Aliyans - 133 | താടിക്കാരന്‍ | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 7 гру 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • Розваги

КОМЕНТАРІ • 602

  • @shamsudheen5490
    @shamsudheen5490 3 роки тому +285

    എപ്പോഴും ജോലി പറഞ്ഞു കുടുംബം നോക്കാതെ കഷ്ടപെട്ടൽ ഫലം ഇല്ലാതെ പോകും..നല്ലൊരു മെസ്സേജു...ഭാര്യമാരെ സന്തോഷിപ്പിച്ചു മുന്നോട്ടു പോയാൽ കിടുംബം സ്വർഗ്ഗം

    • @niranjan3984
      @niranjan3984 3 роки тому +6

      അതെ

    • @laihajavid7643
      @laihajavid7643 3 роки тому +4

      👍

    • @jasminshajahan6292
      @jasminshajahan6292 3 роки тому +3

      Yes true 💯❤️

    • @remzworld7301
      @remzworld7301 3 роки тому +3

      So true

    • @AbdulMajeed-vu7lf
      @AbdulMajeed-vu7lf 3 роки тому +10

      ജോലിയിൽ ശ്രദ്ധിക്കാതെ ഭാര്യയെ സന്തോഷിപ്പിക്കാൻ ശ്രമിച്ച പലരും പെരുവഴിയിൽ ആയി. അപ്പോൾ ഭാര്യ നേരെ തിരിച്ച് പറയും.

  • @praveenabraham3148
    @praveenabraham3148 3 роки тому +29

    പലപ്പോഴായി ഇതേ തീം പല എപ്പിസോഡിൽ കണ്ടിട്ടുള്ളതാണ്.
    പക്ഷേ ഇവിടെ അത് കാണുമ്പോള്‍ ഒട്ടും മടുപ്പ് തോന്നാറില്ല, കാരണം അഭിനയിക്കുന്നവര്‍ എല്ലാം അടിപൊളി ആയ് അവതരിപ്പിക്കുന്നു.
    ഇത്രയും മനോഹരമായ ഒരു സീരിയൽ ഇപ്പോൾ ഒരു ചാനലിലും ഇല്ല,
    എല്ലാത്തിലും ഗർഭവും അവിഹിതവും വെല്ലുവിളികളും, കുറച്ചു മനസ്സമാധാനം വേണമെങ്കിൽ ഇപ്പോൾ അളിയന്‍സ് കണ്ടാൽ മതി

  • @Besttime895
    @Besttime895 3 роки тому +86

    ഈ എപ്പിസോഡ് കുറെ ഏറെ മിക്കവരുടെയും ലൈഫിൽ ഉണ്ടാക്കുന്ന തന്നെ കാര്യങ്ങൾ... ഭാര്യ ആയാലും ഭർത്താവ് ആയാലും പരസ്പര പരിഗണന നൽകണം 👌

    • @thasleenaqamarguruvayoor8899
      @thasleenaqamarguruvayoor8899 3 роки тому

      Correct

    • @naushadnaushad6413
      @naushadnaushad6413 3 роки тому

      ഫോണിൽ യൂട്ടൂബ് ചാനൽ വന്നതിൽ പിന്നെ കുറെ അലവലാതി കോഴികൾ പെണ്ണുങ്ങളെ വളക്കാൻ ഇറങ്ങിട്ടുണ്ട് കല്യണം കഴിഞ്ഞവരെ പോലുംവെറുതെ വിടില്ല 😃

  • @basilrasi2630
    @basilrasi2630 3 роки тому +159

    Aliyans എന്നും കാണാറുണ്ട്....കമൻറ് ഇടാറില്ല....എന്നാല് ഇന്ന് പറയാതെ വയ്യ ഇന്നത്തെ episode പൊളിച്ചടുക്കി ലില്ലി .....

