8 varsham 85000km odichu.... 75k kazhinjapole injector complaint aayi 85 aayapolekkum engine paniyum aayi. Panithe panithe kore cash kalanja vandi. But use chaiyan ithrem perfect vandi vere illa power oke vere level handling oke pakka. But pani kitty poi. Kore cashum potichu
@@andrewsantony8255 change diesel filter(every 10 thousand Km a must ),air filter and clean EGR valve and you will get back engine performance like new.This is same engine in Renault duster.
2009 model വണ്ടി കുറച്ചു ഓടി കഴിയുമ്പോൾ വണ്ടി petrol തീർന്നത് പോലെ ഓടിക്കുമ്പോൾ നിന്ന് നിന്ന് പോകുന്നു... Petrol ഉണ്ട്.. ഇതിനു എന്ത് ചെയ്യും പറഞ്ഞു തരുമോ
@@manumalampuzha2122 I have this too. Long povaan super aanu. Mileage city oru 15 kittum...long oru 17-18.. Pakshe odikkaan poliyaanu. Athupole pin seatil irikkunnavarkkum nalla saukaryam aanu. Main advantages a) Zero turbolag b) Space space and space c) Odukkathe build quality d) Decent bootspace e) Kulukkam ennoru saadhanam illa. Pottippolinja roadiloode okke adichangu vittaal mathi :)
2012 D2 und, നല്ല വണ്ടി ആണ്, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്, റെഗുലേറ്റർ മെയിന്റനൻസ് ഉണ്ട്, പക്ഷേ പെർഫോർമൻസ് സൂപ്പർ ആണ്, തരക്കേടില്ലാത്ത മൈലേജും ഉണ്ട്, കാണാൻ ഇത്തിരി ഭംഗി കുറവ് ഉണ്ട്, എത്ര വേഗതയിൽ പോയാലും നല്ല കൺട്രോൾ ആണ്.
Sabin ikka u r the best enn enik inn parayam karanam ente car logan petrol 1.4 aan ningal paranjathella 100% correct aan 5 years kond njan manasilakkiya karyam ningal 5 minute kond manasilakkiyeduthu, backiyulla vloggers just bhp, torque, pinne 0-100 poleyulla day to day lifeil use illatha karyam parayunne u r genius
Broo ente car skoda rapid petrol aahn.Athinte cluster il abs inte warning light kanikkunund.Athinte karanam vellom ariyol arkenkilum.Ariyavunnavar onnu prnj tharoo plzz🙏🙏
Volkswagen skoda carukalil kandu varuna main problem anu! Because ee vandikalude ABS system highly sensitive anu, best in class ABS system enu parayam. Athu karanam ABS sensor complaint varum pettenu. Aa sensors full maranadi varum. Service centril koduthal nalla paisa medikum avanmar. Spare vaangi nalla workshopil kaaniku. Ee complaint oru drawback anu for volkswagen and skoda.
