Comedy Utsavam │Flowers│Ep# 64

Поділитися
Вставка
  • Опубліковано 15 вер 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 775

  • @ashikedavanna2665
    @ashikedavanna2665 7 років тому +133

    മിഥുന്‍ചേട്ടന്‍െറ നിഷ്കളങ്കമായ ചിരിയു ഒരു കൂടപ്പിറപ്പിനെപോലുള്ള പ്രോല്‍സഹനവുമാണ് ഈ പ്രോഗാമിന്‍െറ വിജയം

    • @pravasi6744
      @pravasi6744 7 років тому

      ashik edavanna correct

    • @merinsusanpaul9142
      @merinsusanpaul9142 7 років тому +1

      Valare shari anue...athmarthamaya asuadanam abhinandanam mithun chettan kodukunund...god bless y

    • @aappuapnu8592
      @aappuapnu8592 7 років тому

      ഗുഡ്

    • @junaidjunni1452
      @junaidjunni1452 6 років тому

      😍😍😍😍

    • @unnikrishnannairkrishna3630
      @unnikrishnannairkrishna3630 6 років тому

      Progamennuparanjal ithanu program endha perphomans vakkukalilla pinne midhunchettante avatharanm soopar.....

  • @utharamuth4107
    @utharamuth4107 7 років тому +109

    പറമ്പിൽപീടിക യിലെ കലാകാരന് വേണ്ടി കോമഡി ഉത്സവം മുൻപോട്ട് വെച്ചത് കോമഡി ഉത്സവത്തിന്റെ ആത്മാർഥമായ മനസാക്ഷി യാണ്. ആ നന്മ ക്ക് സുവർണ തിളക്കം നേരുന്നു

  • @nisamchakkingal1942
    @nisamchakkingal1942 7 років тому +132

    ടിനി ചേട്ടാ നിങ്ങൾക്കൊക്കെ നല്ലൊരു മനസ്സുണ്ട് ദൈവം നിങ്ങളൊയൊക്കെ അനുഗ്രഹിക്കട്ടെ

  • @Akarsha888
    @Akarsha888 7 років тому +51

    മറ്റൊരു പ്രോഗ്രാമിലും കാണാൻ സാധിക്കാത്ത ഒരു സൗഹൃദകൂട്ടായ്മ ആണിവിടെ കാണാൻ സാധിക്കുന്നത് ....വളരെ നല്ല മനസ്സുള്ളവരുടെ ഒരു സംഗമവേദി എന്ന് തന്നെ പറയാൻ സാധിക്കും . ആ സഹോദരന്റെ പ്രോഗ്രാം കണ്ട് അന്ന് കുറേ ചിരിച്ചതാണ് ...ഇന്ന് ഈ അവസ്ഥയിൽ സങ്കടം തോന്നുന്നു ...പക്ഷേ അതിലേറെ അഭിമാനം തോന്നുന്നു ....വയ്യാതായിപോയ സഹോദരനേ രക്ഷപ്പെടുത്താൻ ശ്രമിക്കുന്ന അതിനുവേണ്ടി ത്യാഗം ചെയ്യാൻ മനസ്സ് കാണിക്കുന്ന ഈ കൂട്ടായ്മയെ എല്ലാവരും കണ്ട് പഠിക്കണം ... ...മനസ്സ് നിറഞ്ഞ പ്രാർത്ഥന ആ സഹോദരനായി എന്നുമുണ്ടാകും ....വേഗം സുഖമായി വരാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ....മിഥുൻ പറയാതിരിക്കാൻ വയ്യ നിങ്ങളുടെ ഓരോ വാക്കിലും ഉണ്ട് മറ്റുള്ളവർക്കുള്ള പ്രചോദനവും ...പ്രാർത്ഥനയും ..
    .ഒരുപാടിഷ്ട്ടം .......

  • @കള്ളൻകുട്ടപ്പൻ

    പറമ്പിൽ പീടിക ജനകൾക്ക് ഒരു സല്യൂട്ട്

  • @fahadmt6611
    @fahadmt6611 7 років тому +21

    ശിവറാമിന് വേണ്ടി മലപ്പുറം ഒരു വേദി ഒരുക്കണം.... ഞാനും മലപ്പുറം ആണ് ഞങ്ങളിലെ ഓരോരുത്തരും അതിനു സഹകരിക്കണം.... ടീം കോമഡി ഉൽത്സാവത്തിനു നന്ദി വലിയ മനസിന്‌....ടിനി ടോം 🙏

  • @mamathaletha6095
    @mamathaletha6095 7 років тому +9

    ഇന്നത്തെ പ്രോഗ്രാം പൊളിച്ചു തകർത്തു തിമിർത്തു സ്പോട് -ഡബ്ബിങ് സൂപ്പർ പറയാൻ വാക്കുകൾ ഇല്ല എല്ലാവരും മികച്ച കലാകാരൻമാർ

  • @Afzal_Mogral
    @Afzal_Mogral 7 років тому +74

    മലയാളത്തിന്റെ അനുഗ്രഹം... Comedy Utsavam 😍
    Midhun മരണമാസ്സ് 😎😍

  • @kunjumontgershom3209
    @kunjumontgershom3209 7 років тому +84

    ശിവറാമി നു വേണ്ടി കണ്ണുനീരോടപ്രാർത്ഥിക്കുന്ന ദൈവം അൽഭുതം പ്രവർത്തിക്കും

    • @vineethtj7782
      @vineethtj7782 7 років тому

      ശിവറാം തിരിച്ചു വരും എല്ലാവരും പ്രാർത്ഥിക്കാം

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 7 років тому +21

    ശിവരാമന് വേണ്ടി ഒരുമിച്ചു നിൽക്കാമെന്ന് പറഞ്ഞ എല്ലാ കലാകാരന്മാർക്കും നന്മകൾ നേരുന്നു നല്ല മനസിന്....

