9 വർഷത്തെ experiance ഉണ്ട് എനിക്ക് ഇപ്പോ വിദേശത്താണ് .4വർഷം ഫിയറ്റ് നാട്ടിൽ പണിതതാണ്.അതുപോലെ തന്നെ പല പല ബ്രാണ്ടിലും ഞാൻ വർക് ചെയ്തു ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബ്രാൻഡ് ആണ് ഫിയറ്റ്
Fiat is allways an emotion i had used city for 7 years and when i started driving linea i just felt like flowing through roads perfect for cornering we dont feel any jerk while riding in broken roads.
@@kevinkrishnan8810 vento aanegil maintanence koreche kooduthela. But if you are looking for vento below 2014 then go for vento which is 1.6 because that is a beast
വെയിറ്റ് കൂടിയ വണ്ടിക്ക് ചെറിയ എഞ്ചിൻ 😁😁😁. എഞ്ചിൻ കുറച്ച് ആരോഗ്യമുള്ള വലിയ എഞ്ചിൻ വെച്ചു കൊടുത്തിരുന്നെങ്കിൽ വണ്ടി സക്സസ് ആയി നിരത്തിൽ ഉണ്ടാകുമായിരുന്നു. പിന്നെ പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണ്. ബോഡിക്ക് കൊടുത്ത നിലവാരത്തിന്റെ പകുതി നിലവാരം പോലും പ്ലാസ്റ്റിക്കിന് ഇല്ല.
കംപ്ലയിന്റ് കൂടുതൽ ആണോ, പാർട്സ്, സർവീസ് കോസ്റ്റലി ആണോ, spare പാർട്സ് കിട്ടുവാനുണ്ടോ, ഒരു ലീനിയ എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ആണ് ചോദിച്ചത്, പ്ലീസ് റിപ്ലൈ 🤗
The best car that i drive in kerala..210 km speed oru tensions ellathe keralathil odikkan sadhicha otta vandi aanu..njan mathram alla ente koode ulla baki driversinum sadichu..5 pm start ekm to tvm and reached back ekm 1.15am 😍..
Steering Wheel tight ആവുന്നത് hydraulic steering wheel ആയത് കൊണ്ടാണ്. അത് സുരക്ഷയുടെ ഭാഗമായിട്ടാണ്. ഇലക്ട്രോണിക് steering wheel കയ്യിൽ നിൽക്കില്ല വളവിലും ഹൈ സ്പീഡിലും. Hydraulic Steering ൻറ ഗുണമാണ് ഇതിന് കിട്ടുന്ന Corner Stability and Stability
Fiat linea driving comfort ugran aan Diesel pipe (pump to engine) vere vandiyudeth suite aavumo ? Suspension vere vandiyude suite aavumo ? Viper vere vandiyudeth patuo ? Plss reply me 😇😇 im trapped
Glow plugs are only meant for starting the diesel engine. Just heat up the fuel for combustion. In Kerala conditions, it is not a problem. I am not sure if it may lead to any other problems. Also, you should have spoken about the class leading features it comes with like all electronics are wired and any fused bulb appears in the inst cluster plus the follow me head lamps (first in India) rain sensing vipers, auto head lights. Most importantly how the car is wired to prevent you from leaving the car with head lights on... As you need to manually turn the lights off and then on, after turning the key off... In case you need to keep the headlight or the parking lights on. No doubt that Fiat linea was made ahead of its times and still holds good for its competition.
കിടിലം വണ്ടി ആണ്.. യാത്ര സുഖം.. 30 ലക്ഷത്തിന്റെ ലുക്ക്.. പവർ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ കിടു കിടിലം ആയേനെ.. സ്വിഫ്റ്റ്, സാൻട്രോ ഒക്കെ ഉണ്ടായിരുന്നപ്പോൾ ഒരു കാർ എന്നെ തോന്നിയിരുന്നുള്ളൂ.. linea വാങ്ങിയതോടെ ഒരു ആത്മബന്ധം ഉള്ള കാർ പോലെ ഫീൽ.. അത് ഒരു പ്രത്യേകത ആണ്
Ente fiat linea aanu....it is 2010 Diesel Emotion. Vallatha pogayanu varunnadu start cheyyumbol...for almost 1-2 kms...pinne sheriyavum...turbo boost ottum illa....Showroom il kaanichu...turbo change cheydu..it is not working properly. It is my first car and i love it very much... can anyone help me out fix it.