പറഞത് എല്ലാം വളരേ ശരി ആണ്... വണ്ടി സൂപ്പർ ആണ്.. നല്ല പണി കിട്ടി 2nd hand വാങ്ങിയത last വിറ്റു... 2 മാസം കൂടുബോൾ 5000 രൂപയുടെ പണി എങ്കിലും വരും.. EGR, coolent leak etc... ഇതിൽ green കളർ coolent ആണ് കണ്ടത്... അതു കിട്ടാൻ കുറെ ബുധിമുട്ടി... മൈലേജ് 20 above കിട്ടും 120-130km ഹൈവേ poyetonde അകത്തു ഇരികുവർ അറിയില്ല speed... ക്ലച് tight ബ്ലോക്ക് കിട്ടിയാൽ ലോങ്ങ് ഡ്രൈവ് കൂടെ ആണേൽ കാൽ നല്ല പണി കിട്ടും.. ഡിക്കി ഒരാൾ കേറി കിടന്നാലും space കാണും.... ഞാൻ കുറെ ടാക്സി വണ്ടി കണ്ടിട്ട് 2lakhs km ഓടിയിട്ടും വണ്ടി ഇപ്പോൾ സൂപ്പർ ആയിട്ട് ഇരിക്കുന്നു
❤... ഡിസ്‌പ്ലൈ ല്ല് ഹീറ്റിംഗിന്റെ എംബ്ലം വന്നാൽ അത് വലിയ കംപ്ലന്റ് ആണോ ക്യാഷ് ഒരുപാട് ആകുമോ 2010 ലോകൻ 90000 കിലോമീറ്റർ 2 ഓണർ എന്നാ വിലക്ക് ഉണ്ട്. ..pls സെൻഡ് റിപ്ലൈ
Endelum und oru logan 2010 model aan 3 lakh kilometers odi onnum parayan illa adipoli vandi aan long ride abhaaram idakkidakk kurach panikal varunnund ath nannayi maintaine cheythal mathi Kidilan vandi ann Aadyam ishttam kuravayirunnu ithinood pinne pinne ishttappettu thudangi❤️ Logan ishttam💕
എറണാകുളത്ത് (പാലാരിവട്ടം) എല്ലാം കിട്ടും, ഒറിജിനൽ spere Parts, വില മറ്റു വണ്ടികളേക്കാൾ അല്പം കൂടുതൽ എന്നു മാത്രം, എനിക്ക് Verito D4 ഉണ്ട് Taxi 2012 / 6 മോഡൽ!
@@hareeshschandra4836 താങ്കളുടെ സ്ഥലം എവിയാണെന്ന് പറയാമോ?? Cluch cable മാറിയാൽ കുറച്ച് വ്യത്യാസം വരും, അതുപോലെ ഇൻഡിഗോയുടെ ( Lxന്റെ ) കേബിൽ ഇതിൽ ഉപയോഗിക്കാം; വിലയും കുറവാണ്. പക്ഷേ അതിൽ ചില മാറ്റങ്ങൾ വരുത്തി വേണം ഇടാൻ. Cluch നല്ല Free ആയിരിക്കും. !!👌👌👌
Verito BS4 use cheyunnu since 2012, BS4 Hydraulic clutch aanu , Engine parts Kure maaatam und Logan and Verito Kure kooode refined model aaanu Logan vechu nokkumbol Verito Kure koodi refined aaanu. Genuine Spare parts itaaale life ullu local spare use cheyithaaal life kuravu aaaanu
സബിൻ സർ നമസ്കാരം 🙏സർഎന്റെ കയ്യിൽ 2008 logan ഉണ്ട് ഇപ്പൊ milage 👌👌👌20-22കിട്ടുന്നുണ്ട് 🎉🎉🎉🎉പിന്നെ സർ പറഞ്ഞ പോലെ suspention സൂപ്പർബ് ആണ്. Super വണ്ടി ആണ് i love it
2012 d4 യൂസ് ചെയ്യുന്നു.. 3 ലക്ഷം കിലോമീറ്റർ ഓടി. ചെറിയൊരു മണ്ടത്തരം കൊണ്ട് എഞ്ചിൻ പണി വന്നു.. പണിയെടുക്കാൻ വച്ചിട്ടുണ്ട് ❤ ഒരാഴ്ചക്കുള്ളിൽ ഇറങ്ങും പഴയതിലും സ്ട്രോങ്ങ് ആയിട്ട് ❤❤❤
@@hareeshschandra4836 എഞ്ചിൻ പണി വരുന്നതിന് മുൻപ് ചില മുന്നറിയിപ്പുകൾ കിട്ടും. അത് ഞാൻ അവഗണിച്ചു. അതായത് വാട്ടർ പമ്പ്. ഓയിൽ കൂളർ ടെംപറേചർ ഒക്കെ അവഗണിച്ചു
Banglore to thrissur odichittund
Kidilam
Roadil glue vech otticha polathe grip and handling
#wheelsandwagen
Yes
Verito d4.😍.. spare വാങ്ങുമ്പോൾ ഉള്ള ഒരു സങ്കടം മാത്രം... വണ്ടി പൊളിയാണ്
Verito Logan ore vandiyano ithil etha nalladh ?
