Це відео не доступне.
Перепрошуємо.

Aliyans - 136 | കുടുംബശ്രീ പ്രശ്നങ്ങൾ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 13 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 403

  • @akhilnikhil576
    @akhilnikhil576 3 роки тому +64

    കുടുംബശ്രീ യോഗങ്ങളിൽ ഇത്തരം സംഭവങ്ങൾ സ്വാഭാവികം എന്ന് അഭിപ്രായം ഉള്ളവർ ലൈക്‌ ചെയ്യുക.

  • @roshu5622
    @roshu5622 3 роки тому +220

    ഹായ് ..അളിയൻസ് വന്നേ സന്തോഷം കൊണ്ടിരിക്കാൻവയ്യ.യൂട്യൂബിൽഅളിയൻസ് കാണുന്നവർ ലൈകിയെ..

    • @premieipe8634
      @premieipe8634 3 роки тому

      0pppppppppppppppppppppppppppàaQ

    • @shyjushyju1604
      @shyjushyju1604 5 місяців тому

      പിന്നെ അത് തന്നെ നേരം

  • @soumyavs7057
    @soumyavs7057 3 роки тому +335

    വെള്ളിയാഴിച കൂടി അളിയൻസ് വേണമെന്നുള്ളവർ like adiche

  • @tharayounus4550
    @tharayounus4550 3 роки тому +77

    ചേച്ചി മാരുടെ അഭിനയം വേറെ ലെവൽ ആണ് 👏👏അവരുടെ ഇന്റർവ്യൂ കണ്ടിരുന്നു... ഇത്ര കാലം കണ്ടതിൽ വെച്ച് നല്ലൊരു ഇന്റർവ്യൂ👌എന്ത് മനോഹരം ആയിട്ട് ആണ് അവർ അഭിനയിക്കുന്നത് 👌👌👌superb performence

  • @amalrajpc2876
    @amalrajpc2876 3 роки тому +109

    ബേബി ചേച്ചീ നിങ്ങള് പൊളിച്ചു .മഞ്ജുവിനെക്കാൾ കടത്തിവെട്ടിയ പെർഫോമൻസ്.

  • @nayananair4600
    @nayananair4600 3 роки тому +226

    Aliyans വന്നപ്പോൾ santhoshamayavar like adiche

  • @aryadevi8415
    @aryadevi8415 3 роки тому +119

    ബേബി ചേച്ചിനേം മേരി ചേച്ചിനേം കണ്ടപ്പോളേ മനസിലായി എപ്പിസോഡ് കിടിലോസ്‌കി ആണെന്ന് ..... 😆😆😆

  • @chithiraabin3771
    @chithiraabin3771 3 роки тому +215

    ഇത് നമ്മുടെ ആക്ഷൻ ഹീറോ ബിജുവിലെ ചേച്ചിമാർ അല്ലെ. സൂപ്പർ

  • @rajivevalapad1829
    @rajivevalapad1829 3 роки тому +34

    അളിയൻസിൽ നമ്മുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങളാ Natural acting

  • @azmeenaazmi8589
    @azmeenaazmi8589 3 роки тому +46

    ക്ലീറ്റോ പാർട്ടിയിലെ പ്രമുഖനാണ്.... തങ്കം കുടുംബം ശ്രീയിലെ പ്രമുഖയാണ്😂😂😂😂😂😂😂👈

  • @mehfil7863
    @mehfil7863 3 роки тому +94

    ക്ലിറ്റോ പാർട്ടിയുടെ വലിയ കൊമ്പത്തെ ആളൊക്ക ആയിരിക്കും തങ്കം കുടംബശ്രീയിൽ ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ചു പോകുന്നു 😀😀😀✌️✌️

    • @monspeter2316
      @monspeter2316 3 роки тому

      🤣🤣🤣🤣

    • @thomaskt8615
      @thomaskt8615 3 роки тому

      അത് പിന്നെ പറയാനുണ്ടോ

  • @dhanyageorge2498
    @dhanyageorge2498 3 роки тому +43

    ബേബിച്ചേച്ചി നല്ല അഭിനയം.. നല്ല ഒറിജിനാലിറ്റി

  • @mpaul8794
    @mpaul8794 3 роки тому +66

    കൗമുദിയിൽ മേരി ചേച്ചിടേം, ബേബി ചേച്ചീടേം interview കണ്ടപ്പഴേ തോന്നി, അളിയൻസിൽ വന്നേക്കുമെന്ന് . ഇതുങ്ങള് എന്ത് innocent ആണ് !

