ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഇന്ന് കോഴിക്കോട്

Поділитися
Вставка
  • Опубліковано 4 лип 2024
  • ശ്യാമപ്രസാദ് മുഖർജിയുടെ ജന്മവാർഷികത്തോടനുബന്ധിച്ചുള്ള പരിപാടി ഇന്ന് കോഴിക്കോട് നടക്കും.
    കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
    പരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ രാത്രി സുരേഷ് ഗോപി കോഴിക്കോട് എത്തിച്ചേർന്നു.
    റെയിൽവേ സ്റ്റേഷനിൽ ജില്ലാ പ്രസിഡന്റ്‌ വി. കെ. സജീവൻ, പൊന്നാടായിട്ടു സ്വീകരിച്ചു.
    DD Malayalam News is the News Wing of DD Malayalam.
    Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
    🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
    Follow us on:
    🔗Twitter: / ddnewsmalayalam
    🔗Facebook: / ddmalayalamnews

КОМЕНТАРІ •