12385
    @Marcos12385 4 роки тому +15

    Ullas chettande ella skitum kanarundu.. Oru rakshayum ella.. Sprrr

  • @savithanjarackattu87
    @savithanjarackattu87 5 років тому +75

    Ullasettan, ajithu chettan super combination. Ningal randuperum chernnal skit successful. Adipoli.

  • @sujithkumar2287
    @sujithkumar2287 5 років тому +176

    മുനി തകർത്തു.. എന്നാ അഭിനയമാ ഒരു രക്ഷേം ഇല്ല.. അദ്ദേഹം outstanding actor ആണ്😃👌👌👌

    • @jobth8696
      @jobth8696 4 роки тому +5

      Pullide pere ennathaa

    • @esthuraja
      @esthuraja 4 роки тому +3

      രാജഗുരുവാണേല്‍ അജിത് കൂത്താട്ടുകുളം

    • @hawaebrahim4970
      @hawaebrahim4970 4 роки тому +2

      ,,

    • @yesudas144
      @yesudas144 4 роки тому

      @@jobth8696 'kannan'

    • @rathindas461
      @rathindas461 3 роки тому

      Over acting..... പുല്ലേ

  • @itsmevishnubro3753
    @itsmevishnubro3753 2 роки тому +6

    11:31 😂😂.. കുത്തും.. കുത്തും... കുത്തും..... Repeat അടിച്ച് കണ്ട scene 👌

  • @akhilvm5685
    @akhilvm5685 4 роки тому +47

    ഉല്ലാസ് ചേട്ടനോടുള്ള ഇഷ്ടം കൂടി വരികയാണല്ലോ..

  • @jibingeorgekarickom
    @jibingeorgekarickom 5 років тому +20

    7:52 neela churidar itta chechide reaction ...ejjathi kiduveee.

  • @jobinjb8700
    @jobinjb8700 5 років тому +80

    അയ്യോ... 😆ഉല്ലാസ് ചേട്ടൻ ഒരു രക്ഷയുമില്ല 😁😁

  • @ultimatevideos8407
    @ultimatevideos8407 4 роки тому +275

    ഉല്ലാസിനെ കാണുമ്പോൾ തന്നെ ചിരി വരുന്നവർ ഉണ്ടോ.. ഇവിടെ

  • @manojdubai2474
    @manojdubai2474 5 років тому +91

    ഉല്ലാസ് ശരിക്കും കോമഡി സ്റ്റാർ തന്നെ

  • @phonevlog2095
    @phonevlog2095 2 роки тому +7

    ഇത് ഞങ്ങടെ കുറ്റിയ 🤣🤣🤣🤦‍♀️

  • @kottarathilrufy7954
    @kottarathilrufy7954 5 років тому +131

    😅😅😅അമ്പടി (((ജിൻജിനാക്കിടി))) ഉല്ലാസ് പറയുന്നത് കേൾക്കാൻ തന്നെ ഒരു രസമാണ്😅😅😅😅

  • @safiabdul6824
    @safiabdul6824 5 років тому +38

    Unbelievable settings and superb acting... It's amazing...wishes from Tamil Nadu.

  • @dabarumuttaayi
    @dabarumuttaayi 5 років тому +80

    അന്ന് മഴയത്തിറങ്ങി ഓടുകയല്ലായിരുന്നോ ... അവസാനം പൊളിച്ചു . മുനി സ്രെഷ്‌ട

  • @Maharajastudiorajan
    @Maharajastudiorajan 3 роки тому +42

    താങ്കൾ എന്നെ ഒന്ന് സുഖിപ്പിച്ചു തിരിച്ച് ഞാനും ഒന്ന് സുഖിപ്പിച്ചു... super

  • @jinu5888
    @jinu5888 4 роки тому +44

    ഉല്ലാസ് ചങ്കല്ല ചങ്കിടിപ്പാണ്

  • @noufalnazeerns
    @noufalnazeerns 4 роки тому +29

    ക്ഷമിക്കണം മുനീർ bhai 😂

  • @christinsebastian8497
    @christinsebastian8497 5 років тому +44

    ഇതു ഞങ്ങളുടെ കുറ്റിയാണ്
    😂😂😂

  • @thankujohn6955
    @thankujohn6955 4 роки тому +16

    Ajith koothaattu kulam...Raja Guru. Super acting.👍👍👍👍👍💖

  • @zareenazzz6851
    @zareenazzz6851 4 роки тому +7

    Audience aayittirikkunna aalukale kaanikkumbol actorsinte performance palathum namukk miss aakunnund...

