കായലിൽ നിന്ന് കരിമീൻ പിടിച്ചു പൊള്ളിച്ചപ്പോൾ I Live Fishing & cooking l Najeeb Vaduthala

Поділитися
Вставка

КОМЕНТАРІ • 434

  • @haseenakk38
    @haseenakk38 5 місяців тому +26

    ഞാൻ ആദ്യം ലൈക് അടിച്ചിട്ടേ വീഡിയോ കാണാറുള്ളൂ അത്രക്കും ഇഷ്ടമാണ് നിങ്ങളുടെ ഓരോ വീഡിയോയും ❤🤲🤲🤲🤲അള്ളാഹു ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ഞാൻ പ്രാർത്ഥിക്കുന്നു ആമീൻ യാ റബ്ബൽ ആലമീൻ

  • @mykitchencourt3775
    @mykitchencourt3775 5 місяців тому +32

    ഇന്നലെ മോളുടെ birthdayk പാലട ഉണ്ടാക്കി. മറ്റൊരു ചാനലിൽ ഇക്കാന്റെ വീഡിയോ കണ്ടിരുന്നു സംഭവം ഉഷാർ ആയി ട്ടോ. അവസാനത്തെ മിനുക്കു പണികൾ ഞങൾ പാലക്കാട്ടുകാർക് ഇല്ല അത് ഒഴിവാക്കി.ആത്മാർത്ഥ ആണ് ഇക്കാന്റെ മെയിൻ ലെ 👍👍

  • @sangeethamurali524
    @sangeethamurali524 4 місяці тому +5

    Wow suprb 👍🏻. പഴയ ആലപ്പുഴ ജില്ലക്കാരി ആയ എനിക്ക് കൈതപ്പുഴ കായൽ മിസ്സ്‌ ചെയ്യുന്നു. നിങ്ങളുടെ പാചകവും വാചകവും ഒന്നിന് ഒന്ന് better. All the best.. ഈ ആത്മാർത്ഥയും കഠിനധ്വാനവും നിങ്ങളെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും 🙏🏻👍🏻

  • @jipsyvymel2681
    @jipsyvymel2681 5 місяців тому +9

    വീഡിയോ എല്ലാം ഒന്നിനൊന്നു മെച്ചം നജീബ് സൂപ്പർ ആണ്‌ കേട്ടോ നല്ല effert ഉണ്ട് കഠിനാധ്വാനി ആണ് അതിനു പ്രതിഫലം ലഭിക്കും 1മില്യൺ subscribers ഉണ്ടാകട്ടെ 👍👍

  • @user-gz6vk5ks5g
    @user-gz6vk5ks5g 5 місяців тому +4

    ഹായ് നജീബ്ക്കാ..❤ നമസ്കാരം.. ഈ വീഡിയോ ശരിക്കും ഒരു പുത്തൻ അനുഭവമായിരുന്നുട്ടോ.. കരിമീൻ പിടിക്കുന്നതിനെ പറ്റി ഒരു ചെറു വിവരണം നൽകിയത് നന്നായിരുന്നു. പിന്നെ കായലിലേക്കുള്ള ചാട്ടം അത് കൊള്ളാമായിരുന്നു😃 എന്തൊക്കെയായാലും താങ്കളുടെ വീഡിയോ ഒരിക്കലും കാണുന്നവരെ നിരാശപ്പെടുത്താറില്ല... താങ്കളുടെ അവതരണ ശൈലി കാണുമ്പോൾ ശരിക്കും അടുത്ത പരിചയമുള്ള ഒരാളെ പോലെ ഫീലാവും.. അതാണ് താങ്കളുടെ വിജയം....എന്നും നന്മകൾ ആശംസിക്കുന്നു...