    • @cheers_sharingandreceiving
      @cheers_sharingandreceiving 3 роки тому +2

      Sathyam.. Mininjaann aa interview kandappozhe njn adyam orthath action hero bijule role alla, Munp ivar aliyansil vannappo ulla episodes aahn..
      ennitt aa episodes veendum edth kanuem cheythu. Appothanne ivare veendum ithilekk puthiya episodesil kondvannirunnenkil enn manassil vicharikkem cheythu.
      Correct oru divasam kazhinjulla episodes subject Kudumbasree😍🤣🤣.. Polichu

    • @sajimathai2548
      @sajimathai2548 3 роки тому

      👍👍👍പോൾ chechiyeee

    • @prashobk6904
      @prashobk6904 3 роки тому

      അവരൊക്കെ ഇതിന് മുന്നേയും വന്നിട്ടുണ്ടല്ലോ

    • @eldosyriac
      @eldosyriac 3 роки тому

      Koooooooooooooooooiiiiiiiii
      Under lockdown

    • @eldosyriac
      @eldosyriac 3 роки тому

      Who is Girija ?.
      Waiting,!

  • @rockfightergamerz1412
    @rockfightergamerz1412 3 роки тому +23

    കട്ട waiting...baby chechi and Mary chechi...സ്വാഗതം to aliyans...ഇത് പൊളിക്കും

  • @chanakyavii2024
    @chanakyavii2024 3 роки тому +12

    ശരിക്കു൦ നാട്ടി൯പുറത്തു നടക്കുന്ന കാഴ്ചകള്😊 എന്തു natural acting 🤗🤗

  • @bachuforever1419
    @bachuforever1419 3 роки тому +90

    കേരളത്തിലെ വീട്ടമ്മമാരുടെ സ്വന്തം കുടുംബശ്രീ 👍💪

  • @rincyvp5967
    @rincyvp5967 3 роки тому +21

    ഇവിടെ കുടുംബശ്രീ ക്കാരെ കുറിച് ഒരുപാട് മോശം comments കണ്ടു.. എന്തിനാണ് സുഹൃത്തുക്കളെ വെറുതെ ആ പാവത്തുങ്ങളെ കളിയാക്കുന്നെ.. അവരും ജീവിച്ചു പൊക്കോട്ടെ

  • @user-id7wh3cy8s
    @user-id7wh3cy8s 3 роки тому +9

    മുടി ഒക്കെ അഴിച്ചിടുമ്പോ ലില്ലിമോളെ കാണാൻ ഒരു പ്രത്യേക ചന്തം ആണ് 😍😍...

  • @naslanajeeb7452
    @naslanajeeb7452 3 роки тому +98

    നാളത്തെ എപ്പി സോഡ് ഇതിൻ്റെ ബാക്കി വേഗം എറങ്ങണമെന്ന് അഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക

    • @chithiraabin3771
      @chithiraabin3771 3 роки тому +2

      തുടരും എന്നു എഴുതി കാണിച്ചല്ലോ

    • @naslanajeeb7452
      @naslanajeeb7452 3 роки тому

      @@chithiraabin3771 കണാം തിടക്കം

  • @shahzbinhaneef7423
    @shahzbinhaneef7423 3 роки тому +18

    🙏ഡയറക്ടർ ചേച്ചിമാരെ സ്ഥിരമാക്കിയാൽ കൊള്ളാം.. എന്നാണ് എന്റെയൊരു ഇത്..

  • @Samah_kb
    @Samah_kb 3 роки тому +41

    10:29 ആക്ഷൻ ഹീറോ ബിജുവിലെ അതെ ഡയലോഗ് ഇവിടെയും ഇട്ടല്ലോ
    മറ്റവന്റെ കുളിയുടെ ഉപദ്രവം ഉണ്ടോ എന്ന്