  • @farookkp2035
    @farookkp2035 7 років тому +13

    ടിനി ചേട്ടൻ ബിജു ചേട്ടൻ പക്രു ചേട്ടൻ മിഥുൻ ചേട്ടൻ ഉണ്ടായാലേ അടിപൊളിയാണ്
    ഡബിൾ ചിരി 😂😃

  • @supruzstudio4083
    @supruzstudio4083 7 років тому +47

    ബാലു അണ്ണനേം കുടുംബത്തെയും ( ഉപ്പും മുളകും ഫാമിലി )
    ഗസ്റ്റ് ആയി ഒരു എപ്പിസോഡ് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നു.. 😊😊

    • @drushyam.r6751
      @drushyam.r6751 7 років тому +1

      Subhi Ram crrct

    • @supruzstudio4083
      @supruzstudio4083 7 років тому

      drushya m.r Same comment ningal എല്ലാവരും ഇടൂ.. അവർ അപ്പ്രൂവ് ആക്കും

    • @noufalqater2172
      @noufalqater2172 6 років тому

      Movie Dubbs

  • @rejithathottathil4850
    @rejithathottathil4850 7 років тому +155

    ലാലേട്ടന്റെ voice എല്ലാം ഒരുപോലെ... മമ്മുക്ക വോയിസ്‌ തകർത്തു...

    • @sajimathai3520
      @sajimathai3520 7 років тому +3

      rejitha mol currect

    • @rejithathottathil4850
      @rejithathottathil4850 7 років тому +2

      Saji Mathayi.. Lalettan voice eppolum 90's le poleyanu... But eppolathe voice ayitt ottum cherunnilla...

    • @rejithathottathil4850
      @rejithathottathil4850 7 років тому +2

      Jinto Varghese 90's le ലാലേട്ടന്റെ വോയിസ്‌ ആണ്.. But എല്ലാത്തിനും അത് ചേരുന്നില്ല...

    • @unnivadakkillam4017
      @unnivadakkillam4017 7 років тому

      സത്യം!!!

    • @SuperAfthab
      @SuperAfthab 7 років тому +3

      rejitha mol ath lalettan film il orepoleya dubbing

  • @shafihasa
    @shafihasa 7 років тому +30

    ശിവറാം ആരോഗ്യവാനായി വീണ്ടും ഈ സ്റ്റേജിൽ വരാൻ നമുക്കൊന്നിച്ചു പ്രാർത്ഥിക്കാം.....
    സ്പോട്ട് ഡെബ്ബിങ് ഒരു ആവേശമായത് ഇപ്പോൾ ആണ്

  • @afsalafsu905
    @afsalafsu905 7 років тому +12

    കാത്തിരുന്നു കാത്തിരുന്നു കണ്ണ് കടഞ്ഞു....
    ഉറങ്ങാൻ ടൈം ആയി.. എന്നാലും
    ഇനി ഇത് കണ്ടിട്ടേ ഉറങ്ങു..

  • @safuvanyob6656
    @safuvanyob6656 7 років тому +29

    മിഥുൻ കട്ട മമ്മുട്ടി ഫാൻ ആണല്ലേ....ഞാനും അതേ....ലൗ യൂ മമ്മുക്ക...😍😍😍😍😍😘😘😘😎😎😎

    • @gikumathai1095
      @gikumathai1095 7 років тому

      safuvan Yob ഞാനും

    • @muhammedazhar5321
      @muhammedazhar5321 7 років тому

      safuvan Yob ഞാനും

    • @ziyashafeeq3149
      @ziyashafeeq3149 7 років тому

      safuvan Yob .shariya , pullikkaran qataril njangalude oru show cheyyan vannappo victorinexinte 3kakh’inte oru watch mammookkayku vaangichu,,

    • @safuvanyob6656
      @safuvanyob6656 7 років тому

      Ziya Shafeeq ചുമ്മാ തള്ളേല്ലേ..

    • @ziyashafeeq3149
      @ziyashafeeq3149 7 років тому

      safuvan Yob ua-cam.com/video/DQIG1OwjssY/v-deo.html
      Ithaanu show’de link. ɢᴏʟᴅᴇɴ ᴀᴄʜɪᴇᴠᴇᴍᴇɴᴛ ᴀᴡᴡʀᴅ ᴅᴏʜᴀ, sathyama paranje, athu SK LAWRENCE enna producerude aduthu koduthu vidukayum cheythu,show kazhinju MITHUN dubaiku thirichum poyi,,

  • @dp9290
    @dp9290 7 років тому +16

    തളർന്നു പോയൊരു കലാകാരനെ കൈപിടിച്ചു കൂടെ നടത്തിക്കാനുള്ള ആവേശത്തിന് നൂറ് കയ്യടികൾ...

