മീൻ അച്ചാർ I നജീബ് വടുതല l GIVE AWAY

Поділитися
Вставка

КОМЕНТАРІ • 639

  • @najeebvaduthala
    @najeebvaduthala  3 місяці тому +34

    നമ്മുടെ മീൻ അച്ചാറിൽ ചേർത്ത പൊടികൾ...കാശ്മീരി ചില്ലി മുളകുപൊടി ,മഞ്ഞപ്പൊടി, ഉലുവാപ്പൊടി ......
    നമ്മുടെ Winners:
    @rameesrk7865
    @chinju7525
    @speedyx2..
    @riyajohn3354
    @arifmunnas2467
    @haneefkhan7438
    @sahidasulaiman8162
    @jishnup.r5395
    @user-SABEER
    @febinlukman1486
    @k.p.thasleebkhan4356
    @salisaliha2642
    @abdulshafeek4337
    @yakoobnk366
    @swapna venugobal
    @ebrahimap9969
    @idnormal7894
    @sreelayam7442
    @subirashid4516
    @nasrinhameed58
    @muhammadhaneef4386
    @afdhel909
    @itslrfan-xp5dr
    @jaleelsha922
    @lakshmilachuzz6683
    @subaidamalikkar410
    ഇത്രയും ആളുകള്‍ തിങ്കളാഴ്ചക്കുള്ളിൽ (22/4/24) 9746456626 എന്ന നമ്പറില്‍ അഡ്രസ്സ് whatsapp ചെയ്യുമല്ലോ

    • @GOATMESSI-30
      @GOATMESSI-30 3 місяці тому

      Ithil arenkilum address tharan maranbal ente addressil ayakkumo najeeb ikka

    • @jafarkhantoolsland6963
      @jafarkhantoolsland6963 3 місяці тому +2

      എല്ലാ അഡ്രസ് കിട്ടിയില്ലേൽ അഡ്രസ് റെഡി ഉണ്ടേ

    • @muhammednabeel2321
      @muhammednabeel2321 3 місяці тому

      Njn illa 😢

    • @shihabomnia3932
      @shihabomnia3932 3 місяці тому

      Mashallah super

    • @Familyfunvlog314
      @Familyfunvlog314 3 місяці тому

      Njanilla🥹😩

  • @chinju7525
    @chinju7525 3 місяці тому +42

    Hi,
    give away winner ആകുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ല.
    എനിക്ക് അച്ചാർ കിട്ടി.
    അടുത്ത നാട്ടുകാരായതിനാൽ എനിക്ക് അദ്ദേഹം നേരിട്ട് എത്തിച്ചു തന്നു.
    കാണാൻ സാധിച്ചതിൽ വളരെ സന്തോഷം.
    അച്ചാർ Super taste und.
    nte മോൻ breake fast ,lunch , dinner എല്ലാത്തിൻ്റെം കൂടെ ഈ അച്ചാറും side ൽവച്ചു കഴിക്കും.
    ഇത്രയും വലിയ quantity ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.
    നല്ല packing.
    Sooo good and super tasty .....
    All the very best & full support bro👍

    • @najeebvaduthala
      @najeebvaduthala  3 місяці тому +2

      Thank you teacher 🥰

    • @user-hm2gj8ww3d
      @user-hm2gj8ww3d 3 місяці тому +1

      Polich ikka

    • @fathimama8629
      @fathimama8629 3 місяці тому +1

      ഉടനേ വരണം

    • @user-bf3nc7lj4m
      @user-bf3nc7lj4m 3 місяці тому

      എനിക്ക് എന്തയാലും കിട്ടും സമ്മാനം എന്ന് ആണ് വിചാരിച്ചത്. സാരം ഇല അടുത്ത പ്രവിശ്യം

  • @nejmajaleel2657
    @nejmajaleel2657 3 місяці тому +5

    നജീബിന്റെ വീഡിയോസ് ഞാൻ ഈ അടുത്താണ് കാണാൻ തുടങ്ങിയത് പിന്നെ എല്ലാം കണ്ടു ഓരോന്നും ഒന്നിനൊന്നു സൂപ്പർ ഇതാദ്യമായാണ് ഒരു വിഡിയോക്ക് ഞാൻ കമന്റ് ഇടുന്നത് നല്ല അവതരണം 👍🏻👍🏻സർവ ശക്തന്റെ അനുഗ്രഹം എപ്പോഴുമുണ്ടാവട്ടെ