  • @shelgajacob4292
    @shelgajacob4292 3 роки тому +60

    അനീഷേട്ടൻ &ലില്ലി combo അടിപൊളി. നല്ല match..... Couple

  • @Achayan53
    @Achayan53 3 роки тому +17

    ബേബിച്ചേച്ചി തകർത്താടിയ എപ്പിസോഡ്....കളീറ്റോ ഇസ്‌തം....👌👍

  • @vipinsankarperuvallur2937
    @vipinsankarperuvallur2937 3 роки тому +5

    പണ്ടാരങ്ങൾ തെറ്റി പിരിഞ്ഞാലേ എനിക്ക് സെക്രട്ടറി ആവാൻ പറ്റുള്ളൂ.. 🤣🤣🤣🤣മേരി ചേച്ചി ലാസ്റ്റിലെ ആ നോട്ടം കലക്കി 🤣🤭

  • @saikamalsnair
    @saikamalsnair 3 роки тому +11

    ഇതാണ് യഥാർത്ഥ കുടുംബശ്രീ 😀

  • @mehfil7863
    @mehfil7863 3 роки тому +82

    ക്ലിറ്റോ പറ്റിച്ചു എണ്ണ തേച്ചില്ല 😜😜😜😀

    • @ajmalaju2067
      @ajmalaju2067 3 роки тому

      തേച്ചു

    • @basheerraihan
      @basheerraihan 3 роки тому +1

      Enna eduth pokumbol camera kurach thayott pidichu😄😄

    • @basheerraihan
      @basheerraihan 3 роки тому +1

      Thechilla

    • @abrahamka4089
      @abrahamka4089 3 роки тому +2

      Dosa മറിച്ചിട്ടു പക്ഷെ വേവിച്ചില്ല

    • @abrahamka4089
      @abrahamka4089 3 роки тому +4

      നിറുകയിൽ മുടിയില്ല. സൈഡിലൊക്കെ ഒപ്പി 🤣

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 роки тому +10

    തങ്കം ഉള്ളതുകൊണ്ട് സെറ്റിൽ എല്ലാവർക്കും നല്ല ഭക്ഷണം കഴിക്കാം😋 , അതിന് പറ്റിയ റോൾ തങ്കത്തിന് കൊടുക്കും എപ്പോഴും 😉🤣🤣🤣 റോളും നന്നാവും ഭക്ഷണവും സൂപ്പർ

  • @AtoZ76411
    @AtoZ76411 3 роки тому +15

    നമ്മുടെ ചേച്ചിമാരുടെ ഇന്റർവ്യൂ കണ്ടില്ലേ 😁😁

  • @faisalch3359
    @faisalch3359 3 роки тому +16

    അളിയൻസ് ആഴ്ച്ചയിൽ എല്ലാ ദിവസവും വേണം എന്ന് ആഗ്രഹം ഉള്ളവർ ഒന്ന് അറിയിച്ചേ എന്നിട്ടെങ്കിലും സംവിധായകന്റെ മനസ് മാറട്ടെ

  • @anupaprasath3840
    @anupaprasath3840 3 роки тому +18

    This episode literally reminds me of my mom ..she was also in kudumbasree when I was college there meeting will happen exactly like this ..I literally laughed so much by seeing this episode ..very nostalgic episode ..kudos to the team 👏👏👏

    • @hananahhashim296
      @hananahhashim296 Рік тому

      Hyssyyy😗😅😗🥵😅😅

    • @hananahhashim296
      @hananahhashim296 Рік тому

      GgYYaag😙🥴🧖😚🧖😚😚🧖🧖🧖🤐🥰😳🥰🥰😳🥰😌😙😌😙😌😙😌😙🧖🧖😙🧖🧖🧖🧖😌😌😌🤩😌😌🤩😙🥰😆😙

  • @muhammedashrafc7115
    @muhammedashrafc7115 3 роки тому +6

    ബേബി ചേച്ചി ഒരു രക്ഷയും ഇല്ല..തകർത്തു

  • @prajinikp5921
    @prajinikp5921 3 роки тому +10

    എന്റെ ബേബി ചേച്ചീ ,പൊളിച്ചു. നിങ്ങളെ എന്നെങ്കിലും ഒന്ന് കാണണം.