  • @user-richus
    @user-richus 7 років тому +12

    കണ്ട പീറ youtub ചാനലുകാർ
    Record ചെയ്ത് Youtubil upload ചെയ്തു അതിന് അനുവദിക്കരുത്. Plz
    രഘുറാം ചേട്ടനെ സഹായിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി
    Flowers ചാനലിനും അതിന്റെ സംഘാടകർക്കും..,👍👍✌✌

  • @harispp3163
    @harispp3163 7 років тому +12

    ശിവറാമിന്റെ ചികിത്സക്ക് വേണ്ടി മെഗാഷോ അവതരിപ്പിക്കാൻ തയ്യാറായ ഫ്‌ളവേഴ്‌സ് ചാനലിനും കോമഡി ഉത്സവത്തിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @ShyjuemShyjuem
    @ShyjuemShyjuem 7 років тому +3

    കോമഡി ഉത്സവത്തിന്റ ഏലവര്കും എന്റ ഹ്രദയം നിറഞ്ഞ ആശംസകൾ ശിവരാമൻ നിങ്ങള് തിരിച്ചു വരും

  • @zubair.makasaragod
    @zubair.makasaragod 7 років тому +8

    നോട്ടിഫിക്കേഷൻ കണ്ടത് ഇപ്പോഴാ... ഒന്നും നോക്കിയില്ല ഡ്യൂട്ടി ടൈം ആയിട്ട് പോലും ഇപ്പോൾ കാണുകയാണ്...
    സാലറി കട്ട്‌ ചെയ്‌താലും കുഴപ്പമില്ല 😄😄😄😄😄😀😀

    • @shanali1417
      @shanali1417 7 років тому +1

      Zubair Ma thallathiri

    • @zubair.makasaragod
      @zubair.makasaragod 7 років тому

      Shan Ali
      തള്ളാൻ ഞാൻ കണ്ണന്താനം അല്ല 😀😀😀

  • @arunmohanpsla
    @arunmohanpsla 6 років тому +1

    Being a great grand son of Kamukara Purushothaman, I am saying, Manoj U did a wonderful job in imitating my Grand father's brother in law's voice.. Very gud....U take me to my childhood nostalgia...

  • @jissthomas4546
    @jissthomas4546 7 років тому +40

    അണ്ണാ ഇങ്ങനെ താമസിപ്പിക്കല്ലേ..... ടീവി യിൽ കാണാൻ ഒരു നിർവഹവും ഇല്ലാഞ്ഞിട്ടാണ്...... ഇതിനു മാത്രം യൂട്യൂബ് 10പ്രാവശ്യം തുറന്നു..

  • @Jamaludheenks
    @Jamaludheenks 7 років тому +44

    Sagav Pinarayi Vijayan sound pollich,, Malappuram muzhuvan undavum shivaraminde koode....

    • @baburajanbabu3831
      @baburajanbabu3831 7 років тому +1

      ശിവറാം തിരിച്ചു വരും ജനത്തിന്റെ പ്രാർത്ഥന ഉണ്ടാകും എന്റെയും

  • @saleemikkadosthcreations7384
    @saleemikkadosthcreations7384 7 років тому +6

    Comedy ulsavam ഇത് നമ്മൾ മലയാളികളുടെ അഭിമാനം ആണ് ഇത് പോലെ നല്ല മനസ്സ് തൊട്ട്‌ ഉള്ള ഒരു prograamme ഉണ്ടായിട്ടുള്ള ഇനി ഉണ്ടാവുകയില്ല.. അത്രക് big show. ആണ് ഇത് എന്നും ഇത് പോലെ മുന്നേറട്ടെ...

  • @yasi379
    @yasi379 7 років тому +11

    ജാനകി കുട്ടിയുടെ പാട്ട് കലക്കി 😍
    നല്ല കഴിവുണ്ട്

    • @sasimagine
      @sasimagine 7 років тому

      facebook.com/JanakiOfficial/?ref=bookmarks

  • @bushahs
    @bushahs 7 років тому +4

    മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചത് അത്രക്ക് പെർഫെക്ടായിട്ടില്ലെന്ന് തോന്നുന്നു
    മോഹൻലാലിന്റേത് അനുകരിച്ചത് ഗംഭീരമായി

  • @prajeeshpoovar1886
    @prajeeshpoovar1886 7 років тому +1

    അമ്മയും മകൾ ജെന്നിഫർ പിന്നെ മമൂക്ക പിണറായി വിജയൻ,സർ ഒരു രക്ഷയും ഇല്ല തകർത്തു. എല്ലാവിധ ആശംസകളും !!!!!!

  • @rangsyoutuber9166
    @rangsyoutuber9166 7 років тому +7

    അതിമനോഹര പരിപാടി മനസ്സിനെ മാടിവിളിക്കുന്ന പരിപാടി നന്ദി എല്ലാവർക്കും സന്തോഷത്തിന്റെ നിറകുടം ഈ പരിപാടി

  • @Hjkioofti99o
    @Hjkioofti99o 7 років тому +50

    അനുകരണം മോശമായി പോയി എന്ന് പറഞ്ഞവരോട് ഒരു കാര്യം ചോദിച്ചോട്ടെ.. ഒരു വേദിയിൽ കയറി ആരെയെങ്കിലും ഒന്ന് അനുകരിച്ചു കാണിക്കാമോ ? ചുമ്മാ ചളു അടിക്കാൻ ആർക്കും സാധിക്കും. കലാകാരൻമാർ ആരായാലും അവരെ പ്രോത്സാഹിപ്പിക്കുക.

