Aliyans - 141 | റേഡിയോ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 21 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 448

  • @vcreatinz8066
    @vcreatinz8066 3 роки тому +172

    മൊബൈലും ടിവി യും ഓക്കേ ഉണ്ടങ്കിലും റേഡിയോ യിൽ പാട്ട് കേൾക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ....nostu.. 🔥

  • @sanuben8109
    @sanuben8109 3 роки тому +39

    ലില്ലിയുടെ ഫസ്റ്റ് ഡയലോഗ് കുറേ നാളായി പുറത്തെ വഴക്ക് കേട്ടിട്ട് 😃ഇനി നേരത്തെ വിളിക്കണേ 😃

  • @abdulr0uf6
    @abdulr0uf6 3 роки тому +167

    അമ്മാവന്റെ കല്യാണവും ക്ലീറ്റോയുടെ വരാനുള്ള പൈസയും ഒരു പോലെയാണ്

    • @lejusenkoickal9986
      @lejusenkoickal9986 3 роки тому +3

      😂😂😂

    • @deepanjali1216
      @deepanjali1216 3 роки тому +4

      Puthiya Aliyans thudangiyappol njan paranja ksryavum ithu thanne anu. Ithavana engilum Ammavante kalyanavum Cletokku varanulla paisayum 😀

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 роки тому +3

      സത്യം, ക്‌ളീറ്റോയ്ക്ക് പൈസയും വരില്ല ഗിരിക്കോഴി കല്യാണം കഴിക്കുകയും ഇല്ലാ 😂😂😂

    • @yahiyabindajam7230
      @yahiyabindajam7230 3 роки тому +1

      സത്യം

    • @keerikadanjosfance4136
      @keerikadanjosfance4136 3 роки тому +1

      😅😅😅😅👍👍👍

  • @djswonderland
    @djswonderland 3 роки тому +38

    Radio ൽ പാട്ടു കേൾക്കുന്നത് ഒരു പ്രത്യേക സുഖം ആണ്...ലില്ലിക്കും തങ്കത്തിനും ഏറ്റവും കൂടുതൽ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റുന്ന ഭാവം അസൂയ ആണ്... 😄😄

  • @sachincalicut6527
    @sachincalicut6527 3 роки тому +47

    എത്ര നാളായി ചേച്ചി പുറത്തൊരു വഴക്ക് കേട്ടിട്ട്😂😂

  • @AtoZ76411
    @AtoZ76411 3 роки тому +68

    .. റേഡിയോ ചതിക്കില്ല.. മിണ്ടാതിരുന്നാലും ഒരു തട്ട് കൊടുത്താൽ അതിന്റെ പണി എടുക്കും.. ഹൗ അതൊക്കെ ഒരു കാലം 😏😏😏

  • @jyothikrishna7082
    @jyothikrishna7082 3 роки тому +50

    , പണ്ട് അച്ഛൻ ഗൾഫിൽ നിന്ന് കൊണ്ടു വന്ന ലൈറ്റ് കത്തുന്ന റേഡിയോ കാട്ടി കൂട്ടുകാരുടെയേ ഇടയിൽ കുറേയ് ഷൈൻ ചെയ്തിട്ടുണ്ട്..രാത്രിയിൽ കിടക്കുമ്പോൾ നാടകം കേട്ടുള്ള ഉറക്കവും.. ആഹാ നൊസ്റ്റു 😔🙄🙄🙄❤

  • @salihp2877
    @salihp2877 3 роки тому +218

    കമന്റ്‌ നോക്കി കൊണ്ട് കാണുന്നവർ ആരൊക്ക എന്നെപോലെ 🤔🤔😄😄

    • @asiyatk3813
      @asiyatk3813 5 місяців тому

      🥲​@@jayanair6277

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 роки тому +21

    കുശുമ്പി പെണ്ണുങ്ങളുടെ സംസ്ഥാന സമ്മേളനം... ഹഹഹഹ.. മുത്തേ... നീയും തകർത്തു

  • @bindusaleesh6349
    @bindusaleesh6349 3 роки тому +42

    ചേച്ചിയെന്താ എന്നെ വിളിക്കാത്തത് ...ലില്ലി സൂപ്പർ ..