  • @karthimundot6435
    @karthimundot6435 3 роки тому +6

    നല്ല ഒരു കുടുംബശ്രീ കണ്ടിട്ട് കുറെ ആയി അടിപൊളി എപ്പിസോഡ്

  • @sanuben8109
    @sanuben8109 3 роки тому +10

    മഞ്ജു ചേച്ചിനെ കടത്തി വെട്ടുമല്ലോ ബേബി ആക്ഷൻ ഹീറോ ചേച്ചിമാർ😄 കുടുംബ ശ്രീ സെക്രട്ടറി 😄FM റേഡിയോ അയ്യോ cleetto പൊളിച്ചു 🤔🤔😃😃

  • @cletodavid4875
    @cletodavid4875 3 роки тому +57

    എന്റമ്മ കുടുംബശ്രീലുണ്ട് 🤭

    • @navyapv8653
      @navyapv8653 3 роки тому +13

      എൻ്റെ അമ്മയും ഉണ്ട്.. സെക്രെട്ടറിയാണ്‌😍😍😍

    • @fathimarushdha2995
      @fathimarushdha2995 3 роки тому +7

      Same

    • @ashwathias8209
      @ashwathias8209 3 роки тому +13

      Ente ammayum... മീറ്റിംഗിൽ അവരുടെ അടികാണാൻ നല്ല രസാണ്😀😀

    • @geethaviswanadh4443
      @geethaviswanadh4443 3 роки тому +9

      എന്റെയും.. ഞാനും അമ്മയുടെ കൂടെ മീറ്റിംഗിന് പോവാറുണ്ട്.. മിക്കവാറും ദിവസം അടിയായിരിക്കും..

    • @julysimon9770
      @julysimon9770 3 роки тому +6

      എൻ്റെ അമ്മയും കുടുംബശ്രീലുണ്ട്...

  • @rajivevalapad1829
    @rajivevalapad1829 3 роки тому +29

    കുടുംബശ്രീ സെക്രട്ടറി തങ്കം ഇന്നത്തെ എപ്പിസോഡിൽ തകർത്തേ

  • @mujeebrahaman1980
    @mujeebrahaman1980 3 роки тому +18

    കാണാനൊന്നും കൊള്ളൂല സാറെ... മാക്കാച്ചിയെ പോലെ ഇരിക്കും 😂😂😂😂ആ ചേച്ചി യാണല്ലോ ഇന്ന് 😀കണ്ട് നോക്കട്ടെ..💪

  • @salihp2877
    @salihp2877 3 роки тому +4

    ബേബി ചേച്ചിയെയും മേരി ചേച്ചിയെയും കണ്ടപ്പോൾ സന്തോഷം വന്നവർ adi ലൈക്‌ 👍👍👍👍ഇടക്ക് ഇവരെയും ഉൾപെടുത്തുക please 🙏🙏🙏

  • @venugopal2347
    @venugopal2347 3 роки тому +20

    Happy to see Action Hero Biju fame ladies presence in Aliyans... entertaining episode... waiting to see next episode.. good going team Aliyans 👍💐👌

  • @dencyannsunny5348
    @dencyannsunny5348 3 роки тому +5

    Baby chechium marychechiyum vannappol aliyans purnamayi

  • @rajilashamsudheen7797
    @rajilashamsudheen7797 3 роки тому +6

    Aliyans poliyan😍 orupad ishtamayi 😘

  • @tomperumpally6750
    @tomperumpally6750 3 роки тому +8

    ബേബിച്ചേച്ചി പൊളിച്ച്. ....👌👌👌

  • @aadisworld7478
    @aadisworld7478 3 роки тому +8

    Nattile kudumbasree yile ammamareyum chechimareyum orthupoyi🤣🤣🤣🤣🤣

  • @seshinkhanseshu5883
    @seshinkhanseshu5883 3 роки тому +2

    ഇ ചേച്ചി മാരുടെ ഇന്റർവ്യൂ ഉണ്ടായിരുന്നു കൗമുദി ടീവിയിൽ അടിപൊളി ആയിരുന്നു മേരി ചേച്ചി ബേബി ചേച്ചി സൂപ്പർ എല്ലാവരും കാണണം ആ ഇന്റർവ്യൂ

  • @sulusareesh4564
    @sulusareesh4564 3 роки тому +4

    Kudumbasreekku edayil muthinte expression 😆

  • @kl02pramodvlog28
    @kl02pramodvlog28 3 роки тому

    ബേബി ചേച്ചി കണ്ടപ്പോൾ, ഹാഷിം ഹീറോ ബിജു, സിനിമ അഞ്ചു വട്ടം കണ്ട ഓർമ്മ വന്നു, കൂട്ടുകാരുമായി, i mis you my frend 😘😘😘😘😘😘😘👍👍👍👍