    • @reenareenazabeel5790
      @reenareenazabeel5790 7 років тому

      adoor hariom sathyam...ur right

    • @anithavv9003
      @anithavv9003 7 років тому +1

      വളരെ ശരി.. മുകളിൽ വന്ന കമന്റ്‌ വായിച്ചു.. വിഷമം തോന്നി..

    • @anithavv9003
      @anithavv9003 7 років тому +1

      അവർ നല്ല സൂപ്പർ ആയിട്ട് ചെയ്തു...

  • @steevethomas5892
    @steevethomas5892 7 років тому +1

    U are doing a great job 😊👏🏻👏🏻 god bless tat artist

  • @muhammedazhar130
    @muhammedazhar130 7 років тому +32

    ശിവറാമിന് വേണ്ടിയുള്ള ആ ഉദ്യമം എത്രയും പെട്ടെന്ന് സാധിക്കട്ടെ. Flowersinu എല്ലാ വിദ ആശംസകൾ

  • @anithavv9003
    @anithavv9003 7 років тому +1

    സൂപ്പർ... ടിനി ചേട്ടാ.. You are a. star.... മിഥുൻ ചേട്ടാ.. എന്താ പറയ്യാ.. ഒന്നും പറയാൻ ഇല്ല.

  • @shafeeshafeeshafeeshafee5900
    @shafeeshafeeshafeeshafee5900 7 років тому +7

    മഞ്ഞ മോര് കാച്ചിയ ഷിർട്ടുമായി chunk ബ്രോ midhun ഭായ് ഹബീബി

  • @dipumon.k.s4964
    @dipumon.k.s4964 7 років тому +3

    ശിവറാമേട്ടനു വേണ്ടി പ്രാര്‍ഥിക്കണു..... Comedy ulstavam hatz of your team... അദ്ദേഹത്തിനു വേണ്ടി ചെയ്യാന്‍ പറ്റുന്ന ഏറ്റവും വലിയ കാര്യമാണ്.. God bless....

  • @nidhin9216
    @nidhin9216 7 років тому +1

    The best episode ever seen. A big saute to comedy uthasavam team for decided to helps Shiva ram, Hats off Mitun,Tinitom & crews

  • @anilkumarkumar6207
    @anilkumarkumar6207 5 років тому +1

    പിണറായി സഹാവ് അനുകരണം ഹോ.......അടിപൊളി.....🌷🌷🌷🌷❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @rafeerafeek3304
    @rafeerafeek3304 4 роки тому

    ഇന്നത്തെ എന്റെ ലൈക്ക്. ശിവറാം ചേട്ടനെ ജീവിതത്തിലേക്കു കൈപിടിച്ചു നടത്താൻ കാണിക്കുന്ന കോമഡി ഉത്സവത്തിന്റെ സ്നേഹം പറയാതെ വയ്യ ആ കലാകാരന് വേണ്ടി എന്തും ചെയ്യാൻ മുന്നോട്ട് വന്ന ടിനിടോം.. മിഥുൻ.. പക്രു ചേട്ടൻ..ബിജുക്കുട്ടൻ.. കോമഡി ഉത്സവത്തിന്റെ അഭിമാനമാണ് നിങ്ങൾ.. ഒരു മനുഷ്യസ്നേഹികളും.... വിപിൻ... ഹസീബ് ഡബ്ബിങ് മരണ മാസ്സ് ആണ്... ഇന്നത്തെ ഉത്സവം കെങ്കേമമായി മഹോത്സവം ആയി... എല്ലാവർക്കും👍👍👍👍

  • @rangsyoutuber9166
    @rangsyoutuber9166 7 років тому +5

    ellaaam adipoli valare manoharam... ethukandal.. manassile vishamangal marayum vedhanakal.maayum .. santhosham aaavirbavikkum .. thx for the crew

  • @musthafavannery2756
    @musthafavannery2756 7 років тому +2

    കിടിലൻഎപ്പിസോഡ് പറയാതിരിക്കാൻ വയ്യ തകർത്തു ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല പരിപാടി

  • @MrDevadevan
    @MrDevadevan 7 років тому +1

    ohhhh my god amazing 😉 no words to say and the anchor ... and tini tom no wonder super

  • @shibilialithaikkat8346
    @shibilialithaikkat8346 7 років тому +1

    Haseeb and Vipin i salute your performance.....dubbing was owesome....no one can imitate somebody with 100%similarity....we can only imitate them...not to become.....but you both had tried your best....performance was good...this will go viral....and my prayers for Shivram.....and Tinichettan and team...you all have a good heart...that is more than enough for you all to go ahead a lot in future.....midhun chettan is taking the show another level....all the best utsavam team

  • @Ismayilvga
    @Ismayilvga 7 років тому +10

    എത്രയും പെട്ടന്ന് ശിവറാം കുന്നുംപുറം സുഖമായി തിരിച്ചു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു.....