  • @naseemaasharaf3507
    @naseemaasharaf3507 3 місяці тому +13

    മോനെനെ ജീ ബേ കൊതിപ്പിക്കല്ലെടാ മോനെ അച്ചാറ് കിട്ടാൻ ഭാഗ്യമില്ലങ്കിലും കാണാനെങ്കിലും യോഗമുണ്ടല്ലോ😢😢😭😭

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      അടുത്ത പ്രാവശ്യം ഉണ്ടാക്കുമ്പോൾ തരാട്ടോ ❤️

  • @afarswalih5826
    @afarswalih5826 3 місяці тому +1

    Iniyum ithupole give away pratheekshikkaamo... achar kanditt kothiyavunnu😋😋😋

  • @homebakers2448
    @homebakers2448 3 місяці тому

    Thanks for the receipe. Waiting aayirunnu ithinu vendi. Najeebinte dates lime pickle njan follow cheyunnundu. Nala sale aanu🙏

  • @thafseelk5937
    @thafseelk5937 3 місяці тому +6

    അച്ചാർ കിട്ടിയില്ലെങ്കിലുംകാണുന്നതിൽ സന്തോഷിക്കുന്നു

  • @bindhujobi9044
    @bindhujobi9044 3 місяці тому +1

    കായം കൂടുതൽ ചേർക്കുന്നത് എന്തിനാ plz replay

  • @praveenan6872
    @praveenan6872 3 місяці тому +1

    വളരെ നന്നായിട്ടുണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കണം

  • @ltfworld2754
    @ltfworld2754 7 годин тому

    ഒരുപാട് കുക്കിംഗ്‌ ചാനൽ കാണാറുണ്ടെങ്കിലും കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരാറില്ല, പക്ഷേ ഈ ചാനൽ കണ്ടപ്പോ എല്ലാം ഉണ്ടാക്കി നോക്കാൻ തോന്നുന്നു 👍🏻❤

  • @SureshKumar-gn5bl
    @SureshKumar-gn5bl 2 місяці тому

    Cheta 1 kg beefnum, chickenum ethra spoon chilli powder, ethra coriander powderum venam
    Equal vennoo
    Please reply 🥰

  • @shajahanshams4853
    @shajahanshams4853 3 місяці тому +1

    ഇന്നലെ ഇക്ക അയച്ച അച്ചാർ കിട്ടി....giveaway വിന്നർ അല്ലായിരുന്നു എന്നിട്ടും മെസേജ് കണ്ട് ബന്ധപ്പെടാൻ പറഞ്ഞു വിളിച്ചപ്പോൾ തന്നെ ഇക്കാക് എന്നെ മനസിലായി ഒരു മടിയും കൂടാതെ അയച്ചുതരാം അഡ്രസ്സ് അയക്കാൻ ആവശ്യപെട്ടു, cash എത്ര ആയി ചൊതിച്ചപ്പോ "ഇതൊക്കെ എൻ്റെ ഒരു സന്തോഷം അല്ലേ".... എന്ന് ഇക്ക...2 തവണ ഫോണിൽ കൂടെ സംസാരിച്ചപ്പോൾ തന്നെ വളരെ അടുത്ത ഒരു സുഹൃത്തായി മാറി❤️❤️ പുള്ളി നമ്മൾ വീഡിയോയിൽ കാണുന്ന പോലെ തന്നെ പാവമാ...
    അച്ചാർ ഒരു രക്ഷയുമില്ല കിടിലൻ ടെസ്റ്റ് ആയിരുന്നു എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു...
    Courier കാരുടെ അശ്രദ്ധമൂലം cap ഒന്ന് പൊട്ടിയിരുന്നു പക്ഷേ ഇക്ക അത് മുന്നേ കണ്ടിട്ട് നല്ല സൂപ്പർ പാക്കേജ് ആയിരുന്നു oil പോലും ലീക്ക് അയില്ല. Giveaway അല്ലാത്തത് കൊണ്ട് പുള്ളിക് വേണേൽ അത്ര ശ്രദ്ധ ഇല്ലണ്ട് അയകാം ഇനി അയകാതെ വരെ ഇരികായിരുന്ന് പക്ഷേ ഇക്ക എല്ലാ dedication കൂടെ അത് ചെയ്തു.. പാർസൽ കയ്യ് പറ്റിയപോ മനസിലായി അയക്കാൻ കുറച്ച് കാശ് ചെലവായി എന്ന് അതെങ്കിലു വെടികുമോ എന്ന് ചൊതിച്ച് ഞാൻ വിളിച്ചു അപ്പോ ഇക്കാ പറഞ്ഞത് "നമ്മൾ തമ്മിൽ ഉള്ള ബന്ധം ഇയ കളയല്ലേ മോനെ.." എന്നായിരുന്നു.🤍🤍
    May u prosper in all your ventures and keep going forward happily and healthy. With love from brother 💕