    • @najeebvaduthala
      @najeebvaduthala  5 місяців тому

      ഒരുപാട് ഒരുപാട് സന്തോഷം മുത്തേ ❤❤❤

  • @SujithacSujithac-ui4hu
    @SujithacSujithac-ui4hu 5 місяців тому +9

    👌അടിപൊളി ഇതൊക്കെ കണ്ടാൽ വായിൽ കപ്പലോടും 😄❤️❤️❤️❤️പൊളിയായിട്ടുണ്ട് ❤️❤️❤️❤️

  • @Mariyai4168
    @Mariyai4168 5 місяців тому +4

    പേക്കറ്റ് പൊടി മാക്സിമം ഒഴിവാക്കി പാചകം ചെയ്യു ബ്രോ👌❤️

  • @Akash_101.1
    @Akash_101.1 5 місяців тому +14

    ഞാൻ ഇന്ന് കരിമ്മൻ പൊളിക്കണം എന്ന് വിചാരിച്ചേ ഒള്ളു അപ്പളേക്കും വീഡിയോ വന്നു ❤

  • @Jallas573
    @Jallas573 5 місяців тому +6

    അമ്പോ.. ഇന്നത്തെ വീഡിയോ നല്ല രസകരമായിട്ടാണല്ലോ.... Anapikkayud fish catiching kollallo😅... Pinne ആ കുഞ്ഞു പറഞ്ഞത് വളരെ കറക്റ്റ്.. നന്നായി ഇഷ്ടപ്പെട്ടു ഈ വീഡിയോ ട്ടോ... നല്ല wibe area..

  • @Wellness_2023
    @Wellness_2023 4 місяці тому

    സൂപ്പർ ഇക്ക ഇതു പൊലെ ഉണ്ടാക്കി നോക്കണം.... inshaallha

  • @sabithajamal8982
    @sabithajamal8982 5 місяців тому +8

    പാചകം മാത്രമല്ല മീൻ പിടുത്തവും അറിയാമല്ലേ 😂
    കരിമീൻ പൊള്ളിച്ചത് അടിപൊളി😋❤masha allah 🤲🏽🤲🏽

    • @najeebvaduthala
      @najeebvaduthala  4 місяці тому +1

      Thank you ❤️ ഒരുകാലത്ത് കായൽ കൊണ്ടായിരുന്നു വീടുകഴിഞ്ഞു കൊണ്ടിരുന്നത് 😁

    • @sabithajamal8982
      @sabithajamal8982 4 місяці тому

      @@najeebvaduthala allahu അനുഗ്രഹിക്കട്ടെ. ആമീൻ....🤲🏽🤲🏽

  • @maneeshramachandram3541
    @maneeshramachandram3541 4 місяці тому

    ഇതാണ് നുമ്മടെ പുതിയ മച്ചാൻ, ഫിറോസ് ചുട്ടിപാറക്ക് ഭീക്ഷണി....❤❤❤അടിപൊളി കൂട്ടുകാരാ വീഡിയോസ് 👍🏻

  • @baachenliving2063
    @baachenliving2063 5 місяців тому +2

    വളരേ സന്തോഷം തോന്നി നജീബ് ഭായിടെ വീഡിയോ കണ്ടപ്പോൾ.... സൂപ്പർ റെസിപി. കരിമീൻ പിടിത്തം ബഹു കേമം 😊

  • @jenusworld-t2c
    @jenusworld-t2c 5 місяців тому +4

    ദുനിയാവിലെവിടെ പോയാലും ഇതുപോലെ കിട്ടില്ല എന്ന ആ കമൻ്റ് കലക്കി...ബംഗാളികൾക്കൊന്നും ഇത് കൊടുത്ത് ശീലം ചീത്തയാക്കണ്ട കെട്ടൊ😂❤

  • @naishananazly3978
    @naishananazly3978 5 місяців тому +3

    Super najeebikka .നോമ്പ് കാലത്ത് ദുആ യിൽ ഉൾപ്പെടുത്തണേ.ഞങ്ങൾ നിങ്ങൾക്ക് വേണ്ടിയും ദുആ ച്ചെയ്യാം -in sha Allah

    • @najeebvaduthala
      @najeebvaduthala  4 місяці тому +1

      ഒരുപാട് നന്ദി തീർച്ചയായിട്ടും ദുആ യിൽ ഉൾപ്പെടുത്തും ❤

  • @siddiqhabib9627
    @siddiqhabib9627 3 місяці тому

    നന്നായിട്ട് ഉണ്ട് presentation . മക്കൾക്കു സന്തോഷമായി natural background.

