Aliyans - 101 | ഫേസ്ബുക്ക് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 1 жов 2024
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial

КОМЕНТАРІ • 628

  • @arshanowshad412
    @arshanowshad412 4 роки тому +815

    കഴിക്കാൻ ഇരിക്കുമ്പോൾ അളിയൻസ് കാണുന്നവർ ആരൊക്കെ ....

  • @entertainment4506
    @entertainment4506 4 роки тому +457

    അളിയൻസ് കാണുന്നതിനേപ്പം കമറ്റ് വായിക്കുന്നവർ അടിലൈക്ക്

  • @haarishbabu4969
    @haarishbabu4969 4 роки тому +551

    ക്ലിറ്റോയുടെ കരച്ചിൽ കണ്ടപ്പോൾ എനിക്ക് ചിരി വന്നു... ചിരി വന്നവർ അടി ലൈക്.... 😂

  • @entertainment4506
    @entertainment4506 4 роки тому +412

    അളിയൻസ് ഉറങ്ങുന്നതിന് മുമ്പ് കാണുന്നവർ അടി ലൈക്ക്

  • @gouribalashambhav5036
    @gouribalashambhav5036 3 роки тому +32

    ക്ളീറ്റസിന്റെ അവസാനത്തെ കരച്ചിൽ 🤣🤣🤣 പിന്നെ ഒരു ഡയലോഗ് പൈസ ഇല്ലങ്കിൽ പറഞ്ഞൂടെ പാർട്ടിയിൽ ബക്കറ്റ് പിരിവ് എടുക്കൂലേ എന്ന് 🤣🤣🤣🤣🤣 ക്ളീറ്റസ് ഇസ്‌തം

  • @ramsooryramsoory9359
    @ramsooryramsoory9359 4 роки тому +17

    അമ്മാവനും കനകനും ഇല്ലാത്ത എപ്പിസോഡ് കാണാൻ എനിക്കു ഇഷ്ട്ടമല്ല. എല്ലാവരും ജീവിക്കാനാണ്. അല്ലാതെ കൂതറ മേക്കപ്പ് ഇല്ലാത്ത കാരണം എന്തു സുഖമാണ് എല്ലാവരേം കാണാൻ. നമ്മുടെ ഓരോ വീട്ടിലും ഏതു പോലെ ഇഷ്ട്ടം പോലെ കുറെ പേര് ഉണ്ട്. തനി പച്ചയായ ജീവിതം. സൂപ്പർ എന്നേ പറയാനുള്ളു.

  • @bobbykuruvilla2633
    @bobbykuruvilla2633 4 роки тому +150

    തിരികെ വന്ന കനകന്‍ ; വന്നയുടനെ 'തങ്കം'.... എന്ന് വിളിച്ചപ്പോള്‍ തങ്കം.... 'ഓ' .... എന്ന് വിളി കേട്ടതിന്റെ FEEL അവര്‍ണനീയം.