Fiat Linea 125 HP- Power Steering Adjustable & Driver Seat Adjustable Central locking remote Key 4 power windows & object mirror or Side mirror Electric Adjustable Perfect & Super Pulling Best for very very long distance & traveling Very long boot The real feel as a Benz it's true Very Standard & Safety in Abs,ebd & Car body The one of super sedan car ! Life long available spare & parts That is FIAT BUY & KEEP LONG YEARS NOW AVAILABLE IN BS6 Excellent design 😍🤩🤗!
ഞാൻ ഒരു വർഷമായി LINEA ഉപയോഗിക്കുന്നു. ഒരു കാര്യം വളരെ ശരിയാണ്. ഇതിന്റെ parts costly ആണ്. എന്നാൽ നമ്മൾ rough use ചെയ്തില്ല എങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഇതിന്റെ driving and travelling comfort എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒഴുകി പോകുന്ന പോലുള്ള feeling. പിന്നെ ഇതിന്റെ overall ലുക്ക് , strong Body features , ഇതെല്ലാമാണ് എന്നെ ഈ കാറിലേക്ക് ആകർഷിച്ചത്. ഞാൻ ഈ കാറിന്റെ second user ആണ്.
എന്റെ കൈയിൽ fiat linea ഉണ്ട് ഈ പറഞ്ഞതൊക്കെ വാസ്തവം എല്ലാംകൊണ്ടും നല്ലൊരു കാർ ആണ്. പക്ഷേ ഓടിക്കാൻ ശരിക്കും അറിയണം. അല്ലാത്തവര് കുറ്റം പറയും. എനിക്കൊരു (42) കൊല്ലത്തെ അളവ് വെച്ചു നോകുന്പോൾ നല്ല ഒരു ഉഗ്രൻ വണ്ടിയാണ്. നല്ല വണ്ടി കിട്ടിയാൽ എടുക്കാം. പക്ഷേ നല്ല പോലെ ഓടിക്കാൻ അറിയണം അല്ലാത്തവർ ദയവായി എടുക്കേണ്ട അങ്ങനെ ഉള്ളവർ എടുത്താൽ ഈ വണ്ടിയെ കുറ്റം പറയും.
Parts nalla expensive ano broh 2015 model diesel 1 lakh above kilometres varunna vandi 2.40 lakh aan parayunnath as beginner eeee vandi edukunnath nallath ano?
വണ്ടി ഇറങ്ങിയ സമയത്തു സർവീസിന് കൊടുത്തു spare parts ഇല്ലാതെ കിടന്നത് കുറച്ചു ദിവസങ്ങൾ ഒന്നും അല്ല. Taxi എടുത്ത പലരുടെയും കണ്ണീർ കാണേണ്ടി വന്നതാണ് അക്കാലത്തു.
നിങ്ങൾ ഒരു നല്ല മെക്കാനിക്കാണ്. ശരിക്കും വാഹനങ്ങളുടെ ആത്മാവറിഞ്ഞ മെക്കാനിക്ക്. പടച്ചവൻ അനുഗ്രഹിക്കട്ടെ
👌
9 വർഷത്തെ experiance ഉണ്ട് എനിക്ക് ഇപ്പോ വിദേശത്താണ് .4വർഷം ഫിയറ്റ് നാട്ടിൽ പണിതതാണ്.അതുപോലെ തന്നെ പല പല ബ്രാണ്ടിലും ഞാൻ വർക് ചെയ്തു ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല ബ്രാൻഡ് ആണ് ഫിയറ്റ്
Milage
Honda ye patti 2 vakk bro pls
@@jaisalkp9993 Ho Nda
Engine വർകിനു എത്ര വരും
ചേട്ടാ എറണാകുളത്ത് നല്ല വർക്ക് ഷോപ്പ്
Fiat is allways an emotion i had used city for 7 years and when i started driving linea i just felt like flowing through roads perfect for cornering we dont feel any jerk while riding in broken roads.
Petrol or diesel which is best while maintenance
@@chubikuttanപെട്രോൾ
Positives:
1. Steering which gives you confidence.
2. Stability in higher speeds.
3. Driver's car
4. Safety
Vento or this car ? Which one is more driver friendly car ?
@@kevinkrishnan8810 vento aanegil maintanence koreche kooduthela.
But if you are looking for vento below 2014 then go for vento which is 1.6 because that is a beast
@@alibinisahac8217 1.6 1.5 neekaalum power kooduthalano ?
