Kalyanasowgandikam | Vayalar Kavithakal | V.Madhusoodanan Nair

Поділитися
Вставка
  • Опубліковано 14 жов 2024
  • Vayalar Ramavarma (March 28, 1928 -- October 27, 1975), often known as Vayalar, was a modern Malayalam language poet and lyricist from the southern Indian state of Kerala. His famous works include Sargasangeetham, Mulankaadu, Padamudrakal, Aayisha, Oru Judas janikkunnu.Born in the village of Vayalar, in Alappuzha district, Kerala, Vayalar belonged to an aristocratic family but became a poet of the proletariat inspired by revolutionary ideals. His parents were Vellarappally Kerala Varma and Vayalar Raghavaparambil Ambalika Thamburatty. He was awarded Kerala Sahithya Academy Award (Kerala literary academy award) in 1961 for Sargasangeetham, the President's gold medal for best lyricist in 1974, and the Kerala state film award for best lyricist three times. The Vayalar award for Malayalam literature, given on October 27 (his death anniversary) each year, was instituted in his memory.
    Vayalar wrote about 2000 songs for 223 Malayalam movies [1]and for several plays. Decades past his death, the movie songs he wrote are still popular among Malayalis. Among his most popular songs is the one he wrote for theatre, the KPAC naatakagaanam, "Balikudeerangalae"
    Many of his poems contain romantic notions about "revolution" and about the triumph of science over religion. He was associated with the leftist political movement in Kerala.
    The "Vayalar-Devarajan" was a prolific lyricist-composer combination which lasted till the death of Vayalar.
    Vayalar was married to Bharathy Amma. The couple has four children: Sarath Chandran, Indulekha, Yamuna and Sindhu. Vayalar's only son Vayalar Sarath Chandra Varma is now a popular lyricist in Malayalam film industry. Recently, his wife Bharathy Thamburatty wrote a book about Vayalar, Indradhanussin Theerathu, which became controversial.
    For More Songs Please Subscribe
    / @musiczonemovies

КОМЕНТАРІ • 75

  • @kattoorharikumar6606
    @kattoorharikumar6606 Рік тому +4

    ഞാനടി വയ്ക്കുന്നേരം നടുങ്ങീ വിശ്വം --- ഭീമസേനനെന്ന് എന്നെ ചൂണ്ടി മന്ത്രിപ്പൂ പുരുഷാരം
    ഇത്തിരിയില്ലാത്തവർ മനുഷ്യർ
    എന്നെ കണ്ടു ഞെട്ടിപ്പോയ്.
    വായ് കൈ പൊത്തി എനിക്കു വഴി തന്നു
    ------
    എനിക്കേറ്റവും ഇഷ്ടപ്പെട്ട വരികൾ❤

  • @kattoorharikumar6606
    @kattoorharikumar6606 Рік тому +11

    മധുസൂദനൻ സർ-- സത്യത്തിൽ സംഗീതഞ്ജനോ -- സാഹിത്യകാരനോ --- നല്ലൊരു കാഥികനോ ---- എത്ര മനോഹരം --അഭൗമമായ ശ്രവണ സുഖം❤

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +12

    ഭീമനും ഹനുമാനും തമ്മിലുള്ള ശക്തിയല്ല ഇവിടെ വയലാറിന്റെ അറിവാണ് അപാരം

  • @nalinithekkeppat8264
    @nalinithekkeppat8264 Рік тому +3

    പദ ഭംഗിയോ സ്വര ഭംഗിയോ,. ഏതാണ് മുന്നിൽ.

  • @gayathrysathyadev4088
    @gayathrysathyadev4088 3 роки тому +11

    ഞാൻ. ഞാൻ. ഞാൻ എന്ന ഭീ മന്റെ അഹം ഭാവത്തിനും എതിരാളി യുടെ ശക്തി മനസിലാക്കാതെ ഉള്ള ഭീമന്റെ ആഹങ്കാര ത്തി നേ റ്റ തിരിച്ചടിയുമാണ് ഈ കവിത യുടെ ഇതി വൃത്തം ഈ കവിത നമ്മൾ മനുഷ്യർ ക്ക് ഒരു ഗുണ പാഠം കൂടെയാണ് മഹാകവി യെ നമി ക്കുന്നു
    സത്യദേവൻ, ഇ റാവുകാട്, ആലപ്പുഴ

  • @kirankkizhakkethil
    @kirankkizhakkethil 2 роки тому +17

    തങ്കം, എനിക്കു കയ്യെത്താത്ത പൂവില്ലീ പ്രപഞ്ചത്തിൽ... 🔥

    • @geethasantosh999
      @geethasantosh999 2 роки тому +2

      My favourite line..... And
      കളിയാക്കുന്നു കാട്ടിൽ പച്ചിലക്കിളികളോ.....?
      കരളിൻ കൊട്ടാരത്തിലിരിക്കും സൈരന്ധ്രിയോ...?