  • @amithagibinamitha2949
    @amithagibinamitha2949 5 місяців тому +19

    കുഴിമന്തി.. വീഡിയോ ക്കായി... കട്ട.. വെയ്റ്റിംഗ്....

    • @najeebvaduthala
      @najeebvaduthala  4 місяці тому +4

      ഉറപ്പായിട്ടും ചെയ്യാട്ടോ ❤

  • @ShalusCurryworld
    @ShalusCurryworld 4 місяці тому

    Wow amazing recipe 👍😋 pls eante recipe onne kanditte pogane 😊

  • @johnxaviersebin6383
    @johnxaviersebin6383 5 місяців тому +4

    നജീബ് ഭായ് സംഭവം പൊളിച്ചൂട്ടോ

  • @thajunissaabubacker901
    @thajunissaabubacker901 5 місяців тому +4

    ❤അടിപൊളി മോനെ ❤ഇത്രയും കൊതി പിക്കല്ലേ വൗ ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 місяців тому +2

    Ekka ❤super ❤shobin ❤

  • @inok7151
    @inok7151 4 місяці тому

    Thanks a lot for showing us these beautfull picturesque scenes of kerala which we miss a lot and also beautiful people like you showing this hit show

  • @abdulsha1823
    @abdulsha1823 5 місяців тому +4

    സകല കലാ ബല്ലവൻ വടുതല നജീബ് 😅😅😅

  • @seenathsulaiman3471
    @seenathsulaiman3471 5 місяців тому +1

    Najeeb oru sampavamanutto adipoli kothipichu👍❤️❤️❤️❤️❤️❤️❤️❤️

  • @taekwondoloversksd....446
    @taekwondoloversksd....446 Місяць тому

    മസാലിച്... ആ വേർഡ് സൂപ്പർ

  • @AdhriyaAngelo-uz7nv
    @AdhriyaAngelo-uz7nv 5 місяців тому +4

    Super najeeb😊 my favorite dish😋 നോ൩ാണ് മാഷേ ഞങ്ങൾക്ക് Easter ന് any mutton recipe plz ..... ❤

    • @najeebvaduthala
      @najeebvaduthala  4 місяці тому +2

      സ്പെഷ്യൽ മട്ടൻ കറിയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ഈസ്റ്റർ മുന്നേ ❤️

  • @eenasu3980
    @eenasu3980 4 місяці тому

    വേറെ ലെവൽ. ങ്ങള് പൊളിയാ

  • @sreejubhaskaran3369
    @sreejubhaskaran3369 5 місяців тому +1

    Hai Najeeb Bro,Super ,Orupadu ishta pettu, Thanks ❤

  • @sree3858
    @sree3858 5 місяців тому +1

    നജീബ് ഇക്കാ..❤️❤️മീൻ പിടുത്തവും പാചകവും അടിപൊളി👌👌👌❤❤❤❤

  • @asokkumar9031
    @asokkumar9031 5 місяців тому +1

    Live ആയി കരിമീനെ പിടിച്ചു live ആയിട്ടു പൊള്ളിച്ചു 💕super ആയിട്ടുണ്ട്.

  • @sreehari289
    @sreehari289 4 місяці тому

    നമ്മടെ ചങ്ക് ചേട്ടൻമാർ sela ikka and shameer ikka pinne mmde najeebkka❤️❤️

  • @sahirayousuf8181
    @sahirayousuf8181 4 місяці тому +1

    കരിമീൻ പിടുത്തം കലക്കി!