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    നല്ല മനുഷർ ഇ ലോകത്തു ഉണ്ട് .....അതു കൊണ്ടാണ് ഇവർ കെ കലാകാരൻ മരായ്തും....നല്ല രീതിയിൽ ദൈവം
    രഷാപ്പെടുത്തിയത് ....ടിനി cta miduhn പക്രു ബിജു cta സൂപ്പർ

  • @deepud950
    @deepud950 7 років тому +2

    എനിയ്ക്ക്‌ മാത്രമാണോ അസീബിന്റെ ലാലേട്ടൻ വോയിസ്‌ ഒട്ടും തന്നെ ചേരാത്തതായി തോന്നിയത്‌...!🖓🖓
    മമ്മൂക്ക കിടുക്കി.. 👏👏
    പിണറായിയും, എൻ.എഫ്‌.വർഗ്ഗീസും രതീഷും കിടിലോൽക്കിടിലം..👌 അവസാനം ആ മോൾടെ പാട്ട്‌ ഞെട്ടിച്ചു..
    Superb..🖒🖒

    • @sasimagine
      @sasimagine 7 років тому

      facebook.com/JanakiOfficial/?ref=bookmarks

  • @sanju.nirappuvila9962
    @sanju.nirappuvila9962 7 років тому +3

    മമ്മൂട്ടിയുടെ സൗണ്ട് പൊളിച്ചു മോഹൻലാലിന്റെ സൗണ്ട് ഓവർ കോൺഫിഡന്റ് ചളമായി ഒരേ ടോൺ ആണ് പറമ്പിൽ പീടികയിൽ പോവുക ആ കലാകാരന് ചെയ്യാൻ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുക ദൈവം അനുഗ്രഹിക്കട്ടെ

  • @githeshk9930
    @githeshk9930 7 років тому

    മിഥുനേട്ടൻ നിങ്ങൾ ഒരു സംഭവം ആണ്...ശിവറാം എന്ന കലാകാരന് വേഗം സുഖമാവട്ടെ എന്നു പ്രാർത്ഥിക്കുന്നു...

  • @deepuabin4767
    @deepuabin4767 7 років тому +1

    കുറേ കാലം ചിരിപ്പിച്ച ഈ പരിപാടി പെട്ടെന്ന് കരയിപ്പിച്ചു
    നിങ്ങളുടെ നല്ല മനസിന് നന്ദി
    പറമ്പിൽ പീടികയിൽ വെച്ച് നടത്തുന്ന ആ പരിപാടിക്ക് youtube പ്രേഷ കരുടെ എല്ലാ പിന്തുണയും ഉണ്ടാവും

  • @muhammedriyas7814
    @muhammedriyas7814 7 років тому +4

    കോമഡി ഉത്സവത്തിന്റെ ഓരോ എപ്പിസോഡും അടിപൊളി ആകുന്നുണ്ട് ഇനിയും ഇനിയും ഒരുപാടൊരുപാട് സൂപ്പർ എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @sajinks1419
    @sajinks1419 7 років тому +30

    64 എപ്പിസോഡിനും മുടങ്ങാതെ like അടിച്ചവർ എത്ര പേരുണ്ട്...ഒന്നു കാണട്ടെ...

  • @tressajoseph3775
    @tressajoseph3775 7 років тому +1

    Jani kutti sooooo cute...Good singing..God bless u baby

    • @sasimagine
      @sasimagine 7 років тому

      facebook.com/JanakiOfficial/?ref=bookmarks

  • @kannanvembayamthiruvandapu2393
    @kannanvembayamthiruvandapu2393 7 років тому

    ഇത് ഒരായിരം.... ആശംസകൾ ഈ കോമഡി ഉത്സവം പരിപാടി ഒരു പാട് ഇഷ്ടം കൂടുതൽ.....

  • @mhdbilal5129
    @mhdbilal5129 7 років тому

    shivaraminte karayathil munkhana kanicha comdey utasavathinu ente big salute.......
    Prgrm super avunnud....
    Kayyadikkada

  • @vipinok1844
    @vipinok1844 7 років тому +17

    എന്റെ അപ് ലോഡ് ചങ്ങായി... കുറെ ഊളകൾ ഈ എപ്പിസോഡിന്റെ ഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് നേരത്തെ അപ് ലോഡ് ചെയ്തുട്ടാ.
    അതു കൊണ്ട് എനിയെങ്കിലും വേഗം അപ് ലോഡ് ചെയ്യണം ട്ടോ.

  • @ismailkallattakallakatta379
    @ismailkallattakallakatta379 7 років тому +1

    ഈ ഉൽസവം എന്നും നില നിർത്തട്ടെ ദൈവം കാരണം ട്ടിനു ചേട്ടാ മിദുൻ നിങ്ങളുടെ മനഷ് എത്ര വലുദാ നിങ്ങളാ ദൈവത്തിന്റെ മകൾ

  • @manishmohan8132
    @manishmohan8132 7 років тому +1

    please add Bijukuttanchettan as a regular judge in comedy utsavam

  • @athirasr6704
    @athirasr6704 7 років тому +11

    മിഥുന്റെ ചിരി
    ഒരു ജിമുക്കി കമ്മൽ പോലെ....

  • @basheerkundoyi4640
    @basheerkundoyi4640 Рік тому

    Tini Tom ❤❤വേറേ ലവലാണ്, ശിവറാമിനെ, കഴിയുന്നവർ സഹായിക്കണേ!Comedey ഉത്സവത്തിന്, A BIG SALUTE .❤

  • @sasipannery7061
    @sasipannery7061 7 років тому +1

    ഹസീപും വിപിനും തകർത്തു ടിനുചേട്ടൻ പറഞ്ഞതുപോലെ അവർ അവരെത്തന്നെ തോല്പിക്കുകയാണ് നോ വേഡ്സ്

  • @vijeshviju431
    @vijeshviju431 7 років тому

    ടിനി ചേട്ടാ..... നിങ്ങൾ ഇത്രയും നല്ലൊരു മനസിൻറെ ഉടമയാണെന്നു ഇപ്പോഴാണ് അറിയുന്നത്...