  • @gulfcon
    @gulfcon 3 роки тому +20

    കാശുചെലവുള്ള ഏത് പണിവന്നാലും ഒടുവിൽ അത് കറങ്ങി തിരിഞ്ഞു കനകൻറെ തലയിൽ വന്ന് വീഴും. പണിവരുന്ന ഓരോ വഴികളെ 😂😂

  • @binudevasya3095
    @binudevasya3095 3 роки тому +104

    ലില്ലിയുടെ കാന്ത song dance നന്നായിരുന്നു..കേട്ടോ

    • @user-tv3kf4zs7x
      @user-tv3kf4zs7x 3 роки тому +5

      പച്ച സാരി ഇട്ടോണ്ട് നല്ല ഡാൻസ് 🥰

  • @rajank4718
    @rajank4718 3 роки тому +3

    വർഷങ്ങൾക്ക് മുൻപ് മണ്ണണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിൽ ഓല മേഞ്ഞ വീടിന്റെ തിണ്ണയിൽ പഠിക്കാൻ ഇരുന്നാൽ മുന്നിലെ വയലിൻെറ മറുകരയിലെ വലിയ വീട്ടിലെ റേഡിയോ യിൽ നിന്ന് ഒഴുകി വന്നിരുന്ന പരിപാടികൾ ഓർത്തു പോയി .വയലും വീടും,യുവവാണി,നാടകങ്ങൾ, ചലച്ചിത്ര ഗാനങ്ങൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിരുന്നു...

  • @shahishanus
    @shahishanus 3 роки тому +31

    സത്യത്തിൽ ഈ മഞ്ചു ചേച്ചിക്ക് RJ ആകൂല്ലൊ 🌹🌹🌹🌹🌹 പണ്ട് ശബ്ദരേഖ ഹൊ എന്തു രസായിരുന്നു.........4 മണിക്ക് ദൂരദർശൻ സിനിമ ......3.30 ശബ്ദരേഖ ....... ഓർമ്മ തൻ വാസന്ത നന്ദന തോപ്പിൽ ഒരു പുഷ്പം മാത്രം..........................👌👌👌👌👌👌👌👌👌👌👌

  • @love-vh9oz
    @love-vh9oz 3 роки тому +8

    പണ്ടു ഞങ്ങളും kelkkarundayirunnu നാടകം...പിന്നെ ഞായറാഴ്ച ശബ്ദരേഖ..ഓർമാപെടുത്തിയത്തിന് നന്ദി...

  • @rajivevalapad1829
    @rajivevalapad1829 3 роки тому +20

    ലില്ലി കുട്ടിയുടെ സൂപ്പർ ഡാൻസ് .ഒരു സെറ്റപ്പ് തങ്കവും കൂടെ ഉണ്ടായിരുന്നുവെങ്കിൽ

  • @mpaul8794
    @mpaul8794 3 роки тому +43

    ഈ tensions ഇൻറ ഇടക്ക് അളിയൻസാണ് ഒരാശ്വാസം. Opening scene ശെരിക്കും ചിരിച്ചു പോയി.
    ''ചേച്ചിയെന്താ എന്നെ വിളിക്കാഞ്ഞെ?''