    • @Jallas573
      @Jallas573 3 місяці тому

      ഇതുപോലെ തന്നെ എനിക്കും കിട്ടി അച്ചാർ.... വിന്നർ അല്ലാരുന്നു. ബട്ട്‌ എന്നെ ഓർമിച്ചു തന്നു... പാക്കിങ് kidu ആരുന്നു... ടേസ്റ്റ് നോക്കാൻ ഉള്ള തിടുക്കം കൊണ്ട് പൊട്ടിക്കാൻ കുറച്ചു പാടുപെട്ടു... Taste പിന്നെ പറയേണ്ടല്ലോ... Very loving charecter.. 🥰❤

  • @sonofnanu.6244
    @sonofnanu.6244 3 місяці тому +2

    എന്തായാലും ഇതിലെ കമന്റുകളൊക്കെ പിന്നീടൊന്നുകൂടി ഞാൻ നോക്കുന്നുണ്ട്........ ഇതിലെ പരാതിക്കാരുടെയും, പരിഭവക്കാരുടെയും കമന്റുകളായിരിക്കും ഏറെ രസകരം.........
    മീൻഅച്ചാർ സൂപ്പറായിട്ടുണ്ട്.
    Congratulations.

  • @homebakers2448
    @homebakers2448 3 місяці тому

    Ithinte oru sample kittumo. Professional receipe taste cheythittila😊

  • @LailaBeevi-up3uf
    @LailaBeevi-up3uf 3 місяці тому +5

    എനിക്ക് അച്ചാർ കിട്ടുമായിരിക്കും. കിട്ടിയില്ലെന്നു വെച്ച് വിഷമമൊന്നുമില്ല. ഒരുപാട് സന്തോഷം. സൂപ്പർ നന്നായി വരട്ടെ പടച്ചവന്റെ അനുഗ്രഹം ഉണ്ടാകട്ടെ

    • @kakuhamzakakuhamza7780
      @kakuhamzakakuhamza7780 3 місяці тому

      കല്ല് ഉപ്പു ഉപയോഗിച്ചു കൂടെ?

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @naishananazly3978
    @naishananazly3978 3 місяці тому +6

    എനിക്കും കിട്ടിയില്ല എന്നാലും വീഡിയോ കാണുകയും വീട്ടിൽ ഉണ്ടാക്കി നോക്കുകയും ചെയ്യും -എല്ലാർക്കും തരാൻ കയിയില്ലാലോ .കണ്ടിട്ട് നല്ലതായിട്ട് തോന്നുന്നു. ഇതു വരെ മീൻ അച്ചാർ ഉണ്ടാക്കി നോക്കിയിട്ടില്ല - ഒരു പാട് സാധനങ്ങളൊന്നും വേണ്ടാന്ന് മനസ്സിലാക്കാൻ കയിഞ്ഞു Thankyou bro

    • @FaslaKunjol
      @FaslaKunjol 3 місяці тому

      അച്ചാർ സൂപ്പർ.. ഞാൻ ഇങ്ങനെയാണ് അച്ചാർ ഇടാറ്... പച്ച മീൻ ഉണ്ടാക്കിയിട്ടില്ല ഉണക്കൽ സ്രാവ് ആണ്.. അതിന്റെ ഉപ്പൊക്കെ കളഞ്ഞിട്ട്.. ഇത് അടിപൊളിയാണ്... പിന്നെ തീയിന്റെ അടുത്ത് തുണി ഉടുത്ത നിക്കുമ്പോ സൂക്ഷിക്കണേ

    • @thafseelk5937
      @thafseelk5937 3 місяці тому

      അച്ചാർ കിട്ടിയില്ലെങ്കിലും കാണുന്നത് സന്തോഷിക്കുന്നു

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      Wlcm brother' ❤

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ​@@FaslaKunjolഇനിമുതൽ ശ്രദ്ധിക്കാം🥰

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ​@@thafseelk5937thank you ❤️

  • @sahinmuhammedp.k6202
    @sahinmuhammedp.k6202 3 місяці тому +1

    Njan ella video kanarund.enikkishttaman.kurachokke try cheyth nokkarund.adipoliyan.achar enikkum venam