@@kevinkrishnan8810 yes, of course
@@kevinkrishnan8810 if you are looking for a petrol model, then you can choose, linea T-jet which is 1.4 but has 120bhp power.
നല്ലതിനെ അഗീകരിക്കില്ല ഇന്ത്യൻ ഉപഭോക്‌താക്കൾ എന്നതിനുള്ള ഉത്തമ ഉദാഹരണം
ഫിയറ്റ് എന്തോ ആളുകൾക്ക് അഭിമാനക്കുറവ് ഉള്ളതുപോലെ ആണ്. 😂😂😂
@@vijeeshmusic3384 9620307183 review please WhatsApp
Evide broo...nissan evalia 😪😪
വെയിറ്റ് കൂടിയ വണ്ടിക്ക് ചെറിയ എഞ്ചിൻ 😁😁😁.
എഞ്ചിൻ കുറച്ച് ആരോഗ്യമുള്ള വലിയ എഞ്ചിൻ വെച്ചു കൊടുത്തിരുന്നെങ്കിൽ വണ്ടി സക്സസ് ആയി നിരത്തിൽ ഉണ്ടാകുമായിരുന്നു.
പിന്നെ പ്ലാസ്റ്റിക് ക്വാളിറ്റി വളരെ മോശമാണ്.
ബോഡിക്ക് കൊടുത്ത നിലവാരത്തിന്റെ പകുതി നിലവാരം പോലും പ്ലാസ്റ്റിക്കിന് ഇല്ല.
അംഗീകരിച്ച് കഴിഞ്ഞാൽ ഉടനെ maruti പോലെ all India after sales service and spares availability കാണുമോ? 10kmpl തികച്ച് mileage കിട്ടുമോ?
I am using a Fiat Grande Punto emotion diesel....for 7 years now, always i have a smile while driving it...great drivability..
ലെനിയ ഉള്ളവർ ലൈക് അടിക്കുക
Review parayamo
Pinnalla
എത്ര മൈലേജ് കിട്ടും
2009 linea eduthal problem aakumoo please reply
Milege etgra kittum petrol diesel.. with ac..parayamoo?
എനിക്ക് ലിനീയ ഉണ്ട്, താങ്കൾ പറഞ്ഞത് ശരിക്കും സത്യം, ആൽമവിശ്വാസം തരുന്ന വിവരണം. THANK you ❤
കംപ്ലയിന്റ് കൂടുതൽ ആണോ, പാർട്സ്, സർവീസ് കോസ്റ്റലി ആണോ, spare പാർട്സ് കിട്ടുവാനുണ്ടോ, ഒരു ലീനിയ എടുക്കാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് ആണ് ചോദിച്ചത്, പ്ലീസ് റിപ്ലൈ 🤗
Sir, ഒരു സെക്കന്റ് ഹാൻഡ് ലീനിയ എടുക്കാൻ പ്ലാൻ ഉണ്ട്..... സർവീസ് and maintenance കോസ്റ്റ് കൂടുതൽ ആണോ..... spare parts available ആണോ??
Broo vandi maintenance engany anmmu varunnth...
Diseal anooo petrol anooo nallath edukkn...
Plastic and switch quality is far better than others in this segment..linea is a perfect and safe vehicle..comfort 👌
Fiat linea/punto
വെല്ലാൻ ഇതുവരെ ഇന്ത്യയിൽ ഇതുവരെ ഒരു കാർ വന്നിട്ടില്ല, ഇനിയൊട്ടു വരികയുമില്ല ...
love fiat ♥️♥️♥️♥️
Skoda പിന്നെ ഊമ്പൻ ഇരിക്കുവാണോ 🤣🤣🤣
🤣🤣😂
Athu bro vere vandy oodikyathath kondaavum😂
ശെരിയാ....fiat ഇന്ത്യയിൽ വന്നത് വന്നു... ഇനി വരില്ല... 🤣🤣
😂😂
The best car that i drive in kerala..210 km speed oru tensions ellathe keralathil odikkan sadhicha otta vandi aanu..njan mathram alla ente koode ulla baki driversinum sadichu..5 pm start ekm to tvm and reached back ekm 1.15am 😍..
Good information I love it that
Linea tjet chila partsinte cost njan parayam
1. Indicator combination switch - 16000
2. Rear brake pad 7000
3. Front brake pad 8000
4. Wiper motor 8500
5. Mirror assy 2000
6. Turbo plumbing pipe 4500 ( Eli kadichu kalanju)
7. Door chrome beading 5000
8. Bumper rear 5000 ( painting 7000)
Pinne normal service showroom il 9000 anu package.