    • @sajimathai2548
      @sajimathai2548 3 роки тому +1

      🤣🤣🤣

    • @eldosyriac
      @eldosyriac 3 роки тому +1

      @@sajimathai2548 koooooooooooiiiiiiii
      Merry Christmas and a happy new year

    • @sajimathai2548
      @sajimathai2548 3 роки тому +1

      @@eldosyriac merry christmas chetto

  • @Ramesh-tn5ow
    @Ramesh-tn5ow 3 роки тому +48

    നല്ല ഒരു എപ്പിസോഡ് ആയിരുന്നു... ലില്ലിയുടെ dance പൊളിച്ചു, അമ്മാവന്റെ കല്യാണം എന്ന് കാണാൻ പറ്റുമോ endho 😀😀

  • @Sammlp
    @Sammlp 3 роки тому +7

    ക്‌ളീറ്റോയുടെ വരാൻ ഉള്ള പൈസ കാത്ത് നിൽക്കുന്നവരൊക്ക വരൂ 😜

  • @lijisuresh9217
    @lijisuresh9217 3 роки тому +13

    ക്ലിറ്റൊയും തങ്കവും നല്ല ജോടികൾ

  • @anjuas9054
    @anjuas9054 3 роки тому +44

    എന്റെ പൊന്നേ ഒരു രക്ഷയില്ലാട്ടാ❤️ പൊളിച്ചു മക്കളേ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @junyaniju
    @junyaniju 3 роки тому +48

    എന്നത്തേയും പോലെ ഇന്നും ഒരു മനോഹരമായ എപ്പിസോഡ് 👍

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +30

    പണ്ട് റേഡിയോയിൽ ചിത്ര ഗീതം കേട്ടിരുന്ന കാലങ്ങൾ❤️❤️

    • @nicyfrancis269
      @nicyfrancis269 3 роки тому +4

      ചിത്രഗീതം റേഡിയോ യിൽ അല്ല
      dhoordharshanil ആരുന്നു

    • @sajithaunni8763
      @sajithaunni8763 3 роки тому

      Ganatharangini yayirunnu

    • @mjmediaminijayan1263
      @mjmediaminijayan1263 3 роки тому

      റേഡിയോയിൽ രൻജിനി ആണ് സർ

  • @zubair.makasaragod
    @zubair.makasaragod 3 роки тому +59

    *എത്ര കമെന്റ് വന്നാലും, എല്ലാം വായിച്ചു നോക്കുന്നവർ ഇണ്ടോ എന്നെപോലെ 😂😂*

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +4

    Radio യിൽ നിന്ന് ഇരപ്പ് കേട്ടപ്പോൾ ജമന്തിയുടെ ചിരി

  • @rajivevalapad1829
    @rajivevalapad1829 3 роки тому +37

    ഞായറാഴ്ച 3 മണിയ്ക്കാ സിനിമാ ശബ്ദരേഖ

  • @girlfromheaven3912
    @girlfromheaven3912 3 роки тому +25

    അമ്മാവനും പ്രണയവും മിസ്സായി.. ഇന്ന് വളരെ കൃത്രിമമായി തോന്നി..,

  • @abdullahkutty2042
    @abdullahkutty2042 3 роки тому +3

    കണ്ണിൽ ചോരയില്ലാത്ത സാധനം,ഇനി തങ്കം,ചുൻകം എന്ന് പറഞ്ഞോണ്ട് ഇങ് വായോ... കാണിച്ചു തരാം.... really natural..☺️😊☺️😊

  • @padayoottam..2121
    @padayoottam..2121 3 роки тому +5

    അടുത്ത ഡാൻസ്‌ മഞ്ജു ചേച്ചി യുടെ താണ്...കാണാൻ എന്ത് രസായിരിക്കും

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 роки тому +8

    തങ്കം: ഇതാരോ കണ്ണ് ഇട്ടതാ ക്ലീറ്റേ
    ക്ലീറ്റോ: കണ്ണിട്ട് , മൂക്കിട്ട്🤣

  • @sangeethachilambil6198
    @sangeethachilambil6198 3 роки тому +17

    Finally Manjuz entry awesome. Funny expression tells a strong product holding in her hand

  • @mallikanair3005
    @mallikanair3005 3 роки тому +8

    Innathe episode kalakki.... Nalla originality.... Congrats team Aliyans...