  • @Ramesh-pl8dx
    @Ramesh-pl8dx 3 роки тому +63

    ലില്ലികുട്ടി thagarthu, നാച്ചുറൽ expressions and acting superb, good സപ്പോർട്ട് from manju aswell.... അമ്മാവനെ കൊണ്ടുവരിക 🥰🥰🥰

  • @nissarmeppurath4575
    @nissarmeppurath4575 3 роки тому +135

    ഇതാണ് നുമ്മ ആഗ്രഹിച്ച എപ്പിസോഡ് കലക്കി. അഭിനന്ദനങ്ങൾ അളിയൻസ് ടീം 👍👍👍

  • @glazesomar
    @glazesomar 3 роки тому +103

    അല്ലേലും ഭാര്യക്ക് വില വേണമെങ്കില്‍ നഷ്ടപ്പെടും എന്ന ഒരു തോന്നല്‍ വരണം.. അത് വരെ ഒന്നിനും സമയം കാണില്ല...allarkum aganea allatto...

    • @jayasreegopinathanpillai5924
      @jayasreegopinathanpillai5924 Рік тому

      Correct . പിന്നെ ചിന്തിച്ചിട്ട് കാരിയം ഇല്ല. അപ്പോളും സ്ത്രീകളെ മാത്രമേ കുറ്റം പറയാൻ ആളുള്ളു.

  • @rajisasikumar9348
    @rajisasikumar9348 3 роки тому +143

    കല്യാണം ഇന്നലെ കഴിഞ്ഞതേയുള്ളോ. കൊള്ളാം തക്ലി. ഇഷ്ടപ്പെട്ടു.എല്ലാവരെയും കാണാൻ നല്ല ഭംഗി.

    • @bishasworld9299
      @bishasworld9299 3 роки тому +3

      Endhe channel istapettal maathram support cheyyamo please

    • @rajisasikumar9348
      @rajisasikumar9348 3 роки тому +2

      Sure👍

    • @bishasworld9299
      @bishasworld9299 3 роки тому +2

      Thanku

    • @neethubineesh9640
      @neethubineesh9640 3 роки тому +1

      Going back home to

    • @neethubineesh9640
      @neethubineesh9640 3 роки тому

      Ur so sweet to you later on in your room is it 👌 if we are going to be there in like the first one is a very long day and 🌃 with me for one another in my head and you can get the 💰 I can get it done and I'm sorry 👶 👧 is that what

  • @nimmysumesh9410
    @nimmysumesh9410 3 роки тому +25

    എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്

  • @johnvarghese9800
    @johnvarghese9800 Рік тому +12

    എന്റെ കേരളം എത്ര സുന്ദരം എന്ന് പാടിയ ഉഷാ മേടത്തെ എത്ര പുകഴ്ത്തിയാലും മതിയാവുകയില്ല അത് സത്യമാണ് എന്റെ കേരളം എത്ര മനോഹരം❤❤

  • @reliveadream
    @reliveadream 3 роки тому +8

    മറ്റു യൂട്യൂബ് വീഡിയോസ് കാണുന്ന പോലെ comment വായിച്ചോണ്ട് കാണുന്ന പരുപാടിയേ ഇല്ല അളിയൻസ് കാണുമ്പോൾ!! അത്ര ആസ്വദിച്ചാണ് കാണാറ്..

  • @Alimans633
    @Alimans633 3 роки тому +25

    കൊള്ളാം നല്ല എപ്പിസോഡ്.promo കണ്ടിട്ട്നാളെയും തകർക്കും എന്ന് തോന്നുന്നു.അളിയൻസ് എന്നും നല്ലരീതിയിൽ പ്രേക്ഷകരെ രസിപ്പിച്ചു മുന്നേറണം.....

  • @krishnadasp9575
    @krishnadasp9575 3 роки тому +27

    Lilly ....Extremely photogenic ...good acting...Best wishes Sis

  • @adhil599
    @adhil599 2 роки тому +7

    Last sequence ile Thankathinte chiri super 👌👏👏👍

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +15

    Kanakan paavam
    Lilly super acting
    Clettoo twist at last
    Thakkili-njan pennu ayittu jenichadhu kuttamanoo..haha...
    Yellavarum safe ayittu purathu poyi enjoy cheiyu....
    Good episode...

  • @mareenareji4600
    @mareenareji4600 3 роки тому +106

    ഇന്നത്തെ episod കണ്ട് നന്നായി ചിരിക്കാൻ പറ്റി....

  • @skmreviewvlogs5896
    @skmreviewvlogs5896 3 роки тому +21

    Good theme....Although its taken in a comic way but this the reality...Communication is required in husband-wife relationship.. the more they communicate the bond will be stronger... Lillikutty ur amazing........