  • @swapnavenugopal12
    @swapnavenugopal12 3 місяці тому +1

    നജീബ് എനിക്ക് അച്ചാർ അയച്ചത് കിട്ടി കേട്ടോ വളരെ നന്നായിട്ടുണ്ട്.ഭയങ്കര ടേസ്റ്റ് ഉണ്ട്കേട്ടോ. എങ്ങനെ നന്ദി പറയണം എന്ന് അറിയത്തില്ല. ഒത്തിരി ഒത്തിരി സ്നേഹം ഒത്തിരി ഒത്തിരി നന്ദി❤❤❤

    • @najeebvaduthala
      @najeebvaduthala  3 місяці тому

      താങ്ക്യൂ സോ മച്ച് ചേച്ചി ❤

  • @nanduvalsalan3206
    @nanduvalsalan3206 3 місяці тому +1

    Why I'm like your videos...because your cleaning is super...when I have any function in future I will contact you brother... I will appreciate your hardworking,also

  • @Jallas573
    @Jallas573 3 місяці тому +4

    ഇത് give away ക്ക് തികയും എന്ന് തോന്നുന്നില്ലാട്ടാ... കുറച്ചു കൂടി മേടിച്ചോ ഫിഷ്... നമ്മുടെ anapikka അല്ലേ... പോരാത്തതിന് മൂന്നാല് ഫിഷ് സ്റ്റാളും.... വാങ്ങിച്ചോ.. വീണ്ടും ഇട്ടോളൂട്ട അച്ചാർ.... Coments ellam അച്ചാർ വേണം ആൾക്കാർ വരാൻ ഇരിക്കുന്നതെ ഉള്ളു...... Super viedio... 🥰🥰🥰..

  • @user-dk4so5jf8d
    @user-dk4so5jf8d 3 місяці тому

    ഞാൻ ഈ ന്നാണ്‌ദ്യമായി ചാനെൽ കാണുന്നത് സബ് ചെയ്തു അള്ളാഹു ബറകാതുഹു ചെയ്യട്ടെ

  • @rani-ut3bb
    @rani-ut3bb 3 місяці тому

    Achar kittiyilla nnulla vishamam nd, saaramilla, njan ndakkarund, pacha kayam vellathil kalakki aanu cherkkuka,eni engane nokkam, biriyaani ndakkunna video kant tips okke follow cheitappol nannai vannu, thanks 🎉

  • @Haniavlogss
    @Haniavlogss 3 місяці тому

    Super....ennalum achaar kittanulla bagiyam illaathayalo

  • @christythampy
    @christythampy 3 місяці тому +1

    Podikalude alavu parayaamo

  • @arifabasheer369
    @arifabasheer369 3 місяці тому

    Marriage functionile Boost burfi undakki kanikumo

  • @Anukumar-ze9fr
    @Anukumar-ze9fr 2 місяці тому

    Full vineegar allallo vellam chertharunno? Ariyathe chothichatha kanniyakumari malayalam 😊

  • @storesidco7715
    @storesidco7715 2 місяці тому

    Bro...evidepoyi..ippo video onnum kanunnillalo?🤔

  • @asiyasalim8944
    @asiyasalim8944 3 місяці тому

    പുളി അച്ചാർ ഉണ്ടാക്കി super, ഈന്തപ്പഴം അച്ചാർ ചെയ്യാമോ

  • @anshadmohammed
    @anshadmohammed 3 місяці тому

    Kadai chicken ഉണ്ടാക്കുമോ?

  • @britto260
    @britto260 3 місяці тому

    Ithrayum gravy engane vannu.. Vinagiri orupadu chertho..