Verito onwers groups vallom undo
@@basilpmathew9828 group undo undenkil add cheyumo
Pani kuravalle
ലോഗന്റെ ഒരു നല്ല റിവ്യൂ കാണാൻ പറ്റി എല്ലാം വ്യക്തമായി പറഞ്ഞു തന്നു 😊✌️
2012 muthal verito D4 und no complaints yet, perfect vehicle.
@Dany's world engine Renault anu bro, Mahindra ayit collab ayirunnu.
Same 2011 thot D4 using. 144000 kms done mileage 20km no problems good ride. Clutch and steering is a bit hard athre ullu baaki ellam set.
Verito pani varumo
Clutch tight maraan endha cheyyendath?
Chetto verito clutch tight engane smooth akkam paranj tharuo
Nannayittudu.lancer desel aghaneyude. Work kooduthalano.
Logan ne kurichu arivu thannathu nanayittudu
Yes
@@KERALAMECHANIC ok
8 varsham 85000km odichu.... 75k kazhinjapole injector complaint aayi 85 aayapolekkum engine paniyum aayi. Panithe panithe kore cash kalanja vandi. But use chaiyan ithrem perfect vandi vere illa power oke vere level handling oke pakka. But pani kitty poi. Kore cashum potichu
Injector compliants engane aaanu thuadngiyath bro, knocking sound aaayurunno first, njan oru Verito use cheyunnu und
Valiv payankaramayite kuranju. Over take oke chaiyumbo valinje keratha oru avstha
@@andrewsantony8255 change diesel filter(every 10 thousand Km a must ),air filter and clean EGR valve and you will get back engine performance like new.This is same engine in Renault duster.
Clutch tight maraan endha cheyyendath?
2009 model വണ്ടി കുറച്ചു ഓടി കഴിയുമ്പോൾ വണ്ടി petrol തീർന്നത് പോലെ ഓടിക്കുമ്പോൾ നിന്ന് നിന്ന് പോകുന്നു... Petrol ഉണ്ട്.. ഇതിനു എന്ത് ചെയ്യും പറഞ്ഞു തരുമോ
മഹീന്ദ്രയുടെ verito vibe ഞാൻ use ചെയ്യുന്നുണ്ട്.. പെർഫോമൻസ് അടിപൊളി ആണ് ..❤️❤️
Nalla vandiyano bro mileage manintanance engana
@@manumalampuzha2122 I have this too. Long povaan super aanu. Mileage city oru 15 kittum...long oru 17-18.. Pakshe odikkaan poliyaanu. Athupole pin seatil irikkunnavarkkum nalla saukaryam aanu. Main advantages
a) Zero turbolag
b) Space space and space
c) Odukkathe build quality
d) Decent bootspace
e) Kulukkam ennoru saadhanam illa. Pottippolinja roadiloode okke adichangu vittaal mathi :)
എനിക്കും ഉണ്ട് 2015 മോഡൽ വണ്ടി പൊളി ആണ്. മൈലേജ്, space body weight ellam
2014 vibe ഞാനും വാങ്ങി space & മൈലേജ് പൊളി
@@musthafa666 still using ❣️
Ikka skoda sunroof set avumo please replay enikk set cheyan annu
Test kittumo
Tata manza qudrajet,engine oil alavu. Kuranju varunnuu... Top up cheythanu odunnathu.... Enthanu ikka pariharam... Engine paniyendi varumo???
Sir, Verito and Logan same ano?