  • @muneerkollam7053
    @muneerkollam7053 7 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @sijuthodupuzha6157
    @sijuthodupuzha6157 7 років тому +8

    Film stars ne imitate cheyyatha first mimcry competition in comedy uthsavam....

  • @റയീസ്നള്ളകണ്ടിചെമ്പിലോട്

    ഒരുപാട് tension അനുഭവിച്ചാണ് ഗൾഫിൽ നിൽക്കുന്നത്
    ആ ടെൻഷൻ എല്ലാം മറന്ന് ചിരിക്കാൻ കോമഡി ഉത്സവം തന്നെ കാണണം

    • @falulrahman6796
      @falulrahman6796 7 років тому

      റയീസ് നള്ളകണ്ടി ചെമ്പിലോട് സത്യം

  • @myvlogs8426
    @myvlogs8426 7 років тому

    flowers e utsava ravu neril kanan orupad agrahamund. e program njan episodum kanaranud. ithorikkalum avasanikruth ennum puthiya orupad kalakaranmare varthedukkatte. Thank you flowers tv

  • @sanilkumbilimoottil9701
    @sanilkumbilimoottil9701 7 років тому +11

    ചില ചാനലുകൾ കൊറേ ചീഞ്ഞ കേസുകൾ എടുത്ത് ന്യൂസ്‌ ചവർ എന്ന് എന്ന ചീഞ്ഞ പ്രോഗ്രാം നടത്തി ചാനലുകളുടെ നിലവാരം കുറക്കുമ്പോൾ........ ഫ്ളവേസ് ചാനൽ കേരളീയരുടെ മനസ് കവർന്നെടുക്കുകയാണ്................. I സല്യൂട്ട് ഫ്ലെവേസ് ചാനെൽ.... 😍😍

  • @raihanbava2771
    @raihanbava2771 7 років тому

    ചിരിക്കാൻ വേണ്ടി മാത്രമായിട്ട് നോമ്പ് നോറ്റ് കാത്തിരിക്കുന്ന
    പോഗ്രാമാണ്
    ഇന്ന് ഒരുപാട് ചിരിപ്പിച്ചു പിന്നെ കരയിപ്പിച്ചു
    Flowers ചാനലിനും
    ഈ പോഗ്രാമിലേ
    എൻറെ സ്വന്തം മിഥുൻ ചേട്ടനും ടോണി ചേട്ടനും പക്രൂ ചേട്ടനും പിചൂകുട്ടൻ ചേട്ടനും
    നമ്മുടെ മനസ്സില്‍ ഒരു സ്ഥാനമുണ്ട്
    ഈ ചാനലിൻറെ എല്ലാ അണിയറ പ്രവർത്തകർക്കും മനസ്സറിഞ്ഞ് സ്നേഹത്തോടെ പ്രാർത്ഥനയോടെ
    ഒരു പാവ പ്രവാസി❤️👍😘😘

  • @leo0405
    @leo0405 7 років тому +6

    എനിക്ക് ശിവറാമിനെ ഹെല്പ് ചെയ്യണം എന്നുണ്ട്, പക്ഷെ ഞാൻ നാട്ടിൽ ഇല്ല, പുറത്താണ് വർക്ക് ചെയ്യുന്നത്, ശിവറാമിന്റെ അക്കൗണ്ട് നമ്പർ ഡീറ്റെയിൽസ് കിട്ടുമോ.....???

  • @B__1996
    @B__1996 7 років тому +49

    ഈ കാണിക്കുന്നത്.... ചതി ആണ്, ഞങ്ങള്‍ നിങ്ങൾക്ക് തരുന്ന #support nu കുറച്ച് നേരത്തേ upload ചെയ്യാന്‍ ഉള്ള മനസ്സ് എങ്കിലും കാണിക്കണം ....😣 enthanu ithra vykan reason?

  • @ranjitheravil3695
    @ranjitheravil3695 7 років тому

    എന്റെ നാട്ടുകാരൻ സുൽഫിക്കയ്ക്ക് ഒരു പാട് അഭിനന്ദനങ്ങൾ....നാടിന്റെ അഭിമാനം.

  • @riderkunjani8083
    @riderkunjani8083 7 років тому +41

    പേര് മാറി64 എപ്പിസോഡ് ആണ്63 മാറ്റൂ

    • @user-richus
      @user-richus 7 років тому

      പേര് അല്ല.. ep .. 64..

    • @riderkunjani8083
      @riderkunjani8083 7 років тому

      shameer prayar oachira prayar oachira അത് തന്നെടാ മൈര ഞാനും പറഞ്ഞത് നിനക്ക് മനസ്സിലായിലെ അത്ര മതി

    • @user-richus
      @user-richus 7 років тому

      ഹോ ഇതിനെല്ലാം ഞാൻ എന്താ മറുപടി പറയുക മറുപടി പറഞ്ഞാൾ ഞാനും തന്റെ ഗണത്തിൽ പ്പെടും അത് കൊണ്ട് ഞാൻ പറഞ്ഞത് പിൻവലിച്ചിരിക്കുന്നു...