  • @nicyanes6441
    @nicyanes6441 3 місяці тому

    Hi achaar nalla gravy undallo full vineger aano atho vellam cherthoo. Pls reply

    • @najeebvaduthala
      @najeebvaduthala  3 місяці тому +2

      തിളപ്പിച്ചാറിയ വെള്ളം ചേർത്തിട്ടുണ്ട് ❤️

    • @Rajesh_uk
      @Rajesh_uk 3 місяці тому

      എനിക്കും തോന്നിയ സംശയം 👍

  • @shobhasreedhar6055
    @shobhasreedhar6055 3 місяці тому

    Oro video yum onninonnu super 🎉😊

  • @subirashid4516
    @subirashid4516 3 місяці тому +2

    Give awayil ottum pratheekshichillatto naji orupad santhosham❤❤❤❤

  • @LovelyMackerel-yr1oy
    @LovelyMackerel-yr1oy 3 місяці тому

    അടിപൊളി അച്ചാർ മോനെ ഒരു രക്ഷയുമില്ല സൂപ്പർ

  • @sindhubinu4942
    @sindhubinu4942 3 місяці тому +1

    Hi adipoli ഞാൻ തീർച്ചയായും ട്രൈ ചെയ്യും

  • @neharinfathima7614
    @neharinfathima7614 3 місяці тому +3

    Najeeb ബ്രോ ഒരു അച്ചാർ നമുക്കും തരുമോ പേയ്‌മെന്റ് അയക്കാം നിങ്ങളുടെ എല്ലാ വീഡിയോസും നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തരും ഒരുപാട് ഉയരങ്ങളിലേക്ക് പടച്ചോൻ എത്തിക്കട്ടെ 👍👍👍❤

  • @sanjuunnikrishnan5230
    @sanjuunnikrishnan5230 3 місяці тому

    Give away അറിഞ്ഞില്ല നജീബ് ഭായ്... 😂😂😂😂 ഇല്ലെങ്കി എനിക്കും നേരിട്ട് കാണാനുള്ള അവസരം കിട്ടിയേനെ.... ഞാൻ തൊട്ടടുത്ത് ആണ്... പൂച്ചാക്കല്‍.... എന്നെങ്കിലും ഒരു ദിവസം കാണാം ഭായ്... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @shibinasathar2476
    @shibinasathar2476 3 місяці тому

    super ...kanumbol thanne ariyam adipoli aanennu....

  • @abhims4275
    @abhims4275 3 місяці тому +1

    Super aayittundu... ❤

  • @77.royalstephen94
    @77.royalstephen94 3 місяці тому

    👌 thanks God bless you 🙏

  • @jane47go
    @jane47go 2 місяці тому

    Najeeb enganay aanu paachakathil interest aayathu? Enganay padichu paachakam?

  • @jijounni8252
    @jijounni8252 3 місяці тому

    Hai Najeeb ikka, Achar super, taste cheyyan kothiyakunnu,engane kothipikalle pavam pravasi,loves from Abudhabi ❤❤❤

  • @shihabali5572
    @shihabali5572 2 місяці тому

    Bro ..fish biriyani onn undakkumo...

  • @geethapkpk1344
    @geethapkpk1344 3 місяці тому

    Bro എന്റെ പേര് ഉണ്ടോ, ഞാൻ ഇത്തിരി busy ആയിരുന്നു, നോക്കിയിട്ട് പറയണേ, ഞാൻ ആദ്യമേ ഉള്ള subscriber ആണേ 😅😅

  • @user-zf6mh1lm4h
    @user-zf6mh1lm4h 3 місяці тому

    Very nice, Congratulations

  • @alimiyan9082
    @alimiyan9082 3 місяці тому

    കാണുപോതന്നെ കൊതിയാകുന്നു🤤എന്നാലും ഇന്നെ സെലക്ട് ആക്കിലാലോ😢 സാരമില്ല അച്ചാർ ഇഷ്ടം അല്ലാത്ത അഡ്രസ്സ് അയക്കാത്ത ആരേലും ഉൻടേൽ എനിക്കും കിട്ടും എന്ന പ്രതീകഷയിൽ കാത്തിരിക്കുന്നു😉

  • @rajeena1945
    @rajeena1945 3 місяці тому +1

    ഞാൻ എല്ലാ വീഡിയോയും കാണുo എല്ലാം ഒന്നിനൊന്ന് Super എതിയക്കും അച്ചാർ വേണം

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @kahrmedia1983
    @kahrmedia1983 3 місяці тому +1

    💐🌹

  • @user-od4zx8ep4q
    @user-od4zx8ep4q 3 місяці тому

    മീൻ അച്ചാർ ഇടാൻ ഞാൻ ഇന്നലത്തെ കമൻ്റിൽ പറഞ്ഞിരുന്നു സൂപ്പർ അയിട്ടുണ്ട്. മോനേ

  • @its.me_ameena
    @its.me_ameena 3 місяці тому

    ❤❤❤❤❤❤❤super,, video,,njanum achar kittumenn karuthi😢but

    • @najeebvaduthala
      @najeebvaduthala  3 місяці тому

      അടുത്ത പ്രാവശ്യം തരാട്ടോ ❤

  • @user-ym9cm2ek1k
    @user-ym9cm2ek1k 2 місяці тому

    അച്ചാർ പൊടി ഏതാണ്

  • @ShajujosephJoseph-rd6kt
    @ShajujosephJoseph-rd6kt 3 місяці тому

    Aarokkeyanu winner wnnariyillalo

  • @ShabnamAsh-tw7qc
    @ShabnamAsh-tw7qc 3 місяці тому

    Fish eathaanu??