2012 D2 und, നല്ല വണ്ടി ആണ്, ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട്, റെഗുലേറ്റർ മെയിന്റനൻസ് ഉണ്ട്, പക്ഷേ പെർഫോർമൻസ് സൂപ്പർ ആണ്, തരക്കേടില്ലാത്ത മൈലേജും ഉണ്ട്, കാണാൻ ഇത്തിരി ഭംഗി കുറവ് ഉണ്ട്, എത്ര വേഗതയിൽ പോയാലും നല്ല കൺട്രോൾ ആണ്.
Sale aayo
Sabin ikka u r the best enn enik inn parayam karanam ente car logan petrol 1.4 aan ningal paranjathella 100% correct aan 5 years kond njan manasilakkiya karyam ningal 5 minute kond manasilakkiyeduthu, backiyulla vloggers just bhp, torque, pinne 0-100 poleyulla day to day lifeil use illatha karyam parayunne u r genius
,💕❤️💓😘
Bro mileage ethra kittunnundu
@@SACHINSACH0123 city - 12/13
Highway 15-16
Mahindra verito p0670 error code solution needed???? Is it glow plug control relay issue???
എനിക്കും ഈ വണ്ടി ഉണ്ട്.. പക്ഷെ ഭയങ്കര എഞ്ചിൻ സൗണ്ട് ആണ്. ബാക്കി എല്ലാം കിടു ആണ്.. Superb മൈലേയ്ജ് യും
അതു എനിക്കും ഉണ്ട് 1500 rpm എത്തുമ്പോൾ ഒരു സൗണ്ട് കൂടുതൽ ഉണ്ട്
Ee Carol povumbol 1 bucket water koodi karuthanam..eppol venelum thee pidikkam
Mahindra verito yude oru video cheyyumo?
Broo ente car skoda rapid petrol aahn.Athinte cluster il abs inte warning light kanikkunund.Athinte karanam vellom ariyol arkenkilum.Ariyavunnavar onnu prnj tharoo plzz🙏🙏
Volkswagen skoda carukalil kandu varuna main problem anu! Because ee vandikalude ABS system highly sensitive anu, best in class ABS system enu parayam. Athu karanam ABS sensor complaint varum pettenu. Aa sensors full maranadi varum. Service centril koduthal nalla paisa medikum avanmar. Spare vaangi nalla workshopil kaaniku. Ee complaint oru drawback anu for volkswagen and skoda.
Call me
E vahanam 2008 model petrol eppol enthu vila vilkum 75000 km ran
ഉപയോഗിക്കുന്ന ഒരു ഡ്രൈവറും മോശം പറയാത്ത വണ്ടി
Ethinte timing belt maran എത്ര chilav varum bro pls riply
Allmost 6500to7900
@@KERALAMECHANIC pls🙏 mobile number തരുമോ
@@KERALAMECHANICClutch tight maraan endha cheyyendath?
പറഞത് എല്ലാം വളരേ ശരി ആണ്... വണ്ടി സൂപ്പർ ആണ്.. നല്ല പണി കിട്ടി 2nd hand വാങ്ങിയത last വിറ്റു... 2 മാസം കൂടുബോൾ 5000 രൂപയുടെ പണി എങ്കിലും വരും.. EGR, coolent leak etc... ഇതിൽ green കളർ coolent ആണ് കണ്ടത്... അതു കിട്ടാൻ കുറെ ബുധിമുട്ടി... മൈലേജ് 20 above കിട്ടും 120-130km ഹൈവേ poyetonde അകത്തു ഇരികുവർ അറിയില്ല speed... ക്ലച് tight ബ്ലോക്ക് കിട്ടിയാൽ ലോങ്ങ് ഡ്രൈവ് കൂടെ ആണേൽ കാൽ നല്ല പണി കിട്ടും.. ഡിക്കി ഒരാൾ കേറി കിടന്നാലും space കാണും.... ഞാൻ കുറെ ടാക്സി വണ്ടി കണ്ടിട്ട് 2lakhs km ഓടിയിട്ടും വണ്ടി ഇപ്പോൾ സൂപ്പർ ആയിട്ട് ഇരിക്കുന്നു
ഞാൻ ഒരു സാധാരണക്കാരൻ ആണ് ഈ വണ്ടി എടുത്താൽ പണി കിട്ടുമോ
@@threefourfiveevents4329 ഒരു പണിയും കിട്ടില്ല നല്ല വണ്ടി നോക്ക് എടുക്കണമ്
❤... ഡിസ്‌പ്ലൈ ല്ല് ഹീറ്റിംഗിന്റെ എംബ്ലം വന്നാൽ അത് വലിയ കംപ്ലന്റ് ആണോ ക്യാഷ് ഒരുപാട് ആകുമോ 2010 ലോകൻ 90000 കിലോമീറ്റർ 2 ഓണർ എന്നാ വിലക്ക് ഉണ്ട്. ..pls സെൻഡ് റിപ്ലൈ
Clutch tight maraan endha cheyyendath?