  • @bibeeshsouparnika677
    @bibeeshsouparnika677 3 роки тому +37

    എന്റെ പോന്നോ പൊളിച്ചു... സൗഭാഗ്യ......🎈🎈🎈🎈🎈🙏🙏

  • @keerikadanjosfance4136
    @keerikadanjosfance4136 3 роки тому +7

    വളരെ നല്ലൊരു മെസേജ് .സൂപ്പർ എപ്പിസോഡ് ... ഒരോ ഭർത്താവും കണേണ്ടത് തന്നെ .സ്വന്തം ഭർത്താവിൽ നിന്ന് സ്നേഹം കിട്ടിയില്ലങ്കിൽ ഭാര്യമാർ അത് കിട്ടുന്നിടം തേടിപ്പോവും .

  • @kamaladalamremyarajesh5029
    @kamaladalamremyarajesh5029 3 роки тому +36

    പൊളിച്ചടുക്കിയ എപ്പിസോഡ്,,, രണ്ടു വട്ടം കണ്ടു..

  • @ansar5204
    @ansar5204 3 роки тому +92

    132 ബാക്കി ഉണ്ടാവുമെന്ന് വിചാരിച്ചു. ക്ളീറ്റോ gold മുക്കിയത് അവർ അറിഞ്ഞില്ല 🤔

  • @shaansharaf7204
    @shaansharaf7204 3 роки тому +38

    നൈസ് ആയിട്ട് സംവിധാനം ചെയ്യുന്ന ആൾക്കൊരു റോൾ കൊടുത്തു ല്ലേ....😄😄😄

  • @abdullatheef-vl2zb
    @abdullatheef-vl2zb 3 роки тому +26

    അളിയൻസിലെ നോട്ടിഫിക്കേഷൻ വന്നപ്പോയെക്കും ഓടി വന്നതാണ് ഞാൻ. എന്റെ പോലെ ഓടി വന്നവർ ഉണ്ടോ?

  • @sachincalicut6527
    @sachincalicut6527 3 роки тому +13

    ഇന്നത്തെ എപ്പിസോഡ് ഇഷ്ടം ആയവർ 👍👍

  • @Priya_x_Sana
    @Priya_x_Sana 3 роки тому +77

    Picnic pokan ishtam ullavar like

  • @basheerbasheer6918
    @basheerbasheer6918 3 роки тому +57

    അളിയൻസ് ഇഷ്ടമുള്ളവർ ലൈക് അടി

  • @Priya_x_Sana
    @Priya_x_Sana 3 роки тому +30

    Thankyou Rajesh thalachira ee oru program prekshakarkk thannenu acting super അടിപൊളി this episode kiddu and nice

  • @salihp2877
    @salihp2877 3 роки тому +48

    ഇന്ന് ക്ലീറ്റോയും ലില്ലിയും പൊളിച്ച് ,super എപ്പിസോഡ് 👍👍👍

  • @rajivevalapad1829
    @rajivevalapad1829 3 роки тому +55

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചൊടുക്കി. ലില്ലിയാണ് താരം.

  • @haarishbabu4969
    @haarishbabu4969 3 роки тому +28

    കാഴ്ച്ചയിൽ വളരെ മനോഹാരിത തോന്നിയ ഒരു എപ്പിസോഡ്... പുറംകാഴ്ചകൾ കുറച്ചുകൂടെ വേണമായിരുന്നു എന്ന് തോന്നി.. എന്നാലും നല്ല എപ്പിസോഡ് ആയിരുന്നു...