  • @user-bl2pl6ow7i
    @user-bl2pl6ow7i 3 роки тому +67

    ദേ ഇപ്പോ ഒരൊച്ച കേട്ടു ...
    ആ ..അത് അതിന്റെ അവസാന ശ്വാസം വലിച്ചതാ ..😂😂😂

  • @mareenareji4600
    @mareenareji4600 3 роки тому +2

    വഴക്ക് കാണാൻ ലില്ലിക്കു എന്തൊരു ഉത്സാഹം.......ലില്ലിയുടെ dance കാണാൻ എന്തു രസമാണ്...

  • @binudevasya3095
    @binudevasya3095 3 роки тому +31

    റേഡിയോ കേടായപ്പോൾ ലില്ലിയുടെ സന്തോഷം കണ്ടോ 😀

  • @user-hl4zi9uq1u
    @user-hl4zi9uq1u 3 роки тому +23

    പെണ്ണുങ്ങൾ ആയാൽ ഇച്ചിരി അസൂയ കുശുമ്പ് എല്ലാം വേണം അതാണ് അതിന്റെ ഒരു ഭംഗി 😁🏃‍♀️🏃‍♀️

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +14

    കണ്ടതും കേട്ടതും
    ചിത്ര ഗീതങ്ങൾ
    വയലും വീടും
    നാടകങ്ങൾ
    ചലചിത്ര ഗാനങ്ങൾ
    ആകാശവാണി വാർത്തകൾ അങ്ങനെ എന്തൊക്കെ കേട്ടിരുന്നു ഹോ! അതൊക്കെ ഒരു കാലം

  • @shiyasrahim8078
    @shiyasrahim8078 3 роки тому +24

    Aliyanz ishttam❤️

  • @Suresh-tu3sw
    @Suresh-tu3sw 3 роки тому +8

    Sherikyum chirippichu... Athimanoharam ee narmma katha... 👍👍👍👍👌👌👌
    Mutheeeeeeee😊😊😊

  • @girijamurali5648
    @girijamurali5648 3 роки тому +17

    അളിയമ്മാരുടെ അടി ഉണ്ടങ്കിലേ എപ്പിസോഡ് gum ആവൂ

  • @cvgovindhan5957
    @cvgovindhan5957 3 роки тому +15

    Ningal poli anu .ellavarum nalla rasamayittu abhineyikkunnundu

  • @arunnair4221
    @arunnair4221 Рік тому +2

    അഖില കേരള റേഡിയോ നാടകോത്സവം ഏഴാം ദിവസം...
    തിരുവനന്തപുരം നിലയം അവതരിപ്പിക്കുന്ന നാടകം..
    'ചന്ദ്രോദയം'...

  • @cvdreams3418
    @cvdreams3418 3 роки тому +7

    Lilly de last expression polichu

  • @Ismail-pf2yi
    @Ismail-pf2yi 3 роки тому +47

    ഇൗ അസൂയ കൊണ്ട് എന്റെ പോന്നു😸

  • @LaijuKaruvel
    @LaijuKaruvel 3 роки тому +15

    അളിയന്മാരെ കാണേണ്ടേ ഓടിവാ 😍😍

  • @mkantony72
    @mkantony72 3 роки тому +34

    രാത്രി bed room shots നല്ല ലൈറ്റ് ഇട്ടാണ് എടുക്കുന്നത്.

    • @WintersFebruary2024
      @WintersFebruary2024 3 роки тому +1

      അത് ശരിയ്ക്കും രാത്രി തന്നെയാണ് അതോണ്ട് light വിഷയമല്ല....

    • @betsybjohn6204
      @betsybjohn6204 3 роки тому

      @@WintersFebruary2024 aara

    • @WintersFebruary2024
      @WintersFebruary2024 3 роки тому

      @@betsybjohn6204 ഞാനോ, ഞാനാണ് ഞാന്‍..

