ചിക്കൻ പുരട്ടിയത് l chicken purattiyath l easy recipe l Najeeb Vaduthala

Поділитися
Вставка
  • Опубліковано 17 гру 2023

КОМЕНТАРІ • 820

  • @najeebvaduthala

    ചിക്കൻ ഫ്രൈ ചെയ്യാതെയും ചിക്കൻ പുരട്ടാം ഫ്രൈ ചെയ്തു ചിക്കൻ പുരട്ടിയാൽ ചിക്കൻ കാണാൻ ഒരു ഭംഗിയും കളറും ഉണ്ടാവും ആദ്യമായിട്ട് ഇത് ചെയ്യുന്ന ആൾക്കാർക്ക് ഫ്രൈ ചെയ്തു ചിക്കൻ പുരട്ടുന്നതാണ് ഏറ്റവും നല്ലത് ❤️

  • @AbdulRazak-kf2zu

    എനിക്ക് ചിക്കൻ പുരട്ടി നേക്കൾ ഇഷ്ടപ്പെട്ടത് ഉമ്മയുടെ കുട്ടുകാരികൾ ഭക്ഷണം കഴിക്കുന്നതിലാണ് നിങ്ങളുടെ ഈ പ്രവൃത്തിക്ക് ഒരായിരം അഭിനന്ദനങ്ങൾ

  • @jithachin5572

    Chetante spl apo allathintem koode tomato saucum andiparippum aanen saarrem.... genuine item onnilla😢...ithu pandu namboothiri sambar vechapolae aayallo cheta...last ithri chemanneen podi anghottu itt kodukkum ...😂😂😂😂

  • @the_yellow_ghost_in_2.0

    എന്താ ചേട്ടാ അവിടെ വിശേഷം

  • @tech_Repairs

    ആ ഭക്ഷണം കഴിക്കുന്നവരുടെ സന്തോഷം പൊളിച്ചു❤ ഉമമാടെ കൂട്ടുകാർ ഈ ഒരുമയാണ് ഇതാണ് കേരളം👍🙏

  • @jaganjva3728

    CORECTT SAMAYAL

  • @suhailtp1460

    2: 16 # പുറകിലെ പൂച്ച: എങ്ങന കഴുകിയാലും കൊള്ളാം എനിക്ക് ഒരു കഷണം കോഴിക്കാൽ തന്നേക്കണം

  • @PriyaruchibySarikaMadhu

    4kg chicken perattu ethra aalukalkku vilambam

  • @TheAbyraju

    വീഡിയോ തുടങ്ങുന്നതിനു മുന്നേ ലൈക്‌ അടിക്കുന്ന ഞാൻ. 👌

  • @suhailvlog1233

    അവതരണം സൂപ്പർ എല്ലാ റെസിപ്പിയും നന്നായിട്ട് മനസ്സിലാകുന്നുണ്ട് 👌👌👌👍

  • @amminipm2645

    ചിക്കൻ പുരട്ട് കിടിലൻ, ഉമ്മാ, കുട്ടുകാർ, കണ്ടതിൽ സന്തോഷം ❤❤

  • @harikrishnankg77

    ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം 🤩🤩 നിങ്ങൾ ഒരു വലിയ മനസിന് ഉടമ തന്നെ 👏👏

  • @abduljaleeljaleel7562

    ഇവരുടെ അഭിപ്രായത്തോളം വരില്ല ഒന്നും,നിഷ്കളങ്കമായ ഉമ്മയുടെ ചിരി എല്ലാവരുടെയും മുഖം കാണുമ്പോ തന്നെ ഒരു തൃപ്തിയാ, കണ്ടോ ഞങ്ങളുടെ നാട്ടിലെ മതസൗഹാർദം പൂത്തുലയുന്നത്, റെസിപ്പി പൊളി അതിലും പൊളി ഈ അമ്മമാരുടെ സന്തോഷമാണ് 👍🏻

  • @priya33655

    ചിക്കൻ പുരട്ടും അടിപൊളി ചിക്കൻ പുരട്ടിയ ആളും അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jayarajank7838

    ഉണ്ടാക്കിയത് എല്ലാവർക്കും കൊടുക്കുന്നത് കണ്ടപ്പോ വളരെ സന്തോഷം തോന്നി ... 🙏

  • @asokkumar9031

    ചിക്കൻ പെരട്ടു വ്യത്യസ്തമായ രീതി. സംഭവം കലക്കി. Try ചെയ്യണം. Super 👏👏👏

  • @neethuretheesh1821

    കാണാൻ സൂപ്പർ. ടേസ്റ്റും സൂപ്പർ ആയിരിക്കുമല്ലോ. 👍

  • @ifaworld

    ചിക്കെൻ പുരട്ട് അടിപൊളി😋അവതരണം സൂപ്പർ

  • @MuhammedRafeek-yi6ur

    നല്ല അവതരണം, ബംഗിയുള്ള മലയാളം... റെസിപ്പി യും അടിപൊളി 💯👍...

  • @robinr4542

    Enta ponnu broo orupad ishttai..oru lagum illathe manoharamai avatharippichu.nalla vyekthathayum und.super.all the very best