  • @rasakkannurkp5582
    @rasakkannurkp5582 3 роки тому +6

    ഗിരിജയുടെ വരവിനായി കാത്തിരിക്കുന്നു 😃🤣😂😂😀

  • @jayajiji9399
    @jayajiji9399 3 роки тому +12

    ഞങ്ങളുടെ കുടുബശ്രീ

  • @shiyasrahim8078
    @shiyasrahim8078 3 роки тому +8

    Aliyanz ishttam❤️

  • @najilasathar3500
    @najilasathar3500 3 роки тому +6

    Aliyans manjumma ishttam

  • @nayananair4600
    @nayananair4600 3 роки тому +20

    Kudumbsree chechimare ishtamullavar like cheythe

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 3 роки тому +6

    തങ്കം ചേച്ചി (ദോശ )മൊരിയൂന്നില്ല 😬😬😬😬🤣🤣🤣🤣❤️❤️❤️❤️

  • @viji3951
    @viji3951 3 роки тому +5

    കുടുംബശ്രീ സൂപ്പർ👌 🤣🤣😂😂

  • @knowledgeistospread1934
    @knowledgeistospread1934 3 роки тому

    ee chechimaray kanderekkan thannay nalla rasamaaa avarayum koodee eee serialil include cheyaamoo

  • @pravasi955
    @pravasi955 3 роки тому +2

    ബേബി ചേച്ചിയും mary ചേച്ചിയും എല്ലാ എപ്പിസോഡിലും വേണം എന്നുള്ളവർ likike... 🤩

  • @joseabraham3569
    @joseabraham3569 3 роки тому

    എത്ര ദിവസം ആയി wait ചെയുവാ ഞാൻ

  • @xyz1690
    @xyz1690 3 роки тому +3

    Baby chechi deserve more good role

  • @asmasuhail9356
    @asmasuhail9356 3 роки тому +2

    Aaa 2 chechimaare eanik bayankara ishttaaa

  • @sreeja8021
    @sreeja8021 3 роки тому

    Eniku valiya ishtam ulla ore oru program

  • @fawas-on2ny
    @fawas-on2ny 3 роки тому +1

    Baby. Checchi meera checchi 🤣🤣🤣randu perum super acting aanutto... Sambavam kidukkitto👍👍👍👍

  • @eldose.kponnu8102
    @eldose.kponnu8102 3 роки тому +4

    🥰🥰🥰🥰😍 All the best aliyans team

  • @saleenasali7843
    @saleenasali7843 3 роки тому +1

    Adipoli Episode

  • @ajmalaju8034
    @ajmalaju8034 3 роки тому +3

    Super episode 👌👌

  • @devadas8985
    @devadas8985 3 роки тому +4

    ക്ലീറ്റോ തനി രാഷ്ട്രീയ തൊഴിലാളിതന്നെ നന്നായിട്ടുണ്ട്.

  • @activities6674
    @activities6674 3 роки тому +3

    Thankathinte action super

    • @activities6674
      @activities6674 3 роки тому

      Action super Bowl XLVIII commercial real estate services

  • @prajinikp5921
    @prajinikp5921 3 роки тому +5

    മേരി ചേച്ചി നൈസായി കാലുമാറിയല്ലോ

  • @syampala1080
    @syampala1080 3 роки тому

    അടിപൊളി. സൂപ്പർ..

  • @meeradebin5
    @meeradebin5 3 роки тому +1

    😂😂😄 new members kidu... Action hero Auntymar... ❤

  • @shabnashabna366
    @shabnashabna366 3 роки тому +2

    ഇതുപോലുള്ള നല്ല രസകരമായ വീഡിയോകൾ ആഗ്രഹിക്കിന്നവർ ഒരു 10 ലൈക്‌ തരുമോ 👌👌👌👌👌👌

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому

    Two chechi and thangam chechi powlichu..
    Kudubamshree Ki jai

  • @ponnuikkruzz1734
    @ponnuikkruzz1734 3 роки тому +1

    ee Baby Chechi enna powliyaannee😅🤩🤩🤩🤩

  • @BrokennAngell
    @BrokennAngell 3 роки тому +1

    Please make Baby chechi and Mary chechi permanent ...😍🥰

  • @leewind786
    @leewind786 3 роки тому +1

    Nammala cinemele 2 chechimar polichu

  • @deepaanoj4580
    @deepaanoj4580 3 роки тому

    Super adipoli🥰🥰🥰

  • @zubair.makasaragod
    @zubair.makasaragod 3 роки тому +5

    كنت أنتظر أليانز 😍😍، وكنت الوحيد الذي لم أتلق الإخطار🤔🤔

    • @ashifabdurahman6316
      @ashifabdurahman6316 3 роки тому +1

      action hero biju two days ago and now I have a few questions about how you can make a difference from your experience with the internet and how you can