    • @betsybjohn6204
      @betsybjohn6204 3 роки тому

      @@WintersFebruary2024 ooo

    • @saleelm648
      @saleelm648 3 роки тому +2

      ഇത് കുത്ത് പടം അല്ല അണ്ണാ ലൈറ്റ് ഓഫ് ആക്കി എടുക്കാൻ

  • @athulyasarath617
    @athulyasarath617 2 роки тому +2

    മറന്നു പോയ കര്യങ്ങൾ ഓർമിപ്പിച്ചു. നന്ദി ഉണ്ട് aliyans

  • @kurumbees5425
    @kurumbees5425 3 роки тому +6

    തങ്കം fans like adi👌👍👍

  • @geethashridharan7749
    @geethashridharan7749 3 роки тому +10

    super duper comedy..kankan n cleto acting n dialogue 😀😃😄😄😃😃😀💯

  • @shijuvelliyara9528
    @shijuvelliyara9528 2 роки тому +1

    കൂട്ടുകുടുംബമായി ജീവിച്ചിട്ടുള്ളവർക്ക് ഇതൊക്കെ പണ്ടു മുതൽ കിട്ടുന്ന അനുഭവമാണ്.😝ജഗതി മിഥുനത്തിൽ ഹൽവ മേടിച്ച പോലെ😃

  • @divyapr2060
    @divyapr2060 3 роки тому +4

    ഒരു first ക്ലാസ്സ്‌ റേഡിയോ എപ്പിസോഡ് 👌👌👌👌👌👌

  • @shihabudheenckp6584
    @shihabudheenckp6584 3 роки тому +7

    ഒന്നും പറയാനില്ല it's really amazing until the end...

  • @__love._.birds__
    @__love._.birds__ 3 роки тому +4

    അളിയൻസ് ഒരുപാട് ഇഷ്ടം ആണ്... ❤️❤️❤️❤️❤️

  • @sumiabeysumiabey
    @sumiabeysumiabey 3 роки тому +12

    Thangam ചേച്ചിക് നെറ്റി കുറച്ചു ലൂസ് ആക്കി ഇടരുതോ, lilly യുടെ ഡ്രസിങ് നന്നായിട്ടുണ്ട്

  • @prasoonmanikkuttan7229
    @prasoonmanikkuttan7229 5 місяців тому

    അടുത്ത വീട്ടിൽ. റേഡിയോ ഉണ്ടോ.... 👌👌👌 ഗൾഫിൽ ആകാശവാണി ഓൺലൈൻ ലൈവ് ഇട്ടു ഡ്രൈവ് ചെയുന്ന ഞാൻ. 📻📻📻📻

  • @alexdaniel8271
    @alexdaniel8271 3 роки тому +2

    Beautiful episode. Man of the match.. Cleeto. S. Janakiamma 's pulayanar maniamma song added to the treat.

  • @mohankumars3033
    @mohankumars3033 3 роки тому +18

    ചാനൽ ടീവിയിലും റേഡിയോയിൽ സ്റ്റേഷനും ആണ്.

  • @sreenivasan848
    @sreenivasan848 3 роки тому +10

    അതിന്റെ അവസാന ശ്വാസമാണത്.ഇപ്പൊ അതും നിലച്ചു,😃😃😃😃

  • @jayeshkumarhff5784
    @jayeshkumarhff5784 3 роки тому +2

    സൂപ്പർ. നല്ലൊരു episode ആയിരുന്നു...