  • @whatsup_viral
    @whatsup_viral 5 років тому +31

    Senathipathy is my favourite 😁😁😁😂

  • @pavithrapkd1521
    @pavithrapkd1521 5 років тому +67

    റിപ്പർ ഗോപിയോ?? അതാരാ??
    റിപ്പർ ഗോപിയല്ല.... ക്ഷിപ്ര കോപി..... 😁😁😂😂

    • @thankujohn6955
      @thankujohn6955 4 роки тому +1

      😂😂😂😂😂😂😂😂😂

  • @iamlotuslover1725
    @iamlotuslover1725 3 роки тому +4

    അയ്യോ അത് ഞാനാണല്ലോ...ഇതിലും വല്യ കോമഡി ഉണ്ടോ?

  • @princedec1415
    @princedec1415 3 роки тому +4

    Skit kalikkan ullasine kazhinje alullu❤️❤️❤️❤️❤️

  • @shajahanbasheershamnassham4635
    @shajahanbasheershamnassham4635 4 роки тому +3

    Ee skit nerittu kanan bhagyam kittiya njan

  • @ajipaluvallil8412
    @ajipaluvallil8412 2 роки тому +2

    ethra kandalum madhi varatha comedy ellavarum polichu.

  • @jestinsasi3352
    @jestinsasi3352 4 роки тому +29

    ഉല്ലാസും ടീമും ഗംഭീരം...

  • @priyaninishanth4278
    @priyaninishanth4278 4 роки тому +5

    Ullasss......ur such a nice comedian

  • @ratheeshkumar6158
    @ratheeshkumar6158 5 років тому +41

    ഉല്ലാസ് ചേട്ടോ ചിരിച്ച് ഊപ്പാട് വന്നു സൂപ്പർ സ്കിറ്റ്

    • @thankujohn6955
      @thankujohn6955 4 роки тому

      Pandalam kalakkunnundu 👍👍👍👍

  • @simplyatraveler7102
    @simplyatraveler7102 3 роки тому +9

    അയ്യോ ഈ മാസം 28എന്റെ കല്യാണം ആണേ 😜😜😜ഡിസംബർ 28

  • @user-is6bc3rn3h
    @user-is6bc3rn3h 5 років тому +49

    ഉല്ലാസ് പന്തളം നമിച്ചണ്ണാ

  • @lijin3693
    @lijin3693 5 років тому +14

    Marvellous 😃😃😃
    Nyz skit

  • @oldboy7950
    @oldboy7950 4 роки тому +17

    എടാ കാല 🤣🤣🤣🤣🤣🤣
    മുനീര്‍ ഭായ് 😂😂😂😂😂

  • @Maharajastudiorajan
    @Maharajastudiorajan 3 роки тому +5

    നന്നായി ഇഷ്ടപ്പെട്ടു

  • @anilkrishnan5229
    @anilkrishnan5229 4 роки тому +2

    Engane aarukkum sugam koodukalle - Ulla Chettan masssss

  • @ZooZoo462
    @ZooZoo462 4 роки тому +6

    Ente ullasaanaaaaaa polichuuu🤣🤣🤣

  • @bluevalley7991
    @bluevalley7991 3 роки тому +5

    Nice skit superb performance

  • @naushadvk3498
    @naushadvk3498 2 роки тому +2

    മുനി കുമാരന്‍ അടിപൊളി..