  • @nayananair4600
    @nayananair4600 4 роки тому +109

    Aliyans youtubil kanunavar like adiche

  • @roshithpayyanadan5567
    @roshithpayyanadan5567 4 роки тому +72

    എന്തൊരു ഒറിജിനാലിറ്റി ആണ് എല്ലാരുടേം ആക്റ്റിംഗിന് പൊളിച്ചു മക്കളെ 🥰🥰🥰🥰

  • @ramzanhassan1798
    @ramzanhassan1798 4 роки тому +121

    അഭിനയിക്കാൻ പറഞ്ഞാൽ അഭിനയിച്ചിട്ട് പോകണം. അല്ലാതെ ജീവിക്കരുത്

  • @niyasabdullah6164
    @niyasabdullah6164 4 роки тому +144

    ആ കാശ് ചോദിക്കുന്ന സീനൊക്കെ അടിപൊളി.. ശരിക്കും ആങ്ങളയും പെങ്ങളും പോലെ തന്നെ🥰🥰🥰

  • @neenababu6123
    @neenababu6123 4 роки тому +132

    Aliyans 101 episodeസും കണ്ടവർ like button അടിച്ചു പൊട്ടിക്കു 👍👍👍👍👍👍👍👍👍👍

  • @salihp2877
    @salihp2877 4 роки тому +311

    മികച്ച ആങ്ങളക്കും പെങ്ങൾക്കും ഉള്ള അവാർഡ് കനകന്നും തങ്കത്തിനും ആണ്❤❤❤❤

  • @jobinjobin3035
    @jobinjobin3035 4 роки тому +69

    മഞ്ജു ചേച്ചിടെ വർത്തമാനവും പെരുമാറ്റവും കാണുമ്പോൾ എന്റെ ചേച്ചിടെ അതെ രീതി 🥰

    • @AveragE_Student969
      @AveragE_Student969 4 роки тому

      🥰

    • @sinnasworld8952
      @sinnasworld8952 4 роки тому

      ചേച്ചിക്ക് മഞ്ജുവിന്റെ സ്വഭാവമാണോ🤔🤔

    • @anshajinu8203
      @anshajinu8203 4 роки тому

      @@sinnasworld8952 😂😂

  • @ansarigoodansari2989
    @ansarigoodansari2989 4 роки тому +24

    ഒരാൾ ഒരു പതിനായിരം കനകന് കൊടുക്കാൻ അവിടെ കൊണ്ട് കൊടുത്തല്ലോ ആ വിവരം കനക നോട്‌ ആരും പറയുന്നില്ല

  • @lekshmirnair2319
    @lekshmirnair2319 Рік тому +8

    തങ്കം ക്യാഷ് സൂക്ഷിക്കുന്നത് കണ്ടിട്ട് ചിരി സഹിക്കണില്ല 😃😃

  • @sajansajan4343
    @sajansajan4343 4 роки тому +27

    പ്രമുഖനെ താഴ്ത്തി കെട്ടാത്ത ഒരു നല്ല എപ്പിസോഡ്

  • @shihabudheenkolleri9545
    @shihabudheenkolleri9545 4 роки тому +22

    ക്ലൈമാക്സ്‌ നമ്മുടെ മുത്ത് നടരാജൻ. ട്വിസ്റ്റ് പൊളിച്ചു 😃😃😂😂😂😂😂😂😂

  • @prajilkumar7210
    @prajilkumar7210 4 роки тому +15

    സൂപ്പർ.ഫെയ്സ് ബുക്ക് വഴി നടക്കുന്ന തട്ടിപ്പുകൾക്ക് ആരും വീഴരുതെന്ന സന്ദേശവും ഈ എപ്പിസോഡ് നൽകുന്നു.

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 4 роки тому +114

    മഞ്ജു ശെരിക്കും കനകന്റെ ഒറിജിനൽ സഹോദരി തന്നേയോ

  • @sachincalicut6527
    @sachincalicut6527 4 роки тому +200

    പെട്ടെന്ന് പ്രതീക്ഷിക്കാതെ അമ്മാവൻ വന്നപ്പോൾ എന്നെ പോലെ സന്തോഷം വന്നവർ ആരൊക്കെ

    • @saikamalsnair
      @saikamalsnair 4 роки тому +2

      ഉണ്ടേ...