  • @arunsadasivan5682
    @arunsadasivan5682 Рік тому +2

    കനകമുടി ചീകല്ലേ. ഊരി പോകും 😂😂

  • @minijosephjoseph1226
    @minijosephjoseph1226 Рік тому +2

    Thankam,you are blessed ,,,you are not acting,you are living in this aliyans family, I love you thankam..pwoli...Lilly you are so jealous and your dance was super ❤

  • @sreejithalangad2944
    @sreejithalangad2944 3 роки тому +2

    ക്ലീറ്റൊ : ചൈന വഴി ഗൾഫീന്ന് വന്ന സാധനം 😄😄😄

  • @jaseem__jk
    @jaseem__jk 3 роки тому +37

    വീണ്ടും കൊറോണ 😪അതും കൂടുതൽ ശക്തി യിൽ.. 😪പേടിയാവുന്നു.. പേടിയുള്ളവർ ലൈക് അടി..

    • @Sugarplumz
      @Sugarplumz 3 роки тому +3

      Pedi ullavar like adikkano? 😂😂😂🤣🤣 endhonnedey vann vann ingane oke aayo Kashtam

    • @Noomuslogam501
      @Noomuslogam501 3 роки тому

      @@Sugarplumz 🤣🤣🤣🤣

    • @Noomuslogam501
      @Noomuslogam501 3 роки тому +1

      @@Sugarplumz oru like kittanulla thanthra paad🤣😂

    • @shivaparvathy8553
      @shivaparvathy8553 3 роки тому

      @@Sugarplumz like adikkunnavarde എണ്ണം വെച്ച് പേടിയുള്ള എത്ര പേര് ഉണ്ടെന്ന് അറിയാനാകും

  • @venugopal2347
    @venugopal2347 3 роки тому +22

    Another entertaining episode... Soumya’s performance was excellent in this episode...very expressive face.. well done team Aliyans 👍💐👌

  • @rajigabrial7768
    @rajigabrial7768 3 роки тому +30

    ഇത്രയും കുറിമ്പുള്ള ഈ രണ്ടെണ്ണം

  • @sajibaven7378
    @sajibaven7378 3 роки тому +3

    Yethra nalayi purathe vazhakku kettittu sumya super 😍🥰🥰🤣

  • @mbeditz7166
    @mbeditz7166 3 роки тому

    Radio kelkkathayapol lilly chechiyude muhathey aa sandhosham kaanan poliyaa
    ❤❤❤❤

  • @shaansharaf7204
    @shaansharaf7204 3 роки тому +3

    പുലയനാർ മണിയമ്മ..... ഹരേ വാ 😂😂😂😂😂😂😂😂😂

  • @sangeethabh2564
    @sangeethabh2564 3 роки тому +4

    എനിക്കിച്ചിരി പൈസ പൈസ വരാൻ ഉണ്ട് 😂😂😂

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 роки тому +10

    കമൻറുകൾ ഒന്നും ആയിട്ടില്ല കുറച്ചുകൂടി കമൻറ് ആകട്ടെ എന്നിട്ട് വന്ന് കമൻറ് വായിച്ചു വായിച്ചു വീഡിയോ കാണാം 💪✌️😀

  • @detourBC
    @detourBC 3 роки тому +3

    We rise by lifting others!! Who else is trying hard to grow their channel, much love 🤗

  • @VinodKumar-jv7hq
    @VinodKumar-jv7hq 3 роки тому

    Very very very nice. Keep it up. God bless your family.

  • @shafeekbk
    @shafeekbk 3 роки тому +5

    കഥ. റിയാസ് നർമ്മകല 👍

  • @anjaliskrishna
    @anjaliskrishna 3 роки тому +2

    Nalloru nostu episode ❤️👌🏻 aliyans 💪🏻

  • @hafsathk8468
    @hafsathk8468 3 роки тому +7

    Aliyans enikkum und Radiyo

  • @dencyannsunny5348
    @dencyannsunny5348 3 роки тому +2

    Aliyans onnichu varunnadu kanan nalla rasam

  • @lillysebastian915
    @lillysebastian915 3 роки тому +7

    Radio episode Nolstalgia ayirunnu.