  • @abiyapl3lelelelizabethrrff782
    @abiyapl3lelelelizabethrrff782 3 роки тому +22

    Please don't stop the good story lines in one episode, should continue Need more episodes like this

  • @sheheerkhanmalappuram2285
    @sheheerkhanmalappuram2285 3 роки тому +8

    പാവം നമ്മുടെ കനകൻ എന്നാലും ലില്ലി ചേച്ചി പാവത്തിനെ വെറുതെ വട്ടം കറക്കി
    സൂപ്പർ എപ്പിസോഡ്

  • @vv4037
    @vv4037 3 роки тому +21

    Takkili sundari muth ❣️❣️❣️❣️❣️❣️❣️❣️❣️pambu varandu nookikko lillykuty 💗

    • @sajiratheeshsrsaji6170
      @sajiratheeshsrsaji6170 3 роки тому

      Typically a lot more than a lot more than a year later I have had the new year and the next day I love my family ever again so 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ghnfbdy🍉🍉🍉

  • @LaijuKaruvel
    @LaijuKaruvel 3 роки тому +23

    അളിയന്മാരെ ഓടിവായോ...യൂട്യൂബിൽ കാണുന്നവരൊക്കെ കണ്ടുകഴിഞ്ഞോ 👍👍👍👍🌹🌹🌹

  • @nimz5652
    @nimz5652 3 роки тому +44

    വെള്ളായണി കായൽ ❤️❤️❤️❤️❤️❤️❤️❤️

  • @BRO-yj3eo
    @BRO-yj3eo 3 роки тому +30

    പെണ്ണിനെ കാണാനും കൊള്ളാ❤️❤️
    സംസാരവും കൊള്ളാ❤️❤️

    • @bishasworld9299
      @bishasworld9299 3 роки тому

      Endhe channel istapettal maathram support cheyyamo

  • @Samah_kb
    @Samah_kb 3 роки тому +8

    അയൽക്കാരൻ പറയുന്നു കൗമുദി ചാനലിൽ 2 നാത്തൂന്മാരെ കഥ സീരിയൽ കഥ എഴുതുന്നുണ്ടെന്ന് ഇത് കേട്ടു ചിരി വന്നു 🤣🤣🤣🤣🤣

  • @rasakkannurkp5582
    @rasakkannurkp5582 3 роки тому +13

    നമ്മുടെ ജിബിൻ ചേട്ടൻ 😄😄😄

  • @venugopal2347
    @venugopal2347 3 роки тому +16

    Good message conveyed.. sowmya looking pretty... well done team Aliyans 👍💐👌

    • @sajiammu6711
      @sajiammu6711 Рік тому

      good messagecon vey ed sow myya loo k ing

  • @paruthurannuparayunnaval3540
    @paruthurannuparayunnaval3540 3 роки тому

    കഴിഞ്ഞ രണ്ട് എപ്പിസോഡുകളും നിരാശ പെടുത്തിയെങ്കിലും ആ കുറവുകളെ എല്ലാം നികത്തി നല്ല മികവുറ്റ എപ്പിസോഡ് നൽകിയ അളിയൻസിന് നന്ദി.....
    തമാശക്കൊപ്പം ഇതുപോലെ കാമ്പുള്ള തിരക്കഥകൾ തിരഞ്ഞെടുക്കുവാൻ അളിയൻസ് കുടുംബം ശ്രദ്ധിക്കുമല്ലോ അല്ലെ.
    നല്ല കഥ, മികവേറിയ അവതരണം. ലില്ലിക്കുട്ടി മനോഹരമാക്കി, ആശയ കുഴപ്പത്തിലായ ഭർത്താവായി കനകനും തിളങ്ങി. നവദമ്പതികളെ പോലെ എത്തിയ തങ്കവും ക്‌ളീറ്റൊയെയും ആ രീതിയിൽ കാണാൻ ഒത്തിരി ആഗ്രഹിച്ചിരുന്നതാണ്. തക്കിളിമോൾക്ക് നാണം വന്നോ ഡാഡിയുടെയും അമ്മയുടെയും പ്രണയം കണ്ടിട്ട്...
    ആകെ മൊത്തം മനസു നിറഞ്ഞു. ♥️♥️♥️♥️
    എഴുത്തുകാരനായ താടിക്കാരനായി എത്തിയത് നമ്മുടെ ജിബി കുട്ടൻ അല്ലെ... ക്ലോസ് കിട്ടിയില്ല 😥