    • @sachincalicut6527
      @sachincalicut6527 4 роки тому +5

      അമ്മാവനെ കണ്ടാൽ പിന്നെ ഹാപ്പിയായി

    • @devanpm2821
      @devanpm2821 4 роки тому +4

      Ammavan poli

    • @um3541
      @um3541 4 роки тому +1

      @@saikamalsnair j8

    • @devanpm2821
      @devanpm2821 4 роки тому +3

      ഇന്റെ കുട്ടി . അതാണ് അമ്മാവന്റെ ഡയലോഗ്

  • @AmalAmal-sb6ek
    @AmalAmal-sb6ek 4 роки тому +24

    അമ്മാവാൻ നെ ഭയങ്കര ഇഷ്ടം ആണ് എനിക്ക്🥰😍

  • @retheeshs9893
    @retheeshs9893 4 роки тому +21

    ഇന്നത്തെ എപ്പീസോട് എല്ലാവർക്കും നല്ലൊര് മെസ്സേജ് തന്നതിന് ഒര് വലിയ ലൈക്കടിക്ക്

  • @Madhavkichu-l1t
    @Madhavkichu-l1t 4 роки тому +38

    100 എപ്പിസോഡ് ഒന്നു കളർഫുൾ അക്കാമായിരുന്നു എല്ലാവരെയും ഉൾപ്പെടുത്തി

  • @sachincalicut6527
    @sachincalicut6527 4 роки тому +94

    അവസാനം cleetto ആയിരിക്കും വില്ലൻ എന്ന് തോന്നിയവർ ഉണ്ടോ

  • @FRQ.lovebeal
    @FRQ.lovebeal 4 роки тому +46

    *അളിയൻസ് സ്ഥിരം കാഴ്ചക്കാർ ണ്ടോ 😌*

  • @thahseenahameedali817
    @thahseenahameedali817 4 роки тому +13

    Manjunte bhayankara abinayonnappa👍👍ishtam koodi kond ponnu. Manju luv u❤️

  • @saikamalsnair
    @saikamalsnair 4 роки тому +62

    പാവം കനകൻ ഒന്ന് ടൂറിന് പോയപ്പോൾ കനകന്റെ പേരും പറഞ്ഞ് എന്തൊക്കെ പൊല്ലാപ്പാ ഉണ്ടായത് 😃 എന്തായാലും ഒരു കാര്യം ഇതിൽ നിന്ന് മനസിലായി. കനകനെ എല്ലാവർക്കും ജീവനാണ്. ❤ പ്രത്യേകിച്ച് ക്ലീറ്റോയ്ക്ക്. കാരണം ഇന്ന് വിഷമിച്ചവരുടെ കൂട്ടത്തിൽ ക്ലീറ്റോ മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു അത് കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി.. ഒരു പക്ഷെ ഇന്നാണ് ക്ലീറ്റോ ഒ,ഉ യഥാർത്ഥ അളിയനായത്

  • @alexandergeorge9365
    @alexandergeorge9365 4 роки тому +44

    കനകനും ലില്ലിയും തമ്മിലുള്ള വിടപറയൽ രംഗം 5:35-40 ഏറ്റവും സുന്ദരമായി. ഇരുവർക്കും പ്രത്യേകിച്ച് ലില്ലിക്ക് അഭിനന്ദനങ്ങൾ !

  • @somathomas6488
    @somathomas6488 4 роки тому +7

    ക്ലീറ്റോയേക്കാൾ വലിയ udayippo....പാവം ക്ലീറ്റോ,kanaka എത്ര മാത്രം സങ്കടപെട്ടന്നോ. Real അളിയനാ..

  • @sujatanair2545
    @sujatanair2545 4 роки тому +23

    തങ്കത്തിന് മിണ്ടുമ്പോൾ കരയുന്ന
    തിന് അവാർഡ് കൊടുക്കണം. കനക൯ എപ്പോഴും ഹാപ്പി ആണ്. അങ്ങനെ വേണം