ബ്രോ എനിക്ക് logan ഉണ്ട്. അതിനു ഓയിൽ ലീക് ഉണ്ട്. Engine reset ചെയ്യാൻ എന്ത് ചെലവ് വരും.
Oil sumpilanu leak enkil 8k full oil change cheythu service cheythu edukan
Endelum und oru logan 2010 model aan 3 lakh kilometers odi onnum parayan illa adipoli vandi aan long ride abhaaram idakkidakk kurach panikal varunnund ath nannayi maintaine cheythal mathi
Kidilan vandi ann
Aadyam ishttam kuravayirunnu ithinood pinne pinne ishttappettu thudangi❤️
Logan ishttam💕
Bro എന്റെ കയ്യിലും ഉണ്ട്
Steering tight പോട്ടെ എന്ന് വേച്ചു
But ക്ലച്ച് tight സഹിക്കാൻ കഴിയുന്നില്ല
നിങ്ങൾക്ക് ഈ അനുഭവം ഉണ്ടോ
@@amanmohammed236 ha bro
Clutch tight maraan endha cheyyendath?
Hai
Where are you
2011 verito d6 ithra varsham ayitum oru parathiyum koodathe ethilem povan full confidence tharunna vandiyan..bt spare kitan pada..athu mathrama scn
മഹിന്ദ്ര service സെന്റർ ൽ കിട്ടില്ലേ?
Chettan paranja vechu nokumbol oru mechanicinu mathramu ee car kondu nadakan pattuvollu ale
അല്ല ഈ വണ്ടി എടുക്കുന്ന ആൾ പതുക്കെ ഒരു mechanic ആയ് മാറും
@@KERALAMECHANIC chetta oru 2007 vandi vanu , noki apo chettantee ee vedio kandu therumanamm eduthh 😅 edukanda enn 😂
👍👍
കിടിലൻ വണ്ടിയാണ് ❤️🔥
ഞാൻ ഒരു ലോഗൻ car വാങ്ങാൻ ആഗ്രഹിക്കുന്നു എന്താണ് നിങ്ങളുടെ അഭിപ്രായങ്ങൾ ?
Engine oil droping from intercooler what to do, is it turbocharger problem??? please tell me.verito2013 d2 dci
ഇത് ഇറങ്ങിയപ്പോൾ നമ്മുടെ wolverine നുമായി എന്തോ ബന്ധമുണ്ടോന്ന് ആലോചിച്ചിരുന്ന ലെ ഞാൻ 😁
😁😁
Njnm
ലോഗോൺ പെട്രോൾ റിവ്യൂ ചെയ്യുമോ
Oru vandi eduthaal shredikenda video onnu cheyummo? Radiatoril eppol water fill cheyanam, agane ulla video cheyaamo
Thanks ❤️❤️❤️❤️
എന്റെ കയ്യിൽ 2010 logan und
Second എടുത്തതാണ് എടുത്തപ്പോൾ തന്നെ ഒരു engine പണി കിട്ടി
Maintanance കൂടുതലാണ്
Enikum kitti bro
Mobile Number tharaamo
Clutch tight maraan endha cheyyendath?