    • @riderkunjani8083
      @riderkunjani8083 7 років тому

      മറുപടി പറയണ്ട എന്തിലും കുറ്റം കണ്ടെത്തുന്ന ആ ചീഞ്ഞ സ്വഭാവം.ഒന്ന് മാറ്റിയ മതി

    • @riderkunjani8083
      @riderkunjani8083 7 років тому

      shameer prayar oachira prayar oachira പിൻവലിച്ചിരിക്കുന്നു എന്നു പറഞ്ഞാ പിൻവലിയുകയില്ല കമന്റ് ഡിലീറ്റ് ചെയ്യുക തന്നെ ചെയ്യണം

  • @vaisakhkulangara9056
    @vaisakhkulangara9056 7 років тому

    ശിവറാമിന് flowers കൊടുക്കുന്ന സഹായം കാണുമ്പോൾ ശരിക്കും ഈ programme നോട് മാത്രമല്ല ഈ ചാനലിനോട് തന്നെ അറിയാതെ ആദരവ് തോന്നുകയാണ്. comedy utsavam ഇത്രയേറെ ജനകീയമായതും ഈ നന്മകൊണ്ട തന്നെയാണ്. മിഥുൻ അത് പറയുന്ന കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയും. ശരിക്കും നമ്മളെ പോലെയുള്ള പാവപ്പെട്ടവരുടെ മനസ്‌ അറിയാവുന്ന ഒരു സാധാരണകാരനായ ചങ്ക് ആണ് നമ്മുടെ മിഥുൻ. tini ചേട്ടാ നിങ്ങളും പ്രശംസക്ക് പാത്രമാണ്, നിങ്ങളെ ആദ്യമൊക്കെ ശരിക്കും വെറുപ്പായിരുന്നു... നിങ്ങളിൽ ഒരുപാട് നന്മയുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ നിങ്ങളും ഞങ്ങളിൽ ഒരാളായി മാറി. ഈ പരിപാടി ഒരിക്കലും നിർത്തരുതേ... മറ്റു ചവർ ചാനൽ പരിപാടിയിൽ നിന്നും ആകെ ഒരു രക്ഷ ഇതാണ്... അത്‌ഇല്ലാതാക്കരുതെ. youtube വഴി മാത്രമേ കാണാൻ പറ്റൂ... ഒരു പ്രവാസിയാണ് ... ശിവറാമിൻ ഉറപ്പായും പഴയതുപോലെ എത്താൻ കഴിയും. സർവശക്തൻ അതിന് ഉറപ്പായും അദ്ദേഹത്തോടൊപ്പം ഉണ്ടാകും....

  • @joyaljoseph6666
    @joyaljoseph6666 7 років тому

    ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടി തെരഞ്ഞിടുത്ത കോമഡി ഉത്സവം എല്ലാവിധ മംഗളങ്ങൾ

  • @afsalc.n
    @afsalc.n 7 років тому +14

    ഹസീബ്, വിപിൻ.... പൊളിച്ചു....

  • @afraali369
    @afraali369 7 років тому +1

    Starting thennee ulla mithun’s chettan smile....endammeee..ath kanumbo oru relaxation undd!!! 🙌🏻😝

  • @RozeAlfie
    @RozeAlfie 7 років тому

    Tini chetta midhun chetta I'm so proud off u God bless both off u........ vipin chettan haseeb bhai kalakki

  • @ebinraj3279
    @ebinraj3279 7 років тому

    20:46 muthal angott....
    spot dubbing...
    Oru rakshem illa Mone😍😍😍

  • @gopan3807
    @gopan3807 7 років тому

    കണ്ണു നിറഞ്ഞു പോയി നല്ല കാര്യം ഫ്ളവർസ് ടീമിന് അഭിനദനം

  • @SAADBINSALEEM001
    @SAADBINSALEEM001 7 років тому +2

    Marimayam and udan panam enganathe programmes flowers channelil varanam....prathishikkunnu, arrkokke aagrahamumnde?

  • @graphixplanet
    @graphixplanet 7 років тому

    ഇതൊരു കോമഡി പ്രോഗ്രാം മാത്രമല്ല. ഒരു പാട് പേർക്ക് കൈതാങ്ങും സ്നേഹത്തിന്റെ ഉത്സവുമാണ്... എല്ലാ ടീം അംഗങ്ങൾക്കും ആശംസകൾ നേരുന്നു

  • @sindhuregimon7627
    @sindhuregimon7627 6 років тому

    Sivaraminu vendi prayer cheyyunnu oppam thanks for flowers comedy ulsavam

  • @meekhayelangel7982
    @meekhayelangel7982 7 років тому

    കോമഡി ഉത്സവം കാണിക്കുന്ന സ്നേഹം വലുതാണ്. God bless uu all

  • @rashidabdulrashidabdul5932
    @rashidabdulrashidabdul5932 7 років тому

    Shivram getting well soon god is great God bless you shivram and your family

  • @hassanbabu8790
    @hassanbabu8790 7 років тому +2

    അല്ല ഭായി നിങ്ങൾ തകർക്കുകയാണല്ലൊ ,ടിനിയേട്ടൻ ബിജു ചേട്ടൻ മിഥുൻ നിങ്ങളാണ് കോമഡി ഉത്സവം, മാരക സപ്പോർട്ടാ നിങ്ങൾ .നിങ്ങളില്ലെങ്കിൽ ഉത്സവമില്ല