  • @meenumanu4836
    @meenumanu4836 3 роки тому

    മറ്റുള്ളവർ അടികൂടുന്നത് കാണാൻ എന്താ ധിറുതി 🤣🤣🤣🤣🤣orupadu നാളായി പോലും ഒരു വഴക്കു കണ്ടിട്ട് 😂😂🙏

  • @rajikarthik8072
    @rajikarthik8072 Рік тому +1

    തങ്കത്തിനു റെഡിയ കിട്ടിയപ്പോ ലില്ലിയുടെ മുഖത്ത കുശുമ്പ് 😂

  • @bobbykuruvilla2633
    @bobbykuruvilla2633 3 роки тому +2

    റേഡിയോയില്‍ ചാനല്‍ അല്ല സ്റ്റേഷന്‍ ആണ് കേട്ടോ ........

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому

    Radio nostalgia thanne TV and phone onnum radio DA aduthu Varilla...
    Radio 400rs.
    Repair cost 600 rs..wonderful....
    Kim Kim Kim.....
    Kanakan paavam

  • @binudevasya3095
    @binudevasya3095 3 роки тому +9

    ഗൾഫിൽ നിന്നും ചൈന വഴി വന്നതാ ആണെന്ന്........... 😀😀😝😝😝

  • @thabrezahmed7742
    @thabrezahmed7742 3 роки тому +4

    Simply.Suberb.

  • @unniunni268
    @unniunni268 9 місяців тому

    Radio il kudi vanna pattukal yellam super. Aliyans ❤❤❤

  • @hakeenshaju5360
    @hakeenshaju5360 3 роки тому +3

    നിക്ക് ആ റേഡിയോയില് പാടിയ ചക്രവർത്തിനി എന്ന പാട്ട് ഭയങ്കര ഇഷ്ടാണ്. 😍😍
    ഭാക്കിയുള്ളോന്നും ഞാൻ കേട്ടിട്ടില്ല 😒

  • @josyanil9917
    @josyanil9917 3 роки тому +5

    Ente ponnnooo enikum oru radio venam

  • @af9022
    @af9022 3 роки тому +12

    on the head of kanakan at last

  • @sunodkum
    @sunodkum 3 роки тому

    ചേച്ചീ എത്ര നാളായി പുറത്ത് ഒരു വഴക്ക് കേട്ടിട്ട്

  • @Sugarplumz
    @Sugarplumz 3 роки тому +5

    6:55 brown paint adikkunnathinu munbe shoot chythadhaanoo

  • @neenusvchanel3367
    @neenusvchanel3367 9 місяців тому +2

    Wow Superb🥰🥰🥰🥰

  • @shamraj7206
    @shamraj7206 3 роки тому +2

    Innu break fast matti allo allengil dosa sambar ayirunnu innu puttu edthayalum polichu

  • @ArpEYsArtFacts
    @ArpEYsArtFacts 3 роки тому +2

    Verygood serial ❤️

  • @moviescutz1929
    @moviescutz1929 3 роки тому +1

    Uppum mulakum chukkapazham kanunnavarundo......

  • @Priya_x_Sana
    @Priya_x_Sana 3 роки тому +1

    Mobile um TV um okke undenkilum radio Ile patt Kelkkambo vallaatha sughama nostuu

  • @hanaamanhadi5091
    @hanaamanhadi5091 3 роки тому +6

    Ammavante kalyanam nadakkumo

  • @ahammedparambadan8464
    @ahammedparambadan8464 3 роки тому +6

    *Katta FANZZZZZ* 😊😊

  • @tomperumpally6750
    @tomperumpally6750 3 роки тому

    ചിരിക്കാതെ കാണാനും വയ്യ. ..😁😂😁

  • @anwarhoney8156
    @anwarhoney8156 3 роки тому +10

    ഒരു രെക്ഷല്ല പൊളിച്ചു മക്കളെ

  • @anzilanoushad6482
    @anzilanoushad6482 3 роки тому +5

    സൂപ്പർ ❤️

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 роки тому +1

    Nalla kidu eppisode