    • @nalinithekkeppat8264
      @nalinithekkeppat8264 Рік тому

      കേട്ടാലും കേട്ടാലും മതി വരുന്നില്ല.

  • @somasekharanpillai6576
    @somasekharanpillai6576 3 роки тому +5

    ഭാവനാസമ്പന്നമായ വരികളിലൂടെ ആസ്വാദക ഹൃദയത്തിലേക്ക് കടന്നു വരുന്ന ഹൃദ്യമായ വരികൾ. വായിച്ചാലും വായിച്ചാലും മതിവരാത്ത കവിത. അനുഗൃഹീത കവിയായ വയലാറിൻ്റെ ദീപ്തസ്മരണ ഉണർത്തുന്ന ദിവ്യ പദങ്ങൾക്ക് മധുസൂദനൻ സാറിൻ്റെ മധുര സ്വരം.

  • @dhanyaprasad3808
    @dhanyaprasad3808 Рік тому +2

    എനിക്ക് വളരെ ഇഷ്‌ടമാണ് ഈ കവിത

  • @sadanandank.mkoderi3686
    @sadanandank.mkoderi3686 Місяць тому

    Great ❤

  • @sonujosegeorge7744
    @sonujosegeorge7744 2 роки тому +1

    Panja boothathmavakum eee jeeva prapanjathe punjiricherithirelkum parvanenthuvepole.... ❣️❣️❣️❣️

  • @c.mnazar6347
    @c.mnazar6347 3 роки тому +8

    ഇതു പോലുള്ള ക്ലാസിക് കവിതകളുടെ ഇടയിൽ പരസ്യം കേറ്റാതിരിക്കുക.കവിതയുടെ സൗന്ദര്യം കുറയും. ഷെയറിങ് ഇല്ലാതാക്കും.

  • @mychessworldmcw2255
    @mychessworldmcw2255 21 день тому

    കളിയാക്കി ചിരിക്കുന്നു കാട്ടിൽ പച്ചിലകിളികളോ....
    കരളിൻ കൊട്ടാരത്തിലിരിക്കും സൈരന്ത്രിയോ.. 💕💕💕💕💕

  • @babig8404
    @babig8404 2 роки тому +3

    👍👍2021ഇൽ കേൾക്കുന്നവർ ലൈക്‌

  • @sureshanpv2642
    @sureshanpv2642 2 роки тому +2

    Wonderful singing. We feel as if Bheeman is walking with his weapon. His gigantic figure, physical power....... really wonderful.

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому +2

    Bheeman represents the ego of human mind. How beautifully it is depicted by Vayalar!!!

    • @susyyohannan707
      @susyyohannan707 Рік тому +1

      ഒന്നു മനസിലാക്കി തരാമോ? എന്തു കൊണ്ടാണ് ഈഗോ പറഞ്ഞത്? അദ്ദേഹം സ്നേഹികയല്ലേ ചെയതത്

  • @chandrikakk8745
    @chandrikakk8745 10 місяців тому +1

    Beautiful ❤

  • @I_Believe_myself
    @I_Believe_myself 4 роки тому +3

    Kavithayil Hanuman ne varnikkunath oke ejjathi romanjam. Cinemayil nayakanmaark okw intro scriptil kodtha pole ..uff.
    Nostu aan ee kavithakal oke..etra stages il aan ithoke kuttikaalatj paadiyath

  • @mohanuma9029
    @mohanuma9029 4 роки тому +2

    Nice കവിതകൾ

  • @kunnappillilunnikrishnan4241
    @kunnappillilunnikrishnan4241 2 роки тому

    How sweetest the song is!!!How beautifully Madhu sir is singing!!!!!