  • @TheAbyraju
    @TheAbyraju 3 місяці тому

    ചിക്കൻ കുഴിമന്തി ഉണ്ടാക്കുന്ന ഒരു വിഡിയോ ചെയ്യാമോ ബ്രോ

  • @nidhindinesan2670
    @nidhindinesan2670 3 місяці тому

    ഇക്ക അച്ചാർ ബാക്കിയുണ്ടേൽ കുറച്ച് തരാമോ?😊

  • @Priya34231
    @Priya34231 3 місяці тому +1

    പൊളിച്ചടുക്കിയ മീൻ അച്ചാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Naveen-vo7ey
    @Naveen-vo7ey 3 місяці тому

    നജീബ് ബ്രോ, അടിപൊളി മീൻ അച്ചാർ കണ്ടിട്ട് കൊതി വരുന്നു . 🥰❤❤

  • @seenamk9892
    @seenamk9892 3 місяці тому

    Íമീൻ പേര് റെഡ്. എന്നാണോ ഇക്ക.. Oru ബോട്ടിൽ അയച്ചെ tharumo 👍🏻💓

  • @sachuanu-qt5fs
    @sachuanu-qt5fs 3 місяці тому

    Achar podi markettil ninn vangunnathaanoo aanenkil ethaa brand

    • @najeebvaduthala
      @najeebvaduthala  3 місяці тому

      നമ്മൾ വീട്ടിൽ ഉണ്ടാക്കുന്നതാണ് ❤️

    • @sachuanu-qt5fs
      @sachuanu-qt5fs 3 місяці тому

      @@najeebvaduthala 👍

  • @naseebaa9007
    @naseebaa9007 3 місяці тому

    Assalamualikum, ഞാൻ ഒരു subcriber ആണ്, നിങ്ങളുടെ എല്ലാം video കാണാറുണ്ട്, like ചെയ്യാറുണ്ട്, നിങ്ങളുടെ റെസിപി ഉണ്ടാക്കാൻ വളരെ എളുപ്പമാണ്, ഗരം മസാല (ബിരിയാണി മസാല ) റെസിപ്പി ഒന്നുകൂടി പറഞ്ഞു തരാമോ pls

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഉറപ്പായിട്ടും പറഞ്ഞുതരാം ❤️

  • @ChayakadaKaran
    @ChayakadaKaran 3 місяці тому

    Woooow sooooper.... 👍🏼

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 3 місяці тому

    😊

  • @lakshmilachuzz6683
    @lakshmilachuzz6683 3 місяці тому

    ഞാൻ ചോദിച്ചോട്ടെ അന്ന് ഇട്ട വീഡിയോ ക്കു താഴെ കമന്റ് ചെയ്യാൻ അല്ലെ പറഞ്ഞത് ലൈവ് വന്നവരുടെ പേര് ആണല്ലോ പറഞ്ഞത് എനിക്ക് മനസ്സിൽ ആയില്ല ലൈവ് നേരത്തെ അറിഞ്ഞത് ഇല്ല ഒന്ന് പറയുമോ എങ്ങനെ എന്ന് ഷൈലജ ചേർത്തല

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ചിക്കന്‍ ബിരിയാണി വീഡിയോയിലെ കമന്റില്‍ നിന്നാണ് winners സെലക്ട് ആയിരിക്കുന്നത് ... ലൈവ് വന്ന ആളുകളുടെത് അല്ല..
      ചേച്ചിയുടെ പേര് winners ലിസ്റ്റില്‍ ഉണ്ട്..തിങ്കളാഴ്ചക്ക് മുമ്പ് 97464 56626 നമ്പറിലേക്ക് അഡ്രസ്സ് whatsapp ചെയ്യുമല്ലോ

  • @remlaththayyil2583
    @remlaththayyil2583 3 місяці тому

    Najeeb bro enikum kurachu achar tharumo, njanum bronte sthiramaya viewer anutto.