    • @vv4037
      @vv4037 3 роки тому +2

      Ntha ethokke🔥

    • @zubair.makasaragod
      @zubair.makasaragod 3 роки тому +1

      @@vv4037
      😂😂

    • @Achayan53
      @Achayan53 3 роки тому +1

      كنت أنتظر أيضًا.....😍

  • @Raneez_yousuf
    @Raneez_yousuf 3 роки тому +3

    Polichuuuuu 😀😀😀😀😀

  • @vipinvincent7730
    @vipinvincent7730 3 роки тому +1

    stove on ayirrukkunne samayathu phone use cheyan padayella, ithupolethe sceneinnu thaye danger caption kodukku aliyans and team.bye the bye aliyans super ketto

  • @dencyannsunny5348
    @dencyannsunny5348 3 роки тому +1

    Super episode

  • @binsumathew3772
    @binsumathew3772 3 роки тому +2

    Super....🥰🥰🥰

  • @aniljohn4766
    @aniljohn4766 3 роки тому +1

    Verry good acting..

  • @pathrosjose6022
    @pathrosjose6022 3 роки тому

    സൂപ്പർ സൂപ്പർ സൂപ്പർ

  • @smithaprasad1207
    @smithaprasad1207 3 роки тому +1

    Pakka....nattin...puram....ayi...ippo🎉😂👍baby Chechi and MERI ...nem kalayallettooo...

  • @sajidamp3322
    @sajidamp3322 3 роки тому

    Baby chechi polich 😍natural abinayam

  • @epmm_chef4135
    @epmm_chef4135 3 роки тому +10

    അളിയൻസിന് വേണ്ടി കാത്തിരുന്നവർ ആരെല്ലാം

  • @naseerajaleel2789
    @naseerajaleel2789 3 роки тому

    Aliyans vs aliyans superr😍😍

  • @issakiwriter2557
    @issakiwriter2557 3 роки тому

    Good thought

  • @gauri4313
    @gauri4313 3 роки тому +5

    👍🏻👍🏻

  • @angelholylandproduction2423
    @angelholylandproduction2423 3 роки тому +6

    ❤️❤️❤️

  • @KrishnaKumar-ws5dv
    @KrishnaKumar-ws5dv 3 роки тому +1

    Super comedy

  • @coolvideos2695
    @coolvideos2695 3 роки тому +1

    അളിയൻസ് polli👌

  • @fathimanazar7733
    @fathimanazar7733 3 роки тому +2

    Correct kudumba sthreee😁😁😁😁😁

  • @selina6564
    @selina6564 3 роки тому

    Mary chechi❤️Baby chechi❤️🎉🎉polichutto

  • @sajithjoshi678
    @sajithjoshi678 3 роки тому

    Nale mng 10 manikku mumbpay u tube edanam njaoru pravasiya pls aliayans kandillenkil urakm varoola വിവേഴ്‌സ് നോക്കിയ മനസ്സിലാവും ഓൾ എപ്പിസോഡ് ഇതുവരെ ഞാമൊരു comemts ഇട്ട്ടിട്ടില്ല ബട്ട്‌ ടഇടേണ്ടി വന്നു

  • @sobhanab6416
    @sobhanab6416 3 роки тому

    Adipoly episode

  • @AbdulRahim-gj4gb
    @AbdulRahim-gj4gb 3 роки тому +9

    ബേബിച്ചേച്ചി കിടു പൊളിച്ചടുക്കി

  • @shinojm5796
    @shinojm5796 3 роки тому +1

    Super actors ⚘⚘⚘

  • @shajipaul5402
    @shajipaul5402 3 роки тому

    Super team..👍👍👍....

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +1

    അളിയൻസ് വന്നേ❤️❤️

  • @twinklejoseph9199
    @twinklejoseph9199 3 роки тому

    Kidilan

  • @justanotherpoet125
    @justanotherpoet125 3 роки тому +1

    Baby chechi and Mary chechi 😍😍😍😍😍