  • @sanalks7296
    @sanalks7296 2 роки тому

    Manoharam.. Athi manoharam

  • @Virgomans
    @Virgomans 3 роки тому +3

    ഈ കവിത ഭീമനും ഹനുമാനും തമ്മിലുള്ള പോരാട്ടവും അവന്റെ ശക്തിയും ചിത്രീകരിക്കുന്നു.🙏🇮🇳

  • @renjithmuraleedharan9229
    @renjithmuraleedharan9229 5 років тому +3

    Super....no words

  • @kdsuresh
    @kdsuresh 10 місяців тому

  • @sindhusivasiva5026
    @sindhusivasiva5026 7 років тому +2

    Beyond wrds.
    Gr8 lines,gr8 singing

  • @MLM_EC
    @MLM_EC 10 місяців тому

    namichu sir 🙏🏼

  • @sasikumar-yl5ci
    @sasikumar-yl5ci 2 роки тому +2

    🙏👍👍👍🙏

  • @sindhusivasiva5026
    @sindhusivasiva5026 7 років тому +2

    Awesome lines and singing

  • @mayacc5228
    @mayacc5228 3 роки тому +1

    Wow nice

  • @reshmirajesh781
    @reshmirajesh781 6 років тому +1

    Beautifull recitation ....

  • @harikumark.s1220
    @harikumark.s1220 Рік тому +1

    രാജ്യത്തിന്റെ അതിര് ആക്രമിക്കുന്ന ചീനൻ... കവി..❤❤❤❤❤

  • @rageshtpillai5861
    @rageshtpillai5861 3 роки тому +4

    What a amazing poem. 🙏🙏🙏🙏

  • @sindhoorirpillai75
    @sindhoorirpillai75 6 років тому +4

    awesome

  • @sumangalanair1693
    @sumangalanair1693 4 роки тому +2

    Poyem A mzing 🙏🙏🙏🙏🙏

  • @raveendrapavumpa9142
    @raveendrapavumpa9142 5 років тому +2

    God and gpld

  • @_____jisha_______
    @_____jisha_______ 2 роки тому

    Veendum veedum kelkkan kothikkunna kavitha🥰

  • @arjunanangs4190
    @arjunanangs4190 2 роки тому

    This song is sung in competiton on 1978.

  • @vrharivarma
    @vrharivarma 6 років тому +1

    Super

  • @noushadsalahudeen
    @noushadsalahudeen 2 роки тому +4

    എല്ലു മൂപ്പുണ്ടാവണം വാലനങ്ങുന്നില്ല

  • @sunijith
    @sunijith 6 років тому +2

    supper

  • @dhanyaarun8505
    @dhanyaarun8505 5 років тому +4

    👌👌💐💐

  • @reshyph7096
    @reshyph7096 8 років тому +8

    അപുർവ്വ സുന്ധരം ....കാവ്യലോലം ..അനുഭവതീവ്രം ..കവിതയുടെ ഭ്രാന്തമായ ആസ്വാദനപരത !!

  • @savithavkumar8982
    @savithavkumar8982 7 років тому +1

    superb

  • @rsabeeshmanaveli3211
    @rsabeeshmanaveli3211 6 років тому +1

    good

  • @geetha8776
    @geetha8776 3 роки тому

    കല്യാണ കല്യാണസൗഗന്ധികം കവിത എഴുതിയത് ആരാണ് ആ മഹാകവി

  • @praseedavenus9107
    @praseedavenus9107 7 років тому +1

    SUPERRR

  • @raveendrapavumpa9142
    @raveendrapavumpa9142 2 роки тому +2

    മനുഷ്യന്റെ ഉൽപ്പത്തി കുരങ്ങനിൽ കണ്ടുവോ,?