  • @syamalakumari1585
    @syamalakumari1585 5 років тому +3

    Nannayind , ellarum super

  • @Am.Aadismom1023
    @Am.Aadismom1023 3 роки тому +8

    പോയി കിഴിപിടിക്ക്..😂😂ശത്രുക്കൾക്ക് പോലും ഈ സുഖം കൊടുക്കല്ലേ 😜🤣

  • @harikumar.g1374
    @harikumar.g1374 5 років тому +12

    Chila channellile Message onnum illenkilum superayirunnu.pinne nallathu pole chirichu.

  • @subha.2410
    @subha.2410 3 роки тому +3

    ഏഴു കുതിരയെ പൂട്ടിയ രഥം

  • @sajithp.s4349
    @sajithp.s4349 5 років тому +5

    അടിപൊളി കോമഡി...

  • @mohammedsaaji2937
    @mohammedsaaji2937 5 років тому +15

    ഉല്ലാസ് ഏട്ടൻ തിമിർത്തു

  • @rummuirshad5198
    @rummuirshad5198 5 років тому +9

    Super

  • @dominicsavyer6247
    @dominicsavyer6247 5 років тому +5

    Suuupr game kalakky 👌👌👌

  • @ratheeshkumar6158
    @ratheeshkumar6158 3 роки тому +2

    അത് ആട്ടികളയ്യാതെ ഉല്ലാസ്ചേട്ടാ പൊളിച്ചൂ

  • @aniyanmon1229
    @aniyanmon1229 5 років тому +6

    Ullas muthhanu

  • @luttappi7885
    @luttappi7885 5 років тому +5

    Ealla prgramsum njan eppozha ksndeee

  • @shyjishe2963
    @shyjishe2963 5 років тому +6

    Ullas

  • @MJ98.
    @MJ98. 5 років тому +17

    Ambada jinjidagidi 😂😂

  • @Name_is_KD
    @Name_is_KD 5 років тому +18

    ഉല്ലാസ് 😎😎😎💪💪💪💪

  • @tnmrajavu3179
    @tnmrajavu3179 4 місяці тому

    Ullas chattan polichu❤️❤️❤️👌👌👌

  • @shyjishe2963
    @shyjishe2963 5 років тому +3

    Ullas super

  • @tomytomyvarghese5372
    @tomytomyvarghese5372 4 роки тому +2

    Polichuuu team

  • @subha.2410
    @subha.2410 3 роки тому +6

    ഞാൻ ഉല്ലാസ് ഫാൻ

  • @sureshkumar.p2990
    @sureshkumar.p2990 5 років тому +2

    Polichu

  • @muktharhaque7611
    @muktharhaque7611 4 роки тому +14

    ക്ഷമിക്കണം മുനീ൪ ഭായ്....😂

  • @sreeraghboss
    @sreeraghboss 5 років тому +8

    vaishali ishtam 💟

  • @jobishmathew9733
    @jobishmathew9733 2 роки тому +1

    അയ്യോ എറിയേല്ലേടാ ( ദൈവം )

  • @shafaft2517
    @shafaft2517 3 роки тому +5

    13:42 ഞാൻ തോറ്റാൽ 200 പൊൻപണം തരാൻ എന്ന് പറയുന്നതിന് പകരം ഞാൻ ജയിച്ചാൽ 200 പൊൻപണം എന്നല്ലേ രാജാവ് പറയുന്നത്?

  • @subyvarughese2708
    @subyvarughese2708 4 роки тому +2

    Nice set

  • @dipumediakeralapsc9601
    @dipumediakeralapsc9601 5 років тому +3

    Super comedy

  • @haripriyanair8710
    @haripriyanair8710 3 роки тому

    Polichu.... Adipoli

  • @juvinaravind302
    @juvinaravind302 3 роки тому +2

    senapathi super , kurachu nerame ullayirunnankilumm

  • @rahulkrishnaa3160
    @rahulkrishnaa3160 3 роки тому +2

    ക്ഷമിക്കണം മുനീർ ഭായ് 😂😂

  • @vpp602
    @vpp602 5 років тому +6

    Kannan sagar mass

  • @anilkrishnannair90
    @anilkrishnannair90 4 роки тому +2

    Polichu makkaleeeee

  • @sharmilasharmila4082
    @sharmilasharmila4082 3 роки тому +1

    അടിപൊളി

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 5 років тому +2

    Ndammo.... soooper..