😵
1600 4 brake pads kittum Amazon il nalla quality
Enikk paranjj tharamo
ECU UNDO
Steering Wheel tight ആവുന്നത് hydraulic steering wheel ആയത് കൊണ്ടാണ്.
അത് സുരക്ഷയുടെ ഭാഗമായിട്ടാണ്.
ഇലക്ട്രോണിക് steering wheel കയ്യിൽ നിൽക്കില്ല വളവിലും ഹൈ സ്പീഡിലും.
Hydraulic Steering ൻറ ഗുണമാണ് ഇതിന് കിട്ടുന്ന Corner Stability and Stability
കറക്റ്റ് ആണ്... നല്ല സേഫ് ആണ്...
hydtolic steering weel aanu superb.. chilavu kurakkan aayiitanu ippol electronic aakkiyathu
@@torqueend1874 correct...... നല്ല control ആണ്......
Yes nalla handling anu 100 120 poyalum ariyan illa
Electrical steering 40 km speed akumbol cut akum എന്ന് തോന്നണു
ഇക്കാ ഞാൻ കാത്തിരുന്ന വീഡിയോ😍
KL16❤
Three days continuous ride by myself. very smooth ride and even I didn't have a minor body pain.. Fiat Punto emotion
Eeeco kurich oru video cheyy bro 😊❤
Nalla video
നിങ്ങളുടെ ഈ വിവരണം കേട്ടാൽ എടുക്കാൻ പോകുന്ന ആളും ഇതിനെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിക്കും.കാരണം ഇതിലും ഒത്തിരി നല്ല വണ്ടികൾ ഇപ്പോൾ വിപണിയിൽ ഉള്ളപ്പോൾ..
Very intrasting class
Petrol or diesel ethinanu maintenance kuravu palarum parayunnu diesel apekshichu petrolinu maintenance kooduthal aanennu oru vandi edukkan plan cheyyunnundu ethu variant edukanam ennu confussion
Fiat made like a tank. I m luv it
പെട്രോൾ കാറുകൾ ഗാസിലേക്ക് convert ചെയ്യുന്നതിനെ കുറിച്ച ഒരു സവിസ്തര വിവരണം തരാമോ?
Sabin chetta good video
chevrolet optra magnum, fiat linea ...2um vere level look&design
Ikka ford fiesta 2010 mdl decarbanisation cheyyunnathukond entengilum kuzhappamundo.palarum pala abhiprayangal parayunnu.cheytal engine oil leak cheytu poliyumo.?reply taramo.pls.
നല്ല വീഡിയോ കാര്യങ്ങളെല്ലാം സിംപിളായി മനസിലാക്കിത്തന്നു❤️❤️❤️
Fiat linea driving comfort ugran aan
Diesel pipe (pump to engine) vere vandiyudeth suite aavumo ?
Suspension vere vandiyude suite aavumo ?
Viper vere vandiyudeth patuo ?
Plss reply me 😇😇 im trapped
Good review
Good video
Mahindra supro Maxi Truckറിമി ചെയ്യാമോ
അടിപൊളി ...
Manza ❤❤
in THRISSUR where we can do alterations&modifications in punto?is there any modified puntos here pls upload the picture.
സൂപ്പർ വീഡിയോ.. ഉള്ള കാര്യം പറഞ്ഞു..🥰🥰.. ഇനി ഫിയറ്റ് പാലിയോ കൂടി ഓണ് ചെയ്യൂ സെബി..😍😍👍👍
Rough use cheyythalum athyavasyam thaangunna vandikal parichayapeduthamoo😁
linea odichal pinne vere oru vandiyum ishtamakilla, nammude workshop evideyanu, timing chain maran enthu chilavu varum
Super👍
Tata fiat
Glow plugs are only meant for starting the diesel engine. Just heat up the fuel for combustion. In Kerala conditions, it is not a problem. I am not sure if it may lead to any other problems.
Also, you should have spoken about the class leading features it comes with like all electronics are wired and any fused bulb appears in the inst cluster plus the follow me head lamps (first in India) rain sensing vipers, auto head lights. Most importantly how the car is wired to prevent you from leaving the car with head lights on... As you need to manually turn the lights off and then on, after turning the key off... In case you need to keep the headlight or the parking lights on. No doubt that Fiat linea was made ahead of its times and still holds good for its competition.
kurach years kazhinjaal meter fade aayippovum.