  • @falulrahman6796
    @falulrahman6796 7 років тому

    Tv ഷോകളിൽ വെച്ച് ഏറ്റവും സൂപ്പർ പ്രോഗ്രാം ഷോ ആണിത് tnx flowers

  • @ajinafa665
    @ajinafa665 7 років тому

    ശിവറാം എന്ന കലാകാരൻ നിനച്ചിരിക്കാത്ത നേരത്ത് ഇരുണ്ടു പോയ തന്റെ ജീവിതത്തിനു നേരെ പകച്ചു നിൽക്കുന്ന ഈ അവസരത്തിൽ നമ്മുടെയോരോരുത്തരുടേയും ഒരു കൈ താങ്ങ് അനിവാര്യമാണ്, കോമഡി ഉത്സവത്തിന്റെ ആ വലിയ മനസ്സിനോടൊപ്പം നമുക്കും പ്രയത്നിക്കാം.പക്രു പറഞ്ഞത് പോലെ നമ്മുടെ ഈ ഒരു ചെറിയ സഹായം അദ്ധേഹത്തിന്റെ ജീവിതം തിരികെ പിടിക്കാനൊരു അവസരമായിരിക്കും അത കൊണ്ടുതന്നെ കഴിവുള്ള എല്ലാ സുഹൃത്തുക്കളും സഹായം ഇദ്ദേഹത്തിന് എത്തിച്ചു കൊടുക്കുക.
    നമ്മള്‍ ഇന്ന് ഒരു രൂപ സഹായം ചെയ്‌താല്‍ സൃഷ്ടാവ് നമുക്ക് അതിരട്ടിയാക്കി തരും..അതുറപ്പുള്ള കാര്യമാണ്

  • @davidsonfrancis8296
    @davidsonfrancis8296 7 років тому +1

    Mammookka imitating supper

  • @radhidbilal840
    @radhidbilal840 7 років тому +1

    midhun chettaaa 😘😘😘😘😍😍😍😍😍😍😍😍😍😍😍

  • @vishnupulari2023
    @vishnupulari2023 7 років тому +1

    ലാലേട്ടന്റെ ശബ്ദം എല്ലാം ഒരു പോലെ...

  • @shafeer_wayanad
    @shafeer_wayanad 7 років тому

    Shivaraamettanu vendi flowersinte supportinu oru big salute....

  • @mafeedasherin505
    @mafeedasherin505 7 років тому

    Mammookayum lalettanum adipoli...ennum pole midhun chettan judges ellam suprrr ....pinne pinarayi vijayan crrct aayirunnu....mothathil suprr

  • @riyasudheen.nriyasudheen.n6307
    @riyasudheen.nriyasudheen.n6307 7 років тому

    ഹബീബ് വിപിൻ തകർത്തു. ഇശോരൻ ശിവറാമിന് അസുഖം പെട്ടെന്ന് സുഖ പെടുത്തടൊ

  • @Yousufali_m47
    @Yousufali_m47 7 років тому

    പറമ്പിൽ പീടികയിലേ ഉദയ ക്ലബ്ബ് നല്ല ഒരു വേദി ശിവരാമിന് വേണ്ടി ഒരുക്കുമെന്ന് പ്രതീക്ഷിക്കുന്നു ടിനു ചേട്ടനും മിധുനും പക്രു ചേട്ടനും നല്ലമനസ്സിന്റെ ഉടമകൾ ദീർഘായുസ്സ് നൽകട്ടെ

  • @bashirpandiyath4747
    @bashirpandiyath4747 7 років тому +4

    കൊമ്പിറ്റീഷന്‍ മിമിക്രി പ്രതീക്ഷിച്ച പെര്‍ഫോമന്‍സ് ആയില്ല..
    ഡബ്സ്മാഷ്‌ രണ്ടു പേരും മത്സരിച്ചഭിനയിച്ചു സൂപ്പറാക്കി...
    സുല്‍ഫിക്കറിന്‍റെ one man show കൊള്ളാം...അനുകരണവും നന്നായി..
    ശിവറാമിനെ സഹായിക്കാനുള്ള നിങ്ങളുടെ മനസ്സിന് ഒരു ബിഗ്‌ സെല്യൂട്ട്‌...
    കൊള്ളാം എപ്പിസോഡ് 64 ...

  • @shanshamil7821
    @shanshamil7821 7 років тому

    Big like of comedy ulsavam shiva ram n vendi

  • @riyajannath3745
    @riyajannath3745 6 років тому

    മമ്മുട്ടി അനുകരിച്ചത് സൂപ്പർ voice

  • @praveenbalachandran8173
    @praveenbalachandran8173 7 років тому

    shivaraaminu vendi comady ulsavam edutha theerumaanam santhoshamaayi.athine jnangal pravasikalude ellavida sahaayangalum undakum

  • @reejeshpandaran1948
    @reejeshpandaran1948 7 років тому

    excellent episode. I
    am waiting for next ....

  • @shaheedashaida6432
    @shaheedashaida6432 7 років тому

    shivaram vegam sugam prapikatte...flwrsnte sprtn orupad thnks😍

  • @sudheerms5548
    @sudheerms5548 7 років тому

    ശിവറാമിനു വേണ്ടി സംസാരിച്ച മിഥുനെ നിങ്ങളാണ് നല്ല കലാകാരൻ

  • @jayadevsubash
    @jayadevsubash 7 років тому

    Haseeb and Bibin
    Pwolichu....Hats Off