  • @remakrish7884
    @remakrish7884 3 роки тому +13

    ക്‌ളീറ്റോ ന്റെ പാട്ടു super

    • @Ani-tz9nc
      @Ani-tz9nc 8 місяців тому

      കരച്ചിലും

  • @vv4037
    @vv4037 4 роки тому +22

    Cleetto chettante paattu kalakki👌👌👌👌

    • @zubair.makasaragod
      @zubair.makasaragod 4 роки тому +1

      ബെർദെ പറയുന്നതല്ലേ 🙄

    • @vv4037
      @vv4037 4 роки тому +2

      @@zubair.makasaragod aaaa enthe 😂😂😂

  • @kmediaonline
    @kmediaonline 4 роки тому +13

    ക്‌ളീറ്റയുടെ പാട്ട് എല്ലാവരുടെയും സെന്റി ഒക്കെ പൊളിച്ചു മുത്തിനെ ഒരു മിന്നായം പോലെ കണ്ടു

  • @____muxb__4658
    @____muxb__4658 3 роки тому +9

    Kanakan fans like adi💕👇

  • @vivek95pv14
    @vivek95pv14 3 роки тому +7

    Kannukalkk kaanunnathilumappuram kaathukalkk kelkkunnathinumappuram oru anubhava lokamund indriyangalkkum atheethamaya paramanandham ath anubhavikkan sukrutham cheythavarkkk mathrame sadhikoo dheee ithupole okke ulla serial kanumbo kanneeer paramparayekkal varananatheetham avarnyasundaram wonderful wonderful wonderful ❣️💞❣️

  • @shihabudheenkolleri9545
    @shihabudheenkolleri9545 4 роки тому +49

    നടരാജൻ ഫാൻസ്‌ ആരൊക്കെ ഒന്ന് ലൈകികെ ❤❤❤❤✌️

  • @girijamanikandan5718
    @girijamanikandan5718 3 роки тому +53

    ഈ സീരിയൽ ശെരിക്കും എൻ്റെയും എൻ്റെ ആങ്ങളയുടെയും ജീവിതം തന്നെ ആണ്..ഒരുപാട് ഇഷ്ടം...❤️

  • @sunithaa7353
    @sunithaa7353 4 роки тому +19

    എന്റെ വീട്ടിൽ നടക്കുന്നത് പലതും അളിയൻസിൽ ഉണ്ടാക്കാറുണ്ട്

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 роки тому +18

    അളിയൻസ് നല്ല അഭിനയ മുഹൂർത്തങ്ങളിലൂടെ കടന്നു പോകുകയാണ്. 👍🙏

  • @reshmalalu9717
    @reshmalalu9717 4 роки тому +29

    കമന്റ് ആദ്യമേ വായിച്ചത് കൊണ്ട് ക്ലിറ്റോ ചേട്ടൻ അല്ല വില്ലൻ എന്നു മനസിലായി...

  • @vishnubalan8212
    @vishnubalan8212 4 роки тому +9

    Cash വാങ്ങിച്ചവനെയും കൂടി പിടിക്കണമായിരുന്നു.

  • @Raneez_yousuf
    @Raneez_yousuf 4 роки тому +10

    Most relevant episode 🥰🥰🥰
    Karalu athu ichirippolam mathi athangu valrnnolummm... manjummme 🥰🥰🥰

  • @sebastianmd7734
    @sebastianmd7734 4 роки тому +29

    Superb acting by all.Manju and Aneesh as brother and sister very natural, so also the good bye scene of Kanakan and Lilly

  • @balachandrannair6946
    @balachandrannair6946 4 роки тому +9

    ഒരുവിധം ഒത്തു വന്നു പക്ഷെ നടരാജൻ പൈസ ഇട്ടു എന്ന് പറഞ്ഞപ്പോൾ കിളി പോയി ആര് ഇട്ടില്ലെങ്കിലും നടരാജൻ ഇടും ! ചുണ്ടൻവള്ളം ഇന്ന് ഒട്ടി ഇരുന്നു കൊള്ളാം ! ഉം

  • @sharaflenin9310
    @sharaflenin9310 4 роки тому +31

    Uppum മുളകുമൊക്കെ ന്തു ;?...ഇതാണ് സീരിയൽ 😍😍😍

  • @muneerpkmuneerpk388
    @muneerpkmuneerpk388 3 роки тому +5

    ക്ളീറ്റോയുടെ പാട്ട് 👍
    ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടി

  • @Meimei__243
    @Meimei__243 8 місяців тому +1

    കനകന്റെ തങ്കത്തിനോടുള്ള ഒലിപ്പീരു കാണുമ്പോൾ ശർദ്ധിക്കാൻ വരുന്നു

  • @hiba6thhizam4th34
    @hiba6thhizam4th34 3 роки тому +4

    Aliens sthiram prashegar അടി like
    Please like തരുമോ 👇👇👇🙏
    Thakli fans like adi

  • @divyavijayan2784
    @divyavijayan2784 3 роки тому +12

    Cleeto nte paatt😁😁 pwoli...

  • @vijivijith8359
    @vijivijith8359 4 роки тому +18

    ഇന്നലത്തെ വാഴക്കൊല കേസ് അടിപൊളി

  • @shyjalkhanmadina1498
    @shyjalkhanmadina1498 4 роки тому +18

    Clettoyude പാട്ട് പൊളിച്ചു.... 😜

  • @prameelasasikumar8623
    @prameelasasikumar8623 4 роки тому +39

    മത്സരിച്ച് അഭിനയിച്ചു. kanakante ചിരി സൂപ്പർ, cleeto യുടെ pattu 👍👍 cleetto കരയുന്നത് കണ്ടപ്പോൾ ചിരി സഹിച്ചില്ല അമ്മാവന്‍ 👍👍👍 ladies തകർത്തു

  • @Shahanas86
    @Shahanas86 4 роки тому +63

    നിങ്ങൾ അഭിനയിക്കുക അല്ല ജീവിക്കുക ആണ്🙂🙂

  • @melvinmathew318
    @melvinmathew318 4 роки тому +44

    Please increase the duration of aliyans episodes..

  • @devanpm2821
    @devanpm2821 4 роки тому +55

    അമ്മാവൻ സെന്റിമെന്റൽ ആവുമ്പോൾ എനിക്ക് ചിരി വരാ എന്താവോ

    • @rajisasikumar9348
      @rajisasikumar9348 4 роки тому +3

      അമ്മാവന്റെ മുഖത്തെ ആ നിസ്സഹായ ഭാവം ഒത്തിരി ഇഷ്ടമാണ്.

    • @anupaul7486
      @anupaul7486 4 роки тому +2

      In Lloyd but juanodu j zoo

  • @arunaedathara4202
    @arunaedathara4202 3 роки тому +3

    Abhinaya kulapathikal

  • @arunichandran6048
    @arunichandran6048 4 роки тому +41

    കമന്റ് വായിച്ചോണ്ട് കാണുന്നു. Aliyans 🤩🤩

    • @achusachu1896
      @achusachu1896 4 роки тому +1

      അതിന് ഞങ്ങൾ എന്തു വേണം 😀

    • @abdulr0uf6
      @abdulr0uf6 4 роки тому +1

      ഞാനും

  • @apputten2024
    @apputten2024 4 роки тому +15

    ഇത് ഇപ്പോൾ നടക്കുന്ന ഒരു പരിപാടി anu. എല്ലാവരും സൂക്ഷിച്ചോ

  • @tsbalasubramoniam8886
    @tsbalasubramoniam8886 4 роки тому +22

    Caution is the theme, Mr. Rajesh conveyed. Cleeto excelled in singing. All joined in Super Acting.👍

  • @raneeshv3175
    @raneeshv3175 4 роки тому +76

    Katta witing ആയിരുന്നവർ like അടിച്ചോ ബ്രോസ് 👍👍👍

  • @shandasamuel621
    @shandasamuel621 4 роки тому +10

    ക്ലീറ്റോയുടെ പാട്ട് സൂപ്പർ.