  • @sujathashivalayam2767
    @sujathashivalayam2767 3 місяці тому

    Supper Supper kandit kotiyayi

  • @Sajithakitchan
    @Sajithakitchan 3 місяці тому

    ഇക്കാ അടിപൊളി മീൻ അച്ചാർ 👌👌👌👌👌👌👌കണ്ടിട്ട് കൊതി വരുന്നു 👍

  • @shahanusalahu5845
    @shahanusalahu5845 3 місяці тому

    😍😋👍

  • @zainbaby4060
    @zainbaby4060 3 місяці тому

    എനിക് ഈ മീൻ ഇന്ന് കിട്ടിട്ടുണ്ട് നാളെ ഉണ്ടാക്കി നോക്കണം. ഉണ്ടാകുന്നത് ഡ്രൈ ചെയ്യാറുണ്ട് സൂപ്പർ ആണ്

  • @Prameela589
    @Prameela589 3 місяці тому

    എന്താ പറയാൻ... 👍🥰live time ഇൽ ഭാഗ്യം ഇല്ലാതെ പോയി...ഈ അച്ചാർ 25 kg pack ചെയ്തു കഴിഞ്ഞു ബാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു 😂1 kg ഒന്നും വേണ്ട 100gm ആയാലും നമ്മൾ happy ആയേനെ 👍🥰Wishing all success in life dear 🥰🥰🥰

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @sujathashivalayam2767
    @sujathashivalayam2767 3 місяці тому

    Kallumakaya achar edumo nigade sthalam yevidaya

    • @najeebvaduthala
      @najeebvaduthala  3 місяці тому

      അരൂർ വടുതല കല്ലുമ്മേക്കായ അച്ചാർ ഇടാം❤️

  • @shafeenabacker7167
    @shafeenabacker7167 3 місяці тому

    Adress ayakka etra paisayan acharinn pls reply

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      ഈ ഉണ്ടാക്കിയ അച്ചാർ ക്യാഷിനല്ല കൊടുത്തത് കമന്റിൽ നിന്നും നറുക്കെടുപ്പിലൂടെയാണ് കൊടുത്തത് ❤

  • @suhailvlog1233
    @suhailvlog1233 3 місяці тому

    മീൻ അച്ചാർ, മീൻ വിഭവങ്ങൾ ഒത്തിരി ഇഷ്ടമാണ് ❤❤😋

  • @rumanagraphy57
    @rumanagraphy57 16 днів тому

    യൂട്യൂബിൽ skipp ചെയ്യാതെ കാണുന്ന ഒരേ ഒരു വിഡിയോ നജീബ്കന്റെ 👍🏻👍🏻👍🏻

  • @sreekanthviolin
    @sreekanthviolin 3 місяці тому

    നജീബ് ഭായ്...... ഹോട്ടൽ സ്റ്റൈൽ മുട്ടക്കറി........ ഗ്യാപ് കിട്ടുമ്പോൾ തട്ടാമോ........
    പൊറോട്ട മുട്ടക്കറി....... കോമ്പിനേഷൻ... പരീക്ഷണം.....

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഓക്കേ മുത്തേ തട്ടാം 😁😁😁

  • @adhwaidadhwaid1
    @adhwaidadhwaid1 3 місяці тому

    കുഴിമന്തി ഉണ്ടാകുന്ന വീഡിയോ ചെയ്യോ

  • @remadevik
    @remadevik 3 місяці тому +1

    ഇനി അച്ചാർ കൊടുക്കുമ്പോൾ എനിക്കും കൂടി തരണേ

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      ഇപ്പോൾ ഉണ്ടാക്കിയ അച്ചാർ തീർന്നു അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @keyceenanminda9706
    @keyceenanminda9706 3 місяці тому

    നാട്ടിലെത്തിബ്രോ.എന്തായാലും ട്രൈ ചെയ്യും

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ട്രൈ ചെയ്തിട്ട് അഭിപ്രായം പറയണേ ❤

  • @user-vx5xl3je5u
    @user-vx5xl3je5u 3 місяці тому +1

    👌👌👌

  • @musthafamv9732
    @musthafamv9732 3 місяці тому

    കല്യാണവീട്ടിലെ ബ്രോസ്റ്റ് ഉണ്ടാകുമോ

  • @reenaphilip348
    @reenaphilip348 3 місяці тому

    Nice and super 😋

  • @muhsinav5098
    @muhsinav5098 3 місяці тому +1

    ഉണ്ടാക്കി നോക്കണം എന്നിട്ട് അഭിപ്രായം അറിയിക്കാം ഇൻശാഅല്ലാഹ്‌ 👍കണ്ടിട്ട് 👌ഇത് കേടുവരാതെ ആറു മാസം നിൽക്കുമൊനജീബ്ക്കാ റിപ്ലൈ തരൂ പുതിയ സസക്രൈബർ ആണ് മലപ്പുറം