  • @user-ev5gk7eg6f
    @user-ev5gk7eg6f 3 роки тому +8

    ലില്ലിയും മുത്തും ഇന്ന് തകർത്തു... ഹഹഹ. അടിപൊളി

  • @nkav868
    @nkav868 3 роки тому +10

    Fasileneyum Shahideyum miss cheyunavar like adi😝😝✌️👍

  • @lakshmik.j4787
    @lakshmik.j4787 3 роки тому +1

    ഇത് ലൈക്ക് ചെയ്യാതെ പോകാൻ തോന്നിയില്ല.സൂപ്പർ

  • @amithashyam3805
    @amithashyam3805 2 роки тому +5

    Lillynte churidar superrrrr ❤️

  • @fathimaali4604
    @fathimaali4604 3 роки тому +3

    ഒരു സീരിയൽ തീർത്തു ചെയ്യൂ

  • @ranna_fathx._3797
    @ranna_fathx._3797 3 роки тому +11

    Super episode😍😍

  • @binudevasya3095
    @binudevasya3095 3 роки тому +25

    നന്നായിരുന്നു ലില്ലി ഇന്ന് തകർത്തു 🙂

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 роки тому +7

    Beautiful..... Episode..

  • @aksharaprajosh2590
    @aksharaprajosh2590 3 роки тому +11

    അടിപൊളി 😍😍😍😍😍ഇന്ന് തകർത്തു

  • @asharafhainallarasamhaneef4918
    @asharafhainallarasamhaneef4918 3 роки тому +12

    സുന്ദരി യായ ലില്ലി

  • @Priya_x_Sana
    @Priya_x_Sana 3 роки тому +13

    Oro divasavum Oro episodlum anjo aaro comments idunnor likee

  • @glenkollian8186
    @glenkollian8186 3 роки тому +47

    This was a good lesson for all husband's👌

  • @shoukathalikpkkp2624
    @shoukathalikpkkp2624 3 роки тому +7

    Very good acting Mr kanakan

  • @SiluAbi123
    @SiluAbi123 3 роки тому +9

    അടിപൊളി episode 👌👌👌🥰🥰🥰🥰

  • @michimisriya5308
    @michimisriya5308 3 роки тому +10

    Good episode..😍

  • @shabnashabna366
    @shabnashabna366 3 роки тому +33

    പൊളിച്ചടക്കി നാളെ നേരത്തെ ഇടണം വീഡിയോ

  • @MrDileepsreedharan
    @MrDileepsreedharan 3 роки тому +8

    കനകൻ ലില്ലി രണ്ടുപേർക്കും കുഞ്ഞുങ്ങളെ കാണണ്ടേ, എവിടെ പോയി കുഞ്ഞുങ്ങൾ രണ്ടു പേരും, അതുപോലെ അമ്മാവനേം അമ്മേം എപ്പിസോഡുകളിൽ ഉൾപ്പെടുത്തണം.

  • @lakshmigayurani6123
    @lakshmigayurani6123 3 роки тому +7

    Super episode 👌👌👌👌👌

  • @sangeethkoova4295
    @sangeethkoova4295 3 роки тому +5

    Itan etavum best episode👍🏻

  • @anjuammuz6667
    @anjuammuz6667 3 роки тому +5

    അടിപൊളി എപ്പിസോഡ്..... 👍👍👍👍👍👍

  • @myviews9005
    @myviews9005 3 роки тому +1

    ഇതിന്റെ starting കണ്ടപ്പോൾ പെട്ടെന്ന് അളിയൻ vs അളിയനിലെ ഒരു എപ്പിസോഡ് ഓർത്തു... ഒരാളെ ക്ലിറ്റോ ചെവിക്കല്ലിന് അടിക്കുന്നത് .. ഓർമ്മ ഉണ്ടോ..

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 роки тому +50

    കനാകന്റെ പിള്ളേരെ കാണിക്കത്തത് ഒരു മൈനസ് പോയിന്റ്

    • @KTR654
      @KTR654 3 роки тому +5

      അവർക്ക് 10 വയസ്സ് കീഴിൽ പ്രായം ഉള്ളത് കൊണ്ട് വരാൻ പാടില്ല.... കാരണം കൊറോണ

    • @user-ev5gk7eg6f
      @user-ev5gk7eg6f 3 роки тому +2

      വേണ്ട.... രണ്ടും വെറും വേസ്റ്റ് ആണ്.... നമ്മുടെ മുത്ത്‌ മതി

    • @ranjumasirah6221
      @ranjumasirah6221 3 роки тому +3

      @@user-ev5gk7eg6f podi kunjungale ingane parayalle

    • @jibig09
      @jibig09 3 роки тому +1

      @@user-ev5gk7eg6f Ninte athreyum waste enthaayaalum verey aarum kaanilla. Chaanaka sanghi thoori mezhukuvaanello.. Avante konacha oru comment.