    • @Ajith.Ramesan
      @Ajith.Ramesan Рік тому

      Yes. ഭീമനുമായോ ഹനുമാനുമായോ ഒരു ബന്ധവുമില്ല

    • @Ajith.Ramesan
      @Ajith.Ramesan Рік тому +2

      എന്നെ കണ്ടിട്ടറിഞ്ഞില്ലനുജന്‍ നീ
      പൊയ്‌പോയ കാലത്തിന്‍‌റെ
      നിത്യശാദ്ധ്വലഭാവശില്പത്തിന്‍ പ്രതീകം ഞാന്‍
      സംസ്വാരത്വരൂപം ഞാന്‍
      ആദിയില്‍ അമീഭതൊട്ടായിരം യുഗങ്ങളില്‍
      ആയിരം പരിണാമഭിന്ന രൂപികളായ്
      ഈപ്രപഞ്ചത്തിന്‍ വ്യാസത്തോളം
      എന്‍ ആത്മാവിന്‍‌റെ ശില്പശാലയെ
      വലുതാക്കിയ മനുഷ്യന്‍ ഞാന്‍
      നിന്നിലെ വിചാരങ്ങള്‍, നിന്നിലെ വികാരങ്ങള്‍
      നിന്നിലെ കിനാവുകള്‍ നിന്നിലെ സങ്കല്പങ്ങള്‍
      ആത്മാവിന്‍ കൈകള്‍ കൊണ്ടൊന്നു ചികഞ്ഞാല്‍
      അവയുടെ ആദ്യത്തെ വേരും വിത്തും
      കാണുമെന്‍ ഹൃദയത്തില്‍
      എന്നിലെ അനശ്വര ശക്തിയും ചൈതന്യവും
      നിന്‍ അന്തര്‍നാളങ്ങളില്‍ ഒഴുകിചേര്‍ന്നില്ലെങ്കില്‍
      ഈ യുഗത്തിന് നിന്നേകൊണ്ടൊന്നുമാവില്ലല്ലോ
      നീ ഒരുവെറും തൊണ്ടായ് വീണടിഞ്ഞേക്കും മണ്ണില്‍
      ബ്രഹ്മാണ്ഢ ബഹിരന്തര്‍ചലങ്ങളില്‍ നിന്നും
      കര്‍മ്മചൈതന്യം നേടാന്‍ അല്ലെങ്കിലാവില്ലല്ല്ലോ
      ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
      കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
      ഉള്ളിലെ മോഹത്തിനെ ലഹരിപിടിപ്പിച്ച
      കല്യാണസൌഗന്ധികം എന്നിലേ കണ്ടെത്തൂ നീ
      എന്‍ അന്തഃപുരവാതില്‍ തുറക്കൂ
      എന്‍ അന്തഃപുരവാതില്‍ തുറക്കൂ നീയാ-
      നിത്യസുന്ദര സുരഭില മല്ലികയെടുത്തോളൂ!

  • @raveendrapavumpa9142
    @raveendrapavumpa9142 4 роки тому +2

    Ursngan sukham

  • @g.s.ag.s.a2013
    @g.s.ag.s.a2013 3 роки тому +1

    ഗോപികൾ. ഉടുവസ്ത്രം എന്നാണ് വരികൾ

  • @sajeevkm1741
    @sajeevkm1741 Рік тому +3

    ഈ കവിതയുടെ കമന്റ് വായിച്ചപ്പോൾ എനിക്ക് തോന്നി ഭൂരിഭാഗം ആളുകൾക്കും ഒന്നും മനസ്സിലായിട്ടില്ലെന്ന് 😁😁
    അവര് മനസ്സിലാക്കിയിരിക്കുന്നത് ഹനുമാനും ഭിമനും തമ്മിലുള്ള പോരാട്ടമാണെന്ന് 😂😂😂
    ഈ അവസരത്തിൽ വയലാർ എന്നാ മഹാ പ്രതിഭയെ ഞാൻ ശിരസ നമിക്കുന്നു 🙏🏻🙏🏻🙏🏻

  • @sreekumarvasudevannair6502
    @sreekumarvasudevannair6502 5 років тому +6

    ഗോപികളുടു വസ്ത്രമലക്കി കുളിക്കുന്ന... എന്നല്ലേ?

    • @g.s.ag.s.a2013
      @g.s.ag.s.a2013 3 роки тому

      അതാണ് ശരി.. വയലാർ. ന്റെ ഒറിജിനൽ. ബുക്ക്‌ ഞാൻ. കണ്ടിട്ടുണ്ട്. പിന്നീട് അത് എവിടെയോ പോയി

  • @uthamanpillai3062
    @uthamanpillai3062 Рік тому

    P

  • @sathianesan
    @sathianesan 2 роки тому +16

    എവറസ്റ്റ് ആരോഹണക്കാരനോ, ചീനക്കാരനോ എന്നീ വാക്കുകൾ ഒഴിവാക്കാമായിരുന്നു. എന്തോ കല്ല് കടിക്കുന്നില്ലേ?

    • @urlakshmikanth
      @urlakshmikanth Рік тому +1

      Not at all
      He has linked it with present day world… so nice

    • @priyasr4871
      @priyasr4871 9 місяців тому

      Himalayan valley anu location ennu kanikkan avum.. ( but location is not significant here.. ) prakriti, manusyan, evolution...

    • @anilkumar.p.c3189
      @anilkumar.p.c3189 2 місяці тому

      അതു ശരിയാണ്

    • @Harinarayanan-c6u
      @Harinarayanan-c6u 2 місяці тому

      ഉണ്ട് ഞാനും,അത്,ഓർത്ത്

    • @rekhavp643
      @rekhavp643 Місяць тому

      Correct​@@urlakshmikanth

  • @ravindranmannodi7176
    @ravindranmannodi7176 6 років тому +2

    Kapil Sharma shows