Hyundai Accent petrol video please
കിടിലം വണ്ടി ആണ്.. യാത്ര സുഖം.. 30 ലക്ഷത്തിന്റെ ലുക്ക്.. പവർ കുറച്ചൂടെ ഉണ്ടായിരുന്നെങ്കിൽ കിടു കിടിലം ആയേനെ.. സ്വിഫ്റ്റ്, സാൻട്രോ ഒക്കെ ഉണ്ടായിരുന്നപ്പോൾ ഒരു കാർ എന്നെ തോന്നിയിരുന്നുള്ളൂ.. linea വാങ്ങിയതോടെ ഒരു ആത്മബന്ധം ഉള്ള കാർ പോലെ ഫീൽ.. അത് ഒരു പ്രത്യേകത ആണ്
മൈലേജ് ഡീസൽ എത്ര കിട്ടും
മൈന്റ്ൻസ് എങ്ങനെ ഉണ്ട്.... ഞാൻ ലോങ്ങ് യാത്ര ഇഷ്ടം ഉള്ള ആളാണ്.... അതിനു പറ്റുമോ
Waited for long time of this video..
കാത്തിരുന്ന video
I need a good Linea diseal
Super ❤❤❤❤❤❤❤💪💪💪
Chettaaa 2007 model verna oru video chayoo
BGM കിടു ആണ് 👌
Nice
Fiat Ishtam💓💓
Toyota corolla Diesel 2010 to 2013 model review cheyyamo ? A request
ikkka...eanneppoleulla sdharanakkarnu ariyandda karayggalalem... supper
ikka, Safari cheyamo
Fiet ennalle ellaa vandium idhupoolaaa ....care cheyyanm
Addyam aayi edukan ithu edukamo or alto, santro ithil etha nalathu
super car fiat punto like yes
SX4 carinte video chyyy
the mid size sedan in india with the best build quality, driving dynamics and suspension. It was far ahead of it's time when it was launched in India.
Absolutely true... 👌👍
Maintenance charges kuravaaanoo
1 lakh oodiya Punto yude steering tightum vibrationum und...repair cheyan patumoo adho steering column replace cheyanda varumoo
Chettaa fiat linea petrol Or diesel... Punto Or linea.. Ethanu maintenance kurav... Family use inu personal loan eduth edukunnathanu..
Super bro
Using punto for 6 years, switches ellam best quality aanu...kidilam stabilityum aanu..
Same here
Yes
Yes switches onnum no prblem ithuvare
@@thanveenn5824 which car you are using?
Linea
ചേട്ടാ 2009 petrol model മൈലേജ് എത്ര കിട്ടും?
Ford fiesta, figo old Sadharana karanu edukkan pattumo
Ithinte cluch full Maran ethra akum ennu parayamo sir
Ente fiat linea aanu....it is 2010 Diesel Emotion. Vallatha pogayanu varunnadu start cheyyumbol...for almost 1-2 kms...pinne sheriyavum...turbo boost ottum illa....Showroom il kaanichu...turbo change cheydu..it is not working properly. It is my first car and i love it very much... can anyone help me out fix it.
Superb
Fiat Punto car diesel 2011 kollamo medikanane
Fiat palio ഒന്ന് ചെയ്യുമോ
1.3 L multijet 🔥❤️❤️
Pls make vdio Punto evo
A New Fan ..........✌️
Love u
Datsun go chyamo
Ika super super adipoli
😍❤️Nice ✌️👍👋🎉🎉🎉
Super
😍😍
Fiat Linea 125 HP- Power
Steering Adjustable & Driver Seat Adjustable
Central locking remote Key
4 power windows & object mirror or Side mirror Electric Adjustable
Perfect & Super Pulling
Best for very very long distance & traveling
Very long boot
The real feel as a Benz it's true
Very Standard & Safety in Abs,ebd & Car body
The one of super sedan car !
Life long available spare & parts
That is FIAT
BUY & KEEP LONG YEARS NOW AVAILABLE IN BS6 Excellent design 😍🤩🤗!
Good car
Hai
Hai
You have great knowledge love you
Hyndai old verna riwe cheiyo
Instrument cluster 2nd hand kitan vagupundo?