  • @flowersvideo4538
    @flowersvideo4538 3 місяці тому

    പൊളിച്ചു മോനെ 👍👍👍👍

  • @anoopvs9123
    @anoopvs9123 5 місяців тому

    Undakkiyathinu sesham ellavarum koodi vattathil erunnu kazhikkunnath kandappol kooduthal santhosham aayi. Karimeen pollichathu vazzhayila open cheyyumbo varunna oru smell ❤❤❤❤❤ ohhh athu nerit kazhichu thanne ariyanam.

  • @ajayanp2768
    @ajayanp2768 5 місяців тому +1

    അത്യാവശ്യം കഷ്ടപ്പാടുള്ള വീഡിയോ സൂപ്പർ

    • @najeebvaduthala
      @najeebvaduthala  5 місяців тому

      നല്ല കഷ്ടപ്പാട് ആയിരുന്നു വെയിലത്ത് നിന്ന് കരിഞ്ഞു പോയി 😁😁

  • @abduljaleeljaleel7562
    @abduljaleeljaleel7562 5 місяців тому +1

    ഇത്തവണ എനിക്കു വായിൽ വെള്ളം വരുത്തേണ്ടി വന്നില്ല, എനിക്കു കഴിക്കാൻ പറ്റി പൊളി സാധനം അടിപൊളി ആയിരുന്നു 💚

  • @meyfemme1356
    @meyfemme1356 5 місяців тому +1

    Hi Najeeb, as ever another mouthwatering recipe from you 😋 watching your natural way of fishing, cooking... wow... must say I feel a bit jealous 😁 you're an all rounder, your team is so lucky to taste all your delicacies 😋 Greetings from Canada🙏

  • @sakunthalabalan270
    @sakunthalabalan270 5 місяців тому +1

    എന്റെ ബ്രോ വല്ലാത്ത ചതിയായിപ്പോയി കൊതിപ്പിച്ചു കളഞ്ഞു ഫ്രഷ് കരിമീൻ adipoliiiiiii ❤❤

  • @ajas7223
    @ajas7223 5 місяців тому

    Nannayitund. Idhupolulladh. Iduka❤👍👍👍

  • @remlaththayyil2583
    @remlaththayyil2583 5 місяців тому +1

    Super ayittund bro

  • @shajisaif3393
    @shajisaif3393 5 місяців тому +2

    Super,Najeeb❤🎉

  • @sunikunjumon5382
    @sunikunjumon5382 5 місяців тому +2

    Hai Najeeb, super

  • @ashrafdharu1148
    @ashrafdharu1148 3 місяці тому

    കരിമീൻ പൊള്ളിച്ചത് പൊളിച്ചു മോനെ 👍👍👍

  • @minimoljanardhanan4793
    @minimoljanardhanan4793 5 місяців тому +2

    Ente nejooo kanninu kulirmaulla kazhcha. Adipoly dish. Sugamano Nejooooo

    • @najeebvaduthala
      @najeebvaduthala  4 місяці тому

      Thank you so much ❤ സുഖമാണ് ❤️ താങ്കൾക്ക് സുഖമാണോ?

  • @meghasnair3634
    @meghasnair3634 4 місяці тому

    ikkaa supper ❤️

  • @lisyshaju9660
    @lisyshaju9660 5 місяців тому

    Super. Appreciating.

  • @sudheeshr353
    @sudheeshr353 5 місяців тому +9

    പാലട പ്രഥമൻ ഉണ്ടാക്കി ഇടൂ 😋😋

  • @sarvamsundaram
    @sarvamsundaram 5 місяців тому +2

    Ramazan avumbozhekkum 100 k avatte🙏

  • @Muhammedziyan
    @Muhammedziyan 5 місяців тому +2

    സകലകലാ വല്ലഭൻ നജീബ് ഇക്ക🔥😍

  • @sajeevm7800
    @sajeevm7800 5 місяців тому +1

    Kidukkan...super..❤

  • @maluss9172
    @maluss9172 5 місяців тому

    സൂപ്പർ 👍👍👍 വളരെ നന്നായിരിക്കുന്നു

  • @sajeenasajeena4905
    @sajeenasajeena4905 5 місяців тому +4

    Adipoli😋

  • @sabirasoopi1727
    @sabirasoopi1727 Місяць тому

    Karimeen pollichadu adipoli

  • @noufirchimoio4723
    @noufirchimoio4723 5 місяців тому +3

    അടിപൊളിയായിട്ടുണ്ട്❤❤❤

  • @alaznas5675
    @alaznas5675 5 місяців тому +1

    പയ്യന്റേ മാസ്സ് ഡയലോഗ്.....👌👌👌🤗pwolii...