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഇതേപോലെ ഉണ്ടാക്കിയാൽ ഒത്തിരി നാൾ ഇരിക്കും ❤

  • @user-li6gz8kq2e
    @user-li6gz8kq2e 20 днів тому

    കൊള്ളാം ബ്രോ

  • @s3han958
    @s3han958 3 місяці тому

    Ithu online aayittu vangn kittumo😢

    • @najeebvaduthala
      @najeebvaduthala  3 місяці тому

      ഇത് ഗീവയ്ക്ക് വേണ്ടി ഇത് ഗീവയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണ്❤

  • @thomasvaniyapurackal3414
    @thomasvaniyapurackal3414 3 місяці тому

    Superb bro ..

  • @Anukumar-ze9fr
    @Anukumar-ze9fr 2 місяці тому

  • @sheebadev5978
    @sheebadev5978 3 місяці тому +1

    എനിക്ക് മരുന്ന് കഴിച്ച് പദിയമാണ്. So ഇത് കണ്ട് കണ്ട് ആഹാരം കഴിച്ചു. Super taste.😂

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      പത്യം വേഗം മാറട്ടെ ഇതൊക്കെ കഴിക്കാൻ പറ്റട്ടെ 😁

  • @shellynanaithupurackal2766
    @shellynanaithupurackal2766 3 місяці тому

    Enikkku kittumo achar

  • @Baby-zj6rd
    @Baby-zj6rd 3 місяці тому

    ❤❤❤

  • @Firshad-Fathima
    @Firshad-Fathima 3 місяці тому

    👍

  • @anwarpangsouth7769
    @anwarpangsouth7769 3 місяці тому

    ❤❤

  • @kalathiruvathira8281
    @kalathiruvathira8281 3 місяці тому +1

    കിട്ടാത്തതിൽ വിഷമം ഇല്ലാതില്ലാ... തില്ലാ 🤭😅😅എന്നാലും കുഴപ്പമില്ല ❤

  • @cateditz8031
    @cateditz8031 3 місяці тому

    🥹🥹എനിക്കും വേണാരുന്നു,, കണ്ടിട്ട് തന്നെ കൊതിയാവുന്നു 😋😋😋😋

  • @resmis8263
    @resmis8263 3 місяці тому

    ❤njanum message itirunu but yanikum kitiyilla. Live kandite ponu😢

    • @najeebvaduthala
      @najeebvaduthala  3 місяці тому

      അടുത്ത പ്രാവശ്യം തരാട്ടോ ❤️

  • @baachenliving2063
    @baachenliving2063 3 місяці тому

    എനിക്ക് അച്ചാർ കിട്ടിയില്ലെങ്കിലും നജീബ് ഭായിടെ വീഡിയോസ് ഞാൻ കാണും...കാരണം ഒരു അച്ചാറിനെക്കാൾ വലുതാണ് പാചക വൈധക്ത്യം കാണുന്നതും അതൊന്നു പരീക്ഷിക്കുന്നതും....എന്നാലും അടുത്ത പ്രാവശ്യം
    give away നൽകുമ്പോൾ നമ്മളെ കൂടി ഒന്ന് പരിഗണിക്കണട്ടോ...

    • @najeebvaduthala
      @najeebvaduthala  3 місяці тому +1

      ഉറപ്പായിട്ടും ❤

  • @gifigeorge7506
    @gifigeorge7506 3 місяці тому +1

    pls give 1 kg ingredients .so that we can make it in our home

  • @shobinaugustine
    @shobinaugustine 3 місяці тому

    ഇക്ക എനിക്കും തരുവോ അച്ചാർ

  • @user-ln5oc5qe3f
    @user-ln5oc5qe3f 3 місяці тому

    Super

  • @boscopeter5998
    @boscopeter5998 3 місяці тому

    ടെലിഫോൺ നമ്പർ അയച്ചു തരുമോ, എനിക്കും വേണം

  • @beenaissac4258
    @beenaissac4258 7 днів тому

    ❤❤❤❤

  • @BeemaShameer-ye3dg
    @BeemaShameer-ye3dg 2 місяці тому

    Enikk achaar kitties kidu ❤🤲🤲🤲🤲