    • @jibig09
      @jibig09 2 роки тому

      @kp s Oru sanghiye pareyenda thaamasam adutha sanghi kayaru ketti njaaanu irengi.. Evidaayurunnu ithuvere. Shaakayil puthiyethaano?

  • @teenajose136
    @teenajose136 3 роки тому +5

    Excellent episode 👍👍👍

  • @fourstars1555
    @fourstars1555 3 роки тому +10

    ഈ എപ്പിസോഡ് കലക്കി നല്ലൊരു മെസ്സേജ്

  • @ashkrizz
    @ashkrizz 3 роки тому +1

    *കറങ്ങാൻ ഞാൻ വരാം ലീല്ലി* 😎 കാമുകൻ ആകുമ്പോൾ എപ്പോഴും കറങ്ങാം ബട്ട് husband ആയി ഒത്തിരി ഉത്തരവാദിത്തം ആകുമ്പോൾ എപ്പോഴും അതിനു സമയം കാണില്ല....... ബട്ട് hus കുടുംബത്തിനായി സമയം കണ്ടെത്തണം 👍

  • @k.k.panickerkavilal135
    @k.k.panickerkavilal135 3 роки тому +1

    innu adi poliyaayirunnu....so ...kanakan and lilly ...thanks a lot...

  • @basheerbasheer6918
    @basheerbasheer6918 3 роки тому +15

    അളിയൻസ് നോട്ടിഫിക്കേഷൻ വന്നപ്പോൾ ഞാൻ ഉമ്മാനെ കാണാതെ കാണുന്നതാണ് അളിയൻസ്

    • @achusachu1896
      @achusachu1896 3 роки тому +2

      അതെന്താ ഉമ്മ പിടിച്ചു കടിക്കോ 😀

    • @mpaul8794
      @mpaul8794 3 роки тому

      ആരും കാണാതെ store room ഇൽ കയറി Aliyan Vs Aliyan കണ്ടിരുന്ന ഒരു കാലമെനിക്കുമുണ്ട്.

    • @semibabu1315
      @semibabu1315 3 роки тому

      ഞാനും അളിയൻസ് ഉമ്മാനെ കാണാതെ അളിയൻസ് കാണാറുണ്ട്

    • @basheerbasheer6918
      @basheerbasheer6918 3 роки тому

      @Ashkar Ali ഞാൻ ആ കുട്ടിയല്ല പെൺകുട്ടിയാണ്

    • @basheerbasheer6918
      @basheerbasheer6918 3 роки тому

      @@achusachu1896 ഉമ്മ പഠിക്കാൻ പറഞ്ഞപ്പോൾ ആണ് ഞാൻ കാണുന്നത്

  • @nayananair4600
    @nayananair4600 3 роки тому +22

    Cleeto colling glass vach ishtamayavar like cheyu

    • @bishasworld9299
      @bishasworld9299 3 роки тому

      Endhe channel istapettal maathram support cheyyamo

  • @sindhupillai9213
    @sindhupillai9213 3 роки тому +6

    Super episode 👌👌👌👌

  • @travellingfromkochi5911
    @travellingfromkochi5911 3 роки тому

    Eee Episode Oru Paddu eishtam aayi super. Eithu Poole ailaa episode Aavatte

  • @sajibaven7378
    @sajibaven7378 3 роки тому +15

    Lilly super 😍🥰🤣

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +4

    തക്ക്ളി മോളുടെ എന്തുവാ ! എന്ന പറച്ചില് കേൾക്കാൻ നല്ല രസാ

  • @RadhaRadha-zj8zb
    @RadhaRadha-zj8zb 3 роки тому +7

    സൂപ്പർ എപ്പിസോഡ് ആയിരുന്നു ജിബി ഇവിടെ എത്തിയല്ലോ എല്ലാരും അഭിനയിച്ചു നന്നിട്ടുണ്ട് 👌👌👌