Valio കമ്പനി ക്ലച്ച് ഇട്ടാൽ കുറച്ചു വ്യത്യാസം ഉണ്ടാകും. പിന്നെ tight ക്ലച്ച് ഇതിന്റെ സ്വഭാവം ആണ് സ്മൂത്ത് പ്രതീക്ഷിക്കേണ്ട
Renault triber ഈ വണ്ടി ഒന്ന് പരിചയപ്പെടുത്താമോ
enikkum ondu logan diesel.ippol 2.60 lakh km kazhinju.engine smooth anu.oru kuzhappavumilla.nalla powerum milegumanu.comfort oru rakshayumilla.ningal krithyamayi service cheythal mathi.value for money
👍
@@KERALAMECHANIC please phone number
Maruthi A star mechanical rewiew cheyyumo..?
Ikka maruthi Suzuki eeco mechanical review cheyamo plz
എന്റെ കയ്യിലും ഉണ്ട് ഇ വണ്ടി... ഒന്നും പറയാൻ ഇല്ല പൊളി ആണ് വലിയ ചെലവ് ഒന്നും ഇല്ല നല്ല മൈലാജ് പിന്നെ നല്ല പവർ ആണ്
Mylage ethra
@@abhiabhiabhilash2400 19,20,21 ഒക്കെ കിട്ടും ഓടിക്കുന്നത് പോലെ ഇരിക്കും ബ്രോ
പണി വരുമോ ?
Ethu model ane pani engane unde
വാട്സ്ആപ് group നിലവിൽ undo ബ്രോ.....?.. Verito or logan
Bro verito d2 2012 model ethra rupakku vagam onnu parayamo
2015 d2 karnataka model njan vangiyath 165000 .. re registration cheythu 3 years above aayi ivide use cheyyunnu
Volkswagen vento 2011 ,12 onnu cheyyavooo
Verito review cheyyan pattumo chetta
Verito D4 ആണ് ഉപയോഗിക്കുന്നത്..24km മൈലേജ് കിട്ടുന്നു.
വണ്ടി സെക്കന്റ് എടുത്താൽ വർത് ആണോ ബ്രോ ഇടക്കിടക്ക് പണിവരില്ലല്ലോ
റെഗുലർ സർവീസ് എത്രയാകും
@@syamlal3462vandi എടുത്തോ
Thank u very much
Clutch tight maraan endha cheyyendath?
Ekaa oru restoration video chyanee
Verito ഒരു വീഡിയോ ചെയ്യാമോ
Cheythu
Logan allathe vere Verito bs4 mathram ayi chaythittundo aasane
@@KERALAMECHANICഎവിടെ
BOLERO DI TURBO റിവ്യൂ ചെയ്യുമോ?
Renault duster cheyyumo.?
ക്ലച്ച് ഹൈഡ്രളിക് ആക്കാൻ പറ്റുമോ?
Verito kk Decarbonization cheyyan sadhikumo??
Yes
Yes.but before that clean EGR valve and then do decarbonising .
Ikka hyundai gets review cheyyamo..
Fluence nte review edamo
Logan kondunadakkan swanthamayi bank Vendi varumallo Sabinikka?
അങ്ങനെ പെട്ടന്ന് പണി വരില്ല
But പണി വന്നാൽ കുറച്ചു കാശ് ചിലവുണ്ട്
Logan spare parts kittan vazhi ubno Kozhikode local marketil evideyum kittanilla
എറണാകുളത്ത് (പാലാരിവട്ടം) എല്ലാം കിട്ടും, ഒറിജിനൽ spere Parts, വില മറ്റു വണ്ടികളേക്കാൾ അല്പം കൂടുതൽ എന്നു മാത്രം, എനിക്ക് Verito D4 ഉണ്ട് Taxi 2012 / 6 മോഡൽ!