  • @abhishekjayaraj8710
    @abhishekjayaraj8710 3 роки тому +2

    ക്ളീററസാണ് കള്ളൻ എന്നു അവസാനം ഉറപ്പിച്ചു. ഛൈ.. വെറുതേ ആയി

  • @noushadnousha7567
    @noushadnousha7567 4 роки тому +21

    അളിയാൻസ് കുടുംബത്തിന് എല്ലാവർകും സുഖമല്ലേ ഇത് നല്ലൊരു കഥയാണ് പറയുന്നത് നമുക്ക് ഇടയിൽ സംഭവികുന കാര്യമാണ് അസുഖമിലതാളയും അസുഖം വരുത്തും പിന്നെ ലാസ്റ്റ് നല്ല മെസേജാണ് നൽകുന്നത് എല്ലാവരും സൂക്ഷികുക

  • @shekuttansvlogs8238
    @shekuttansvlogs8238 3 роки тому +10

    Aliyanzzzzz 😊 Pwolichu 😍😍

  • @mariyanachikkadan1628
    @mariyanachikkadan1628 9 місяців тому +1

    Kayikan ഇരികുപ്പോൾ uppum mulakum, thatteem mutteem, chakapazham, aliyans kanunavarudo

  • @KannanKK10
    @KannanKK10 3 роки тому +3

    Onum puriyalai

  • @ramlathpa7866
    @ramlathpa7866 3 роки тому +2

    Ayyye kulichittu shirt mariyilla

  • @jintumanu0123
    @jintumanu0123 4 роки тому +7

    Kaanunnathinu munne likke ittitte kaanunnavr aarokke....

  • @saeedjuma9267
    @saeedjuma9267 4 роки тому +11

    ക്ലിറ്റോയെ MLA ആക്കി കനകനെ കൊണ്ട് ഒന്ന് സല്യൂട് അടിപിക്കണം
    ഒരു എപ്പിസോഡ് ഒന്ന് ആലോജിച് നോക്ക് പ്ലീസ്.........

  • @manojacob
    @manojacob 4 роки тому +11

    We need ammavan in every episode.

  • @sanjosfuns6895
    @sanjosfuns6895 4 роки тому +16

    ഇന്നത്തെ ടൈറ്റിലിന് അനുസരിച്ചുള്ള..... ഒരു സ്ക്രിപ്റ്റ് വന്നില്ല എന്ന് തോന്നി കണ്ടപ്പോൾ.... പക്ഷേ കൊടുത്ത കഥാപാത്രം എല്ലാവരും നന്നായി ചെയ്തു...
    സ്ക്രിപ്റ്റും... കഥാപാത്രം.... നന്നാവുബോൾ ആണ് അളിയൻസ്.... അളിയൻസ് ആവുന്നേത്....

  • @Sreenathnandu
    @Sreenathnandu 4 роки тому +15

    കുടുംബം മൊത്തത്തിൽ കരഞ്ഞു ഇരിക്കുമ്പോൾ
    കനകൻ ചിരിച്ചു അഭിനയിക്കുന്നു എന്താ അല്ലെ
    വീണ്ടും വീണ്ടും പൊളിക്കുവാ എല്ലാവരും

  • @josephjohn5298
    @josephjohn5298 Рік тому +2

    ഇപ്പോൾ Kaumudi channel കിട്ടുന്നില്ല.. Utube തന്നെ ശരണം.. 🤔👍🏻

  • @arathy8842
    @arathy8842 3 роки тому +3

    Kanakan chila time over aanu

  • @antonyantony2446
    @antonyantony2446 3 роки тому +3

    👍

  • @rajir7317
    @rajir7317 4 роки тому +3

    അമ്മാവന്റെ ഉണക്കമീൻ കടിച്ചു പിടിച്ച പോലത്തെ മീശ കണ്ടോ?