Ikka hyundai i10 1st gen onn cheyyuvo
Linea ഡീസൽ spare പാർട്സ് അവൈലബിൾ ആണോ വണ്ടി എടുത്താൽ കുഴപ്പമുണ്ടോ
സ്വന്തമായും ആദ്യമായും വാഹനം എടുക്കുന്ന വർക്ക് ഈ വാഹനം അനുയോജ്യമാണോ അതൊ മറ്റെതെങ്കിലും വാഹനം ഉണ്ടെങ്കിൽ പറയാമോ
സൂപ്പർ ഇക്ക
Bro milega problem 11 kittunu any solutiin
അടിപൊളി bro
My Fiat Linea is perfect for me... I remapped to stage 2. In stock there is 95 bhp. I got 155 bhp... Super power full car....
How much for remapping
@@Moonlit_media. 25000 for stage 2 in code 6
Please give me your contact number
Mileage after ramping
Can you give the feed back about petrol Linea
ഞാൻ ഒരു വർഷമായി LINEA ഉപയോഗിക്കുന്നു. ഒരു കാര്യം വളരെ ശരിയാണ്. ഇതിന്റെ parts costly ആണ്. എന്നാൽ നമ്മൾ rough use ചെയ്തില്ല എങ്കിൽ ഒരു കുഴപ്പവും ഉണ്ടാവില്ല. ഇതിന്റെ driving and travelling comfort എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ഒഴുകി പോകുന്ന പോലുള്ള feeling. പിന്നെ ഇതിന്റെ overall ലുക്ക് , strong Body features , ഇതെല്ലാമാണ് എന്നെ ഈ കാറിലേക്ക് ആകർഷിച്ചത്. ഞാൻ ഈ കാറിന്റെ second user ആണ്.
Diesel aano etha model ethra milege kittunnud service cost ethra avunnud
Fiat Linea 1.4 Fire Active Petrol. It gives me 15 km mileage on highways.
Brooo kodunadakkn nalllthanooo ...maintenance
.
Eduthal pedumoooo???
എന്റെ കൈയിൽ fiat linea ഉണ്ട് ഈ പറഞ്ഞതൊക്കെ വാസ്തവം എല്ലാംകൊണ്ടും നല്ലൊരു കാർ ആണ്. പക്ഷേ ഓടിക്കാൻ ശരിക്കും അറിയണം. അല്ലാത്തവര് കുറ്റം പറയും. എനിക്കൊരു (42) കൊല്ലത്തെ അളവ് വെച്ചു നോകുന്പോൾ നല്ല ഒരു ഉഗ്രൻ വണ്ടിയാണ്. നല്ല വണ്ടി കിട്ടിയാൽ എടുക്കാം. പക്ഷേ നല്ല പോലെ ഓടിക്കാൻ അറിയണം അല്ലാത്തവർ ദയവായി എടുക്കേണ്ട അങ്ങനെ ഉള്ളവർ എടുത്താൽ ഈ വണ്ടിയെ കുറ്റം പറയും.
Parts nalla expensive ano broh 2015 model diesel 1 lakh above kilometres varunna vandi 2.40 lakh aan parayunnath as beginner eeee vandi edukunnath nallath ano?
2012 model corola review cheyo
വണ്ടി ഇറങ്ങിയ സമയത്തു സർവീസിന് കൊടുത്തു spare parts ഇല്ലാതെ കിടന്നത് കുറച്ചു ദിവസങ്ങൾ ഒന്നും അല്ല. Taxi എടുത്ത പലരുടെയും കണ്ണീർ കാണേണ്ടി വന്നതാണ് അക്കാലത്തു.
Fiat spare parts online vedikkunnathanu nallathu.ella spare parts um kittum
Quadrajet alla chetta..multijet.....tata using same engin and calling quadrajet
Quadrajet and multijet is almost same
Yes
@@AlwinTechyVlogs not almost
@@Hari-qn8vm pinne engane aann cheetta
2m same engine ann multi jett ayond kurach jett kooti ennolo vere onnum illa
മൊയലാളി 👍👍👍👍👍
Jang jaga jaga
കൊല്ലത് ടീം ടോർക് ഇൽ ഇവനെ സൂപ്പർ ആയിട്ട് പണിതു തരും
Number
Number ondo
@@emeralddevelopers3749 kollam cafe youtube channel nokk
@@adarsh.a7 kollam cafe youtube channel nokk
Yah njn avdeya car service cheyyunne ....the bst service ah avde
bro t jet 2011 model 1.55 nalloru deal anooo
Ikkkaaaaq moyalaaaliiii poliiii ..... Cam okke maattiyappol settayallooo
Thank u
Linea is always feeling good
Ikka.. skoda yeti review cheyyamo?