@@berthalomiyovarghese1733Clutch tight maraan endha cheyyendath?
Thank you@@berthalomiyovarghese1733
@@hareeshschandra4836 താങ്കളുടെ സ്ഥലം എവിയാണെന്ന് പറയാമോ??
Cluch cable മാറിയാൽ കുറച്ച് വ്യത്യാസം വരും, അതുപോലെ ഇൻഡിഗോയുടെ ( Lxന്റെ ) കേബിൽ ഇതിൽ ഉപയോഗിക്കാം; വിലയും കുറവാണ്. പക്ഷേ അതിൽ ചില മാറ്റങ്ങൾ വരുത്തി വേണം ഇടാൻ.
Cluch നല്ല Free ആയിരിക്കും. !!👌👌👌
@@berthalomiyovarghese1733 thiruvananthapuram
Ithinte ella workum low costil cheyyunna sthalam paranju tharaamo.
Ikka wagonr typ 2. onnu cheyyamoo plsssssss.... lpg kooda onnu paranju tarane
Ikka onnu cheyavo
സബിൻ സർ renault fluvense റിവ്യൂ ചെയ്യുമോ plzzzzz
New verito enganundu
Verito BS4 use cheyunnu since 2012, BS4 Hydraulic clutch aanu , Engine parts Kure maaatam und Logan and Verito Kure kooode refined model aaanu Logan vechu nokkumbol Verito Kure koodi refined aaanu. Genuine Spare parts itaaale life ullu local spare use cheyithaaal life kuravu aaaanu
Honda city 4th gen diesel nte timming set replace cheyyan ethra rate varum ...
Ritz petrol cheyoumo
2007 ഡീസൽ 13 വർഹത്തോളമായി ഉപയോഗിക്കുന്നു.
Ningal evidenu
Evide mechanic cheyyunnath
കൊല്ലം ജില്ലയിൽ താങ്കൾക്ക് ഈ വണ്ടി സർവീസ് ചെയ്യാൻ പറ്റുന്ന സ്ഥലം പറയാമോ.
Alto k10 rewie. Cheyamo ikka valiya vandi mathrame ippo rewie cheyunolu.
2012 mode Verito D2 110000 lakh oodiyath ethrakk vangaaaam
സബിൻ സർ നമസ്കാരം 🙏സർഎന്റെ കയ്യിൽ 2008 logan ഉണ്ട് ഇപ്പൊ milage 👌👌👌20-22കിട്ടുന്നുണ്ട് 🎉🎉🎉🎉പിന്നെ സർ പറഞ്ഞ പോലെ suspention സൂപ്പർബ് ആണ്. Super വണ്ടി ആണ് i love it
Njn adukan agrahikunnu
2007 model
150000km
Pls give ur number
Logan ano verito ano nallathu
@@jinsvargheses കിട്ടിയോ എടുത്തോ വണ്ടി
@@kmmalifmedia7760 eduthu. 2009 last Logan single owner. Kuzhappamilla. nalla condition. Good running
@@jinsvargheses rate ethra ayi
Ambassador video ചെയ്യുമോ place ചേട്ടാ
Tata tiagoyil turbo ചെയ്യാൻ പറ്റുമോ ?
Enthinu, turbo ula tiago undarunu, enn vech ilatha model il cheyta engine vare adich poy kittum
@@Akshay-xs1wf Lo rpm ലാഗ് ഉണ്ട് മിസ്സിംഗ് ഉണ്ട്
@@dubstoryentertiment6095 ath tiago il normal aanu. Engine is not that good.
അടിപൊളി 👍 👍 👌 👌 👌
Petrol logon enganund
Ikka ithinte engine life km ethra odum...