  • @Malayali-No.1
    @Malayali-No.1 3 роки тому +5

    Quality episode👍

  • @issakiwriter2557
    @issakiwriter2557 3 роки тому +20

    Excellent
    Kanagan you act as hero in film

  • @thesniarshad5709
    @thesniarshad5709 3 роки тому +10

    Aliyans addictzz.....💕

  • @aslamiya.e858
    @aslamiya.e858 3 роки тому +7

    Thangkavum lillyyum polichu

  • @chithiraabin3771
    @chithiraabin3771 3 роки тому +9

    അത് നമ്മുടെ ജിബിൻ ചേട്ടൻ അല്ലെ. Abhi weds mahi യിലെ.

  • @adhil599
    @adhil599 2 роки тому +4

    Last sequence ile aa chiri super aayittundu chechi 👌👍

  • @remadeviomanakuttan309
    @remadeviomanakuttan309 3 роки тому +4

    Super episode 👌

  • @bsax9604
    @bsax9604 3 роки тому +1

    i really loved this video .

  • @SudheepSuresh
    @SudheepSuresh 10 місяців тому

    05:40 bgm... Ith epozhum kettu kondirikkam... love it... music matram kitiyial loopil itt kettondirikam..❤❤❤

  • @rajprad9120
    @rajprad9120 3 роки тому +14

    Nice episode..Soumya is very talented..

  • @preethakg5743
    @preethakg5743 3 роки тому +6

    Lilly superrrr...

  • @DreamWorld-oh5ze
    @DreamWorld-oh5ze 3 роки тому +6

    Ella episode njn kanum

  • @sheebam.r1943
    @sheebam.r1943 3 роки тому +1

    Oru variety and super episode

  • @singleslidepresentation1525
    @singleslidepresentation1525 3 роки тому +13

    Aliyans back on track ❣️

  • @aishwaryakallada4315
    @aishwaryakallada4315 3 роки тому +15

    Adipoliii.. episode...😂😂😂

  • @pratheeshlp6185
    @pratheeshlp6185 2 роки тому +1

    Cooling Glass with Clee TTOOO......NICE

  • @ibrahimkhaleel9215
    @ibrahimkhaleel9215 3 роки тому +1

    No1 program I like lt superb

  • @shandasamuel2219
    @shandasamuel2219 3 роки тому +6

    Lilly അടിപൊളി.

  • @ereviya134
    @ereviya134 2 роки тому +2

    Ee episode polichhh

  • @LoveBharath
    @LoveBharath 3 роки тому +2

    💙🎧🌹Assalaayi episode....🎀🦋🥰

  • @abrahamka4089
    @abrahamka4089 3 роки тому +16

    ഒരു തവണ കൊറോണാ വന്നു എന്നു പറഞ്ഞ് രണ്ടാഴ്ച നിർത്തി വച്ചു. വീണ്ടും മാസ്ക് ഇല്ലാതെ റോഡിലും പുഴയോരത്തും.

    • @oggy4283
      @oggy4283 3 роки тому

      അവർ അതിനുള്ള കാരണം പറഞ്ഞിനല്ലോ വോയിസ്‌ ക്ലിയർ ആയിട്ട് കേള്കുലാണ്

  • @Mithradev
    @Mithradev 3 роки тому +1

    Aliyans l am you big big big big big fan love you thakkili love you all... 😘😘😘😘😘

  • @MrJojothomas
    @MrJojothomas 3 роки тому +11

    Mr. Karumadi, writer of aliyans and marimayam

  • @dhanyageorge8881
    @dhanyageorge8881 3 роки тому +19

    Gold nte baakki Episode elle?? Pling
    🧐🧐

  • @elsyprakkadan9451
    @elsyprakkadan9451 3 роки тому +30

    Yes, this episode is good. Aliyan serial is rocking. We expect such energetic episodes

  • @LaijuKaruvel
    @LaijuKaruvel 3 роки тому +15

    നല്ല കിടുക്കൻ എപ്പിസോഡായിരുന്നു 🌹🌹🌹😍😍😍😍

  • @sreelakshmiomanakuttan7500
    @sreelakshmiomanakuttan7500 3 роки тому +16

    Sheriya lily chechik aa top nannaayi cherunnunde