  • @harisp7604
    @harisp7604 4 роки тому +3

    Nte ponnooo chirichu chirichu vayyandayi 😂😂😂

  • @ap.m6285
    @ap.m6285 5 років тому +15

    Nice skit - vyshali reloaded.

  • @anilanirudhan5973
    @anilanirudhan5973 5 років тому +3

    Good comedy

  • @badaruddinmt104
    @badaruddinmt104 5 років тому +4

    👌👌👌

  • @shaheenck123
    @shaheenck123 5 років тому +17

    Ee skitt kaanan vendi katta vaittingeenu...
    First coment ittu eni kaanatt k tto...
    Ullaasettan muthaan nammale🔥🔥

  • @akhilvm5685
    @akhilvm5685 4 роки тому +2

    13.57അയ്യോ അത് ഞാനാണല്ലോ..

  • @vinukeralamc
    @vinukeralamc 3 роки тому

    സൂപ്പർ

  • @sujajohnson3591
    @sujajohnson3591 5 років тому +2

    Super comedyyyyy

  • @arjunks3291
    @arjunks3291 5 років тому +7

    Sooper kannan chetta

  • @princevarghese2765
    @princevarghese2765 Рік тому +1

    Excellent 👏👏👏👏👏

  • @divyamurali5939
    @divyamurali5939 2 роки тому +5

    Ajith chettan, kannan chettan ullas chettan, sumesh chettan poli 💕💕

  • @Shutdown337
    @Shutdown337 3 роки тому

    കലക്കി....

  • @shaijudasdas7096
    @shaijudasdas7096 3 роки тому

    Ullase ചക്കരെ തകർത്തു മുത്തേ

  • @deepasajith1505
    @deepasajith1505 5 років тому +4

    Supprr......

  • @sreejithb8608
    @sreejithb8608 5 років тому +6

    ഈ കിഴി കോമഡി team VIP പണ്ടേ വിട്ടതാ

  • @merlinmariyamshibu2818
    @merlinmariyamshibu2818 5 років тому +6

    Polichh adukiii...

  • @priyankasatheesh9808
    @priyankasatheesh9808 Рік тому +1

    Team work .👍👍👍👍👍

  • @sirajmal
    @sirajmal 5 років тому +6

    ചാലിഹാനെഗിലും ഉല്ലാസ് അടിപൊളി

  • @sreerajsree-nh9xz
    @sreerajsree-nh9xz 4 місяці тому

    15.05... അത് ആട്ടിക്കളയാതെ 😂😂

  • @althaf2663
    @althaf2663 5 років тому +12

    ജിൻജിന്നാക്കിടി😅😅

  • @PradeepKumar-nc7os
    @PradeepKumar-nc7os 5 років тому +3

    Anshitha super

  • @bhavyendhups3373
    @bhavyendhups3373 3 роки тому +3

    😄😄👌👌👌👌👌 muni poli

  • @anoopravi635
    @anoopravi635 4 роки тому +2

    Muneer bhaii.. 😆😆

  • @nishas7697
    @nishas7697 5 років тому +6

    @2:13🤣🤣🤣🤣🤣🤣

  • @subaidakottodi7628
    @subaidakottodi7628 5 років тому +3

    👍

  • @honey8051
    @honey8051 2 роки тому

    Supper.

  • @thankujohn6955
    @thankujohn6955 4 роки тому +2

    Njavara kizhi 😂😂😂😂😂😂😂👍👍👍👍👍👍

  • @sundaysfundays9070
    @sundaysfundays9070 4 місяці тому

    Boost nu ithilum valya ads aduth illa😂😂😂