  • @paarusbini33
    @paarusbini33 4 роки тому +8

    എപ്പിസോഡുകൾ മികച്ചതായി വരുന്നു. അഭിനന്ദനങ്ങൾ ♥️♥️♥️♥️

  • @youme374
    @youme374 4 роки тому +5

    കനകന്റെ ആദ്യമുള്ള ചിരി കുറച്ച് over ആണ്

    • @catlov97
      @catlov97 4 роки тому

      തോന്നി. അല്പം ബോറായിപ്പോയി.

  • @chenchifahadt5453
    @chenchifahadt5453 3 роки тому +3

    Hi

  • @Bt234
    @Bt234 4 роки тому +4

    Cleeto yude karachil over acting aayi poyi . Vishamam abhinayichal mathiyayirunnu. Overact cheythu challamakkendayirunnu

  • @sajimathai2548
    @sajimathai2548 4 роки тому +10

    താക്ലി മോളെ 😍😍😍❤❤

  • @shaunvarghesechacko1893
    @shaunvarghesechacko1893 3 роки тому +2

    Vvvn

  • @sasidharan.m8870
    @sasidharan.m8870 4 роки тому +5

    Episode 100 നേക്കാൾ മെച്ചം 101

  • @shinyvarghese3973
    @shinyvarghese3973 4 роки тому +2

    Ayyooo enna Sheri poet varaannu paranju kanakan lilliye hug cheyyan onnu munnot aanju.. But pettannang ninnu.. Sradhich nokke... Nthoru realitiya..

  • @Malluinperth
    @Malluinperth 4 роки тому +33

    Manju chechiii pwoli acting 👏🏻👏🏻 chechiii really deserves a lotzzzz❤️❤️✌️

  • @djswonderland
    @djswonderland 4 роки тому +5

    കനകന് costume നു വേണ്ടി അധികം ചെലവുണ്ടാവില്ല... ഒറ്റ shirt അല്ലേ വേണ്ടു...

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 роки тому +30

    അളിയൻസ് കണ്ട് കൊണ്ടേ ഞാൻ ഉണ്ണുകയും, ഉറങ്ങുകയും ചെയ്യൂ... സത്യം

  • @AbdulKareem-gn4wu
    @AbdulKareem-gn4wu Рік тому +2

    Aliyans 2023 kanunavar like adi

  • @baazimon9374
    @baazimon9374 4 роки тому +61

    Aliyans fans Adi like

  • @venugopal2347
    @venugopal2347 4 роки тому +35

    Managed to keep the suspense till the end... another touching episode from team Aliyans... well done 👍💐👌

  • @ameerabdulrahman2649
    @ameerabdulrahman2649 Рік тому +2

    കരളൊക്കെ ആണെങ്കി ഒരിച്ചിരിക്കോണം മതി..!! തങ്കം 😍😄😄

  • @aksharaprajosh2590
    @aksharaprajosh2590 4 роки тому +6

    ഓടി വന്നപ്പോളേക്കും 17 കമന്റ്‌.. അപ്പോ 18 കമന്റ്‌ എന്റെ വക

  • @thahirchalil8
    @thahirchalil8 3 роки тому +3

    Aliyans fans like adiii

  • @sahibop1398
    @sahibop1398 3 роки тому +2

    അസൂയ തങ്കത്തിനെ കഴിഞ്ഞേ ഏററുമുള്ളു

  • @iamrajasree
    @iamrajasree 3 роки тому +5

    👏👏🤗

  • @rajeshdevi9317
    @rajeshdevi9317 2 роки тому +3

    Cleeto paatu super...kanakan thankam super

  • @rkpkd88
    @rkpkd88 4 роки тому +3

    Enthokkeyo kanikkunu......🙄. Last two episodes were nice. This is not

  • @MuhammadAli-ow4xy
    @MuhammadAli-ow4xy 3 роки тому +6

    Thakkili fans like adi

  • @saranssharan7803
    @saranssharan7803 4 роки тому +11

    Cleeto fans ivide Neelam mukiko😍