    • @najeebvaduthala
      @najeebvaduthala  5 місяців тому +1

      ഞാൻ പറഞ്ഞു പഠിപ്പിച്ചത് അല്ല കേട്ടോ അവൻ തനിയെ പറഞ്ഞതാണ്😁😁😁

  • @Heavensoultruepath
    @Heavensoultruepath 5 місяців тому +2

    ഒരു പാട്ടില്ലേ കൈത പുഴ കായലിൽ കൊച്ചു വള്ളം മുഴുവൻ അറിയില്ല അടിപൊളി കരിമീൻ ഒരു സംഭവം തന്നെ വായിൽ കപ്പലോടി ബ്രോ😅 കായലും കരിമീനും പിന്നെ 🎉🎉🎉

  • @georgevinish2681
    @georgevinish2681 5 місяців тому +1

    polichu Najeebe

  • @alaznas5675
    @alaznas5675 5 місяців тому +1

    Adipolii ikaa.👍👍

  • @aishasaifudheen2448
    @aishasaifudheen2448 5 місяців тому +4

    Karimeen pollichathu super 😋

  • @user-cc6pc7jd5c
    @user-cc6pc7jd5c 4 місяці тому

    Hii nechukka😊

  • @ajmalaju9958
    @ajmalaju9958 4 місяці тому

    Najeeb ekka❤

  • @vijaydhodmane2025
    @vijaydhodmane2025 5 місяців тому +1

    You are great soul brother

  • @winway_communications
    @winway_communications 4 місяці тому

    👍

  • @ullnadanfishingvlogg1637
    @ullnadanfishingvlogg1637 4 місяці тому

    Super ❤❤❤

  • @salamsp9725
    @salamsp9725 5 місяців тому +1

    ഈ സ്ഥലം എവിടെയാണ് കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ കരിമീൻ പൊള്ളിച്ചത് സൂപ്പറായിട്ടുണ്ട് ട്ടാ

  • @suseelamenon4209
    @suseelamenon4209 5 місяців тому

    Super najeeb

  • @sparkmovieshub466
    @sparkmovieshub466 5 місяців тому +2

    Good video Bhai ❤❤

  • @keyceenanminda9706
    @keyceenanminda9706 5 місяців тому +1

    കമ്യുണിസ്റ്റ് പച്ചയോ ആ കളി വേണ്ടാട്ടോ 🤩🤩🤩🤩🤩❤

  • @manjuk176
    @manjuk176 5 місяців тому +2

    Super bro....