Thanks 👍
Kuv 100 വണ്ടി മെക്കാനിക് റിവ്യൂ ചെയ്യാമോ.... എങനെ ഉണ്ട് kuv 100 വണ്ടി
Bro.. Planning to Buy new Tata Altroz. What is ur opinion about tat car ?
🙏🙏🙏
Ikka verito eagane und?
ഇക്കാ Hyundai accent petrol ചെയ്യാമോ?
Santro 2010,70000km
Second owner ethra rate inu edukkam
Ee logante പോലുള്ള spoiler evide kittumm
Ith hyundaiyude anu bro😁
@@AroLogan43 eethu വണ്ടി
@@rohancherian2323 accent
Toyota Etios& Mahindra veritoD4 ധെെര്യമായി എടുത്തോ പ്രിയരേ നല്ല വാഹനങ്ങളാണ്
Xylo d4 chyamo
Renault pulse review chayamo
ഈ കാറിനു ബൂട്ട് പൊട്ടുന്ന ഒരു കംപ്ലയിന്റ് പറയുന്നുണ്ട് അതിനെ കുറിച്ച് ഒന്നും പറയുന്നില്ല....????
Superb 😍😍😍
Redi go review chayamooo ekkkaaa
Ekkenda number onnu tharamo
K10 ചെയ്യുമോ
Nammude telegram channelinu enthu Patti?
Delete aaye
Delete aaye
Munnar rootil 10cas kathi kidakunath ee കരുതന്‍ ano🔥🔥
Ikka old model k10 കൊണ്ടുവന്നാൽ rewiew ചെയ്യാമോ
Already reviewed 👍
Force Gurkha mechanical review ചെയ്യാമോ
Chetta. Nissan sunny & Micra review cheyyamo ?
2012 d4 യൂസ് ചെയ്യുന്നു.. 3 ലക്ഷം കിലോമീറ്റർ ഓടി. ചെറിയൊരു മണ്ടത്തരം കൊണ്ട് എഞ്ചിൻ പണി വന്നു.. പണിയെടുക്കാൻ വച്ചിട്ടുണ്ട് ❤ ഒരാഴ്ചക്കുള്ളിൽ ഇറങ്ങും പഴയതിലും സ്ട്രോങ്ങ് ആയിട്ട് ❤❤❤
Clutch tight maraan endha cheyyendath?
Endhu aairunnu aa mandatharam?
@@hareeshschandra4836 tata indigo യുടെ കേബിൾ ഇട്ടാൽ മതി.. ഇച്ചിരി മാറ്റം വരുത്തണം അതിൽ
@@hareeshschandra4836 indigo ls ഇന്റെ കേബിൾ ഇട്ടാൽ മതി.. കുറച്ചു ആൾട്ടർ ചെയ്യാൻ ഉണ്ട് അതിന്റെ കേബിൾ. റേറ്റും കുറവാണ്
@@hareeshschandra4836 എഞ്ചിൻ പണി വരുന്നതിന് മുൻപ് ചില മുന്നറിയിപ്പുകൾ കിട്ടും. അത് ഞാൻ അവഗണിച്ചു. അതായത് വാട്ടർ പമ്പ്. ഓയിൽ കൂളർ ടെംപറേചർ ഒക്കെ അവഗണിച്ചു
Chetta ente oru request honda amaze review cheyyamo
Verito review chayyu please
Bro i have 2011 model if we company service no complaints its a power full car
കമ്പനിയിൽ service ചെയ്യാൻ എത്ര ചെലവു വരുന്നുണ്ട്?
Bro i am flitehub youtube channel ningada number kittan endha vazhi
9947370386 call me bro
@@KERALAMECHANIC call cheythitt edukunilallo bro
Nice vedio...👌👌👍👍
ഇത് എവിടെയാണ് ഷൂട്ട് ചെയ്യുന്നത്
School ground
Ikka Honda Accord nte video cheyyaavoo
2006 baleno review cheyyumo