  • @shyjudas111
    @shyjudas111 5 місяців тому +1

    Adipowli adipowli....😊😊😊

  • @sudheervssudheersula2203
    @sudheervssudheersula2203 5 місяців тому +1

    സൂപ്പർ
    നല്ല അവതരണം

  • @user-lq4kz9gp8h
    @user-lq4kz9gp8h 2 місяці тому

    Super👌

  • @shahanatalks6479
    @shahanatalks6479 5 місяців тому +2

    Next ആട് പൊള്ളിക്കോ നോക്കി നിൽക്കുന്നുണ്ട് പുള്ളിക്കാരൻ 😅

  • @user-rw4ml9xe1f
    @user-rw4ml9xe1f 5 місяців тому +3

    Ruchichappol bismi ചൊല്ലിയത് പോലെ തോന്നി.. Super ആയിട്ടുണ്ട്, try cheyyum👍

  • @jumanahasin5498
    @jumanahasin5498 4 місяці тому

    Super👍👍👍

  • @Balusumangi
    @Balusumangi 5 місяців тому

    Ramdaaan kareeeem ikkkaaaa ,adipoly recepiii

  • @jamshirashjahfil1574
    @jamshirashjahfil1574 5 місяців тому +1

    മക്കളുടെ സന്തോഷം ☺️

  • @nasinass7288
    @nasinass7288 5 місяців тому

    താങ്കളുടെ food എല്ലാം സൂപ്പർ ആണ്

  • @shabu324
    @shabu324 4 місяці тому

    Beef nte white kuruma idamo

  • @suhailvlog1233
    @suhailvlog1233 5 місяців тому

    Adipoli, super അൽഫാമം റെസിപ്പി കാണിക്കാമോ 👍👌🙏

  • @sasidharannc943
    @sasidharannc943 2 місяці тому

    Very interesting

  • @samisami7115
    @samisami7115 5 місяців тому +2

    Ikka super

  • @manojkm-fx3pw
    @manojkm-fx3pw 5 місяців тому +2

    Super bro ❤

  • @SoufansanoojSoufansanooj
    @SoufansanoojSoufansanooj 4 місяці тому

    👌

  • @maneeshramachandram3541
    @maneeshramachandram3541 4 місяці тому

    മച്ചാനെ ഒരു ദം ബിരിയാണി വെക്കു മച്ചാനെ

  • @rushdhaismail6899
    @rushdhaismail6899 5 місяців тому +3

    അടിപൊളി 👍

  • @RK-im7js
    @RK-im7js 5 місяців тому

    Brother, kothi pidippichu kollalle. 🤤🤤

  • @sonofnanu.6244
    @sonofnanu.6244 5 місяців тому +1

    സൂപ്പർ........

  • @shyamalac5693
    @shyamalac5693 5 місяців тому +1

    കൊള്ളാം 👍

  • @nujumudeenjamaludeen999
    @nujumudeenjamaludeen999 5 місяців тому +1

    പൊളിച്ചു ബ്രോ ❤

  • @iqbalkongath8052
    @iqbalkongath8052 4 місяці тому

    സകലകലാവല്ലഭനാണല്ലെ നജീബ് ഭായി

  • @pauljoshy8364
    @pauljoshy8364 5 місяців тому +2

    👍🏻super

  • @Abckochin
    @Abckochin 5 місяців тому +1

    Karimeen puzhayil irangi pidichu pachakam cheitha ikkayaanu tharam

  • @vineethamt6013
    @vineethamt6013 5 місяців тому +2

    സൂപ്പർ 😍👌👌

  • @radheyamrajeev5121
    @radheyamrajeev5121 5 місяців тому

    തേങ്ങ ചിരവി കൊടുത്തത് കണ്ടപ്പോൾ കല്യാണരാമൻ സിനിമാ ഓർമ്മ വന്നു ❤️

  • @MohammedIsmail-vs7eu
    @MohammedIsmail-vs7eu 5 місяців тому +1

    Palada payasam video cheyyu

    • @najeebvaduthala
      @najeebvaduthala  5 місяців тому +1

      ചെയ്യാം ബ്രദർ ❤

  • @sreelathasugathan8898
    @sreelathasugathan8898 5 місяців тому +1

    അടിപൊളി ❤🎉കൊതിപ്പിച്ചല്ലോ നജീബെ കുറച്ചു ഞങ്ങൾക്ക് കൂടി തരൂ 🎉🎉

    • @najeebvaduthala
      @najeebvaduthala  5 місяців тому +1

      നിങ്ങൾ വടുതലക്ക് പോരൂ❤

  • @user-xd8fl7ur8l
    @user-xd8fl7ur8l 5 місяців тому +2

    പൊളിച്ചു അടിപൊളി

  • @RonyraphelRaphel-qd3jh
    @RonyraphelRaphel-qd3jh 5 місяців тому

    Wowww poli sanam

  • @Ralphfitch376
    @Ralphfitch376 5 місяців тому +3

    4:41 ആടെ രക്ഷപെട്ടോ ഇവൻ നിന്നെ പൊരിക്കും😂